ചാരപ്പണിക്ക് വന്ന ചൈനക്ക് ഇന്ത്യ കൊടുത്തത് എട്ടിന്റെ പണി! I Chinese spy ship signal

Sdílet
Vložit
  • čas přidán 22. 08. 2024
  • സദ്ദാമിന്റെ സ്‌കഡ് മിസൈലിനെ തടഞ്ഞപോലെ സമുദ്രത്തിൽ സിഗ്നൽ മതിൽ ഉയർത്തി; ചൈനീസ് ചാരക്കപ്പലിന്റെ ഒരു സിഗ്നൽ പോലും ഇന്ത്യൻ തീരത്ത് എത്തിയില്ല; ഇപ്പോൾ ആ കപ്പലിലെ രഹസ്യങ്ങൾ ഇന്ത്യ ചോർത്തുമെന്ന അവസ്ഥ; ലോകം ശ്രദ്ധിച്ച സാങ്കേതിക യുദ്ധത്തിൽ ജയം ഭാരതത്തിന്; ചാരപ്പണിക്ക് വന്ന ചൈനക്ക് ഇന്ത്യ കൊടുത്തത് എട്ടിന്റെ പണി!

Komentáře • 178

  • @binuvd7546
    @binuvd7546 Před 2 lety +28

    ഇന്ത്യ ഒന്നിനും പുറകില്ല എന്ന് ലോക രാഷ്ട്രം അറിയിക്കുക ബിഗ് സല്യൂട് ഇന്ത്യൻ scienties🙏🙏🙏🌹🌹🌹

  • @user-el4xd5hl1f
    @user-el4xd5hl1f Před 2 lety +179

    ഈ ചെയ്തതിന് ഇന്ത്യയെ പരിഹസിക്കാൻ ഇന്ത്യയിൽ ആൾക്കാർ ഉണ്ടാവും അതാണ് നമ്മുടെ കേരളം

    • @santhoshmr8932
      @santhoshmr8932 Před 2 lety +12

      ചോറ് ഇങ്ങും കൂറങ്ങും. 😡😡😡.

    • @ashasreekumar8359
      @ashasreekumar8359 Před 2 lety +3

      ഭയങ്കരബുദ്ധിയെന്നാ സ്വയം തളളുന്നത്.പ്രബുദ്ധര്.😃😃

    • @gopakumarb
      @gopakumarb Před 2 lety +3

      Exactly

    • @ElevatedSoul98
      @ElevatedSoul98 Před 2 lety +12

      വെറും കേരളമല്ല…അൽ ഖേരളം😄😄

    • @geethasreenivasan1750
      @geethasreenivasan1750 Před 2 lety +5

      ഉണ്ടാവും എന്നല്ല; ഉണ്ട് എന്നതാണ്‌ സത്യാവസ്ഥ.

  • @SathishKumar-xn7zc
    @SathishKumar-xn7zc Před 2 lety +22

    ഈ വാർത്ത സത്യം ആവട്ടെ 🙏🇮🇳🇮🇳🇮🇳🇮🇳

  • @vipinkrisnat6205
    @vipinkrisnat6205 Před 2 lety +107

    ഭാരതത്തിൻ്റ ശക്തി അവർക്ക് അറിയില്ല അതുപോലെ ഭാരതത്തിൽ ഉള്ള കുറച്ചു പേർക്കും അറിയില്ല. ഇപ്പോൾ നമ്മുടെ ഭാരതം വേറെ ലവലിൽ ആണ് ജയ് ഭാരത്.

    • @vargheseec4858
      @vargheseec4858 Před 2 lety

      ഇപ്പോൾ അല്ല ശക്തിയായ്ത് ഇന്ദിരാ ഗാന്ധി ആണവ പരീക്ഷണം നടത്തിയ പ്പോൾ ആണ്

    • @rashif8903
      @rashif8903 Před 2 lety +1

      But chanaka sangikale ellam nashipichilleee.

    • @amalkc5663
      @amalkc5663 Před 2 lety +2

      ഇന്ത്യ യുടെ ശക്തി ചൈനക്ക് നന്നായി അറിയാം.ചൈനയുടെ ശക്തി ഇന്ത്യക്കും നന്നായി അറിയാം.പക്ഷേ ഇതൊന്നും അറിയാത്ത കുറേ ആളുകൾ ഇന്ത്യയിൽ ഉണ്ട്.

  • @saji7676
    @saji7676 Před 2 lety +41

    അതാണ് നമ്മുടെ ഇന്ത്യ ❤️❤️❤️❤️❤️❤️

  • @sudhisukumaran8774
    @sudhisukumaran8774 Před 2 lety +35

    അങ്ങനെ പവനായി ശവമായി ഇത് ഇന്ത്യ ആടാ ഇന്ത്യ

  • @chinazieswillstartww3253
    @chinazieswillstartww3253 Před 2 lety +9

    ജയ് ഭാരത ജനനീ 💪🇮🇳

  • @binoyjohn7716
    @binoyjohn7716 Před 2 lety +26

    ഇസ്രായേൽ ചെക്ക് വച്ചെങ്കിൽ... പണി പാളും. അവർക്കു അതിന് കഴിയും....

    • @Rahul_BVB09
      @Rahul_BVB09 Před 2 lety +1

      ടെക്നോളജി യിൽ ഒരു ജനറേഷൻ മുൻകൂട്ടി ആലോചിക്കും ഇസ്രായേൽ 🔥🔥

  • @s.jayachandranpillai2803
    @s.jayachandranpillai2803 Před 2 lety +23

    I love my India 🇮🇳

  • @sadgamaya2168
    @sadgamaya2168 Před 2 lety +39

    ഇതൊക്കെ നമ്മുടെ DRD0 ക്ക് നിഷ്പ്രയാസമാണ്.. അത്യാധുനിക സിഗ്നൽ ജാമറുകൾ ഉണ്ട്.. അവ പുറത്തു നിന്നും വരുന്ന സിഗ്നലുകളെ ട്രാക്ക് ചെയ്ത് ജാം ചെയ്യും.. ഇസ്രയേൽ ലോകത്തെ മുമ്പൻമാരാണി ക്കാര്യത്തിൽ പിന്നെ നമ്മൾ അയയ്ക്കുന്ന ഉപഗ്രഹങ്ങളിൽ വെറും കലാവസ്ഥ അറിയാൻ മാത്രമുള്ളതാണോ... ഒരിക്കലുമല്ല.. പല സംഗതികളും അതിലുണ്ട്.. അതൊന്നും പുറത്തു പറയില്ല.. ചൈനക്ക് ഇപ്പോൾ എങ്ങനെയെങ്കിലും കപ്പലിനെ ഊരിയെടുത്താൽ മതിയെന്നായിക്കാണും..

    • @harindran.k8207
      @harindran.k8207 Před 2 lety

      Well said .

    • @seekingTruthWithTheVSK
      @seekingTruthWithTheVSK Před 2 lety

      നമ്മുടെ സിഗ്നൽ പിടിക്കാൻ വരുമ്പോൾ നമ്മൾ സിഗ്നൽ ജാമർ വെച്ചിട്ട് എന്തു കാര്യം? നമ്മൾ സിഗ്നൽ അയക്കാതെ ഇരിക്കുക എന്നുള്ളതാണ് ചെയ്യാൻ പറ്റുക അല്ലാതെ നമ്മൾ ജാമാർ വെക്കേണ്ട ആവശ്യം ഇല്ല.അതു പോലെ ആ ചാര കപ്പലിൽ നിന്നും നമുക്ക് ഒന്നും ചോർത്താൻ ഇല്ല.... ഈ വീഡിയോ വെറും തള്ളാണ് ...

  • @anoop9147
    @anoop9147 Před 2 lety +14

    എന്ത് കണ്ടാലും കേരളം മാത്രം പുഛിക്കും,, ഇന്ത്യ മൊത്തം അഭിമാനിക്കും,

    • @hopeinchrist2154
      @hopeinchrist2154 Před 2 lety +3

      Dont generalize... a few fools and anti Indian elements doing in kerala. Jai Hind

    • @skariakuruvilla2101
      @skariakuruvilla2101 Před 2 lety +3

      തലയിൽ അല്പം വെളിച്ചം ഉണ്ടെങ്കിൽ ഈ തള്ളൽ ന്യൂസ് കാരുടെ ഉദ്ദേശം മനസ്സിലാകും

    • @Raj-b7n
      @Raj-b7n Před 2 lety

      @@skariakuruvilla2101 വന്നൂലോ... കഞ്ചാവ് ചെഗുവേര പൂ മോന്റെ ജാര സന്ദന്തി 😄😄😄

    • @amalkc5663
      @amalkc5663 Před 2 lety +1

      @@skariakuruvilla2101 exactly. അതൊന്നും ഇവർക്ക് മനസ്സിലാവില്ല. രാജ്യ സ്നേഹം മൂത്ത് കണ്ണ് കാണാതായി

    • @basheeroduvankattil5056
      @basheeroduvankattil5056 Před 2 lety

      puchichathalla bro comedy kanda vepralathil onnu chirichu poyathaaaa

  • @babukerala3373
    @babukerala3373 Před 2 lety +10

    കേരളത്തിലെ ചൈനക്കാർ ഇതെങ്ങനെ സഹിയ്ക്കും

    • @wonderworld3399
      @wonderworld3399 Před 2 lety

      ഇമ്രാൻ പാവാട ടീംസും ഉണ്ട്

  • @sherinrocks1540
    @sherinrocks1540 Před 2 lety +10

    അതാണ് നമ്മുടെ ഇന്ത്യ Jai Hind!!!

  • @svmedia3988
    @svmedia3988 Před 2 lety +3

    ഈ വാർത്ത സത്യമാണെങ്കിൽ അഭിനന്ദനം. 2000 രൂപ നോടിൽ ചിപ്പ് വെച്ചതിന് ശേഷം ഇത്തരം വാർത്തകളൊന്നും പൊതു സമൂഹത്തിന് ഒരു വിശ്വാസവും ഇല്ല.

    • @harindran.k8207
      @harindran.k8207 Před 2 lety

      ....chip സന്ദശം container note കാരുടെ
      WhatsApp university വഹ .....
      Reserve Bank ഒരിക്കലും പറഞ്ഞില്ല.

    • @svmedia3988
      @svmedia3988 Před 2 lety

      @@harindran.k8207 annu janam tv ulpede chanalukalum paranjirunnu. Innum avarokke thanneyaa parayunnadh. Aoudhyodhikamayi govnmentil ninn aarum paranjilla

  • @sadheesankodamukkil1113
    @sadheesankodamukkil1113 Před 2 lety +27

    ന്റമ്മോ പടയെ പേടിച്ചു പന്തളത്തു ചെന്നപ്പോൾ അവിടെ പന്തം കുളത്തി പട... ഇപ്പോൾ എങ്ങിനെയെങ്കിലും ഊരിയാൽ മതി

  • @jinuknr999
    @jinuknr999 Před 2 lety +23

    യുവാൻ വാങ്ങിൽ നിന്നും ഷീജിങ് പ്ലിങ്ങിനു സന്ദേശം അയച്ചാൽ അത് കിട്ടുന്നത് ഇമ്രാൻഖാനാണെന്നാണ് കരക്കമ്പി..😂🏃

    • @amalkc5663
      @amalkc5663 Před 2 lety +1

      😂😂അത്രയ്ക്ക് അങ്ങ് വേണോ 😂ഒരു പോടിക്ക്😂

    • @kuvallamvlogs
      @kuvallamvlogs Před 2 lety

      China kunjungalku chinayil poyi koode ? Mathru sneham ellenkil onnu poayi thaado..,. 😝😝😝

  • @Dr.ThanosNair
    @Dr.ThanosNair Před 2 lety +4

    ഈ ചാരകപ്പലിന്റെ കാര്യം ഒക്കെ മാറ്റി വെയ്ക്കു...😊... അറിഞ്ഞോ!!!!... ഈ പ്രാവശ്യത്തെ സൗജന്യ ഓണകിറ്റിൽ 50 ഗ്രാം കശുവണ്ടിയും., 100 ഗ്രാം ശർക്കര വരട്ടിയും കൂടെ ഉണ്ട്...ഹിഹിഹി... ഈ പ്രാവശ്യത്തെ ഓണം അടിപൊളി.... 👍... 🌹🙏

  • @roymathewmathew5365
    @roymathewmathew5365 Před 2 lety +11

    ഇതിൽ ശരിക്കും മണ്ടൻമാരായത് നമ്മളു തന്നെയല്ലേ.??
    ചൈന ആനയാണ് കുതിരയാണ് എന്ന് നമ്മളങ്ങ് വിശ്വസിച്ചു ചൈനയാണങ്കിൽ തങ്ങൾ ചൈനയാണന്ന് വീണ്ടും തെളിയിച്ചു.

  • @josephkuruvilla8408
    @josephkuruvilla8408 Před 2 lety +12

    ചൈനയെ നിസാരമാക്കി തള്ളരുത്... They are danger

  • @vargheseec4858
    @vargheseec4858 Před 2 lety +11

    നമ്മുടെ മുൻകരുതൽ വിവിരിക്ക് ഷിപ്പ്ന്റെ വിവരം പിന്നെ പറയാം

    • @amalkc5663
      @amalkc5663 Před 2 lety +1

      എന്ത് മുൻകരുതൽ എഡുക്കാൻ. അമേരിക്ക പോലും ഭയക്കുന്ന സാധനം ആണ് അത്.പലതും ചോർത്തി എടുത്ത് കാണും

    • @kuvallamvlogs
      @kuvallamvlogs Před 2 lety

      Aarado , 2000 rs note il chip gadippichathu? Kallam parayunno ?

    • @vargheseec4858
      @vargheseec4858 Před 2 lety

      @@kuvallamvlogs സർ, ഞാൻ ചിപ്പ് ന്റെ കാര്യം പറഞ്ഞില്ലലോ

  • @sooryasoorya4103
    @sooryasoorya4103 Před rokem +1

    India 🇮🇳💪

  • @koyasworld6885
    @koyasworld6885 Před 2 lety +1

    Enniraa jee keey Jay Jay

  • @nijeshnarayanan1674
    @nijeshnarayanan1674 Před rokem +1

    Jai Hind

  • @destarafamici1576
    @destarafamici1576 Před 2 lety +5

    ഭാരതം ഒരു ദിവസം കൊണ്ട് ഉയിർത്തു വന്നത് അല്ലല്ലോ,1947 മുതൽ തുടങ്ങിയത് ആണ്... 😎

    • @harindran.k8207
      @harindran.k8207 Před 2 lety

      10000 കൊല്ലത്തെ ചരിത്രം ഉള്ള ഭാരതം.
      സായ്പ്പ് ഗുഹകളിൽ താമസിച്ച കാലത്ത്
      India യിൽ nalanda , taxila university
      ഉണ്ടായിരുന്നു .

  • @balkishan5802
    @balkishan5802 Před 2 lety +2

    ഇതിനെതിരേയും പ്രതിഷേധങ്ങളും , സമരങ്ങളും താമസിയാതെ വരും കേരളത്തിൽ എന്നു ആരെങ്കിലും പറഞ്ഞാൽ അതും നമ്മൾ വിശ്വസിക്കേണ്ടിവന്നേക്കാം.

  • @hopeinchrist2154
    @hopeinchrist2154 Před 2 lety +6

    Jai Hind.... Thank you Israel & DRDO.. Jai NAMO

  • @gopalangopalan4813
    @gopalangopalan4813 Před 2 lety +10

    ചൈനയെ സംബന്ധിച്ചിടത്തോളം ചാരപ്പണിയും ഒരു ഗവേഷണമല്ലേ ?

    • @amalkc5663
      @amalkc5663 Před 2 lety +1

      അവർ അതിൽ കില്ലാടികൾ ആണ്

  • @ssp7480
    @ssp7480 Před 2 lety +5

    ആർക്കറിയാം ചൈന എല്ലാ വിവരങ്ങളും ചോർത്തിയൊ ഇല്ലയൊ എന്ന് എവിടെയൊക്കെ എത്ര കിലോമീറ്റർ ഉണ്ടെന്ന കണക്കുകളൊക്കെ മനഃസ്സിലാക്കിയൊ ഒന്നും പറയാൻ പറ്റില്ല ഏതായാലും നമ്മുടെ രാജ്യം ജാഗ്രത വേണം

  • @Myistake
    @Myistake Před 2 lety +6

    ഇവന് എവിടുന്നു കിട്ടി ഈ news

  • @josephyohannan1650
    @josephyohannan1650 Před 2 lety +4

    ഈസ്‌ it true? വിസ്വാസിക്കൻ പറ്റുമോ?

    • @amalkc5663
      @amalkc5663 Před 2 lety +1

      വേറെ ആരും report ചെയ്തില്ല.

  • @udayabaskaran7443
    @udayabaskaran7443 Před 2 lety

    ഭാരതം എന്ന് കേള്‍ക്കുപ്പോള്‍ അഭിമാനഭുരിതമാകുന്നു അന്തരംഗം

  • @chackojr
    @chackojr Před 2 lety +1

    We don't explore our strength, when times comes will explore don't underestimate India

  • @vijeshtvijesh390
    @vijeshtvijesh390 Před 2 lety +1

    👍സൈബർ സുരക്ഷയിൽ ഇന്ത്യ ചൈന യെക്കാളും മുൻപിലാണ്

  • @user-oz5vu1ny2c
    @user-oz5vu1ny2c Před 2 lety

    ശ്രീ ലങ്ക നമ്മുടെ സംസ്ഥാനമാണ് നമ്മൾ പണ്ടേ ലങ്കയെ കീഴടക്കിയതാണ്

  • @chinazieswillstartww3253

    ഇതുവഴി ഇന്ത്യയുടെ സൈബർ യുദ്ധ ശേഷി പരീക്ഷിച്ചതാണ് ചൈന. ഇനി യഥാർത്ഥ യുദ്ധ സമയത്ത് ഇത് അവർക്ക് സഹായകരമാവും

  • @lillykuttyjacob5180
    @lillykuttyjacob5180 Před 2 lety

    Big salute 👌

  • @saneerms369
    @saneerms369 Před 2 lety +1

    Okay

  • @riasamgeorge9940
    @riasamgeorge9940 Před 2 lety +1

    Enthanda mothayil oru karuppu

  • @Raj-js2oz
    @Raj-js2oz Před 2 lety

    My india..

  • @jithukadakkavoor5207
    @jithukadakkavoor5207 Před rokem

    🙏

  • @nijeshnarayanan1674
    @nijeshnarayanan1674 Před rokem

    സാർവ്വദേശീയ സാഹോദര്യം എന്ന് കമ്യൂണിസ്റ്റ് കാർ

  • @mashidhapk9154
    @mashidhapk9154 Před 2 lety +1

    ചൈന കേരളത്തിലോട്ട് ഒരു മിസൈൽ വിട്ടിരുന്നേൽ കോരനും കോരന്റെ ഫാമിലിയും സേഫ്ആണെന്നുകരുതുന്ന കോരൻ അന്തംമ്സ് ഫാമിലി

  • @rajeshwarannair8008
    @rajeshwarannair8008 Před 2 lety +1

    അയ്യോ അങ്ങനെ പറയരുത്. വിനോദിനിയുടെ അമ്മൂമ്മേടെ അമ്മാവന്റെ മകനാണ് ചിങ് പിങ്ങ്. അതുകൊണ്ടാണ് ബാലൻ പറയുന്നത് എല്ലാവരും ചൈനയേ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന്.

  • @prasanth9356
    @prasanth9356 Před 2 lety +1

    Very very good Modi Ji
    🌹JAY💪

  • @radhakrishnantv4116
    @radhakrishnantv4116 Před 2 lety

    Biggest bluff of bluffmaster

  • @rajappanraman1454
    @rajappanraman1454 Před 2 lety +1

    Jai. Hind. Jai.....jaii. JAWAN China. Go. Back

  • @vishnudas6699
    @vishnudas6699 Před 2 lety +4

    ഇന്ത്യ കൊടുത്ത പണി എന്താണെന്ന് പറയു....

    • @amalkc5663
      @amalkc5663 Před 2 lety +2

      അങ്ങനെ ഒന്നും ചൊതിക്കരുത്. ഒരു കൻ്റെൻ്റും കിട്ടാതൊണ്ട് എങ്ങനെ പലതും പറയും

    • @krishnakumar-rb4qo
      @krishnakumar-rb4qo Před 2 lety +2

      ചൈനീസ് കപ്പലിൽ നിന്ന് അവരുടെ നാട്ടിലേക്ക് വിളിക്കുമ്പോൾ ഫോൺ അറ്റന്റെണ്ട് ചെയ്യുന്നത് നമ്മുടെ വേലായുധൻ ഏട്ടനാ.... അതാണ് പണി 😂😂😂 ഇപ്പോൾ മനസ്സിൽ ആയോ 😂😂😂

    • @harindran.k8207
      @harindran.k8207 Před 2 lety

      ....അവരുടെ രഹസ്യങ്ങൾ ചോർത്തി.

  • @rajideth789
    @rajideth789 Před 2 lety +2

    ഭാരതത്തിൻറെ ശക്തി ലോകരാജ്യങ്ങൾക്കറിയാം പ്രത്യേകിച്ച് ചൈനയ്ക്ക് അറിയാം പക്ഷേ നമ്മുടെ നാട്ടിലുള്ള ചില മണമാപ്പന്മാർക്ക് അറിയില്ല അറിയില്ല

    • @amalkc5663
      @amalkc5663 Před 2 lety +1

      അത് നീ പറഞ്ഞത് ശെരി ആണ്. ഇന്ത്യ powerfull തന്നെ ആണ്. എന്നാല് ചൈനയുടെ ശക്തി എത്ര പേർക്ക് അറിയാം . അത് ലോകത്തിന് അറിയാം അമേരിക്കക്ക് അറിയാം .but നമ്മുടെ നാട്ടിലെ കുറെ മണ്ടന്മാർക്ക് അത് അറിയില്ല.

    • @basheeroduvankattil5056
      @basheeroduvankattil5056 Před 2 lety

      india rajyathinte strength ellaa indiansinum nannayariyaaam pakshe inganathe oola channel kelkkumbol extra entho oru ithu

  • @jishastores
    @jishastores Před 2 lety +1

    അവർ അവിടെ വന്നപ്പോൾ തന്നെ നമ്മൾ തോറ്റു, തള്ളുന്ന കാര്യത്തില്‍ മാത്രം ഒരു കുറവും ഇല്ല, അടിയന്തിരമായി ശ്രീലങ്കയെ ഇന്ത്യയില്‍ ലയിപ്പിക്കുക, ഒപ്പം മാലി ദ്വീപ് um,ഒപ്പം പാകിസ്താന്‍, അഫ്ഗാനിസ്താന്‍, Bangladesh നേപ്പാള്‍, എന്നീ രാജ്യങ്ങള്‍, ടി ba റ്റ്‌ ,എന്നിവ ഭാരതതോടു ചേര്‍ക്കണം
    അഖണ്ഡ ഭാരതം തിരിച്ച് വരണം, ഒപ്പം ഇന്‍ഡ്യയിലെ കമ്മി കളെയും ഒട്ടക മത കാരനും കുഞ്ഞാട് മത കാരനെ യും നിലയ്ക്ക് നിര്‍ത്തുകയും വേണം

  • @pradeep-pp2yq
    @pradeep-pp2yq Před 2 lety +1

    ഇന്ത്യ പുലിയാണ് പുലി..👌

  • @telescopefindsomethingnew6284

    എന്റെ അളിയാ എങ്ങനെ സാധിക്കുന്നടാ? ??

  • @afsalap6194
    @afsalap6194 Před 2 lety +1

    Chinaye malarthiyadikkaan praaptharaaya oru pradhaanamanthriyundaayirunnu namukk...IRON LADY INDIRA GANDHI. American padakkappal pakisthane sahayikkan indian athirthiyilethiyaal thirich povumbol oru sainkikanum athinullil kaanillennu prakhyaapicha our proud IRON LADY...Really miss her ministry. Veera vaadhangalalla upol indiayude abhimaanam kaamaan aavishyam.....The honourable PRIME MINISTER Sri NARENDRA MODI should rise the voice of 1.3 billion INDIANS against china. He should atleast address our nation. Not a MARUNADAN nor any other channel is responsible to address us. Let our PRIME MINISTER do that.....

  • @user-we9xl6de4c
    @user-we9xl6de4c Před 2 lety

    ഇതൊക്കെ എല്ലാർക്കും അറിയാവുന്നതല്ലേ 😐

  • @mohananmohanan1541
    @mohananmohanan1541 Před 2 lety

    ഇത്,സിപിഎ൦,കാ൪,കേൾകുക
    കോടീരീ,ബാലക്രഷിണ൯
    ഇന്തൃകീജയി.

  • @ssjeevan2350
    @ssjeevan2350 Před 2 lety

    മാർ ടൈം അല്ല മാരി ടൈം

  • @koyasworld6885
    @koyasworld6885 Před 2 lety

    000

  • @nobimathew9092
    @nobimathew9092 Před 2 lety +3

    ഇതൊന്നും TV വാര്‍ത്തകളില്‍ കാണുന്നില്ല...😂😂

  • @mvariety3222
    @mvariety3222 Před 2 lety

    💗👍👍

  • @lajithkochu2255
    @lajithkochu2255 Před 2 lety +1

    👍👍👍

  • @virattv3947
    @virattv3947 Před 2 lety

    കോടിയേരി ബാലകൃഷ്ണൻ നമ്പ്യാർ ( സവർണ്ണർ | ഒരു ഗതികേട്

  • @mk_1958
    @mk_1958 Před 2 lety +1

    enthu thallanu. Indiayil enthu sadanam
    vangiyalum athu made in china aanu.

    • @balachandrank4981
      @balachandrank4981 Před 2 lety

      Ma'm, അത് സ്റ്റോക്ക് വിറ്റഴികൾ ആണ്. പുതിയതൊന്നും വരുന്നില്ല.

    • @mk_1958
      @mk_1958 Před 2 lety +1

      @@balachandrank4981 , thangal aano stock - keeper?

  • @skariakuruvilla2101
    @skariakuruvilla2101 Před 2 lety +4

    എന്ത്പണിയാ കൊടുത്തത്? സ്വന്തം ജാള്യത മറയ്ക്കാൻ ഉണ്ടാക്കുന്ന വാർത്തകൾ .. കഷ്ടം.....

    • @sunilvp9180
      @sunilvp9180 Před 2 lety +3

      താങ്കൾ ഉദ്ദേശിച്ചത് പോലെ നടന്നില്ല ല്ലേ....!!! കഷ്ടം...!!!

    • @amalkc5663
      @amalkc5663 Před 2 lety +2

      Yes

  • @universalsecurityservice954

    Bro india do have this kind of ship,stop boosting them.

  • @hasanmuhammedkutty524
    @hasanmuhammedkutty524 Před 2 lety

    🙄🙄🙄

  • @user-cg4kp4wj2h
    @user-cg4kp4wj2h Před 2 lety

    ഇന്ത്യയുടെ ചാര ഉപഗ്രെഹാ സ്ഥാനം എല്ലാം ചൈന മനസിലാക്കി എന്ന് പറ 🤭

  • @user-tq1xg1fh8t
    @user-tq1xg1fh8t Před 2 lety

    ചൈനയും.പാക്കിസ്ഥാനി.പട്ടികളും.കിടന്ന്.njolackatte.എത്രത്തോളം.വരുന്നു.enne.നോക്കാം.

  • @rinsonjose3821
    @rinsonjose3821 Před 2 lety

    ENIKKU SWATHANTRYAM … nedithannathu ghandi polulla mahaanmaarasnu… BUT…ippol njan jeevikkunnathu MODIYE polullaa enthinum ponnaa bharanathikhariyude keezhilaanu 🇮🇳🇮🇳🇮🇳🇮🇳🇮🇳.. I AM PROUD MYSELF

  • @dk3480
    @dk3480 Před 2 lety +1

    ഇനി ആ ചാരക്കപ്പൽ പ്രവർത്തിക്കുമോ എന്തോ?

  • @georgesamkutty686
    @georgesamkutty686 Před 2 lety

    By interfering in IRAQ the Americans they were awarded with a day to sit and cry all together in every year till the end of this world through the tragedy of Sept-11.

  • @jestinegeorgejestine4024

    😄😄👍👍

  • @sivankuttynairr1529
    @sivankuttynairr1529 Před 2 lety

    KOTHI KOTHI MURATHIL KAYARI KOTHAAN VANNAAL INGANE IRIKKUM. ITHRA MAATHRAM.

  • @rajupodiyan3147
    @rajupodiyan3147 Před 2 lety

    8+💯

  • @rajanvarghese3266
    @rajanvarghese3266 Před 2 lety +2

    100% wrong.

    • @amalkc5663
      @amalkc5663 Před 2 lety +1

      എനിക്കും അങ്ങനെ തന്നെയാ തോന്നുന്നത്

  • @abhijithasok9480
    @abhijithasok9480 Před 2 lety

    China 🇨🇳 ithu agottu vittathu backi rajagale pattikananu.... Avar veere onnanu plan cheyyunath🤣

  • @SureshV-qq6xn
    @SureshV-qq6xn Před 2 lety +2

    Made in chaina മുങ്ങി മരിച്ചു 😂🤣

  • @thhpgasgraminvitharak2588

    നമ്മളോടാ കളി👍👍💪💪💪💥

    • @amalkc5663
      @amalkc5663 Před 2 lety +1

      ഇതൊക്കെ ഉള്ളത് തന്നെ ആണോ.

  • @twinklestar9169
    @twinklestar9169 Před 2 lety

    Instrumentation udo ena pwoli ayirikum ship 😍😍😍

  • @ryri6538
    @ryri6538 Před rokem

    😘😘😘😘😘😘😘😘😘😘😘😘

  • @MB-ws9zt
    @MB-ws9zt Před 2 lety +1

    😀😀👍🏻

  • @karuns.sekhar846
    @karuns.sekhar846 Před 2 lety +1

    Sorry Governorude Pirakeyaayat Kondu Chinakku Vendi Prameyam Paasaakkaan Samayamilla Ennu Bijyan👹😂😂😂

  • @kallu1102
    @kallu1102 Před 2 lety

    🇮🇳🇮🇳🇮🇳🔥🔥🔥🔥

  • @azarraza1265
    @azarraza1265 Před 2 lety

    Pina ala💥

  • @sajeevjohn5323
    @sajeevjohn5323 Před 2 lety

    യേശുക്രിസ്തു 2000 വർഷം മുൻപേ പറഞ്ഞിട്ടുണ്ട് രക്ഷ യഹൂദരിൽ നിന്നെന്ന്..

    • @koyasworld6885
      @koyasworld6885 Před 2 lety

      Aarkkaa kurishinoo

    • @harindran.k8207
      @harindran.k8207 Před 2 lety

      Bible prophecy സത്യം ആയി തെളിയിക്കപ്പെടുന്നു .
      ഇസ്ലാമിക കളിതൊട്ടിലായ Saudi Arabia
      പോലും isreal technology ക്ക് വേണ്ടി
      യാചിക്കേണ്ട ഗതികേട്.

  • @rebyta7843
    @rebyta7843 Před 2 lety +2

    ഒന്നൂല്യ ചോർത്തേണ്ടത് അവര് ചോർത്തിട്ട് പോകും ഇതൊക്കെ വെറുതെ പൊടിയിട്ട് തടി തപ്പാൻ...

  • @Paviiikaran
    @Paviiikaran Před 2 lety +1

    ഊംഫീ.... ഊംഫീ... ഊംഫീീീീ......👌🏼👌🏼👌🏼🤓😝😝😝😝😝😝😝😝😝😝😝😝😝😝😝

  • @ajaygosh5089
    @ajaygosh5089 Před 2 lety

    😆😆😆 Jai Jai modi

  • @sathyankr1835
    @sathyankr1835 Před 2 lety

    😀😁😂

  • @SweetlinSG
    @SweetlinSG Před 2 lety

    🇮🇳🇮🇱🇮🇳🇮🇱

  • @sujayradhakrishnan8315

    Corona വ്യാപാരികൾ അടുത്ത കപ്പൽ ഉടായിപ്പുമായി ഇറങ്ങി. വെള്ളത്തിൽ കൊണ്ട് വന്നതിനെ വള്ളത്തിൽ കൊണ്ട് പോകുന്ന പരുവത്തിൽ ആക്കണം..... അതാണ് വേണ്ടത്.

    • @amalkc5663
      @amalkc5663 Před 2 lety +1

      😅പറയാൻ എളുപ്പം ആണ്.ചെയ്യാൻ ആർക്കും പറ്റില്ല എന്നതാണ് സത്യം

  • @user-ou9yh6hf7g
    @user-ou9yh6hf7g Před 17 dny

    ചൈന. എന്തിനാ. ഇതും. തള്ളി. കൊണ്ട്. നമ്മുടെ. രാജ്യത്ത്. വന്നു. നിക്കുന്നത്. കൂലി. കിട്ടിയില്ലേ. കളി. ഇന്ത്യയിൽ. വേണ്ട. ബൈ ജോസ്

  • @rajneela4689
    @rajneela4689 Před 2 lety

    Jai Hind