എജ്ജാതി സെന്‍സസ്! | The Clamour For Caste Census | Ravichandran C

Sdílet
Vložit
  • čas přidán 23. 08. 2024
  • Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

Komentáře • 42

  • @nefer358
    @nefer358 Před 8 měsíci +8

    6:56

  • @harishkiran3663
    @harishkiran3663 Před 8 měsíci +2

    പപ്പു മോൻ ❤

  • @HasnaAbubekar
    @HasnaAbubekar Před 8 měsíci +31

    എജ്ജാതി ടൈറ്റിൽ😂😂😂😂

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt Před 8 měsíci +3

    ഓ Title❤

  • @00badsha
    @00badsha Před 8 měsíci +2

    Thanks RC ❤

  • @amalnathsathyan6029
    @amalnathsathyan6029 Před 8 měsíci +10

    Starts at 6:53

    • @ramesh556
      @ramesh556 Před 8 měsíci +2

      Thanks. You are the MVP

  • @sumangm7
    @sumangm7 Před 8 měsíci +2

    Thank you for the new insights RC 👍🏼👌🏼👏

  • @user-jd5qj7yd7t
    @user-jd5qj7yd7t Před 8 měsíci +4

    jathi sences joliku venam

  • @benz823
    @benz823 Před 8 měsíci

    👍❤👌

  • @jayaprasanan7347
    @jayaprasanan7347 Před 8 měsíci +5

    ❤💗🔥👏

  • @shanujwilson1204
    @shanujwilson1204 Před 8 měsíci

    01:06:51 Le self entitled savarnna liberal saviour : ithoru fAlSe aNaLoGy aanu sarrr....😂😂

  • @sandrosandro6430
    @sandrosandro6430 Před 8 měsíci +1

    സെൻസ്ലസ്😅

  • @jamespfrancis776
    @jamespfrancis776 Před 8 měsíci +1

    👍❤🌷👍

  • @rajeshthuluvan
    @rajeshthuluvan Před 8 měsíci +3

    വിഹിതം അല്ല പ്രാതിനിധ്യം തന്നെയാണ് സംവരണം. ഇന്ത്യയിലെ കേരളത്തിലെയും മറ്റെല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ മേഖലകളെയും (രാഷ്ട്രീയം, ഉദ്യോഗം, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രതിരോധ സേന, ദേവസ്വം ബോർഡ്) എടുത്ത് പരിശോധിച്ചാൽ ജനസംഖ്യയിൽ ചെറിയ ശതമാനം വരുന്ന മുന്നോക്ക വിഭാഗം ഈ എല്ലാ മേഖലകളിലും 90% ത്തോളം സ്ഥാനങ്ങൾ വഹിക്കുന്നു. കാരണം കാലങ്ങളായി നമ്മുടെ രാജ്യത്തും സംസ്ഥാനങ്ങളിലും പരോക്ഷമായ ജാതിവ്യവസ്ഥയാണ്. അവർ പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുമ്പോൾ പരോക്ഷമായി തന്നെ അവരുടെ സർട്ടിഫിക്കറ്റുകളിൽ ഉള്ള ജാതി കോളം പരിഗണിച്ച് മെറിറ്റ് ഉള്ള മറ്റു വിഭാഗങ്ങളെ തള്ളി അനധികൃതമായി പ്രവേശനം നൽകുന്നു. അത്തരത്തിൽ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തുടർന്ന് അവർ മേധാവികളാകുമ്പോഴും ഇതേ സമീപനം സ്വീകരിക്കുന്നു. ഇത് മനസ്സിലാക്കിയ ചില ഭരണകർത്താക്കൾ കൊണ്ടുവന്നതാണ് ഈ ജാതി സംവരണം എന്ന സംവിധാനം.
    ദേവസ്വം ബോർഡിലെ 90% സ്ഥാനങ്ങളിലും 10 ശതമാനം വരുന്ന സവർണർ എങ്ങനെ വരുന്നു. ഇത് ആരെങ്കിലും സംവരണം കൊടുത്തിട്ടാണോ? അല്ല. അത് അങ്ങനെ സംഭവിക്കുന്നു? എങ്ങനെ?
    മദ്രാസ് ഐഐടിയിൽ നടക്കുന്ന ജാതി വിവേചനത്തെക്കുറിച്ച് ഇത്തരം തീവ്രമായ വിവേചനം സഹിക്കവയ്യാതെ രാജിവെച്ച ഒരു പ്രൊഫസർ നടത്തിയ ഇന്റർവ്യൂ ഉണ്ടായിരുന്നു. എന്നെപ്പോലൊരു പ്രൊഫസർക്ക് സഹിക്കാൻ പറ്റാത്തതാണെങ്കിൽ വിദ്യാർത്ഥികളുടെ കാര്യം നിങ്ങൾ ഒന്നാലോചിച്ചു നോക്കൂ എന്നാണ് അദ്ദേഹം ചോദിച്ചത്.
    ഇത്തരം വിവേചനങ്ങൾ ഇല്ലാതാക്കാൻ സംവരണം അല്ലാതെ എന്താണ് പരിഹാരം?
    ഈ ജാതി സെൻസസ് മാത്രമല്ല മത സെൻസസും എടുക്കണം. എന്നിട്ട് ജനസംഖ്യാനുപാതത്തിൽ എല്ലാ മേഖലകളിലും ഉള്ള പങ്കാളിത്തം അളന്ന് തിട്ടപ്പെടുത്തി. കൂടുതലുള്ളവരുടെ നിയമനം നിർത്തിവെച്ച് കുറവുള്ള വിഭാഗത്തിലെ ആളുകളെ കൂടുതൽ പരിഗണിച്ചു അതിൽ ഒരു സമത്വം വരുത്തി, അടുത്ത തലമുറയിലെ കുട്ടികളിൽ തുടങ്ങണം. സ്കൂൾ സർട്ടിഫിക്കറ്റുകളിൽ നിന്നും ജാതി- മതം എടുത്ത് കളഞ്ഞു പുതിയൊരു തലമുറയെ വാർത്തെടുക്കുക (നമ്മൾ സ്വതന്ത്ര ചിന്തകർ യുക്തിവാദികൾ മതവിരുദ്ധർ നിരീശ്വരവാദികൾ ചെയ്യുന്ന തരത്തിലുള്ള ബോധവൽക്കരണവും നടത്തിയാൽ ചിലപ്പോൾ നടന്നേക്കാം). ശ്രമകരമായ ജോലിയാണ് ഒരുപാട് സമയവും എടുക്കുന്ന ജോലിയാണ്.

    • @shanujwilson1204
      @shanujwilson1204 Před 8 měsíci +1

      The Hindu de 2021 report prakaaram around 163 forward castes und. Avar ellaam thanne "represented" aano🫢. Angane represented aanu ennathinu enthelum theliv undo? Ini, government services nte kaaryam paranjallo. 8 aam class pass um cycle balance um yogyathayulla oru job il enth adhikaaram aanu kendrikarichirikkunnath? Athum pottey, atleast 10 aam class pass yogyathayulla oru job inu? Power ennath ettavum mukalil irikkunna kurach aalkkaril concentrated ayirikkum. Even in political scenarios. 21 aam noottandil jathi pinnokkavastha maatram aanu backwardness nu kaaranam ennokke parayunnath oru absurd reduction aanu.

  • @kumarvasudevan3831
    @kumarvasudevan3831 Před 8 měsíci +15

    കോൺഗ്രസ്സ് ഇത്രമേൽ അധ:പതിച്ചെന്ന് ഇപ്പോഴാണ് മനസ്സിലായത്.(അടുത്ത ഇലക്ഷനോട് കൂടി ഈ ദുരന്തം തീർന്ന് കിട്ടിയായിരുന്നെങ്കിൽ)

    • @Fgh-g4p
      @Fgh-g4p Před 8 měsíci

      ,😁🤐 ചാണ പ്പോ😝😝😝😝

    • @003cjm
      @003cjm Před 8 měsíci

      ഇനി ചാണകം തിന്ന് പ്രബുദ്ധരാകാം

    • @shanujwilson1204
      @shanujwilson1204 Před 8 měsíci +1

      Congress is dying, at this rate. Avar north il irakkunna onnum thanne click aakunnilla. People are in favour of unification politics of bjp, rather than the divisive politics of congress.

  • @jishuidukki3099
    @jishuidukki3099 Před 8 měsíci +5

    രാഹുൽ ഗാന്ധി ബ്രാഹ്മണനാണെന്നു പറയുന്നത്, യേശുക്രിസ്തു ദാവീദിൻ്റെ ഗോത്രത്തിൽ ജനിച്ചു എന്നു പറയുന്ന പോലുള്ള കോമഡിയല്ലേ?

    • @003cjm
      @003cjm Před 8 měsíci

      രാഹുൽ ഗാന്ധിക്ക് എന്തുകൊണ്ട് ബ്രഹ്മജ്ഞാനം നേടി ബ്രാഹ്മണനായി കൂടാ 😂😂😅

    • @Rajesh.Ranjan
      @Rajesh.Ranjan Před 8 měsíci

      He is not Brahmin.

    • @exgod1
      @exgod1 Před 8 měsíci

      Yesu ഈഴവൻ ആണ്.

    • @003cjm
      @003cjm Před 8 měsíci

      @@exgod1 യേശു ജൂതൻ ആണ്

  • @joemerinjoseph2669
    @joemerinjoseph2669 Před 8 měsíci +2

    ഇത് കേൾക്കുമ്പോൾ രാജ്യം വിടാനുള്ള കേരളത്തിലെ യുവാക്കളുടെ തീരുമാനം ആണ് ശരി എന്ന് തോന്നുന്നു.

  • @AbhayKrishnan007
    @AbhayKrishnan007 Před 8 měsíci +2

    Sir ravichandran uncle..a great man who pretends to be an atheist and despises others especially muslims .. Wowww amazing middle aged man 👌👌👌👌

    • @sumangm7
      @sumangm7 Před 8 měsíci +1

      What coconut r u talking abt?
      Grow up baby

    • @kinderjoy8204
      @kinderjoy8204 Před 8 měsíci

      ഒന്ന് പോടാ കോഴീ

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 8 měsíci +6

      Party Mandan spotted

    • @noorudheenpalakkeezhil9380
      @noorudheenpalakkeezhil9380 Před 8 měsíci

      ലബനന്റെ കാരൃം വിട്. നൂറ്റാണ്ടു കളായി ബ്രാഹ്മണ ക്ഷത്രിയ വൈശൃ ശൂദ്ര (താന്കൾ ശൂദ്രനായിരിക്കാം, ശൂദ്രരും മെച്ചത്തിലാണ്) വിഭാഗങ്ങളിലായി പരന്നു കിടക്കുന്ന ഭീരു സവർക്കർ വേദിക് ഹിന്ദുക്കളെന്നും ഗോൾവാൾക്കർ ഹിന്ദു സമാജമെന്നും വിശേഷിപ്പിച്ച 20 ശതമാനം മാത്രം വരുന്ന വരേണ്യ വർഗ്ഗം ഈ നാടിന്റെ ഭൂമിയും സമ്പത്തും അധികാരങ്ങളും കയ്യടക്കി വെച്ച് ബഹുഭൂരിപക്ഷം വരുന്ന ഇതരവിഭാഗഘ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടിപ്പിക്കുന്നതിന് ഒരു അവസാനം വേണ്ടേ. വിഹിതമൊന്നും കിട്ടിയില്ലെന്കിലും ഓരോരുത്തരും അവരവരുടെ ശക്തി മനസ്സിലാക്കുന്നത് നല്ലതല്ലേ. 7:04 7:04 7:04 7:04

    • @farzanahameed476
      @farzanahameed476 Před 8 měsíci +13

      വസ്തുതകളിൽ തെറ്റുണ്ടെങ്കിൽ അത് വച് വിമർശിക്കുക. രാഷ്ട്രീയെ അടിമത്തത്തിന്റെ അടിവസ്ത്രം എല്ലാ സ്ഥലത്തും പോയി പൊക്കി കാണിക്കാതിരിക്കുക