Amazing Fish Trap Making | ഈ മീൻ കൂട് ഉണ്ടെങ്കിൽ മീൻ ചാകര ഉറപ്പാണ് | M4 Tech |

Sdílet
Vložit
  • čas přidán 19. 07. 2019
  • In this video, we will show you how to make a simple fish trap with a traditional style.in our village it is known as meen kood .hope you guys enjoy this video and try this it contains lots of fun.
    thank you.
  • Zábava

Komentáře • 4,5K

  • @miniatureworld7500
    @miniatureworld7500 Před rokem +452

    2023 ആരെങ്കിലും ഈ വഴിക്ക് വന്നിട്ടുണ്ടോ😁😁

  • @deepakpalorath3090
    @deepakpalorath3090 Před 4 měsíci +12

    2024 lle video kandavar ndoo😂

  • @almaskyt8628
    @almaskyt8628 Před rokem +150

    2023 il eee video kandever undo😁

  • @afsalappal5160
    @afsalappal5160 Před 3 lety +197

    മീൻ പിടിക്കുന്നത് അല്ല ഞാൻ കാണുന്നേ ആ പാവം മനുഷ്യൻ എത്ര കഷ്ടപ്പെട്ട മീൻ കൂട മഴ കൊണ്ട് ഉണ്ടാക്കുന്നെ അതിനു എന്റെ ഒരു ലൈക്‌

    • @samad4323
      @samad4323 Před 3 lety +1

      മാസം ലക്ഷകണക്കിന് വരുമാനം ഉണ്ട് സുഹൃത്തേ

    • @sindujoby5566
      @sindujoby5566 Před 3 lety

      Yeah.......l

  • @visakh6234
    @visakh6234 Před 5 lety +2176

    ജിയോ മച്ചാന്റെ ഫാൻസ്‌ ഉണ്ടോ. മച്ചാന്റെ എല്ലാ വീഡിയോസ് വെറൈറ്റി ആണ് അതുമല്ല വളരെ useful ആണ്

  • @ishaquenp8409
    @ishaquenp8409 Před 5 lety +38

    ജിയോ മച്ചാനെ ഇഷ്ടമുള്ളവർ Please like

  • @maakri_kuttan_
    @maakri_kuttan_ Před 3 lety +375

    2023 ൽ ആരെക്കിലും ഈ വഴിക്ക് വന്നിട്ടുണ്ടോ 😜

  • @CiniDTec
    @CiniDTec Před rokem +46

    2022 ൽ ആര് എങ്കിലും ഈ വഴി വന്നിട്ട് ഉണ്ടോ????

  • @comeandsub5624
    @comeandsub5624 Před 5 lety +395

    കേരളത്തിലെ എല്ലാ പിള്ളേരും ജിയോയെപോലെ ഐഡിയ ഉള്ളവരാണെങ്കിൽ നമ്മുടെ നാട് വേറെ ലെവൽ ആകുമായിരുന്നു.
    ഐഡിയ ഉള്ളവർ അത്‌ പ്രയോഗിക്കുന്നില്ല എന്നതും ഒരു സത്യമാണ്.... താങ്കൾ യുവാക്കൾക്ക് പ്രചോദനമാണ് 👍

    • @akshay6842
      @akshay6842 Před 5 lety +10

      സംഭവം എന്താന്നു വെച്ചാ ഇപ്പോൾ എല്ലാവരും phn addict അല്ലെ ,phn ആണ് അവർക്കു എന്തു ചിന്തിക്കണം എന്നു പറഞ്ഞു കൊടുക്കുന്നത് ...ഇതു പോലെ ideas ഒകെ ചിന്തിക്കാൻ അവർക്കു സമയം വേണ്ടേ..പക്ഷെ ഇതു പോലെ ഉള്ള legends അതിനു സമയം കണ്ടെത്തും.

    • @athulkichu640
      @athulkichu640 Před 5 lety +1

      Enti cheyyana daivam oralkku mathram ichiri vivaram kooduthal koduthu

    • @DOPELIGHTS
      @DOPELIGHTS Před 5 lety

      ente channel onnu subscribe cheyyuvo thirichu cheyyam

    • @jmj_vlog
      @jmj_vlog Před 5 lety

      🖼👍 fun time

    • @an.ma007
      @an.ma007 Před 5 lety +13

      ഇത് ഇങ്ങേരുടെ മാത്രം ഐഡിയ ഒന്നും അല്ല... ഒട്ടു മിക്യ വീഡിയോകളും മറ്റു ചാനെലുകളിൽ നിന്നും കോപ്പി അടിക്കുന്നതാണ്...
      പക്ഷെ ജിയോ ചേട്ടനും നല്ലൊരു യൂട്യൂബെർ ആണെന്ന് സമ്മതികാതിരിക്കാൻ പറ്റില്ല❤

  • @prayagpc7445
    @prayagpc7445 Před 5 lety +2653

    Oru 100 like തരണം please ഒന്ന് status ഇടനാ..... ✌️😁

  • @user-xn5zk9ib1y
    @user-xn5zk9ib1y Před 4 lety +707

    ഇതിന്റെ ചെറിയ version കണ്ടിട്ട് വന്നവരുണ്ടോ ? ചെറിയ മീൻ escape ആയ വീഡിയോ ...😁

  • @2esathan377
    @2esathan377 Před 3 lety +63

    2021 കാണുന്നവർ ഉണ്ടോ 😍

  • @switchon2646
    @switchon2646 Před 5 lety +341

    My suggestion: മീൻ കൂടിൽ ഒരു കാമറ കൂടെ ഉണ്ടേൽ പൊരിച്ചേനെ...

    • @Nazisha123
      @Nazisha123 Před 5 lety +2

      GoPro

    • @mytubetube6543
      @mytubetube6543 Před 5 lety +2

      Kaval kaaran vendi verum

    • @anju266588
      @anju266588 Před 5 lety +7

      ennitu venam koodem goproyum kondu aa natile valya kallan adichondu povan

    • @prasannajayan2736
      @prasannajayan2736 Před 5 lety +4

      @@anju266588 athinu kallanode aru prynu ithl go pro idne

    • @sociomediaone
      @sociomediaone Před 5 lety +1

      @@prasannajayan2736 meen koodayum, valayum oke poki nokaan othiri peru irangum chettaa...chetta pokaan irangum enn parayana pole😝😂

  • @subairpathoor4318
    @subairpathoor4318 Před 5 lety +649

    ചുട്ടുപഴുത്ത മരുഭൂമിയിൽ നിന്നും കണ്ണിനു കുളിർമയേകുന്ന വീഡിയോ ആസ്വദിച്ചു കണ്ടു ഞങൾ പ്രവാസികൾ

  • @shellySNIPER_
    @shellySNIPER_ Před rokem +32

    2022 il kanunnavar inda😂

  • @arunsughathan4948
    @arunsughathan4948 Před 3 lety +15

    Chakkappazhathile puthiya aliyan ithuploru koodu undakkiya episode kandavarundo... 😍😍

  • @kuduopgaming290
    @kuduopgaming290 Před 5 lety +716

    ഡേയ് .....ഒന്നുകിൽ വീഡിയോ കാണ്‌ അല്ലെങ്കിൽ കമ്മ്മെന്റ് വായിക്ക്‌
    വീഡിയോ കണ്ട് cmnt വായിക്കുന്നവർ ഇവിടെ like😄

  • @anzilvengoor3112
    @anzilvengoor3112 Před 5 lety +501

    എനിക്ക് ഒരു പത്തു ലൈക്‌ തരുമോ 😊 സ്കൂളിൽ ബെറ്റ് വെച്ചു

  • @Navaneeth8755
    @Navaneeth8755 Před rokem +16

    You reached 10 million 😮

  • @jishamanojelamkulam2216
    @jishamanojelamkulam2216 Před 6 měsíci +8

    2024 lil kandavar undo

  • @kingleo6931
    @kingleo6931 Před 5 lety +248

    കുറച്ചു അങ്ങോട്ട് നീങ്ങിയിരിക്ക് ഞാനുണ്ട് കാണാൻ 😁😁

  • @alikadakkodan111
    @alikadakkodan111 Před 5 lety +238

    മഴയത്തും നമുക്ക് വേണ്ടി വീഡിയോ ചെയ്ത ജിയോ മച്ചാണ് കട്ട സപ്പോർട്

  • @ashiqueali9131
    @ashiqueali9131 Před 4 lety +20

    Kitti mooney kitti
    Orazhcha eduth kashtapett indakkiyathaa
    Ippo 2 days ayitt daily varaal🔥
    Jay m4tech

    • @midhunkm4122
      @midhunkm4122 Před 3 lety

      Meen kittando???

    • @sebinjoseph8849
      @sebinjoseph8849 Před 3 lety

      വലയ്ക്ക് എത്ര രൂപയാ, എത്ര മീറ്റർ വേണം

    • @sebinjoseph8849
      @sebinjoseph8849 Před 3 lety

      വലയ്ക്ക് എത്ര രൂപയാ, എത്ര മീറ്റർ വേണം

  • @MessedGaming
    @MessedGaming Před 3 lety +53

    1 year കഴിഞ്ഞ് കാണുന്നവർ ഉണ്ടോ???
    👇👇

  • @RahulRaj-bt8zm
    @RahulRaj-bt8zm Před 5 lety +474

    ഏല്ലാ vediosum മുടങ്ങാതെ കാണുകയും ഇതുവരെ ഒന്നും ചെയ്തു നോക്കാത്തവർ ഉണ്ടോ

    • @naseebovungal909
      @naseebovungal909 Před 5 lety +1

      ഞാനുണ്ട്

    • @lidhaam6850
      @lidhaam6850 Před 5 lety

      S

    • @fkparathakkad
      @fkparathakkad Před 5 lety +1

      മൂന്നെണ്ണം ഉണ്ടാക്കി

    • @Mathewsebastian_
      @Mathewsebastian_ Před 4 lety +1

      Bro ente oru cheriya channala onn support cheythu tharumo plz plz plz

    • @Mathewsebastian_
      @Mathewsebastian_ Před 4 lety

      @surya tc tech
      Bro ente oru cheriya channala onn support cheythu tharumo plz plz plzp

  • @Nikhil-7796
    @Nikhil-7796 Před 5 lety +377

    ജിയോ മച്ചാനെയും പ്രവീണ്‍ മച്ചാനെയും ഇഷ്ടമുള്ളവർ ലൈക് അടിച്ചെ 😍😍😍

    • @RajeshR-yj5lb
      @RajeshR-yj5lb Před 5 lety

      മീൻ കിട്ടിയില്ലേലും മീൻ അതിനാ ഗത്തിട്ടു പൊക്കി യതാനെൻകിലോ അറിയുമോ ?

    • @Mathewsebastian_
      @Mathewsebastian_ Před 4 lety

      @@RajeshR-yj5lb Bro ente oru cheriya channala onn support cheythu tharumo plz plz plz

    • @nidhinsha.s3242
      @nidhinsha.s3242 Před 3 lety

      എന്റെ ചാനൽ ഒന്ന് തിരിഞ്ഞു നോക്കുമോ?
      സബ്സ്ക്രൈബ് ചെയ്‌മോ ഞാനും തിരിച്ചു സബ്സ്ക്രൈബ് ചെയ്തു വാച്ചിങ് ചെയാം100%ഉറപ്പ്‌

  • @35riyas
    @35riyas Před 4 lety +5

    changayi ningal vere level aaanu,oru rakshayumilla

  • @harikrishnanam4275
    @harikrishnanam4275 Před 3 lety +5

    Chettante dedication level .....💖💖💖✌️✌️✌️🙌🙌🙌

  • @cristi1771
    @cristi1771 Před 5 lety +47

    എന്തായാലും ഉണ്ടാക്കും ഇതുഞാൻ എന്നിട്ട് ചാകര വരും ജിയോ ചേട്ടൻ ഉയിർ

  • @nihal.t6460
    @nihal.t6460 Před 5 lety +1394

    എനിക്ക് ഒരു 5 ലൈക്കിന്റ മുകളിൽ എത്തിക്കുമോ please😭😭

    • @beast8961
      @beast8961 Před 5 lety +22

      ഇത് നുണ ആണെങ്കിൽ നിൻ്റെ അണ്ടി ഒടിയും

    • @antechy6067
      @antechy6067 Před 5 lety +5

      Najn like cheythu athikondanne ennnike oru subscribe tharramo oleaee

    • @spydr4203
      @spydr4203 Před 5 lety

      എന്നെ സബ്സ്ക്രൈബ് ചെയ്യൂ. തിരിച്ചും ചെയ്യാം

    • @abhilashdaniel1191
      @abhilashdaniel1191 Před 5 lety +14

      5 mathi ennu പറഞ്ഞതുകൊണ്ട് ഞാൻ ലൈക്‌ ചെയ്യുന്നില്ല ഓക്കേ ബൈ

    • @akhilabba1
      @akhilabba1 Před 5 lety +4

      100like aaytund ini idhukondupoi Biriyani vaangi thinnolu. 😂Kashttamm

  • @arjun1907
    @arjun1907 Před 3 lety +6

    5 Million🔥

  • @mrzcffin_gaming7989
    @mrzcffin_gaming7989 Před 3 lety +12

    Oru varshathinu shasham ee video kanunnavarundoo

  • @biancoivan65
    @biancoivan65 Před 4 lety +393

    I Don't Know Your Language, I like a lot yours videos Ivan from Italy

    • @SometimesWeMustStayInTheShadow
      @SometimesWeMustStayInTheShadow Před 4 lety +7

      Ciao bello✋🏻🍺🍺🍺

    • @biancoivan65
      @biancoivan65 Před 4 lety +9

      @@SometimesWeMustStayInTheShadow Ciao bello 😄 Mi piacciono i tuoi video (I like yours videos)

    • @abdullatheef3273
      @abdullatheef3273 Před 4 lety +10

      This language is Malayalam from KERALA INDIA YOU SEARCH KERALA AVAILABLE ,GODS OWN COUNTRY,OK BYE

    • @pmrafeeque
      @pmrafeeque Před 4 lety +1

      Hi

    • @AsrafAli-dr5kd
      @AsrafAli-dr5kd Před 4 lety +2

      @@abdullatheef3273 what you mean by "god's country"?

  • @jaseemjouhar7901
    @jaseemjouhar7901 Před 4 lety +653

    വീഡിയോ ഇപ്പൊ കാണുന്നവർ ഒരു 10 ലൈക്ക് തരാമോ

  • @nidhalsadhique9238
    @nidhalsadhique9238 Před 4 lety +190

    വല ഒക്കെ ഉണ്ടാക്കി ഇട്ടു
    കിട്ടിയത് 8 ആമയും ഒരു ചേരയും😭😭

    • @Adwaitlalu
      @Adwaitlalu Před 4 lety +3

      😂

    • @ashiqueak5176
      @ashiqueak5176 Před 4 lety +6

      ഇത് ഉഡായിപ്പാണെ ഞാൻ ഉണ്ടാക്കി ഒന്നും കിട്ടിയില്ല

    • @midhunjoy6988
      @midhunjoy6988 Před 4 lety +6

      @@ashiqueak5176 കുരുത്തി വച്ച് മീൻ കിട്ടീലേ .... ആദ്യമായിട്ട് കേൾക്കാണ്

    • @jabircmjabircm250
      @jabircmjabircm250 Před 4 lety +36

      @@ashiqueak5176 ചുമ്മാ ഉണ്ടാക്കിയിട്ട് കാര്യം ഇല്ല മീൻ ഉള്ള വെള്ളത്തിൽ ഇടണം

    • @sarithanair8515
      @sarithanair8515 Před 4 lety +2

      @@midhunjoy6988 a chalil meen undo

  • @satheeshsathi2105
    @satheeshsathi2105 Před 3 lety +6

    ബ്രോ ഇതിൽ ഒരു ചെറിയ അബദ്ധം ഉണ്ടല്ലോ മീൻ അഴിച്ചു എടുക്കുന്ന ഹോൾ ലു ആദ്യം ചുവപ്പ് കയർ കൊണ്ട് കെട്ടി പിന്നെ വല പിറ്റേ ഡേ എടുത്തപ്പോൾ മഞ്ഞ കയർ ആയി അതു എങ്ങിനെ

  • @arjs8708
    @arjs8708 Před 5 lety +149

    *എന്ത് കഷ്ടപ്പെട്ടാണ് ഓരോ വിഡിയോയും ചെയ്യുന്നത് ഒരായിരം ലൈക്സ്*

  • @Mr.OutdoorKitchen
    @Mr.OutdoorKitchen Před 4 lety +170

    ഈ വീഡിയോ കണ്ടിട്ട് ഞാനൊരു മീൻകൂട് ഉണ്ടാക്കി നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട് thanks jio ചേട്ടാ 🤗🤗

    • @fishthomas8755
      @fishthomas8755 Před 4 lety

      എവിടെ ഇട്ടാലും മതിയോ

    • @ANS-cj4hc
      @ANS-cj4hc Před 4 lety +34

      റിസൾട്ട് അല്ലാതെ മീൻ വല്ലതും കിട്ടിയോ😁?

    • @jamsheedek1246
      @jamsheedek1246 Před 4 lety

      Ooho

    • @muhammadhafis7559
      @muhammadhafis7559 Před 4 lety

      ചുമ്മാ

    • @blestinjohnson3790
      @blestinjohnson3790 Před 4 lety +3

      Njn indakki same oru meen poit ela polum kerilllaa

  • @AadikeshSree
    @AadikeshSree Před 3 lety +1

    ചാനലിന്റെ പുതിയ സബ്സ്ക്രൈബ്ർ ആണ്. എന്റെ 3 വയസുകാരൻ മകന് ചേട്ടന്റെ വർക്ഷോപ് വീഡിയോസ് വളരെ ഇഷ്ടാണ്. ചേട്ടന്റെ വീഡിയോസ് കണ്ടിരുന്നോളും😍

  • @shammu1073
    @shammu1073 Před 3 lety +16

    യുടുപേഴ്സിൽ എല്ലാരും പറയൽ ലൈക് അടി ലൈക് അടി എന്നാ പക്ഷെ ജിയോ ചേട്ടൻ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യ് അല്ലെ ഡിസ്‌ലൈക് ചെയ്യ് എന്നാ അതാ എനിക്ക് ഇഷ്ടം
    യൂടുപേഴ്സ് മാമനോടൊന്നും തോന്നല്ലേ

  • @cristiano6065
    @cristiano6065 Před 5 lety +58

    Bro. രണ്ടാമത് ഇട്ടിലെ അതിൽ മീൻ കിട്ടിയത് community tab IL idoo കാണാൻ ഒരു ആഗ്രഹം

  • @trollbeats6867
    @trollbeats6867 Před 5 lety +164

    *അതുവഴി പോയ ആമ. നമ്മുടെ ജിയോ ചേട്ടന്റെ കൂടല്ലെ ഒന്ന് കയറിയേക്കാം* 😀

  • @rahulr9902
    @rahulr9902 Před 3 lety +5

    Ettande chriyan ettande ayudham.. 👍

  • @jhonsonkuriyappilly4398
    @jhonsonkuriyappilly4398 Před rokem +9

    വളരെ നല്ല ട്രിക്ക് 🙋

  • @Steven-rg7cz
    @Steven-rg7cz Před 5 lety +183

    ഞങ്ങളുടെ നാട്ടിലൊക്കെ ഇങ്ങനെ വെച്ചാൽ പിറ്റേന്ന് വരുമ്പോ മീനും കാണില്ല വലയും കാണില്ല ആരേലും എടുത്തോണ്ട് പോകും എന്നാലും ഞങ്ങൾ ഇട്ടോണ്ട് കാത്തിരിക്കും വലയെടുക്കാൻ വരുന്നവനെയും പോക്കാം മീനേം പോക്കാം😇

    • @photohutphotography7674
      @photohutphotography7674 Před 5 lety

      Evideya Nadu?

    • @sskkvatakara4647
      @sskkvatakara4647 Před 5 lety +2

      ആറ്റിൽ കളഞ്ഞ പൂച്ച

    • @itsmeakash3492
      @itsmeakash3492 Před 5 lety +2

      Uff പൂച്ച ser ഇജ്ജാതി

    • @chummaorurasathin123
      @chummaorurasathin123 Před 5 lety +1

      ente nattil vechal kittum sanke

    • @nam8582
      @nam8582 Před 5 lety +3

      എന്നിട്ട് മീൻ പൊക്കാൻ വരുന്നവനെ പൊരിക്കും,മീൻ കറി വെക്കും, ഊണ് കുശാൽ

  • @ganeshperunguzhi5871
    @ganeshperunguzhi5871 Před 5 lety +22

    കൊള്ളാം... പൊളിച്ച് 🤩🤩🤩.. നല്ല മഴ.. ⛈️⛈️⛈️

  • @tekhmastersvlog8642
    @tekhmastersvlog8642 Před 3 lety +3

    കിടുക്കിയിട്ടുണ്ട് bro❤

  • @Big_aim47
    @Big_aim47 Před 4 lety +4

    Machane mazhayil ninn video edukn kanicha effort big salute 😍😍😍

  • @donatjohnson6566
    @donatjohnson6566 Před 5 lety +63

    Jio chettan fans like adichitt povuka 🤩🤩

  • @Chirag_Sajimon
    @Chirag_Sajimon Před 5 lety +310

    വീഡിയോ കണ്ടു ലൈക്‌ അടിക്കാൻ വന്നവരും ജിയോ ചേട്ടന്റെ ഇഷ്ടമുള്ളവരും ലൈക്‌ here ! 🥰🥰🥰

    • @shinasnazar6191
      @shinasnazar6191 Před 5 lety +2

      Chetta jijo Alla jio

    • @dreamskerala8530
      @dreamskerala8530 Před 5 lety +1

      ജിജോ... ഫാൻസ്‌.... വാച്ച് dk വീഡിയോ... Subs. .... &കമന്റ്‌ ചാനൽ.. ഞാനും സപ്പോർട്ട് ചെയ്യാം..

  • @sanrules1181
    @sanrules1181 Před 4 lety +6

    ലോക്കഡൗണിൽ ഈ വീഡിയോ കണ്ട് ഒരെണ്ണം ഉണ്ടാക്കി, മീനും നല്ലോണം കിട്ടുന്നുണ്ട്. Thank you brother👍👍👍

  • @rejanikb7644
    @rejanikb7644 Před 3 lety +2

    Nee puliyallada. Nee pulimurugana....tto...🥰

  • @biju4u009
    @biju4u009 Před 4 lety +325

    Lock down കാലത്ത് കാണുന്നവർ 👇👍

  • @MR_WHITE306
    @MR_WHITE306 Před 5 lety +29

    എന്റ്റെ ജിയോ ചേട്ടാ എങ്ങനെ സാധിക്കുന്നു ഇതൊക്കെ😘😘😘😘😘

  • @ronachu
    @ronachu Před rokem +13

    2022 il ee video kanunna areelum indo 👀

  • @AnurudhTuttu
    @AnurudhTuttu Před 9 měsíci +4

    Amazing 😍 trap

  • @stifner2014
    @stifner2014 Před 5 lety +135

    I Don't Know Your Language But i M watch your all videos
    Love from Mumbai😉

  • @cutevisionofficial
    @cutevisionofficial Před 5 lety +21

    പൊളിച്ചു ബ്രോ..
    ഇപ്പോള്‍ കാണുകന്നവര്‍
    ലെെക്ക് ജിയോ ബ്രോക്ക് 🙋

  • @sharon7396
    @sharon7396 Před 4 lety +15

    puthye trap kandit vannavar undo?

  • @hirushapabasara1189
    @hirushapabasara1189 Před 3 lety +2

    👌👌👌From sri lanka 🇱🇰

  • @youtubetestid8805
    @youtubetestid8805 Před 4 lety +117

    16:18 ലെ ആമ: സോറി ഫ്ളാറ്റ് മാറിപ്പോയി 😁😁😂😅

    • @salmanfathima8399
      @salmanfathima8399 Před 3 lety +3

      ഫിഫിക്ചേഹ് ഘജൽ

    • @mrudlalps3510
      @mrudlalps3510 Před 3 lety +2

      Enik oru 10 likil kuduthal tharan arum illa 😂😂😂😂😂

  • @pradeepang.s7773
    @pradeepang.s7773 Před 5 lety +28

    ആ ഞണ്ട് പിടുത്തം പൊളിച്ചു😀😀

  • @yadhukrish9454
    @yadhukrish9454 Před 3 lety +2

    Ponn annaa ningala njn namichhh

  • @Suiii_____
    @Suiii_____ Před 3 lety +12

    2021ഇൽ കാണുന്നവരുണ്ടോ😂

  • @rafiwynd4903
    @rafiwynd4903 Před 5 lety +57

    ഇന്ന് എല്ലാവരും ഉണ്ടല്ലോ... ztalks, village food, omkv എന്തായാലും പൊളിച്ചു 😘😘😘😘

  • @sadiq5216
    @sadiq5216 Před 5 lety +12

    💜💜💜മീനായാലും കിലുക്കായാലും m4tech അപ്‌ലോഡ് ചെയ്താൽ കണ്ടിരിക്കും....... 💓💓💓💓💓💓🤩🤩

  • @serinseby9998
    @serinseby9998 Před 3 lety +4

    Chetta chettanu engane oronum cheyyan ulla ideas 💡evidena kittane...😍

  • @shibushibut90
    @shibushibut90 Před 3 lety +3

    Sir ഒരു പുലി തന്നെ 🌹🌹🌹🌹🌹🌹എന്റെ വക 👍👍

  • @vishnurajan3183
    @vishnurajan3183 Před 4 lety +10

    ചേട്ടൻ ലോകാല അല്ലെ പൊളി മിക്ക വിഡിയോയും ചെരുപ്പ് ഇടാതെ അന്നാലോ ചെയുന്നത് poli

  • @JishnuTechy
    @JishnuTechy Před 5 lety +15

    മച്ചാന്മാരെ... ഉണ്ണിയേട്ടൻ ഫസ്റ്റ് 🔥😂

  • @arjunptk24
    @arjunptk24 Před 2 měsíci +5

    2024 ആരെകിലും ഈ വഴിക്ക് വന്നിട്ടുണ്ടോ ✌️

  • @elkiboband3187
    @elkiboband3187 Před 4 lety +6

    A polite request, please translate to English at least with subtitles. Otherwise I like your videos. Thx

  • @kirancleetus2425
    @kirancleetus2425 Před 5 lety +5

    തീറ്റ ഇടും മുക്കി ഇടും 🤣🤣🤣🤣 അത് കലകി

  • @safnasikkandher3478
    @safnasikkandher3478 Před 5 lety +22

    Ethre thanne malayali youtubers indakilum gio chettante athrakk aarum ethilla.chettan fans hit like😎😎

  • @ahammedvlogs8210
    @ahammedvlogs8210 Před 3 lety +2

    2021 may il kanunnavar undo

  • @konnikonni5245
    @konnikonni5245 Před 4 lety +8

    Chettan suuupera😍😍😍😍😍😍😍

  • @RickGrimes07
    @RickGrimes07 Před 5 lety +19

    Enike oru 10 like tharumo 😥😥😭😭

  • @ajmalroshan1032
    @ajmalroshan1032 Před 5 lety +51

    Oru 50 like tharanam status idanaan

    • @blackme6599
      @blackme6599 Před 5 lety +1

      ഞാൻ എന്റെ ലൈക്‌ തരാം

    • @_amakhil
      @_amakhil Před 5 lety

      De statasoli vaname

  • @sajeevrathi8589
    @sajeevrathi8589 Před 3 lety +1

    Jio chatta nigalle poliyaa muthaaa

  • @nandhukrishna143
    @nandhukrishna143 Před 4 lety +12

    Ippol undakiya video kand vannavar aarokke?...

  • @moviesworld1688
    @moviesworld1688 Před 5 lety +3

    കൊള്ളാല്ലോ മച്ചാനെ സംഭവം കിടുക്കിയിട്ടുണ്ട്

  • @bindukm6373
    @bindukm6373 Před 5 lety +25

    അടുത്ത് തന്നെ happy 2 million പെടേണ്ടി വരും 😜😜😜🤔

  • @sunilkumarpm8901
    @sunilkumarpm8901 Před 4 lety +1

    അടിപൊളി chetta

  • @roger12david
    @roger12david Před 3 lety +3

    Kerala some what looks like sri Lanka , beautiful place.. i like your fishing videos :)

  • @sabeebp1650
    @sabeebp1650 Před 5 lety +90

    *പ്രവീണ് മച്ചാൻ ഫാൻസിന് ലൈക്ക് അടിക്കാൻ ഉള്ള കോമ്മൻറ്..* 💐💐

    • @Infoblastmalayalam
      @Infoblastmalayalam Před 5 lety +1

      Koment alla comment😂

    • @sabeebp1650
      @sabeebp1650 Před 5 lety +1

      @@Infoblastmalayalam കൊളോക്കിയൽ ആക്കി എഴുതിയതാ....😂😂😂

    • @Infoblastmalayalam
      @Infoblastmalayalam Před 5 lety +1

      @@sabeebp1650 😂😂

    • @pschacks8904
      @pschacks8904 Před 5 lety +1

      @@Infoblastmalayalam Subscribe cheythal thirichum subscribe cheyyam

    • @Infoblastmalayalam
      @Infoblastmalayalam Před 5 lety

      @@pschacks8904 ende chet njan cheyam

  • @babyanitha1370
    @babyanitha1370 Před 5 lety +67

    Am from tamilnadu nd I admire you luv Yu I'm just crazy on ua videos ...suprb bro

  • @sreejithvlogs6242
    @sreejithvlogs6242 Před 3 lety +3

    Super

  • @josepinho8968
    @josepinho8968 Před 4 lety +5

    Muito bem explicado .parabéns

  • @shafeekshafeek7790
    @shafeekshafeek7790 Před 4 lety +4

    വളരെ കഷ്ടപെട്ട് നല്ല വീഡിയോസ് ചെയ്യുന്ന ഭായ്ക്ക് 👍👍👍👍👍👍👍👍👍👍👍👍👍👍

  • @abhimanuej9856
    @abhimanuej9856 Před 5 lety +9

    എന്നാലും ആ മഴയത്തും നിന്നു വീഡിയോ ചെയ്യാൻ കാണിച്ച മച്ചാനെ മനസ് ആരും കാണാതെ പോകരുത് 😘😘

  • @RMvideosMalayalam
    @RMvideosMalayalam Před 4 lety

    Poli videos anu machane
    Full support anu ❤️❤️❤️❤️❤️

  • @fishfair
    @fishfair Před 3 lety +3

    Amazing ❤

  • @V4MALAYALAMTECH
    @V4MALAYALAMTECH Před 5 lety +237

    M4 Techന്റെ video വരാൻ കാത്തുനില്കുന്നവർ like അടി... ഞാൻ 13 age ഉള്ളൊരു youtuber ആണ് എന്റെ channel സപ്പോർട്ട് ചെയ്യും എന്നുള്ളവർ like adi.... മച്ചാനെ video polichu

    • @dreamskerala8530
      @dreamskerala8530 Před 5 lety

      വാച്ച് dk വീഡിയോ... Subs.. &കമന്റ്‌ വീഡിയോ.. ഞാനും സപ്പോർട്ട് ചെയ്യാം.

    • @DOPELIGHTS
      @DOPELIGHTS Před 5 lety

      Ente channel onnu subscribe cheyyuvo thirichum cheyyam

    • @V4MALAYALAMTECH
      @V4MALAYALAMTECH Před 5 lety

      @@DOPELIGHTS cheydu bro

    • @pschacks8904
      @pschacks8904 Před 5 lety

      @World 4u Kerala Subscribe cheythal thirichum subscribe cheyyam

    • @pschacks8904
      @pschacks8904 Před 5 lety

      @@dreamskerala8530 Subscribe cheythal thirichum subscribe cheyyam

  • @soniajoseph7489
    @soniajoseph7489 Před 5 lety +7

    M4tech inte ella videoyum kannunavar like

  • @dudyyd
    @dudyyd Před 4 lety

    ബ്രോ ഇത് ഞാൻ ചെയ്തു നല്ല മീൻ കുടുങ്ങി കുറെ ഉണ്ടായിരുന്നു ഇതുപോലുള്ള വേറെ ഐഡിയസ് പ്രതീക്ഷിക്കുന്നു 👏👏👏👏👏

  • @fthmalana216
    @fthmalana216 Před 4 lety +2

    ബാറ്ററി വെച്ചിട്ട് മീൻ പിടിക്കുന്ന ഒരു വീഡിയോ ചെയ്യൂ ജിയോ ചേട്ടാ

  • @gforguppy5695
    @gforguppy5695 Před 5 lety +132

    *👍GIVE away വേണമെന്നുള്ളവർ LIKE👇🙏👍*

  • @Lucky47
    @Lucky47 Před 5 lety +22

    കുപ്പി ഫിഷ് ട്രാപ് വലുതായിട്ട് ഉണ്ടാക്കിയത് അല്ലെ? 😎😎😎 എനിക്ക് മനസിലായി

  • @sarveshss9475
    @sarveshss9475 Před 3 lety +3

    Nice..
    Love from West Indies

  • @ajuk421
    @ajuk421 Před 6 měsíci

    Adipoli super beautiful wonderful amazing
    New video kkkayi kathirikkuvaaaayirunnnu machane
    Adipoli