SIMPLEST CRAB TRAP IN THE WORLD | ഞണ്ടിനെ പിടിക്കുന്ന സൂത്രവിദ്യ | M4 TECH |

Sdílet
Vložit
  • čas přidán 27. 09. 2019
  • FOLLOW US :
    Facebook : / m4techofficial
    Instagram : / m4techofficial
  • Zábava

Komentáře • 2,8K

  • @user-tb3jn3gx3n
    @user-tb3jn3gx3n Před 3 měsíci +50

    2024 ൽ കാണന്നവർ ഉണ്ടാ?

  • @hadiroshan5852
    @hadiroshan5852 Před 4 lety +350

    പിടിക്കാൻ ഞണ്ടില്ലെങ്കിലും എല്ലാ വീടിയോയും കാണും
    M4 tech ഉയിര്😊🥰🙃

    • @MRMALAYALIGAMING
      @MRMALAYALIGAMING Před 4 lety +2

      എടാ എൻ്റെ ചാനൽ ഒന്നു subscribe ചെയോ.editing,gaming ഒക്കെ ഉണ്ട്.

    • @amzone9437
      @amzone9437 Před 4 lety +1

      Pls vist here also

    • @jaafaroman3128
      @jaafaroman3128 Před 4 lety +1

      Oooffff

    • @QuilonVlogs
      @QuilonVlogs Před 4 lety

      @@amzone9437 Hi ente Channel onnu subscribe cheithu Support cheyyumo thirichum subscribe cheyyam

    • @SNAKESWORLD
      @SNAKESWORLD Před 4 lety

      @@MRMALAYALIGAMING ചെയ്തു തിരിച്ചും ചെയ്യൂ

  • @sajithsajith183
    @sajithsajith183 Před 3 lety +256

    എന്നും ഉറങ്ങാൻ കിടക്കുമ്പം ജിയോന്റെ വീഡിയോ കാണും ഒരു മനസുഖം 😊😄

  • @mayavivek5123
    @mayavivek5123 Před 4 lety +190

    വഞ്ചി കണ്ടിട്ടുണ്ട്, എന്നാൽ ഈ ടൈപ്പ് വഞ്ചി ആദ്യമായിട്ടാണ് കാണുന്നത്

  • @WX77-n2o
    @WX77-n2o Před 4 lety +92

    ജിയോ ചേട്ടനും പ്രവീൺ മച്ചാനും ചാനലിന് വേണ്ടി ഒടുക്കത്തെ hardworking keep it up

  • @ash_aswy6220
    @ash_aswy6220 Před 4 lety +82

    ഞണ്ടിനെ പിടിച്ചിട്ട് cook ചെയ്യുന്ന vdo കൂടി ഇടണമായിരുന്നു😋😋

  • @ahammedjabirpj960
    @ahammedjabirpj960 Před 4 lety +7

    1.8k കുശുമ്പന്മാർ ഉണ്ടല്ലേ ഇവിടെ. കഷ്ട്ടം... മച്ചാനെ പൊളിച്ചടക്കി.. സൂപ്പർ

  • @LecinDas
    @LecinDas Před 3 lety +11

    💞Praveen machan💞 and 💞jio machan 💞 Praveen machanee kondee oru video full chyiynam ennuu ullvar like adikk 😉

  • @JD-yv9uq
    @JD-yv9uq Před 4 lety +133

    ഈ ഞെണ്ടിനെ കറിവെച്ച് തിന്നണ വീഡിയോക്ക് കട്ട വെയ്റ്റിംഗ് 💪

    • @zaibuz898
      @zaibuz898 Před 4 lety +2

      എക്സ്ട്രീം സൈക്കോ oru subscribe tharamo ee aniyathikk

    • @JD-yv9uq
      @JD-yv9uq Před 4 lety +3

      @@zaibuz898 ആദ്യം എന്തേലും ക്രിയേറ്റീവ് വീഡിയോ ചെയ്യ് പെങ്ങളേ, കൊള്ളാവുന്നതാണേല്‍ ചെയ്തിരിക്കും ♡

    • @wayofminebyshifna7264
      @wayofminebyshifna7264 Před 4 lety +4

      @@JD-yv9uq ath kalakki.ellavarude veediyoyude cmntilum kanum ingane chila penganmarum aangalamarum

  • @althaf9778
    @althaf9778 Před 4 lety +125

    പ്രവീണ് മച്ചാന്റെ വീഡിയോഗ്രഫി ഒന്നും പറയാനില്ല..
    പ്രവീണ് മച്ചാൻ ഫാൻസ് അടി ലൈക്

  • @shanmughanasari8272
    @shanmughanasari8272 Před 4 lety +150

    ജിയോ ചേട്ടനെയും പ്രവീൺ മചനെയും ഒത്തിരി ഇഷ്ടവാ.ആരെങ്കിലും ഒരു like തരണേ

  • @Anurajc3
    @Anurajc3 Před 4 lety +15

    അവസാനത്തെ ഷോട്ട് ന്ത് പോളിയാണ്.. കിടിലൻ കളർ ഷോട്ട്.. വൈകുംനേരം ആകുന്നതിന്റെ ഒരു നേരിയ ഓറഞ്ചു വെട്ടം.. പിന്നെ bgm ആയി ഏതോ അമ്പലത്തിൽ ഇട്ടിരിക്കുന്ന ഭക്തി ഗാനത്തിന്റെ റിക്കോടും കേൾകാം.. സൂപ്പർ സ്ഥലം...

  • @SuperClipsEntertainment
    @SuperClipsEntertainment Před 4 lety +109

    9:53
    *നൈസായിട്ട് മീനും ചവച്ച് ജിയോ ചേട്ടനെ തേച്ചിട്ടുപോയ അവൻ മാസാണ്....ഇരിക്കട്ടെ അവനൊരു ലൈക്ക്😜😜👍👍*

    • @gforguppy5695
      @gforguppy5695 Před 4 lety

      *എന്റെ🙏ചാനൽ SUBSCRIBE ചെയ്താൽ തിരിച്ചു ചെയ്യാം♥*

    • @sarathbiju5929
      @sarathbiju5929 Před 4 lety +3

      മച്ചാനെ ടൈറ്റാനിക് തോറ്റു പോകുമല്ലോ

  • @muhammadalimuhammadali562
    @muhammadalimuhammadali562 Před 4 lety +1488

    video നന്നായിട്ടുണ്ട് ജിയോ ചേട്ടന്റെ നാട് ഇഷ്ടപെട്ടവർ അടിലൈക് 😍👍

    • @perfectmakes9904
      @perfectmakes9904 Před 4 lety +10

      Chanel onnu subscribe cheyyo please friends

    • @MRMALAYALIGAMING
      @MRMALAYALIGAMING Před 4 lety +10

      എടാ എൻ്റെ ചാനൽ ഒന്നു subscribe ചെയോ.editing,gaming ഒക്കെ ഉണ്ട്.

    • @abhinavvilsan9219
      @abhinavvilsan9219 Před 4 lety +3

      Bro najan jio chetten katta fan annu Bro ente CZcams channel subscribe chayamo

    • @sreeparvana2471
      @sreeparvana2471 Před 4 lety +13

      ജിയോ ചേട്ടന്റെ നാട് super.. ഏതാ സ്ഥലം

    • @sivakumarvalasubramaian1870
      @sivakumarvalasubramaian1870 Před 4 lety +4

      Bro plz cook that crab in New style plzz, I am ur great fan from chennai.

  • @sidharthanjayavelu6175
    @sidharthanjayavelu6175 Před 4 lety +36

    Kerala is really the beautiful place in india 😍😍

  • @suryatn8807
    @suryatn8807 Před 4 lety +5

    ഞണ്ട് ചേട്ടൻമാരെല്ലാം ഭയങ്കര കലിപ്പിലാണ് 😂😂

  • @Alphaaa444
    @Alphaaa444 Před 4 lety +1657

    *എന്നെ😎 അറിയാവുന്നവരോട്😍 ഞാൻ പണ്ടേ പറയും* 😎
    *ഡാ മോനെ ഒന്ന് 😎ലൈക് അടിക്കെടാ* 😉

    • @instrider
      @instrider Před 4 lety +13

      Correct 👍

    • @anandtk9590
      @anandtk9590 Před 4 lety +4

      Aann💥

    • @aneesjunaid9970
      @aneesjunaid9970 Před 4 lety +4

      Yes

    • @chesstechrenjithsongs407
      @chesstechrenjithsongs407 Před 4 lety +9

      പാശ്ചാത്തലത്തിൽ ചിത്ര ചേച്ചിയുടെ ഭക്തി ഗാനം കേട്ടവർ ഒന്ന് ലൈക്‌ അടിക്കുവോ മച്ചാനെ വീഡിയോ പൊളിച്ചു

    • @sajup4730
      @sajup4730 Před 4 lety +2

      Hii

  • @oxnozzle3902
    @oxnozzle3902 Před 4 lety +8

    പ്രവീൻ മച്ചാൻ &ജിയോ നല്ല ഉഗ്രൻ compination 😃👌👌👌

  • @macstrotechofficial
    @macstrotechofficial Před 3 lety +77

    6 M കാണുന്നുവരുണ്ടോ🔥😎😀

  • @MediaToFoodCorner
    @MediaToFoodCorner Před 4 lety +3

    ഈ ചാനലിൽ അപ്‌ലോഡ് ചെയുന്ന വിഡിയോകൾ എപ്പോഴും അടിപൊളി ആയിരിക്കും...സൂപ്പർ ബ്രോ..

  • @janaki8707
    @janaki8707 Před 4 lety +60

    ഞണ്ടിനെ🦀 പിടിക്കാൻ അറിയില്ല കഴിക്കാൻ അറിയാം🥘😋😋😋💖

    • @Alonee87000
      @Alonee87000 Před 4 lety

      Vibe zones Bro ente channel SUBSCRIBE and support cheyumo plz

    • @BITCO5
      @BITCO5 Před 4 lety

      Njan njandine kazhichittilla

    • @janaki8707
      @janaki8707 Před 4 lety

      Ohoo super aaa

  • @Dianskannurkitchen18
    @Dianskannurkitchen18 Před 4 lety +158

    Wowww.....superb😊😊

  • @stenomc2119
    @stenomc2119 Před 4 lety +15

    കസാര വച്ചുള്ള വഞ്ചിയോ 👌👌

  • @mallumoviecinimalworld9755
    @mallumoviecinimalworld9755 Před 4 lety +359

    മുത്തേ നീ വേറെ എവിടെയോ എത്തേണ്ട ആളാണ്

  • @axtrogaming
    @axtrogaming Před 4 lety +168

    *വീഡിയോ കണ്ടു കൊണ്ട് കമന്റ് വായിക്കുന്നവരും കമന്റ് വായിച്ചു കൊണ്ട് വീഡിയോ കാണുന്നവരും* 🤪
    👇 *ഇവിടെ ഒരു ക്ലിക്ക്* 😉

  • @salmanfarizkv666
    @salmanfarizkv666 Před 4 lety +120

    എനിക്ക് കൂടുതൽ ഇഷ്ടമായത് അവരുടെ വഞ്ചിയാണ്

  • @mfm8664
    @mfm8664 Před 3 lety +18

    I am From Srilanka ..
    Your Vlogs Are Awesome

  • @krissivamurthy5810
    @krissivamurthy5810 Před 4 lety +31

    Malayali is awesome.I wish i can learn.The boat is awesome.Just two huge Pipes and two chairs.Indians are good at jugaad.

    • @FreeFire-om4ky
      @FreeFire-om4ky Před 3 lety +1

      What hell are you telling foolish fellow🤬

    • @sumithak1255
      @sumithak1255 Před 2 lety +1

      @@FreeFire-om4ky u are a foolish fellow

  • @midhuandorc390huando6
    @midhuandorc390huando6 Před 4 lety +227

    സൂര്യൻ ഉദിച്ചാൽ അസ്തമിക്കും എന്നാൽ
    ജിയോ ചേട്ടന്റെ തലയിൽ ഉദിച്ച ബുദ്ധി അസ്തമിക്കില്ല
    അസ്തമിക്കാതിരിക്കട്ടെ ✌️💪

    • @perfectmakes9904
      @perfectmakes9904 Před 4 lety +1

      Chanel onnu subscribe cheyyo please

    • @Alonee87000
      @Alonee87000 Před 4 lety

      midhuandorc390 huando Bro ente channel SUBSCRIBE and support cheyumo plz

    • @fedexcokky8849
      @fedexcokky8849 Před 4 lety

      ഇ ഐറ്റം omkv നേരത്തെ ചെയ്‌തതാ

    • @sarishkumarpr71
      @sarishkumarpr71 Před 4 lety

      midhuandorc390 huando

    • @AkhilSNair-dy6ns
      @AkhilSNair-dy6ns Před 4 lety

      Please called me this number 9287548248

  • @akshaykumar6864
    @akshaykumar6864 Před 4 lety +6

    വീഡിയോ എടുക്കാൻ പ്രവീൺ മച്ചാൻ എടുക്കുന്ന ഈറിസ്ക്കിനു ഒരു ബിഗ് 👍
    Keep safety bro we need you machaans

  • @anupamabenny4880
    @anupamabenny4880 Před 3 lety +5

    ADIPOLIiiiiiiiiii......❤️

  • @MaradyFishFighter
    @MaradyFishFighter Před 3 lety +8

    i want to see your videos

  • @AstroPC96
    @AstroPC96 Před 4 lety +11

    Adipoli Video!! Next video: Cooking Crab!

  • @adhithyans7666
    @adhithyans7666 Před 4 lety +5

    Next video minatire edamoo chankee. Plzz allengill simple craft's with cardboard

  • @rocky1052
    @rocky1052 Před 3 lety +3

    He don't need a Studio.He makes Nature as his Studio.

  • @aryar9240
    @aryar9240 Před 4 lety +4

    Wow Chetan erikunna place spr.

  • @akshaythomas7297
    @akshaythomas7297 Před 4 lety +323

    കമന്റ് വായിച്ചു കൊണ്ട് വീഡിയോ കാണുന്നതാരൊക്കെ

  • @suryasai5417
    @suryasai5417 Před 4 lety +967

    Coment വായിച്ചു കൊണ്ട് video കാണുന്നവർ എത്ര പേര് ഉണ്ട്

  • @shyamkumar-ne1cp
    @shyamkumar-ne1cp Před 4 lety +10

    Iam from Tamilnadu,Iam regular watcher of the channel doing well 👍👍👍

  • @peekkusvlogkishor439
    @peekkusvlogkishor439 Před 4 lety +1

    Chettaaa... ithinte bloopers idamooo

  • @vamshinaik452
    @vamshinaik452 Před 4 lety +18

    I like weather and you
    Love u love 💖 brother

  • @rajishac5131
    @rajishac5131 Před 4 lety +5

    Geo endu cheyithalum adipoliyayirikkum😘😘😘

  • @neelnadkarni6819
    @neelnadkarni6819 Před 4 lety +8

    Loved his boat... India's Funsuk Vangdu... The great scientist and explorer. Kudos!!

  • @freemedia6921
    @freemedia6921 Před 4 lety +8

    What a beautiful place !!! , Excellent video

  • @RijuTechy
    @RijuTechy Před 4 lety +7

    *പുഴയിലെ എല്ലാ നണ്ടും ഒണ്ടല്ലോ ടുഡേ* 🔥

  • @krishnenduv.v1241
    @krishnenduv.v1241 Před 4 lety +5

    Onnum cheyilla but alla m4 tech videos kanum😍😍

  • @riderrider5513
    @riderrider5513 Před 3 lety +3

    I am your big fan bro i am watching your all videos
    Your talking very smooth and friendly nice bro

  • @vishnucb5878
    @vishnucb5878 Před 4 lety +1

    Kidukki bro

  • @varundeep9539
    @varundeep9539 Před 4 lety +19

    11:07 >>>>background il kelkunna aa ambalathile paatu...katta nostalgia..❤❤❤

  • @baraniselvam9597
    @baraniselvam9597 Před 4 lety +7

    I don't know malayalam...But the place and your hard work..super

  • @meenukkuttyas4087
    @meenukkuttyas4087 Před 4 lety +1

    Powli machaaa

  • @pareshchavan1320
    @pareshchavan1320 Před 4 lety +9

    I like your videos of fishing techniques its amazing and some thing unique the way of catching crabs its wow......👌👌👍👍👍👍👏👏

  • @akshaykumartp6918
    @akshaykumartp6918 Před 4 lety +6

    ഇതിലും വലിയ ഞണ്ട് പിടിത്തം സ്വപ്നങ്ങളിൽ മാത്രം 😁

  • @dhaneeshmanoj
    @dhaneeshmanoj Před 4 lety +5

    M4 techinu 2 million subscribers aayallo ..oru special video idamo jio chetta.😁

  • @Epitome_of_Excellence
    @Epitome_of_Excellence Před 3 lety +56

    ഫിറോസ്ക്കാന്റെ ഫിഷിംഗ് വീഡിയോക്ക് ശേഷം ഇവിടെ എത്തിപ്പെട്ടവ൪ 😆

  • @TheMalluVoyager
    @TheMalluVoyager Před 3 lety +3

    Beautiful place

  • @rincevarughese5042
    @rincevarughese5042 Před 4 lety +103

    Enik Oru 30likes enkilum therumo✌😀

  • @artzone7449
    @artzone7449 Před 4 lety +49

    *😍ഞണ്ട് പിടിക്കുമ്പോൾ അത്യം തന്നെ കിട്ടാത്ത വീഡിയോ കാണിച്ച ജിയോ മച്ചാൻ പോളിയ♥️*

  • @rayanrazk2888
    @rayanrazk2888 Před 4 lety +10

    LOCK DOWN time il ith kaanunnavar inde ivde like aakiko💕💕💕

  • @gwjammetainibakri4176
    @gwjammetainibakri4176 Před 4 lety +2

    I love your All video sir.
    From Bodoland.

  • @jeevithamanoj106
    @jeevithamanoj106 Před 4 lety +4

    I am your fan please😫🙏🙏💓 make 🦀crabs fry

  • @fastmoongameplay4202
    @fastmoongameplay4202 Před 4 lety +3

    Aaaa last outro polichu .naturel short poliii

  • @user-fz1gz5ip5z
    @user-fz1gz5ip5z Před 4 lety +1

    Sir can you please make an video about your life style and about your self

  • @sabukarimbil2576
    @sabukarimbil2576 Před 2 lety

    ഞാൻ പഴയ വീഡിയോസ് അടക്കം എല്ലാം കണ്ടു വരുന്നു...
    എത്ര രസകരമായാണ് ഒരോ സംഭവങ്ങളും ജിയോ കൂട്ടുകാരിലേക്ക് എത്തിക്കുന്നത് "

  • @annuk4052
    @annuk4052 Před 4 lety +188

    *M4tech ന്റെ കട്ട ഫാൻസ്‌ മാത്രം ഇവിടെ കമോൺ*
    👇
    👇

    • @amalrosen5357
      @amalrosen5357 Před 4 lety +1

      എന്റെ ചാനൽ എല്ലാവരും ഒന്ന് subscribe ചെയ്യുമോ..
      ഞാൻ ഉറപ്പായും തിരിച്ചും ചെയ്യാം 😊

    • @gforguppy5695
      @gforguppy5695 Před 4 lety +1

      *എന്റെ🙏ചാനൽ SUBSCRIBE ചെയ്താൽ തിരിച്ചു ചെയ്യാം♥*

    • @vijithvinod3902
      @vijithvinod3902 Před 4 lety +1

      Hi

    • @anjumola5169
      @anjumola5169 Před 4 lety +2

      ഡാകിനിയും കുട്ടൂസനും please subscribe my chanal bro

    • @anjumola5169
      @anjumola5169 Před 4 lety +1

      TECH 4 You Malayalam ok bro thiechu chayana

  • @Ak20231
    @Ak20231 Před 4 lety +9

    I'm seeing this only for Ur happy face!😍..now a days it is difficult to find from people

  • @pappachanbinu1825
    @pappachanbinu1825 Před 3 lety +5

    എന്റെ ചക്കര നുമ്മ അവിടെ ജനിച്ച മതി ആയിരുന്നു ❤️❤️❤️😍😍

  • @chocolatevlogs5151
    @chocolatevlogs5151 Před 4 lety +4

    ചേട്ടൻ ഞണ്ടിനെ പിടിക്കുന്നതിൽ ഒന്നാമതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ് ചേട്ടനെ

  • @sangeethpk4638
    @sangeethpk4638 Před 4 lety +12

    4:20 praveen machan vellathil irangiyath kandu

  • @oruaanakatha
    @oruaanakatha Před 4 lety +4

    Wow .. very simple trap making idea Anu bro ..👌👌👌👌😀😀😀😀👍👍👍👍

  • @debanjandutta444
    @debanjandutta444 Před 4 lety +30

    Your smile and positive vibes also touches us.🙂

  • @jayakumarjaya1873
    @jayakumarjaya1873 Před 4 lety +15

    ലൈക്‌ തരാം പക്ഷെ ഇത്രെയും കൊതിപ്പിക്കണ്ടായിരുന്നു 😋😋😋😋

  • @sreehariramesh2771
    @sreehariramesh2771 Před 4 lety +26

    പൊളിച്ചു ജിയോ ചേട്ടാ 👌👌👏👏

  • @noobkalki239
    @noobkalki239 Před 4 lety +9

    ചേട്ടൻ സൂപ്പറാ.........❤❤❤

    • @nidhinsha.s3242
      @nidhinsha.s3242 Před 3 lety +1

      എന്റ ചാനൽ സബ്സ്ക്രൈബ് ചെയ്‌മോ?

  • @fishingcookingwithranjithr5152

    Polichu machaane....

  • @shifaska7678
    @shifaska7678 Před 4 lety +4

    അമ്പലത്തിൽ നിന്നല്ലേ പാട്ടു കേൾക്കുന്നത് ♥️

  • @hadiroshan5852
    @hadiroshan5852 Před 4 lety +23

    നാളെ ഫ്ലിപ്കാർട്ടിൽ Big billion sale ആണ് പോകണ്ടേ ഞണ്ടിനെ പിടിച്ചിരുന്നാ മതിയോ😁

  • @Wondermak
    @Wondermak Před 4 lety +3

    2:59
    Pwolich praveen machan ishtam

  • @vishakvichu2136
    @vishakvichu2136 Před 4 lety +2

    Vanji pwoliii🤩👌👌👌👍👍👍

  • @physco2871
    @physco2871 Před 3 lety +1

    Kore onnum kittnillaa... ❤❤❤😍😍😍😍😍

  • @akhilesh6176
    @akhilesh6176 Před 4 lety +6

    Last frame.... uff😍💕

  • @MyChannel-wh4vl
    @MyChannel-wh4vl Před 4 lety +11

    *ഞണ്ട് കറി വളരേ ഇഷ്ടമാണ്, ഇനി ഈ രീതിയിൽ ഞണ്ട് പിടിക്യാം*
    👇😍😍👍👍❣️❣️

  • @anupamabenny4880
    @anupamabenny4880 Před 3 lety +2

    Mottem pepsim upayogich meene pidikkunnath onn kaattamo jio chetta.❤️❤️❤️

  • @krishnapriya7945
    @krishnapriya7945 Před 3 lety

    മച്ചാന്റെ വീടെവിടാ... നല്ല സ്ഥലം..നല്ല കാഴ്ചകൾ.
    ജിയോ മച്ചാൻ ഇസ്തം🤗

  • @AbdulMajeed-cz7wn
    @AbdulMajeed-cz7wn Před 4 lety +7

    Njan jio machante oru videoyum miss cheyyarilla. You are doing everything in a different and innovative way. Wish you all the very best

  • @rahulrnair1142
    @rahulrnair1142 Před 4 lety +3

    Bro.. ആ പിടിച്ച ഞണ്ടിനെ റോസ്റ്റ് ചെയ്യുന്നത് കൂടെ ആകാമായിരുന്നു 🤤🤤.... എന്താണേലും കിടുക്കി.... 🤠

    • @zaibuz898
      @zaibuz898 Před 4 lety +1

      Rahul Raj.R oru subscribe tharamo ee aniyathikk

    • @rahulrnair1142
      @rahulrnair1142 Před 4 lety

      @@zaibuz898 why not.. tharallo.. 🙂

  • @sameelkhan4680
    @sameelkhan4680 Před 4 lety +1

    Baground supper. അല്ലാഹ് നിന്റെ സ്വർഗം എങ്ങനെ ആയിരിക്കും. ഇത് കാണിച്ചു സ്വർഗത്തെ ഓർമ്മ പെടുത്തിയ joi ചേട്ടന് നന്ദി

  • @AndMoll
    @AndMoll Před 4 lety +20

    buena Trampa

  • @abdullaa.p8892
    @abdullaa.p8892 Před 4 lety +7

    jio ചേട്ടാ ഒരു റിപ്ലെ
    പ്രവീൻ ചേട്ടനായാലും മതി

  • @gokulakannanaya5183
    @gokulakannanaya5183 Před 4 lety +6

    your program I like very much interested. jai Gujarat

  • @alikv6558
    @alikv6558 Před 4 lety +1

    നിങ്ങളുടെ കണ്ടുപിടുത്തം വളരെ ഇഷ്ടമായി എനിക്ക്

  • @vijifishing3844
    @vijifishing3844 Před 3 lety +20

    I love crab hunting 🦀❤️

  • @adholokam2360
    @adholokam2360 Před 4 lety +8

    അടുത്ത വീഡിയോ പ്രവീൺ മച്ചാൻ ചെയ്യണം

  • @MrSameershiraj
    @MrSameershiraj Před 4 lety +10

    Super bro! Fan of your lifestyle from Tamilnadu 😃

  • @akhilcm6440
    @akhilcm6440 Před 2 lety

    ഇടയിൽ എവിടെ നിന്നോ കേൾക്കുന്ന പാട്ട് എന്ത് രസമാണ് അങ്ങനെ കേൾക്കാൻ 😍😍😍

  • @shamshuddinmd5606
    @shamshuddinmd5606 Před 4 lety +2

    Love u bro ☺️ u r memorizing shaju who was my best friend in Dubai flower centre DUBAI

  • @lijokgeorge7094
    @lijokgeorge7094 Před 4 lety +11

    Bro very interesting Gorgeous videos... ur innocence nd sincerety attractive more subscribers........God bless...❤️💞💖

  • @nithinkabraham3122
    @nithinkabraham3122 Před 4 lety +4

    ചെയുന്ന ഓരോ വീഡിയോയിലും 100 ശതമാനം ആത്മാർത്ഥത കാണിക്കുന്ന ഇത്ജാതി ഒരു പഹയൻ......❤❤❤❤

  • @basheerdxbkozhikode7613
    @basheerdxbkozhikode7613 Před 4 lety +1

    എല്ലാ വീഡിയോസും പൊളിയാണ്

  • @shihabputhuponnani4928
    @shihabputhuponnani4928 Před 3 lety +4

    വോയിസ് supper🌹