കക്ക ഒരു ചെറിയ മീൻ അല്ല | Clam Fishing And Cooking | മുങ്ങി നോക്കണം| കഴിച്ചു കാട്ടണം |

Sdílet
Vložit
  • čas přidán 21. 08. 2024
  • Hi friends welcome to m4tech.and in this video we will show you how to catch clam and we will prepare its coocking.
    Follow us On Facebook : / m4techofficial
    Follow Us On Instagram : / m4techofficial

Komentáře • 4,5K

  • @Adhil.k153
    @Adhil.k153 Před 4 měsíci +69

    2024 kanunnavar undoooo😊

  • @jerindreamhunter
    @jerindreamhunter Před 5 lety +4832

    Jio ചേട്ടൻ ഫാൻസ്‌ ഇവിടെ like അടിച്ചു പൊട്ടിക്കു

    • @ameenmohd6621
      @ameenmohd6621 Před 5 lety +54

      I dont like jio. I like airtel

    • @josxavier6421
      @josxavier6421 Před 5 lety +8

      All is Well

    • @GLENTECH
      @GLENTECH Před 5 lety +13

      ആർക്കെങ്കിലും ഒരു Bluetooth speaker വീട്ടിൽ സ്വന്തമായി ഉണ്ടാകണമെങ്കിൽ എന്റെ ചാനലിൽ വരുക.......

    • @TimeTravellzz
      @TimeTravellzz Před 5 lety +5

      Nice ayitinduuu

    • @dinilkumar5917
      @dinilkumar5917 Před 5 lety

      G 4 GENIUS c

  • @Aman-zf1kj
    @Aman-zf1kj Před 4 lety +652

    2020 il ee video kanunnavar like

  • @devika.s9812
    @devika.s9812 Před 3 lety +613

    2021 ൽ kanunnavr indo🤗😁😅😊

  • @benzon1601
    @benzon1601 Před 5 lety +450

    താങ്കൾ നല്ലൊരു hard worker ആണ്..

  • @RatheeshrmenonOfficial
    @RatheeshrmenonOfficial Před 5 lety +1055

    ഞാന്‍ നിന്റെ വീട്ടില്‍ വരുംബോ തിന്നു തിന്നു മരിക്കുമല്ലോ.. ചിക്കന്‍ ചുട്ടത്,കക്ക വരട്ടിയത്..ഹോ.... നെക്സ്റ്റ് ബീഫ് ആയിക്കോട്ടേ

    • @M4Techofficial
      @M4Techofficial  Před 5 lety +174

      +Ratheesh ചേട്ടാ pore😅😅

    • @samsamuel1339
      @samsamuel1339 Před 5 lety +21

      ഞാനും വരുന്നുണ്ട് മുത്തേ

    • @adithyank.p1133
      @adithyank.p1133 Před 5 lety +11

      അത് പൊളിച്ചു

    • @subinfx5426
      @subinfx5426 Před 5 lety +9

      എന്നാ ഞാനും വരും

    • @muhammednabeel7509
      @muhammednabeel7509 Před 5 lety +6

      @@Ajaytshaju Hahahahahaha. Nammakkellavarkkum koodi ang poyalo. Aa puzhayile kakka thikayumoo

  • @tonystark2576
    @tonystark2576 Před 3 lety +283

    നല്ല പ്രകൃതി രമണീയമായ സ്ഥലം

  • @supermannnnnnnnnnn
    @supermannnnnnnnnnn Před 3 lety +542

    5M സബ്സ്ക്രൈബ്ർസ് ആയതിനു ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ 😍😍😍

  • @mahinmanoj
    @mahinmanoj Před 5 lety +766

    *അംബാനി ജിയോ കൊണ്ടുവന്ന പെലെ യൂട്യൂബ് കൊണ്ടുവന്ന മുത്ത്‌ ആണ് M4Tech*

  • @ashikalathur1050
    @ashikalathur1050 Před 5 lety +464

    *ജിയോ ചേട്ടന്റെയും പ്രവീൺ ചേട്ടന്റെയും സൗഹൃദം എന്നും നിലനിൽക്കട്ടെ*

  • @kl-3584
    @kl-3584 Před 2 lety +16

    3year മുന്നത്തെ വീഡിയോ ഇപ്പോ കാണുന്നവർ ഉണ്ടോ 🙄

  • @simnasimna6649
    @simnasimna6649 Před 4 lety +86

    ജിയോ മചാന്റെ starting ചാട്ടം ushaaaarrrrr 😂😂❤️

  • @jpmix4802
    @jpmix4802 Před 5 lety +251

    Basically ഞാൻ ഒരു youtuber അല്ല but ഇയാളുടെ ഒക്കെ ചാനെൽ കാണുമ്പോൾ ആണ് ഒരു ytbr ആകണം എന്നു തോന്നുനെ

    • @abhirag7062
      @abhirag7062 Před 5 lety +5

      സത്യം

    • @bracket7722
      @bracket7722 Před 5 lety +1

      Sathyamm

    • @akhilprasad2545
      @akhilprasad2545 Před 5 lety +2

      സത്യം bro

    • @vruuhhh7509
      @vruuhhh7509 Před 5 lety

      Satyam

    • @GLENTECH
      @GLENTECH Před 5 lety +4

      ആർക്കെങ്കിലും ഒരു Bluetooth speaker വീട്ടിൽ സ്വന്തമായി ഉണ്ടാകണമെങ്കിൽ എന്റെ ചാനലിൽ വരുക......

  • @navasuae9397
    @navasuae9397 Před 5 lety +1939

    Hii മരിച്ച കക്കകൾക്ക് എന്റെ ആദരാഞ്ജലികൾ

  • @nandannandan1687
    @nandannandan1687 Před 3 lety +76

    2021 lock down samayath kanunna aarellam und

  • @nandannandan4513
    @nandannandan4513 Před 4 lety +107

    Lockdown samayath kaanunnavar undo ♥️😍 ഉണ്ടെങ്കിൽ വന്നോലൂ 😙😗

  • @abhimanuemenatheril2031
    @abhimanuemenatheril2031 Před 5 lety +2298

    കക്ക ഇറച്ചി ഇഷ്ട്ടം ഉള്ളവർ ഇവിടെ like😋

  • @vipinsanjay2u
    @vipinsanjay2u Před 5 lety +1174

    വീഡിയോ കണ്ട്‌ വെള്ളം ഇറക്കിയവർ ഞെക്കിക്കോ 😋😋😋🙆‍♂️

  • @user-vm6oc1gf1h
    @user-vm6oc1gf1h Před 4 lety +22

    രാവിലെ വെള്ളത്തിലിറങ്ങി നനഞ്ഞ് കുളിച്ച് നട്ടുച്ചയ്ക്ക് വെയിലത്തിരുന്ന്‌ സ്വയം ഉണക്കിയെട്ക്കുന്ന ഒരു പ്രത്യേക തരം സൈക്കോ😎.

  • @spideyff9333
    @spideyff9333 Před 3 lety +7

    Camera nalla rithiyil pidich video edukunna namude machan oru like adi.

  • @raheemm6086
    @raheemm6086 Před 4 lety +929

    ജിയോ മാച്ചായനെയും പ്രവീൺ മാച്ചനെയും ഇഷ്ടമുള്ളവർ ലൈക്

  • @ft.ashiqvro
    @ft.ashiqvro Před 5 lety +332

    😀 *മലയാളികളുടെ ഇപ്പോഴത്തെ രണ്ടു വികാരങ്ങൾ 1/ DATA തരുന്ന ജിയോയും 2/ ഇടവേളകളിൽ കവൗതുകം തരുന്ന M4 tech ജിയോയും* 😘

  • @Souravks.
    @Souravks. Před rokem +7

    2023 kaanunavar undo💗

  • @allinonebite9040
    @allinonebite9040 Před 3 lety +37

    After 2 years he has changed A lot ❤️❤️❤️

  • @aniltube8846
    @aniltube8846 Před 5 lety +247

    ഈ ചെക്കന്റെ വീഡിയോ എല്ലാതന്നെ സൂപ്പറാണ് പിന്നെ ഈ വിഡിയോ ഭയങ്കര ലാളിത്യമാണ് ' iiiii
    തനി നാടൻ ലൗ യു ടാ മുത്തേ

  • @Find.the.fake.onennnnn
    @Find.the.fake.onennnnn Před 5 lety +258

    എല്ലാം ജിയോ ചേട്ടന്റെ പെണ്ണിന്റെ ഭാഗ്യം

  • @shemeemcv7992
    @shemeemcv7992 Před 4 měsíci +8

    2024 kanunnavar unda🥹

  • @sreenisreenivasan2119
    @sreenisreenivasan2119 Před 3 lety +29

    ജിയോ ചേട്ടൻ പൊളിയാണ് ചങ്കാണ് ഞങ്ങടെ ചങ്ക്

  • @deepakthegamerdtg5896
    @deepakthegamerdtg5896 Před 5 lety +1860

    Video കണ്ടുകൊണ്ട് comment നോക്കുന്ന എത്രപേർ ഉണ്ട്? Like....

  • @alexps1516
    @alexps1516 Před 5 lety +345

    11:00 ആ പച്ചമുളക് അരിയുന്ന ശബ്ദം 👌👍

  • @pushpapradeep2273
    @pushpapradeep2273 Před 4 lety +86

    കക്ക കഴിച്ചിട്ടുള്ളവർ ഇവിടെ like അടിക്കു 😋😋

  • @salimm5537
    @salimm5537 Před 3 lety +42

    Kakka ishttamullavar ivide like adii

  • @saiju4u1
    @saiju4u1 Před 5 lety +224

    വയർ വേദന വരാതിരിക്കാൻ അതിന്റെ വേസ്റ്റ് കളഞ്ഞു എന്ന് പറഞ്ഞല്ലോ..പക്ഷെ നിനക്കു എന്നാലും വയറ് വേദന വരും പഹയാ.. എല്ലാരുടേം കൊതി ഉണ്ട്...😋😋😋

  • @user-nf9zm2oi5c
    @user-nf9zm2oi5c Před 5 lety +206

    മലയാള യൂട്യൂബേസിൽ ഏറ്റവും സപ്പോർട്ട് ഉള്ള ചാനൽ m4tech അല്ലേ

  • @nizamnizz3321
    @nizamnizz3321 Před 4 lety +93

    2020 kannunna aarenghilum undo

  • @Avinash92585
    @Avinash92585 Před 4 lety +4

    ഞാൻ ഉണ്ടാക്കി സൂപ്പർ താങ്ക്‌സ് ചേട്ടാ 😘😘

  • @aneeshma7501
    @aneeshma7501 Před 4 lety +142

    ജിയോ ചേട്ടാ എന്റെ 3 വയസായ മോൾക് നിങ്ങളെ രണ്ടു പേരെയും ഭയങ്കര ഇഷ്ടം ആണ് . നിങ്ങൾ തിന്നുന്നതും ലാസ്റ്റ് ഞാൻ ഉണ്ടക്കിയതോണ്ട് പറയല്ല അടിപൊളിയായിട്ടുണ്ട് എന്നാ ഡയലോഗ് അവൾക് നല്ല ഇഷ്ട്ടം ആണ്

    • @gowri.s.r.4831
      @gowri.s.r.4831 Před 3 lety

      Ente aniyathikk 3.5 വയസ് ആണ് avalkk goe chettane bhayankara isttama. Video de inyro aval correct ayitt parayaum. 😃

  • @swalimon6471
    @swalimon6471 Před 5 lety +123

    ഇന്നത്തെ ദേശാഭിമാനി പത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വിഡിയോസിൽ ചേട്ടന്റെ വിഡിയോയും ഉണ്ടായിരുന്നു 💪

  • @gokulkoku1295
    @gokulkoku1295 Před 4 lety +8

    Simplicity aanu ee chettande main🔥🔥

  • @srijilavipin5610
    @srijilavipin5610 Před 4 lety +4

    Bro adipoliyanu kurachu thenga kothum koodi ittirunnengil poli poli 😋😋😋👍👍👍👍👍👍👍 bro try chei,kanunnavarum.

  • @ntvlog390
    @ntvlog390 Před 5 lety +86

    Jio chetan fans like

    • @nabeelmuttekattil8635
      @nabeelmuttekattil8635 Před 5 lety +1

      Muthanu jio josap chettan

    • @VineeshSaju
      @VineeshSaju Před 5 lety +1

      ഹലോ കൂട്ടുകാരെ, ഞാനൊരു യൂട്യൂബ് ചാനൽ തുടങ്ങി.
      മലയാളം ചാനൽ തന്നെയാണ് അതുകൊണ്ടാണോ എന്നറിയില്ല ആരും സപ്പോർട്ട് ചെയ്യുന്നില്ല. അത്യാവശ്യം നല്ല content തന്നെയാണ് അപ്‌ലോഡ് ചെയ്യുന്നത്. പിന്നെ എന്റെ കയ്യിൽ ഇല്ലാത്തത് ക്യാമറ ഇല്ല പിന്നെ വലിയ പ്രൊഫഷണൽ സൗണ്ടില്ല. നിങ്ങൾ ആരെങ്കിലും ഈ പോസ്റ്റ്‌ കാണുകയാണെങ്കിൽ എന്റെ ചാനൽ സപ്പോർട്ട് ചെയ്താൽ എനിക്കത് വളരെ സന്തോഷമാകും അതുപോലെ വലിയ ഉപകാരവും ആയിരിക്കും.
      എല്ലാ കൂട്ടുകാരും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..
      നന്ദി...........

  • @athulrag919
    @athulrag919 Před 5 lety +28

    നാട്ടിൻപുറത്ത് വളരാത്ത പിള്ളേർക്കൊക്കെ കാണാൻ നല്ല രസമുള്ള വീഡിയോ ആണ് ഇങ്ങനെ ഉള്ളത്

  • @chandhiniabhijith8156
    @chandhiniabhijith8156 Před 3 lety +2

    Ethrayum hard work chyunne ore youtuber hatsoff

  • @athulkrishna7894
    @athulkrishna7894 Před 3 lety +18

    Preveen ഫാൻസ്‌ like അടിച്ചേ

  • @TechTipsbyMufeed
    @TechTipsbyMufeed Před 5 lety +56

    സത്യം പറഞ്ഞാൽ ചേട്ടൻ വേറെ ലെവലാണ് 😘😘
    ഇതുപോലെ എനിക്കുമുണ്ട് ഒരു അനുഭവം ഞാനും എൻ്റെ കൂട്ടുകാരും ഇതുപോലെ കക്കയിറച്ചി പിടിച്ച് നമ്മൾ തന്നെ ആക്കി കഴിച്ചിട്ടുണ്ട് അതൊക്കെയാണ് ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഓർമ്മകളിൽ ഉണ്ടാവുക 😍😍

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Před 5 lety +1

      Yes correct. എനിക്കും അതൊക്കെ ഓർമ്മവരുന്നു

  • @malluffgamer4033
    @malluffgamer4033 Před 5 lety +183

    First
    Jio fans like

  • @ieveieve2190
    @ieveieve2190 Před 3 lety +19

    Inn ante bithday Ann oru 10 like tharuvo

  • @Happylifewithsree26
    @Happylifewithsree26 Před 3 lety +2

    നല്ല അവതരണം എന്റെ മോൻ എപ്പോ ഴും കാണുന്നത് ചേട്ടന്റെ വീഡിയോസ് ആണ്. അവനത് തന്നെ സെലക്ട്‌ ചെയ്തിരുന്നു കാണും 👌

  • @raheemanwer622
    @raheemanwer622 Před 5 lety +112

    ക്യാമറ മേനോൻ അന്യായ background 😁😁 music 😎😎😎😎

    • @aiswaryafrancis7178
      @aiswaryafrancis7178 Před 4 lety +1

      ഹൊയ്... ഹൊയ് ... ഹൊയ് ....ഹൊയ്....😂😂😂

  • @user-ve1vs9sd5i
    @user-ve1vs9sd5i Před 5 lety +590

    ജിയോ ഫാൻസ്‌ like

  • @sumayabinu6975
    @sumayabinu6975 Před 3 lety +5

    ഞാനും കഴിച്ചു അടിപൊളി 👌👌👌

  • @ashinrajesh2223
    @ashinrajesh2223 Před 3 lety +37

    സബ്സ്ക്രൈബ്ർസ് ആയതിനു ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ 😍😍😍
    5.59M subscribers

  • @seemamadhavan302
    @seemamadhavan302 Před 5 lety +62

    നന്നായിട്ടുണ്ട്.കക്ക വേവിക്കുമ്പോൾ വെള്ളം ഒഴിക്കേണ്ടട്ടോ. ചൂടാക്കുമ്പോൾ കക്കയിൽ നിന്ന് വെള്ളം വന്ന് കക്ക തുറന്ന് വരും.

  • @Aqua-hg8cw
    @Aqua-hg8cw Před 5 lety +91

    Video Kollam....😃😃 mungi edth ,puzhungi, clean cheytu ,cook cheytu, kazhichu ,paatrom kazhuki...👍well done..
    🤓

  • @vidhyaag7165
    @vidhyaag7165 Před 3 lety +2

    First jump kidukki😄😄😄 kakka kittan oru vazhiyumilla. Recipe super bro.

  • @manikuttan4067
    @manikuttan4067 Před 3 lety +8

    ഈ മാസം വീഡിയോ കാണുന്നവർ pls likeeee❤

  • @ashikfrancis5144
    @ashikfrancis5144 Před 5 lety +43

    Bro njan first time annu kaka kidakunath kanunath ...thx for good video bro

  • @SuperMahesh1982
    @SuperMahesh1982 Před 5 lety +75

    I am maharashtrian and I don't understand your language, but then only i love to watch your videos. You are Best

  • @qwertyuiop5305
    @qwertyuiop5305 Před 4 lety +1

    Chettan pwoliyannu chetta videos athara kandallum mathiakila

  • @agfgaming2182
    @agfgaming2182 Před 3 lety +1

    I love ur village

  • @KiduMediaKannan
    @KiduMediaKannan Před 5 lety +195

    ചങ്കേ സൂപ്പർ.. കാക്കാ ഇറച്ചി മാത്രം ഉള്ളോ അളിയാ ______ ഇല്ലേ? കൊതിപ്പിച്ചു കളഞ്ഞു.. 😊😊😊😊😊

  • @AjishMuthangayil7
    @AjishMuthangayil7 Před 5 lety +39

    Oww...Nadum pacheppum vallathe miss cheyyunnu. Your channel is the best i have seen in portraying the richness of landscapes in Kerala. Really you deserve to be the no.1 youtuber in Malayalam.

  • @akhilbiju2265
    @akhilbiju2265 Před 3 lety +1

    Man Vs Wild nte oru feel inde.....Pwoli💞💞

  • @PradeepThayyil
    @PradeepThayyil Před 4 lety +16

    ഈ വീഡിയോ ഞങ്ങൾ 10 ആം തവണ കാണുന്നത്

  • @kl10foodietraveler57
    @kl10foodietraveler57 Před 5 lety +194

    😎ജിയോ ഫാൻസ്‌ Like അടി മച്ചാൻസോ

    • @gamingvideoandtipsmalayala9298
      @gamingvideoandtipsmalayala9298 Před 5 lety

      Thoufeek

    • @VineeshSaju
      @VineeshSaju Před 5 lety +1

      ഹലോ കൂട്ടുകാരെ, ഞാനൊരു യൂട്യൂബ് ചാനൽ തുടങ്ങി.
      മലയാളം ചാനൽ തന്നെയാണ് അതുകൊണ്ടാണോ എന്നറിയില്ല ആരും സപ്പോർട്ട് ചെയ്യുന്നില്ല. അത്യാവശ്യം നല്ല content തന്നെയാണ് അപ്‌ലോഡ് ചെയ്യുന്നത്. പിന്നെ എന്റെ കയ്യിൽ ഇല്ലാത്തത് ക്യാമറ ഇല്ല പിന്നെ വലിയ പ്രൊഫഷണൽ സൗണ്ടില്ല. നിങ്ങൾ ആരെങ്കിലും ഈ പോസ്റ്റ്‌ കാണുകയാണെങ്കിൽ എന്റെ ചാനൽ സപ്പോർട്ട് ചെയ്താൽ എനിക്കത് വളരെ സന്തോഷമാകും അതുപോലെ വലിയ ഉപകാരവും ആയിരിക്കും.
      എല്ലാ കൂട്ടുകാരും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..
      നന്ദി...........

    • @VineeshSaju
      @VineeshSaju Před 5 lety +1

      Taniya James orupadu santhosham

    • @pavilmanzil8894
      @pavilmanzil8894 Před 5 lety

      @@VineeshSaju ok

  • @Midhun-1994
    @Midhun-1994 Před 5 lety +188

    ഞങ്ങൾ ആലപ്പുഴക്കാർക്ക് കപ്പയും കക്കാ ഇറച്ചിയുമാണ് Combination..

  • @ashij2251
    @ashij2251 Před 4 lety +7

    Such a hardwork. You guys are amazing

  • @jayasreeap230
    @jayasreeap230 Před 11 měsíci +3

    10m subs ആയതിന് ശേഷം കാണുന്നവർ ഉണ്ടോ??

  • @letztry8814
    @letztry8814 Před 5 lety +14

    ഇത്രേം കമന്റ്‌കൾക്കിടയിൽ ഇത് ശ്രെദ്ധിക്കുവോന്നറിയില്ല.... ന്നാലും ചേട്ടാ ഇത് മാത്രമല്ല നിങ്ങളുടെ ഓരോ വീഡിയോ ഉം കിടുക്കാച്ചിയാണ്.....all the best ചേട്ടാ........

    • @letztry8814
      @letztry8814 Před 5 lety

      ഹേയ് bro..... ഞാൻ try ചെയ്തു ബട്ട്‌ എനിക്ക് തന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറ്റുന്നില്ല എന്തോ നെറ്റ് വർക്ക്‌ 503 error എന്ന് കാണിക്കുന്നു ലിങ്ക് എന്തെങ്കിലും ഉണ്ടെങ്കിൽ താ ഇപ്പൊത്തന്നെ സബ്സ്ക്രൈബാം...

  • @kalippannichu
    @kalippannichu Před 5 lety +85

    ടെക്നിക്കൽ വീഡിയോ കണ്ടു സസ്ക്രബ് ചെയിത എല്ലാ ചാനലുകാരും ഇപ്പൊ പാചകം ആണല്ലോ പടച്ചോനെ
    ജിയോ നീ പൊളിച്ചു മുത്തേ 😍😘😘😘😍😍😘😘

  • @maluss9172
    @maluss9172 Před 3 lety +6

    അയ്യോ കക്ക മരിച്ചോ 😄😄😄😄🤣🤣🤣🤣🤣🤣🤣🤣🤣

  • @ansinasi8651
    @ansinasi8651 Před 4 lety +1

    Jio machanteyum
    Praveen machanteyum katta fan

  • @midhunerol9960
    @midhunerol9960 Před 5 lety +289

    നിങ്ങ രണ്ടും പൊളിയാണ് ...! ജിയോ മച്ചാൻ , പ്രവീൺ മച്ചാൻ 😘😘 ..... Dislike അടിച്ചവർക്ക്‌ കക്ക ശാപം കിട്ടും...😡

  • @VishX7
    @VishX7 Před 5 lety +27

    700k avarayallo bro.. congrats... Youtubile ettavum good channel 😍😍😘

  • @saidalimuhammad1429
    @saidalimuhammad1429 Před 3 lety +2

    കക്കയെ ഞാൻ ആദ്യമായിട്ടാണ് കാണുന്നതു ഇതുവരെയും കേട്ടിട്ടെ ഉള്ളു
    കാണണം എന്ന് വുചാരിച്ചേ ആണ്

  • @powerofthug7463
    @powerofthug7463 Před 2 lety +4

    7million ayathinnu shesham ee video kanunnavr undo😆

  • @AkashAkash-jq6ww
    @AkashAkash-jq6ww Před 5 lety +34

    തിരിച്ചുവരവ് ഒന്നൊന്നര വരവായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രതീക്ഷ തെറ്റിയില്ല....

  • @shanuk7138
    @shanuk7138 Před 5 lety +31

    Jio ചേട്ടന്റെ നാട് എനിക്ക് വളരെ ഇഷ്ട്ടമായി

  • @ijosjoy2512
    @ijosjoy2512 Před 3 lety +3

    Jio മാച്ചനും Pravin മാച്ചനും super അല്ലേ 😁😁

  • @ashmistories6366
    @ashmistories6366 Před rokem +6

    2023 il kanunnavr undo ?

  • @aswanthkoorma
    @aswanthkoorma Před 5 lety +26

    എന്റെ ചങ്ങായി .........ഇനി ഇങ്ങനെ കൊതിപ്പിച്ചാൽ നിനക്ക് വയറിളക്കം പിടിക്കുമെടാ മഹാപാപി 😂😂😂😂😘😘😘😍😍😍

  • @bilaljr7604
    @bilaljr7604 Před 4 lety +13

    Vellayapavum kakkayirachiyum what a combination
    😘😘😘😘😘👍👍

  • @dawahisourduty9640
    @dawahisourduty9640 Před 4 lety +4

    Jio cheetta pollisaanam 🙏🙏

  • @sunithas3979
    @sunithas3979 Před 2 lety +8

    Tasty😋👍

  • @meghamalharcreationz8331
    @meghamalharcreationz8331 Před 5 lety +37

    കുറച്ചു കറി എടുത്തു കാക്കറിച്ചിയുടെ മുകളിൽ ഇങ്ങനെ ഇട്ടു കൊടുക്കുക അല്ലാ വെള്ളേപ്പത്തിന്റെ മുകളിൽ എന്ന് പറ മനുഷ്യാ.....

  • @krishnadas3485
    @krishnadas3485 Před 5 lety +32

    Endhe sire ee video kaanumbol naavil വെള്ളംകൊണ്ടു nirayukayaayirunnu.
    Sambhovam ക്തടുക്കി

  • @greeshmasasidharangreeshma3880

    തനി നാടൻ , അതാണ് ഏട്ടന്റെ videos nte speciality ☺️☺️

  • @aakashvijay3039
    @aakashvijay3039 Před 4 lety +15

    മരിച്ചു പോയ കാക്ക 😂

  • @SujeeshJoy
    @SujeeshJoy Před 5 lety +47

    Wow that underwater shot was so professional bro

  • @ckzentertainers
    @ckzentertainers Před 5 lety +39

    hardwork and dedication......👏👏

  • @rimfarasheed8593
    @rimfarasheed8593 Před 4 lety +1

    Kakka irachi ishtam

  • @domesticanimals1579
    @domesticanimals1579 Před 3 lety +3

    അവസാനത്തേക്ക് കപ്പലോടാനുള്ള വെള്ളമായി വായയിൽ

  • @saood8800
    @saood8800 Před 5 lety +51

    കേരളത്തിൽ നിന്നൊരു Bear grylls ഉണ്ടെങ്കിൽ അത് നിങ്ങളാണ് ജിയോ ചേട്ടോ 🙂

  • @varunponnath4536
    @varunponnath4536 Před 5 lety +8

    Ur simplicity is the best ❤👌

  • @klgaming7931
    @klgaming7931 Před 3 lety +9

    ഇങ്ങനെ റെസിപ്പി ഉണ്ടാക്കി വീഡിയോയിൽ കഴിക്കല്ലേ വയറു ചീത്തയാകും 🤤

  • @fathimac6160
    @fathimac6160 Před 4 lety

    Nian ennum m4 tech Enna channel kannarund suparann ishtapettu

  • @soniaxavier7844
    @soniaxavier7844 Před 5 lety +14

    effort is appreciated. All the best.

  • @user-fp6ie4ik3k
    @user-fp6ie4ik3k Před 5 lety +20

    നല്ല ചാട്ടം.. ചാടിയപ്പോൾ കേട്ട ശബ്ദം അതിനേക്കാൾ ഗംഭീരം.. 😂😂😂😂😂

  • @mikivlog8214
    @mikivlog8214 Před 8 měsíci

    വർഷങ്ങൾക്കു മുമ്പുള്ള ജിയോ മച്ചാനെയും ഇപ്പോഴത്തെ ജിയോ മച്ചാനെയും കാണുമ്പോൾ എന്തൊരു മാറ്റം ജിയോ മച്ചാൻ ഇഷ്ടം

  • @sumesh.psubrahmaniansumesh2890

    അടിപൊളി, മച്ചാനെ