M4 tech | അമ്മ നഷ്ട്ടപ്പെട്ട കിളിക്കുഞ്ഞുങ്ങളുടെ കഥ | This Is Not A Happy Ending Story

Sdílet
Vložit

Komentáře • 7K

  • @sunimolmr4612
    @sunimolmr4612 Před 3 lety +237

    കണ്ണുളപ്പോൾ കണ്ണിൻ്റെ വില അറിയില്ല എന്നു പറയുമ്പോലെ അമ്മയുള്ളപ്പോൾ അമ്മയുടെ വില അറിയാതെ പോകരുതേ....
    love mothers maximum as you can
    അമ്മയെപ്പോലെ വേറെ ആരുമില്ല......

  • @arunbabu5090
    @arunbabu5090 Před 5 lety +1640

    സാധാരണ മനസ്സാണ് നിറയുക m4 tech കാണുമ്പോൾ.
    ആദ്യമായിട്ടാ m4tech കണ്ടിട്ട് കണ്ണ്
    നിറയുന്നത് 😔😔
    Edit: ഇത്രേം supportin thanks.

  • @lisanilatheefworldfollowme2806

    നാളെ മരിച്ച് ചെല്ലുമ്പോ സ്വർഗത്തിൽ കൂട്ടിനുണ്ടാവും ഇവർ ഈ മനസ്സിന് മുന്നിൽ ഞാൻ തൊഴുതു പോകുകയുണ് സ്നേഹമുള്ള മനസ്സിനേ ഇതിന് കഴിയൂ

    • @supervideo760
      @supervideo760 Před 3 lety +2

      RJ

    • @hajaskasoor5267
      @hajaskasoor5267 Před 3 lety +1

      I eds e f2f@and 1yards 1

    • @jishnuprakash6608
      @jishnuprakash6608 Před 3 lety +1

      എനിക്കും ഒരു പുള്ളിക്കുയിലിനെ കളഞ്ഞു കിട്ടി അവളുടെ കഥ ഞാൻ ഒരു സ്റ്റോറി ആയി ചെയ്തിട്ടുണ്ട് ഒന്ന് കാണുമോ എന്റെ പൈങ്കിളിയുടെ കഥ 🥰💞🌹💕🦋

    • @bhaveshkrishna5259
      @bhaveshkrishna5259 Před 3 lety +1

      ഒരു മനസ്സിനെ മറ്റൊരു മനസ്സിനെ തിരിച്ചറിയാം

    • @thangutabbycat
      @thangutabbycat Před rokem +1

      @@jishnuprakash6608 kandu. Karanju poyi 🥺🥺

  • @dudegaming5723
    @dudegaming5723 Před 3 lety +86

    ആ കുഞ്ഞു ജീവനുവേണ്ടി ഇതൃയും
    ഓടിയ ജിയോ ചേട്ടന് ഒരായിരം നന്ദി

  • @midhungamer8973
    @midhungamer8973 Před 5 lety +3133

    ഈ വീഡിയോ കണ്ടു സങ്കടം ആയവർ അടി like
    ഇത്രയും സപ്പോർട്ട് ന് tHANKZZZ......

  • @tech4talentmalayalam629
    @tech4talentmalayalam629 Před 5 lety +291

    ജീയോ ചേട്ടാ.നിങ്ങൾ ഒരു വല്ല്യ മനസിന്റുടമയാ..നിങ്ങൾ രണ്ടു പേരും നിങ്ങൾക്കൊരു Big salute

  • @AdwaithPADrawings
    @AdwaithPADrawings Před 3 lety +31

    അതിനെ രക്ഷിക്കാൻ ആയുള്ള ജിയോ ചേട്ടന്റെ പരിശ്രമത്തിന് ഒരു ലൈക്

  • @shaginshagin1236
    @shaginshagin1236 Před 3 lety +41

    ആ കുഞ്ഞുങ്ങൾ അവരുടെ അമ്മയുടെ സ്നേഹം താങ്കളിലൂടെ ആണ് അറിഞ്ഞത്. അവർ ജീവൻ പോയപ്പോൾ മണ്ണ് കൊണ്ട് മൂടുമ്പോൾ എല്ലാരേം പോലെ കണ്ണ് നിറഞ്ഞു .

    • @jishnuprakash6608
      @jishnuprakash6608 Před 3 lety +2

      എനിക്കും ഒരു പുള്ളിക്കുയിലിനെ കളഞ്ഞു കിട്ടി അവളുടെ കഥ ഞാൻ ഒരു സ്റ്റോറി ആയി ചെയ്തിട്ടുണ്ട് ഒന്ന് കാണുമോ എന്റെ പൈങ്കിളിയുടെ കഥ 🥰💞🌹💕🦋

  • @ThomasShelby-rn8vr
    @ThomasShelby-rn8vr Před 5 lety +185

    ഇത്രയേ ഉള്ളൂ ഒരു പക്ഷിയുടെ ജീവിതം😪😪 നിങ്ങളുടെ സന്മനസ്സിന് ഒരായിരം സ്നേഹമുണ്ട്😘😘 എം ഫോർ ടെക് എന്ന ചാനൽ ഇനിയും ഉയർച്ചയിലേക്ക് എത്തും തീർച്ച....😍😍😍

  • @midhunv718
    @midhunv718 Před 5 lety +470

    ഒരു പക്ഷെ നിങ്ങൾ അതിനെ അവിടുന്ന് എടുത്തില്ലാരുന്നേൽ അത് അന്ന് തന്നെ മരിച്ചു പോയേനെ നിങ്ങൾ കാരണം അതു കുറച്ചു നാൾ കൂടി ജീവിച്ചില്ലേ അതുതന്നെ വലിയ കാര്യം.......

    • @nasarvly7606
      @nasarvly7606 Před 5 lety +4

      Senti adichu Karayipikkalle😭

    • @NatureEnthusiasts24
      @NatureEnthusiasts24 Před 5 lety +4

      കുറെ നാളുകൾക്ക് ശേഷo
      ഒരു നല്ല വീഡിയോ കണ്ടു
      മനസ് നിറഞ്ഞു അതെ പോലെ കണ്ണും
      😘😘😘😘😘😘😘😘😘😘😘😘😘

    • @anoopsthankaraj7900
      @anoopsthankaraj7900 Před 5 lety

      Nalloru massage unde. Thanks

    • @b4malayalam425
      @b4malayalam425 Před 3 lety

      😭😭😭😔😭😭😭

  • @dhanyabennyi1443
    @dhanyabennyi1443 Před 3 lety +85

    ചേട്ടായിടെ ഈ നല്ല മനസ്സിന്. ദൈവം ചേട്ടായിയെ അനുഗ്രഹിക്കട്ടെ ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്ന oru കുട്ടിയാണ് entte പേര് ദിയ എന്നാണ് 😍😰😥😥

  • @nitheeshkrishnan6883
    @nitheeshkrishnan6883 Před 3 lety +17

    ചേട്ടന്റെ video കണ്ട് ആദ്യമായി സങ്കടം ഉണ്ടാവുന്നത് 😐 ആ നല്ല മനസ്സിന് ഒരു ബിഗ്‌ സല്യൂട്ട് 😍

  • @dinoopvm774
    @dinoopvm774 Před 5 lety +1830

    സത്യത്തിൽ മചാന്മാർ പൊളിച്ചു
    കണ്ടു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ് പോയവർ like അടി

  • @Mummusvlog
    @Mummusvlog Před 5 lety +242

    കിളികളുടെ ശബ്ദം കേൾക്കാൻ കൊതിക്കുന്ന കാലം നമുക്ക് ഉണ്ടാകതിരിക്കട്ടെ.
    May God bless you both👌👍👌

  • @abhiabhizz7654
    @abhiabhizz7654 Před 3 lety +15

    ഈ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

    • @soumyasudheesh1974
      @soumyasudheesh1974 Před 3 lety +1

      സാരല്യാ ട്ടോ ചേട്ടൻ എന്റെ വക ഒരു ബിഗ് സല്യൂട്ട് ഒന്ന് പോയേ നമുക്ക് വേറെ കിട്ടും

  • @priyajaico9409
    @priyajaico9409 Před 3 lety +23

    ഇത്രയും സുന്ദരമായ ജീവിതം നയിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല, നിങ്ങളും നിങ്ങളുടെ ചുറ്റുമുള്ള വരും എന്നും സന്തോഷിക്കട്ടെ

  • @rudramadhavan6844
    @rudramadhavan6844 Před 3 lety +332

    😢😭 വളരെ സങ്കടം ആയി പോയി അതിനെ എടുത്ത് വളർത്താൻ കാണിച്ച മനസ്സും നല്ലൊരു മനസ്സാണ്

  • @carbongamingff9527
    @carbongamingff9527 Před 5 lety +4759

    ആ കുഞ്ഞു ജീവനെ രക്ഷിക്കാൻ ഇത്രേം ഓട്ടം ഓടിയ Jio Chettan ഇന്നത്തെ Like

  • @hevenlyplasa7880
    @hevenlyplasa7880 Před 3 lety +9

    കുഞ്ഞിനെ കൈ കൊണ്ട് പിടിക്കരുതായിരുന്നു തുണി കൊണ്ട് എടുക്കണം ഇനി വീഡിയോ ചെയ്യുമ്പോൾ അത് ശ്രെദ്ധിക്കണം jio chetta

  • @mahmoodma1998
    @mahmoodma1998 Před 3 lety +15

    വല്ലാതെ സങ്കടം ആയി പോയി😭

  • @prasadk3601
    @prasadk3601 Před 5 lety +703

    വിശക്കുന്ന ഒരു ജീവിക്ക് ഭക്ഷണം നൽകുന്നവൻ ദൈവത്തിന് സമമാണ്

  • @shamshad7057
    @shamshad7057 Před 5 lety +750

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല
    😘

  • @mithraparvana7225
    @mithraparvana7225 Před 3 lety +5

    ചേട്ടന്റെ ആ വലിയ മനസ്സിനിരിക്കട്ടെ ഒരു കുതിരപവൻ....

  • @Shafnas005
    @Shafnas005 Před 3 lety +3

    *ജീവനു വേണ്ടി ജീവനു മാത്രമേ രക്ഷിക്കാനാവൂ* 😔💯
    *ചില മനുഷ്യന്മാർ മനുഷ്യനേ ചോദിച്ചാലും ചിലർ ഒരിക്കലും ചതിക്കില്ല, മിണ്ടാപ്രാണികൾ ആയാലും* 🤗😊
    *ആ കിളിക്കുഞ്ഞ് ചത്തപ്പോൾ നമ്മുടെ മനസ്സിൽ തന്നെ വളരെ അധികം പ്രയാസപ്പെടുത്തി.*
    *ആ കിളിയേ അത്രത്തോളം എത്തിച്ച ജിയോ മച്ചാൻ്റെ മനസ്സിൽ......?*
    *M4 TECH🖤 big salute* 🤍🖤

  • @beautifullkeralaprakash5964
    @beautifullkeralaprakash5964 Před 5 lety +446

    മരങ്ങൾ മുറിക്കുയുമ്പോൾ ഒന്നോർക്കുക മരത്തിന്റെ ജീവൻ മാത്രമല്ല അതിനെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് ജീവനുകൾ നഷ്ട്ടപെടുന്നുണ്ട്🏝🏝🏝🏝🏞🏞

  • @jaseemnanath9442
    @jaseemnanath9442 Před 5 lety +317

    ഈ ഒരു പത്തു മിനിറ്റിന്റെ വിഡിയോ കണ്ടിട്ട് ഞങ്ങളുടെ കണ്ണ് നിറഞ്ഞങ്കിൽ, അതിന് രാപകൽ ഭക്ഷണം കൊടുത്തു വളർത്തി വലുതാക്കാൻ ആഗ്രഹിച്ച ആ മനസ് ക്യാമറക്ക് പിറകിൽ ഒരു ഇറ്റ് കണ്ണുനീർ പൊടിഞ്ഞു കാണും എന്നതിൽ സംശയമില്ല.... 😶😶

  • @pachakichu
    @pachakichu Před 3 lety +3

    😭 എനിക്കും ഇങ്ങനെ തന്ന ഏതെലും പാവപെട്ട ജീവികളെ കണ്ടാൽ വളർത്താൻ തോന്നും ബട്ട്‌ വീട്ടിൽ കേട്ടൂല 😭😭

  • @sajeev9587
    @sajeev9587 Před 3 lety +11

    Chetta karachil varunu😔😥😭😩😭😭😭😭

  • @Vivek_VS
    @Vivek_VS Před 5 lety +153

    നിങ്ങൾ ഒരു നല്ല മനുഷ്യരാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്😘
    നിങ്ങളുടെ ആ വലിയ മനസ്സിന് എന്റെ ചെറിയ നന്ദി🙏😔 അവസാനം വിഷമിപ്പിച്ചു കളഞ്ഞു

  • @MathewPonnachan
    @MathewPonnachan Před 5 lety +109

    എനിക്ക് പണ്ട് ഒരു പൊന്മാൻ കുഞ്ഞിനെ കിട്ടിയിരുന്നു.. പക്ഷേ 1 ആഴ്ച കഴിഞ്ഞ് മരിച്ചു. നിങ്ങൾക്ക് എന്ത് മാത്രം സങ്കടം ഉണ്ടാകുമെന്നു എനിക്ക് മനസ്സിലാകും..
    Love you Bro.
    God Bless You...

  • @unnimaya.b.ggireeshkumarun5103

    Jeo ചേട്ടൻ കരഞ്ഞു എന്ന് thonniyavarar like

  • @prose2283
    @prose2283 Před 3 lety +6

    7 years ago i got 2 birds like this ..

  • @basilabraham890
    @basilabraham890 Před 5 lety +162

    *ഈ കിളി കുഞ്ഞുങ്ങളക്ക് കിട്ടണ്ടേ സ്വന്തം അമ്മ കിളിയുടെ സ്‌നേഹം നമ്മുടെ രണ്ട് മച്ചാന്മാർ കൊടുത്തതിൽ വളരെ അതികം സന്തോഷം*

  • @nafla.p.p7890
    @nafla.p.p7890 Před 3 lety +512

    ആ. കിളി കുഞ്ഞിനെ രക്ഷിച്ചതി jio ഏട്ടൻ വേണ്ടി ലൈക്‌ അടി😭😭

  • @7d40irinjaison2
    @7d40irinjaison2 Před 3 lety +2

    I cried because I love pets😭😭😭😭😭

  • @akxygamer8611
    @akxygamer8611 Před 3 lety +6

    Bro ബ്രോയ്നെ ദൈവം അനുഗ്രഹിക്കും 😭😭😭

  • @ahmdyaseen.
    @ahmdyaseen. Před 3 lety +247

    വേറെ ഒരാളും ഒരു കുഞ്ഞു ജീവൻ രക്ഷിക്കാൻ മൃഗ ആശുപത്രിയിൽ പോവില്ല. ആ നല്ല മനസ്സ്. അതിനെ care ചെയ്യുന്നത് കണ്ടാൽ അറിയാം ചേട്ടൻ അതിനോടുള്ള സ്നേഹം. കാരണം എനിക്കും ഉണ്ടായിരുന്നു ഇതു പോലെ ഒരു കിളി മരിച്ചു പോയി. ഈ മരിച്ചന്ന് കിളികളെ പറയുമ്പോൾ എല്ലാരും കളിയാകും. നമ്മക്കളെ അദ് അറിയൂ. 😔😔😔

  • @petsandpetsonly978
    @petsandpetsonly978 Před 5 lety +878

    ഇത് വരെ m4tech കണ്ടിട്ട് ആദ്യമായി സങ്കടം ഉണ്ടാക്കിയ വീഡിയോ. 😑

  • @musthafacherada7999
    @musthafacherada7999 Před 3 lety +6

    നിങ്ങൾ ഒരു നല്ല ആളാണ്

  • @dhanyabennyi1443
    @dhanyabennyi1443 Před 3 lety +9

    ശെരിക്കും വിഷമം വന്നൂ 👍😥😥😥

  • @akhikukku9181
    @akhikukku9181 Před 5 lety +87

    ജിയോ ചേട്ടാ 😔😔😔 അവർ ഒന്നിച്ചു ഫുഡ്‌ന് വേണ്ടി വായതുറക്കുമ്പോൾ എന്തോ നല്ല സന്തോഷം തോന്നി..... പക്ഷെ... എന്തോ ഞാൻ കരഞ്ഞുപോയി...... 😔 ചേട്ടൻ പറഞ്ഞപോലെ അവരുടെ അമ്മ നോക്കുന്ന പോലെ നമുക്ക് നോക്കാൻ പറ്റില്ലല്ലോ......

  • @avanthikashyjan3004
    @avanthikashyjan3004 Před 5 lety +76

    അവസാനം ആയപ്പോൾ ശെരിക്കും സങ്കടം വന്നു. എന്നാലും ഇത്രനാൾ അതിനെ സംരക്ഷിക്കാൻ ചേട്ടൻ കാണിച്ച ആ നല്ല മനസ്സിന് ഒരു ലൈക് അടിക്കു

    • @richiejames3598
      @richiejames3598 Před 5 lety

      *_സുഹൃത്തേ.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*
      😘😘😘

    • @sherhanfaizzy6509
      @sherhanfaizzy6509 Před 5 lety

      h

  • @fidhasherin757
    @fidhasherin757 Před 3 lety +12

    എനിക്ക് സങ്കടം തോന്നുന്നു
    ആ മനസ്സിനായിരിക്കെട്ടെ ഇന്നത്തെ ലൈക്‌

  • @namshivlogs1318
    @namshivlogs1318 Před 3 lety +9

    സാരമില്ല ബ്രോ എല്ലാവർക്കുമുള്ള പ്രശ്നമാണിത് എന്തായാലും പോയത് പോയി വിഷമിച്ചിട്ട് കാര്യമില്ല😂😂😂😂🙄

  • @newtecmalayalam1473
    @newtecmalayalam1473 Před 5 lety +217

    ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ കഴിഞ്ഞവൻ ദൈവത്തിനു സമമാണ് 😘 this is for m4 tec

    • @richiejames3598
      @richiejames3598 Před 5 lety +1

      *_സുഹൃത്തേ.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*
      😉 😘

  • @vrgamingmalayalam4484
    @vrgamingmalayalam4484 Před 5 lety +218

    പാവം കിളി. അതിനെ രക്ഷിച്ചതിന് നിങ്ങൾക്ക് നൂറുകോടി പുണ്യം കിട്ടും.

  • @vibinbabu6827
    @vibinbabu6827 Před 3 lety +1

    Aa kunju jeevanu vendi ithrayum kashttappetta jio chettanoru big salute

  • @rajip6192
    @rajip6192 Před 3 lety +3

    😭😭😭😭😭😭😭 last adh parannu pokunnadh nokki irikuvarunnu njnum😞..endhayalum chettanu ithrem days enkilum adhinu jeevan nilanirthan kazhinjallo... Nalladhu varatte❤

  • @akhil1803
    @akhil1803 Před 5 lety +82

    ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ എനിക്ക് പാഠപുസ്തകങ്ങൾ തന്ന അറിവിനുമപ്പുറമായിരുന്നു ജിയോ ചേട്ടാ ഈ വീഡിയോ. കുഞ്ഞുങ്ങൾക്കു വേണ്ടി മൃഗാശുപത്രിയിൽ പോയതാണ് എന്നെ ഏറെ സ്പർശിച്ചത്.
    ഒറ്റക്കായ കുഞ്ഞ്, ജിയോ ചേട്ടനൊപ്പം തുള്ളിച്ചാടി വന്നപ്പോൾ, ഏറെ അഭിമാനം തോന്നി.
    അവർക്കായി മാറ്റി വെച്ച സമയത്തിനും പ്രവർത്തികൾക്കും അതിലേറെ ഞങ്ങൾക്കു സമ്മാനിച്ച ഉൾക്കാഴ്ചക്കും നന്ദി.

    • @richiejames3598
      @richiejames3598 Před 5 lety

      *_സുഹൃത്തേ.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*
      😉 😘 😉 😘 😉

    • @jeraldthomas4381
      @jeraldthomas4381 Před 5 lety +2

      Nice comment daa

  • @annuk4052
    @annuk4052 Před 5 lety +121

    ജിയോ ചേട്ടന്റെയും പ്രവീൺ മച്ചാന്റെയും ഈ സ്നേഹത്തിനു മുന്നിൽ 🙏🙏

  • @umasunith3389
    @umasunith3389 Před 3 lety +5

    Enikkum endayirunnu ouru myna kunju ...but she not with 😭😭😭😭...me...

  • @amithabs553
    @amithabs553 Před 3 lety +5

    എനിക്ക് ആ കിളികുഞ്ഞിനെ ഭയങ്കര ഇഷ്ടായി പക്ഷെ..........😢😭😢😭

  • @jomon661
    @jomon661 Před 4 lety +630

    ആ കുഞ്ഞികിളിയെ രക്ഷിക്കാൻ മനസ്സു കാട്ടിയ ജിയോ ചേട്ടന് എന്റെയും അനിയന്റെയും വക ഒരു like.......

  • @nivedkamalon3746
    @nivedkamalon3746 Před 3 lety +5

    Rip the two birds 😭😭😭🌹🌹

  • @sahilsayi8961
    @sahilsayi8961 Před 3 lety +2

    ഇതുപോലെ ഉള്ള നന്മകൾ കൊണ്ടാവാം നിങ്ങളുടെ ചാനൽ ഇങ്ങനെ ഉയരങ്ങളിലേക്കു പോവുന്നത്, ദൈവം കൂടെ ഉണ്ട്, ഞങ്ങളുടെ പ്രാർത്ഥനയും

  • @mylifemyfamliy3836
    @mylifemyfamliy3836 Před 5 lety +80

    ✌️😊ജിയോ താങ്കൾ ഇന്റർവ്യൂ first scene കണ്ടു ഞാൻ.. നല്ലത് പോലെ ഫീൽ ആയിട്ടുണ്ട്.. താങ്കൾ ഇനിയും ഒരുപാട് ഉയരത്തിൽ എത്തണം...😘🌷

  • @vasanthakumarik.g2351
    @vasanthakumarik.g2351 Před 3 lety +452

    ആ കിളി കുഞ്ഞുങ്ങളെ അമ്മയെപ്പോലെ ശുശ്രൂഷിച്ച jio Machan

  • @sowjanyagandreti9186
    @sowjanyagandreti9186 Před 3 lety +7

    Wah nowadays such a kind hearted person 🙏 really u r vry great anna 👏 from this day am a fan of u🥰

  • @__devil_vampire__582
    @__devil_vampire__582 Před 3 lety +2

    *മച്ചാനെ.....നിങ്ങ പൊളിയാണ്....great bro...* 😍😍😍😍

  • @arjunlakshman266
    @arjunlakshman266 Před 4 lety +101

    ഇത്രയും സംരക്ഷിക്കാൻ ഉള്ള മനസ്സ് കാണിച്ചല്ലോ മച്ചന്നെ അത് മതി 🙂☺️😊❤️🔥

  • @sreelakshmianil4171
    @sreelakshmianil4171 Před 3 lety +159

    ജിയോ ചെട്ടായ്ക്ക് നല്ല ഒരു മനസ്സുണ്ട് 🥰🥰🥰🥰 ദൈവം ചേട്ടായിയെ രക്ഷിക്കട്ടെ❣️❣️

  • @NoorulameenBichu-eq9bj
    @NoorulameenBichu-eq9bj Před 11 měsíci +1

    നല്ല മനുഷ്യൻ ❤️❤️സംസാരത്തിൽ ഇടർച്ച ഉണ്ട് അല്ലെ സങ്കടം കൊണ്ടായിരിക്കും അല്ലെ jio മച്ചാൻ 😔😔

  • @rajinirbabu5469
    @rajinirbabu5469 Před 3 lety +3

    it will be happy when it will see you in earth from heaven

  • @JeevanR0Y
    @JeevanR0Y Před 5 lety +41

    ഇങ്ങനെയുള്ള ആളുകളാണ് ഈ തലമുറക്ക് അത്യാവശ്യം
    Big salute for jio and praveen

    • @richiejames3598
      @richiejames3598 Před 5 lety +1

      *_സുഹൃത്തേ.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*
      😉 😘 😉 😘 😉 😘 😉

  • @AmigoFamily
    @AmigoFamily Před 5 lety +163

    ജിയോ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു☺☺☺☺

    • @richiejames3598
      @richiejames3598 Před 5 lety +1

      *_സുഹൃത്തേ.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*
      😉 😘 😉

    • @ajkgamers4165
      @ajkgamers4165 Před 5 lety +1

      Pavii zz miz bro geo brother

  • @juliejaison3253
    @juliejaison3253 Před 3 lety +4

    Hi Jio chetta it was a heart 💖 touching video. It's your greatness that you cared for the 2 little birds . Hats off to you . This is what happens when human beings cut the trees

  • @behroosbehzad7757
    @behroosbehzad7757 Před 3 lety +7

    jio ചേട്ടൻ ചേട്ടൻ നന്മക്ക് ഒരു ലൈക്ക്

  • @LEON-jv1jl
    @LEON-jv1jl Před 5 lety +68

    അമ്മ ellagil എല്ലാവരുടെയും അവസ്ഥ ഇതാണ്

    • @richiejames3598
      @richiejames3598 Před 5 lety

      *_സുഹൃത്തേ.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*
      😉 😘 😉 😘 😉 😘

    • @devancs1597
      @devancs1597 Před 5 lety

      Yes

  • @basiths264
    @basiths264 Před 5 lety +86

    ഒന്നെങ്കിലും പറന്നു കാണാൻ ഞാൻ ഒന്ന് കൊതിച്ചു.... 😐

  • @annlinanto9728
    @annlinanto9728 Před 3 lety +2

    💝😢😓😪😢😰 ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു my name is annlin പാവം ആ കിളിക്കുഞ്ഞ് Geo ചേട്ടൻ അതിനെ പെറ്റാവുന്ന അത്രേം നോക്കി എന്നിട്ടും ആ കിളികുഞ്ഞ് ചത്തുപോയി നമ്മൾ വിചാരിച്ച പോലെ നടക്കണം എന്നില്ലല്ലോ പാവം ആ കിളിക്കുഞ്ഞ്💝

  • @govindnandu3079
    @govindnandu3079 Před 3 lety +1

    മനുഷ്യൻ ചെയ്ത ക്യൂരത കാരണം രണ്ട് കുഞ്ഞ് കിളികൾ ലോകത്തോട് വിട വാങ്ങി.😭😭🌹🌹🌹🌹

  • @nandhu7653
    @nandhu7653 Před 5 lety +252

    മരിപ്പിന്റെ തണുപ്പും ജീവന്റെ ചൂടും കൊടുക്കാൻ youtubersil ഒരാൾക്കെ കഴിയു
    അവന്
    ജിയോ ജോസഫ് 😍😍😍😍😍😘😘😘😍😢

  • @aryaashokanca3063
    @aryaashokanca3063 Před 5 lety +183

    2പക്ഷി കുഞ്ഞുങ്ങൾക്ക് വേണ്ടി നിങ്ങൾ ചേട്ടൻ എടുത്ത effert... 👍Hates Of YoU... 👏👏👏നിങ്ങൾ കാരണം അവർക്ക് കുറച്ചു ദിവസം കൂടി ജീവിക്കാൻ പറ്റിയത് 👍

  • @user-wl1tv7jp8j
    @user-wl1tv7jp8j Před 3 lety +3

    നിങ്ങൾ വലിയൊരു മനസ്സിന് ഉടമയാണ്❣️

  • @ishafathima2285
    @ishafathima2285 Před 3 lety +3

    You are a good minded man.....!!! Proud of you🥰🥰

  • @jackdaniyalsjd6363
    @jackdaniyalsjd6363 Před 5 lety +59

    Jio chetta നിങ്ങ ആ കിളികളെ അവിടുന്ന് എടുത്തില്ലായിരുന്നെഗിൽ ആ കിളികളെ അന്നുതന്നെ വേറെയേതെഗിലും പക്ഷികൾ ആഹാരമാക്കിയേനെ. ആ കിളികളെ അവിടുന്ന് എടുക്കാൻ കാണിച്ച മനസിന് ഒരു .
    BIG BIG സല്യൂട്ട്

  • @jasminbabu5477
    @jasminbabu5477 Před 3 lety +201

    😭😭എനിക്ക് വയങ്കര വിഷമമായി jio joseph ചേട്ടൻ അതിനെ രക്ഷിക്കാൻ ഒരു പാട് കഷ്ട്ടപ്പെട്ടു ദെയ്‌വം ചേട്ടൻ നല്ലത് തരും

  • @richustechygamingyt9476
    @richustechygamingyt9476 Před 3 lety +29

    ഈ വീഡിയോ കണ്ടിട്ട് സങ്കടം വരുന്നവർ അടി like

  • @annashaju8805
    @annashaju8805 Před 3 lety

    Pakshikalkke vendi rathri food anweshichum athil orennathine vayyathayappol veterinary doctor ne kanikkanum manasse kanicha m4 tech machanmaaree..ningal poliyaane..The real heroes..Big salute..

  • @shamnak2452
    @shamnak2452 Před 5 lety +397

    മരം മുറിക്കുന്നത് തെറ്റാണെന്ന് പറയുന്നവർ ലൈക് ചെയ്യുക

  • @MohdShafi-iv3ib
    @MohdShafi-iv3ib Před 3 lety +139

    ഈ ചാനലിന്റെ ഉയർച്ചക്ക് വേണ്ടി പ്രാർത്ഥിക്കാം,, അത്രക്ക് നല്ലവരാണ് നിങ്ങൾ 😘

  • @kookiesgirl4848
    @kookiesgirl4848 Před 3 lety +2

    രണ്ടു കിളികുഞ്ഞുങ്ങളെ രക്ഷിച്ച ജിയോ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ like

  • @manizartz1007
    @manizartz1007 Před 3 lety +4

    മനസ്സ് നിറഞ്ഞു അവസാനം കണ്ണും😔😔

  • @vishnupr3263
    @vishnupr3263 Před 3 lety +174

    നിങ്ങള് ഇലോക൦ മുഴുവൻ അറിയപ്പെടു൦ ചേട്ടാ.... 💕💕💕💕💕

  • @roshanrazz9148
    @roshanrazz9148 Před 5 lety +297

    ആദ്യമായിട്ടാ ഒരു ബ്ലോഗ് വീഡിയോ കണ്ടിട്ടു ഇത്ര സങ്കടപ്പെടുന്നെ 😥😥

  • @ansiyaabdulsamadansiyaabdu2606

    Jio chettan ee kunju jeevanod kanikkunna sneham kandattt othiri respect thonunnu.a big salute

  • @bettybenny1881
    @bettybenny1881 Před 3 lety +1

    എനിക്കും തൊപ്പികിളികുഞ്ഞിനെ കിട്ടി .പഴവും ,പാലും മറ്റും koduthu.ഇപ്പൊ ആരോഗ്യം ഉണ്ട് . സേഫ് ആണ് .

  • @basheerbashi5770
    @basheerbashi5770 Před 5 lety +59

    ഫീൽ എന്ന് പറഞ്ഞാഒരൊ ന്നൊന്നര ഫീൽ 😢😢😢.ഒരു നല്ല പാട്ടിനു പോലും ഇത്രക്ക് ഫീൽ തരാൻ സാധിച്ചിട്ടില്ല 😭😭

  • @hananhanu3848
    @hananhanu3848 Před 5 lety +192

    ഈ വീഡിയോ കണ്ടപ്പോൾ ആണ് എനിക്ക് മനസ്സിലായത് നിങ്ങൾ കാശിനു വേണ്ടി മാത്രം അല്ല യൂട്യൂബ് തുടങ്ങിയത് മറ്റുള്ളവർക്ക് അറിവ് പകർന്നു കൊടുക്കുവാൻ കൂടിയാണ്
    This video is best. Thnk u M4 tech

  • @asnanoufal9206
    @asnanoufal9206 Před 3 lety +2

    Valiya manassinte udama👍

  • @aathisvlog9990
    @aathisvlog9990 Před 3 lety +1

    ദയ്‌വം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @herotechffgamer1607
    @herotechffgamer1607 Před 3 lety +190

    കിളികുഞ്ഞിന്നെ അമ്മയെ പോല്ലേ നോക്കിയ jio machan oru big salute🧠🧠😭😭😭

  • @syamdivya1876
    @syamdivya1876 Před 3 lety +95

    അമ്മയെപ്പോലെ ആരുമില്ല എങ്കിലും അമ്മയെപ്പോലെ നോക്കിയ Jio Thank you 😘😘

  • @danitgrace7453
    @danitgrace7453 Před 3 lety +2

    ന്നമ്മൾ എത്ര ഭക്ഷണം കൊടുത്താലും അവ കഴിക്കും പക്ഷെ കുറച്ചു ഭക്ഷണം വെച്ചെ ദിവസവും കൊടുക്കാവു കുടുതലായാൽ കിളി കുഞ്ഞു ങ്ങൾ ചത്തുപോകും കുറെശെ ഭക്ഷണം കെട്ടുക്കാവു

  • @shakkelaasharaf2890
    @shakkelaasharaf2890 Před 3 lety +2

    Sarala chetta😭

  • @songforyou243
    @songforyou243 Před 5 lety +65

    ഞാൻ ഈ വിഡിയോ ആദ്യമൊക്കെ കണ്ടപ്പോൾ ആ കിളിക്കുഞ്ഞുങ്ങൾ മരിച്ചു പോകും എന്ന് തന്നെ കരുതി എന്നാൽ ജിയോ ചേട്ടന്റെ പരിചരണം കണ്ടപ്പോൾ അത് ജീവിക്കും എന്ന് തന്നെ കരുതി ഒന്നാമത്തെ കുഞ്ഞുമരിച്ചപ്പോഴും രണ്ടാമത്തെ കുഞ്ഞിൽ എനിക്ക് പ്രതിക്ഷ ഉണ്ട്ആയിരുന്നു ആ കിളിക്കുഞ്ഞു മരിച്ചു പോകുമെന്ന് തീരെ കരുതിയില്ല ഈ വിഡിയോ അപ്‌ലോഡ് ചെയ്യണ്ടയിരുന്നു എനിക്ക് ശരിക്കും സങ്കടം വന്നു എന്നാൽ എനിക്ക് ഈ വിഡിയോയിൽ നിന്നും ഒരു വലിയ മെസ്സേജ് കിട്ടി അമ്മയേക്കാൾ വലിയ കാണപ്പെട്ട ദൈവം ഇല്ല 👨‍👩‍👧

  • @sreeragar7119
    @sreeragar7119 Před 5 lety +66

    Praveeninte ഉഗ്രൻ photography
    Praveena പോളിച്ച്👍👍👍👍

  • @A_M_C_DRACO
    @A_M_C_DRACO Před 3 lety +2

    ആ പാവം ജീവിയുടെ ജീവൻ രക്ഷിച്ചത്

  • @shifa.srimshasshifa.srimsh5868

    നിങ്ങൾ വളരെ നല്ല മനുഷ്യരാണ്

  • @rashid3209
    @rashid3209 Před 4 lety +191

    ജിയോ ചേട്ടൻ ഒരിക്കലും വിഷമിക്കണ്ട അമ്മയോളം പരിചരണം കൊടുത്താണ് അതിനെ സംരക്ഷിച്ചത് Love you Geo Broo💝💝