Making Bow And Arrow With Umbrella | പഴയ കുട കളയാൻ വരട്ടെ | M4tech |

Sdílet
Vložit
  • čas přidán 21. 08. 2024
  • In this video we will show you making of fishing bow with old umbrella..
    Follow Us On Facebook : / m4techofficial
    Follow Us On Instagram : / m4techofficial
    Music :Different Heaven & EH!DE - My Heart [NCS Release]
    Music Url: • Different Heaven & EH!...
    Channel :NoCopyrightSounds

Komentáře • 7K

  • @SACHUS_CUT
    @SACHUS_CUT Před 5 měsíci +103

    2024 kanunnvar undoo

  • @onceuponatym5914
    @onceuponatym5914 Před 3 lety +454

    ഇപ്പോഴും കാണുന്നു ❣️❣️

  • @UNNIZTECHVLOG
    @UNNIZTECHVLOG Před 3 lety +1466

    5 Million ആയശേഷം കാണുന്ന ആരേലുമുണ്ടോ ഇവിടെ.......
    👇👇

  • @ameer5180
    @ameer5180 Před 3 lety +336

    2021 August ശേഷം കാണുന്നവർ like അടി ❤️❤️❤️❤️👍👍👍

  • @Learnwitharun93
    @Learnwitharun93 Před 5 lety +6695

    ഒന്നും ചെയ്യില്ല എങ്കിലും മൊത്തം ഇരുന്നു കാണും. എന്നെ പോലെ വേറെ ആരെങ്കിലും ഉണ്ടോ?

  • @gzz5345
    @gzz5345 Před 3 lety +18

    Last seenile meene pidichathe udayippannanu ariyaam ennalum sambhavam polichuu😂

  • @pradeeshvp5903
    @pradeeshvp5903 Před 3 lety +22

    2021 നിൽ കാണുന്നവർ
    ഒരു like ഇങ് തന്നോള്ളൂ

  • @melody_beat_thattakanni
    @melody_beat_thattakanni Před 3 lety +99

    മച്ചാനെ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യുക

  • @n4t608
    @n4t608 Před 5 lety +633

    അഹങ്കാരമില്ലാത്ത... വിനയത്തോടുകൂടിയ അവതരണവും സ്നേഹത്തോടെയുള്ള സംസാരശൈലിയുമാണ് M4 tech നെ വത്യസ്ഥമാക്കുന്നത്.. 1 M++++... Subscriber എത്തട്ടെ എന്ന് ആശംസിക്കുന്നു..

  • @docsam2747
    @docsam2747 Před 5 lety +373

    I don't understand your language but I am impressed by your work
    Dr.Tariq Rashid Kashmir India

  • @UNNIZTECHVLOG
    @UNNIZTECHVLOG Před 3 lety +144

    ഇത്ര കഷ്ടപ്പെട്ട് വീഡിയോ ഷൂട്ട് ചെയ്ത് പ്രേക്ഷകരുടെ മുമ്പിലെത്തിക്കുന്ന M4 techന് ഒരു ലൈക്ക്. ...👍👍

  • @irfa3312
    @irfa3312 Před 2 lety +16

    നിങ്ങളെ poliyan ഓരോ പുതിയ കാര്യങ്ങൾ കണ്ടെത്തി നമ്മളിലേക്ക് എത്തിച്ചു തരുന്ന m4 techin ഒരു big സല്യൂട്ട്!!😎

  • @robinfrancis3299
    @robinfrancis3299 Před 3 lety +21

    20 million soon🔥🔥🔥

  • @eminjoseph634
    @eminjoseph634 Před 3 lety +24

    ചേട്ടന്റെ പഴയ videos super ആണ് 😍😍😍😍😍😍😍😍😍

  • @robbn.
    @robbn. Před 3 lety +34

    19M കഴിഞ്ഞു വന്നവർ ഉണ്ടോ 🌝🔥

  • @nashalpv4599
    @nashalpv4599 Před 3 lety +113

    കുടപഴയത് ആണെന്ന് തോന്നിക്കാൻ ഹോൾസ് ഇട്ടിട്ടുണ്ട് കേട്ടോ, wht a brilliant man 😅😆😆😅😆😆😅

  • @biancoivan65
    @biancoivan65 Před 5 lety +59

    I love the creativity of Indian people !! Greetings from Italy

  • @mrsirius4786
    @mrsirius4786 Před 3 lety +9

    18 million 💥😲😲

  • @amazil545
    @amazil545 Před 3 lety +6

    ആഹ്ഹ രണ്ടു കൊല്ലത്തെ 17 മിലിയോൺ അടിച്ചല്ലോ....

  • @mohammedshadil5103
    @mohammedshadil5103 Před 3 lety +277

    17 million ayathine shesham kanunnavar undo

  • @rahulraveendran9709
    @rahulraveendran9709 Před 5 lety +327

    ഏറ്റവും ഇഷ്ടപ്പെട്ടത് വരാലിന്റെ അഭിനയമാ... 😂

  • @astronaut3221
    @astronaut3221 Před 5 lety +52

    Fan power Da jio chattan poli

  • @Tech1Craft
    @Tech1Craft Před 2 lety +17

    2022 ഈ വീഡിയോ കാണുന്നവരുണ്ടോ ?🔥❤️
    7 Million subscribers❤️ കഴിഞ്ഞശേഷം കാണുന്നവരുണ്ടോ ?
    മച്ചാന്റെ വീഡിയോകൾ എന്നും പൊളിയാണ്🔥⚡❤️

  • @noormadhmedia486
    @noormadhmedia486 Před 3 lety +70

    1 crore ഇന്റെ ശേഷം കണ്ടവർ like അടി👇👇

  • @HussainKodinhiNechikkatt
    @HussainKodinhiNechikkatt Před 5 lety +51

    മച്ചാനെ പൊളിച്ചു ജിയോ ചേട്ടൻ

  • @mrmedia3799
    @mrmedia3799 Před 5 lety +63

    കിടിലൻ ട്രിക്ക്
    ഇന്നത്തെ വീഡിയോ നോട്ടിഫിക്കേഷൻ വരാത്തവർ ഉണ്ടോ

  • @funnytheams6145
    @funnytheams6145 Před 2 lety +2

    പഴയ ജിയോ മച്ചാനെയും ഇപ്പോഴത്തെ ജിയോ മച്ചാനെയും നോക്കിനോക്ക് 👌

  • @dainspiredboy
    @dainspiredboy Před 3 lety +35

    18 million കഴിഞ്ഞു കാണുന്നവര്‍ like adi

  • @1msubscribers214
    @1msubscribers214 Před 4 lety +146

    Hi Anna.. I am from Tamilnadu... Create one invention for save or bring up if child fall in bore well.. pls try na... For Sujith....

  • @RatheeshrmenonOfficial
    @RatheeshrmenonOfficial Před 5 lety +506

    ആ ഹാരിസിക്കയെകൊണ്ട് ഷൂട്ട് ചെയ്യിച്ചാൽ മതി..ഷൂട്ടിങ്ങ് ചാമ്പ്യനല്ലേ ഉന്നം തെറ്റില്ല

  • @topstylehomepaintingservices

    നമ്മുടെ മുത്തിനെ ഒരുപാട് ഒരായിരം ലൈക്ക് ചെയ്യൂ.

  • @anzilanu6135
    @anzilanu6135 Před 3 lety +67

    2021 ആയിട്ട് കാണുന്നവർ

  • @abhilashs1751
    @abhilashs1751 Před 3 lety +111

    മച്ചാനെ പൊളിച്ചു ഒരു 10 ലൈക്‌

    • @nidhinsha.s3242
      @nidhinsha.s3242 Před 3 lety +2

      ഒരു സബ്സ്ക്രൈബ് തരുമോ?

    • @abhilashs1751
      @abhilashs1751 Před 3 lety +1

      @@nidhinsha.s3242 tharalo

    • @abhilashs1751
      @abhilashs1751 Před 3 lety

      Etha chanel

    • @nidhinsha.s3242
      @nidhinsha.s3242 Před 3 lety +1

      @@abhilashs1751 എന്റ ചാനൽ സബ്സ്ക്രൈബ് ചെയ്‌മോ തിരിച്ചും ഉറപ്പ് ആയി ചെയാം ഒരുമിച്ച് നിൽക്കാം

    • @abhilashs1751
      @abhilashs1751 Před 3 lety

      Ok bro

  • @swalihgudallur8844
    @swalihgudallur8844 Před 4 lety +534

    *m4ടെകിന്റെ ക്യാമറ മാൻ ഫാൻസ്‌ ഉണ്ടോ*

  • @veeresh6058
    @veeresh6058 Před 3 lety +20

    Editor ചേട്ടാ ചത്ത മീനിനെ കുത്തി വച്ചത് ആർക്കും മനസ്സിലായില്ല ....

  • @healthiswealth448
    @healthiswealth448 Před 2 lety +7

    21 Million 🎉🎉🤸‍♀️🤸‍♀️

  • @sM-eb3ow
    @sM-eb3ow Před 5 lety +14

    Ennum parayunnathe thanne powli😍

  • @adithyakrishnan4389
    @adithyakrishnan4389 Před 5 lety +157

    കാലത്തിനു മുമ്പെ സഞ്ചരിച്ച മനുഷ്യൻ 👏

  • @nishaprashanth5841
    @nishaprashanth5841 Před 3 lety +2

    Super

  • @user-bb3wn5qg2d
    @user-bb3wn5qg2d Před 3 lety +5

    ചേട്ടാ സിമ്പിൾ ആയിട്ടുള്ള മീൻ കെണി ഒരു വീഡിയോ വിടുമോ

  • @HotFuzzGoonayorum
    @HotFuzzGoonayorum Před 4 lety +51

    I think I need this after corona pandemic

  • @sanithajosemon5465
    @sanithajosemon5465 Před 5 lety +9

    കേൾക്കാൻ നല്ല രസമുള്ള സംസാരശൈലി like you brother

  • @prabhijab5879
    @prabhijab5879 Před 3 lety +13

    2021februaryyille ithe kannunavare onne like cheyyo

  • @niklaus2383
    @niklaus2383 Před 3 lety +3

    18 million ayi😈

  • @AbdulJabbar-jp7qu
    @AbdulJabbar-jp7qu Před 5 lety +815

    ജിയോ ചേട്ടന്റെ ബുദ്ധിക്ക് ഒരു ലൈക്ക് അടിക്കൂ

  • @nithisaravanan8472
    @nithisaravanan8472 Před 4 lety +24

    அருமை 👍

  • @a_b_h_.i
    @a_b_h_.i Před 3 lety +3

    2021 il kanunnavar undo😳😳

  • @AppuAppu-uz6dq
    @AppuAppu-uz6dq Před 2 lety +2

    2022 ൽ കണുന്നാവാർ ഉണ്ടോ???🤔

  • @ForestLife
    @ForestLife Před 5 lety +9

    So amazing! I like this high quality video I'll try harder 😀😀

  • @somsongsrimuang
    @somsongsrimuang Před 3 lety +138

    മഹത്തായ ആശയം ഫിഷ് ഫൈൻഡറിന് ധാരാളം നിക്ഷേപം ആവശ്യമില്ല, നിങ്ങൾക്ക് മത്സ്യം കഴിക്കാൻ കഴിയും.ഇത് വളരെ രസകരമാണ്. അതേ ആശയം പിന്തുടരുക.

  • @chithralekhac.k3687
    @chithralekhac.k3687 Před 3 lety +1

    സാധാരണ കുട കെണ്ട് ഒരു fish Gun ഉണ്ടാക്കുന്ന Video ചെയ്യുമോ Plz☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺

  • @jsu4443
    @jsu4443 Před 3 lety +5

    Omg 18 milion views

  • @vysakhmurali4985
    @vysakhmurali4985 Před 5 lety +246

    വരാല് നല്ല അഭിനയം തന്നണ്ണാ

  • @vinodco2513
    @vinodco2513 Před 5 lety +150

    മീൻ പിടിച്ചത് ഒരു കള്ളകളി ഉണ്ടല്ലോ 😁

  • @nathanael.s.joshua526
    @nathanael.s.joshua526 Před 3 lety +7

    Edil scope vekkan pattumo engil pubg ille crossbow akki upayogikam😁

  • @jishathomas995
    @jishathomas995 Před 3 lety +10

    seeing this video after 5 millon sub

  • @noufeermk2683
    @noufeermk2683 Před 4 lety +43

    കുട പഴയതാണെന്ന് തോന്നിക്കാൻ കുറച്ച്‌ ഓട്ടയിട്ടു.🤩👍

  • @jonsnow5971
    @jonsnow5971 Před 5 lety +7

    This is a real Umbrella Academy....nice idea....but one thing....do not use stickwood @arrow.. bcoz they not go straight in the water ....used round iron ...

  • @sgte2358
    @sgte2358 Před 2 měsíci +2

    ഇത് ഉണ്ടാക്കൻ ആഗ്രഹം ഉണ്ട് പക്ഷെ ഈ കുട കിട്ടണം ഞാൻ ശ്രെമിക്കും ഞാൻ എല്ലാം വർഷം കാണും

  • @mujeebrahman5192
    @mujeebrahman5192 Před 7 měsíci +5

    2024 ill kanunnavar undo

  • @dirsyashyam7108
    @dirsyashyam7108 Před 4 lety +11

    My son is biggg fannn of you.. He is 4yr old. He called u as M4tecmaman... He always watch ur vedios...

  • @shajichandran1193
    @shajichandran1193 Před 4 lety +25

    കുട പഴയതു എന്നു തോന്നാൻ തുളയിട്ടത് ആലോചിച്ചു ചിരിച്ചു മടുത്തു

  • @A5Techyofficial
    @A5Techyofficial Před rokem +14

    8M+ ആയതിനു ശേഷം കാണുന്നവർ ആരൊക്കെ ഉണ്ട്👍

  • @sherlasudheer6141
    @sherlasudheer6141 Před 3 lety +4

    Love from telangana

  • @xenoxnub4427
    @xenoxnub4427 Před 5 lety +8

    ഇതുകൊണ്ട് മാങ്ങാ പറക്കാൻ പറ്റും😋😋

  • @Muazir85
    @Muazir85 Před 4 lety +8

    Good job..
    Succes for all..
    I am from Indonesia..

  • @sheebarajeesh1122
    @sheebarajeesh1122 Před 3 lety +19

    2021 viewers undo🔥❤️❤️🔥

  • @maheshmenon6473
    @maheshmenon6473 Před 3 lety +6

    I have made this tool before 42 years, when I was 13/15 yrs of age.And caught a lot of കൊഞ്ച് പള്ളത്തി, കരിമീൻ, വരൽ etc.

  • @Abiiishan.
    @Abiiishan. Před 3 lety +145

    2020 കാണുന്നവർ

  • @Earnmalayalam1
    @Earnmalayalam1 Před 5 lety +67

    *subscrbersinte എണ്ണത്തിൽ മലയാളത്തിലെ മുൻനിര ടെലിവിഷൻ ചാനലുകളെ പോലും നിഷ്പ്രഭമാക്കിയ ജിയോ ചേട്ടന് ലൈക് അടിക്കുന്നവർ ഇവിടെ ഞെക്കിപോളിക്ക്🤛*

  • @saxthxm__xx
    @saxthxm__xx Před 3 lety +3

    2021 kannunavar undoo
    Meen pidikkan eppola pettiyee 😂😂😂

  • @fayasmuhammeds6555
    @fayasmuhammeds6555 Před 3 lety +12

    After 18 Million views il kaanullavar likadich pwolikk .

  • @datrolls390
    @datrolls390 Před 5 lety +7

    Sambhavam polichu ennalum last Oru udaayipp nadannu meen kittathondalle kuzhapillaa😜😜

  • @abdulbasith679
    @abdulbasith679 Před 5 lety +191

    അവസാനം ഒരു ഉടായിപ്പ് ഇറക്കിയോന്നൊരു സംശയം ഇല്ലാതില്ലാതില്ല

  • @Malayalidude56
    @Malayalidude56 Před 2 lety +1

    One of the best CZcams channel

  • @aswinstech6647
    @aswinstech6647 Před 3 lety +3

    M 4 tech fans like

  • @abhay6908
    @abhay6908 Před 5 lety +7

    Jiyo chatta polichunne ningal oru sambavama

  • @kiransagar5242
    @kiransagar5242 Před 5 lety +18

    കണ്ടപ്പോൾ എടുത്ത് like അടിച്ചു പിന്നെ video കണ്ടു

  • @vysakhkt9747
    @vysakhkt9747 Před 3 lety +10

    6 million ശേഷം ആരെങ്കിലും കാണുന്നവരുണ്ടോ ❤

  • @muhammedmuad4222
    @muhammedmuad4222 Před 3 lety +4

    മരത്തിന്റെ അമ്പ് ആയതുകൊണ്ട് പൊങ്ങിപ്പോകുന്നുണ്ട്..... ആ കുടക്കമ്പി വച്ചുതന്നെ ഒരു അമ്പ് ഉണ്ടാക്കൂ

  • @akashakash-wx2yg
    @akashakash-wx2yg Před 4 lety +7

    ഞാൻ ഇന്ന് ആദ്യമായിട്ടാണ് ചേട്ടന്റെ മീനിനെ പിടിക്കുന്ന വീഡിയോ കണ്ടത് അടിപൊളിയായിട്ടുണ്ട് ഈ വീഡിയോ ഇനിയും മികച്ച രീതിയിൽ കൊണ്ടുപോകണം

  • @SuperClipsEntertainment
    @SuperClipsEntertainment Před 5 lety +4

    വേട്ടൈക്കാരൻ ജിയോ ചേട്ടൻ.......👌👌👌😘😘😘😘😘😍😍😍😍😍 പൊളിച്ചു വിഡിയോ

  • @gamingwithkgf5518
    @gamingwithkgf5518 Před 3 lety +3

    👍👍👍👍🌹🌹ഇനിയും ഇങ്ങനത്തെ വീഡിയോ ഇടണം👏👏👏👏

  • @aliali-dq6tx
    @aliali-dq6tx Před 4 lety +16

    വരാലിനു ചെറിയ പഴക്കമുണ്ടല്ലോ ബ്രൊ.

  • @francescozambuto1713
    @francescozambuto1713 Před 5 lety +7

    Excellent, most interesting watch, although I couldn't understand a word of what he said I was able to learn just from watching how the crossbow was made. Thank you...

  • @nitharak3817
    @nitharak3817 Před 3 lety +2

    M4 tech oru sathyasandan thanne 😂🙌

  • @shifnaedayattur356
    @shifnaedayattur356 Před 3 lety +2

    good idea man 👍👌

  • @fedricLOB
    @fedricLOB Před 3 lety +45

    11:49 oru cutting verunile sherikum konduvo?

  • @fidhafathima6508
    @fidhafathima6508 Před 5 lety +25

    Enikku thonunath meene ambeythu kittanjond nerathe pidicha meen kuthi vech pattichathaanonnaa😉😉

    • @M4Techofficial
      @M4Techofficial  Před 5 lety +7

      Kalli kandpidichalle 😎😎

    • @fidhafathima6508
      @fidhafathima6508 Před 5 lety +1

      Aakkiyathaanallee😝

    • @stanlychacko7092
      @stanlychacko7092 Před 5 lety +1

      Aakkiyathonnumalla. Ath angane thanneyanenna enikkum thonnunnu. Vdeo pause cheytha eduthirikkunnath

  • @adithyadevsreejith7863
    @adithyadevsreejith7863 Před 3 lety +5

    Watching this in 2021
    Most popular video in M4 TECH

  • @parthip__vlogz4316
    @parthip__vlogz4316 Před 3 lety +2

    പോളി സാധനം

  • @sadiq5216
    @sadiq5216 Před 5 lety +159

    Ahaa....
    , ജിയോ ചേട്ടന്റെ താടി m4 tech ന്റെ വിജയത്തിന് വലിയൊരു കാരണമാണ് എന്നാ അഭിപ്രായം ഉള്ളവർ 😁😁😃😂

  • @lijogm5670
    @lijogm5670 Před 5 lety +5

    all ur videos r excellent. nice work. nice presentation

  • @sanjay.e.s3764
    @sanjay.e.s3764 Před 2 lety +1

    എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടമാണ്

  • @mohammedsidheeq4559
    @mohammedsidheeq4559 Před 3 lety +2

    സൂപ്പർ ബ്രോ

  • @theskydrops
    @theskydrops Před 4 lety +12

    amazing... cant imagine an umbrella can be transformed to a bow and arrow ...

  • @andersonpereira5923
    @andersonpereira5923 Před 4 lety +61

    Ótima ideia, vou fazer isso aqui no Brasil 😃👍🇧🇷

  • @guitarist4895
    @guitarist4895 Před 3 lety +1

    1കോടി വ്യൂസ് 😍

  • @tryhard2657
    @tryhard2657 Před 3 lety +5

    6 millian ആയതിനു ശേഷം കാണുന്നവർ ഉണ്ടോ🤔