Electric Wheelbarrow Making | യുവാക്കൾ കണ്ടുപിടിച്ച ഇലക്ട്രിക്ക് ഹർബാൻ ശ്രെദ്ധനേടുന്നു | M4 Tech |

Sdílet
Vložit
  • čas přidán 13. 07. 2022
  • In this video we will show you how to convert normal wheelbarrow into electric wheelbarrow.

Komentáře • 2,5K

  • @sahaltech1942
    @sahaltech1942 Před 2 lety +2433

    മച്ചാന്റെ ഓരോരോ content കാണുമ്പോ നല്ല സന്തോഷം കിട്ടാറുണ്ട്. കേരളത്തിന്റെ അഭിമാനം Jio മച്ചാൻ 💥

  • @AnilKumar-sl5rk
    @AnilKumar-sl5rk Před 2 lety +849

    സ്ക്രൂ ഡ്രൈവർ എടുക്കാൻ പറഞ്ഞപ്പോൾ സ്പോട്ടിൽ എടുത്തു കൊടുത്ത ജൂലി ആണ് ഇന്നത്തെ താരം 🥰🥰🥰

    • @j4journey562
      @j4journey562 Před 2 lety

      Anoo

    • @ratz4825
      @ratz4825 Před 2 lety +2

      Athenth patya name entha...

    • @TiagoNvrDie
      @TiagoNvrDie Před 2 lety +5

      @@ratz4825 ആ പട്ടി m4 ടെക്കിന്റ് പുതിയ പട്ടിയാണ് അതിന്റെ പേര് juli M4 tech വ്ലോഗ് ചാനലിൽ ഉണ്ടല്ലോ വീഡിയോ

    • @rafiraz8073
      @rafiraz8073 Před 2 lety

      🔥

    • @ratz4825
      @ratz4825 Před 2 lety

      @@TiagoNvrDie cheta athalla. Athinte sherik ulla name.

  • @jayakrishnajaydeep1142
    @jayakrishnajaydeep1142 Před 2 lety +243

    Bro.... the same 'Electric Powered WheelBarrow" was my project on my 2nd semester of engineering. You did it very well, because you found main parts from scrap, but I had to use everything new.

  • @newmalayalammovies123
    @newmalayalammovies123 Před 2 lety +53

    ബിടെക്ക് സ്റ്റുഡന്റ്സ് ഒരു വർഷം കൊണ്ട് ചെയ്യുന്ന പ്രൊജക്റ്റ് ആണ് ജിയോ മച്ചാൻ ഒറ്റ ദിവസം കൊണ്ട് ഉണ്ടാക്കിയത്...... 😄😄😄😄😄😄😄😄😄😄

  • @padmarajrs
    @padmarajrs Před 2 lety +328

    05:08 Fav Part ♥️ Julie 🐶😍😍

  • @Dr.swadi419
    @Dr.swadi419 Před 2 lety +352

    ഇടക്ക് കേറിവന്ന ഹെൽപ്പർ പൊളി ആണല്ലോ മച്ചാ 🔥

  • @Afsalspace156
    @Afsalspace156 Před 2 lety +3

    Kalin tyer koodi vechal sadanam kidukkum pokki pidikkandalo. Nice video ❤️ tú eres múy intelligenté ( you are very intelligent)

  • @sabarinathkm1235
    @sabarinathkm1235 Před 2 lety +118

    കുറെ നാളുകൾക്കു ശേഷം കാത്തിരുന്ന ഒരു കിടുക്കാച്ചി mass ഒരു making വീഡിയോ ⚡️❤‍🔥♥️🔥

  • @vasum.c.3059
    @vasum.c.3059 Před 2 lety +299

    ആശയങ്ങളും,നിർമ്മാണവും എല്ലാം ഒരാൾ തന്നെ.അടിപൊളി.💐.

  • @black_devil_._
    @black_devil_._ Před 2 lety +710

    കുറെ നാളുകൾക്കു ശേഷം ഒരു making video 🔥❤️

  • @dhilkhushi
    @dhilkhushi Před 2 lety +31

    മച്ചാനേ പൊളിച്ചു - നല്ല ഉപകാരമുള്ള കണ്ടുപിടുത്തം🥰🥰😍👍👍

  • @AbdulMajid-hg4nr
    @AbdulMajid-hg4nr Před 2 lety +3

    എത്ര തവണ പരാജയപ്പെട്ടു ഇത് ഉണ്ടാക്കാൻ വേണ്ടി.
    ഏതായാലും ഒരു രക്ഷയുമില്ല.
    Poli....

  • @Ronaldo_645
    @Ronaldo_645 Před 2 lety +28

    ഇവിടെ വൈകിയെ videos വരും പക്ഷെ എല്ലാം പക്കാ veraity ആണ് അതാണ് M4 tech 🔥❤

  • @AbhishekPayyanur
    @AbhishekPayyanur Před 2 lety +56

    എനിക്കിഷ്ടമായത് ബീഗിൾ puppy സ്ക്രൂ ഡ്രൈവർ എടുത്തു കൊടുക്കുന്നതാണ് 🥰

  • @muhammedafsal3197
    @muhammedafsal3197 Před 2 lety +3

    Oru rekshayilla Geo broii 🥰🥰🥰❤️❤️❤️❤️

  • @VishnuBro
    @VishnuBro Před 2 lety +29

    കണ്ടന്റ് ഒരുപാട് പേർക്ക് ഉപയോഗപ്പെടും🥰thank u m4 tech❤

  • @ruturaj31csk
    @ruturaj31csk Před 2 lety +59

    🔥 റോഡിലൂടെ വാഹനത്തിൽ സഞ്ചരിക്കുന്നവർ റോഡ് നിയമങ്ങൾ കർശനമായി പാലിച്ചു വാഹനം ഓടിക്കുക എന്ന മച്ചാൻറെ കിടിലൻ ഓർമ്മപ്പെടുത്തൽ... കയ്യടി അർഹിക്കുന്നു... ❤️🤘🚀

  • @shobithap4573
    @shobithap4573 Před 2 lety +83

    ഒന്നും പറയാനില്ല 👌🏻👌🏻👌🏻👌🏻👌🏻... വളരെ ഉപയോഗപ്രദമായ കണ്ടുപിടിത്തം

  • @durwaeritriah1036
    @durwaeritriah1036 Před 2 lety +2

    അപ്പൊ മച്ചാനെ.... സൂപ്പർ ആയിട്ടണ്ട് ഇലക്ട്രിക് അർബാന...

  • @Its_Me_Salman
    @Its_Me_Salman Před 2 lety +2

    5:10 ഇന്നത്തെ കഥയിലെ താരം ❤️❤️

  • @shibhuap1416
    @shibhuap1416 Před 2 lety +81

    അടിപൊളി 👍🏻 ഇനി കേരളത്തിൽ ഇതും താരംഗമാകും 🥰

  • @mbappeboy6992
    @mbappeboy6992 Před 2 lety +76

    വ്യത്യസ്ത തരത്തിലുള്ള കണ്ടുപിടുത്തങ്ങൾ
    മച്ചാന് ഒരു ഹരമാണ് ഇലക്ട്രിക്കൽ
    വണ്ടി പൊളിപ്പൻ തന്നെ 😍❤️

  • @adarsh.9415
    @adarsh.9415 Před 2 lety +5

    ഇങ്ങനെ ഒരു കമ്പനി തുടങ്ങിയാൽ പൊളിക്കും 👌

  • @afreed9049
    @afreed9049 Před 2 lety +4

    ഈ വണ്ടി എനിക്ക് തരോ എനിക്ക് പറമ്പിൽ തോന പണി ഇണ്ട് അതിന് ഈ വണ്ടി കിട്ടിയാൽ പൊളിക്കും 😁

  • @Achu____9572
    @Achu____9572 Před 2 lety +158

    അങ്ങനെ കുറെ നാളുകൾക്ക് ശേഷം മച്ചാൻ ഒരു making വീഡിയോയും aayi welcome back ❤️✨️😍😍🤞🔥🔥

  • @rajatsushil5647
    @rajatsushil5647 Před 2 lety +168

    Very creative and I love how you make use of unwanted items to create something very useful, I'm in love with this page and I hope people can learn from your videos to make this world a better place with innovative ideas because I sure did learn a lot! Keep going Jio❤️

  • @muhammeddilshad9654
    @muhammeddilshad9654 Před 2 lety +4

    ചൈന ക്കാരൊന്നും ഒന്നുമല്ല ജിയോ മച്ചാൻ പവർ 🙌

  • @sajeelpunnakkal8915
    @sajeelpunnakkal8915 Před 2 lety +1

    റിവേസ് ഗിയറും കൂടി ഉണ്ടേൽ പൊളിച്ചു

  • @ITZMEKALLU
    @ITZMEKALLU Před 2 lety +151

    *ആ electric scooter ഇന്റെ അകത്തു ഉള്ളത് കാണിച്ചു തന്ന jio മച്ചാൻ ആണ് എന്റെ hero..!!🔥😹❤*

  • @AmbadyAnirudhan
    @AmbadyAnirudhan Před 2 lety +40

    *The ultra modern ഹർബാൻ 😌*

  • @shrts4bgm819
    @shrts4bgm819 Před 2 lety +2

    M4 ന്റെ വീട്ടിൽ യെങ്ങാനും ജനിച്ചാൽ മതിയായിരുന്നു....😊😊
    പിന്നെ സാധനം പെട💥

  • @abhinayk2654
    @abhinayk2654 Před 2 lety +1

    താഴെ കമ്പിയിൽ ചെറിയ രണ്ടു ചക്രം വെച്ച് കൊടുത്താൽ കുറച്ചുകൂടെ റിസ്ക് കുറയല്ലേ
    🔥🔥🔥എന്തായാലും പൊളിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @funnyandbeautiful
    @funnyandbeautiful Před 2 lety +14

    അടിപൊളി. ഒരു പഴഞ്ചൻ സ്കൂട്ടർ ജിയോ മച്ചാന്റെ കൈയ്യിൽ കിട്ടിയപ്പോൾ നല്ല ഉഗ്രൻ ഐറ്റം ആയി 🔥

  • @dingdong1922
    @dingdong1922 Před 2 lety +9

    10:30 le Aju Machan: neruthi angu apamaanikkuvaano 😂😂😂😂

  • @ilyasparammal8292
    @ilyasparammal8292 Před rokem +2

    ഒരു സംഭവം തന്നെയാണ് ഈ മനുഷ്യൻ സംഭവം ഉഷാറായിട്ടുണ്ട്

  • @athulpathei6831
    @athulpathei6831 Před 2 lety +1

    നിങ്ങൾ പോളിയാണ് മച്ചാനെ 🥰🥰🥰🥰🥰🥰🥰🥰

  • @malayalihous7352
    @malayalihous7352 Před 2 lety +18

    മച്ചാനെ അത്രേം ലോഡ് എങ്ങനെ പോക്കി പിടിക്കും അതിന്റെ തായെയും ഒരു ചെറിയ ടയർ വേണം le 👍😊

    • @dirty5001
      @dirty5001 Před 2 lety

      sathyam... ithilum bedham uruttunathalle ? 2 wheel thazha koduthal valakan pattilla bro

    • @farhanfaiz2010
      @farhanfaiz2010 Před 2 lety

      @@dirty5001 weight athrak feel cheyyilla..

  • @kmmedia3554
    @kmmedia3554 Před 2 lety +12

    കൃഷി പണിക്കാർക്ക് ചരക്കുകൾ അതി വേഗം കൊണ്ട് പോവാൻ ഈ കണ്ട് പിടുത്തം വലിയ ഉപകാരമായി മാറിയേക്കും 😍😍😍
    Great ❤️❤️❤️
    M4 Tech 🔥🔥🔥
    വെറൈറ്റി💞💞

  • @manoobdx6060
    @manoobdx6060 Před 2 lety +3

    Puppy 🐶 sett aanallo machane💖💖

  • @sachuuk3272
    @sachuuk3272 Před 2 lety +1

    മച്ചാൻ പൊളിയല്ലേ...... 🤩♥️

  • @miniramesh6122
    @miniramesh6122 Před 2 lety +29

    കേരളത്തിന്റെ അഭിമാനം ആയ ജിയോ മച്ചാനെ എന്റെ അഭിനന്ദനങ്ങൾ കാരണം എന്തെന്ന് വെച്ചാൽ മറ്റുള്ളവർക്ക് ഉപകാരപ്രദമായ ഒരു യന്ത്രമാണ് ഉണ്ടാക്കിയിരിക്കുന്നത് ഇനിയും നല്ല ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള വീഡിയോകൾ ഇടണം

  • @minnal_dude
    @minnal_dude Před 2 lety +16

    എന്നും വ്യത്യസ്തമായി ചിന്തിച്ചു വെറൈറ്റി പരീക്ഷണ ഗവേഷണം നടത്തുന്ന ജിയോ മച്ചാനും പ്രവീൺ മച്ചാനും എന്നും ഉയിർ ആണ് ❤🤩🔥

  • @abhikarulai9521
    @abhikarulai9521 Před 2 lety +1

    നീ സുലൈമാനല്ലടാ ..ഹനുമനാ.....ഇപ്പോതന്നെ ഒരു അവാർഡ് തരണം മച്ചാന്. Grat thinking and effort👍👍👍

  • @irshadmuhammad7019
    @irshadmuhammad7019 Před 2 lety +1

    ഇനിയും ജിയോ മച്ചാൻ ഉയരങ്ങളിലെത്തെത്തെ

  • @shahadadrahmanam6651
    @shahadadrahmanam6651 Před 2 lety +14

    ഈ വണ്ടികൊണ്ട് പബ്ലിക് റോഡിലൂടെ പോയി ആൾക്കാരെ റിയക്ഷൻ എന്തായികാരം അതും കൂടി എടുക്കാമായിരുന്നു 🔥

    • @jxy14
      @jxy14 Před 2 lety +1

      Case varum

  • @Mr-perfect938
    @Mr-perfect938 Před 2 lety +29

    That puppy is so cute😍

  • @anvarsadhathkt9923
    @anvarsadhathkt9923 Před 2 lety +1

    പുതിയ ഹെൽപർ അടിപൊളി യാണല്ലോ

  • @amjdh4025
    @amjdh4025 Před 2 lety +2

    🔥🔥🔥🔥👍 jio machantte kandupiduttam oru reksheumilltto adipoli 🔥🔥👌👌

  • @A5Techyofficial
    @A5Techyofficial Před 2 lety +36

    ഇത് ഒരു creativity level ജിയോ മച്ചാൻ പാവർ ആണ് ⚡️

  • @asjcutz5159
    @asjcutz5159 Před 2 lety +34

    That innovative m4thech is back💞💞

  • @mashhoodtharayil2148
    @mashhoodtharayil2148 Před 2 lety

    മച്ചാനേ next ഓടുന്ന dining table ഉണ്ടാക്ക്
    Wish you a great future

  • @dreamloverkochi787
    @dreamloverkochi787 Před 2 lety +1

    വീഡിയോ time 12mint പക്ഷെ ജിയോ ചേട്ടന്റെ രണ്ടു മൂന്ന് ദിവസത്തെ കഷ്ടപ്പാട് കഴിവ് അടിപൊളി ചേട്ടാ.. ജിയോ ചേട്ടൻ പൊളിച്ചു

  • @gamerchikku2931
    @gamerchikku2931 Před 2 lety +9

    Machan ore poli 🔥❤️

  • @a_nsar_7347
    @a_nsar_7347 Před 2 lety +4

    അടുത്ത വെറൈറ്റി വീഡിയോ ആയി മച്ചാൻ വന്നിരിക്കുന്നു gooyss🤩😍

  • @aslam8700
    @aslam8700 Před 2 lety +1

    jeo chettande kzhiv samsaaram enkki ishtoon 💝💝

  • @prasadkr190
    @prasadkr190 Před 2 lety +1

    Machane.... you are simply outstanding 👍👍👍

  • @user-nq4gp7zm6b
    @user-nq4gp7zm6b Před 2 lety +18

    ജിയോ മച്ചാനെ ഇത് പൊളിക്കും സൂപ്പർ അടിപൊളി 👍🏽

  • @hareeshpvinayak
    @hareeshpvinayak Před 2 lety +11

    Brilliant work its help for farmers

  • @reshmae111
    @reshmae111 Před 2 lety +1

    സൂപ്പർ കണ്ടുപിടുത്തം..👍👍👍👍👏👏👏👏

  • @sreejiththundathy6300
    @sreejiththundathy6300 Před 2 lety +1

    Machane.... Machananu machan.... Super....

  • @Ronaldo_645
    @Ronaldo_645 Před 2 lety +5

    ഒന്നും പറയാനില്ല എന്നും പക്കാ veraity നിങ്ങൾ പൊളിയാണ് 💥

  • @mithuzz1999
    @mithuzz1999 Před 2 lety +13

    M4techന്റെ ഓരോരോ content um adipoli ann❤️

  • @smithinsmithuzz6395
    @smithinsmithuzz6395 Před 2 lety +3

    Julie😍. Take screw driver🥰🥰🥰.. Helper pwoli😘🐕

  • @BgmusicArt
    @BgmusicArt Před 2 lety +1

    കരണ്ട് വണ്ടികൊണ്ട് ഇങ്ങനെ ഒരു ഉപകാരം ഉണ്ടായാലോ 😃👍

  • @mr.chundeli
    @mr.chundeli Před 2 lety +3

    5:08 അത് ഏതാ യുദ്ധ ഭൂമിയിൽ പുതയൊരു ഭടൻ😍😍😍😍😍😍😍😍😍😍😍😍😍😍😍🐕🐕🐕

  • @noushad1595
    @noushad1595 Před 2 lety +13

    മച്ചാൻ പുതിയ പുതിയ ഐറ്റംസ് കൊണ്ട് വരുന്നല്ലോ !!
    ഇനി അടുത്ത ഐറ്റം കാത്തിരിക്കുന്നു 😍😍😍

  • @Moviemedia807
    @Moviemedia807 Před 2 lety +1

    Brode black ⚫ shirtum black ⚫mundum ittal super aan brooooo 🖤

  • @simplysmile4625
    @simplysmile4625 Před 2 lety +1

    Machante petdog pwolichu❤❤

  • @NAZRUVLOGGER20
    @NAZRUVLOGGER20 Před 2 lety +33

    ഇത് പൊളിച് മച്ചാനെ ❤

  • @statusvideospage857
    @statusvideospage857 Před 2 lety +32

    The real Tech King❣️❣️❣️M4TECK

  • @the_a_rtmaker
    @the_a_rtmaker Před 2 lety +1

    മച്ചാൻ ഒരു കില്ലാടി തന്നെ✨✨😂

  • @muhammedmuhsin4682
    @muhammedmuhsin4682 Před 2 lety +1

    എൻ്റെ പൊന്നു ജിയോ മച്ചാനെ വേറെ ലെവൽ സാനം 😎❤️
    ഇത് പോലത്തെ ഒന്ന് ഇൻ്റെങ്കിൽ നടന്നിട്ട് all india pokan ആഗ്രഹിക്കുന്ന മചന്മർക് use അടിപൊളി ആയിരിക്കും 🤗😍💥💥💥💥💥

  • @Linsonmathews
    @Linsonmathews Před 2 lety +7

    എജ്ജാതി invasion 😍😍
    പൊളിച്ച് മച്ചാനെ 🤗👌👌👌

  • @MrValosid2010
    @MrValosid2010 Před 2 lety +5

    Hi

  • @midhunkamal9675
    @midhunkamal9675 Před 2 lety +1

    Machaneee.. kidu ❤️❤️❤️🥰👌

    • @InventR_
      @InventR_ Před 2 lety

      Bro enthe channel onnu visit cheyyamo🤗💙

  • @vishnumarassery6527
    @vishnumarassery6527 Před 2 lety +1

    5:08 helper ❤️❤️💓💜💕❤️

  • @muhammedshaban6655
    @muhammedshaban6655 Před 2 lety +5

    കേരളത്തിലെ ശാസ്ത്രക്ഞാൻ 💥💥💥💥💥

  • @basil_az_official
    @basil_az_official Před 2 lety +23

    I am a polytechnic student..this is my final year project work 🤩🤩🤩😁...

  • @nishithasujesh6365
    @nishithasujesh6365 Před 2 lety

    Jyeo machande ettavum valiya fan aanu njangallude mon... Oro videos um avanu vallare ere eshtamaanu..

  • @arshadsajira1986
    @arshadsajira1986 Před 2 lety +2

    ജിയോ മച്ചാനെ ബുദ്ധി പൊളിച്ചു🤝😅♥️

  • @inshas.psctips8186
    @inshas.psctips8186 Před 2 lety +23

    അടിപൊളി 😄😍😍

    • @jameelvlogs7094
      @jameelvlogs7094 Před 2 lety

      2k ലേക് എത്തിച്ച എല്ലാർക്കും നന്ദി 🙏

  • @jincyjincy7753
    @jincyjincy7753 Před 2 lety +5

    ഓരോ വിഡിയോയും ഒന്നിനു മെച്ചം ❤️❤️👍👍super ❤️❤️

  • @allishere1935
    @allishere1935 Před 2 lety +1

    Bro food nde yum travelindeyum vedio ettapo nan karudhi condend mattiyo enn😔 but machan come bach 😘😘😍😍

  • @irshadmuhammad7019
    @irshadmuhammad7019 Před 2 lety +2

    മച്ചാൻ പിടിക്കുന്ന ആന്റലിനുപകരം അവിടെ സ്റ്റാറിങ്ങും പിന്നെ നിൽക്കുന്നപകരം അവിടെ ഇരിക്കാനുള്ള പോഷനും ഉണ്ടങ്കിൽ പൊളിച്ചേനെ 👍👍👌

  • @user-ql5zn7wz9d
    @user-ql5zn7wz9d Před 2 lety +4

    Ente ponno puthiya level idea ,...keep going 💥 ,...8 Million 🥳 loading..........💥

  • @sreejithsachu1364
    @sreejithsachu1364 Před 2 lety +3

    Jio machante ഓരോ idea poli

  • @labeeblabeeb8981
    @labeeblabeeb8981 Před 2 lety +1

    Ini ippo oru vandi thanne undakkallo full support indakum

  • @muhammedhadiq3461
    @muhammedhadiq3461 Před 2 lety +2

    അതിന് ഒരു ഇരിക്കാൻ ഒള്ള സെറ്റിംഗ്സ് കൂടി ണ്ടെ പൊളിക്കും 😊

  • @ashikvs8913
    @ashikvs8913 Před 2 lety +14

    After a long time .... making video 🔥❤️🔥

  • @lukmanvpmdi5124
    @lukmanvpmdi5124 Před 2 lety +3

    M4 Tech യോജിച്ച content ഇപ്പോയാണ് വന്നത്.nice

  • @alifaziludheen9912
    @alifaziludheen9912 Před 2 lety +1

    2cheriya rotation beelukal koodi arabanayude standil koduthal poliyayirunnu

  • @vijithpillai5856
    @vijithpillai5856 Před 2 lety +2

    Super innovation ❤️❤️

  • @Explainer_Nihal
    @Explainer_Nihal Před 2 lety +12

    പൊളി ❤️🔥

  • @unnikrishnansk3994
    @unnikrishnansk3994 Před 2 lety +3

    പൊളിച്ചു. നിങ്ങൾ ഒരു രക്ഷയും ഇല്ല 🥰

  • @harisksd774
    @harisksd774 Před 2 lety +1

    😄എനിക്ക് ഇഷ്ട്ടയത്.. ഹെൽപറിനെ 😄👍🏻ജുനി

  • @abdulrahmanparaparambil2597

    ഒരു രക്ഷയുമില്ല അടി പൊളി

  • @purushu102
    @purushu102 Před 2 lety +4

    unloading ചെയ്യാൻ ഹൈഡ്രോളിക് സിസ്റ്റം കൂടി ഉണ്ടെങ്കിൽ കൂടുതൽ നന്നായേനെ. അത് കൂടി റെഡി ആക്കാമോ ❤️

  • @mithun3883
    @mithun3883 Před 2 lety +5

    Hats off Machane❤️

  • @aneeshamaze6961
    @aneeshamaze6961 Před 2 lety +1

    ഓരോ വിജയങ്ങളും ആഘോഷമാക്കി keep going M4tech👍

  • @jeevanqatar8511
    @jeevanqatar8511 Před 2 lety

    അടിപൊളി... നല്ല ഒരു കണ്ടുപിടുത്തം.