Traditional Blower Arrow Making | ഊത്തുളി വിദ്യ പഠിക്കണോ | M4 Tech |

Sdílet
Vložit
  • čas přidán 25. 08. 2024
  • This Video Is About Primitive Hunting Tool Technology Hope you guys Enjoy this Video.
    Follow Us On Facebook : / m4techofficial
    Follow Us On Instagram : / m4techofficial
    Chee Zee Jungle - Primal Drive by Kevin MacLeod is licensed under a Creative Commons Attribution license (creativecommon...)
    Source: incompetech.com...
    Artist: incompetech.com/

Komentáře • 4,2K

  • @AbinAntony-hn2qk
    @AbinAntony-hn2qk Před 5 měsíci +24

    2024 kanunnavar undo ?

  • @sajinsam7356
    @sajinsam7356 Před 5 lety +111

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് പൊളിച്ചു...

  • @bindubiju953
    @bindubiju953 Před 3 lety +320

    ഒരാളെ പോലെ 7പേർ ഉണ്ടാവുമെന്നാണ്. പക്ഷെ ഇതുപോലത്തെ ഒന്നേ ഉണ്ടാവു🥰

  • @pulari7076
    @pulari7076 Před 3 lety +25

    ഇത് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് പലപ്പോഴും ആലോചിച്ചിട്ടും പിടി കിട്ടി ഇല്ല ഇനി ഞാനും ഒന്ന് പരീക്ഷിച്ചു നോക്കാം . കൊള്ളാം അടിപൊളി വീഡിയോ അഭിനന്ദനങ്ങൾ

  • @Dileepdilu2255
    @Dileepdilu2255 Před 5 lety +79

    എന്റെ അണ്ണാ നിങ്ങൾ ഒരു സംഭവമാണ് വേറെ ലെവലാണ് മുത്തേ ...😚 ഒന്നും പറയാനില്ല പൊളിച്ചു

    • @SAI-en1lg
      @SAI-en1lg Před 5 lety +1

      Dileep dilu evar total 8 pere ndd ee channnel nnneh

    • @Dileepdilu2255
      @Dileepdilu2255 Před 5 lety +2

      sai vlog enthayalum jio chettante creativity kazhivine engane agegarichal pora😍

    • @SAI-en1lg
      @SAI-en1lg Před 5 lety +1

      Ath shari aaaaaanu broo

  • @sajadsajad-hp5ql
    @sajadsajad-hp5ql Před 5 lety +670

    ജിയോൻറെ നാടും പ്രകൃതിയും ഇഷ്ട്ടം ഉള്ളവർ ലൈക്‌
    👇

  • @sirajusman
    @sirajusman Před 3 lety +80

    ഒരു ഊത്തിനു ഇത്രയും പവർ എങ്ങനാണെന്നു എത്ര ചിന്തിച്ചിട്ടും മനസിലാകാത്ത ഞാന് 😩

  • @prabhakarankr5592
    @prabhakarankr5592 Před 3 lety +17

    Actually I wanted how this oothuly is made and work out? Now I could get the idea. Thank u very much. Expect more interesting like this.

  • @weatherwizard7637
    @weatherwizard7637 Před 5 lety +42

    2019 il jio chettante verity vediosn vendi wait cheyunnavar like.😋 Jio bhai uyir 😍

  • @ajmalaju2779
    @ajmalaju2779 Před 5 lety +37

    ഇക്കാ..ഇങ്ങള് കൊറച്ചു മുമ്പത്തെ ജനറേഷനിലേക്ക് കൊണ്ട് പോയി.thanks for the nostalgia😎😎😎

    • @shabeer4774
      @shabeer4774 Před 5 lety +2

      @Jijo അവർക്ക് ഇക്ക ചിലർക്ക് അച്ചായൻ മറ്റുള്ളവര്ക്ക് അണ്ണൻ... ഇഷ്ടമുള്ളത് വിളിക്കട്ടേ നമ്മുടെ ചാനൽ owner അല്ലേ... 😍😍😁

  • @rajeshps6877
    @rajeshps6877 Před 4 lety +100

    തങ്ങളുടെ ആദ്യതെ ഡയലോഗ് കാണുമ്പോൾ തനെ വീഡിയോ മുഴുവൻ കാണാൻ നമ്മളെ പിടിച്ചിരുത്തും 😀😀

  • @user-zm3dk6mn1u
    @user-zm3dk6mn1u Před 3 lety +12

    First blow sharp hit at the bulls eye🎯 wonderful bro. Just like a professional archer 👍👍👍

  • @vishnu_kumbidi
    @vishnu_kumbidi Před 5 lety +2050

    *M4 ടെക് ജിയോ ജോസഫുമായി മീറ്റ് അപ്പ്‌ ആഗ്രഹമുള്ള ചങ്ങാതിമാർ ആരെങ്കിലും ഉണ്ടോ GUYS?* ❤❤

    • @alraas1238
      @alraas1238 Před 5 lety +18

      VISHNU- കുമ്പിടി
      Bro sherikkum jinn aano

    • @GLENTECH
      @GLENTECH Před 5 lety +4

      Ya

    • @tonyjohnson1415
      @tonyjohnson1415 Před 5 lety +10

      Atoke avide irikatte. Adyam Vishnu Kumbadi meet up epozhannu 😂

    • @vvanizham
      @vvanizham Před 5 lety +2

      VISHNU- കുമ്പിടി unduuuuuuu

    • @noush7715
      @noush7715 Před 5 lety +8

      ആഗ്രഹം ഉണ്ട് ഭായ് പക്ഷേ എന്ത് ചെയ്യാനാ ഇപ്പോ പ്രവാസ ലോകത്ത് ആണ്

  • @vishnugatsby
    @vishnugatsby Před 5 lety +198

    1 million subscribers ലേക്ക് കുതിക്കുന്ന m4tech ന് എല്ലാ ആശംസകളും നേരുന്നു...

    • @aans_arakkal
      @aans_arakkal Před 5 lety +1

      birthday gift aayi oru subscrption tharo aarelum ? ? :(

    • @richiejames3598
      @richiejames3598 Před 5 lety

      *_സുഹൃത്തേ.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*
      😘😘😘😘😘😘😘😘

    • @sheenasabu8996
      @sheenasabu8996 Před 2 lety +6

      7m ayi🎉

    • @sayanth..8128
      @sayanth..8128 Před rokem

      Ippol 8m ayi

  • @eswaramoorthyarunachalam7961

    Great ability you will be a genius in future. Focus your skill

  • @KreasidanKreatif
    @KreasidanKreatif Před 3 lety +7

    Creative is a great Craftsman.
    I enjoy everything about it. Continue Kang Mas .............

  • @daisondas9687
    @daisondas9687 Před 5 lety +46

    *വെറൈറ്റി എന്ന് അല്ലാണ്ട് എന്താ പറയുക....* *ജിയോ ചേട്ടൻ ഇസ്‌തം..* 💕

  • @abhinavs4295
    @abhinavs4295 Před 5 lety +66

    GIO ചേട്ടന്റെ NEW VIDEO UPOLOD CHEYANAI WAIT CHEYATHAVAR LIKE👈👍

    • @aans_arakkal
      @aans_arakkal Před 5 lety

      birthday gift aayi oru subscrption tharo aarelum?? :(

  • @ZKJWorks
    @ZKJWorks Před 4 lety +4

    നിങ്ങൾ ചെയ്യുന്നത് വളരെ അത്ഭുതകരവും അതിശയകരവുമാണ്. ഞാൻ നിങ്ങളെ ഫിലിപ്പൈൻസിൽ കാണുന്നു.

  • @divyaks508
    @divyaks508 Před 4 lety +5

    Good idea💡😍😘

  • @user-up3tw7xb7p
    @user-up3tw7xb7p Před 5 lety +47

    എന്റെ ചങ്കേ കലക്കി ഇത് ഒന്ന് ഉണ്ടാകണം എല്ലാ വിഡിയോസും വെറൈറ്റി ആണ് എനിക്ക് ഒരുപാട് ഇഷ്ടപെട്ട ഒരു ഫീൽഡ് ആണ് പുതുമ 100 ലൈക് 🤗🤗😊

  • @ajaykm0012
    @ajaykm0012 Před 5 lety +253

    മാരക ആയുധം നിർമ്മിച്ചതിനും കൈവശം വച്ചതിനും നിർമ്മിക്കാൻ പ്രേരിപ്പിച്ചതിനും യുവാവ് അറസ്റ്റിൽ... 😉

    • @Taju201
      @Taju201 Před 5 lety +34

      (വിസർ) ജനം TV ക്കാര് കാണണ്ട Al Queda ബന്തമാവും 😂

    • @jishnurajrnandu
      @jishnurajrnandu Před 5 lety +10

      @@Taju201 poda potta

    • @mohammadashraf2966
      @mohammadashraf2966 Před 5 lety +3

      @@Taju201 ,😆😆😆

    • @sahlat4181
      @sahlat4181 Před 5 lety

      @@Taju201 😂😂

    • @shemimbak
      @shemimbak Před 5 lety

      @@Taju201 ശരിയ ‌ബ്രോ

  • @jagathshaji
    @jagathshaji Před 3 lety +36

    ഞാൻ ശെരിക്കും ഞെട്ടി അതിനു ഇത്രക് പവർ ഉണ്ടാരുന്നോ 😳😳😳😳 എന്റെ ഭാഗവാനെ

    • @R3xNaruto
      @R3xNaruto Před 3 lety +1

      👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @gokulkv5750
    @gokulkv5750 Před 4 lety +2

    പശ പൊളിച്ചു

  • @Wondermak
    @Wondermak Před 5 lety +26

    Aa 1m avan vendi kaathu nilkunavar like

  • @sivasiva1356
    @sivasiva1356 Před 5 lety +412

    Blow gun pwoli, wine എന്തായി എന്നു അറിയേണ്ടവർ like adi........✌✌

  • @swaminathanp8544
    @swaminathanp8544 Před 2 lety +14

    ഒരു തെറ്റും കൂടാതെ ചെയ്ത m4tech ഒരായിരം ആശംസകൾ നേരുന്നു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @beenaalex8061
    @beenaalex8061 Před 4 lety +70

    Geo machanteyum praveen machanteyum fans the evide
    👇

  • @MalluTrending7
    @MalluTrending7 Před 5 lety +46

    കലക്കി ചേട്ടാ ഇന്ന് കാട്ടിൽ കയറി വീഡിയോ ചെയ്തു അടുത്തത് നമ്മുക്ക് ചുന്ദ്രനിൽ പോയി ഒരെണ്ണം ചെയ്യണം നമ്മക്ക് പൊളിക്കാം ബ്രോ😀💪👌👍👍

  • @sanilks1814
    @sanilks1814 Před 5 lety +187

    അതേയ് ജിയോ ചേട്ടാ. ഇത് വളരെ അപകടകരമായ ആയുധമാണ്. അതുകൊണ്ട് വീഡിയോ ചെയ്യുമ്പോൽ ആരും അനുകരിക്കരുത് മറ്റൊരാളെ ഉപദ്രവിക്കാൻ വേണ്ടി ഉപയോഗിക്കരുത് എന്ന ഒരു നിർദ്ദേശം കൂടി ഉൾപ്പെടുത്തുക. അല്ലെങ്കിൽ ഏതെങ്കിലും ഒരുത്തൻ ഇത് അനുകരിച്ച് പ്രശ്നമായിക്കഴിഞ്ഞാൽ ഇതിന്റെ സോഴ്സ് തേടിയും അന്വേഷണം ഉണ്ടാകും. എന്താ പറയുക നമ്മളീ സിനിമയിലൊക്കെ മദ്യപിക്കുന്ന സീൻ ഒക്കെ വരുമ്പോ വാണിംഗ് കാണിക്കില്ലെ. അതുപോലെ . ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞൂന്നേയുള്ളൂ. ഉപകാരപ്പെടുമെന്നു വിചാരിക്കുന്നു

    • @ancayiroor3788
      @ancayiroor3788 Před 5 lety +3

      SANIL K S
      ഇത് മത്സ്യത്തെ പിടിക്കാനും കൊക്കിനെ പിടിക്കാനുമൊക്കെ ഉപയോഗിക്കാറുണ്ട്

    • @ringringradio3482
      @ringringradio3482 Před 5 lety +2

      Good message

    • @sidheeqmaliyekkal3578
      @sidheeqmaliyekkal3578 Před 5 lety +1

      Polo muthe nalla message

    • @shahushahul.k6187
      @shahushahul.k6187 Před 5 lety

      As vedio I'll Minn thannee edallaaamm mananssillaakkaamm

    • @ajmalsunil3317
      @ajmalsunil3317 Před 5 lety

      @@ancayiroor3788 കൊലപാതകത്തിനും ഉപയോഗിക്കാറുണ്ട്.. 😀

  • @achudevu1235
    @achudevu1235 Před 3 lety +66

    Jio Chettan fans adi like👍😄

  • @ajithmohan8243
    @ajithmohan8243 Před 4 lety +4

    Eda kattu muthappa😂😂bro polichutto superrrr 💓💓🥰kidilan❤️

  • @big-b2625
    @big-b2625 Před 4 lety +370

    താൻ-ഈ ലോകം അറിയുന്ന ആരെങ്കിലും ആയിതീരും-URAPP.....
    WISH U GD LCK

  • @murshid2244
    @murshid2244 Před 5 lety +276

    *M4 TECH ൻ്റെ നോട്ടിഫിക്കേഷൻ വന്നാൽ അപ്പോൾ തന്നെ എടുത്തു കാണുന്നവർ ഉണ്ടോ ഇവിടെ*

  • @LKH9Channel
    @LKH9Channel Před 3 lety +3

    Finally the one that works! And not the one that lands 2 feet away.

  • @bijubiju1129
    @bijubiju1129 Před 4 lety +20

    നമ്മള ജിയോ ചേട്ടൻ പൊളിയാ.

  • @muthujr3882
    @muthujr3882 Před 5 lety +119

    ജിയോ ചേട്ടന്റെ അടുത്ത വീഡിയോക്ക് നാനും നിങ്ങളും കട്ട katt waiting ............ M4 tech എന്ന channel 1 million subscribers ആവും എന്ന് എനിക്ക് ഉറപ്പാണ് അടിക്ക് മചാമാരെ like ......... .....

  • @rahich6931
    @rahich6931 Před 5 lety +282

    തെങ് ഇപ്പോൾ ബോധക്ഷയം കൊണ്ട് താഴെ വീഴും.

  • @josephsahil8038
    @josephsahil8038 Před 2 lety +5

    3 years kayinn kanunnavar undo🌚👋

  • @manjushapradeep9190
    @manjushapradeep9190 Před 3 lety +4

    ജിയോ ചേട്ടാ പൊളിച്ചു 🥰❤❤

  • @user-up3tw7xb7p
    @user-up3tw7xb7p Před 5 lety +45

    എന്റെ മുള ആണ്ടവാ 😁😁

  • @sajidanallattuthodika6380
    @sajidanallattuthodika6380 Před 5 lety +157

    ചേട്ടൻ ആദ്യം കാട്ടു വാസിയായിരുന്നോ 😄😄😄
    👇
    👇
    👇
    👇
    👇
    👇
    👇
    👇
    ചുമ്മാ 😜😜😜
    ജിയോ ചേട്ടാ ......😍😍😍😍

  • @AlphaAces6623
    @AlphaAces6623 Před 4 lety +1

    I LOVE M4 TECH

  • @anandhukrishnan4776
    @anandhukrishnan4776 Před 4 lety +1

    Good work

  • @RaviTeja-ez3rx
    @RaviTeja-ez3rx Před 4 lety +15

    Wat an editing ya....dat back ground and camera recording awesome people you both are....and your skilll...i dont know from where you are learning from...but alag level👌👌👌👌❤️

  • @deepakaloysius7062
    @deepakaloysius7062 Před 5 lety +68

    1 million എത്തിയാൽ ജിയോ ചേട്ടനും സബ്സ്ക്രൈബേഴ്സും ഒന്ന് കൂടിയാലോ. Jio ചേട്ടൻ പറഞ്ഞ മതി. ഞങ്ങൾ വരാം

  • @harilaliyakottua2335
    @harilaliyakottua2335 Před 3 lety

    വല്ലാത്ത പഹയൻ തന്നെ ആണ്. നീ.. ❤❤❤❤

  • @shajo.shajo.shajo.6692
    @shajo.shajo.shajo.6692 Před 3 lety +3

    Adipolii..polichu...❤️❤️❤️

  • @motomotomoto5998
    @motomotomoto5998 Před 5 lety +18

    jiyo chettante samsaram ishttapettavar adi like

  • @m4malayalam359
    @m4malayalam359 Před 5 lety +402

    M4 ടെക് ന്റെ ഫാൻസ്‌ അടി ലൈക്‌

  • @Abhiram-uk6cq
    @Abhiram-uk6cq Před 3 lety +1

    Bro love from Brazila

  • @nihal00078
    @nihal00078 Před 3 lety +4

    ലക്ഷത്തിൽ ഒന്നേ കാണൂ ഇതു പോലൊരു ഐറ്റം 😎

  • @mohamedaashik8063
    @mohamedaashik8063 Před 4 lety +11

    Bro love from Tamil nadu❤❤❤

  • @mohann1226
    @mohann1226 Před 4 lety +52

    *இப்படியே போன அடுத்து துப்பாக்கி, பீரங்கி, ஏரோபிளேன்'னு செஞ்சிட்டே போவிங்க போல, வாழ்த்துக்கள்🔥❤️*

  • @kl20vlogz75
    @kl20vlogz75 Před 4 lety +5

    Jio ചേട്ടാ ഒരു home thater ഉണ്ടക്കോ

  • @ahsanasummarytalk2272
    @ahsanasummarytalk2272 Před 3 lety +4

    പൊളി സാനം 👍🤩

  • @artntechyoutubechannel5563
    @artntechyoutubechannel5563 Před 5 lety +24

    M4tech january 10 nu munbe 1M sub aakum ennu urappullavar like adi.

    • @Straticity
      @Straticity Před 5 lety

      ഹായ് എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ ?ഞാൻ തിരിച്ചും ചെയ്യാം..........ഉറപ്പായിട്ടും

  • @ENTERTAINMENT-og4dv
    @ENTERTAINMENT-og4dv Před 5 lety +54

    5:20 aarka suppressor ormavannath (pubg) like adikk

  • @harsharachelroy8148
    @harsharachelroy8148 Před 3 lety +3

    Beautiful place 💓💓👍👍

  • @leebionprinson9820
    @leebionprinson9820 Před 2 lety +1

    Pwoli aanu machane kalaki super best video

  • @akshaykk906
    @akshaykk906 Před 5 lety +100

    Discovery channel ManVs wild ഓർമ്മ വന്നവർ ലൈക്ക് അടി...

  • @CHANDRUS-ol7iy
    @CHANDRUS-ol7iy Před 4 lety +60

    Fan from Tamil nadu brother ❤🙏

  • @ajmiponnus2773
    @ajmiponnus2773 Před 3 lety

    ലക്ഷ്യ ബോധം ഉണ്ട് മച്ചാനും അന്നും എന്നും

  • @shabnashafvanshabna8587

    m 4 tech adipoliyaaan
    Undaakkunna saadhanangalekkaal
    Ningalude samsaaaram kettirikkaan nallabrasaan

  • @mylightmyway9307
    @mylightmyway9307 Před 5 lety +3

    ഒരു പഴമയോടുളള കൗതുകം തോന്നി . 👌

  • @Thiviru_premarathne
    @Thiviru_premarathne Před 5 lety +29

    I like your village life

  • @s5cseb05alanjoy5
    @s5cseb05alanjoy5 Před 3 lety +3

    Really informative!

  • @manikandan-ms6hu
    @manikandan-ms6hu Před 3 lety +1

    Super bro......ningal inteligent

  • @shibuscreations2982
    @shibuscreations2982 Před 4 lety +123

    ചേട്ടാ ഒരു അമ്പും വില്ല് ഉണ്ടാക്കുന്ന വീടിയോ ഇടുമോ ....

  • @SaurabhKumar-ep7cz
    @SaurabhKumar-ep7cz Před 4 lety +10

    Bro I like your videos. Can you add English subtitles ? That will help you reach wider audience.

  • @Mr.Shuppandi
    @Mr.Shuppandi Před 3 lety +8

    *ഇയ്യാം പാച്ച ഇയ്യാം പാച്ച* 🤣🤣

  • @basilzaman1020
    @basilzaman1020 Před 3 lety +3

    Polichu നിങ്ങളൊരു സംഭവമാ

  • @rad9533
    @rad9533 Před 5 lety +80

    മരമല്ല പുല്ല് വർഗ്ഗത്തിൽപ്പെട്ട സസ്യമാണ് ജിയോ ചേട്ടാ

    • @richiejames3598
      @richiejames3598 Před 5 lety

      *_സുഹൃത്തേ.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*
      😘😘😘😘😘😘😘😘

    • @ironman2292
      @ironman2292 Před 5 lety

      @@richiejames3598 😀

  • @basicreation2549
    @basicreation2549 Před 5 lety +249

    ജിയോ ചേട്ടന്റെ ഫാൻസ് അടി ലൈക്ക്

  • @hashimashmil2511
    @hashimashmil2511 Před 4 lety +51

    2020ൽ കാണുന്നവർ ഉണ്ടോ? 😄

  • @ghostpc59
    @ghostpc59 Před 4 lety +2

    You are a very talented person bro 👍👍👍👍👍👍👌👌👌👌👌👌

  • @sethx_u
    @sethx_u Před 5 lety +6

    hands of you bro very nice talent. good luck keep rocking.

  • @rlbangalore
    @rlbangalore Před 4 lety +5

    Hats off dude.....weapon perfection big salute...👍👍👍👍✌✌✌👌👌👌

  • @wowhow4381
    @wowhow4381 Před 3 lety

    Machante dyv videos valland miss cheyyunundu

  • @kandhari785
    @kandhari785 Před 3 lety

    താൻ ഒരു സംഭവം തന്നെ... ജാഡ ഒട്ടും ഇല്ലാത്ത ജിയോ & പ്രവീൺ ബിഗ് സല്യൂട്ട്... ഗോഡ് ബ്ലെസ് യൂ...

  • @ac3gaming545
    @ac3gaming545 Před 5 lety +4

    Ingale our mahasambava😘

  • @mufi__mv1017
    @mufi__mv1017 Před 5 lety +15

    Background music pwoli

  • @uptodate2466
    @uptodate2466 Před 3 lety +1

    You revealed that nothing is impossible

  • @alanjoseoh4552
    @alanjoseoh4552 Před 4 lety +1

    Wow you are a super hero

  • @medlife9431
    @medlife9431 Před 5 lety +44

    Bro use subtitles, it gonna increase foreign subscribes..

  • @zmeyysuneer4154
    @zmeyysuneer4154 Před 4 lety +36

    *ഇന്നത്തെ* *ശാസ്ത്രജ്ഞൻന്മാരെക്കാൾ* *പണ്ടുള്ള* *മനുഷ്യർ* *എന്തൊക്കെ* *കണ്ടെത്തിയല്ലേ..*
    പണ്ടത്തെ കണ്ടെത്തലെല്ലാം പോളിയാണ് 😍👍

  • @capture_queen_1239
    @capture_queen_1239 Před 3 lety +1

    Chettane njan kolum 🤘☠️☠️
    So njn chumma paranjadhatto
    M4tech fan ann Njn 😁🤑🤑🤑 adipowli💥💥💥💥 oru raksha Ila machaneaa evide vd?

  • @kps3923
    @kps3923 Před 3 lety +4

    Poly sadanam....😍😍😍😍

  • @sbhsbh446
    @sbhsbh446 Před 4 lety +8

    ഈ ഐഡിയ ഒക്കെ എവിടുന്നാ ഭായ്, കൊള്ളാം super

  • @Siyad_Sidhik
    @Siyad_Sidhik Před 5 lety +5

    Background music adipoli😂😂

  • @shoukathtp1214
    @shoukathtp1214 Před 3 lety +1

    നിങ്ങളുടെ വീഡിയോ എല്ലാം supara

  • @anuragb_7
    @anuragb_7 Před 3 lety +9

    great congrats to his hardwork ...:)

  • @geetha2853
    @geetha2853 Před 5 lety +12

    Jio chettan fans hit the like button

  • @kusumamsoman1072
    @kusumamsoman1072 Před 5 lety +11

    Jio chettande project estapetavar like adi

  • @ratheeshks9920
    @ratheeshks9920 Před 3 lety +2

    Jada illatha 6m ulla CZcamsR 🥰🥰🥰🥰🥰

  • @renysimethy
    @renysimethy Před 3 lety

    sand paper nu pakaram aatu manal... wonder full idea

  • @Vijayan1972
    @Vijayan1972 Před 5 lety +21

    ഏത് ഇലയാണ് അമ്പിൽ തേച്ചത്

  • @vishnumohan8512
    @vishnumohan8512 Před 5 lety +6

    Ningal vere level daaa muthew

  • @anishantony4801
    @anishantony4801 Před 2 lety

    The things that used to make this gun are natural

  • @sureshkichu9852
    @sureshkichu9852 Před 3 lety +1

    i like this weapon