Guinness World Record Giant MatchBox Making | ലോകത്തിലെ ഏറ്റവും വലിയ തീപ്പെട്ടി ഉണ്ടാക്കി M4 TECH |

Sdílet
Vložit
  • čas přidán 16. 04. 2022
  • In This Video Performed by Professionals with full safety Do not Try This.

Komentáře • 6K

  • @nibiljohn8728
    @nibiljohn8728 Před 2 lety +12659

    കേരളത്തിലെ തന്നെ ഏറ്റവും വലിയ CZcams ചാനൽ ആയിട്ടും അതിന്റെ ഒരു അഹങ്കാരവും ഇല്ലാത്ത ഇ മനുഷ്യൻ ആളൊരു സൂപ്പർ ആണ്

  • @Vishnuredmi
    @Vishnuredmi Před 2 lety +6112

    ഇത് കണ്ടിട്ട് വീട്ടിലെ തീപ്പട്ടിയെ നോക്കിയ ഞാൻ 🔥

  • @prem.vadakkandiaries
    @prem.vadakkandiaries Před 2 lety +4

    മരുന്ന് മിക്സ്‌ ചെയ്തപ്പോ പെട്ടന്ന് ഫിറോസ് ഇക്കവന്ന്.. "അപ്പോ നമ്മള് ഈ മസാല കോഴീല് തേച്ച് ചുടാൻ പോവാണ്.. ഒരു പ്രത്യേക ടേസ്റ്റല്ലേ രതീഷേ 🤣🤣🤣"

  • @NIKZPETSANDPASSION
    @NIKZPETSANDPASSION Před 2 lety +339

    ഇതൊക്കെ കാണുമ്പോഴാണ് വീട്ടിലെ തീപ്പെട്ടി എടുത്ത് കിണറ്റിലിടാൻ തോന്നുന്നേ 😬😂😂💥

  • @lifeispsccoaching3477
    @lifeispsccoaching3477 Před 2 lety +564

    കിടിലൻ, ഇതുപോലെ ഒരു video കാണുന്നത് ആദ്യം. സൂപ്പർ👌

  • @adhilazeez3192
    @adhilazeez3192 Před 2 lety +414

    കണ്ടാൽ ഒരു 12 മിനിട്ട് വീഡിയോ പക്ഷെ ഇതിന്റെ പിന്നിനുള്ള effort ആരും മറക്കരുത്♥️♥️

    • @mammookkafan6352
      @mammookkafan6352 Před 2 lety

      ❤‍🩹

    • @ebrahimks8354
      @ebrahimks8354 Před 2 lety +2

      Yes

    • @rrautocraft6308
      @rrautocraft6308 Před 2 lety +7

      ലക്ഷങ്ങൾ അല്ലെ കിട്ടുന്നെ ചെറിയ ഒരു കഷ്ടപെടൽ കൊണ്ടു 😁

  • @johnsonjoseph9895
    @johnsonjoseph9895 Před 2 lety +48

    ഇപ്പോൾ കിട്ടിയ വാർത്ത
    തൃശൂർ ജില്ലയിൽ അതിഭീകരമായ തീപ്പെട്ടി ക്ഷാമം 😃😃😃

  • @riyaslakkidi7715
    @riyaslakkidi7715 Před 2 lety +7

    തീപ്പെട്ടി കമ്പനിക്ക് നല്ലൊരു പരസ്യം ആയി...
    വെറുപ്പിക്കല്‍ ഇല്ലാതെ വെറൈറ്റി വീഡിയോ ഇടുന്ന ജിയോ മച്ചാന്‍ ഇഷ്ടം

  • @statusoli-1
    @statusoli-1 Před 2 lety +811

    Creating For India യുടെ കേരളത്തിൽ നിന്നും ഉള്ള youtuber ആയി തിരഞ്ഞെടുത്ത M4 tech നു അഭിനന്ദനങ്ങൾ

    • @shanoof4731
      @shanoof4731 Před 2 lety +2

      Ebulljet

    • @ajmalmurphy
      @ajmalmurphy Před 2 lety +1

      Njngade naatil ninnum 😌💞

    • @statusoli-1
      @statusoli-1 Před 2 lety +3

      @@ajmalmurphy njn Thuruthipuram

    • @statusoli-1
      @statusoli-1 Před 2 lety +1

      @@shanoof4731 എന്ത്

    • @fajs309
      @fajs309 Před 2 lety +6

      @@shanoof4731 കേരളത്തിൽ നിന്ന് select ചെയ്തത് ജിയോ മച്ചാനെ ആണ് m4 tech അതിന്റെ ഇടയിൽ ആണോ ഈ ജെട്ടി കളെ കൊണ്ട് വരണേ 🙄

  • @adithyan1549
    @adithyan1549 Před 2 lety +152

    Le ship match stick company : ഇതിലും വലിയൊരു promotion സ്വപ്നങ്ങളിൽ മാത്രം... 😎😎😘😘

    • @thesoloman8175
      @thesoloman8175 Před 2 lety

      Kallumpuram

    • @Abiram01
      @Abiram01 Před 2 lety +3

      Ithoru paid promotion anengilo? 🤣

    • @adharsh___
      @adharsh___ Před 2 lety

      Bro paid promotion aavum

    • @factbyabhishek
      @factbyabhishek Před 2 lety

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏

  • @sanooppottayath
    @sanooppottayath Před 2 lety +125

    ബംഗാളികളെ കൊണ്ട് പണിയെടുപ്പിച്ച ലോകത്തിലെ ഏക യൂട്യൂബ് ചാനൽ.. M4 ടെക്.. ജിയോ മച്ചാൻ... 😊😁😁 വേൾഡ് റെക്കോർഡ് 👍💪💪💥💥

    • @akshayarajesh8509
      @akshayarajesh8509 Před 2 lety +2

      ആസ്സാമികളെ കൊണ്ട് വന്ന് കുളം ഇറച്ച കാർത്തിക്ക് ചേട്ടനും ഉണ്ട്

    • @saleenakareem1283
      @saleenakareem1283 Před rokem

      To

    • @saleenakareem1283
      @saleenakareem1283 Před rokem +1

      Hi

  • @abduraoofkachakkaran6123
    @abduraoofkachakkaran6123 Před 2 lety +5

    നിങ്ങൾ വേറെ ലെവല്‍ ആണ്‌ bro.. ആ പാവപ്പെട്ടവന് ഒരു drawn വാങ്ങി കൊടുക്ക് ട്ടോ

  • @Jo_2849
    @Jo_2849 Před 2 lety +889

    SHIP SUPERIOR തീപ്പെട്ടിക്ക് ഇതിലും വലിയ promotion സ്വപ്നങ്ങളിൽ മാത്രം...🔥🔥😂 💥👌🏽

    • @Artic_...
      @Artic_... Před 2 lety +5

      😹💥

    • @sreeks7304
      @sreeks7304 Před 2 lety +3

      😂

    • @humblewiz4953
      @humblewiz4953 Před 2 lety +19

      *അവര് കാശ് കൊടുത്ത് കാണും* 🤣

    • @T-REX_HYDRA
      @T-REX_HYDRA Před 2 lety +5

      🤣🤣🤣🤣🤣

    • @TVMVLOGGERS
      @TVMVLOGGERS Před 2 lety +4

      600 ആകാൻ സഹായിക്കാമോ

  • @artwrld9814
    @artwrld9814 Před 2 lety +1116

    ലോകത്തിൽ ആരും ഇതുവരെ ചെയ്യാത്ത big തീപ്പെട്ടി ✌🏻️ പൊളിച്ചു മച്ചാനെ 👍🏻❤️❤️ m4 tech പവർ 💪🏻😘😘

  • @rahuldev3249
    @rahuldev3249 Před 2 lety +10

    12:38 😂😂 എൻ്റെ പോന്നോ ഞാൻ ശെരിക്കും drone ആണെന്ന് കരുതി bro പൊളിച്ചു👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @newmalayalammovies123
    @newmalayalammovies123 Před 2 lety +23

    ലക്ഷക്കണക്കിന് മലയാളികൾക്ക് യുട്യൂബ് ചാനൽ തുടങ്ങാൻ പ്രചോദനമായ മനുഷ്യൻ😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @dudegaming3419
    @dudegaming3419 Před 2 lety +1475

    ആ തീപ്പെട്ടിയുടെ അടുത്ത് നിൽക്കുമ്പോൾ ജീയോ മച്ചാന് കിട്ടുന്ന അതേ ഫീൽ ആയിരിക്കും ഒറിജിനൽ തീപ്പെട്ടിയുടെ മുന്നിലൂടെ പോകുന്ന ഉറുമ്പിന് കിട്ടുന്നതും.!!😅😁

  • @Ronaldo_645
    @Ronaldo_645 Před 2 lety +430

    ഇത്രയും വലിയ തീപ്പെട്ടി ഞാൻ ഇതുവരെ യൂട്യൂബിൽ പോലും കണ്ടിട്ടില്ല എന്താലും ഇത് നിർമിക്കാൻ M4 tech ഉറപ്പാട് കഷ്ടപ്പെട്ടു Big Salute❤

  • @badubasheer3039
    @badubasheer3039 Před 2 lety +11

    ചേട്ടാ നിങ്ങൾ ഗിന്നസ് റെക്കോർഡ് ൽ ഇടം പിടിക്കെയേണ്ടതാണ് ❤

  • @chippansvlog
    @chippansvlog Před 2 lety +7

    ഇന്ത്യയിലെ ഏറ്റവും വലിയ യൂട്യൂബർ ആകട്ടെയെന്ന് ആശംസിക്കുന്നു...... 👏👏👏

  • @maneeshtech4673
    @maneeshtech4673 Před 2 lety +391

    ജിയോ മച്ചാന്റെ കാര്യം ഇപ്പോൾ സുജിത്തേട്ടൻ പറഞ്ഞതെ ഉള്ളൂ 😌❤️ Congrats M4Tech ❤️

    • @manjuvraveendran9082
      @manjuvraveendran9082 Před 2 lety

      R😄

    • @athuls5122
      @athuls5122 Před 2 lety

      Entha paranj?

    • @ameenplm5752
      @ameenplm5752 Před 2 lety +1

      Etha video bro

    • @maneeshtech4673
      @maneeshtech4673 Před 2 lety

      @@ameenplm5752 Today's Video 😄❤️

    • @maneeshtech4673
      @maneeshtech4673 Před 2 lety +1

      @@ameenplm5752 Creating For India എന്ന യൂട്യൂബ്ന്റെ പുതിയ conceptil കേരളത്തിൽ നിന്ന് select ചെയ്ത വ്ലോഗ്ഗർ ആണ് ജിയോ മച്ചാൻ ❤️

  • @shifnasdrawing955
    @shifnasdrawing955 Před 2 lety +235

    ലോകത്തിൽ ഏറ്റവും അഹങ്കാരവും ജാടയും ഇല്ലാതെ ഒരു you tuber 🥳M4 tech😍🥰🤩

    • @lijokgeorge7094
      @lijokgeorge7094 Před 2 lety +4

      Humble guy stays in top level always 💯 👌 Gods Blessings ❤

  • @GuppyWagon
    @GuppyWagon Před 2 lety +27

    തീപ്പെട്ടി ഇങ്ങനൊന്ന് കാണുന്നത് ഇതാദ്യം 😱

  • @vishnusree3658
    @vishnusree3658 Před 2 lety +3

    ഇത്രയും തീപ്പെട്ടി കണ്ടപ്പോൾ തീപ്പെട്ടി പടം കളിച്ച കാലം ഓർമ വരുന്നു❤️

    • @casll
      @casll Před 2 lety

      Where are you from?

  • @Piston100
    @Piston100 Před 2 lety +94

    ഒന്നും പറയാനില്ല അടിപൊളി വീഡിയോ💥

    • @asurangameryt2.o445
      @asurangameryt2.o445 Před 2 lety +3

      600 avan sahayikkumo 🙏🏻🙏🏻

    • @bidhugaming7539
      @bidhugaming7539 Před 2 lety +3

      Ayn iyy full kandq

    • @wolteryt205
      @wolteryt205 Před 2 lety +4

      @@asurangameryt2.o445 bro njan chatitond anteyum chayyo

    • @minez1542
      @minez1542 Před 2 lety +3

      Ni full kando🤣

    • @bindhubiju840
      @bindhubiju840 Před 2 lety +5

      ഒന്നും പറയാനില്ല എന്നു പറഞ്ഞിട്ടു അടിപൊളി എന്നു പറഞ്ഞാലോ

  • @tintu_mon_k.v
    @tintu_mon_k.v Před 2 lety +117

    *World* ലെ തന്നെ ഏറ്റവും വലിയ തീപ്പെട്ടി കത്തിച്ച...കേരളത്തിലെ നമ്മുടെ സ്വന്തം *JIO* മച്ചാൻ.😊✨️

  • @zeraxefx8878
    @zeraxefx8878 Před 2 lety +3

    എന്റെ മോനെ ഈ മനുഷ്യൻ ആൾ സൂപ്പറാൻ കാരണം
    ഇദ്ദേഹം ആരും അനുകരിക്കാത്ത സംഭവമൊക്കെ അല്ലെ ചെയ്യുന്നേ 💥

  • @minnal_dude
    @minnal_dude Před 2 lety +11

    അധികാരപ്പെടുത്തിയ കാലമേ ഇത് ചലനങ്ങൾ നിലക്കുന്ന സമയം ✨️❤😍

  • @jishnuk6351
    @jishnuk6351 Před 2 lety +77

    ഇതെന്തായാലും പൊളിച്ചു... 🔥🔥🔥

  • @EditForKnowLedge
    @EditForKnowLedge Před 2 lety +191

    ചേട്ടൻ മാർ പൊളിയാണ് BIG FAN OF M4TECH🔥🔥👍🏻🔥👍🏻🤩👍🏻

    • @fishtechkerala4065
      @fishtechkerala4065 Před 2 lety

      500 സബ്സ്ക്രൈബ് ആകാൻ സഹായിക്കാമോ

    • @marwak9630
      @marwak9630 Před 2 lety

      Yes

    • @TVMVLOGGERS
      @TVMVLOGGERS Před 2 lety

      600 ആകാൻ സഹായിക്കാമോ

    • @RNWORLD.
      @RNWORLD. Před 2 lety

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് 🙏😭🙏

    • @factbyabhishek
      @factbyabhishek Před 2 lety

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏

  • @bobbymohan7864
    @bobbymohan7864 Před 2 lety +2

    തോട്ടിയും Go Pro Cam ആയിട്ടുള്ള ഡ്രാൺ കലക്കി. Original ഡ്രാൺ visual ആയിട്ട് തന്നെ തോന്നി.

  • @Cap_one_Jim
    @Cap_one_Jim Před 2 lety +3

    അമേരിക്കൻ സൂപ്പർ ഹീറോ ഹൽക്കിന് വേണ്ടി തീപ്പെട്ടി ഉണ്ടാക്കിയ മച്ചാനു 👏👏

  • @Ronaldo_645
    @Ronaldo_645 Před 2 lety +182

    ഏതുപോലുള്ള Expiriments ചെയ്തനമ്മൾക്കു കാണിക്കാൻ Jio ചേട്ടൻ എത്ര കഷ്ടപെടുന്നുണ്ട് Big Salute M4 tech❤

    • @rxarjun9638
      @rxarjun9638 Před 2 lety +5

      Athupole revenue ഉം

    • @rammanoharvettampally5108
      @rammanoharvettampally5108 Před 2 lety +4

      അത് പോലെ വരുമാനവും ഉണ്ട്..

    • @stalwarts17
      @stalwarts17 Před 2 lety +2

      @@rxarjun9638 hardwork!!

    • @sooofiam29
      @sooofiam29 Před 2 lety +2

      ജിയോ ചേട്ടന് കാശ് കിട്ടാൻ ഇതൊക്കെ കണ്ട് നമ്മൾ എത്ര കഷ്ടപ്പെടുന്നുണ്ട് അദ്ദേഹത്തിന് ഇതൊന്നും അറിയില്ലേ ആവോ

    • @yt_optimus
      @yt_optimus Před 2 lety +3

      @@sooofiam29 kastapett kannan arelum paranjo 😇

  • @blackpro555
    @blackpro555 Před 2 lety +205

    Praveen മച്ചാനും jio മച്ചാനും കൂടി എന്ത് ചെയ്താലും world റെക്കോർഡ് അല്ലെ 🔥🔥

  • @Rannivlogy9656
    @Rannivlogy9656 Před 2 lety +1

    ഇതുപോലെ ഉള്ള expiriment ചെയ്യുന്ന ജിയോ മച്ചാൻ ഒരു ദിവസം ഗിന്നസ് റെക്കോഡ് വാങ്ങിക്കും 😍👍🏻

  • @LALALACOOK
    @LALALACOOK Před 2 lety +2

    Bro kk എന്തായാലും world record kittan ഞങ്ങൾ പ്രാർത്ഥിക്കാം

  • @muthusworld2625
    @muthusworld2625 Před 2 lety +166

    ഇതുപോലെയുള്ള തീപ്പെട്ടിക്കൊള്ളി ആരും ഈ ലോകത്ത് ഉണ്ടാക്കിയിട്ടില്ല പക്ഷേ m4tech ചാനൽ ഉണ്ടാക്കിയിട്ടുണ്ട് നമ്മുടെ സ്വന്തം m4tech✌🏻

  • @sreejithapsreeju3692
    @sreejithapsreeju3692 Před 2 lety +41

    Hardworking + Confidence M4 tech...

  • @vichuschannel8542
    @vichuschannel8542 Před 2 lety +2

    കേരളത്തിൽ ഏറ്റുവും വലിയാ youtube ചാനെൽ ആണലോ സൂപ്പർ 👌👌👌

  • @Karthik39254
    @Karthik39254 Před rokem +1

    ഇനി ഇതുപോലെ Guinness record പോലെയുള്ള videos ചെയ്‌തുകൊണ്ടേയിരിക്കണേ 👍

  • @ranajasmine446
    @ranajasmine446 Před 2 lety +17

    ഇനി ഇത് ഫിറോസിക്കയും try ചെയ്യും ഉറപ്പാ... 🤣

  • @athuljayan7438
    @athuljayan7438 Před 2 lety +71

    അറിയാവുന്ന പണി വളരെ വൃത്തിയായി ചെയ്യുന്ന പൊളി ടീംസ് 👌🔥

  • @bijeshps
    @bijeshps Před 2 lety +3

    ആദ്യമായിട്ടാണ് തീപ്പെട്ടി കൂടി നേക്കാൾ വലിയ തീപ്പെട്ടിക്കൊള്ളി കാണുന്നത് 😆😆🤗

  • @dhsbajgjakslwn
    @dhsbajgjakslwn Před 2 lety +1

    ഇങ്ങേരു വേറെ ലെവലാണ് നല്ല മനുഷ്യനും ആണ് 💯

  • @husna965
    @husna965 Před 2 lety +19

    3:10 Vere areelum kerumoo 🌴ithrekk professional aayitt...🔥🔥
    🔥🔥Praveen🔥 machaan 🔥mass
    🔥🔥Praveen machaan fans like adddiii✨💥🔥

  • @Shihabudheent427
    @Shihabudheent427 Před 2 lety +60

    ഇതുക്കും വലിയ creator സ്വപ്നങ്ങളിൽ മാത്രം 🕊️

  • @ashiqpk1997
    @ashiqpk1997 Před 2 lety +7

    സൗദിയിൽ നിന്ന് എന്റെ sponsor നിങ്ങടെ വീഡിയോ കണ്ടിട്ട് പറയുകയാണ് ,,,,നിങ്ങടെ ചാനൽ കാണിച്ചു തന്നിട്ട് മൂപ്പർ പറയാ " Haazaa madrasa zyaadha" എന്ന് .അഭിമാന നിമിഷം മച്ചാനെ

  • @haristhangalharis2008
    @haristhangalharis2008 Před 2 lety +1

    ഇങ്ങൾ വല്ലാത്ത ഒരു പഹയൻ ആണ് ട്ടോ 💖

  • @KL58TROLLS
    @KL58TROLLS Před 2 lety +53

    12: 57 മിനിറ്റ് video എത്രയോ മണിക്കൂറിന്റെ പരിശ്രമം ആണ് മച്ചാൻ poli full support jio machane 💥💥💥

  • @bineeshpslakshmibineesh9060

    ചേട്ടൻ കിടു 👍🏻നല്ല ഒരു ഈസ്റ്റർ ആശംസകൾ വീഡിയോ സൂപ്പർ ❤️

  • @mohamedriswan5839
    @mohamedriswan5839 Před 2 lety +1

    അടിപൊളി കിടിലം സാധനം. നമ്മൾ വലിയ കേക്ക്, ബിൽഡിംഗ്‌ അങ്ങനെ പല സംഭവങ്ങളും കണ്ടിട്ടുണ്ട്. ഇത് ശരിക്കും ആവിശ്വസിനീയം എന്ന് തന്നെ പറയാം. 🔥🔥🔥🔥
    മച്ചാനെ പൊളി 🔥🔥🔥🔥🔥🔥🔥
    Like ചെയ്ത് polikkkkk

  • @GAMERDUDEYT42
    @GAMERDUDEYT42 Před 2 lety +2

    Oru 30 second Ulla paraupaadikk ithrem effort edutha Geo machann oru big salute 🔥🔥

  • @deepthijini6814
    @deepthijini6814 Před 2 lety +194

    Fun fact: that Theepetti is bigger than that match box😂

    • @shallu867
      @shallu867 Před 2 lety +5

      Match box നേ കാളും ചെറുതായാൽ ഉരസാൻ കഴിഴില്ല 💆വലുതായാലേ ഉരസാൻ കഴിയു 😂💆.

    • @annjohntreesa
      @annjohntreesa Před 2 lety +23

      Next fun fact- match boxum theepettiyum onnanenn ariyatha commenter😌🥴

    • @muhammednuaim
      @muhammednuaim Před 2 lety +4

      Theepetti = Match Box 🤣😂

    • @adithyan9296
      @adithyan9296 Před 2 lety +1

      So what

    • @TVMVLOGGERS
      @TVMVLOGGERS Před 2 lety +1

      600 ആകാൻ സഹായിക്കാമോ

  • @onlyshorts3600
    @onlyshorts3600 Před 2 lety +203

    Fun fact : The stick is bigger than the match box 😅
    Caution: The hard work must be recognised 🙂

  • @saneeshsachu7274
    @saneeshsachu7274 Před 2 lety +1

    ചേട്ടൻ വേറെ ലെവൽ ❤🥰🥰😍😍

  • @Karthik39254
    @Karthik39254 Před 2 lety +10

    I can't believe that you made a giant matchstick in the world. Really I impressed 👏👏

  • @lazar2758
    @lazar2758 Před 2 lety +55

    M4tech back pollii ❤❤❤❤❤❤❤❤❤❤കുറെ നാളുകൾക്കു ശേഷം നല്ല വീഡിയോ കണ്ടു 🥰❤

    • @unais_vlogs
      @unais_vlogs Před 2 lety

      എന്റെ ചാനൽ 500 ആവാൻ സഹായിക്കുമോ

    • @AbdulAziz-gt6mf
      @AbdulAziz-gt6mf Před 2 lety

      👍👍👍👌😀

  • @darkklvlogz8560
    @darkklvlogz8560 Před 2 lety +97

    അഹങ്കാരം ഇല്ലാത്ത കേരളറ്റിലെ ഏറ്റവും വലിയ youtuber RESPECT M4TECH

  • @manjubaiju689
    @manjubaiju689 Před 2 lety +2

    ആദ്യമായിട്ടാണ് ഞാൻ വല്യ ഒരു തിപ്പട്ടി കോളി കാണുനട് പൊളിച്ചു സൂപ്പർ.

  • @Kallarakkaranvlogs123
    @Kallarakkaranvlogs123 Před 2 lety +2

    Jio മച്ചാന്റെ ഓരോ വിഡിയോസും നമ്മളെ പഠിപ്പിക്കുന്നത് hardwork എന്നതിന്റെ അർഥം ആണ്. Love you മച്ചാനെ ❤😘❤😘

  • @hiimbibin6072
    @hiimbibin6072 Před 2 lety +135

    Hat's off for the efforts 🙆🏻‍♂️🔥

  • @vishnuk454
    @vishnuk454 Před 2 lety +26

    Last പറഞ്ഞ പാവപ്പെട്ടവന്റെ ഡ്രോൺ 😂😂😂🤣🤣🤣🤣പൊളിച്ചു. ഞാൻ വിചാരിച്ചു അത് ശെരിക്കും ഡ്രോൺ ഷോട്ട് ആണ് എന്ന് 😜😂😂പൊളിച്ചു ചേട്ടന്മാരെ 🤩

  • @D_for_Dhanush
    @D_for_Dhanush Před 2 lety +2

    Highlight is that match stick is lengthier than match box, how does that match stick fit in that box

  • @itsmeworld5578
    @itsmeworld5578 Před 2 lety +1

    Ee vediyo namukku oru entertainment kittananu vendiyum pinne ethreyum effertteduthu ethu cheyithathum alukall kanan vendiyanu enthoram kashttappettanu machan ethu chayithathu bigg salute

  • @nikhils8420
    @nikhils8420 Před 2 lety +6

    9:51 ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ആ ചേട്ടൻ പുറകിലൂടെ പോന്ന കണ്ടാ 😂😂😂

  • @Renjutti
    @Renjutti Před 2 lety +16

    കൊൽക്കത്തയിൽ നിന്ന് വന്ന അതിഥികൾക്ക് മച്ചാൻ കൊടുക്കുന്ന respect ❣️❤️കൊൽക്കത്തയിൽ നിന്ന് വന്ന അതിഥികൾക്ക് മച്ചാൻ കൊടുക്കുന്ന respect ❣️❤️ ചെക്കന്മാർ intro കേട്ട് ഞെട്ടിപ്പോയി 😂

  • @3_Brights
    @3_Brights Před 2 lety +1

    Ufff poli

  • @aonetech1564
    @aonetech1564 Před 2 lety +1

    😂സൂപ്പർ കലക്കി. ചെറുതായിരിക്കുമ്പോൾ ഇങ്ങനെ ഓക്കേ ചെയ്യാൻ നമ്മെക്കു തോന്നും പക്ഷേ ആർക്കും ചെയ്യാൻ പറ്റില്ലന്ന് വിചാരികും m4tech അത് ചെയ്തു കാണിച്ചു 😂ഇത് കാണുമ്പോൾ ചേട്ടന്റെ അതേ സന്തോഷം ആണ് കാണുന്നവർക്കും കിട്ടുന്നത്

  • @igl_kid
    @igl_kid Před 2 lety +18

    Guinness record കൾ എന്നും ജിയോ മച്ചാന്റെ weekness ആണ്....😌🥰💥💥

  • @iamshan4
    @iamshan4 Před 2 lety +24

    നമുക്ക് ഇത് 12 മിനിറ്റ് ഉള്ളു എങ്കിലും അവർക്ക് അത് ഒരു ദിവസ്സം പോലെ ആയിരിക്കും ❤

  • @devadarsanns8317
    @devadarsanns8317 Před 2 lety +9

    Hardwork and dedication ⚡💥

  • @EFootballGamersKNR
    @EFootballGamersKNR Před 2 lety +2

    ജിയോ ചേട്ടാ Guinness World Record ചാനൽ ഇനെ ടാഗ് ചെയ്യൂ, അപ്പോൾ അവർക്ക് ഈ വീഡിയോ കാണാൻ പറ്റും🌚❤️🔥

  • @LordZXE
    @LordZXE Před 2 lety +404

    I would say, it's absolute a genius idea who could make such a thing, like literally the best one I could ever find in CZcams. Such ideas won't be coming out form normal human beings, this guy is legendary. Not even firoz can think about this genius idea. Also I noticed that this guy is giving an opportunity to those 2 guys who I think works hard coming from different place. Really, great work brother.

    • @shallu867
      @shallu867 Před 2 lety +5

      True ❤ words 👍

    • @agarshraveendran9106
      @agarshraveendran9106 Před 2 lety +2

      Exactly he is a myth 😍

    • @malayalamgenius
      @malayalamgenius Před 2 lety +5

      Pand 10 roopayude minimotor vech thudangiya aala ippo kando. ....jio machan poli🔥🔥🔥🔥😘😘

    • @ahammeds949
      @ahammeds949 Před 2 lety +1

      Yes ofcourse he is a special one

    • @triplem8079
      @triplem8079 Před 2 lety +3

      In Kerala we have another genius who made this in youtube channel that i watched before 7 months.. You may check it out. Biggest match stick. 🔥🔥🔥

  • @actorvijay___official
    @actorvijay___official Před 2 lety +41

    നിങ്ങളുടെ ഓരോ വെറൈറ്റിക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു അതിനുപുറമേ റെക്കോർഡും വേറെ ലെവൽ 🔥

  • @selusworld8697
    @selusworld8697 Před 2 lety +1

    എന്താ സംശയം എല്ലാ വീഡിയോ കളും ഞങ്ങള്ക്ക് ഇഷ്ടമാണ് .. 👍🏻

  • @paruzworld4099
    @paruzworld4099 Před 2 lety +6

    ഇതിനു പിന്നിലെ effort ന് big സല്യൂട്ട് 👏🏻👏🏻

  • @drclegendfans2103
    @drclegendfans2103 Před 2 lety +47

    തീപ്പട്ടി പെട്ടിയകൾ കാൾ വലിയ കൊള്ളി 😂😂. I am proud to be an M4tech subscriber💥

  • @snapchapter9013
    @snapchapter9013 Před 2 lety +5

    Bloopers ഇഷ്ട്ടം അയി പവ പെട്ടവൻ്റെ drone 🥺🕊️💫

  • @salahusalu2213
    @salahusalu2213 Před 2 lety +2

    അങ്ങിനെ ജിയോ മച്ചാനും ബംഗാളികളെ ഇറക്കി 🥰🥰🥰

  • @eternallove3867
    @eternallove3867 Před 2 lety +3

    കോടീശ്വരൻ ആയിട്ടും ഒരു തുള്ളി പോലും അഹങ്കാരം ഇല്ലാത്ത പച്ച മനുഷ്യൻ 🙄🙄

  • @ra_mi3375
    @ra_mi3375 Před 2 lety +5

    കളിച്ചു.. കളിച്ചു ബംഗാളികളെ വരെ ഇറക്കി തുടങ്ങി ജിയോ മച്ചാൻ 🔥🔥

  • @rsl9351
    @rsl9351 Před 2 lety +49

    Jio മച്ചാൻ ഒരു Guinness World Record അടിച്ചിട്ട് വേണം എനിക്ക് സന്തോഷം ആയി മരിക്കാൻ 😜🙏❤️❤️❤️

    • @Adarshaadhi-qf7uq
      @Adarshaadhi-qf7uq Před 2 lety +2

      Appo nee marikkan povano?

    • @rsl9351
      @rsl9351 Před 2 lety +2

      @@Adarshaadhi-qf7uq oru flowil paranjadha 😁🙏

    • @artwrld9814
      @artwrld9814 Před 2 lety +2

      @@rsl9351 😄

    • @Adarshaadhi-qf7uq
      @Adarshaadhi-qf7uq Před 2 lety +2

      @@rsl9351 Athupinnariyille😂😂!

    • @mrpavanayi2768
      @mrpavanayi2768 Před 2 lety +1

      എന്നാൽ നീ മരിക്കാൻ തയ്യാറായിക്കോ 😂😂😂 ഉടനെ അത് നടക്കും 😂😂

  • @SRStation
    @SRStation Před 2 lety +2

    ഒന്നും പറയാന്‍ ഇല്ല machane world record കിട്ടുന്ന experiment ആയിരുന്നു
    Drone എങ്ങനെ എന്ന് കൂടി പറഞ്ഞു തന്നു താങ്കൾ എത്ര പാവം ആണ്‌ ഇത്രയും വലിയ ഉയരങ്ങളില്‍ എത്തിയിട്ടും ഒരു jadayum ഇല്ലാത്ത ഒരു മനുഷ്യന്‍ താങ്കൾ ആണ്‌ deyvame eniyum ഉയരങ്ങളില്‍ എത്തിക്കും thank you bro ഇങ്ങനെ ഒരു വീഡിയോ ചെയത് nangalude മനസ്സിന്‌ ഒരു sandosham thannathin
    Video kaalum ഇഷ്ടം thangalude സംസാരം ആണ്‌ ❤️❤️

  • @sandeepnithyanandan1439
    @sandeepnithyanandan1439 Před 2 lety +3

    പൊളിച്ചു മച്ചാ 👌🏻👌🏻

  • @rsl9351
    @rsl9351 Před 2 lety +57

    തീപ്പെട്ടി പൊട്ടിച്ച് മരുന്നും കൊള്ളിയും മാറ്റി കഷ്ടപ്പെട്ട് പണിയെടുക്കുന്നത് കണ്ടപ്പോ,
    ഫിറോസ് ഇക്കാനേം രാധീഷേട്ടനെയും ഓർമ വന്നത് എനിക്ക് മാത്രം ആണോ 😁😁

  • @athul.ppputhanpurayil7090
    @athul.ppputhanpurayil7090 Před 2 lety +87

    തീപ്പെട്ടിയേക്കാൾ വലിയ തീപ്പെട്ടിക്കൊള്ളി നിർമിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തി എന്ന ഗിന്നസ് റെക്കോർഡും ഇനി ജിയോ മച്ചാൻ സ്വന്തം.. 😅❤️

  • @davidoffsilver9832
    @davidoffsilver9832 Před 2 lety +3

    ജിയോ മച്ചാൻ ഭായ്മാരോട് തലേന്ന്... കൽ കാം നയി... സിർഫ് ആക്ടിങ്... 🤣🤣

  • @niranjan9378
    @niranjan9378 Před 2 lety +1

    A Big advertisement for ship matchbox company🔥👌

  • @sanalkumar7529
    @sanalkumar7529 Před 2 lety +91

    Happy easter machanmare 🤩

    • @asurangameryt2.o445
      @asurangameryt2.o445 Před 2 lety +2

      600 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🥺🥺🥺

    • @yasmuhamed1496
      @yasmuhamed1496 Před 2 lety

      📍ഒരു കിടിലം സാധനം വരുന്നുണ്ട് ✨
      📍കൂടെ കൂടിക്കൊ ✨
      📍 സബ്‌സ്‌ക്രൈബ് ✨

    • @adithya5642
      @adithya5642 Před 2 lety +1

      @@asurangameryt2.o445 sahaykilla 🖕🏻

    • @unais_vlogs
      @unais_vlogs Před 2 lety

      @@asurangameryt2.o445 എന്റെ ചാനൽ 500 ആവാൻ സഹായിക്കുമോ

    • @sanalkumar7529
      @sanalkumar7529 Před 2 lety

      @@adithya5642 😂

  • @aslamasilupv
    @aslamasilupv Před 2 lety +3

    12:40 പാവപ്പെട്ടവന്റെ ഡ്രോൺ SHOT POLI 💥😹

  • @mayboy5564
    @mayboy5564 Před 2 lety +1

    വ്യത്യസ്തമായ ആശയങ്ങൾ ഉള്ള തികഞ്ഞ പ്രായോഗിക പരിജ്ഞാനമുള്ള പ്രകൃതിയോട് ഇണങ്ങിയ രണ്ട്പേർ

  • @joannabilky6170
    @joannabilky6170 Před 2 lety +29

    The largest matchbox collection belongs to Steven Smith (UK) and consists of 20,736 matchboxes as of 6 September 2013, in Great Yarmouth, Norfolk, UK. Steven Smith also hold the record for the largest collection of matchbox labels, with 1,054,221 different matchbox labels from over 130 countries as of May 2011.

  • @legendgaming6875
    @legendgaming6875 Před 2 lety +34

    ചേട്ടന് world record കിട്ടിയ പൊളിക്കും കേരളത്തിലെ ആദ്യത്തെ you tube world record ആണോ 🤔 ഏതായാലും കിടുക്കി ത്തിമർത്തു കലക്കി 😊👌🏻

    • @unais_vlogs
      @unais_vlogs Před 2 lety

      എന്റെ ചാനൽ 500 ആവാൻ സഹായിക്കുമോ

  • @abhinjithanilkumar6617
    @abhinjithanilkumar6617 Před 2 lety +14

    നമ്മൾ ഒരു ഉറുമ്പ് ആയിരുന്നെങ്കിൽ ഒരു തീപ്പെട്ടി കൊള്ളി ഇതുപോലെ ഇരുന്നേനെ😇

  • @niyasvellamunda5631
    @niyasvellamunda5631 Před 2 lety +1

    ജിയോ machante Prethyekatha enth undakumbhoyum oru pishkum illathe nalla vrithiyil undakkum🤩🤩

  • @sruthi4298
    @sruthi4298 Před 2 lety +3

    അങ്ങനെ ഇതിലും ഭായി മാര് ആയി😂

  • @sivasankaran5718
    @sivasankaran5718 Před 2 lety +27

    പല പല എന്റെ ആഗ്രഹങ്ങളും ജിയോ മച്ചാൻ സാധിച്ചു തരുന്നു കേരളത്തിന്റെ അഭിമാനം ആണ് m4 ടെക് channel

  • @actorvijay___official
    @actorvijay___official Před 2 lety +28

    നിങ്ങളുടെ ഓരോ വെറൈറ്റിക്കു വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു അതിനുപുറമേ റെക്കോർഡും വേറെ ലെവൽ 🔥🔥🔥

  • @sujin2756
    @sujin2756 Před 2 lety +1

    മച്ചാനെ❤️.. ന്നാപിന്നെ തീപ്പെട്ടി കമ്പനിയിൽ നിന്ന് കുറച്ച് മരുന്ന് വാങ്ങായിരുന്നില്ലേ അപ്പോ ആ പണി അവിടെ ലഭിക്കായിരുന്നു.🙄

  • @SreekumarTalksOfficial
    @SreekumarTalksOfficial Před 2 lety +9

    കിടിലൻ 🔥