18.മരിച്ചുപോയ ഭാര്യയുടെ ആത്മാവുമായി ജസ്റ്റിസ് കൃഷ്ണയ്യർ എങ്ങനെ സംസാരിച്ചു ? മരണാനന്തരജീവിതം l

Sdílet
Vložit
  • čas přidán 24. 04. 2021
  • #lifeafterdeath #justicevrkrishnayyar

Komentáře • 216

  • @eshwarworld6521
    @eshwarworld6521 Před 2 lety +21

    ഇതൊക്കെ കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു. ഇങ്ങനെ ഒരു അവസരം എനിക്ക് ലഭിച്ചിരുന്നു എങ്കിൽ എന്ന് ആത്‍മാർ ത്ഥമായി ആഗ്രഹിക്കുന്നു. എനിക്ക് ഈ ജീവിതത്തിൽ ലഭിച്ച പുണ്യം ആണ് എന്റെ അച്ഛൻ. പക്ഷെ, എന്ന് എന്റെ കൂടെ അദ്ദേഹം ഇല്ല. എന്റെ ചിന്തകളിൽ എന്നും ഞാൻ ആഗ്രഹിച്ച കാര്യം ആണ് ഒരു തവണ എങ്കിലും എന്റെ പ്രിയപ്പെട്ട അച്ചായിയെ ഒന്ന് കാണാൻ. എന്ന് എന്റെ ഒപ്പം ഇല്ലെങ്കിലും വിശ്വസിക്കാൻ ഇനിയും എനിക്കാവാത്ത സത്യം ആണ് അച്ഛൻ മരിച്ചു എന്നത്. ദൈവത്തോട് എനിക്ക് ഇന്നും വെറുപ്പ് തോന്നിയ ഒരേയൊരു നിമിഷം അത് ആ വേർപാട് മാത്രം ആണ് സാർ. സർവശക്തനായ ആ ജഗതിശ്വരനോട് ഞാൻ ഇന്നും അപേക്ഷിക്കാറുണ്ട് ഒരുനോക്ക് എന്നെ ഒന്ന് കാണിക്കുമോ എന്റെ അച്ഛനെ എന്ന്. കാലം തന്ന ഏറ്റവും വലിയ മുറിവ്, അത് ഇനി മായണം എങ്കിൽ അത് ഞാൻ ഇല്ലാതാവുമ്പോൾ ആവും.

    • @malavika2119
      @malavika2119 Před 2 lety +3

      Ente Ammaye nerathe kondpoyapo njnum veruthu poyirunnu eswarane...😢

    • @Nurselife123
      @Nurselife123 Před 2 lety +4

      എനിക്കും എന്റെ പപ്പയെ നഷ്ട്ടം ആയി.. ഇനി ഒരിക്കലും ഞാൻ കാണില്ല.. പപ്പാ ഇല്ലാത്ത ഈ ലോകത്ത് എത്ര വർഷം? ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ? സാന്നിധ്യം അറിയാൻ പറ്റിയിരുന്നെങ്കിൽ..

    • @anupamacv6108
      @anupamacv6108 Před rokem +2

      എന്റെയും അനുഭവം ഇത് തന്നെ. ഈ വേദന മരണം വരെയും മാറില്ല

    • @rr-ob5tl
      @rr-ob5tl Před rokem

      Entae avasthayum ithu thane ane😢

    • @emerald.m1061
      @emerald.m1061 Před rokem

      അവർ ചിലപ്പോ മക്കളായി നിങ്ങളോട് ചേര്‍ന്ന് കാണും. ഇല്ലെങ്കി എത്തുമായിരിക്കും

  • @veenaseetharaman2226
    @veenaseetharaman2226 Před 2 lety +3

    Valare vithyasamaaya channel, bore adippikkatha avatharanam,Content also super, informative, thank u, God bless

    • @ESPParanormalsai
      @ESPParanormalsai  Před 2 lety

      Thank you so much 😍😍😍.... Keep on watching.... Be blessed

  • @manukp33
    @manukp33 Před 3 lety +1

    Very informative🙏

  • @SankaranarayananTA-tw8nu
    @SankaranarayananTA-tw8nu Před 7 měsíci +1

    Thank you very much for describing the precious soul s incident. Thank you.

    • @ESPParanormalsai
      @ESPParanormalsai  Před 7 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @c.s7620
    @c.s7620 Před 2 lety +1

    Great information thank you sir

  • @anjanavrajeev8027
    @anjanavrajeev8027 Před 3 lety +1

    Very informative

  • @ushasukumaran6462
    @ushasukumaran6462 Před 10 měsíci

    Continue sir please iam waiting for your next segment or next program

  • @priyanair1848
    @priyanair1848 Před 2 lety

    Thank you Sir 🙏

  • @thomaskuttymathew9120
    @thomaskuttymathew9120 Před rokem +1

    🌹All your videos are logical and interesting.👍👍

  • @santhiamurkunnath5200
    @santhiamurkunnath5200 Před 11 měsíci +1

    Thank you 🙏🏻

  • @ratnashridharan2689
    @ratnashridharan2689 Před 10 měsíci

    Very informative 🙏🙏🙏

  • @lathasantosh1958
    @lathasantosh1958 Před 3 lety +1

    Great 👍👌

  • @anithanarayanan8322
    @anithanarayanan8322 Před rokem +1

    Sir, innu ithupolulla "Medium " aaya aarkenkilum.. Jeevichirikunnathayi ariyamo? Namuk avare neril contact cheyyan sadhikumo? Pls.. Reply 🙏

  • @amalsanathanam4033
    @amalsanathanam4033 Před 3 lety

    Superrrr💞💞❤️❤️👍❤️❤️

  • @1942alovestory
    @1942alovestory Před 6 měsíci +2

    മലപ്പുറത്ത് ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു താത്ത ആത്മാവിനോട് സംസാരിക്കും. കോഴി മുട്ട വെള്ളത്തിൽ ഇട്ടുകൊണ്ടാണ് അവർ ഇത് ചെയ്യുന്നത്.

  • @radhamonywarrier8809
    @radhamonywarrier8809 Před 2 lety +2

    Entebharthavu.marichupoyi.ennuvichrikan.pattunnilla.pala.anibhavangalum.undakarunde.swargasamanamayaorujeevidhamayirunnu.mokshamkitiyalmathiaayirunnubhagavane

  • @saritharammohan5410
    @saritharammohan5410 Před 3 lety +3

    Great presentation 🔥

    • @dennyjohnalappat7732
      @dennyjohnalappat7732 Před 2 lety

      Excellent E S P

    • @prabhapradeep9479
      @prabhapradeep9479 Před 2 lety

      ആത്മാവിനു ശരീരമുണ്ടോ? പിന്നെ എങ്ങനെയാണു അദേഹത്തിന്റെ സഹോദരിയുടെ ഭർത്താവ് ധരിച്ച വസ്ത്രത്തേക്കുറിച്ചൊക്കെ പറയാൻ കഴിയുന്നത്?

  • @remyakmkm9260
    @remyakmkm9260 Před 17 dny

    Thank you🥰🙏

  • @kanaka228
    @kanaka228 Před 2 lety +2

    I have read 'The English Teacher'. Though very young i wanted to meet Shri RK Laxman at Times if India and talk regarding RK Narauan's book. But scared and shy.

    • @ESPParanormalsai
      @ESPParanormalsai  Před 2 lety +1

      Thank you so much😍😍😍....Real knowledge can take away all fears

  • @chandrikaa2571
    @chandrikaa2571 Před 2 lety +1

    I have read the book and also the book by khorshad bhavanagiri 'Maranananthara Niyamangal. Why didn't you revealed the incident in the book of Krishna Iyer about the appearance of Justice Krishna lyer's wife before another lady and disclosed the details of files in her custody.

  • @rajalekshmyp5401
    @rajalekshmyp5401 Před 3 lety +11

    Great Sir 🙏🙏 when I was listening I was thinking about my mother 🙏🙏

  • @alchemyfoundations7692

    Asusual informative⭐️

  • @jayakumar200
    @jayakumar200 Před rokem +1

    🙏🙏🙏🌹

  • @deepaksunny4983
    @deepaksunny4983 Před rokem

    Very Nice 🎉 create a video on OSHO

  • @businessmailvk8566
    @businessmailvk8566 Před 3 lety +2

    Ingane oru medium aakan allel athram quality nammalil undenn engage manassilakkum

  • @jayasreevijayan5315
    @jayasreevijayan5315 Před 2 lety +1

    🙏

  • @chatandfood
    @chatandfood Před 2 měsíci

    എന്റെ ഭർത്താവ് മരിച്ചിട്ടു ഇന്ന് 10ദിവസം എനിക്ക് സംസാരിക്കാൻ പറ്റുമോ പ്ലീസ് പ്ലീസ് പ്ലീസ് reply

  • @shanthilalitha4057
    @shanthilalitha4057 Před 2 lety +1

    🙏🏻🙏🏻🙏🏻

  • @mathewvarghese.1450
    @mathewvarghese.1450 Před 2 lety +3

    Your talk is highly appreciable. I am a professor by profession,who strongly belive in life after death.
    I would like to talk with my dad,mom and sister,all of them died of cancer.
    Whom should I meet.

  • @rajeevpandalam4131
    @rajeevpandalam4131 Před 3 lety

    😍

  • @peaceofmind9553
    @peaceofmind9553 Před 3 měsíci

    ❤Thank you.....LOKHA SAMASTHA SUGINO BAVANTHU ❤❤❤

  • @sajnaoc6549
    @sajnaoc6549 Před rokem +3

    കൃഷ്ണയ്യരുടെ ആത്മകഥയിൽ ഇതു പറയുന്നുണ്ട് ഭാര്യയാണ് വീട്ടിന്റെ പേര് നിർദ്ദേശിച്ചത്

  • @nishafamily7017
    @nishafamily7017 Před 2 lety +3

    Sir, ആത്മാവിനെ കാണാൻ സാധിക്കുമോ please reply

  • @user-ec2sg5yn8k
    @user-ec2sg5yn8k Před 2 lety +5

    ഒരുപാട് കാര്യങ്ങൾ കൃത്യമായി വിവരിച്ചു തന്നു 🙏നന്ദി

  • @sathyanmd1613
    @sathyanmd1613 Před rokem +1

    I absorb it

  • @kvsugandhi9921
    @kvsugandhi9921 Před 2 lety +38

    ഭഗവദ് ഗീതയിൽ ആത്മാവിനെപ്പറ്റിയും പരാത്മവിനെപ്പറ്റിയും വ്യക്തമായ് പറയുന്നുണ്ട്,

    • @ESPParanormalsai
      @ESPParanormalsai  Před 2 lety +6

      ജ്ഞാനം എവിടെയുമുണ്ട്... വിജ്ഞാനത്തിൽ മുഴുകിയ നമ്മൾ അറിയുന്നില്ല എന്നുമാത്രം.

    • @kvsugandhi9921
      @kvsugandhi9921 Před 2 lety +10

      @@ESPParanormalsai ചുമ്മാ സ്വർഗ്ഗവും നരകവും അല്ല ഗീതയിൽ പറയുന്നത് 50 വർഷം ഭൂമിയിൽ ജീവിച്ചു പിന്നെ കോടികണക്കിന് വർഷം നരകത്തിലും സ്വർഗ്ഗത്തിലും ക്യൂ നിൽക്കാൻ ഗീതയിൽ പറയുന്നില്ല. ഗീതാ ഉപദേശം സയൻസ് ആണ് ചുമ്മാ വാഗ്ദാനങ്ങളല്ല .

    • @snehaprabhavv8554
      @snehaprabhavv8554 Před 2 lety +12

      K. Sugandhi.. വേദങ്ങൾ, ഉപനിഷത്തുകൾ, ഭാഗവതം,ഭഗവദ്ഗീത (ഭാരതീയ ദർശനങ്ങൾ) ഇതിലൊക്കെ എത്ര മനോഹരമായി മരണത്തെ ക്കുറിച്ചും ആത്മാവിനെക്കുറിച്ചും ജനനത്തെക്കുറിച്ചും ഗർഭസ്ഥ ശിശുവിനെക്കുറിച്ചുമൊക്കെ പ്രതിപാദിച്ചിട്ടുണ്ടു. പക്ഷേ അതൊന്നും ഇവരെപ്പോലെയുള്ളവർ കാണില്ല. എന്നിട്ട് ഭാരതത്തിന് പുറത്ത് വല്ല സായിപ്പും വല്ലതും പറഞ്ഞാൽ അതൊക്കെ ഇങ്ങിനെ പ്രോപ്പഗൻണ്ട നടത്തും.

    • @kvsugandhi9921
      @kvsugandhi9921 Před 2 lety +3

      @@snehaprabhavv8554 സത്യമാണ് ഇതെല്ലാം ഒന്നു വിശദീകരിച്ചാൽ മതി,
      അല്ല ഇവർക്കൊന്നും ഒരു ബോധവും ഇല്ല ആരോ ഒരാൾ ബൈളിൽ പറഞ്ഞിട്ടുണ്ട് എന്നു പറയണ കേട്ടു🤣🤣🤣 ബൈബിൾ ഒരിക്കലും പുനർജന്മം അംഗീകരിക്കുന്നില്ല
      ഗീത ഉപദേശം ഒരേ ഒരു പ്രാവിശ്യം കേട്ടാൽ മാത്രം മതി.

    • @christochiramukhathu4616
      @christochiramukhathu4616 Před 2 lety

      @@snehaprabhavv8554 അപ്പോൾ പണ്ഡിതനായ കൃഷ്ണയ്യർ സാറിന്, ഭഗവത് ഗീതയെക്കുറിച്ച് ഒരു വിവരവും ഇല്ലാഞ്ഞാണോ പാശ്ചാത്യ രാജ്യങ്ങളിലെ മീഡിയങ്ങളെയും, പാശ്ചാത്യ സൈക്കിക്ക് മേഖലയായ Spiritualismവും തേടി പോയത്
      (by the by, ഇത് രണ്ടും ഞാൻ വിശ്വസിക്കുന്നില്ല. മീഡിയങ്ങളും, പാശ്ചാത്യ spiritualismവും വഴിതെറ്റിക്കുന്നത് തന്നെയാണ്. പക്ഷേ താങ്കളുടെ വാദത്തിന് മറുപടി പറഞ്ഞെന്ന് മാത്രം).

  • @vishnuanil7691
    @vishnuanil7691 Před 2 lety +2

    Full support. Let the truth reach whole world. ❤

  • @loveforshivanjali9260
    @loveforshivanjali9260 Před 2 lety +3

    Sir ente amma marichittu 2varsham kazhinju enikku enta ammayodu samsarikkanam athinu sadhikkumo

    • @ESPParanormalsai
      @ESPParanormalsai  Před 2 lety

      പുനർജ്ജന്മം കിട്ടിയിട്ടുണ്ടെങ്കിൽ അസാധ്യം ആണ്

    • @MaheshPM-qd5ku
      @MaheshPM-qd5ku Před 2 lety

      പുനർജന്മം കിട്ടിയിട്ടില്ല എങ്കിൽ എങ്ങനെ സംസാരിക്കാൻ പറ്റും..പറയൂ pls..enik പ്രിയപെട്ട രണ്ടു പേര് തൂങ്ങി മരിച്ചു pls reply

  • @vrn9514
    @vrn9514 Před 3 lety +3

    ആധുനിക ഭൗതിക ശാസ്ത്രം പറയുന്നത് ഈ പ്രപഞ്ചത്തിൽ 11തലങ്ങൾ ഉണ്ടെന്ന് ആണ്. (String theory )അതിൽ 4തലം വരെ മാത്രം നമുക്ക് പരിചിതമാണ്. അതിനും അപ്പുറത്ത് എന്തൊക്കെ ആവാം. Robert Monroe യുടെ Far journeys എന്ന പുസ്തകം ഒരു ചെറിയ വിവരം തരും.

    • @bose7039
      @bose7039 Před 2 lety

      ഈരേഴു പതിനാലു ലോകങ്ങൾ എന്നല്ലേ പറയുന്നത്.

    • @thomaskuttymathew9120
      @thomaskuttymathew9120 Před rokem

      See N=8 Supergravity എന്ന concept.

  • @anusoman6953
    @anusoman6953 Před 2 lety

    The English teacher ❤️🙏🙏

  • @anoljoseph2050
    @anoljoseph2050 Před 2 lety

    Thank you so much sir

  • @samasyasukumaran5914
    @samasyasukumaran5914 Před 11 měsíci +1

    എന്റെ അച്ഛൻ നെ എനിക്കി ജീവൻ ആയിരുന്നു എനിക്കി എന്റെ അച്ഛനോട് സംസാരിക്യാൻ പറ്റോ, മരിച്ചവർ പോകുന്ന വഴി അറിയാൻ പറ്റുമെഗില് അച്ഛന്റെ പുറകെ പോയി അച്ഛന്റെ koode നിൽക്കാമായിരുന്നു

    • @jobymichael8685
      @jobymichael8685 Před 8 měsíci

      അച്ഛന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുക 🙏

  • @swapnamangalath402
    @swapnamangalath402 Před 2 lety +1

    Sir, Could I get your details.

  • @dv1679
    @dv1679 Před 2 lety +1

    Sir I am a Christian women I believe this all I have so many time some experiments about soul &when I was small like 13.12.like that age I so from my eyes one of brahman old women with my bed let down she don't have hair in her head like a widow ...I have so many experience I am very interested to know about soul are after death where they will go ?is a true heaven and hellfire why you not ask if you know someone they talk (deals)please share exactly where they going

  • @dejaydon51
    @dejaydon51 Před rokem

    Ee book evde kittum

  • @KeralaVlog8
    @KeralaVlog8 Před 10 měsíci

    ❤️❤️❤️🙏🙏🙏🙏

  • @sreeharimv1093
    @sreeharimv1093 Před 3 lety

    👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @krishnamoorthya906
    @krishnamoorthya906 Před 2 lety +4

    I want to purchase the book " Marananthara Jeevitham " written by
    Sri V.R. Krishna Iyer. Please guide me.

    • @ESPParanormalsai
      @ESPParanormalsai  Před 2 lety +1

      It's available in DC books.

    • @santhoshprakash9817
      @santhoshprakash9817 Před rokem

      Punarabhi jananam punarabhi maranam. Hinduism stands on this belief. Now with the proofs. 1000s of years back this was revealed.

  • @bobythomas1856
    @bobythomas1856 Před 2 lety +2

    I want this book.Where it is available?

    • @ESPParanormalsai
      @ESPParanormalsai  Před 2 lety

      Search online.... Or in DC books

    • @bose7039
      @bose7039 Před 2 lety

      ഞാൻ ഈ ബുക്ക് വാങ്ങിക്കുവാൻ വേണ്ടി കഴിഞ്ഞ മൂന്നു വർഷത്തിന് ഇടക്ക് ഒരു 10 തവണയിൽ അധികം പോയിരുന്നു കോട്ടയം ഡിസി ബുക്സ് മെയിൻ ഓഫീസിൽ. എപ്പോൾ ചെന്നാലും സ്റ്റോക്കില്ല എന്നാണ് മറുപടി. ഇനി എന്തു ചെയ്യും ?

    • @bobythomas1856
      @bobythomas1856 Před 2 lety

      Not available in Trivandrum also

    • @ESPParanormalsai
      @ESPParanormalsai  Před 2 lety

      May be out of stock.... Please check online

  • @sobhanapavithran352
    @sobhanapavithran352 Před 2 lety +5

    RK Narayan ന്റെ ആത്മകഥയും നോവലായ ,The English Teacher ഉം ഞാൻ വായിച്ചിട്ടുണ്ട്.പറയുന്ന കാര്യങ്ങൾ 💯% ശരിയാണ്.

  • @kalladasvinod3621
    @kalladasvinod3621 Před rokem +1

    Ee book evideyum kittanillallo..kure jnan anweshichu

  • @indirak8897
    @indirak8897 Před 2 lety +2

    Geetha padichal mathi,nammal aranu ennu viythamayi prayunu,

  • @aninvisibleforceofcirculat5085

    ഈ ബുക്ക് ആദ്യ കാലങ്ങളില് സമൂഹത്തിൽ വലിയ ഒരു impact ഉണ്ടാക്കിയില്ല മറിച്ച് കൃഷ്ണവാരൃർക്ക് എന്തൊ കുഴപ്പം ഉള്ളതായി ചില ബന്ദുക്കളും ചില സൂഹൃത്തുക്കളിൽ പലരും ചിന്തിക്കുകയും ചെയ്തിരുന്നു .. ആളുകളിലെ അകാരണമായ ഭയം കൊണ്ടും തെററിധാരണകൊണ്ടും പലരും ബോധപൂർവ്വം ഈ ബുക്ക് വാങ്ങാതെയും വായിക്കാതെയും വിട്ടുകളഞ്ഞിരുന്നു .
    ശ്രീ. ജസ്ററീസ് വൈദൃനാഥപുരം രാമകൃഷ്ണഅയ്യർ സാർ അതൊന്നും മുഖ വിലക്കെ എടുത്തിരുന്നില്ല..
    എന്നാൽ 2010ന് ശേഷം
    ഇതിൻറ വിലപന കൂടീ എന്നത് ഒരു സതൃമാണ് D.C Books - 108 page ഉള്ള ഈ ബുക്കിൻറ എട്ടാം എഡിഷൻ ഇറങ്ങിയിട്ടുണ്ട് .. പണ്ട് മുഖം തിരിഞ്ഞു നിന്നിരുന്ന പലരുടേയും ബൂക്ക് ഷെൽഫിൽ ഈ ബുക്ക് സഥാനം പിടിച്ചിട്ടുണ്ട് ..
    മരണാനന്തരജീവിതം ഉണ്ടെന്ന് വാദം തെളുവുകളുടെ അകമ്പടിയോടെ globally അംഗീകരിക്കപ്പെടുന്നു എന്നതും ഈ കാലഘട്ടത്തിൽ
    പലരും ഒരു reference book 📚 ആയും ഇത് ഉപയോഗിക്കുന്നു എന്നതും വളരെ ശ്രദ്ദേയം ആണ്..
    പരേതാത്മാവിന്റെ ഓർമ്മക്കു മുന്പിൽ ഒരിക്കൽക്കൂടി 🌺ഹൃദയാഞ്ജലി 🌺അർപ്പിക്കുന്നു..
    💕നന്ദി 🙏🏻💕

  • @abiambily6953
    @abiambily6953 Před 2 lety +6

    If you bring a video like soul really speaking in their voice or how they looks we can believe. Else not possible to believe these things.

    • @ESPParanormalsai
      @ESPParanormalsai  Před 2 lety +2

      My passion is not to convince you anything. If you are a real seeker , it will happen to you.

    • @abiambily6953
      @abiambily6953 Před 2 lety +3

      @@ESPParanormalsai better you show such a video if you say correct things ...

  • @meerapk5526
    @meerapk5526 Před 2 lety +2

    Enikkum aa madhyamathine onnu parichayaeduthi tharumo?

  • @rajeevpandalam4131
    @rajeevpandalam4131 Před 3 lety +3

    ഈ book എന്റെ കയ്യിൽ ഉണ്ട്.

    • @sagarika2667
      @sagarika2667 Před 2 lety +3

      Which publication? Where it is available? Pls reply.

  • @maxigensystems7337
    @maxigensystems7337 Před 2 lety +4

    മരണാനന്തര സൂക്ഷ്മ ആത്മാവിന് സ്ത്രീ എന്നോ പുരുഷൻ എന്നോ വ്യത്യാസം ഇല്ല. അത് ശരീരത്തിൽ നിലനിൽക്കുമ്പോൾ മാത്രമാണ് ലിംഗ ഭേദം ഉണ്ടാകുന്നത്. ഭാരതത്തിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും പക്ഷേ അത് എളുപ്പത്തിൽ സാധ്യമല്ല. അതുകൊണ്ടാണ് ശ്രീ കൃഷ്ണയ്യർ വിദേശത്ത് തേടിയത്.

    • @ESPParanormalsai
      @ESPParanormalsai  Před 2 lety

      Thank you so much 😍😍😍😍

    • @aravindanajitha9677
      @aravindanajitha9677 Před 2 lety +5

      മുക്ത ആത്മാവിൻ ആണ് ശ്രീ പുരുഷ ഭേദം ഇല്ലാത്തത് മരണാനന്തര ആത്മാവിന് ശ്രീ പുരുഷ ഭേദമുണ്ട്

    • @georgekalathil2492
      @georgekalathil2492 Před 2 lety +1

      @@aravindanajitha9677 muktha atmav enthanu

  • @sajithat.s2935
    @sajithat.s2935 Před rokem

    എനിക്ക് എൻ്റെ അമ്മ പോയിട്ട് 2 വർഷം കഴിഞ്ഞ്.ആത്മാവിനെ അറിയാൻ plz എന്നെ സഹായിക്കണം.ഇന്നും അമ്മയെയും അച്ഛനെയും ഓർത്തു കരയാരുണ്ട്

    • @jobymichael8685
      @jobymichael8685 Před 8 měsíci

      അച്ഛന്റെയും അമ്മയുടെയും ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുക 🙏

  • @mylordshiva3394
    @mylordshiva3394 Před rokem +3

    There's a life beyond grave.. Everyone will get a chance to experience it👍❤️

  • @madhulalitha6479
    @madhulalitha6479 Před 2 lety

    No evidence cannot see any lojical aspect in this please give believable explanations

  • @rajeevpandalam4131
    @rajeevpandalam4131 Před 3 lety +6

    കൃഷ്ണയ്യർ സാർ ഓജോ ബോർഡ്‌ നെ കുറിച്ച് പറയുന്നുണ്ട്.

  • @sarathm7427
    @sarathm7427 Před rokem

    Great Great......
    On similar lines RK Narayan speaks through his novel The English Teacher......

  • @nihalsamadvlogs8997
    @nihalsamadvlogs8997 Před 3 lety +2

    Informative video sir 👍

  • @dr.santoshkunnummal9557
    @dr.santoshkunnummal9557 Před 2 lety +6

    It is exactly correct. The Miracle of life after death, my book discusses about many facts. Death is not the last episode of life. You can say only earthly life. Parama hansa Yogananda's book "The Autobiography of a Yogi" chapter "The resurruction of Yuktheswar " give insight to astral realm and life ove there. In my interview with jeffmara podcast also gives information about it. Jeffmara vs dr. Santosh, NDE...

    • @sobhanapavithran352
      @sobhanapavithran352 Před 2 lety +1

      ശരിയാണ്.ഈ ബുക്കും ഞാൻ വായിച്ചിട്ടുണ്ട്.

  • @lathasukumaransukumaran778

    ഞാൻ ഒരു Rtd SGO ആണ്. Sr വിവരിക്കുന്ന സംഗതി കൾ സത്യം ആണ്. എനിക്ക് ഒരു അനുഭവം ഉണ്ടായിരുന്നു

    • @butter300
      @butter300 Před 2 lety

      Ingne kazhivulla aarudeyenkilum phone no.kittumo ????????please!!!!

    • @sabinanand2454
      @sabinanand2454 Před 2 lety

      @@butter300
      എന്തിനാ നമ്പർ

  • @bilaljohn9265
    @bilaljohn9265 Před 3 lety

    Medium Akan engane partum

    • @bilaljohn9265
      @bilaljohn9265 Před 3 lety

      @@ESPParanormalsai keralathil undo arelum

    • @christochiramukhathu4616
      @christochiramukhathu4616 Před 2 lety +1

      നല്ല Best ആഗ്രഹമാണ്. മിക്ക മീഡിയങ്ങളും ഒടുവിൽ കയറിൽ തൂങ്ങുകയോ, വിഷം കഴിച്ച് മരിക്കയോ അതുമല്ലെങ്കിൽ ഭ്രാന്ത് ഇളകി ഭ്രാന്താശുപത്രിയിൽ അഭയം തേടുകയോ ആണ് പതിവ്. അത് കൂടി അറിഞ്ഞിട്ട് ഈ ആഗ്രഹം സഫലീകരിക്കാൻ പുറപ്പെട്ടാൽ മതി.

    • @bilaljohn9265
      @bilaljohn9265 Před 2 lety +1

      @@christochiramukhathu4616 nee araa

    • @leelaunni7123
      @leelaunni7123 Před 2 lety

      @@bilaljohn9265 👌👌

  • @benjaminambatt7423
    @benjaminambatt7423 Před 7 měsíci

    എൻറെ അമ്മ അപ്പച്ചനുമായി സംസാരിക്കാറുണ്ടായിരുന്നു. എന്നാണ് ഞാൻ കരുതുന്നത്

  • @ajithek8699
    @ajithek8699 Před 2 lety +1

    Very herty

  • @sajeev9994
    @sajeev9994 Před rokem +1

    ശിവശക്തി ഓം 9

  • @samuelvarghese5649
    @samuelvarghese5649 Před 2 lety +3

    സ്വന്ത ജീവിതത്തിൽ വ്യക്തമായി അനുഭവപ്പെട്ടിട്ടുള്ള കാര്യവും ബൈബിൾ അടിസ്ഥാനത്തിൽ യേശു ക്രിസ്തുവിലെ വിശ്വാസത്താൽ അപൂർവ്വമായ ചില പ്രത്യേക കാലഘട്ടത്തിൽ നേരിട്ടു അനുഭവപ്പെട്ടിട്ടുള്ള യഥാർത്ഥ കാര്യവുമാണ് ഇതു.
    മരിച്ച മനുഷ്യന്റെ അദൃശമായ. ആന്മാവിനെ പറ്റി മനുഷ്വനു ഒന്നും മ്പ്വയം കണ്ടെത്താൻ കഴിയില്ല.
    മരണാനന്തരം മനുഷ്യാൽ മാവിനു സ്വന്ത ഹിതപ്രകാരം ഒന്നും ചെയ്യുവാൻ സാദ്ധ്യമല്ല.
    ആന്മാക്കളുടെ ഉടയവന്റെ ഹിതപ്രകാരം കഴിയുവാനേ മനുഷ്യാൽ മാവിനു കഴിയൂ.
    സൃഷ്ട്ടാവിനെ അനുസരിച്ച ആത്മാവിനു ഭാവിയിൽ സ്വർഗ്ഗം പ്രതിഫലം എന്നത് തീർച്ച ആണ് .
    അതു പോലെ തന്നെ, അനുസരണക്കേട് കാട്ടിയ മനുഷ്വന്റെ ആത്മാവിനു ഭാവിയാൽ നരകം, നിത്യനാശം എന്ന ശിക്ഷാവിധിയുമുണ്ടു്.
    ദൈവാൽമാവ് മനുഷ്യന്റെ മേൽ അത്ഭുതം
    പ്രവർത്തിക്കാറുണ്ട്.
    ദൈവം തന്റെ ദൂതന്മാരാൽ ഭൂമിയിൽ തനിക്കു ഇഷ്ടമുള്ളതു ചെയ്യുന്നു.
    മനുഷ്യാത്മാവ് എന്നു തെറ്റിദ്ധരിപ്പിക്കുക, മറ്റു അൽഭുതങ്ങൾ കാട്ടുക ഇതെല്ലാം ദുരാൽ മാവ്, അതായത് സാത്താൻ ആയിരിക്കും പ്രവർത്തിക്കുന്നത്. സാത്താൻ ദൈവത്തിന്റെ പേരിലും അൽ ദുതങ്ങൾ കാണിക്കാറുണ്ട്.
    അദൃശമായ ആത്മാവിനെ മനുഷ്യന്റെ ശാസ്ത ബുദ്ധിയാൽ ഒന്നും കണ്ടെത്തുവാൻ കഴിയില്ല.
    പിന്നെ മനുഷ്യന് ദൈവാൽ മാവിനാലും പ്രവർത്തിക്കാം.
    ദൈവ ശക്തി എന്ന പേരിൽ പ്രവർത്തിക്കുന്നത് മിക്കവാറും ശരീയായിരിക്കില്ല. പലപ്പോഴും ദുരാൽ മാവായിരിക്കും.
    ദുരാൽ മാവ് മരിച്ച മനുഷ്യന്റെ ആത്മാവല്ല. അതു വേറെ ഒരു ഗണം ആണ്.

  • @outstandingdhruv3389
    @outstandingdhruv3389 Před 2 lety +1

    ടൈണി ത്യാഗരാജ് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ

  • @lethajeyan2435
    @lethajeyan2435 Před 2 lety +2

    eathanum chilarku mathrameee aathmavu prethyashapettu samsariku. 😀

    • @ESPParanormalsai
      @ESPParanormalsai  Před 2 lety +2

      എല്ലാരും സച്ചിനും മമ്മൂട്ടിയും മോഹൻലാലും ആകുന്നില്ലല്ലോ😎

  • @samtalks3971
    @samtalks3971 Před 2 lety +3

    😆😆👍🙏death and birth are same
    Point... Memmories are stored
    In the soul... . Normal people cannot
    Understand any thing that you
    Are saying..... To understand
    Any thing one need sensitivity
    , humanity, and a sense of enquery....
    These are the qualities of soul...
    Ones behaviour is exactly a reflection of soul... When the soul
    Comes out of body, its power increases by 20%....

  • @butter300
    @butter300 Před 2 lety

    Phone no.????

  • @asthra_
    @asthra_ Před 3 lety

    💞

  • @padmavijayakumar5001
    @padmavijayakumar5001 Před 2 lety

    Marichukazhinjal athmavu mattorushareeram sweekarikkunnu.pinne engane a shareerathilninnum pazhayajanmathile bandhukkale thirakkivarum? Pazhayajanmathile karyangalellam sushmashareeram marakkille?

    • @NirmalaNair-hv5in
      @NirmalaNair-hv5in Před 2 měsíci

      Marichu kazhinhal mind nde discriminatory power nashtapedum oru tendency il pre varthikum. Gita il krishnan parayunundu arjun nodu endeyum nindeyum anekam jenmangal kazhinhu athellam nhn orkunu ninak orkaan kazhiyilla ennu. Yoga avasthayil ethiyavarku mathrem previous jenmangal orma undaavum.

  • @krishnaprasadg6231
    @krishnaprasadg6231 Před 2 lety +1

    അതിൽ ചെറിയ ഒരു കുഴപ്പം ഉണ്ട് വർമ്മ സാറെ.. ഈ വന്നത് അയാളുടെ ഭാര്യ എന്ന് ഉറപ്പില്ല... അതിനെ നിയന്ത്രിക്കുന്ന മറ്റ് ഒന്നും ആകാം.. 🙄..

    • @ESPParanormalsai
      @ESPParanormalsai  Před 2 lety

      വർമ്മ?

    • @krishnaprasadg6231
      @krishnaprasadg6231 Před 2 lety +1

      @@ESPParanormalsai ലൂസിഫർ സിനിമ ഡയലോഗ് ചേർത്ത് പറഞ്ഞതാ 😄😄😄

    • @ESPParanormalsai
      @ESPParanormalsai  Před 2 lety

      @@krishnaprasadg6231 ❤❤❤😎😎😎😎

  • @vamankottukkal6493
    @vamankottukkal6493 Před 2 lety +2

    ചിലസമയങ്ങളിൽ എന്നെ
    രക്ഷിക്കാൻ രക്ഷകരായി പോലീസ്
    വേഷത്തിൽ വന്നു രക്ഷിച്ചിട്ടുണ്ട്..
    പിന്നെയാണ് എന്താണ് സംഭവിച്ചത്
    എന്ന ബോധം ഉണ്ടാകുന്നത് ..

    • @satheeshoc4651
      @satheeshoc4651 Před 2 lety

      ആരാണ് അത്

    • @vamankottukkal6493
      @vamankottukkal6493 Před 2 lety

      @@satheeshoc4651 അതായിരുന്നു ഞാൻ
      സ്വയം ചോദിച്ചത് ..
      എന്റെ കാറ്‌ വളഞ്ഞു ആക്രമിക്കാൻ
      വന്നവർക്കു മുന്നിൽ പോലീസ് ജിപ്പിൽ
      വന്നവർ ആരായിരുന്നു ..

    • @ESPParanormalsai
      @ESPParanormalsai  Před rokem

      Thank you so much... ❤❤❤... Keep on Watching...

  • @DineshKumar-tr7cp
    @DineshKumar-tr7cp Před 7 měsíci

    ഞാൻ ഈ പുസ്തകവും മരണത്തിനപ്പുറം ജീവനുണ്ടോ? എന്ന മുരുള കൃഷ്ണയുടെ പുസ്തകവും വായിച്ചിട്ടുണ്ട്. ഇന്നും സൂക്ഷിക്കുന്നു. മലയാളത്തിൽ വേറെ പുസ്തകം ഉണ്ടോ??.

  • @susanmathew3372
    @susanmathew3372 Před 2 lety +3

    Books promotion only

    • @ESPParanormalsai
      @ESPParanormalsai  Před 2 lety

      We are trying to promote better understanding

    • @bose7039
      @bose7039 Před 2 lety

      അല്ല സൂസൻ. ഈ ബുക്കിൽ അധികാരിമായി അദ്ദേഹം പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എക്സ്പ്ലൈൻ ചെയ്തു പറയുന്നു എന്നു മാത്രമേ ഉള്ളൂ.
      ഈ ബുക്ക് വാങ്ങാൻ വേണ്ടി ഞാൻ കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഒരു 10 തവണയിൽ ഏറെ കോട്ടയം ഡിസി ബുക്സ് ഓഫീസിൽ പോയിട്ടുndu എപ്പോൾ ചെന്നാലും സ്റ്റോക്കില്ല. അങ്ങനെയുള്ളപ്പോൾ എന്ത് പ്രൊമോഷൻ.

    • @padmavijayakumar5001
      @padmavijayakumar5001 Před 2 lety

      Ithellam njanviswasikkunnu.oru doubt .marichavarellam ippolvere shareeram sweekarichille?appolengine athmavinu paxhaya janmathile bandhukkale thedivaranakum.dayavayi paranjutharu

    • @bose7039
      @bose7039 Před 2 lety +2

      @@padmavijayakumar5001
      മരിച്ചതിനുശേഷം കുറേക്കാലം ഈ ഭൂമിക്കും പിതൃ ലോകത്തിനും ഇടയ്ക്ക് ആയിരിക്കും . കൂടുതലും ഭൂമിയും ആയിട്ടാണ് ബന്ധപ്പെട്ട നിൽക്കുന്നത്. അവിടുന്ന് മുന്നോട്ടുപോകണമെങ്കിൽ ഭൂമിയിലുള്ള ബന്ധുമിത്രാദികൾ ഇതിനു വേണ്ടുന്ന പിതൃകർമ്മങ്ങൾ ചെയ്യണം. അല്ലാതെ വരുമ്പോഴാണ് പിതൃക്കൾക്ക് നിരാശ്രയത്വം ഉണ്ടാവുകയും മറ്റുള്ള പല പ്രശ്നങ്ങൾ ബദ്ധു ജനങ്ങൾക്കും മറ്റുള്ളവർക്കും ഉണ്ടാക്കുന്നത്. അവിടുന്ന് പിന്നീടുള്ള പ്രൊമോഷൻ ഒക്കെ ഈശ്വരനിശ്ചയം അനുസരിച്ചാണ്. അതുകഴിഞ്ഞ് പിതൃ ലോകത്ത് . അതിനുശേഷമാണ് ഈശ്വര തീരുമാനം അനുസരിച്ച് പുതിയ വേറെ ജന്മം. അടുത്ത ജന്മം, കഴിഞ്ഞ ജന്മങ്ങളിൽ ചെയ്തു പോയിട്ടുള്ള പുണ്യ-പാപ കർമ്മങ്ങളുടെ സ്ഥിതി അനുസരിച്ച് ആയിരിക്കും. പക്ഷേ ഇതിനൊക്കെ കുറെ വർഷങ്ങളുടെ താമസം വേണ്ടിവരും. സദ്കർമ്മങ്ങൾ അനുഷ്ഠിച്ചിരുന്ന നല്ല ആത്മാക്കൾ ആണെങ്കിൽ വേഗം തന്നെ അടുത്ത ജന്മം ലഭിക്കും. എല്ലാദിവസവും sandhyakku നിലവിളക്ക് കത്തിക്കുമ്പോൾ ഈശ്വരനോട് പ്രാർത്ഥിക്കണം മരിച്ചുപോയവക്ക് മോക്ഷപ്രാപ്തിക്കു വേണ്ടി. അതേപോലെ കഴിവതും ജീവിച്ചിരിക്കുമ്പോൾ നല്ല കാര്യങ്ങൾ ചെയ്യുക. പുണ്യപ്രവർത്തികൾ. കഴിവതും മോശം കാര്യങ്ങൾ ചെയ്യാതിരിക്കുക. ഇത്രയും പറഞ്ഞത് എൻറെ എളിയ അറിവ് മാത്രം. തെറ്റുണ്ടെങ്കിൽ തിരുത്താം.🙏

  • @spain55555
    @spain55555 Před rokem +1

    Ningalkku muzutha vattaanu.

  • @MoosakuttyThandthulan
    @MoosakuttyThandthulan Před 8 měsíci +1

    9:57 ഇതൊക്കെ വെറും കഥകൾ, നോവലുകൾ, ബ്രോം സ്റ്റോക്കറെ പോലെ കുറേ അപസർപ്പക മനസ്സിന്റെ ഉടമകൾ 🤔🤭😂🤣

  • @aminadr3546
    @aminadr3546 Před 2 lety +1

    Thank you sir 🙏

  • @babeeshcv2484
    @babeeshcv2484 Před 2 lety +1

    🙏