ബാധ എന്നാൽ എന്ത്? വിവിധതരം ബാധകൾ l ഉച്ചാടനരഹസ്യങ്ങൾ l Immoral ആക്കുന്ന ബാധ l ഇവ അറിയാതെ പോകരുത് l

Sdílet
Vložit
  • čas přidán 3. 09. 2023
  • #mystery #science #spiritual

Komentáře • 90

  • @dineshvpillai4672
    @dineshvpillai4672 Před 10 měsíci +30

    പെട്ടന്ന് കഴിഞ്ഞു.... സമയം കുറച്ചുകൂടി കൂട്ടി എടുക്കണം... ഉണ്ണിചേട്ടനുമായി സംസാരിക്കുമ്പോൾ ഒരു താളം ഉണ്ട്.... അതിൽ ലയിച്ചു പോകുന്നു.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻

  • @mithram2430
    @mithram2430 Před 9 měsíci +4

    സകല ❤അസുഖങ്ങളും സർവ്വ ❤ദുരിതങ്ങളും പ്രേത ദുരിതമാണ്❤
    കൃത്യമായ കർമ്മത്തിലൂടെ പരിപൂർണ്ണ സൗഖ്യമാക്കാവുന്നതാണ്❤

  • @-._._._.-
    @-._._._.- Před 10 měsíci +16

    17:28 രോഗിയുടെ ജന്മ ജന്മാന്തരങ്ങൾ ആയുള്ള കർമയെ ഇല്ലാതാക്കാൻ കഴിഞ്ഞാൽ രോഗിയുടെ എല്ലാ രോഗവും ദോഷവും പോകും..അത് ആണ് ഏറ്റവും എളുപ്പമുള്ള മാർഗം...അതിന് തപസിലൂടെ സിദ്ധികൾ നേടിയ യോഗികൾ ക്ക് സാധിക്കും..അതേ യോഗി ആണ് രോഗം മാറ്റുന്നതെങ്കിൽ എളുപ്പത്തിൽ സാധിക്കും ...ഞാൻ താന്ത്രികനോ മാന്ത്രികനോ അല്ല..അറിവ് പങ്കു വെച്ചു എന്നു മാത്രം(രോഗി എന്നാൽ വ്യക്തിയുടെ രോഗത്തിന് കാരണം ആയ എതോന്നിന്റെ കർമ്മ+രോഗിയുടെ കർമ്മ)

    • @indirak8897
      @indirak8897 Před 10 měsíci +1

      അഭേതാനന്ദ സ്വാമി ഇത് പോലൊരു കായ്യം ചെയ്തിട്ടുണ്ട്, അദ്ദേഹത്തിന് വേണ്ട പ്പെട്ട ഒരാൾക്ക് വേണ്ടി❤അദ്ദേഹം ഭസ്മം മാത്രമേ കൊടുത്തിട്ടുള്ളു❤

    • @GANESHPT7
      @GANESHPT7 Před 10 měsíci

      ​​@@indirak8897അദ്ദേഹം ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ?

    • @sobhavenugopal2940
      @sobhavenugopal2940 Před 9 měsíci

      ​@@indirak889716:58 17:05

  • @user-js1sd5do4w
    @user-js1sd5do4w Před 10 měsíci +14

    അദ്ദേഹത്തിന്റെ സംസാരം കുറച്ചു കൂടി കേൾക്കാൻ ആഗ്രഹിക്കുന്നു. കൂടുതൽ അദ്ദേഹത്തെ കൊണ്ട് സംസാരിപ്പിക്കാൻ ശ്രമിക്കണം.

  • @abhinavkallayil7951
    @abhinavkallayil7951 Před 10 měsíci +3

    കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയുന്നത് എത്ര ശരിയാ 🙏👍🏻👍🏻, thankyou both of you

  • @subhadradevi5408
    @subhadradevi5408 Před 8 měsíci +1

    നല്ല വിഷയം കുറെ karyang🎉 അറിയാൻ കഴിഞ്ഞു എനിക്ക് അദൃശ്യ ശക്തി കളെക്കുറിച്ചു അറിയാൻ വലിയ താത്പര്യം ആണ്

  • @brightms7480
    @brightms7480 Před 10 měsíci

    Kalakkiiiii thimirthu.... Keep up.....

  • @ajithpanikar2860
    @ajithpanikar2860 Před 10 měsíci

    Great valuable video 🥰👏👏👏

  • @syamraveendran9996
    @syamraveendran9996 Před 10 měsíci +2

    5.00 God Cupid. ' Young Cupid, the God of love, is depicted as blind as love is blind'. Shakespeare says in ' Midsummer Night's Dream'.( എന്നാണ് എന്റെ ഓർമ. പണ്ട് പഠിച്ചതാ...😊)

  • @ushasukumaran6462
    @ushasukumaran6462 Před 10 měsíci

    Good explanation continue sir 🙏

  • @preethapb3634
    @preethapb3634 Před 6 měsíci

    Valuable video

  • @manusivadas
    @manusivadas Před 10 měsíci

    do you have any information about where we can study para psychology as a course? great content as always. thanks for the effort

  • @riyasb2809
    @riyasb2809 Před 10 měsíci

    Thank you sir ❤❤❤

  • @anilmadhu8904
    @anilmadhu8904 Před 10 měsíci

    Sir take more time. Namaste.

  • @remyakmkm9260
    @remyakmkm9260 Před 23 dny

    Thank ypu❤❤❤

  • @smithak11
    @smithak11 Před 10 měsíci +1

    We get lots of strange experience from this episode.

  • @sukeshsukesh9864
    @sukeshsukesh9864 Před 10 měsíci +1

    നമസ്കാരം

  • @Originaluser777
    @Originaluser777 Před 10 měsíci

    👍

  • @sunnyphilipose4592
    @sunnyphilipose4592 Před 10 měsíci +2

    For every action there is an equal and opposite reaction (Sir Isaac Newton). It is the law of Nature..

  • @jayakumar200
    @jayakumar200 Před 10 měsíci

    🌹🌹

  • @sreejayaashokan1355
    @sreejayaashokan1355 Před 10 měsíci

    🙏🏻

  • @sreenivasansree417
    @sreenivasansree417 Před 10 měsíci

    🙏🙏

  • @Arunaasthra
    @Arunaasthra Před 4 měsíci

    Shambho 🙏

  • @user-ob4io6bk8v
    @user-ob4io6bk8v Před 9 měsíci +1

    എല്ലാ ബഹുമാന തോട് കൂടി ഒന്ന് പറഞ്ഞോട്ടെ സ്വാമി,,, നമ്മളുടെ ആത്മാവ് ദൈവത്തിന്റെ അംശം തന്നെയാണ്,,, പക്ഷെ മണ്ണിൽ നിന്നും ഉണ്ടായ ഈ മനുഷ്യ ശരീരം,, ഹോർമോൺ, കെമിക്കൽ , മിനറൽസ്, എന്നിവയുടെ ഏറ്റ കുറച്ചിൽ മൂലം ആണ് ഈ രോഗങ്ങൾ മനോരോഗങ്ങൾ ഉണ്ടാവുന്നത്,,, ഡിപ്രെഷൻ, ബൈപോളർ ഡിസ്ഓർഡർ, മാനിയ,, മെഗാലോമാനിയ,, അങ്ങനെ പല പേരിൽ അറിയുന്നു,,, ഇതു കൂടുതലും കുടുംബങ്ങളിൽ തലമുറകൾ ആയി ജീനുകളിൽ കൂടി കടന്നു വരുന്നു,, കൂടാതെ ഇതു ജീനുകൾ corrupted, mutated ആയി മാറുന്നതു മൂലം ആണ്,,,, ഇന്നുകളിലെ വാർത്തകൾ കണ്ടാൽ ഇത് മനസ്സിൽ ആവും,, എല്ലാവിധ addictions, ഉം ഈ ഹോർമോൺ, കെമികലുകളുടെ തെറ്റായ അളവിൽ ഉള്ള പ്രവർത്തനം മൂലം ആണ്,, കൂടാതെ ജീനുകളുടെ കേടുകളും,, തലച്ചോറിന്റെ പ്രവർത്തനങ്ങൾ ഇപ്പോഴും സയൻസ് ന് പലതും മറഞ്ഞരിക്കുന്നു,,, അത്‌ പൂർണമായി ഓരോ സെൽ കളുടെ പ്രവർത്തനം, എന്തിനു, എങ്ങിനെ, എന്തുകൊണ്ട്, ഏതിനാൽ എന്നു മനസ്സിൽ ആക്കി കഴിഞ്ഞാലേ, ഇതിനൊക്കെ മരുന്നുകൾ കണ്ടു പിടിക്കാൻ ഒക്കുള്ളൂ,,, Ai വന്നു കഴിഞ്ഞാൽ ഇതൊക്കെ വളരെ എളുപ്പം ആവും,,, AI ഉപയോഗിച്ച് ജീനുകൾ അനലൈസ് ചെയ്തു കേടായ ജീനുകളെ മാറ്റി കളഞ്ഞു നല്ല ജീനുകളെ അവിടെ സ്ഥാപിക്കാൻ ഒക്കും,, കൂടാതെ നമ്മൾക്ക് ഏതൊക്കെ കഴിവുകൾ, കുട്ടികളിൽ വേണം എന്നു തീരുമാനിച്ചു ആ കഴിവുകളും, രോഗങ്ങളും ഇല്ലാത്ത കുട്ടികളെ ജനിപ്പിക്കാൻ സാധിക്കും,,,, AI ഈ ലോകത്തെ പൂർണമായി മാറ്റി മറിക്കും,, അത്‌ വരെ ലോകവും, മനുഷ്യരും ഭൂമിയും ഈ നിലയിൽ നിലനിന്നാൽ,,,, 🙏🙏

  • @veekay2254
    @veekay2254 Před 7 měsíci

    Good topic. But noticed that there are moments when the flow of the conversation is interrupted by questions that could be avoided.

  • @animohandas4678
    @animohandas4678 Před 10 měsíci

    🙏🙏🙏

  • @adarsh.p141
    @adarsh.p141 Před 10 měsíci

  • @unnijs597
    @unnijs597 Před 10 měsíci

    🙏✨️☺️

  • @sreejithvazhappallysreejit1837

    🙏🙏🙏👏👏👌👌

  • @preethibaburaj197
    @preethibaburaj197 Před 10 měsíci

    ❤🙏

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Před 10 měsíci

    ❤❤❤

  • @sunnyphilipose4592
    @sunnyphilipose4592 Před 10 měsíci

    Even now it happens....

  • @kcpaulachan5743
    @kcpaulachan5743 Před 10 měsíci

    👌👍😀

  • @narayanansharma4442
    @narayanansharma4442 Před 10 měsíci

    Wee can see a lot of people who climb on the deepastambam and gopuram on the.time of sreebaalytime in the morning and evening time at GAANGAPUR DATHAYREAYA TEMPLE NEAR GULBARGA

  • @suprabhan9204
    @suprabhan9204 Před 10 měsíci

    🙏🙏🙏🙏🙏

  • @ajithpanikar2860
    @ajithpanikar2860 Před 10 měsíci +1

    Sir എപ്പോ ഉറങ്ങുമ്പോഴും സ്വപ്നം കാണും ഉച്ചയ്ക്ക് ഒരു 20 മിനുട്ട് കിടന്നാലും കാണും ഇന്ന് സ്വപ്നം കാണല്ലേ എന്ന് പ്രാർത്ഥിച്ചു കിടക്കും അപ്പോഴും കാണും ഇത് എന്താണ് സത്യത്തിൽ സ്വപ്നം എന്താണ് please replay🙏🙏🙏🙏

  • @sabarikummayil
    @sabarikummayil Před 6 měsíci

    🙏🙏🙏🙏

  • @Firesaga5064
    @Firesaga5064 Před 10 měsíci +1

    Sir what is esp. make a video about it.

  • @__SUM__
    @__SUM__ Před 10 měsíci

    Nanpakal nerathu mayakkam falls in the 3rd category

  • @ratheeshrr6900
    @ratheeshrr6900 Před 9 měsíci

    🙏🙏🙏🙏🙏🙏

  • @jijupattan4511
    @jijupattan4511 Před 10 měsíci +2

    Thank you sir This is jijesh frm Thalassery

    • @ESPParanormalsai
      @ESPParanormalsai  Před 10 měsíci

      Hi.... Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏🥰🥰🥰🥰

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 10 měsíci

      ഉം മിടുക്കൻ.. 😎

  • @indirak8897
    @indirak8897 Před 10 měsíci +1

    🙏🙏🙏🙏❤ഇപ്പോള് ഉങങ ദുഷ്ടന്മാര് എന്തൊക്കെ അനുഭവിക്കുമോ,

  • @Wexyz-ze2tv
    @Wexyz-ze2tv Před 10 měsíci +5

    🙏🙏🙏രണ്ടു പേർക്കും.. ബ്രെയിൻ..ബന്ധപ്പെട്ട രോഗം, ബാധ. അത് കുറച്ചു വിശദീകരിച്ചു കേൾക്കണം.. സാർ.. ഞാൻ ഇതെല്ലാമായി ചെറുപ്പം മുതലേ അനുഭവിച്ചു. ഇപ്പോ കുറേ കാര്യം മനസിലാക്കി ഒഴിവാക്കി വരുമ്പോൾ വയികിപോയി.. ഇതു മാറ്റുന്ന തന്ത്രികം, ലൈവ് ആയി കണ്ടിട്ടുണ്ട്. മുൻപ് പറഞ്ഞ തപോവനം മെഡിറ്റേഷൻ ചാനലിൽ.... ഇപ്പോ എനിക്ക് പ്രേശ്നങ്ങൾ ഇല്ലാ. സാർ പറഞ്ഞ esp കുറച്ചു ഉണ്ട്.. എനിക്ക്.. ചില കാര്യം മുൻകൂട്ടി അറിയാൻ പറ്റും.. സംഭവിച്ചാലെ ഓ അത് സത്യമായി എന്ന് ഓർമ്മവരും..

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 10 měsíci

      നിങ്ങള്ക്ക് എത്ര വയസു.? 🤨

    • @vijaymp1747
      @vijaymp1747 Před 10 měsíci

      നടന്ന കാര്യം ഒരണ്ണം പറഞ്ഞു തരോ?

    • @Wexyz-ze2tv
      @Wexyz-ze2tv Před 10 měsíci

      @@vijaymp1747 വലിയ പ്രളയം വന്നില്ലേ. കേരളം മുങ്ങിയ.. അതിന്റെ കുറച്ചു നാൾ മുൻപ് രണ്ടു പ്രാവശ്യം ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലവും ഉരുൾ പൊട്ടുന്നത് സ്വപ്നം പോലെ കണ്ടു

    • @deepthylr4785
      @deepthylr4785 Před 7 měsíci

      Enganeyaanu ozhivakkiyathu

    • @Wexyz-ze2tv
      @Wexyz-ze2tv Před 7 měsíci

      @@deepthylr4785 നമുക്ക് ചെയ്യുന്നതും ചേരാത്തതും തിരിച്ചറിഞ്ഞു ഫുഡ് ആയാലും ബന്ധങ്ങളായാലും സ്വയം വേദനിപ്പിക്കാതെ ബോഡിയെ സേഫ് ആകണം (manasine)

  • @Ezjairb
    @Ezjairb Před 2 měsíci

    Dementia ബാധയാണോ

  • @shyamalakp7926
    @shyamalakp7926 Před 10 měsíci

    🕉️💐🙏

  • @indrasathyan7351
    @indrasathyan7351 Před 10 měsíci

    Enikum badadosham undennu jyothishi paranju asukham kondu prayasapedunnundu husband mayum poruthamilla cancer lagnam anu moon in 6th pooradam

    • @maasallinone5367
      @maasallinone5367 Před 10 měsíci +1

      ശരീരത്തിന് ക്ഷീണം പകല്‍ ഉറക്കം വരിക കാലുകള്‍ക്ക് വേദന (കഴപ്പ് ) തനിച്ചിരിക്കുവാന്‍ തോന്നുക പെട്ടെന്ന് ദേഷ്യം ചിലപ്പോള്‍ ആത്മഹത്യ ചിന്ത
      ഇതെന്തെങ്കിലും തോന്നാറുണ്ടോ

    • @saleemmp7097
      @saleemmp7097 Před 7 měsíci

      ​@@maasallinone5367എനിക്ക് ഉണ്ട്‌.

  • @masterkey457
    @masterkey457 Před 10 měsíci

    Sir no ഒന്ന് തരുമോ

  • @premapp9606
    @premapp9606 Před 10 měsíci

    തെയ്യം വേറെ ബാധ വേറെ

    • @girishpainkil8707
      @girishpainkil8707 Před 9 měsíci

      വലിയ വ്യത്യാസമില്ല, സത്വികമായ ഉപാസനമൂർത്തികൾക്ക് ഈ പ്രശ്നമില്ല.

  • @karama3798
    @karama3798 Před 9 měsíci +1

    തടിപ് 🤣

  • @arunshadowplay4213
    @arunshadowplay4213 Před 10 měsíci +2

    പിതൃ ബാധ..?. അച്ഛന്റെ അമ്മ മരിച്ച ശേഷം എന്റെ അമ്മയെ ബാധിച്ചു... ക്ഷീണം തളർച്ച... കരച്ചിൽ.. ഇടയ്ക്ക് അലറി കരയൽ ഇടയ്ക്ക് "എന്നേ കൊണ്ട് പോ ' എന്ന് ദൈവങ്ങളെ കരഞ്ഞു വിളിക്കൽ... മരിച്ച ആളുടെ മുഖഭാവം... അതേ പോലെ നമുക്ക് തോന്നുന്ന സ്പർശനം ഒക്കെ ആണ്.... അച്ചാമ്മ മരിച്ചു ഏകദേശം 6-7മാസം തുടങ്ങിയത് ആണ്.... ഒരു വർഷം കഴിയുന്നതിനു മുൻപ് അഥവാ ആണ്ടു ബലിക്ക് മുൻപ്... മൃതയുഞ്ജയം + തിലഹോമം + സുദർശനം +ആവാഹനം + സായൂജ്യം എന്നിവ രണ്ട് ദിവസം കൊണ്ട് നടത്തി... പക്ഷെ ഏതാനും ദിവസത്തിനകം വീണ്ടും ഈ ബുദ്ധിമുട്ട് അമ്മയ്ക്ക് വന്നു.... ഇപ്പോൾ മൂന്ന് കൊല്ലം കഴിഞ്ഞപ്പോൾ ആളുകൾ പറഞ്ഞു അറിഞ്ഞത് (ആണ്ടു ബലി കഴിയാതെ ആവാഹനം ഫലിക്കില്ല എന്നാണ് )... അബദ്ധ വച്ചാൽ ആണ്ടുബലി ആദ്യമായി ഇട്ടത് മൂന്ന് കൊല്ലം കഴിഞ്ഞാണ് (കൂടുതൽ പിണ്ഡം സമർപ്പിച്ച് പരിഹരിച്ചാണ് ഇത്തവണ ഇട്ടത് )...പഴയ അത്ര പ്രശ്നം ഇല്ല എങ്കിലും.... ഡിപ്രഷൻ പോലെ സങ്കടവും... ഭയങ്കര ക്ഷീണവും ഉണ്ട്... വെട്ടിയിട്ടപോലെ തളർന്നു ഉറങ്ങും... 😟... പ്രശ്നത്തിൽ ഇപ്പോഴും ബാധക സ്ഥാനത്ത് ഗുളികനും കുജനും (മുരുക-ദേവീ ബന്ധം )നാലിൽ വ്യാഴവും ബ്രഹ്മ രക്ഷസ് ബന്ധം ഉണ്ട്.... ഇനി ഈ പൂജയോ ആവാഹനമോ ചെയ്യാൻ എന്റെ അച്ഛൻ അനുവദിക്കുന്നില്ല.... മരുന്നുകൾക്കും ഇത് മാറ്റാൻ കഴിയുന്നില്ല... എന്തെങ്കിലും പരിഹാരം ഉണ്ടെങ്കിൽ ആരെങ്കിലും പറയണേ... 🙏🏼

    • @arunshadowplay4213
      @arunshadowplay4213 Před 10 měsíci +3

      മാനസിക സങ്കടത്തോടെ ആണ് അച്ചാമ്മ മരണപ്പെട്ടത്.. എല്ലാം ഉണ്ടായിരുന്നെങ്കിലും മരുമകളും മകനും വേണ്ട പരിഗണന കൊടുത്തില്ല എന്നതാണ് അവസാന കാലത്തെ ദുഃഖം... മരിക്കുന്നതിനു തലേ ദിവസം... എന്നോട് പറഞ്ഞു : " സ്വന്തം കുടുംബത്തെ ശപിച്ചു നശിപ്പിക്കരുത് എന്നാണ് ആഗ്രഹമെങ്കിലും എനിക്ക് പറ്റുന്നില്ല മോനെ.... എന്ന് പറഞ്ഞു നിലത്തു കിടന്ന് കറങ്ങി നെഞ്ചത്തിട്ട് തല്ലി ശപിച്ചു... " ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു... പക്ഷെ അടുത്ത ദിവസം കാലത്ത് ആണ് ആള് അറ്റാക്ക് വന്നു പോയത്...2019march 7 രാവിലെ 7.45... ഒരു പക്ഷെ ആ സ്വന്തം ശാപ താപം കൊണ്ടാകാം അച്ചാമ്മക്ക് പ്രേതലോകത്ത് തുടരേണ്ടി വരുന്നതും എന്റെ അമ്മ ബാധ ദോഷം അനുഭവിക്കുന്നതും... ഞാൻ ഇടക്ക് അമാവാസികളിൽ പോയി ബലി ഇടാറുണ്ട്... ഇപ്പോൾ അൽപം ശമനം അത് കൊണ്ടാണ് എന്ന് ഞാൻ വിശ്വാസിക്കുന്നു.. 🙏🏼പരിഹാരങ്ങൾ ഉണ്ടെങ്കിൽ നിർദ്ദേശിക്കണേ 🙏🏼🙏🏼🙏🏼

    • @Wexyz-ze2tv
      @Wexyz-ze2tv Před 10 měsíci +5

      ഒന്നുകിൽ തപോവനം മെഡിറ്റേഷൻ ചാനൽ, ശ്രീധരൻ നമ്പൂതിരി.. ഉറപ്പ്.. അല്ലെങ്കിൽ.. മനസിനെ അറിയാൻ, ചാനൽ. Dr ജയപ്രകാശ്..... അതും ഉറപ്പ്.. ഹിപ് നോറ്റൈസ് ചെയ്തു ആണ് അവർ നേരിട്ട് സംസാരിച്ചു മാറ്റുന്നത്. ഈ തിരുമേനിയും മാറ്റാറ്റാതിരിക്കില്ല.. തീരാത്ത പ്രശ്നം illa

    • @vaigaanil7276
      @vaigaanil7276 Před 10 měsíci +6

      Thapovan meditation channel ശ്രീധരൻ നമ്പൂതിരി നല്ല option ആണ്.

    • @Wexyz-ze2tv
      @Wexyz-ze2tv Před 10 měsíci

      @@vaigaanil7276 അതേ avark പണമോഹം ഇല്ലാ..

    • @saleemmp7097
      @saleemmp7097 Před 7 měsíci

      ​@@Wexyz-ze2tv23 വർഷമായി ഒരു യക്ഷി എന്നെ പിന്തുടരുന്നു, കൂടാതെ കൈ വിഷവും ഉണ്ട്‌.

  • @ambattuklm5999
    @ambattuklm5999 Před 10 měsíci +1

    വന്നു വന്നു ഈ ചാനൽ അന്ധവിശ്വാസം ഉണ്ടാക്കുക ആണല്ലോ..

    • @M.A.UdayakumarUdayakumar-px8wf
      @M.A.UdayakumarUdayakumar-px8wf Před 10 měsíci +1

      പ്രശ്ന മാർഗ്ഗത്തിൽ ഈ മൂന്നിനം ബാധകളെയും അവരു ചേഷ്ടകളെയും വിശദീകരിക്കുന്നു. ഇന്നത്തെ മനശാസ്ത്രത്തിൽ പലരതം വിധികളും ലക്ഷണങ്ങളും പറയുന്നു. എങ്കിലും ആധുനികവിധികൾ ഉൾക്കൊണ്ട് ജ്യോഷപരമായും കൂടി ഇത്തരം പ്രശ്നങ്ങളെ ഇന്നത്തെ കാലത്ത് പരിഹരിക്കാനാകും. പൂർണ്ണമായബ്രയിൻ ഡാമേജുകൾ ഈ പറയുന്ന ഹന്ദു കാമൻ വിഭാഗത്തിലേക്ക് തള്ളിക്കളഞ്ഞ് രപ്പെടുകയും ചെയ്യാം അത്ര തന്നെ.

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 Před 5 měsíci

    എന്റെ അനുഭവം തെങ്ങിൽ നിന്ന് വീണ് തല ചെന്ന് കല്ലിൽ ഇടിച്ചു അതിനു ശേഷം ബാധയെ കാണാം എവിടെ തോന്നൽ അല്ല സത്യം

  • @renukasasi9604
    @renukasasi9604 Před 5 měsíci

    Thank you sir❤

  • @harishkk5628
    @harishkk5628 Před 10 měsíci

    🙏🏻

  • @aneeshjyothirnath
    @aneeshjyothirnath Před 10 měsíci

    🙏

  • @roopanarayanan1342
    @roopanarayanan1342 Před 10 měsíci

    🙏🙏🙏

  • @vibeofspiritualjourney
    @vibeofspiritualjourney Před 10 měsíci

  • @subhashjohnson2333
    @subhashjohnson2333 Před 10 měsíci

    ❤❤❤

  • @narayanantp3992
    @narayanantp3992 Před 10 měsíci

    🙏🙏🙏🙏🙏

  • @leenanair9209
    @leenanair9209 Před 10 měsíci

    🙏🙏🙏

  • @rubyk.b6474
    @rubyk.b6474 Před 9 měsíci

    🙏

  • @XbFt-ox3qg
    @XbFt-ox3qg Před 10 měsíci

    🙏🙏🙏🙏🙏