മുറിക്കുള്ളിൽ മിന്നാമിന്നികളെപ്പോലെ നൃത്തം ചെയ്യുന്ന ആത്മാക്കൾ l Orbs l ത്രസിപ്പിക്കുന്ന അറിവുകൾ l

Sdílet
Vložit
  • čas přidán 7. 09. 2024
  • #science #inspiration #mystery
    For the purchase of the books of Sri. Radhakrishna Panicker Sir, kindly contact.....8921387605.

Komentáře • 238

  • @ushaunnikriahnan7620
    @ushaunnikriahnan7620 Před rokem +17

    ഇത്തരം അറിവുകൾ എല്ലാവർക്കും ഉൾകൊള്ളാൻ കഴിയില്ലആയിരിക്കാം പക്ഷെ സത്യം അത് മാത്രമാണ് 🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  Před rokem

      Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏

  • @shaijinam8328
    @shaijinam8328 Před rokem +15

    ഈ ലോക ജീവിതം ഒരു തുടർച്ചയാണ് എന്ന് മനസിലാക്കി മനുഷ്യമനസുകളിൽ ശാന്തിയും സമാധാനവും നിറയ്ക്കാൻ അങ്ങ് നടത്തിയ ശ്രളം എളിയതല്ല സാർ..
    വലിപ്പം പറയാൻ വാക്കുകൾ പോരാ .🙏
    ശ്രീ രാധാക്യഷ്ണൻ സാർ,ശ്രീ ബിജു സാർ..🙏
    Stay blessed..

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much 🙏🙏🙏 Keep on Watching 🥰🥰🥰Sat Blessed ❤❤❤

  • @senms3199
    @senms3199 Před 11 měsíci +2

    E orb ന്റെ കാര്യം പറഞ്ഞപ്പോള്‍ എനിക്ക് ഓര്‍മ വന്നത് എന്റെ അനുഭവം അന്ന് ഞാന്‍ para normal activity കുറിച്ച് പഠിക്കുന്ന ഒരു വ്യക്തി കൂടി അന്ന് njan കൊല്ലത്ത് ഒരു സ്ഥലത്ത്‌ explore ചെയ്യാന്‍ poyi അവിടെ എനിക്ക് ഉണ്ടായ അനുഭാവം എന്റെ കാഴ്ചപ്പാടുകള്‍ എന്റെ ചിന്തകള്‍ എല്ലാം തന്നെ മാറ്റിമറിച്ചു അവടെ ഒരു അപ്പൂപ്പന്‍ കാവില്‍ ആയിരുന്നു പോയത് അത് ഒരു തുരുത്തിന്റെ നടുക്ക് ആയിരുന്നു ഞാനും എന്റെ ഒരു സുഹൃത്ത് കൂടി വള്ളത്തില്‍ അവിടേക്ക് പോകുക ആയിരുന്നു രാത്രി oru 11:30 കഴിഞ്ഞു കാണും കൂട ഉള്ള അവന്‍ പറഞ്ഞു അണ്ണാ അത് നോക്ക് ഒരു തീ ഗോളം പോകുന്നത് കണ്ടോ എന്ന് ഞങ്ങളുടെ വള്ളത്തിന് സമാന്തരമായി പോകുന്നു എനിക്ക് മനസ്സിലായി അത് orb അന്ന് എന്ന് ഞങ്ങൾ ആ കാവിന്റെ അകത്തു കയറിയപ്പോള്‍ കണ്ടത് അവിടെ വലിയ ഒരു ചതുരം പോലത്തെ ഒരു തിട്ട ഉണ്ട് അതിന്റെ മുകളില്‍ കുറച്ചു സന്യാസിമാര്‍ ശരീരം മൊത്തം ഭസ്മം പൂശി ഇരിക്കുന്നു അവർ 6 പേര്‍ കാണും ചുറ്റിനും ഇരിക്കുന്നു മന്ത്രങ്ങള്‍ ചൊല്ലുന്നു അപ്പോള്‍ ഞങ്ങൾ അവിടെ കയറി ചെന്ന് പിന്നെ നടന്നത് എന്റെ യുക്തിക്ക് അപ്പുറം ആയിരുന്നു അവർ തീ ഗോളം ആയി മുകളിലേക്ക് ഒരു ഒറ്റ പോക്ക് ഞങ്ങൾ വരുമ്പോള്‍ കണ്ട അതേ orb ഇത് ആരുടെ അടുത്ത പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല my real experience😢😢

  • @rasmins8709
    @rasmins8709 Před rokem +10

    നമുക്കും സംസാരിക്കാൻ കഴിഞ്ഞെങ്കിൽ... അവർക്ക് ആവശ്യമുള്ളത് നമുക്ക് ചെയ്തുകൊടുക്കാമായിരുന്നു. അവർക്ക് നന്മ കിട്ടുന്നത് എന്താണെന്ന് അറിഞ്ഞാൽ... പറ്റുന്നതൊക്കെ ചെയ്യാമായിരുന്നു. അല്ലേ സർ 🙏🙏🙏

  • @geethakrishnan9054
    @geethakrishnan9054 Před rokem +8

    my God. എനിക്ക് സന്തോഷമായി.
    ഭാഗവതത്തിൽ നാരദൻ ചിത്രഗുപതന്റെ മരിച്ച കുഞ്ഞ് കുഞ്ഞിന്റെ ആത്മാവിനെ വിളിച്ച് വരുത്തി സംസാരിച്ചു. ചിത്രഗുപ്തന്റെ - ചിത്രഗുപ്തോപാഖ്യാനം - - - രാജാവിന് ആത്മബോധമുണ്ടാക്കി ദുഃഖം അകറ്റി മായയിൽ നിന്നും മോചിപ്പിച്ചു.

    • @ESPParanormalsai
      @ESPParanormalsai  Před rokem +1

      🙏🙏🙏🙏🙏🙏🙏🙏

    • @MP-kt7bn
      @MP-kt7bn Před rokem

      ബൈബിളിൽ യേശു പടനായകഡേ മകളെ ഉയർപിച സംഭവം...അതേ പോലെ ലാസറിനെ ഉയർപിചതും

    • @indirak8897
      @indirak8897 Před rokem +1

      ഭാഗവതത്തിൽ വേറേയും ഉണ്ട്, ഇത് പോലുള്ള കായ്യങൾ

  • @WirelessElectricity
    @WirelessElectricity Před rokem +23

    ഈ Playlist ശെരിക്കും അറിവിനെ സ്നേഹിക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒന്നാണ് എന്ന് എനിക്ക് തോന്നുന്നു... ഈ Conversation ൽ എല്ലാം ഉൾക്കൊണ്ടിരിക്കുന്നു... Thank You Very much... ESP Paranormal Team... 👍 and Dr: Sree Radhakrishan Sir.

    • @ESPParanormalsai
      @ESPParanormalsai  Před rokem +1

      Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏

    • @vijuvv584
      @vijuvv584 Před rokem +1

      True

  • @sasibhooshan4973
    @sasibhooshan4973 Před rokem +1

    നമുക്കറിയാത്ത എത്രയോ കാര്യങ്ങൾ . അറിയുമ്പോഴും മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങൾ!
    വളരെ നന്ദി!

  • @jayakumarir1342
    @jayakumarir1342 Před rokem +5

    സാർ ആരും പരിഹസിക്കരുത്. സത്യമാണ്. ഒരുദിവസം ഞാൻ ഇറങ്ങിയപ്പോൾ ആരോ വന്ന് എന്റെ വലത് തോളിൽ രണ്ട് തട്ടി ഉണർത്തി. റൂമിൽ അപ്പോൾ ലൈറ്റില്ല. പൂട്ടിയിരിക്കുകയായിരുന്നു. അപ്പോൾ തന്നെ നല്ലബോധത്തിൽ എന്റെ ഇടതുകൈ പെട്ടെന്ന് എടുത്ത് തട്ടിയതിനെ പിടിച്ചു. പിടിച്ചപ്പോൾ എന്റെ കയ്യിൽ പ്രായം ചെന്നവരുടെ കയ്യിൽപിടിക്കുന്നപോലെ അനുഭവത്തിൽ ഒരുകയ്യിൽ പിടികിട്ടി. ഞാൻ പിടിവിടാതെ ഇരുന്നപ്പോൾ ആ കൈ പെട്ടെന്ന് പെട്ടെന്ന് പൊടിഞ്ഞു പൊടിഞ് ഉമിക്കരി പൊടിയുന്നപോലെ ഇല്ലാതായി. ഭയത്തോടെ ലൈറ് ഇട്ട് ആ ഭാഗത്തും, കട്ടിലിനടിയിലും നോക്കി. ഒന്നും കണ്ടില്ല. ഇത് നടന്നിട്ട് ഏതാനും മാസമേ ആയുള്ളു. ഇപ്പോഴും എന്നും ആ വശം കിടക്കുമ്പോൾ എന്നും ഓർക്കും

    • @ESPParanormalsai
      @ESPParanormalsai  Před rokem +2

      ഇങ്ങനെയുള്ള അനുഭവങ്ങൾ ധാരാളം ഉള്ളതായി പറയപ്പെടുന്നുണ്ട് 🙏🙏🙏 Thanks for sharing

  • @hopefloats6839
    @hopefloats6839 Před rokem +38

    അലക്സണ്ടെർ ജേക്കബ് IPS നെ എയറിൽ കയറ്റുന്ന അൽ ജാമിതാ ടീച്ചർ , പൊന്തൻ രവിചന്ദ്രൻ പിന്നെ അവരുടെ പോലുള്ള ചില special സ്കൂൾ teams ഈ വീഡിയോ കാണുക . Respect ഭാരതം , Respect സനാതന ധർമ്മ , respect Hindu . Jai Hind

    • @ESPParanormalsai
      @ESPParanormalsai  Před rokem +11

      മൗനത്തിലാണ് ജ്ഞാനോദയം 🙏🙏🙏🙏🙏

    • @hareek3745
      @hareek3745 Před rokem

      എലമ്പാണ്ടറ് ജേക്കാബിനോട് രവിയോട് നേരിട്ട് മുട്ടാമ്പറ, തോപ്പിക്കാൻ പറ..
      ഹല്ല പിന്നെ,
      EVP പോലും ശാസ്ത്ര സംഭാവനയാണ്.. അത് ഡിറ്റക്ട് ചെയ്യുന്ന ഇനർജി സത്തുപോയവന്റെ പുഴുങ്ങ്യ ആത്മാവ് ആണെന്ന് എന്തടിസ്ഥാനത്തിലാണ് പറേന്നേ?
      തേപ്പ്റിക്കാർഡറ് തേച്ചതാവാമല്ലോ?
      11:38 😂😂😂
      ഒരു 60x2 മില്ലി സ്പിരിട്ട് വെള്ളം ചേരാതെ ഉള്ളിലെത്തുമ്പോ, എന്റെ ആത്മാവ് എന്നോട് തന്നെ സംസാരിച്ചിട്ടുണ്ട്..!
      ഞങ്ങ പൈസാവെച്ച് ചീട്ടുകളിച്ചിട്ടുവരെയുണ്ട്..! 😳

    • @minikv6051
      @minikv6051 Před rokem

      Ivarokke Mathathe alla...mathathile mattulla vrithikedukalum athu cheyyunna alkkareyumane kooduthalayi parayare....athe ethu mathathil ayalum avar parayum...allathe oru mathathe mathram alla parayare

    • @dwijendraswamy2390
      @dwijendraswamy2390 Před rokem

      😊😊

    • @sanathannair8527
      @sanathannair8527 Před rokem +2

      പക്ഷെ ... മരിച്ചവരുമായി സംവദിക്കാൻ മൊബൈൽ പോലുള്ള ഒരു സംവിധാനം 10 വർഷത്തിനകം നിലവിൽ വന്നേക്കാം എന്നു പറഞ്ഞത് ... 😂😂😂😂😂

  • @prasoonkm
    @prasoonkm Před rokem +4

    Superb video and highly informative.
    പണ്ട് നിക്കോള ടെസ്ലയും എഡിസണും തമ്മിൽ പ്രേതലോകവും ആയി ആശയവിനിമയം നടത്താനുള്ള ഉപകരണങ്ങളെ പറ്റിയുള്ള ഗവേഷണങ്ങളിൽ മത്സരിച്ചിരുന്നു എന്നറിഞ്ഞിട്ടുണ്ട്. ടെസ്ല വളരെ അധികം അതിൽ മുന്നോട്ടു പോയി ഒരു Ghost phone എന്ന ഉപകരണം വരെ കണ്ടുപിടിച്ചിരുന്നു. പെട്ടന്ന് അദ്ദേഹം അതെ തുടർന്നുള്ള കൂടുതൽ സൂക്ഷ്മ ഗവേഷണങ്ങളിൽ നിന്നും പിന്മാറുകയും ചെയ്തു . പണിക്കർ സർ പറഞ്ഞ ആ Gadget കേട്ടപ്പോൾ ആദ്യം ഒരു ആവേശം തോന്നിയെങ്കിലും പിന്നീട് അത് തെറ്റായിട്ടുള്ള ഒരാളുടെ കയ്യിൽ കിട്ടിയാൽ ദുരുപയോഗം ചെയ്യാൻ സാധ്യത ഇല്ലേ എന്ന് ശങ്ക വന്നു. ഈ ഒരു സാധ്യത മുന്നേ കണ്ടിട്ടതാണോ ടെസ്ല അത്തരം ഉദ്യമത്തിൽ കൂടുതൽ സമയം ചിലവഴിക്കാത്തതു എന്ന് സംശയിക്കുന്നു.
    Eagerly awaiting the coming episodes... Thanks to Panicker Sir and Biju sir for sharing this....🙏🙏

  • @shaijinam8328
    @shaijinam8328 Před rokem +6

    ഈ ചാനൽ എല്ലാക്കാലവും നിലനിൽക്കട്ടെ.🙏

  • @Wexyz-ze2tv
    @Wexyz-ze2tv Před rokem +6

    ഞങ്ങൾക്കും ആ ബുക്കിലെ കാര്യം കേൾപ്പിക്കണെ ബിജു സാർ. രണ്ടുപേർക്ഉം നമസ്കാരം നന്ദി

  • @shaijinam8328
    @shaijinam8328 Před rokem +6

    EVP ആദ്യമായി കേൾക്കുന്ന കാര്യമാണ്.ലളിതമായി കാര്യങ്ങൾ പറയുന്ന രാധാക്യഷ്ണൻ സാറും അത് ക്ഷമയോടെ,ആകാംഷയോടെ കേട്ടിരിക്കുന്ന ബിജുസാറും.ഈ ചിത്രം കണ്ടുകൊണ്ട് പുതിയ അറിവുകൾ കേൾക്കുമ്പോൾ, മനസിലാക്കുമ്പോൾ..അനുഭവിക്കുന്നത് വല്ലാത്തൊരു ഫീൽ ആണ്.

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much 🙏🙏🙏 Keep on Watching 🥰🥰🥰Sat Blessed ❤❤❤

    • @ambikaakambikaak3321
      @ambikaakambikaak3321 Před 11 měsíci

      ഞാനും കേൾക്കാറുണ്ട് കാതിൽ വർത്തമാനം ആരോടും പറയാറില്ല ആളുകൾ വട്ടാണെന്ന് പറയും അതു കൊണ്ട് ചിലകാര്യ ങ്ങൾ സംഭവിക്കാൻ പോകുന്നതായിരിക്കും ചിലപ്പോൾ പേടി തോന്നാറുണ്ട്

  • @thankamanijayaprakash6047

    ബിജു സാറിനും രാധാകൃഷ്ണൻ സാറിനും നന്ദി.... നമസ്ക്കാരo.......

    • @ESPParanormalsai
      @ESPParanormalsai  Před rokem

      Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏

  • @venugopalek
    @venugopalek Před rokem +4

    നമ്മുടെ വേദങ്ങളിൽ ഇതിനേ പറ്റി വിശദ മായി പ്രതി പാധി കുന്നുണ്ട്

  • @sudhavk5170
    @sudhavk5170 Před rokem +15

    ആത്മാക്കൾക്ക് ശബ്ദം ഉണ്ട്. എനിക്ക് അനുഭവം ഉണ്ട്. ഒരു പ്രത്യേക രീതിയിൽ ....... പകല് സമയത്ത് ചില കുളവികൾ ചുമരിൽ കൂട് വയ്ക്കുന്ന സമയത്ത് അത് പല തവണ പെട്ടെന്ന് മണ്ണുമായി പറന്നു വരും... അത് പറന്നു നിൽക്കുമ്പോൾ അതിന്റെ ചിറക് വായുവിൽ പ്രകമ്പനം ചെയ്യുന്ന ആ ശബ്ദം പോലെ ......അല്ലെങ്കിൽ ഒത്തിരി അകലെയിരുന്ന് ആരുടെയോ അടക്കം പറച്ചില്ല് ഒന്നും തിരിയാത്ത രീതിയിൽ കേൾക്കും പോലെ....... അത് കേട്ടാൽ മാത്രമേ മനസിലാക്കാൻ കഴിയൂ

    • @bindhumurali2504
      @bindhumurali2504 Před rokem +6

      സത്യം അനുഭവം ഉണ്ട്

    • @ESPParanormalsai
      @ESPParanormalsai  Před rokem +1

      🙏🙏🙏🙏🙏🙏🙏

    • @gangaji111
      @gangaji111 Před rokem +2

      ശരിക്കും എനിക്ക് അനുഭവങ്ങൾ ഉണ്ട്

  • @sunandavasudevan8174
    @sunandavasudevan8174 Před rokem +7

    സനാതന ധര്‍മം 🙏🏽🙏🏽🙏🏽

  • @sheela1381
    @sheela1381 Před rokem +16

    Very interesting 👍Thank you sir🙏 പിന്നെ മരണത്തിന്റെ വക്കത്ത് (പ്രായമായവർ ) നിക്കുന്ന വ്യക്തികൾ അവരുടെ അടുത്ത് പല വ്യക്തികളേയും കാണാൻ ( നമ്മുക്ക് കാണാൻ സാധിക്കില്ല ) സാധിക്കുന്നു എന്നു പറയുന്നത് ശരിയാണോ ?

    • @abdullamohammad7797
      @abdullamohammad7797 Před rokem +4

      Very correct

    • @ESPParanormalsai
      @ESPParanormalsai  Před rokem +1

      Yea 🙏🙏🙏🙏🙏

    • @kalladasvinod3621
      @kalladasvinod3621 Před rokem +4

      Sheela....ithu sathyamanu..ende ammavan marikkunnathinu kurachu divasam munne poorveekar aduthu nilkkunnu ennu paranju

    • @akkubindhus1252
      @akkubindhus1252 Před rokem

      കറക്റ്റ് ആണ് എന്റെ hus മരിക്കുന്ന ടൈമിലും ഉണ്ടായി.. അമ്മൂമ്മ..എനിക്കും ചില അനുഭവം ഉണ്ടായിട്ടുണ്ട്..

    • @Alli1313
      @Alli1313 Před rokem +5

      ഈ അടുത്ത കാലത്ത് രോഗാവസ്ഥയിലായ എന്നാൽ ആ രോഗത്തിന്റെ ഗുരുതറാവസ്ഥയെക്കുറി ച്ചു ബോധവാൻ ആയിരുന്നില്ലാത്ത സമയത്തു കണ്ട സ്വപ്നങ്ങൾ മുഴുവൻ മരിച്ചുപോയവരെ കുറിച്ചായിരുന്നു... ചിതയിൽ ആരോ കിടക്കുന്ന അവസ്ഥയിൽ ഉള്ള സ്വപ്നത്തിനിടയിൽ നീയാണ് അടുത്തത് എന്നള്ള ഒരു ശബ്ദം കേട്ടതും ഓർക്കുന്നു
      പിന്നീട് നടന്ന സർജറി... റേഡിയേഷൻ... കീമോ,.. ഇപ്പോൾ ഞാൻ പരിപൂർണ ആരോഗ്യവാൻ... ഇപ്പോൾ സ്വപ്നം ഇല്ലാത്ത നല്ല ഉറക്കം... ഒന്നും മനസ്സിലാവുന്നില്ല... ആരോ ആരൊക്കെയോ യെ വിടെ ഒക്കെയോ നിന്ന് നമ്മെ നിയന്ദ്രിക്കുന്നു... ആർക്കറിയാം

  • @Shankumarvijayan3897
    @Shankumarvijayan3897 Před 25 dny

    ജ്ഞാനം സ്നാനം ചെയ്തു 🇲🇰

  • @kanchanakp8510
    @kanchanakp8510 Před 11 měsíci

    ഇതെല്ലാം ശെരിയും എനിക്കു അനുഭവം ഉള്ളതുമാണ്. ഉള്ളത് ഊർജം മാത്രം അതിന്റെ വ്യത്യസ്ത രൂപത്തിൽ ഉള്ള ചലനങ്ങൾ. നമ്മൾ തന്നെ ഒരു machine ആണ്. ധ്യാനത്തിൽ third eye activate ആകും അപ്പോൾ എല്ലാം അനുഭവിച്ചറിയാം. ശരീരം വെടിഞ്ഞവരും ആയി communicate ചെയ്യാൻ പറ്റും. Death after life athundu ❤️🙏❤️

  • @anvime4498
    @anvime4498 Před rokem +5

    Orbs.. പക്ഷെ ഞാൻ കണ്ടത് ഒരു ചന്ദ്രനോളം വലിപ്പത്തിലാണ്.. അത് എന്താണെന്ന് അറിയാത്ത പ്രായത്തിൽ ഞാൻ അതിനു പിറകെ ഓടി.. ഇതെങ്ങോട്ടാണ് പോകുന്നതെന്നറിയാൻ.. ഒരു തെങ്ങിന്റെ മുകളിൽ വരെ കണ്ടു. പിന്നെ അത് അത് തെങ്ങിൽ ഒളിച്ചു.. വീട്ടിൽ വന്നു അമ്മയോട് പറഞ്ഞപ്പോ വഴക്കിട്ടു.. അത് വരുത്തു പോക്കാണെന്നോ മറ്റോ... 2 പ്രാവശ്യം കണ്ടു.. 1st time golden കളർ.. സെക്കന്റ്‌ time silver.. ഇത് ശെരിക്കും എന്താണ്?
    ഒരുപാട് അകലെയല്ല.. ഭൂമിക്ക് parellell ആയി. തെങ്ങിന്റെ പൊക്കത്തിൽ

    • @nitinmanat8258
      @nitinmanat8258 Před rokem

      Hallucinations ആവാം😅

    • @jayakumarir1342
      @jayakumarir1342 Před rokem +2

      സത്യമാണ്. ഒരിക്കൽ ജനൽ തുറന്നപ്പോൾ 12 മണി കഴിഞ്ഞപ്പോൾ ചന്ദ്രനോളം വലുപ്പത്തിൽ അതുപോലെ റൗണ്ടിൽ തിളങ്ങി സ്പീഡിൽ പോകുന്നു. ഉയരത്തിലും താഴ്ചയിലും അല്ല. നമ്മൾ ഒക്കെ നിൽക്കുന്ന പൊക്കത്തിൽ. പിറ്റേദിവസം ഞാൻ അയലത്തുള്ളവരോടും പറഞ്ഞു

    • @anvime4498
      @anvime4498 Před rokem +3

      @@nitinmanat8258 hallucinations ഒന്നുമല്ല .. Same experience ഉള്ള ഒരുപാട് പേരുണ്ട്. ഒരു അനുഭവം വരുമ്പോഴാണ് അതിനെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നത്.. അങ്ങനെയാണ് ഈ ചാനൽ പോലും കാണാൻ തുടങ്ങിയത്

    • @redmoonff6509
      @redmoonff6509 Před 6 měsíci +1

      Same experience undayitund 2nd vattam

  • @Shankumarvijayan3897
    @Shankumarvijayan3897 Před rokem

    ചിന്തകളോട് ഒപ്പം യാത്ര ചെയുവൻ സാധിക്കുന്നുണ്ട് 🙏🏻

  • @sindhubhagya2449
    @sindhubhagya2449 Před rokem +3

    Iniyum idhehathil ninnun kooduthal kelkkan agrahikunnu. Thank u ESP Team. 🙏🙏

    • @ESPParanormalsai
      @ESPParanormalsai  Před rokem +1

      Thank you so much... ❤❤❤... Keep on Watching...Stay Blessed.

  • @syamgnair5850
    @syamgnair5850 Před rokem +4

    ഞാൻ കണ്ടിട്ടുണ്ട്.... പച്ച കളറിൽ മുത്തു പോലെ രാത്രിയിൽ.. ചെലപ്പോൾ സൗണ്ട് കേൾക്കും

  • @sujiths899
    @sujiths899 Před rokem +11

    എല്ലാം വിസ്മയം തന്നെ ESP എന്നത് അഴിക്കും തോറും കുരുക്ക് കുടി കടും കെട്ട് ആകുന്ന അവസ്ഥ

  • @priyaradhakrishnan6870
    @priyaradhakrishnan6870 Před rokem +1

    A Very interesting informative video and a big thanks for both of you, Radhakrishnan sir and Biju Padmanabhan sir

  • @chandrankarunakarakerala3131

    Enike atmakalude anubhavam undayitunde anubhavam matullavarode parajapol kaliyakukayane chythathe

  • @pushpakumarib4306
    @pushpakumarib4306 Před rokem +6

    We are anxiously waiting for your next video Sir.We are really thrilled to hear EVP like new terms.Thank U both for sharing ur views.

    • @ESPParanormalsai
      @ESPParanormalsai  Před rokem

      Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏

  • @ambikadevi99
    @ambikadevi99 Před rokem +5

    aathmaakkal ennode palapozhum samsarichitunde jeevichirikumpozhulla roopathil. Ithoke sathyamthanne

  • @geethug4533
    @geethug4533 Před rokem +1

    Sir, Radhakrishan sirnte interw wait cheithirikkuvarunnu..... Eniyum orupadu kelkanam..... A valiyamanushyante arivu ellavarilum ethatte

  • @mookambikasaraswathi58
    @mookambikasaraswathi58 Před rokem +3

    Radhakrishnan sir,Biju sir Vandanam ThankU 🙏👍

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much 🙏🙏🙏 Keep on Watching 🥰🥰🥰Stay Blessed ❤❤❤

  • @anviesworld5927
    @anviesworld5927 Před rokem +2

    ഞാൻ Waiting ആയിരുന്നു New Vedio കാണാൻ🎉

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much 🙏🙏🙏 Keep on Watching 🥰🥰🥰Sat Blessed ❤❤❤

  • @sanusaranya3567
    @sanusaranya3567 Před rokem +2

    🙏🙏🙏.... നല്ല അറിവുകൾ thank you sir.

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @sahadevanvijayan5696
    @sahadevanvijayan5696 Před rokem +6

    A very insightful conversation. Hoping to see similar, priceless interactions. Let us hope science would unravel such mysteries with new inventions, like what Dr. Panicker has hinted.

    • @ESPParanormalsai
      @ESPParanormalsai  Před rokem

      Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏

  • @geethakrishnan9054
    @geethakrishnan9054 Před rokem +2

    ഗോകർണ്ണൻ and ദുന്ധുകാരിയുടെ വാർത്താലാപം. മോക്ഷം കിട്ടാതെ തുടിക്കുന്ന പ്രേതം സംസാരിക്കുന്നു. പാശ്ചാത്തപിച്ച് സഹായം അഭ്യർത്ഥിക്കുന്നു.

  • @user-ub4se4ip3i
    @user-ub4se4ip3i Před 3 měsíci

    3 times anubhamund oru soul energy thattiyezhunettupoi

  • @NandakumarJNair32
    @NandakumarJNair32 Před rokem +6

    അഘടനയാണ് മായയുടെ ഘടന.

  • @sabeenasnair7074
    @sabeenasnair7074 Před měsícem

    Thankyu Thankyu Thankyu 🙏🏻

  • @omanakk3022
    @omanakk3022 Před rokem

    Thank you very much RadhaKrishnan Sir and Biju Sir..

  • @sivadasanpn299
    @sivadasanpn299 Před 10 měsíci

    A very interesting discussion. Thank you for the informative interview

  • @jyothinandakumar8465
    @jyothinandakumar8465 Před rokem +2

    A very interesting n Informative video..A Big thank you for both of you, Biju Sir n Radhakrishnan Chettan👍🙏

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @TheSubinlee
    @TheSubinlee Před rokem +3

    ഞാൻ ഒരു അനുഭവം പറയാം. അല്ലെങ്കിൽ വേണ്ട പരിഹസിക്കപ്പെടാൻ sathhyattha ഉണ്ട്. ഞാൻ അന്നോഷിച്ചു കൊണ്ടിരിക്കുന്നു അതിന്റെ ഉറവിടം...But I am still confused😢

    • @ESPParanormalsai
      @ESPParanormalsai  Před rokem +3

      പറയൂ... വിവരമുള്ളവർ കളിയാക്കില്ല.... അവർ അന്വേഷിക്കും

  • @prasadthenadath-el5vo
    @prasadthenadath-el5vo Před 11 měsíci +1

    Vidl vidunnathinum athiruvenam prasad mason vellathinu adiyil vilakku kattichu Vidal vidunna mahan

  • @b3tubemalayalam647
    @b3tubemalayalam647 Před 10 měsíci

    ഉണ്ട് സർ :- അനുഭവങ്ങളുണ്ട്.

  • @sreejaunnikrishnan9842
    @sreejaunnikrishnan9842 Před 9 měsíci

    Thanku so much for getting this valuable informations🙏🙏🙏🙏

  • @senobkk2553
    @senobkk2553 Před rokem +3

    Very informative. Thank you

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much 🙏🙏🙏 Keep on Watching 🥰🥰🥰Sat Blessed ❤❤❤

  • @remyakmkm9260
    @remyakmkm9260 Před 2 měsíci

    Thank you🙏🙏🙏

  • @user-pn2mj2nx2l
    @user-pn2mj2nx2l Před rokem +3

    Very 👍 good explanation and more scientific. Thanks 🙏🙏🙏🙏 Kannan

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much 🙏🙏🙏 Keep on Watching 🥰🥰🥰Sat Blessed ❤❤❤

  • @vinaya356
    @vinaya356 Před rokem +1

    Absolutely right sir. I have someny experience sir

    • @ESPParanormalsai
      @ESPParanormalsai  Před rokem

      Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏

  • @akhilchandran9630
    @akhilchandran9630 Před rokem +5

    Can you share name of books written by
    Dr Radhakrishanan

  • @ushasukumaran6462
    @ushasukumaran6462 Před rokem

    Thanks Biju sir nice information Both are very great continue sir

  • @user-pn2mj2nx2l
    @user-pn2mj2nx2l Před rokem +2

    Very good Sir Thanks 🙏🙏🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much 🙏🙏🙏 Keep on Watching 🥰🥰🥰Sat Blessed ❤❤❤

  • @user-dy9hc2zc1y
    @user-dy9hc2zc1y Před rokem

    Ethu. Real. Factanu. Prathickunna. Samayathu. Valerayathikam. Prakasha. Bindhukkal. Vattamittu. Karagunnu. Ethu. Eppolum. Sammsuu

  • @kpymcard-1280
    @kpymcard-1280 Před rokem +5

    ശരിയാണ് അവർ മിന്നാമിനുങ്ങുകളെ പോലെയാണ് . വട്ടത്തിൽ, വിവിധ വലിപ്പത്തിലുള്ളവ. വട്ടത്തിൽ പ്രകാശരൂപങ്ങളായി അവ ചലിയ്ക്കുന്നു . അവർക്കു ഗോളാകൃതിയല്ല ; അവർക്കു വൃത്താകൃതിയാണ് .

  • @rajisureshrajisuresh5539

    യെസ് അനുഭവം ഉണ്ട് ആരും വിഷസിക്കുന്നില്ല ചിരിക്കുന്നു

  • @umadevi6539
    @umadevi6539 Před rokem +3

    Great sir.❤❤

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much 🙏🙏🙏 Keep on Watching 🥰🥰🥰Sat Blessed ❤❤❤

  • @amaratrident493
    @amaratrident493 Před rokem

    Dr. Pillai yude മിഷനിൽ photos ഇല് white globes കാണാം

  • @indirachacko2856
    @indirachacko2856 Před rokem

    ഞാൻ ആത്‍മക്കളെ വരുത്തി ഇരുന്നു. ഓജോ ബോർഡ്. എല്ലാം കറക്റ്റ് ആയിരുന്നു.

  • @anviesworld5927
    @anviesworld5927 Před rokem +1

    Thank you for this vedio

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much 🙏🙏🙏 Keep on Watching 🥰🥰🥰Sat Blessed ❤❤❤

  • @ikrusart2866
    @ikrusart2866 Před rokem +1

    Thankyou very much

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much 🙏🙏🙏 Keep on Watching 🥰🥰🥰Stay Blessed ❤❤❤

  • @user-fn7de7bv1k
    @user-fn7de7bv1k Před 10 měsíci

    Very nice and fantastic

  • @binojkallayil6964
    @binojkallayil6964 Před rokem +1

    🙏🙏👍👍Thank you sir

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much 🙏🙏🙏 Keep on Watching 🥰🥰🥰Stay Blessed ❤❤❤

  • @leelammameenakshinair3998

    കൊലപാതകം തെളിയിക്കാൻ പറ്റുമല്ലോ 👍👍

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏🙏🙏

    • @gangaji111
      @gangaji111 Před rokem +5

      ഉവ്വല്ലോ...മരിച്ചവർ തന്നെ ഇടപെട്ട് എത്രയോ തെളിയിച്ചിരിക്കുന്നു...

  • @riyasb2809
    @riyasb2809 Před rokem +1

    Thank you sir so happy

    • @ESPParanormalsai
      @ESPParanormalsai  Před rokem

      Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏

  • @varshalsurendran8463
    @varshalsurendran8463 Před rokem

    All souls human fish chicken etc dissolving with nature human soul not coming back soul means it is a gravitational solar energy but our mind can create different types of fantasy world

  • @geethahariharan4405
    @geethahariharan4405 Před 10 měsíci

    Great 🙏🏻

  • @mookambikasaraswathi58
    @mookambikasaraswathi58 Před rokem +2

    sir വന്ദനം 🙏 .പക്ഷി ,മൃഗങ്ങള്‍, സസ്യങ്ങള്‍ ഇവയെല്ലാം നശിച്ചു പോയാൽ ഇവയുടെ ആത്മാവ് energy ആയിട്ടു മാറുമോ?

  • @preethap1927
    @preethap1927 Před rokem

    Kalkkatha news enna meerajasmine abhonayicha malayala cinemayil marichuppya bharthavu oru chillu globinullil vruthunnundallo.... Avaride chodyangalkku marupadi parayunnundallo... Enthanaa prathibhasam?

  • @udayabhanun5396
    @udayabhanun5396 Před 9 měsíci +1

    Ente snahanidhiyaya chetten marichittu nine month ayi marikkunnathinu jangalude bed roomil anekam minnaminugukal parannu nadakkunnathu kandu janathu yellavareyum vilichu kanichu marichathinu sheshavum yingane samfavchu yente chettante athmavu vannathano deyavayi reply tharu

    • @ESPParanormalsai
      @ESPParanormalsai  Před 9 měsíci

      അങ്ങനെ വിശ്വസിച്ചോളൂ, നന്നായി പ്രാർത്ഥിക്കുക

  • @shibusr8984
    @shibusr8984 Před rokem +1

    Opposite ഇരിക്കുന്ന അളിൽ നിന്നും വരാനുള്ള maximam അറിവും വരാൻ അനുവദിക്കുക, Give maximum space for opening up, 👍

    • @ESPParanormalsai
      @ESPParanormalsai  Před rokem +4

      So humbly I believe, I did so. പശുക്കുട്ടി അകിട്ടിൽ ഇടിച്ചിടിച്ചാണ് പാൽ കുടിക്കുന്നത് 🥰

  • @malathisankar4588
    @malathisankar4588 Před rokem +3

    I have seen a man who died. It is a reality

  • @salilraj5086
    @salilraj5086 Před 6 měsíci

    🙏🙏🙏

  • @RajeshK231973
    @RajeshK231973 Před rokem

    Good good

  • @shivankandapu
    @shivankandapu Před 2 měsíci

    🙏🌹🙏

  • @Sreeragam88
    @Sreeragam88 Před rokem +1

    lights particles looks likes star dust sparkling in room.

  • @saranyaudaya810
    @saranyaudaya810 Před rokem +1

    Nice

    • @ESPParanormalsai
      @ESPParanormalsai  Před rokem

      Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏

  • @saraswathisaraswathi3609

    🙏🌹

  • @animohandas4678
    @animohandas4678 Před rokem +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @andrews13
    @andrews13 Před rokem

    13:00

  • @jayakumar200
    @jayakumar200 Před rokem +1

    🌹

  • @sobhanakumari5410
    @sobhanakumari5410 Před 9 měsíci

    🙏🙏🙏🙏🙏🙏🙏

  • @sanjeevbinder3493
    @sanjeevbinder3493 Před rokem +1

    Hy bsp,,,,,,

  • @rajeevp.g3092
    @rajeevp.g3092 Před rokem

    ❤❤❤❤❤

  • @unnijs597
    @unnijs597 Před rokem +1

    🙏✨️😊

    • @ESPParanormalsai
      @ESPParanormalsai  Před rokem

      Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏

  • @leelammameenakshinair3998

    പുസ്തകം എവിടെ കിട്ടും സർ

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Před rokem +1

    🙏🙏🙏🙏🌹🌹🌹🌹

  • @Radh333
    @Radh333 Před rokem +2

    Where can i purchase sir's book??

  • @ajithakumaritk1724
    @ajithakumaritk1724 Před rokem +2

    അനന്തം അജ്ഞാതം😮

    • @ESPParanormalsai
      @ESPParanormalsai  Před rokem

      അവർണ്ണനീയം 🙏🙏🙏

    • @ajithakumaritk1724
      @ajithakumaritk1724 Před rokem +3

      @@ESPParanormalsai ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം അതിങ്കലെങ്ങാണ്ടൊരു കോണിൽ നിന്ന് നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?

  • @syamvlogs6804
    @syamvlogs6804 Před rokem +1

    EVP EMF applications Play Storeil und👍

  • @nikhilunni1671
    @nikhilunni1671 Před rokem +1

    Mm..mmm..hmm ..hu..hmmmm....

  • @prasadthenadath-el5vo
    @prasadthenadath-el5vo Před 11 měsíci

    India andavidwsthintea

  • @sajisnair9354
    @sajisnair9354 Před rokem

    😂😂🕵🏼️🤔invisible vs visible body kannaasaji 😂

  • @sreejayaashokan1355
    @sreejayaashokan1355 Před rokem +1

    Q

  • @manojm3416
    @manojm3416 Před rokem

    😂😂😂😂😂😂😂😂

  • @savithrichandran
    @savithrichandran Před rokem

    Thank you sir.

  • @r.aaradhyaaradhy1556
    @r.aaradhyaaradhy1556 Před rokem +1

    Thanks 🙏🙏😍👌👌

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @athirakallingal1467
    @athirakallingal1467 Před rokem +2

    🙏🏻🙏🏻🙏🏻

  • @sdprakash2549
    @sdprakash2549 Před 2 dny

    🌹🌹🌹🙏

  • @5anil.G
    @5anil.G Před rokem +1

    Thank you ❤❤❤

  • @sreenivasansree417
    @sreenivasansree417 Před rokem +1

    🙏🙏🙏🙏🙏🙏🙏