ശരീരത്തിലെ 13 കാളികൾ l ജീവന്റെ പിന്നിലെ external ഇടപെടൽ l ഡാർവിനെ കുഴക്കിയ റസ്സൽ l ത്രിക system l

Sdílet
Vložit
  • čas přidán 22. 08. 2023
  • #inspiration #mystery #spiritual
    സെമിറ്റിക് മതങ്ങളിൽ നിന്നു ഹിന്ദുമതം വേറിട്ടു നില്ക്കുന്നത് ആത്മസാക്ഷാത്കാരമെന്ന തത്ത്വത്തിലാണ്. തന്നിൽ നിന്നു വേറിട്ടു നില്ക്കുന്ന ഒരു ദൈവത്തെ സെമിറ്റിക് മതങ്ങൾ ആരാധിക്കുമ്പോൾ, തന്റെ സ്വത്വം തന്നെയാണ് ഈശ്വരനെന്നും അതിലേക്ക് വിലയിക്കലാണ് മോക്ഷമെന്നും ഹിന്ദുമതം പഠിപ്പിക്കുന്നു. ആ ആത്മതത്ത്വത്തെ ബ്രഹ്മമായും ശിവനായും ഭൈരവനായും ശക്തിയായും വിഷ്ണുവായുമെല്ലാം പലവിധത്തിൽ ആരാധിക്കുന്നു. ആചാരങ്ങളുടെയും സാധനകളുടെയും ഭേദമനുസരിച്ച് അവർ അദ്വൈതികളായും ശൈവരായും വൈഷ്ണവരായും അറിയപ്പെടുന്നു. ഹൈന്ദവവിശ്വാസമനുസരിച്ച് എൺപത്തിനാലു ലക്ഷം ജന്മങ്ങൾക്കു ശേഷമാണ് ഒരു ജീവൻ മോക്ഷം പ്രാപിക്കുന്നത്. അതിൽ നാലുലക്ഷം മനുഷ്യജന്മങ്ങളാണ് ഉള്ളത്. ഓരോ ജന്മത്തിലും സഞ്ചയിക്കപ്പെടുന്ന കർമ്മങ്ങൾക്കനുസരിച്ച് ഓരോതരം ശരീരം സ്വീകരിച്ച് ജനന-മരണ ചക്രങ്ങളിലൂടെ ജീവൻ പരിണമിക്കുന്നു. ഇത്രയും ജന്മങ്ങളിൽ കൂടി കടന്നു പോകാതെ മോക്ഷത്തിൽ എത്തിച്ചേരാനുള്ള വഴികളാണ് മോക്ഷമാർഗ്ഗങ്ങൾ അനുശാസിക്കുന്നത്. ഹിന്ദുധർമ്മത്തിൽ മോക്ഷത്തിലേക്കുള്ള വഴികൾ പലതാണ് - അതു ഭക്തിയോഗം മുതൽ ആഗാമികതന്ത്രങ്ങൾ വരെ വ്യാപിച്ചു കിടക്കുന്നു. മോക്ഷമാർഗ്ഗങ്ങളിൽ പലതും സന്ന്യാസത്തിലൂടെയാണെങ്കിൽ, ഗൃഹസ്ഥാശ്രമത്തിലൂടെ മോക്ഷപ്രാപ്തിക്കുള്ള മാർഗ്ഗമാണ് തന്ത്രശാസ്ത്രമനുശാസിക്കുന്നത്. ഇതിൽ ഏറ്റവും ഫലപ്രദവും ആയിരത്തോളം വർഷങ്ങളായി നഷ്ടപ്പെട്ടുകിടന്നതുമായ തന്ത്രസാധനാരഹസ്യങ്ങളാണ് കാശ്മീർ ശൈവസാധനകൾ. തന്ത്രസാരവും തിരുമന്ത്രവും പോലുള്ള ആഗമശാസ്ത്രങ്ങളിൽ നിന്നും തിരുമൂല നായനാർ മുതൽ ലക്ഷ്മൺ സ്വാമിയെപ്പോലെയുള്ള മഹാഗുരുക്കന്മാർ വഴി പുനരുജ്ജീവിപ്പിക്കപ്പെട്ട അതീവരഹസ്യവും വേഗത്തിൽ ഫലസിദ്ധിയുള്ളതുമായ സാധനകളാണ് കശ്മീർ ഭൈരവ സാധനകൾ. കാശ്മീർ ശൈവമാർഗ്ഗത്തിന്റെ ഭാഗമായ വിജ്ഞാനഭൈരവയിലെ സാധനാ പദ്ധതികളും തിരുമൂലപ്രാണായാമങ്ങളും സർവ്വശ്രീ ലെനിൻ സർ (ഗുരുജി ശംഭുനാഥ്) പരിശീലിപ്പിക്കുന്നുണ്ട്.
    Contact number: 8281288240

Komentáře • 87

  • @gopakumara6210
    @gopakumara6210 Před 11 měsíci +2

    തീർച്ചയായും ആധുനിക ശാസ്ത്ര ത്തിന്റെ നിശിതമായ വിശകലനം ഈ കാലഘട്ടത്തിൽ അത്യാവശ്യം ആണ്. അക്കാര്യത്തിൽ ഇദ്ദേഹത്തിന്റ സംഭാഷണം അദ്വിതീയം തന്നെ.
    ആത്മപ്രണാമം 🙏

  • @lijumongv4005
    @lijumongv4005 Před 10 měsíci +1

    ഭാരതത്തിലെ ആത്മീയ സാധനാ മാർഗത്തിൽ ഉന്നതസ്ഥാനമലങ്കരിക്കുന്ന ഇന്ന് ഭാരതത്തിൽ ഏറെക്കുറെ അന്യമനിന്നു പോയിരിക്കുന്നതുമായ കാശ്മീരി ഷൈവമാർഗത്തെ ക്കുറിച്ച് ശാസ്ത്രീയമായും യുക്തിഭദ്രമായും ഉള്ള ഞങ്ങൾക്ക് തന്ന ഗുരുനാഥനു പ്രണാമം. വളരെ പവർഫുൾളായിട്ടുള്ള ഈ സാധനാമാർഗത്തിൽ അങ്ങയുടെ ശിഷ്യനാകാൻ കഴിഞ്ഞതും അവിടുത്തെയും ആ പരമാശക്തിയുടെയും അപാരമായ കൃപമൂലമാണ്. അവിടുത്തേക്ക് കോടി പ്രമാണങ്ങൾ ഗുരുദേവ 🙏🏻🙏🏻🙏🏻🙏🏻

  • @resmipr7514
    @resmipr7514 Před 10 měsíci +1

    ലെനിൻ സാറിൻറെ അടുത്തുനിന്നും ദീക്ഷ സ്വീകരിക്കുവാനും ശിഷ്യ ആകുവാനും കഴിഞ്ഞത് മഹാഭാഗ്യമായി ഞാൻ കരുതുന്നു.....ഗുരുവിന് അനേകകോടി നമസ്ക്കാരം.🙏🙏🙏

  • @bijuk8845
    @bijuk8845 Před 10 měsíci +1

    കാശ്മീർ ശൈവിസം എന്ന ഉന്നതമായ സാധനയിൽ അങ്ങയുടെ അടുത്തുനിന്നും ദീക്ഷ ലഭിക്കുവാനും പ്രാക്ടീസ് ചെയ്യുവാനും അവസരം ഉണ്ടായത് ദൈവത്തിൻറെ അപാരമായ കൃപകൊണ്ടു മാത്രമാണ്. ഞങ്ങളുടെ ഗുരുവിനും ഗുരുപരമ്പരകൾക്കും മുൻപിൽ സാഷ്ടാംഗപ്രണാമം. 🙏🙏ഒരു പ്രതിഫലവും ഇച്ഛിക്കാതെ ആത്മീയ ജ്ഞാനം ആഗ്രഹിക്കുന്നവരെ മുന്നോട്ട് കൈപിടിച്ചു നടത്തുന്ന അങ്ങയെപ്പോലുള്ള ഗുരുക്കൻമാർ ഇന്നത്തെക്കാലത്ത് വളരെ വിരളമാണ്......പ്രണാമം.🙏

    • @sajmalB
      @sajmalB Před 5 měsíci

      How to reach him?

  • @bindhuanirudhan4423
    @bindhuanirudhan4423 Před 11 měsíci +1

    വളരെ നല്ല content ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ചാനൽ 🙏🏻

  • @thiruvallarajasekharan626
    @thiruvallarajasekharan626 Před 11 měsíci +2

    അറിയാൻ ആഗ്രഹിച്ച പല കാര്യങ്ങൾക്കും ഉത്തരമായി . അഭിനന്ദന ങ്ങൾ .

  • @Shankumarvijayan3897
    @Shankumarvijayan3897 Před 11 měsíci +2

    ഇങ്ങനെ ഉള്ള ചർച്ചകൾ വീണ്ടും വീണ്ടും ഉണ്ടാകട്ടെ..

  • @soumyasajeev-dp6kd
    @soumyasajeev-dp6kd Před 11 měsíci +5

    ഇങ്ങനെ ഉള്ള വാക്കുകൾ ആണ് ശ്രവണ യോഗ്യം

  • @kanchanakp8510
    @kanchanakp8510 Před 11 měsíci +4

    Yes practice makes everything easy. I am practicing meditation since 28years and like to continue meditation 🌹

  • @sreejayasree3110
    @sreejayasree3110 Před 11 měsíci +1

    മഹത്തരമായ അറിവുകൾക്കു നന്ദി 🙏🙏

  • @devijinesh
    @devijinesh Před 10 měsíci

    ഗുരുവിനു കോടിപ്രണാമം 🙏
    സാറിന്റെ ക്ലാസ്സുകളിൽ പങ്കെടുക്കുവാനും മഹത്തായ അറിവുകൾ പകർന്നു തന്നതിനുമുള്ള കടപ്പാട് വിനയപൂർവം സ്മരിക്കുന്നു

  • @sreekumarannamboothiri4642
    @sreekumarannamboothiri4642 Před 11 měsíci +3

    Very informative.very substantive,more interesting too....!!!!!

  • @savithrichandran
    @savithrichandran Před 11 měsíci +1

    Thank you very much both of you

  • @preethamadhavan1173
    @preethamadhavan1173 Před 11 měsíci +1

    Ethrayum nalla arivu pakarnnu thanna sir thank you so much🙏

  • @radhikanarender6437
    @radhikanarender6437 Před 11 měsíci +1

    Enlightening and intriguing episode. Felt it was too short.. Eagerly waiting for the next. Expecting more 🙏🏻

  • @anilmadhu8904
    @anilmadhu8904 Před 11 měsíci

    Incredible knowledge Namaste Gi.

  • @TheSaifali009
    @TheSaifali009 Před 11 měsíci

    Lenin Sir is a beautiful soul. Very genuine personality. Thank you Biju Sir for making all these info available 🙏.

  • @sreevasudevanme4266
    @sreevasudevanme4266 Před 11 měsíci

    നല്ല അറിവ്

  • @rajasekharannair178
    @rajasekharannair178 Před 11 měsíci +1

    ആത്മീയ വളർച്ച ആഗ്രഹിക്കുന്ന മലയാളിക്കു കിട്ടിയ ഒരു ഭാഗ്യമാണു ശ്രീ.ലനിൻ വർഗ്ഗീസ്.അദ്ദേഹത്തിൻറെ ക്ളാസുകളിൽ പങ്കെടുക്കാനും അദ്ദേഹത്തിൽ നിന്ന് വിജ്ഞാനഭൈരവയിൽ ദീക്ഷ സ്വീകരിക്കാനും ഭാഗ്യം സിദ്ധിച്ച ഒരാളാണു ഞാൻ.ദീർഘകാലമായി ഞാൻ ആഗ്രഹിച്ചിരുന്നതാണിത്.കൃത്യതയോടെ തന്ത്ര ഞാൻ പ്രാക്ടീസ് ചെയ്യുന്നുണ്ട്.അത്ഭുതകരമായ അനുഭവവും എനിക്കു ലഭിക്കുന്നുണ്ട്.ഗുരു ശ്രീ.ലനിനോട് എനിക്കുള്ള അളവറ്റ നന്ദിയും കടപ്പാടും ഞാൻ അറിയിക്കട്ടെ.

    • @sharinair787
      @sharinair787 Před 11 měsíci

      Sri Lenin vargheste number tharamo

    • @moncym161
      @moncym161 Před 7 měsíci

      Check the description

  • @kiranpillai
    @kiranpillai Před 11 měsíci

    Informative 🙏🏻🙏🏻🙏🏻

  • @sandhiyapc6497
    @sandhiyapc6497 Před 11 měsíci

    Superb 🙏🙏🙏

  • @shivohamohm
    @shivohamohm Před 10 měsíci

    best channel with best contents

  • @sreejag5272
    @sreejag5272 Před 11 měsíci

    Excellent 🙏🙏🙏👍

  • @saraswathisaraswathi3609
    @saraswathisaraswathi3609 Před 10 měsíci

    Thankyou Sir 🙏❤️🌹

  • @abhinavkallayil7951
    @abhinavkallayil7951 Před 11 měsíci

    🙏🙏👍🏻👍🏻 thank you

  • @Arjun-zq2sh
    @Arjun-zq2sh Před 11 měsíci

    Super content

  • @sukeshsukesh9864
    @sukeshsukesh9864 Před 11 měsíci

    നമസ്കാരം

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 Před 11 měsíci

    Thapovanam channelil Sridharan Nambuthiriyum etupoleula asayangl parayunund🙏❤️

  • @indirak8897
    @indirak8897 Před 11 měsíci +2

    നല്ലവണ്ണം practice ചെയ്താല് മാത്രമേ meditation വിജയിക്കു,spiritual,ആയി പോകാന് നല്ല രീതിയില് പോകുവാന് practice, practice, practice ❤രാമയണത്തിലുഅം,ഭാഗവത ത്തിലും സൈഗോട്ടിനേ കുറിച്ച് പറയുന്നു

    • @sandeepas1710
      @sandeepas1710 Před 11 měsíci

      പ്രാക്ടീസ് ചെയേണ്ടാ ഒന്നല്ല മെഡിറ്റേഷൻ അത് സംഭവിക്കേണ്ട ഒന്നാണ്

    • @indirak8897
      @indirak8897 Před 4 měsíci

      Meditation ചെയ്യാതേ സംഭവിക്കില്ല ​@@sandeepas1710

  • @preethibalakrishnan625
    @preethibalakrishnan625 Před 11 měsíci

    🙏

  • @unnijs597
    @unnijs597 Před 11 měsíci

    🙏🙏✨️

  • @suprabhan9204
    @suprabhan9204 Před 11 měsíci +1

    ❤️❤️❤️

  • @preethibalakrishnan625
    @preethibalakrishnan625 Před 11 měsíci

    🙏🙏🙏

  • @sudheeshkumar4495
    @sudheeshkumar4495 Před 10 měsíci

    Gurupadam sharanam

  • @sreejayaashokan1355
    @sreejayaashokan1355 Před 11 měsíci

    🙏🏻

  • @maitreyapath8037
    @maitreyapath8037 Před 11 měsíci

  • @rajanisreekumar7503
    @rajanisreekumar7503 Před 6 měsíci

    🙏❤🙏

  • @aneeshjyothirnath
    @aneeshjyothirnath Před 11 měsíci

  • @babusasi4318
    @babusasi4318 Před 11 měsíci

    ❤❤

  • @Sreerekha-tt1bm
    @Sreerekha-tt1bm Před 11 měsíci

    🙏🙏🙏🙏🙏

  • @rajeevpandalam4131
    @rajeevpandalam4131 Před 11 měsíci

    🙏🌹🌹🌹🌹

  • @drpadmanabhan3148
    @drpadmanabhan3148 Před 11 měsíci

    🙏🏽🙏🏽

  • @athultkt9069
    @athultkt9069 Před 11 měsíci

    ❤❤❤❤❤❤❤

  • @sreejithvazhappallysreejit1837

    🙏🙏🙏👍👍❤️❤️

  • @shabeerdzire
    @shabeerdzire Před 11 měsíci +1

    🌹👏👍⭐🌹👏🌹

  • @Himalayam67
    @Himalayam67 Před 2 měsíci

    ❤️🙏🙏🙏❤️❤️

  • @padmini162
    @padmini162 Před 11 měsíci +1

    ക്രമകാളി സങ്കല്പത്തിലാണ് കേരളത്തിലെ 13 ശാക്തേയ കാവുകൾ.

  • @KeralaVlog8
    @KeralaVlog8 Před 10 měsíci

    ❤️❤️🙏🙏🙏

  • @arunkrishna36108
    @arunkrishna36108 Před 11 měsíci

    Shape nalkunath endoplasmic recirculum annu

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Před 11 měsíci

    🙏🙏🙏🙏🌹🌹🌹🌹

  • @shyamalakp7926
    @shyamalakp7926 Před 11 měsíci

    🕉️🥰💐🙏

  • @pradeepas9268
    @pradeepas9268 Před 11 měsíci

    🎉🎉🎉🎉🎉 ❤ ❤ 👍👍

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 Před 11 měsíci

    നമസ്കാരം 🙏ബിജുസാർ നന്ദി പറയാൻ വാക്കുകൾ പോരാ 🙏

  • @AnilKumar-pw5vh
    @AnilKumar-pw5vh Před 11 měsíci

    ശ്രീ ലെനിൻ വർഗീസ് സ റി നെ ക്കുറിച്ച് ഒന്ന് ചുരുക്കി പറയാമോ..pls🙏🙏

  • @umeshkaveri6621
    @umeshkaveri6621 Před 9 měsíci

    മനുഷ്യനെ മനുഷ്യനായി കണ്ടാൽ തീരാവുന്ന വിശ്വാസമേ ഉള്ളൂ ബാക്കിയെല്ലാം വെറും സങ്കൽപം എക്സ് സ്‌പെഷൽ god

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Před 11 měsíci

    ഉം കൊള്ളാം.. 🥱🥱🥱🥱🥱

  • @binduuk1060
    @binduuk1060 Před 11 měsíci

    ഇദ്ദേഹത്തിൻറെ പേരെന്താണ്?

  • @thenaatyas6852
    @thenaatyas6852 Před 11 měsíci +1

    ഇദ്ദേഹത്തിന്റെ കഴിഞ്ഞ video യുടെ discription ഇൽ ഗുരുജി shambunath എന്നും no. ഉം കൊടുത്തിട്ടുണ്ട് അതിൽ contact ചെയ്‌താൽ ഇദ്ദേഹവുമായി സംസാരിക്കാൻ പറ്റുമോ... ഇതുപോലുള്ള video കൾ ഇടുന്ന ഈ ചാനലിന് അഭിനന്ദനങ്ങൾ... 🙏🙏🙏... ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു...❤

    • @ESPParanormalsai
      @ESPParanormalsai  Před 11 měsíci +1

      He will be connected... 🙏🙏🙏🙏 Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏🙏

    • @thenaatyas6852
      @thenaatyas6852 Před 11 měsíci

      ​@@ESPParanormalsaithank you... ഞാൻ നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷക ആണ്...

  • @user-dj8qy8dm5k
    @user-dj8qy8dm5k Před 11 měsíci

    🙏🙏🙏

  • @ashaashok6812
    @ashaashok6812 Před 11 měsíci

    🙏

  • @TheSreekumar1980
    @TheSreekumar1980 Před 11 měsíci

  • @subabadhura978
    @subabadhura978 Před 11 měsíci

    🙏🙏🙏🙏🙏

  • @umadevi6539
    @umadevi6539 Před 11 měsíci

    ❤❤❤

  • @kaleshps8977
    @kaleshps8977 Před 11 měsíci

    🙏🙏🙏

  • @csreelatha6251
    @csreelatha6251 Před 11 měsíci

    🙏🙏🙏

  • @athirakallingal1467
    @athirakallingal1467 Před 11 měsíci

    🙏🙏🙏

  • @harishkk5628
    @harishkk5628 Před 11 měsíci

    🙏

  • @ramunair
    @ramunair Před 11 měsíci

    🙏🙏🙏

  • @vibeofspiritualjourney
    @vibeofspiritualjourney Před 11 měsíci

  • @narayanantp3992
    @narayanantp3992 Před 11 měsíci

    🙏🙏🙏🙏🙏

  • @bininbabuev8654
    @bininbabuev8654 Před 11 měsíci

    ❤❤❤

  • @maitreyapath8037
    @maitreyapath8037 Před 11 měsíci