കോശങ്ങളിൽ ബോധം നിറയ്ക്കു ന്ന ശക്തി l Phi എന്ന പ്രപഞ്ചനിർമ്മാണ formula l Decode the Divine Within l 3

Sdílet
Vložit
  • čas přidán 25. 10. 2023
  • #science #inspiration #spiritual
    Both Dr.Rahul & Dr.Lakshmi graduated from Govt.Medical College, Calicut. They worked as academicians and physicians at The Amrita Institute of Medical Sciences, Kochi for 14 years from 2003 onwards. Since 2017 they are serving as Directors @ HealED Curatio Unitatem Pvt Ltd, Kochi. HealED is the first of its kind, fully-dedicated healthcare facility, founded on the precepts of medical pluralism. HealED integrates evidence-based medical practices from different schools of medicine. HealED focuses on research and product development and offers the most suitable Integrative treatment to the patients, according to their individualized needs. HealED is deeply committed to contributing to the growing body of scientific research in the area of integrative medicine. It is also determined to offer the best course of tailor-made treatments taking into account the whole-person aspects of holistic wellness
    Dr.Lakshmi Rahul
    MBBS;BAMS;MS(Obstetrics & Gynaecology);MTech(Nanomedicalsciences);DGO;CFMP;FINEM
    Dr.Rahul Lakshman
    MBBS;MPhil(Behavioural Medicine);MBA(Hospital Administration);DPPM(Pain Medicine);FAM(Aesthetic Medicine)
    8943880095/9744494567

Komentáře • 88

  • @mcv4945
    @mcv4945 Před 9 měsíci +2

    What a blessing to be able to listen to these “Mahapratibhas”! I am so glad that I found this Chanel. Can’t wait to listen to the entire conversation. Thank you so much🙏🏽🙏🏽!

    • @ESPParanormalsai
      @ESPParanormalsai  Před 9 měsíci

      🙏🙏🙏Thank you so much❤❤❤ Keep on watching 🥰🥰🥰Stay Blessed 🌹🌹🌹

  • @lijumongv4005
    @lijumongv4005 Před 9 měsíci +18

    അഭിപ്രായ പ്രകടനത്തിന് വാക്കുകളില്ലാത്തതിനാൽ മുതിരുന്നില്ല.കാരണം ഞങ്ങളുടെയൊക്കെ ബൗദ്ധിക തലത്തിന് മുകളിൽനില്കുന്ന സംവാദം. ഞങ്ങളുടെഗുരുനാഥനും മറ്റ് ഗുരുതുല്യരായ വ്യക്തിത്വങ്ങൾക്കും പ്രണാമം. 🙏🏻🙏🏻🙏🏻🙏🏻

    • @animohandas4678
      @animohandas4678 Před 9 měsíci +1

      സത്യം 🙏🙏🙏🙏🙏🙏

    • @henat.p3807
      @henat.p3807 Před 9 měsíci

      Athenne

    • @spjourneycreators
      @spjourneycreators Před 9 měsíci

      Correct😅

    • @sobhanakumari5410
      @sobhanakumari5410 Před 9 měsíci +2

      പാദ നമസ്ക്കാരം നാല് നല്ല മനസ്സുകൾക്കും🙏🙏🙏 ഇത്രയും സമയം എടുത്ത് അറിവില്ലാത്ത ഞങ്ങൾക്ക് അതിശയവും വരുന്ന തലമുറയ്ക്ക് ഒരു വലിയ അറിവും കിട്ടാനും സാധിക്കും എല്ലാവർക്കും നന്ദി സമസ്കാരം❤

  • @binduvinodp247
    @binduvinodp247 Před 9 měsíci +3

    അടുത്ത എപ്പിസോഡ്നായ് കാത്തിരിക്കുന്നു. 🙏🙏🙏

  • @user-vn5wh1un6z
    @user-vn5wh1un6z Před 9 měsíci +5

    ആത്മീയത എന്നത് ഒരു വ്യക്തിയുടെ തികച്ചും സ്വകാര്യമായ ഒരു അനുഭവം മാത്രമാണ്... ആ വ്യക്തിക്ക് അത് സത്യമാണ്.. ശാസ്ത്രം പരിണമത്മകമാണു. ആത്മീയത സമയത്തിന്നും കാലതിന്നും അപ്പുറമാണ്.

  • @savithrichandran
    @savithrichandran Před 9 měsíci +1

    പ്രണാമം.
    അകവും പുറവും തിങ്ങും മഹിമാ വാർന്ന നിൻപദം.......
    മായയും മായാവിയും മായാവിനോദനും മായയെ നീക്കി സായൂജ്യം നൽകും........
    ഗുരുദേവനു പ്രണാമം.

  • @RJsMindPowerTraining
    @RJsMindPowerTraining Před 9 měsíci +6

    അകവും പുറവും തിങ്ങും മഹിമാർന്ന നിൻ പദം മുകഴ്ത്തുന്നൂ ഞങ്ങളങ്ങു ഭഗവാനെ ജയിക്കുക

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 Před 9 měsíci +2

    എന്ത് പറഞ്ഞാലും പോരാതെ വരുന്നതിനാൽ ഒന്നും പറയുന്നില്ല 🙏നന്ദി മഹാത്മാക്കളേ 💞

  • @successthoughts2675
    @successthoughts2675 Před 9 měsíci +1

    ഇതൊക്കെ ആഴത്തിൽ മനസ്സിലാക്കാൻ കൊതിയാവുന്നു

  • @kanchanakp8510
    @kanchanakp8510 Před 8 měsíci +1

    Soul plan അനുസരിച്ചു എല്ലാത്തിനും ഉത്തരവാദി അവരവർ തന്നെ. മെഡിറ്റേഷൻ cheythu അവനവനെ ശുദ്ധീകരിക്കുക. സെവൻ ബോഡിസ് ശുദ്ധമാക്കണം 👍 we are creaters our own life 👍

  • @indirak8897
    @indirak8897 Před 9 měsíci +2

    SCIENCES പഠിക്കുന്തോരുഅം ആത്മീയതയില് എത്തിച്ചേരും, അത് മാത്രമേ ഇവിടേയുങങു,❤❤

  • @sumaprasadkomattil3524
    @sumaprasadkomattil3524 Před 9 měsíci +2

    No words to express...... An excellent video Sir.. 👍👌👌🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv Před 9 měsíci +1

    ലക്ഷ്മി dr നോട്‌ ഒരപേക്ഷ 🙏🙏🙏കർമ രോഗം.. നു പറഞ്ഞത് കുറച്ചു കൂടി വിശദമാക്കി തരണേ 🙏🙏🙏

  • @chefprathap1498
    @chefprathap1498 Před 9 měsíci +2

    പ്രണാമം 🙏 all of you 🙏.. Great masters 🙏

  • @user-zq8pi5kp2g
    @user-zq8pi5kp2g Před 9 měsíci +1

    I feel proud to be with you geniuses , its rare, my experiences while moving ahead in the consciousness my experiences are same in many ways, there was no external guru to move in this state, Now I feel there are somebody goes along with my experiences. ( I was told by my parameswara that " you will have visions as and when required".)
    Aham Bhrmasmi,
    Prabha.

  • @josepi9762
    @josepi9762 Před 9 měsíci

    Woder experience , impeccably narrated. Thanks

  • @madhavikutty8505
    @madhavikutty8505 Před 8 měsíci

    Namovakam Doctors,ithrayum uyaran ningalkku kazhinjallo,sarikkum thapaswikal 🙏🏻🙏🏻🙏🏻

  • @anjujayan9006
    @anjujayan9006 Před 9 měsíci

    ശതകോടി നമസ്കാരം സർ 🙏🙏🙏. ഇത് കേട്ടപ്പോൾ തോന്നിയത് പറയട്ടെ. ബിഗ് ബാങ്ങിലൂടെ പ്രപഞ്ചം രൂപപ്പെട്ട പോലെ, അവയിൽ കാലക്രമേണ അവയിൽ വന്ന രൂപാന്തരവും സ്വഭാവ ഗുണങ്ങളും പോലെ തന്നെയാണ് ഏകകോശം വിഭജിച്ചു അവയവങ്ങളും അവയുടെ പ്രവർത്തനങ്ങളും ഉണ്ടാവുന്നത്. എല്ലാത്തിനും പിന്നിൽ ഒരേ ശക്തി, ഒരേ സിദ്ധാന്തം. ഉണ്ടെന്നറിയാമെങ്കിലും കാണാനാവാത്ത, അനുഭവിച്ചു മാത്രം അറിയാൻ നിരന്തര ചിന്തയിലൂടെയും ധ്യാനത്തിലൂടെയും മറ്റും സാധ്യമാവുന്ന ആ ശക്തിയെ ആണ് ദൈവം എന്ന് വിളിക്കേണ്ടത് എന്നാണ്. അത് അകത്തും പുറത്തും ഒരു പോലെ വ്യാപിച്ചിരിക്കുന്നു. ഏത് ദ്രവ്യത്തിലൂടെയും ആഴ്ന്നിറങ്ങി സമസ്ത പ്രപഞ്ചത്തിലും വ്യാപിച്ചിരിക്കുന്ന അതിസൂക്ഷ്മവും അതെ സമയം അതി ശക്തവുമായ ഒരു ഊർജമണ്ഡലം. ഈശ്വരീയത 🙏🙏🙏🙏🙏🙏🙏

  • @muraleedharannr2253
    @muraleedharannr2253 Před 9 měsíci

    No words to say. We are Blessed to get a chance to hear, heart touching speech .

  • @Wexyz-ze2tv
    @Wexyz-ze2tv Před 9 měsíci +1

    🙏🙏🙏🙏🔥🔥🔥🔥4പേരെയും നമോനമാ..... ഇത്രയും മനസിലാക്കിയ രാഹുൽ drk. കുറച്ചുകൂടി സമയം കൊടുക്ണെ..😂😂❤❤

  • @ashanair6556
    @ashanair6556 Před 9 měsíci

    Thank u Almighty for letting me being with these enlightened souls🙏♥️

  • @ajithpanikar2860
    @ajithpanikar2860 Před 9 měsíci

    Excellent 👏🙏

  • @prasoonkm
    @prasoonkm Před 9 měsíci +4

    വളരെയധികം വിലപ്പെട്ട അറിവുകൾ പകർന്നു നൽകിയ നാലു പേർക്കും നന്ദി
    "അകത്തും പുറത്തും" എന്നുള്ളത് ശരിക്കും പറഞ്ഞാൽ പരിമിതികൾ ഇല്ലാത്ത ഒരു ശക്തിയെ പരിമിതിക്കുള്ളിൽ നിർത്തുവാനുള്ള മനുഷ്യ ബുദ്ധിയുടെ ഒരു പ്രവർത്തനം ആയി മാത്രം കണ്ടാൽ മതി. നമ്മുടെ "Dimensional limitations " ആണ് ആ ചിന്തയ്ക്കു തന്നെ അടിസ്ഥാനം. ബോധതലം വളർന്നു കഴിയുമ്പോൾ പിന്നെ ആ പരിമിതികളും മാറി കിട്ടും. ഒരു പക്ഷെ പല മാറാരോഗങ്ങളിൽ നിന്നും മനുഷ്യരെ രക്ഷിക്കുന്ന മഹാത്മാക്കൾ ഇത്തരം ഒരു ബോധ തലത്തിൽ തന്നെ പ്രവർത്തിക്കുന്നുണ്ടാകും..

  • @Friendsaluva6054
    @Friendsaluva6054 Před 9 měsíci

    Great Masters 🙏

  • @jijireji3804
    @jijireji3804 Před 9 měsíci

    Wonderful❤❤❤🎉🎉

  • @denniaj5913
    @denniaj5913 Před 9 měsíci

    Excellent

  • @rajeshsharmas2250
    @rajeshsharmas2250 Před 8 měsíci

    അണോരണീയാൻ മഹതോ മഹീയാൻ
    ആത്മസ്യ ജന്തോർനിഹിതോ ഗുഹായാം
    ശരഭോപനിഷത്ത്, മന്ത്രം 18
    അർത്ഥം:== ഈ ആത്മാവ് ചെറുതിലും ചെറുതും വലുതിലും വലുതുമാകുന്നു. അത് സർവ്വ പ്രാണികളുടെയും അന്തർഭാഗത്ത് ഹൃദയമാകുന്ന ഗുഹയിൽ നി വസിക്കുന്നു.

  • @chitravathy
    @chitravathy Před 9 měsíci

    Good..

  • @aparnnas446
    @aparnnas446 Před 9 měsíci

    പറയാൻ വാക്കുകൾ ഇല്ല സർ 🙏🏻

  • @madhuedathil2078
    @madhuedathil2078 Před 9 měsíci

    GREAT

  • @user-pg7it3pz5o
    @user-pg7it3pz5o Před 9 měsíci

    ഞാൻ എന്ന ബോധം ആവാം പ്രപഞ്ച രഹസ്യം 💞

  • @chitravathy
    @chitravathy Před 9 měsíci

    Rupert Sheldrake's Morphogenic field theory. Morphic resonance
    And.
    Poornamada poornamidam
    Poornaath poornamudachyathae
    Poornasya poornamaadaaya
    . poornamevaavasishyathae.

  • @bindurajendran1009
    @bindurajendran1009 Před 9 měsíci

    Sri M nte Guru Maheswarnath Babaji Sri M node parayunnd Manukshya nanmakayit Alopathiyum Ayurvedavum Astrologiyum mattulla chikilsamargangalum koodi chernnu pravarthikam ennu.Ithu ee dhivyathmmakalude niyogam agam ee doctormarilude pravarthikam akunnathu.🙏

  • @Lekha-Anil
    @Lekha-Anil Před 9 měsíci

    Ayushman Bhava:🙏🙏🙏

  • @R_E_V_I_N
    @R_E_V_I_N Před 9 měsíci

    👍🏻

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe Před 9 měsíci

    🙏

  • @neenaneena7614
    @neenaneena7614 Před 9 měsíci

    🙏🏻🙏🏻

  • @smigeshadimali5172
    @smigeshadimali5172 Před 9 měsíci +1

    Leninsir Lahiri mahasayan😊

  • @finalejudge
    @finalejudge Před 8 měsíci

    Part 1 part2 engane thumbnail കൊടുക്കുക with subject name. Or parts number description ലോ first comment aayi pin ചെയ്യൂ pls

  • @KeralaIndia1
    @KeralaIndia1 Před 9 měsíci

    🎉🎉🎉

  • @vijickv
    @vijickv Před 9 měsíci

    🙏🙏🙏

  • @unnijs597
    @unnijs597 Před 9 měsíci

    🙏👍😊

  • @krishnakumarisumithran3864
    @krishnakumarisumithran3864 Před 9 měsíci

    ❤❤❤

  • @sdprakash2549
    @sdprakash2549 Před 9 měsíci

    ❤❤❤❤

  • @akhileshvadakara6513
    @akhileshvadakara6513 Před 9 měsíci

    Thanks univers Thanks all to giving us great knowledge ❤

  • @sinduganga4454
    @sinduganga4454 Před 9 měsíci

    🙏🙏🙏🌹

  • @vamankottukkal6493
    @vamankottukkal6493 Před 9 měsíci +3

    മനുഷ്യൻ ഇതുകണ്ടാൽ മതി
    കേട്ടാൽ മതി 🌷അവരുടെ ബുദ്ധിവികാസം അനുഭവമാകും .
    അഞ്ചു മിനുട്ട് ഇ പ്രഭാഷണം ഹൃദയ ധമനികളിൽ കൂടി അറിവിന്റെ പ്രഭാകിരണങ്ങൾ
    പുഷ്പ്പ വൃഷ്ടി നടത്തും ..
    (ഇ സത്യം ജനങ്ങൾക്ക് വേണ്ടി ആണ് ഇത് കാണുന്ന സഹോദരന്മാർ എല്ലാമനുഷ്യരിലും എത്തിക്കാൻ കഴിയുമെങ്കിൽ നിങ്ങളുടെ ജീവിതം പൂർണത കൈവരിക്കും തീർച്ച 👏🏻💐👏🏻🌷👏🏻

    • @ESPParanormalsai
      @ESPParanormalsai  Před 9 měsíci

      🙏🙏🙏Thank you so much❤❤❤ Keep on watching 🥰🥰🥰Stay Blessed 🌹🌹🌹

    • @vamankottukkal6493
      @vamankottukkal6493 Před 9 měsíci

      @@ESPParanormalsai 🙏💐

  • @priyap.k4154
    @priyap.k4154 Před 9 měsíci

    🙏🏼🙏🏼🙏🏼

  • @sabarikummayil
    @sabarikummayil Před 5 měsíci

    🙏🏼🙏🏼🙏🏼 എന്റെ ഒക്കെ അറിവ് എത്ര കുറവാണു നമിക്കുന്നു 🙏🙏

  • @roopanarayanan1342
    @roopanarayanan1342 Před 9 měsíci

    🙏🙏🙏🙏

  • @sahlacahlu
    @sahlacahlu Před 4 měsíci

  • @likesanddreamz1043
    @likesanddreamz1043 Před 9 měsíci

    ❤❤❤❤😊😊😊

  • @KeralaVlog8
    @KeralaVlog8 Před 9 měsíci

    ❤️❤️🙏🙏🙏🙏

  • @jayakumar200
    @jayakumar200 Před 9 měsíci

    🙏🙏🙏🙏🙏🌹

  • @maheshkumarkumar4154
    @maheshkumarkumar4154 Před 9 měsíci

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remyakmkm9260
    @remyakmkm9260 Před 29 dny

    Thank you💚🩷💚🙏

  • @narayanantp3992
    @narayanantp3992 Před 9 měsíci

    🙏🙏🙏🙏🙏

  • @sreenivasansree417
    @sreenivasansree417 Před 9 měsíci

    🙏❤️🙏🙏🙏🙏

  • @rubyk.b6474
    @rubyk.b6474 Před 9 měsíci

    ❤❤🎉🙏🙏🙏

  • @ravikumarnair3132
    @ravikumarnair3132 Před 9 měsíci +3

    വെറുതെ യൂണിവേഴ്ഡിറ്റികളിൽ പോയി തത്തമ്മേ പൂച്ച പൂച്ച എന്ന് മഗ്‌പ്പ് ചെയ്‌യാതെ കണ്ണ് തുറന്നു ജീവിതത്തിൽ നിന്നും സത്യം മനസിലാക്കുക അല്പം ദൈവം തന്ന ബുദ്ധി ഉപയോഗിച്ച് മനസിലാക്കുക 👍

  • @jyothib9572
    @jyothib9572 Před 9 měsíci

    പ്രണാമങ്ങൾ എന്നേ പറയുവാൻ കഴിയൂ. പക്ഷേ മനസ്സ് അതിനുമപ്പുറം ആണ്.

  • @bodhi2452
    @bodhi2452 Před 9 měsíci

    🙏🙏🙏🙏🌹🌹🌹🌹

  • @remadeviradha6485
    @remadeviradha6485 Před 9 měsíci

    🙏🙏🙏🙏🙏🌹🌹🌹

  • @kkshylaja1479
    @kkshylaja1479 Před 9 měsíci

    🙏🙏🙏🙏🙏🙏🙏🙏🙏

  • @sdprakash2549
    @sdprakash2549 Před 9 měsíci

    🌅🌅🌅🌅🌹🙏

  • @IKEA16
    @IKEA16 Před 9 měsíci

    നാളെ 8 മണിക്ക് അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു

  • @sheelasainath1436
    @sheelasainath1436 Před 9 měsíci

    സംസാരിക്കുന്ന ആളെ മാത്രം സ്ക്രീൻ ൽ കാണിച്ചു വന്നാൽ ഒന്നു നന്നായി വ്യക്തത കിട്ടും. 🙏അതുപോലെ വന്നിരിരിക്കുന്ന അതിഥികൾ അവർക്കു പറയാനുള്ളതെല്ലാം ഒരൊറ്റ ഒഴുക്കിൽ പറഞ്ഞു തീരട്ടെ. അവസാനസമയത്തു എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിച്ചാൽ പല അറിവുകൾ മുറിഞ്ഞു പോകാതെ മുഴുവൻ കിട്ടും 🙏🙏🙏

  • @ananths7629
    @ananths7629 Před 9 měsíci

    Voice clear alla

  • @IKEA16
    @IKEA16 Před 9 měsíci

    🙏🙏🙏

  • @manojmk890
    @manojmk890 Před 9 měsíci

    🙏🙏

  • @DGP8630
    @DGP8630 Před 9 měsíci

    ❤❤❤

  • @TheKunhiraman
    @TheKunhiraman Před 8 měsíci

    🙏🏼🙏🏼🙏🏼

  • @ranjithkunhambath9354
    @ranjithkunhambath9354 Před 8 měsíci

    ❤❤❤❤

  • @jayapradeep7530
    @jayapradeep7530 Před 8 měsíci

    🙏🙏🙏🙏

  • @animohandas4678
    @animohandas4678 Před 9 měsíci

    🙏🙏🙏🙏🙏🙏🙏🙏🙏

  • @mythmith7188
    @mythmith7188 Před 9 měsíci

    🙏🙏🙏

  • @shyjuv1711
    @shyjuv1711 Před 9 měsíci

    🙏🙏🙏

  • @umadevi6539
    @umadevi6539 Před 9 měsíci

    ❤❤❤

  • @smithabalan1429
    @smithabalan1429 Před 9 měsíci

    🙏🙏🙏

  • @AjithKumar-yv5cx
    @AjithKumar-yv5cx Před 9 měsíci

    🙏🙏🙏

  • @bininbabuev8654
    @bininbabuev8654 Před 9 měsíci

    ❤❤❤