സാധാരണ ഇൻവർട്ടറിനെ സോളാർ ആക്കാം കുറഞ്ഞ ചിലവിൽ

Sdílet
Vložit
  • čas přidán 5. 09. 2024
  • വിളിക്കാം സോഫ്റ്റീബൈ കിൻഫ്ര കാക്ക ഞ്ചേരി 9995037698/ 7510 700 700,
    കോഴിക്കോട് സോഫ്റ്റീബൈ 8086770003

Komentáře • 102

  • @JinsmjVlogs
    @JinsmjVlogs Před 3 lety +8

    വളരെ നല്ലൊരു വീഡിയോ സാറിന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് പക്ഷേ അതിൽ കുറെയൊക്കെ എനിക്ക് ഉപകാരപ്രദമാകും ഉണ്ട്. Iam plus one students

  • @LORRYKKARAN
    @LORRYKKARAN Před 3 lety +4

    MPPT വില അൽപ്പം കൂടുതലാണെങ്കിലും options .....
    കിടു item😎 ആണേ ....👍

  • @ajithkmathew
    @ajithkmathew Před 3 lety +28

    ഇത്രയും വീഡിയോ ചെയ്യാമെങ്കിൽ അതിന്റെ വില പറയാൻ എന്താണ് മടി, അല്ലെങ്കിൽ ഡിസ്ക്രിപ്ഷനിൽ കൊടുക്കണം. വില കേട്ട് താല്പര്യം ഉണ്ടെങ്കിൽ വിളിച്ചാൽ പോരെ.അതോ വില പബ്ലിക് ആയി പറഞ്ഞാൽ എന്തെങ്കിലും പ്രശനം ഉണ്ടോ?

  • @johnsemendi3731
    @johnsemendi3731 Před 2 lety +2

    To run a 1/2 hp pump by solar, what should be the minimum size of panel with battery backup and without ?

  • @5gtech536
    @5gtech536 Před 3 lety +5

    ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ

  • @5gtech536
    @5gtech536 Před 3 lety +5

    Pwm ൽ കറക്ട് voltag അല്ല കിട്ടാറുള്ളത്

  • @user-ot3gx7bh6z
    @user-ot3gx7bh6z Před 3 lety +4

    Hamza ഇക്കായുടെ വീഡിയോ എല്ലാം എനിക്കിഷ്ടമാണ്; പക്ഷേ വില പറയാതിരിക്കുന്ന ഈ ബിസിനസ് 'തന്ത്രത്തോട് ' യോജിക്കാൻ കഴിയുന്നില്ല.
    ഇക്കയുടെ വിശ്വാസീയത കുറച്ച് കാലമായി എന്നിൽ കുറഞ്ഞു കൊണ്ടിരിക്കുകയാണ്.
    ദയവായി ഈ രീതി താങ്കൾ ഉപേക്ഷിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
    ഇതിൽ വില പരസ്യമായി കാണിച്ചാൽ മറ്റാരെങ്കിലും ഇതിൽ കുറച്ച് അവരുടെ പ്രോഡക്റ്റ് വിറ്റാൽ താങ്കളുടെ ബിസിനസിനെ അത് ബാധിക്കും എന്ന് ഭയപ്പെടുന്നുണ്ടെങ്കിൽ ആ ഭയം അസ്ഥാനത്താണ്.
    കാരണം താങ്കളുടെ പ്രൊഡക്ടിനേക്കാൾ എല്ലാവർക്കും വിശ്വാസം അങ്ങയുടെ വ്യക്തിത്വത്തെയാണ്.
    ദയവായി ആ വിശ്വാസ്യത ഇനിയെങ്കിലും അങ്ങ് നശിപ്പിച്ചു കളയരുത് എന്ന് അഭ്യർത്ഥിക്കുന്നു.
    എന്ന്,
    അങ്ങയുടെ ഒരു അഭ്യുദയകാംക്ഷി.

  • @assainassi8447
    @assainassi8447 Před 3 lety +2

    നിങ്ങളെ നേരിട്ട് പരിജയപെട്ടിട്ടുണ്ട് ഒരു മൽസര വേധിയിൽ നിങ്ങളുടെ നാട്ടിൽ ക്വിസ് മൽസരത്തിൽ
    ഫസ്റ്റ് എനിക്കായിരുന്നു.

  • @arunArun-ir7cv
    @arunArun-ir7cv Před 3 lety +2

    Super

  • @5gtech536
    @5gtech536 Před 3 lety +3

    Mppt പൊളി സാനം

  • @ganeshtpillai7623
    @ganeshtpillai7623 Před 3 lety +2

    ഒരു സോളാർ ഇൻവെർട്ടർ സ്വന്തമായി ഇൻസ്റ്റാൾ ചെയ്യാൻ ഒരു വീഡിയോ ഇടാമോ

  • @drviswanathanmv8854
    @drviswanathanmv8854 Před 3 lety +3

    What is the price

  • @MK-pf3sk
    @MK-pf3sk Před 3 lety +1

    ഇതിൽ കാണിച്ച pwm charge കൺട്രോളർ ആമസോണിൽ ഉണ്ട്. വില 699. പക്ഷെ അതിൽ കാണിക്കുന്ന വോൾട് ഒന്നും കറക്റ്റ് അല്ല. അതിന്റെ മലയാളം revew യൂട്യൂബിൽ ഉണ്ട്.

    • @vipingeorge7049
      @vipingeorge7049 Před 3 lety

      china nnu varunnatha mikka pwm charger . ..mppt smarten okke anu indian made ennu thonnu

  • @star-dh2tk
    @star-dh2tk Před 3 lety

    സൂപ്പർ അതിന്തെ കണക്ഷൻ കൊടുക്കുന്നതും ഒന്ന് കാണിക്കാമോ ഇൻവെർറിലേക്കു കൊടുക്കുന്നതും kseb line കൊടുക്കുന്നതും അറിയാത്തതു കൊണ്ട് ചോദിച്ചതാണ് please..

  • @sharonvarghesev9528
    @sharonvarghesev9528 Před 3 lety +1

    Can we change 70ah battery (c10 tubular battery)
    With 6a pwm charge controller
    And
    125 w solar panel
    ???
    And how much time it will take

  • @naseefkn8158
    @naseefkn8158 Před 3 lety

    Which methods is used to induction motor rotating in clockwise & Anticlock wise daraction Condinuasly example washumacnine motor rotation

  • @alinjinu9090
    @alinjinu9090 Před 2 lety

    Thank you your videos are amazing

  • @assainassi8447
    @assainassi8447 Před 3 lety +1

    ഹംസക്കാനിങ്ങളുടെ മർക്കസിൽ തുടങ്ങിയ ബിസ്നസിൽ അംഗമാകാൻ താൽവര്യം ഉണ്ട്
    ഏറ്റവും കുറഞ്ഞ മുതൽമുടക്ക് എത്ര?

  • @sathyanathanhai6624
    @sathyanathanhai6624 Před rokem

    👍🏿

  • @powerpath4314
    @powerpath4314 Před 3 lety

    C 20 bat.solar ആക്കിയാലുള്ള problems describe ചെയ്യാമോ sir

  • @muhammedkoya459
    @muhammedkoya459 Před 3 lety

    Insha Allah

  • @sebimathew7043
    @sebimathew7043 Před 3 lety +1

    ഇന്ത്യയിലെ ഏറ്റവും നല്ല MPPT സോളാർ ചാർജ് കൺട്രോളർ ആയ ആശാപവർ മലപ്പുറത്താണ് നിർമ്മിക്കുന്നത്. വില അൽപം കൂടിയാലും നല്ല സാധനമാണ്. 6500 രൂപ മുതൽ ആമസോണിലും / ഫ്ളിപ്പ് കാർട്ടിലും കിട്ടും. ആശാ പവർ MPPT യുടെ ഇംഗ്ലീഷ് / ഹിന്ദി റിവ്യൂകൾ ധാരാളം യൂടൂബിൽ ലഭ്യമാണ്.

  • @t.hussain6278
    @t.hussain6278 Před 3 lety

    Thanks

  • @sunnythattil4006
    @sunnythattil4006 Před 2 lety

    Very good

  • @subinsebastian1751
    @subinsebastian1751 Před 3 lety +3

    ഇതിന്റെ വില എത്രയാണ്? എങ്ങനെ install ചയ്യുന്നത് എങ്ങനെ എന്ന് കൂടി പറയാമോ

  • @vipingeorge8775
    @vipingeorge8775 Před 3 lety

    Battery kseb vazhi charge kaathirikkanam ethanu cheyyandathe sir

  • @pradeepceekay1710
    @pradeepceekay1710 Před 3 lety +2

    mppt ചാർജ് കൺട്രോളിനു എത്ര വില വരും

  • @chandrababuravi7951
    @chandrababuravi7951 Před 3 lety

    How much it costs for device and solar panel

  • @abdullatheef3815
    @abdullatheef3815 Před 3 lety +1

    ഇടിമിന്നൽ പ്രശ്നമുണ്ടാവുമോ

  • @JayachandranNambiar
    @JayachandranNambiar Před 2 měsíci

    1000വ ഇൻവെർട്ടറിൽ 2
    ബാറ്ററി കൊടുക്കാമോ

  • @vinilachary3440
    @vinilachary3440 Před 3 lety

    50 watt Solar Pannel ലിൽ vote boost converter ഉപയോഗിച്ച് 24 v ball tery ചാർജ്ജ് ചെയ്യാൻ പറ്റുമോ ? Pls reply

  • @jamshiedl
    @jamshiedl Před 3 lety

    Dc output load ulla mppt 20/40/50/60/80 AMP undallo athu review cheyyo

  • @mohammedali-hx9nv
    @mohammedali-hx9nv Před 3 lety +2

    Price antinanu ningal marachu vakunad.price arinjit venakil vilicha pore

  • @sweetsweet3594
    @sweetsweet3594 Před 3 lety +2

    ഇതിന്റെ വില എത്രയാണ് പറഞ്ഞില്ല

  • @spotlight1978
    @spotlight1978 Před 3 lety +1

    Sir, ഒരു Force traveller ഇൽ ബാറ്ററിയിൽ പ്രവർത്തിപ്പിക്കാവുന്ന AC (1 / 1.5 ton ) സാധ്യമാണോ? ആണെങ്കിൽ അതിന്റ ചിലവ് എത്ര വരും? Pls reply.. 🙏

  • @amaljithb
    @amaljithb Před 3 lety

    Hybrid 5kw unit undo anta office use chayan annu

  • @Jithin_2023
    @Jithin_2023 Před 3 lety +1

    സോളാർ ബാറ്ററി തന്നെ വേണോ സാദാ ട്യൂബുലാർ ഇൻവെർട്ടർ ബാറ്ററി മതിയോ

  • @ussanap
    @ussanap Před 3 lety

    Good

  • @Ismail-sz8ul
    @Ismail-sz8ul Před 3 lety

    Keep it up

  • @araheem516
    @araheem516 Před 3 lety +2

    എന്റെ നിർമാണത്തിലുള്ള വീട് ന് DC വയറിഗ് ഉദ്ദെഷികുന്നത് ! എനിക് ഉള്ള അറിവ് ഈ വിഡിയോന് കിട്ടി !!! ഇനി എന്തെല്ലാം DC ഗ്രഹോപകരണങ്ങൾ നിലവിൽ വാങ്ങാൻ കിട്ടും ???

    • @nishadkaippalli3170
      @nishadkaippalli3170 Před 3 lety +3

      ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്..DC വയറിങ് വോൾട് കുറവ് ആയതിനാൽ current കൂടുതൽ വേണം..അതോണ്ട് തന്നെ നല്ല gauge കൂടിയ വയർ ഉപയോഗിക്കണം... ഒരുപാട് കോസ്റ്റ് ആണ്...

    • @rajeevavrk6194
      @rajeevavrk6194 Před 3 lety +2

      ഞാൻ എൻറെ വീട്ടിൽ ചെയ്തിട്ടുണ്ട് 4 സീലിംഗ് ഫാൻ 14 എൽഇഡി ബൾബുകൾ എന്നിവ വർക്ക് ചെയ്യുന്ന രീതിയിൽ Dc വയറിങ് ആണ് ചെയ്തിരിക്കുന്നത് രണ്ടുകൊല്ലമായി കുഴപ്പമില്ല

    • @rajeevavrk6194
      @rajeevavrk6194 Před 3 lety +1

      2.5 mm എൻറെ അപ്പാര കേബിൾ ഉപയോഗിച്ചാൽ മതി

    • @rajeevavrk6194
      @rajeevavrk6194 Před 3 lety +2

      ഫാൻ എലൈറ്റ് എന്നിവ ആമസോണിൽ വാങ്ങിക്കാൻ കിട്ടും ബി എൽ ഡി സി സീലിംഗ് ഫാൻ 12 വോൾട്ടും കിട്ടും

    • @araheem516
      @araheem516 Před 3 lety

      രാഇൢീവ് എന്നവ൪ പറഞ്ഞ അപ്പാര ക്യാബിൾ എനതാന് മനസ്സിലായില്ല !

  • @abdulmajeedtt3880
    @abdulmajeedtt3880 Před 3 lety

    RO motor pump ippolum works undo

  • @jojijoseph2033
    @jojijoseph2033 Před 3 lety

    എൻ്റെ MPPT ഓരോ ദിവസവും work ചെയ്യാൻ അതിലേക്കുള്ള battery and solar wire disconnect ചെയ്തിട്ട് വീണ്ടും connect ചെയ്യണം.
    കാരണം പറയാമോ?
    പരിഹാരം ഉണ്ടോ ??
    MPPT യില് ഒരു switch ഉണ്ട്.
    പക്ഷേ അത് on ചെയ്താലും work ആകില്ല. ഒരിക്കൽ on ആയാൽ , പിന്നെ സ്വിച്ച് work ആകുന്നുണ്ട്.

  • @rajannair95
    @rajannair95 Před 3 lety

    What's the price of the Mppt controller

  • @gafoorkns
    @gafoorkns Před 3 lety +1

    എന്റെ വീട്ടിൽ ac ഇൻവെർട്ടർ കൊടുക്കാനുള്ള വയറിങ് ചെയ്തിട്ടുണ്ട് ഇൻവെർട്ടർ വെചിട്ടില്ല ഇൻവെർട്ടർ കണക്ട് ചെയ്യാൻ ഏതാണ് ഞാൻ വാങേണ്ടത്.

    • @LORRYKKARAN
      @LORRYKKARAN Před 3 lety +1

      M p p t ആണ് നല്ലത് .... വില കുറച്ച് കൂടിയാലും

    • @gafoorkns
      @gafoorkns Před 3 lety

      Sun Tech World.. MPPT യും ബാറ്ററിയും മാത്രം മതിയാകുമോ അല്ലെങ്കിൽ കൂടെ ac ഇൻവെർട്ടർ കൂടി വേണോ

    • @yasirvalanchery3374
      @yasirvalanchery3374 Před 3 lety +1

      @@gafoorkns MPPT inverter ,solar panel, battery എന്നിവ ആവശ്യമാണ്. MPPT in-built ആയി വരുന്ന ഇൻവെർട്ട റും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 8086770003 നമ്പറിൽ ബന്ധപ്പെടുക.

  • @tastyproduct4403
    @tastyproduct4403 Před 3 lety +1

    Price paranjilla

  • @najeebnajeeb9427
    @najeebnajeeb9427 Před 3 lety

    Mppt ചാർജർ ഉപയോഗിച്ചു 150ah ബാറ്ററി ചാർജ് ചെയ്യാൻ എത് അള വിലുള്ള സോളാർ pannel ആണ് ഉപയോഗിക്കേണ്ടത് അത്യാവശ്യം സൂര്യപ്രകാശം കിട്ടു ന്ന സ്ഥലത്ത്. എത്ര വിലവരും mppt ചാര്ജറിനു

    • @unnikrishnan4767
      @unnikrishnan4767 Před 3 lety

      300 വാട്ട്സ് സോളാർ പാനൽ കൊണ്ട് 6 മണിക്കൂറിൽ full ചാർജ് ആവും

    • @sainulabidkassim4478
      @sainulabidkassim4478 Před rokem

      Mppt എന്താണ് വില

  • @mamuthu002muthu5
    @mamuthu002muthu5 Před 2 lety

    Watt is the price for this mppt

  • @sanjith1512
    @sanjith1512 Před 3 lety

    Bldc ഇതിൻറെ പ്രത്യേകത എന്താണ്

  • @apscreations5041
    @apscreations5041 Před 3 lety

    🙏👌

  • @abdulrazalmk18
    @abdulrazalmk18 Před 3 lety

    👌👌👌

  • @venkateshbakthavatchalam9330

    Pl send softi buy link

  • @MuhammadAjmal-td3zf
    @MuhammadAjmal-td3zf Před rokem

    സാർ കപസിറ്റർ തത്ര ഫോർട്ടജ്

  • @Shafisha572
    @Shafisha572 Před 3 lety +1

    ഹംസക്ക ഇതിന്റെ price എത്ര ഇത് എങ്ങനെയാണ് നിങ്ങൾ അയച്ച് തരുന്നത്

  • @Cartech95
    @Cartech95 Před 3 lety +1

    BLDC wall fan ഉണ്ടോ ?

  • @asharafvaliyil5121
    @asharafvaliyil5121 Před 3 lety

    Yethraya price

  • @yummyfoodandtravel6200

    *പത്താംക്ലാസ് വിദ്യാഭ്യാസമുള്ള തയ്യൽ തൊഴിലാളി സൗദിയിൽ സംരംഭം തുടങ്ങിയ കഥ*
    പത്താംക്ലാസ് പഠനത്തിന് ശേഷം കൈത്തൊഴിൽ എന്ന നിലയിൽ തയ്യൽ പഠിച്ചു. അതിന് ശേഷം ജോലി അന്വേഷിച്ച് സൗദിയിലേക്ക്. ആറുമാസം സീസണും അതിന് ശേഷം തൊഴിലില്ലായ്മയുമായിരുന്നു അവസ്ഥ. പിന്നീട് ഒരു ഫാസ്റ്റ് ഫുഡ് ഷോപ്പിൽ ജോലിക്ക് പോയിത്തുടങ്ങി. പിന്നീട് അതെ ഷോപ്പിൽ 7000 റിയാൽ മുതൽ മുടക്കി പാർട്ണറായി. ബിസിനസ് ലാഭത്തിലായിത്തുടങ്ങി. കുറച്ച് നാളുകൾക്ക് ശേഷം ഷോപ്പ് തീ പിടിച്ചു. കടം വാങ്ങി വീണ്ടും ബിസിനസ് ആരംഭിച്ചു. കഠിനാധ്വാനം കൊണ്ട് ബിസിനസ് ലാഭത്തിലാക്കി. ഇന്ന് സൗദിയിൽ വിവിധ സ്ഥലങ്ങളിലായി മൂന്ന് ഷോപ്പുകൾ ആരംഭിച്ചു. ഇന്ന്, നിരവധിപേർക്ക് തൊഴിൽ നൽകുന്ന ഒരു സംരംഭകനാണ് ഇദ്ദേഹം. മുഹമ്മദ് അലി എന്ന സംരംഭകന്റെയും ബൂഫിയ അമാന എന്ന സംരംഭത്തിന്റെയും സ്പാർക്കുള്ള കഥ...
    czcams.com/video/iD9Iy7MPw2E/video.html
    *Spark - Coffee with Shamim*
    ജിദ്ദയിൽ നിന്നും
    മുഹമ്മദാലി
    എടക്കര

  • @shakirpang9240
    @shakirpang9240 Před 3 lety

    🌹👍✌️✌️

  • @Sarovara-so2vk
    @Sarovara-so2vk Před 3 lety

    Adhinde paisa ethra

  • @ajinsukumar4814
    @ajinsukumar4814 Před 3 lety

    PWM , MPPT ഇതിൽ ഏതാണ് നല്ലത്

  • @umernellipparemben2290

    എന്നെയും നോളേജ് സിറ്റി യിലേക്ക്

  • @kowlathahamed768
    @kowlathahamed768 Před 3 lety

    സാധാരണ ഇൻവെറ്റർ സോളാറി ലെ ക്ക്‌ ഒന്ന് മാറ്റി തരുമോ നിങ്ങളെ നബർ ഒന്ന് തരു ഞൻ കോട്ടക്കൽ aanu

  • @pkrasheedparammel5457
    @pkrasheedparammel5457 Před 3 lety

    400 mutal 800 vare rate und

  • @thusharthushar7800
    @thusharthushar7800 Před 3 lety

    നമ്മുടെ അടുത്ത് എവിടെ കിട്ടും ഞാൻ. കൽപകഞ്ചേരി മായ്യെറിച്ചിറ. ആണ്

    • @beekeykebees3241
      @beekeykebees3241 Před 3 lety +1

      മലപ്പുറം Asha power

    • @thusharthushar7800
      @thusharthushar7800 Před 3 lety

      @@beekeykebees3241 തീരുർ. കോട്ടക്കൽ. ഭാഗത്തു എവിടെ കിട്ടും

    • @beekeykebees3241
      @beekeykebees3241 Před 3 lety

      @@thusharthushar7800 നിങ്ങൾ ആമസോണിൽ നോക്കു. നിങ്ങളുടെ ആവശ്യം അനുസരിച്ചു 40 50 60 80 ampere റേറ്റിംഗിലും 12 മുതൽ 96 വോൾട്ട് ബാറ്ററി ബാങ്ക് റേറ്റിംഗിലും ലഭ്യമാണ്. അതല്ലെങ്കിൽ Aasha power കോൺടാക്ട് നമ്പർ 7594821007 വിളിച്ചാൽ അവർ പൈസ അയച്ചു കൊടുത്താൽ കൊറിയർ അയച്ചു തരും

    • @pkskottakkal5213
      @pkskottakkal5213 Před 3 lety

      ഹംസക്കാന്റെ കോട്ടക്കൽ ഉള്ള കടയിൽ പോയാൽ കിട്ടും
      Kottakkal C. V. Junction

  • @prasanthbalasubramanian8260

    സാധാരണ ഇൻവെർട്ടർ BLDC ഇൻവെർട്ടർ ആയി convert ചെയ്യാൻ സാധിക്കുമോ സർ ?

    • @vipingeorge7049
      @vipingeorge7049 Před 3 lety +1

      bldc inverter nnu paranja oru sadanam illa

    • @prasanthbalasubramanian8260
      @prasanthbalasubramanian8260 Před 3 lety

      @@vipingeorge7049 സർ ഞാൻ ഉദ്ദേശിച്ചത് വീട്ടില് പഴയ ഇൻവെർട്ടർ ആണ് അതിലെ bord സിസ്റ്റം പുതിയ മോഡൽ ആക്കാൻ സാധിക്കുമോ എന്നാണ്. ഇവിടെ vangiyodathu ചോദിച്ചപ്പോൾ പുതിയത് വാങ്ങാൻ പറയുന്നു. Sale ആവാൻ വേണ്ടി ആാവും

    • @vipingeorge7049
      @vipingeorge7049 Před 3 lety

      @@prasanthbalasubramanian8260 athu pattum electronics kadayil / inverter repair service koduthal pattum chilavu ariyilla

  • @jobyjoyp
    @jobyjoyp Před 3 lety +1

    വില പറയാത്തെ തെന്ത് സർ

  • @mamuthu002muthu5
    @mamuthu002muthu5 Před 2 lety

    MPPT യുടെ വിലയും നമ്പറു o പറയുമോ

  • @rohanjoytech1885
    @rohanjoytech1885 Před 3 lety

    👍

  • @sole9848
    @sole9848 Před 3 lety

    അറിവില്ലാത്ത കാര്യത്തിൽ തലയിടണ്ട....

  • @koyatirur5276
    @koyatirur5276 Před 3 lety

    B L D C A/c. വന്നോ

  • @vahiduta
    @vahiduta Před 3 lety

    Thanks

  • @musthafap1563
    @musthafap1563 Před 3 lety

    Super