വീട്ടിൽ സോളാർ സ്ഥാപിക്കുംബോൾ ശ്രദ്ധിക്കാൻ

Sdílet
Vložit
  • čas přidán 27. 08. 2024
  • t.me/anchumukk...
    EV കോഴ്സുകളെ പറ്റി അറിയാൻ ഇന്ത്യയിലെ ആദ്യത്തെ പ്രാക്റ്റിക്കൽ Ev ഇൻസ്റ്റിട്യൂട്ട്, കോട്ടക്കൽ
    IAT, 95440 95440,
    ഹംസ അഞ്ചുമുക്കിലിൻ്റെ ഓൺലൈൻ ക്ലാസ് റൂമിൽ സംശയങ്ങൾ ചോദിക്കാൻ താഴെയുള്ള ടെലഗ്രാം ലിങ്കിൽ മെമ്പറാകാം,
    രാത്രി 8:30 മുതൽ 9 :30 വരെ,
    NB : മലയാളം ലറ്റർ, വോയിസ്, ഇംഗ്ലീഷ് എന്നിവ മാത്രം

Komentáře • 113

  • @greentech2015
    @greentech2015 Před 2 lety +17

    ഇതിനെക്കുറിച്ച് വലിയ അറിവില്ലാത്തവർക്ക് വളരെ ഉപകാരപ്രദമായ നല്ല information.👍

  • @antonykxavier1950
    @antonykxavier1950 Před rokem +2

    വളരെ ഉപകാരപ്രദം ... പറഞ്ഞ കാര്യങ്ങൾ വീണ്ടും പറയാതിരിക്കാൻ ശ്രദ്ധിക്കുക

  • @mithram2430
    @mithram2430 Před rokem +6

    വളരെ നല്ലത് ❤️❤️🙏

  • @jayan230
    @jayan230 Před 3 měsíci

    You are excellent sir , your explanation very clear

  • @jacksonfrancis7150
    @jacksonfrancis7150 Před 8 měsíci +1

    Very well explained

  • @rahimpbava5286
    @rahimpbava5286 Před 5 měsíci

    വളരെ നല്ല അറിവ് തന്നെ

  • @radhakrishnanchirakkal2929
    @radhakrishnanchirakkal2929 Před 8 měsíci

    വളരെ നല്ല അറിവ്

  • @AVINVARGHESEARACKAL
    @AVINVARGHESEARACKAL Před rokem +3

    Well explained 👌🏽👌🏽👌🏽.keep it up👍🏼

  • @safiyapocker6932
    @safiyapocker6932 Před 2 lety +1

    Thanks good information

  • @sethunairkaariveettil2109
    @sethunairkaariveettil2109 Před 8 měsíci

    നല്ല വിവരണം. ❤

  • @user-in3rp1hq4u
    @user-in3rp1hq4u Před 4 měsíci +1

    Your each class is very interesting & very simple to follow. Any layman can understand your message in each class
    Keep it up

  • @rafeequmattath210
    @rafeequmattath210 Před rokem

    പുതിയ ഒരുപാട് വിവരങ്ങൾ 👌

  • @anilkumarbalakrishnan9737
    @anilkumarbalakrishnan9737 Před 4 měsíci

    Thanks

  • @akhilraj728
    @akhilraj728 Před 2 lety +15

    ഇൻവെർട്ടറിൽ ac ചാർജിങ് on off switch ഉണ്ടോ എന്ന് നോക്കുക. ഇല്ലെങ്കിൽ ബാറ്ററി ചാർജ് തീർന്നു grid ലേക്ക് മാറുമ്പോൾ ac യിൽ നിന്ന് ചാർജിങ് നടക്കും

    • @basilsaju_94
      @basilsaju_94 Před 2 lety

      Mmppt yil athu set cheyyanppattulo

    • @akhilraj728
      @akhilraj728 Před 2 lety +1

      @@basilsaju_94 അത് എങ്ങനെയാണ്. ഇൻവെർട്ടറിൽ ac സപ്ലൈ വന്നാൽ അത് ചാർജിങ് നടത്തില്ല?

    • @basilsaju_94
      @basilsaju_94 Před 2 lety +1

      @@akhilraj728 ippo pithiya mmpt kalil athayath solar pazhaya inverterilekke pattumonnariyilla namukk inverter ac line conect cheyyunnath mppt vazhi aane ath nammal solar mathram mathiyo enno ithra persentag ethana vare solarinne batteri chargr akky pinne solaril ninne charge edukkunna reethiyil set cheyyan ini mazhakkalath mppt yil conect chethorikkunna mains vazhi charge avunna reethiyilum mpptiyil thanne set cheyyam.

    • @allenshaji4397
      @allenshaji4397 Před 2 lety

      250 വാട്ട് സോളാർ പാനൽ വയ്ക്കുന്നതിന് കെഎസ്ഇബിയുടെ അനുമതി വേണോ

    • @akhilraj728
      @akhilraj728 Před 2 lety

      വേണ്ട

  • @ismailkt3454
    @ismailkt3454 Před 2 lety

    കൊള്ളാം നല്ല ഡയലോഗ് ഫിറ്റിങ് ചാർജ് നിങ്ങടെ ബുദ്ദിമുട്ടനുസരിച്ചു കൊടുക്കാം

  • @sheebajoseph5411
    @sheebajoseph5411 Před 9 měsíci

    Very good morning sir

  • @Abdulmajeed-en6qf
    @Abdulmajeed-en6qf Před 2 lety

    Very good information

  • @muhammmedsharauofpk8409
    @muhammmedsharauofpk8409 Před rokem +1

    1500 സ്ക്വയർ ഫീറ്റ് ഉള്ള വീട്
    എസ്സി അങ്ങനെ എല്ലാം വർക്ക് ചെയ്യാൻ വേണ്ടി സോളാർ വെക്കുമ്പോൾ എത്ര രൂപ ചെലവ് വരും

  • @babuitdo
    @babuitdo Před 2 lety +4

    # 600 വാട്ട് സിംഗിൾ പാനലിൻറെ ഫ്രെയിം സൈസ് എത്ര ഇഞ്ചാണ് ?
    # പവർ നഷ്ടപ്പെടാതെ പാനലിൽ നിന്നും എത്ര മീറ്റർ വരെ ദൂരത്തിൽ ബാറ്ററിയും ചാർജറും ഫിറ്റ് ചെയ്യാം ?
    # പാനൽ ടെക്നോളജി മോടൽ രണ്ടുമൂന്നുതരം ഉണ്ടല്ലോ അതിൽ ഏതു മോഡലാണ് വീടുകൾക്ക് അനുയോജ്യം ?

    • @HamzaAnchumukkil
      @HamzaAnchumukkil  Před 2 lety +4

      രണ്ടര മീറ്റർ സ്ക്വയർ കാണും പക്ഷെ 600 w ഞാൻ നോക്കിയിട്ടില്ല,
      വയർ നീളം കൂടുന്നത് നല്ലതല്ല
      എങ്കിലും 25 മീറ്റർ വരെ ആവാം, കൂടിയാൽ
      4 MM / 6 MM വയർ ആവാം
      മോണോ പെർക്ക് ഹാഫ് കട്ട് നല്ലത്
      ഇതിലും അഡ്വാൻസഡ് ഉണ്ടാകും
      കോട്ടർ കട്ട്,

    • @mohananvp9915
      @mohananvp9915 Před 2 lety

      @@HamzaAnchumukkil എനിക്ക് ഒരു 1500 വാട്ട് ഇൻവെറ്റർ ഉണ്ട് 150 Ah c10 ബാറ്ററിയു ഉണ്ട് ഇതിന് എത്ര വാട്ട് പാനൽ വേണം എത്ര A mp Pt വേണം നിങ്ങൾ തലശേരി എത്തിക്കാൻ പറ്റുമൊ എത്ര Rs വരു

  • @motherslove686
    @motherslove686 Před 11 měsíci

    Good information

  • @user-zz5ql4ln3g
    @user-zz5ql4ln3g Před měsícem

    പല വാട്സ് ഉള്ള പാനലുകൾ ഒരുമിച്ച് സോളാർ ചാർജ് കൺട്രോളറിലേക്ക് കണക്ട് ചെയ്യാമോ

  • @MohammedIsmail-ve1fx
    @MohammedIsmail-ve1fx Před rokem +1

    🙏👌

  • @holiholi2676
    @holiholi2676 Před rokem +1

    Hybrid invert ന്റെ പ്രത്യാകത എന്ത് എത്രരൂപയാണ് വില

  • @sajanbabu8101
    @sajanbabu8101 Před rokem +2

    KSEB power പോവുമ്പോൾ, പകൽ സമയത്ത് solar സിസ്റ്റത്തിൽ വീട്ടിലെ ഉപകരണങ്ങൾ work ചെയ്യാൻ എന്ത് ചെയ്യണം 🤔🤔

  • @biwinnbiwinn4759
    @biwinnbiwinn4759 Před rokem

    Nice

  • @husainnizami7226
    @husainnizami7226 Před 2 měsíci

    ഈ ഇങ്ങനെ സെറ്റ് ചെയ്യുമ്പോൾ അതിൻറെ കറണ്ട് പോകുമ്പോൾ ഉള്ള യൂസേജ് എങ്ങനെയാണ് വരുക കട്ടോഫ് എങ്ങനെയാണ് വരിക അറിയാൻ താല്പര്യമുണ്ട്

  • @abduljaleelkt8426
    @abduljaleelkt8426 Před 2 lety +1

    Dr ഹംസ സാഹിബ് السلام عليكم ورحمة الله ഞാൻ മലപ്പുറം ഡിസ്ട്രിക്റ്റിൽ പുലാമന്തോൾ പഞ്ചായത്തിലാണ് താമസം എൻറെ വീട് ഓട് വീടാണ് ആ വീട്ടിൽ സോളാർ ഉപയോഗിക്കണം എന്ന് ആഗ്രഹമുണ്ട് നേരിട്ട് വിളിച്ചാൽ കിട്ടുന്ന നമ്പർ കിട്ടാൻ വല്ല മാർഗവും ഉണ്ടോ അറിയിക്കുമല്ലോ

  • @jrtech5206
    @jrtech5206 Před rokem

    കറന്റ്‌ പോയാൽ ഓൺഗ്രിഡ് സിസ്റ്റം കൊണ്ട് ഉപയോഗമില്ല...അപ്പോൾ നോർമൽ ഇൻവെർട്ടർ കണക്ട് ചെയ്തു വർക്ക്‌ ചെയ്യിക്കാൻ പറ്റുമോ

  • @shafeer7987
    @shafeer7987 Před 2 lety

    Good 👍

  • @jayakumark9027
    @jayakumark9027 Před 4 měsíci

    ചേട്ടാ എൻ്റെ കൈയ്യിൽ 150 AH ൻ്റെ 2 ബാറ്ററി ഉണ്ട്. 320 x 4 = 1280 watts ൻ്റെ 4 solar panel ഉണ്ട്. 3500 ൻ്റെ solar Inverter ഉം ഉണ്ട്. കരണ്ടു ബില്ലുനു യാതൊരു കുറവും ഇല്ല എന്തു ചെയ്യും കരണ്ടു ബില്ലുകുറക്കാൻ

  • @pranavprakash98
    @pranavprakash98 Před 5 měsíci

    120ah batteryku appo 360w solar panel mathiyakumo atho 400 vekkano?

  • @Aybu333.
    @Aybu333. Před 2 lety

    Kseb subsidy kittunud Ongrid vekkunnadan nallad

  • @user-iy7qc7xh8l
    @user-iy7qc7xh8l Před 2 lety

    എനിക്ക് 4 റൂമിലെ ഫേനും 6 റൂമിലെ 30 w ലൈറ്റും സോളാറിൽ എന്നും രാത്രി വർക്ക് ചെയ്യിക്കണം കറൻ്റുണ്ടേലും ഇല്ലേലും .. DB യിൽ പ്രത്യാകം ലൈൻ വലിച്ച്.. ഇതിനൊന്തൊക്കെ സാധനം വേണം എത്ര രൂപ ചിലവ് വരും..... മറുപടി പറയുന്നവരിൽ നല്ലവരെ തിരഞെടുത്ത് വർക്ക് ഏൽപ്പിക്കുന്നതാണ്..

  • @5minlifehack708
    @5minlifehack708 Před 8 měsíci

    👌👌👌👌👌👌

  • @jithinreji9212
    @jithinreji9212 Před 2 lety

    Normal inverter ill battery charging cut off cheyyan option illenkil solar production illatha samayathu KSEB ill ninnu battery charge akillei. athayathu sun light illathappol batteryill ninnalle inverter work aakuka so MPPT KSEB line auto connect cheyumbol thanne KSEB current use cheytu battery charge aakumallo. angane battery charge aayal solar vechatukondu enta preyojanam.

  • @abdulkader5573
    @abdulkader5573 Před 9 měsíci

    I have 900w inverter and 150amp battery I want buy a 450watts solar panèl Hybridge Hamsà bai 13:28 give details ìts fŕidgè work çhèyyo

  • @soorajpg1722
    @soorajpg1722 Před rokem

    വളരെ വ്യക്തമാ യ വിശ ദീ കരണം

  • @riasamgeorge9940
    @riasamgeorge9940 Před rokem

    Please post the photo copy of the your university certificate those who gave the doctorate to you

  • @agil8429
    @agil8429 Před 2 lety

    can to tell online site to buy li batteries

  • @MohammedAli-uy3od
    @MohammedAli-uy3od Před rokem

    Ev നെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ? PLS

  • @salamthelakkara4457
    @salamthelakkara4457 Před rokem

    Perambra venam

  • @rohanjoytech1885
    @rohanjoytech1885 Před 2 lety

    👍

  • @AbdulKareem-go2pr
    @AbdulKareem-go2pr Před 4 měsíci

    To import from chaina, want to watch your vedio

  • @pmpilla4292
    @pmpilla4292 Před rokem +2

    hamza സിനിമയിൽ അഭിനയിച്ചുകൂടെ നല്ല comedi en നടൻ ആക്കും

  • @mbsmedia3950
    @mbsmedia3950 Před 2 lety

    Enda veendinda pani nadakunnund
    Inveterate'n pagaram solar vekkan uddeahikunnu
    Endokke aavashyam und
    Etra cost verum enn parayamo sir

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar Před rokem +1

      സോളാർ ഫിറ്റ് ചെയ്തോ....?
      Dr interior ചാനലിൽ ഈ അടുത്ത് uplode ചെയ്ത സോളാർ വീഡിയോക്ക് താഴെ, ഞാൻ ഒരു കമൻ്റ് ചെയ്തിരുന്നു. വായിച്ച് നോക്കിയാൽ, കുറച്ച് ഐഡിയ കിട്ടും .

  • @sudeeshnath
    @sudeeshnath Před rokem

    ❤❤❤❤

  • @rohithrpai424
    @rohithrpai424 Před rokem

    സർ, 50 വാട്ടിന്റെ പാനൽ, 10A ചാർജ് കൺട്രോളർ എന്നിവ കിട്ടുമെങ്കിൽ, no please

  • @nisarvengara2589
    @nisarvengara2589 Před 2 lety

    🌷

  • @sayyidnasafi7208
    @sayyidnasafi7208 Před 2 lety

    ഹായ്

  • @fastrackkondotty
    @fastrackkondotty Před 2 měsíci

    Hi hamsaka nigaley contact cheyanulla nomber vido?

  • @mohammedalikavilkuth2906
    @mohammedalikavilkuth2906 Před 2 lety +1

    Ikka

  • @akhilvijesh1286
    @akhilvijesh1286 Před 2 lety

    ഒരു windturbine 400വർക്ക്‌ വീഡിയോ ചെയ്യാമോ

  • @Abdullah-vo1tf
    @Abdullah-vo1tf Před 2 lety

    🌷🌷🌷⚘⚘⚘🌹🌹🌹

  • @ASHRAFbinHYDER
    @ASHRAFbinHYDER Před 2 lety +2

    kseb നേരിട്ട ചെയ്യുന്ന ടാറ്റ സര്‍വീസ് ഉപയോഗിക്കുക്ക , ചെലവ് കുറവ്

    • @nibrasrahman8304
      @nibrasrahman8304 Před 2 lety

      😂

    • @ansarkabeer3957
      @ansarkabeer3957 Před 2 lety

      Enda

    • @ASHRAFbinHYDER
      @ASHRAFbinHYDER Před 2 lety +2

      @@ansarkabeer3957 kseb വെബില്‍ കയറി നമുക്ക് ആവശ്യമുള്ള വാട്സ് തിരഞ്ഞെടുത്തു ചെയ്യാന്‍ സൌകര്യം ഉണ്ട് ,,, നല്ല കമ്പനികള്‍ ആണ് ചെയുന്നത് ,,പ്രവറ്റ് ചെയ്യ്നതിനെകള്‍ പകുതി യില്‍ താഴെ ചെലവ് വരികയുള്ളൂ ,,, സപ്സീടി യും ഉണ്ട് ,,

    • @bi418
      @bi418 Před 2 lety

      ​@@ASHRAFbinHYDER

  • @muhammdkutty125
    @muhammdkutty125 Před rokem

    അസ്സലാമു അലൈക്കും സഖാ ബാറ്ററി ഇല്ലാതെ വർക്ക് ചെയ്യുന്ന ഇൻവെർട്ടർ ഏതാണ്

  • @shibugdr
    @shibugdr Před 2 lety

    Telegram link please

  • @cpanwar6401
    @cpanwar6401 Před rokem

    നിങ്ങൾ കാണിച്ച നമ്പറിൽ കോൺടാക്ട് ചെയ്തു. ഒരു റെസ്പോൺസും ഇല്ല..

  • @pkrasheedparammel5457
    @pkrasheedparammel5457 Před 2 lety

    ഞാൻ 125 x2 panel mono Park and 1000va inverter pwm charge cantruler ഫിറ്റ് ആക്കി super ആയി wark ചെയ്യുന്നു carat ബില്ല്‌ കുറക്കാ നല്ല kudatirikkan വേണ്ടി
    8 to 4 vare solar അല്‍ super
    9 to 2 vare 12 ambiyril kittunnu
    ഏകദേശം 11 മണിയോടെ batrary ഫുൾ ആയി ബാകി സമയം വെട്ടില്‍ സോളാര്‍ only
    Et എന്റെ ഒരു parchanam
    എന്നാലും പുതുതായി വെക്കുന്ന വാര്‍ മിനിമം 500 wats എങ്കിലും ആന്‍ഡ് mpptyum vkkanamennanu എനിക്ക് മനസിലായത്

    • @bapputtycv
      @bapputtycv Před 2 lety

      ബാറ്ററി എത്ര Ah ആണ്

    • @bapputtycv
      @bapputtycv Před 2 lety

      ബാറ്ററി എത്ര ah

  • @MylIfe-gw7ll
    @MylIfe-gw7ll Před 2 lety

    31/watts panel ividey ernakulam kittum

  • @nasarkt6739
    @nasarkt6739 Před 2 lety

    ഈ ഒരു ബാറ്ററിയിൽ നിന്നും a/c വർക്ക് ചെയ്യുമോ

    • @HamzaAnchumukkil
      @HamzaAnchumukkil  Před 2 lety

      രണ്ട് ബാറ്ററി വേണം 24 v
      200 A H. 12 v 1200 വാട്സ് ഇൻവർട്ടർ ഹാഫ് ട്ടൺ Ac വർക്ക് ചെയ്യും

  • @KumaranKpKB
    @KumaranKpKB Před rokem

    ചാർജർ എന്ന് പറയുന്നത് ചാർജ് കൺട്രോൾ നേ അല്ലേ...

  • @moideenvp1042
    @moideenvp1042 Před rokem

    ഹലോ അസ്സലാമു അലൈക്കും ഹംസക്ക നിങ്ങളെ എല്ലാം കാണിച്ചു തന്നു ചാർജർന്ന് ഇൻവെർട്ടറിലേക്ക് കണക്ട് ചെയ്യുന്നത് കാണിച്ചു തന്നില്ല സാധനങ്ങളൊക്കെ പരിചയപ്പെടുത്തി എന്നല്ലാതെ

  • @jjvintagehome2879
    @jjvintagehome2879 Před 2 měsíci

    നമ്പർ തരമോ

  • @Alfininfo_21
    @Alfininfo_21 Před 2 lety +1

    ആരുടെയെങ്കിലും കൈയിൽ second used solar panels ഉണ്ടെകിൽ ഒന്ന് പറയോ

  • @mahesh736
    @mahesh736 Před rokem

    😁😬🙄

  • @MustangKepler
    @MustangKepler Před 2 lety +1

    38 rs aano atho 38000 per watts

  • @yoosafiqbal3171
    @yoosafiqbal3171 Před rokem

    ഇതിന് കോഴ്സ് നിങ്ങൾ കൊടുക്കുന്നുണ്ടോ

  • @sunillalpadmanabhan3865

    നിങ്ങൾ വിചാരിക്കുന്നത് കേരളത്തിൽ നിങ്ങൾ മാത്രമേ ഉള്ളു എന്നാണോ.

    • @MohammedAli-uy3od
      @MohammedAli-uy3od Před rokem

      വേറെ ആളുണ്ടെങ്കിൽ താൻ അവരുടെ ത് കേട്ടോ ഇങ്ങോട്ടെന്തിന് വന്നു ഹേ😅😂🥶

    • @pranavprakash98
      @pranavprakash98 Před 5 měsíci

      @@MohammedAli-uy3od😂😂

  • @jafar6066
    @jafar6066 Před 2 lety

    Telegram group link send cheyyamo?

  • @ratheeshnl439
    @ratheeshnl439 Před rokem

    Ikka instagram link tarumo

  • @abdullapk4413
    @abdullapk4413 Před 2 lety

    Ok