ഇൻവർട്ടർ ഇല്ലാത്ത സോളാർ പവർ ഇനി നിങ്ങൾക്കും നിർമിക്കാം

Sdílet
Vložit
  • čas přidán 2. 04. 2020
  • Inverter, solar, inverter less solar power,
    ഞാൻ ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി,
    ഇനി മുതൽ എൻ്റെ ഓൺലൈൻ ക്ലാസ് വാട്സ്ആപ്പിൽ നിന്നും ടെലഗ്രാമിലേക്ക് മാറുകയാണ്.
    എല്ലാവരും ഈ ടെലഗ്രാം ഗ്രൂപ് ലിങ്ക് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,
    കൂടുതൽ ആളുകളെ ഉൾകൊള്ളിക്കാൻ ടെലഗ്രാമാണ് നല്ലത്,
    Anchumukkil online class Telegram group Link
    t.me/joinchat/LZnycR1dfdJi-HM...
    ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക
    Telegram Application Link
    play.google.com/store/apps/de...
  • Věda a technologie

Komentáře • 936

  • @goodfriend1445
    @goodfriend1445 Před 4 lety +64

    ഞാൻ താങ്കളുടെ വീഡിയോഎല്ലാം ശ്രദ്ധയോടെ കാണുന്ന ആളാണ് ഈ എെറ്റങ്ങളെല്ലാം താങ്കൾ ആവശ്യക്കാർക്ക് നിർമ്മിച്ച്കൊടുക്കാറുണ്ടോ ഉണ്ടെങ്കിൽ എങ്ങനെവാങ്ങാം ഞാൻ കൊല്ലത്താണ്. വിജ്ഞാനപ്രദമായ ഇത്തരം കാര്യങ്ങൾ ജനങ്ങൾക്ക് വളരെയേറെ ഉപകാരമാകുന്നുണ്ട് ചതിയില്ലാത്തൊരുവിശ്വാസിയാണെന്ന്തോന്നുന്നു എല്ലാവിധ നന്മകളും നേരുന്നു.

  • @brilliantthinkingshabu4604
    @brilliantthinkingshabu4604 Před 4 lety +102

    Dr ഹംസക്കക്ക് അള്ളാഹു അനുഗ്രഹങ്ങൾ നൽകട്ടെ
    ആമീൻ
    മനുഷ്യർക്ക് ഉപകകാരപ്പെടുന്ന അറിവ് നൽകുന്നവർആണ് സമൂഹത്തിൽ ഉന്നതർ

  • @suresanu7970
    @suresanu7970 Před 2 lety +4

    നിങ്ങള്‍ നല്ലൊരു മനുഷ്യനാണ്.ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് താങ്കള്‍ക്ക് എല്ലാ വിധ നന്മകളും നേരുന്നു.

  • @shinemathew1427
    @shinemathew1427 Před 4 lety +98

    ങ്ങള് കുട്ടികളേപ്പോലെയാണ്
    ഇലട്രോണിക്സ് വെച്ച് കളിക്കുന്നു. അത് കാണാൻ നല്ല രസമുണ്ട്. എനിക്കും ഇതേ ജിക്ഞാസ ഉള്ളതിനാൽ നിങ്ങളുടെ എല്ലാ വീഡിയോയും അതേ കൗതുകത്തോടെ കാണുന്നു.

  • @alsanaiyastar7410
    @alsanaiyastar7410 Před 4 lety +21

    സാധാരണക്കാരുടെ ഗുരു ആണ് താങ്കൾ. സൂപ്പർ അവതരണം

  • @muhammedashraf669
    @muhammedashraf669 Před 4 lety +47

    ഞാൻ ഇക്കാന്റെ യൂട്യൂബിൽ കണ്ടാൽ എല്ലാം ഞാൻ കേൾക്കാൻ നിൽക്കുന്നുണ്ട് നിങ്ങൾ പറയുന്നത് ഉപകാരം ഉള്ളതാണെന്ന് അറിയുന്നത് കൊണ്ടാണ്

  • @hamzakthamzakaruvallythodi4266

    നല്ലരീതിയിൽ മനസ്സിലാക്കി തരുന്ന അവതരണമാണ് നിങ്ങളുടേത് 👍👍👍

  • @sethunairkaariveettil2109
    @sethunairkaariveettil2109 Před 7 měsíci

    വളരെ ലളിതവും വ്യക്തവും ആയ വിവരണം. വളരെ നല്ല മനുഷ്യൻ. നന്മകൾ ഉണ്ടാവട്ടെ. എത്ര ലളിതമായി മനസ്സിലാക്കിത്തരുന്നു.!!!!

  • @shamsudheenck2215
    @shamsudheenck2215 Před 4 lety +17

    ഹംസ അഞ്ചു മുക്കിൽ,
    താങ്കൾക്ക് നന്മകൾ നേരുന്നു

  • @av9912
    @av9912 Před 4 lety +9

    اسلام عليكم
    ഹംസക്കയുടെ ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു
    ഞാൻ ഏത് തരം സോളാറിന് ഏത് തരം ബാറ്ററി ഉപയോഗിക്കണം എന്ന കൺഫ്യൂഷനിലായിരുന്നു അതിന് പരിഹാരമായി.
    Thanks ഹംസക്ക

  • @jintopoulose4591
    @jintopoulose4591 Před 4 lety

    താങ്കളുടെ വീഡിയോ ഒരുപാട് ഉപകാരപ്രദമാണ് പുതിയ പല കാര്യങ്ങളും മനസ്സിലാകുന്നു..ഒരുപാട് നന്ദി

  • @linsonsms
    @linsonsms Před 4 lety +3

    ആദ്യമായിട്ടാണ് കാണുന്നത്, സിമ്പിൾ ആയിട്ടുള്ള അവതരണം. ബാറ്ററി ഡിസ്ചാർജ് പ്രൊട്ടക്ഷൻ സർക്യൂട്ട് കൂടി വച്ചാൽ ബാറ്ററി ലൈഫ് കൂടും

  • @ashrafkonarath5223
    @ashrafkonarath5223 Před 4 lety +5

    ഹംസക്കാ ഇങ്ങളൊരു സംഭവമാണ് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @rian768
    @rian768 Před 4 lety +13

    എത്ര സുന്ദരമായ അവതരണം. ആർക്കും മനസിലാക്കാം.

  • @tnsunil2007
    @tnsunil2007 Před 3 lety

    നിങ്ങളോട് എനിക്കു വല്ലാത്തൊരു ഇഷ്ടം. ഇതൊക്കെ പഠിക്കണം പ്രയോഗിക്കണം എന്നുണ്ടെങ്കിലും സാമ്പത്തിക പരാധീനത പഠിക്കാനോ ഒന്നും ചെയ്യാനോ കഴിയുന്നില്ല.

  • @hamzakoyavk
    @hamzakoyavk Před rokem

    ഞാൻ ഹംസക്കോയ ലക്ഷദ്വീപ് ഞാൻ ഇപ്പോഴാണ് സാറിന്റെ ചാനൽ കാണാൻ തുടങ്ങിയത് വളരെ നല്ല ക്ലാസ്സാണ് ഏവർക്കും മനസ്സിലാകുന്ന രീതിയിലുള്ള ക്ലാസുകളാണ് സോളാറിനെ കുറിച്ച് അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു പ്രത്യേകിച്ച് ബാറ്ററിയുടെ Ah ഉം വാട്ട്സ് ഉം തമ്മിലുള്ള ബന്ധം അതുപോലെ ബാറ്ററിയുടെ പവർ അനുസരിച്ച് പാനൽ എത്ര കപ്പാസിറ്റി ഉപയോഗിക്കണമെന്ന് അറിവും ലഭിച്ചതിൽ വളരെ അധികം നന്ദി .

  • @jayanpalad1122
    @jayanpalad1122 Před 4 lety +8

    നല്ല.. ഒരു മനുഷ്യൻ.. 🌹

  • @adv.prakashvydiar5521
    @adv.prakashvydiar5521 Před 2 lety +3

    Fantastic presentation... ഈ സിസ്റ്റം ഉപയോഗിച്ച്.. Tribal കോളനി കൾക്ക് ലൈറ്റ് ഏർപ്പാട് ആക്കാൻ ഡിപ്പാർട്മെന്റ്... ഇറങ്ങണം 👌

  • @abdulvahab8091
    @abdulvahab8091 Před 2 lety

    വളരെ അപൂർവ്വമായ അറിവുകൾ ലളിതമായി അവതരിപ്പിച്ചു.നന്നയിട്ടുണ്ട്.

  • @ravindranvelakkathalath150

    സാധാരണക്കാർക്ക് വളരെ ഉപകരിക്കുന്നതും ചെലവ് കുറഞ്ഞതുമായ ഇത്തരം അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി, നമസ്ക്കാരം.

  • @DArkOn1445
    @DArkOn1445 Před 4 lety +30

    ഇലക്ടോണിക്‌സ്ൽ കമ്പം ഉള്ള ആർക്കും എളുപ്പം മനസ്സിലാക്കുവാൻ കഴിയുന്ന അവതരണം..

  • @HamzaAnchumukkil
    @HamzaAnchumukkil  Před 4 lety +4

    ഇനി മുതൽ എൻ്റെ ഓൺലൈൻ ക്ലാസ് വാട്സ്ആപ്പിൽ നിന്നും ടെലഗ്രാമിലേക്ക് മാറുകയാണ്.*
    *എല്ലാവരും ഈ ടെലഗ്രാം ഗ്രൂപ് ലിങ്ക് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,*
    *കൂടുതൽ ആളുകളെ ഉൾകൊള്ളിക്കാൻ ടെലഗ്രാമാണ് നല്ലത്,*
    *Anchumukkil online class Telegram group Link*
    t.me/joinchat/LZnycR1dfdJi-HMmX1b9zg
    *ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക*
    *Telegram Application Link*
    play.google.com/store/apps/details?id=org.telegram.messenger

    • @bilaharivkm9582
      @bilaharivkm9582 Před 3 lety

      സാർ താങ്കളുടെ നമ്പർ തരാമോ

  • @sasikakkur3146
    @sasikakkur3146 Před 3 lety +1

    ഈ ക്ലാസ്സ്‌ പഴയ വയറിങ് കാർക്ക് വളരെ ഉപകാരപ്രദമാണ് .ഇനിയും പ്രതീക്ഷിക്കുന്നു

  • @pvcparayil8562
    @pvcparayil8562 Před 3 lety +1

    ഹംപമ്പോ !!!!താങ്കൾ ഒരു സംഭവവുമാണ്,, ഉയരങ്ങളിൽ എത്തട്ടെ !!.

  • @MobileShots
    @MobileShots Před 4 lety +6

    That’s ups idea is interesting. Make a video on that. Great presentation!!

  • @mohansankar2262
    @mohansankar2262 Před 4 lety +3

    You r giving a great service
    Wish you get all prosperity

  • @Noname-vh3ke
    @Noname-vh3ke Před 4 lety

    ഇക്കയുടെ അവതരണം ഏത് കുഞ്ഞുങ്ങൾക്കും മനസ്സി ലാകുന്ന രീതിയിൽ .കൈരളിചാനലിൽ പണ്ട് ഇക്ക ഓട്ടോമൊബൈൽ അക്‌സെസ്സറിസ് show നടത്തിയിരുന്നു. ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @jeraldjames8398
    @jeraldjames8398 Před 4 lety

    Ethre simple aayi aanu Dr ningal ellam paranju tharunnath....
    Love you😍😍😍

  • @siyamarhaba
    @siyamarhaba Před 4 lety +7

    വളരെ നല്ല ഒരു അവതരണം ✌️✌️💗✌️✌️

  • @technicaltips9750
    @technicaltips9750 Před 4 lety +3

    എന്റെ പൊന്നിക്ക, നിങ്ങളുടെ ക്ലാസ്സുണ്ടല്ലോ, എന്ത് സുഖമാ കേൾക്കാൻ.

  • @hamsa0123
    @hamsa0123 Před 3 lety

    വളരെ നല്ല ക്ലാസ്സ്‌, കുറച്ചു ഇലട്രിക് വിവരമുള്ളവർക്ക് നന്നായി ഉപയോഗിക്കാം, ഈ ഫീൽഡിൽ ഒരു വിവരവും എനിക്കില്ല, ഇന്നേവരെ ഇങ്ങനെയൊന്നും ചിന്തിച്ചില്ല. Interesting

  • @babujoseph6115
    @babujoseph6115 Před 2 lety +2

    U r a contribution.Thank u,May God bless u ,ur family and ur personality

  • @gsrajanganga7206
    @gsrajanganga7206 Před 4 lety +14

    സർ നമസ്കാരം അടുത്ത ഒരാഴ്ച ആയി സാറിൻറെ യൂട്യൂബ് വീഡിയോസ് കാണാനിടയായത് ഞാൻ മുംബൈയിൽ നിന്ന് രാജൻ യൂട്യൂബിലെ ക്ലാസിലെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ചെറിയ കുട്ടികൾക്ക് പോലും മനസ്സിലാകുന്ന രീതിയിൽ അങ്ങയുടെ സ്പീച്ച് വളരെയധികം ആകർഷിച്ചു പലതും പഠിക്കാൻ കഴിഞ്ഞു എൻറെ ഒരു സജഷൻ പറയട്ടെ സാർ ഒരു പ്രോജക്റ്റിനെ പറ്റി ക്ലാസ്സ് എടുക്കുമ്പോൾ നേരിട്ട് ആ ക്ലാസ്സിൽ എന്നെപ്പോലെയുള്ളവർക്ക് പങ്കെടുക്കാൻ പറ്റിയില്ല എങ്കിൽ കൂടി വീഡിയോ കോൺഫറൻസ് എന്ന ആശയത്തിൽ കൂടി എല്ലാവർക്കും ആ ക്ലാസ്സിൽ പങ്കെടുക്കാൻ സാധ്യമാകും എന്ന് ഞാൻ വിചാരിക്കുന്നു സാറിൻറെ അഭിപ്രായം എല്ലാവർക്കും ഉപകാരപ്രദം ആകട്ടെ താങ്ക്യൂ

  • @5gtech536
    @5gtech536 Před 4 lety +197

    കമന്റ് വായിച്ചു കൊണ്ട് വീഡിയോ കാണുന്നവർ ഉണ്ടോ

  • @joshiyka642
    @joshiyka642 Před 4 lety +1

    ഈപരപാടി നന്നായിട്ടുണ്ട് ഇങ്ങനെ വീട്ടിൽ ഇരിക്കുബോൾ നമൂക്ക് ചെയ്തു പരീക്ഷ

  • @narayananjayaprakash2630
    @narayananjayaprakash2630 Před 2 lety +2

    Tnks
    Hamza your video small solar ( without inverter) and your explanation is very simple & innocent. Which is very useful to the common man. Keep it up
    May God almighty bless you good health , wealth and long life..( Prakash.)

  • @rakeshnarayanan542
    @rakeshnarayanan542 Před 4 lety +3

    ഹംസാക്കാ thanks..... നല്ല അവതരണം ലളിതം......

  • @musthafak6663
    @musthafak6663 Před 4 lety +4

    ഹംസാക്കാ വളരെ ഉപകാര പ്രിയമായ വീഡിയോ നല്ല രീതിയിൽ അവതരിപ്പിച്ചു.

  • @CkSanjo
    @CkSanjo Před 2 lety

    ഒരുപാട് കാര്യങ്ങൾ മനസ്‌സിലായി thank യൂ ബ്രോ.

  • @musthafap8573
    @musthafap8573 Před 4 lety

    നല്ല താല്പര്യത്തോടെയുള്ള അവതരണം. വളരെ ഉപകാരപ്പെടും

  • @rishal5423
    @rishal5423 Před 4 lety +3

    Samsaram nalla energy und😊

  • @rvnishanth3658
    @rvnishanth3658 Před 4 lety +5

    Solar panel
    ഉപയോഗിച്ച കമ്പ്യൂട്ടർ യുപിഎസ് ചാർജ് ചെയ്യുന്നത് എങ്ങനെയാണ് ഒരു വീഡിയോ ഇടാമോ

  • @lalichanv.j3536
    @lalichanv.j3536 Před 3 lety +1

    ഒരു നല്ല മനുഷ്യനെ കണ്ടുമുട്ടിയ സന്തോഷം ..

  • @bijujoseph3269
    @bijujoseph3269 Před 2 lety

    കൊള്ളാം ഞങ്ങൾക്ക് ഉപകാരപ്പെടുന്നുണ്ട് വീണ്ടും വരണം താങ്ക്യൂ

  • @1125vishnu
    @1125vishnu Před 4 lety +10

    ഒരു computer പ്രേവര്തിപ്പിക്കാൻ പറ്റുന്ന ഒരു യൂണിറ്റ് സെറ്റ് ചെയ്യാൻ വേണ്ട , സാധനങ്ങൾ ഒന്ന് തരാവോ ......?

  • @bijukumar12345
    @bijukumar12345 Před 4 lety +2

    സർ നല്ല അറിവും അവതരണവും,,

  • @pravasihistory5469
    @pravasihistory5469 Před 4 lety +1

    സഹോദരാ വളരെയേറെ ഉപകാരം

  • @musthafamani315
    @musthafamani315 Před 4 lety +6

    ഹംസാക്ക എനിക്ക് PMRY യുടെ കോച്ചിങ് ക്ലാസ്സ്‌ എടുത്ത് തന്നത് ഞാൻ ഓർക്കുന്നു. ആ ബെൻസ്‌ ഇപ്പോഴും ഉണ്ടോ..?

  • @umarnm2491
    @umarnm2491 Před 4 lety +3

    ANCHU MUKK എവിടെയാണ്
    Tape ചെയ്യേണ്ടത്

  • @v4victory546
    @v4victory546 Před 2 lety

    അവതരണം പകലായത് കൊണ്ടാവാം Led യുടെ പ്രകാശം വേണ്ട പോലെ വ്യക്തമാവുന്നില്ല. നല്ല അറിവുകൾക്ക് നന്ദി

  • @mohanangmohanan4088
    @mohanangmohanan4088 Před 2 lety

    സാധാരണകാർക്ക് മനസിലാക്കും വിധം കാര്യങ്ങൾ വിശദീകരിച്ചു. നന്ദി

  • @shafeer7987
    @shafeer7987 Před 4 lety +4

    Sir
    Wind turbin vedio cheyyaamo ???

  • @inssmedia9221
    @inssmedia9221 Před 4 lety +3

    Karandu bill kooduthal vannal nighal choodavillaaa athu kalakki🤣🤣👌

  • @breadpiece656
    @breadpiece656 Před 4 lety +2

    You are so sincere , God bless you

  • @sanjayan1526
    @sanjayan1526 Před 4 lety

    വളരെ ഉപകാരം ആയി ഒരായിരം നന്ദി

  • @bijukumar12345
    @bijukumar12345 Před 4 lety +5

    പവർ കൊടുക്കാനുള്ള, fan, mixy , fridge തുടങ്ങിയവ കൊടുക്കാനുള്ള സോളാർ പ്ലാന്റ് എങ്ങനെ ചെയ്യാം സർ

    • @thomasp3380
      @thomasp3380 Před 4 lety +2

      എനിക്കും അറിഞ്ഞാൽ കൊള്ളാം

  • @bijumonkuniyil2101
    @bijumonkuniyil2101 Před 4 lety +4

    Class telegram il ആക്കിയാൽ ഒരേ സമയം കൂടുതൽ പേർക്ക് പങ്കെടുക്കാനും പറ്റും .നിങ്ങളുടെ സമയവും നഷ്ടപ്പെടുകയില്ല .
    വാട്സാപ്പിൽ ലിമിറ്റേഷൻസ് ഉണ്ടല്ലോ .
    ഒരു അഭിപ്രായം പറഞ്ഞതാണ് .
    Tnx

    • @htakkdv8416
      @htakkdv8416 Před 4 lety

      ഇത്ര ഇൻഫോർമേഷൻ തരുന്ന ആൾക് ഇത്തിരി പൈസ കിട്ടിക്കോട്ടെ

    • @bijumonkuniyil2101
      @bijumonkuniyil2101 Před 4 lety

      സന്തോഷം , telegram യിലേക്ക് മാറി അല്ലേ 😃😃

  • @aslammaliyekkal2271
    @aslammaliyekkal2271 Před 4 lety +1

    ഇത് പോലത്തെ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @nadeesha3442
    @nadeesha3442 Před 4 lety +10

    Solar ഉപയോഗിച്ച് കോയൽ കിണർ മോട്ടോർ ഉപയോഗിക്കാൻ കഴിയുമോ

    • @sherben8288
      @sherben8288 Před 4 lety +1

      പറ്റും അതിനസരിച് ബാറ്ററി, സോളാർ പാനൽ കപ്പാസിറ്റി വേണം

    • @mykerala3645
      @mykerala3645 Před 4 lety

      @@sherben8288 can you please advice capacity of the solar panels and Accessories required

    • @skpulikkal4343
      @skpulikkal4343 Před 4 lety

      ദയവായി ബന്ധപ്പെടുക.9387248473

    • @babugd1
      @babugd1 Před 4 lety

      Amaze Electronic 150W DC - DC Boost Converter 12 - 35V / 6A Step - Up Adjustable Power Supply
      Is this one??.. This s from Amazon.. .. ........Or if i want to connect with 350 w solar panel can I use this one with..DC Boost Converter, 600W 12A DC-DC Step Up Converter Board 8-16V 12V 24V to 12-60V 48V Voltage(this is also from Amazon)

  • @AswinVyasTipsTricks
    @AswinVyasTipsTricks Před 4 lety +7

    *വീട്ടില്‍ ഇരുന്ന് മടുത്ത് കൊണ്ട്‌ ഇപ്പ ഇതൊക്കെ ഉണ്ടാകാം enn ഒണ്ട് പക്ഷേ എവിടെ poyy മേടിക്കും*

  • @rajjtech5692
    @rajjtech5692 Před 3 lety

    Bulk boost converter BBC 14Volt set ചെയ്തു,👌.40Ah battery ചാർജ് ചെയ്യാം.

  • @faisalchengala5200
    @faisalchengala5200 Před 4 lety +1

    നിങളുടെ video kanarundu സൂപ്പർ 👏

  • @sakkeerriyadh1303
    @sakkeerriyadh1303 Před 4 lety +7

    വ അലൈക്കുമുസ്സലാം. നിങ്ങൾ ഒരു സംഭവം ആണ് ഹംസ കാക്ക

  • @nisarm.a162
    @nisarm.a162 Před 4 lety +6

    13:35 ethra wat inte solar anu vendathu

    • @manojkutachanmanojkutachan4445
      @manojkutachanmanojkutachan4445 Před 3 lety

      . സാർ പാനൽ സെറ്റ് ചെയ്യേണ്ട angle എത്ര ഡിഗ്രിയിലാണ് സെറ്റ് ചെയ്യേണ്ടത്

  • @mohammadarzanmnjaseel1483

    Sir, I appreciate your work towards the society who needs this small solar system to their homes.

  • @usmanbedira7578
    @usmanbedira7578 Před 3 lety

    ഉപകാരമുള്ള വീഡിയോ ആണ്👍

  • @ashrafcp2039
    @ashrafcp2039 Před 4 lety +4

    Hamsa sir..
    സാധാരണക്കാർക്ക് പറ്റിയ വീഡിയോ

  • @sarokmahesarok7297
    @sarokmahesarok7297 Před 4 lety +4

    ഇങ്ങള് ബെല്ലാത്തൊരു മൻഷൻ തെന്നെ .love you

  • @aasc7670
    @aasc7670 Před 3 lety

    czcams.com/video/r9b2ZwWKHWM/video.html
    പ്രോജക്റ്റ് റിപ്പോർട്ടിന്റെ ഘടകങ്ങൾ എന്തൊക്കെയാണ്? AASCയുടെ സ്ഥാപകനും CEOയുമായ Ameen Ahsan വിശദമായി വിശദീകരിച്ചു.
    01:37 പ്രോജക്റ്റ് റിപ്പോർട്ടുകൾ ആവശ്യമായി വരുന്നത് എന്തുകൊണ്ട്?
    04:00 പ്രോജക്റ്റ് റിപ്പോർട്ട് ഘടകങ്ങൾ - സംഗ്രഹം
    06:00 Market Study: മാർക്കറ്റ് പഠനം: എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം?
    14:23 Vision Planning: വിഷൻ പ്ലാനിംഗ് -എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം?
    21:17 Business Model: ബിസിനസ്സ് മോഡൽ - എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം?
    28:14 Management Plans: മാനേജ്മെന്റ് പ്ലാനുകൾ- എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം?
    30:55 Risk Analysis: പ്രോജക്റ്റ് റിപ്പോർട്ടുകളിലെ റിസ്ക് വിശകലനം.
    33:00 Financial Feasibility Study: ഒരു ബിസിനസ് പ്ലാനിലെ സാമ്പത്തിക സാധ്യതാ പഠനം

  • @mkmkm4011
    @mkmkm4011 Před 3 lety

    اخي الكريم നിങ്ങളുടേ ചാനൽ ഞാന്‍ കാണാറുണ്ട് വളരെ ഉപകാരപ്രദമാണ്

  • @Rex-cn8re
    @Rex-cn8re Před 4 lety +10

    ചെറിയ സോളാറും ബാറ്ററിയും ഉപയോഗിച്ച് ചാർജ് ചെയ്യുന്നതും ഉപയോഗിക്കുന്നതും ആയ വീഡിയോ വേണം

  • @VinodVinod-fy9cy
    @VinodVinod-fy9cy Před 4 lety +27

    സാദാസോളാർ സാറിന്റെ അടുത്തവന്നാൽ സെറ്റ് ചെയ്തു തരുമോ ലോക് ഡൗൺ തീർന്നതിനു ശേഷം

  • @akvenu881
    @akvenu881 Před 2 lety +1

    നല്ലൊരു ഇൻഫർമേഷൻ ❤👍🙏

  • @themastersvoice8636
    @themastersvoice8636 Před 3 lety +1

    Thank you for the well explained, detailed video.

  • @sudheeshm6070
    @sudheeshm6070 Před 4 lety +3

    വയറിംഗ് ശ്രദ്ധിക്കണം. DC കറൻറ് തീ പിടിക്കാനുള്ള സാധ്യത കൂടുതലാണ്

  • @ijasikku1706
    @ijasikku1706 Před 4 lety +12

    *💪BREAK THE CHAlN💪*
    Stay home..stay Safe
    ..കമന്റ് തൊഴിലാളി കീ......
    7459

    • @alirasiya3733
      @alirasiya3733 Před 4 lety

      السلام عليكم thangalude whatsapp

  • @s4sharath95
    @s4sharath95 Před 4 lety

    ikkaa ningadey channel kanaan kurachu vaikippoyiee.... ningldeyavatharana shaily enikk ishttaayie......lock down onn kazhiyattey.njn ithonn try cheyyunnund....... eathaaylm covid19 aayathu kond ellaavarodum stay home stay safe

  • @rjohn4777
    @rjohn4777 Před 4 lety +1

    Hamsaka salute you .... God bless you and your family. ..

  • @anees.vattayalanees78
    @anees.vattayalanees78 Před 4 lety +4

    Sir... Assalamu alaikkum Mob Tharumo

  • @leomattil7931
    @leomattil7931 Před 2 lety +1

    Very good explanation! Very good idea 👍no Shock ⚠️

  • @JJ-mg3pr
    @JJ-mg3pr Před 4 lety +2

    A very nice person may God bless you.

  • @asharafc6663
    @asharafc6663 Před 3 lety

    വളരെ ഇഷ്ടയി .ഇന്ഷാ അല്ലാഹ് നോക്കാം

  • @gireeshjoseph6970
    @gireeshjoseph6970 Před 3 lety

    സൂപ്പർ ആയിട്ട് പറഞ്ഞു തന്നു

  • @kailas.tvalayam6615
    @kailas.tvalayam6615 Před 4 lety +1

    നല്ല അവതരണം,,ഹംസക്കാ...

  • @francismd2213
    @francismd2213 Před 2 lety

    നന്നായി അവതരിപ്പിച്ചതിൽ നന്ദി

  • @franciskj8345
    @franciskj8345 Před 4 lety +1

    ഇങ്ങനത്തെ നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന നല്ലതാണ് അത് ഫോളോ ചെയ്യാൻ എത്രമാത്രം സാധിക്കും എന്ന് ഞങ്ങൾക്കറിയില്ല

  • @rajanmk7242
    @rajanmk7242 Před 2 lety

    ഉപകാരപ്രദം.
    വീഡിയോ കട്ടിംഗ് / മിക്സിംഗ് നടത്തിയിട്ടാൽ കൂടുതൽ നന്നാകും

  • @minimanoj4161
    @minimanoj4161 Před 4 lety

    Tnk sir, othiri informative, ellarkum orupole usefull aakunna class.
    Njangal solar nu vendi plan cheyyunnu, sir nte advise njangalku venam. Alapuzha aanu sthalam

  • @jinadasanpeedikapparambil9120

    Njan orupad videokal kanarundu ithra lalithamayi aadhyam asamsakal

  • @soundrarajanjagadeesan7792

    Super sir
    Very interesting and motivational explanation.
    Unknown electrical persons also understood regarding Solar products and applications.
    Congrats.
    Soundrarajan.J
    From Coimbatore.

  • @alsanaiyastar7410
    @alsanaiyastar7410 Před 4 lety +1

    ആദ്യമായാണ് ഇത്‌ കാണുന്നത് കൊള്ളാം

  • @rajulriju6953
    @rajulriju6953 Před 4 lety +1

    നല്ല അവതരണം ! സൂപ്പർ

  • @KL05kottayamkaran
    @KL05kottayamkaran Před 4 lety +1

    വളരെ നല്ല അവതരണം 👍👌👌

  • @motherslove686
    @motherslove686 Před 4 lety +2

    Very nice and useful!... Please include DC fan review too.. it will help in this hot summer power cuts.. also may be u can show how to parallel connect the ups and solar panels...

  • @ramadaskunnath9082
    @ramadaskunnath9082 Před rokem

    Thanks.very much informatic.

  • @marykutty856
    @marykutty856 Před 2 lety

    നല്ല ഡോക്ടർ ദൈവം അനുഗ്രഹിക്കും.

  • @anju266588
    @anju266588 Před 4 lety

    sadaranakaranu upakara pedunna video.... thanks ikka...

  • @Desanesan
    @Desanesan Před rokem

    Thanks a lot very very useful video.

  • @mohandasparambath9237

    Your videos are very interesting and any body can easily understand..Hats off to you..

  • @jafarmagnajafar4929
    @jafarmagnajafar4929 Před 2 lety

    ഇക്കയുടെ അവതരണ ശൈലി അടി പുളി