BLDC ഇൻവർട്ടർ AC കൾ വരുന്നു, ഗുണങ്ങളും ദോഷങ്ങളും

Sdílet
Vložit
  • čas přidán 28. 08. 2024
  • ഇൻവർട്ടർ എ സി കളിൽ വലിയ ബിസിനസ് സാധ്യതകൾ വരുന്നു,
    ഞാൻ ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി,
    ഇനി മുതൽ എൻ്റെ ഓൺലൈൻ ക്ലാസ് വാട്സ്ആപ്പിൽ നിന്നും ടെലഗ്രാമിലേക്ക് മാറുകയാണ്.
    എല്ലാവരും ഈ ടെലഗ്രാം ഗ്രൂപ് ലിങ്ക് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,
    കൂടുതൽ ആളുകളെ ഉൾകൊള്ളിക്കാൻ ടെലഗ്രാമാണ് നല്ലത്,
    Anchumukkil online class Telegram group Link
    t.me/joinchat/...
    ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക
    Telegram Application Link
    play.google.co...

Komentáře • 597

  • @HamzaAnchumukkil
    @HamzaAnchumukkil  Před 4 lety +3

    ഇനി മുതൽ എൻ്റെ ഓൺലൈൻ ക്ലാസ് വാട്സ്ആപ്പിൽ നിന്നും ടെലഗ്രാമിലേക്ക് മാറുകയാണ്.*
    *എല്ലാവരും ഈ ടെലഗ്രാം ഗ്രൂപ് ലിങ്ക് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,*
    *കൂടുതൽ ആളുകളെ ഉൾകൊള്ളിക്കാൻ ടെലഗ്രാമാണ് നല്ലത്,*
    *Anchumukkil online class Telegram group Link*
    t.me/joinchat/LZnycR1dfdJi-HMmX1b9zg
    *ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക*
    *Telegram Application Link*
    play.google.com/store/apps/details?id=org.telegram.messenger

    • @jojigpalathingal1028
      @jojigpalathingal1028 Před 4 lety

      joji g palathingal
      20 hours ago
      BLDC (MGM) technology AC available in Kerala
      Solar Cool
      Poyya Kodungallur Thrissur
      Contact 9400247453
      AC works : AC/DC/ Battery/Solar panel - direct
      Any source of electricity
      Current conceptions 60 to 80%less. Than others AC

  • @FactcheckMalayalam
    @FactcheckMalayalam Před 4 lety +58

    ഇന്നത്തെ ക്ലാസ്സ് കലക്കി
    സാധാരണ യൂട്യൂബ് വീഡിയോസ് ആദ്യം കുറച്ച് മിനുട്ട് കണ്ട് വേഗം ഓഫ് ആക്കി കളയും , ങ്ങളെ വർത്താനം കേട്ടിട്ട് അങ്ങനെ ഇരുന്നു പോയി

  • @shibupulikkal
    @shibupulikkal Před 4 lety +58

    മലയാളികളുടെ ഒരു പൊതുസ്വഭാവമാണ് ഏത് പുതിയ ടെക്നോളജി വന്നാലും കണ്ണും പൂട്ടി അതിനെ എതിർക്കുക. കാരണം ചോദിച്ചാൽ ഞാൻ ഇത് കണ്ടിട്ടില്ല, എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല. അതുകൊണ്ട് ഇത് ശരിയാകില്ല. അതാണ് മലയാളികൾ ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാട്.

    • @Aamir_shadan10
      @Aamir_shadan10 Před 4 lety +2

      സത്യം, എല്ലാ മേഖലയിലുമുണ്ട് അത്തരക്കാർ. വീടു നിർമ്മാണ മേഖലയിലെ ചെലവു ചുരുങ്ങിയതും ഈടും കരുത്തു മുള്ളതുമായ പുതിയ രീതികളെ കുറിച്ച് നാട്ടിൻ പുറത്തെ കാൺട്രാക്ക്റ്ററോട് സംസാരിച്ച് നോക്കൂ , ഉടനെ പറയും " ഏയ് അതൊന്നും ശരിയാവില്ലാ " എന്ന് .
      പഠിച്ച പാട്ട് പാടാനെ അത്തരക്കാർക്ക് അറിയൂ..

    • @abdulazeeb862
      @abdulazeeb862 Před 4 lety

      Ningallu oru inverter AC vaagu

    • @jerri5217
      @jerri5217 Před 4 lety +1

      സത്യം പലരും എതിർക്കുന്നുണ്ട് എന്റെ വീട്ടിൽ 2 എണ്ണം ഇൻവെർട്ടർ bluestar ac ആണു. നല്ല കൂളിംഗ് ആണു റൂം cool ആയി കഴിഞ്ഞാൽ conventional ac പോലെ ഇടയ്ക് off ആകുകയും on ആകുകയും ചെയ്യാത്തത് കൊണ്ട് പക്കാ silent ആണ് ഇത്

    • @sahaltvr
      @sahaltvr Před 4 lety

      @@jerri5217 me too, fan of Blue Star

    • @soorajporkalam6632
      @soorajporkalam6632 Před 4 lety

      Ethirkkunnath veronnum kondalla puthiya technology varumbol athinte service problem kondanu, nkan or ac technican ane, enikku kazhinja week oru veetil 2 iverter ac complaints kitti onninte board complaints matteth compressor foulty

  • @shajishamsudeen8586
    @shajishamsudeen8586 Před 4 lety +21

    ഞാൻHVAC Technician ആണ്.
    ഈ പറഞ്ഞ കാര്യങ്ങളോട് പൂർണമായി യോജിക്കുന്നു.
    സാഹചര്യങ്ങൾക്കനുസരിച്ച് ടെക്നീഷ്ൻസ് മാറണം.

  • @sunilkumararickattu1845
    @sunilkumararickattu1845 Před 4 lety +12

    Beautiful presentation. Repair concept നല്ലതാണെന്ന് പറയുന്ന ഒരേയൊരു Expert. ഇങ്ങിനെയുള്ളവരാണ് നമുക്ക് വേണ്ടത്. Really appreciated ,Sir
    കറെയാൾക്ക് Repair മേഖലയിൽ വളരെ തൊഴിൽ സാദ്ധ്യതകളും '

    • @sufiyan4973
      @sufiyan4973 Před 4 lety +2

      അതെ. നമ്മുടെ electronics മേഖല ഇങ്ങനെ മാറേണ്ടതുണ്ട്..ചൈനയെ പോലെ 👍👍👍

    • @sunilkumararickattu1845
      @sunilkumararickattu1845 Před 4 lety +4

      @@sufiyan4973 use & throw concept complete eliminate ചെയ്യുന്ന Policy. Dr. Hamza സാർ ഒരു പ്രചോദന മാകട്ടെ ഒരു പുതിയ വിദ്യാഭ്യാസ നയത്തിനായി

    • @sufiyan4973
      @sufiyan4973 Před 4 lety

      @@sunilkumararickattu1845 👍👍👍

  • @kpanandannair
    @kpanandannair Před 4 lety +15

    നല്ല അവതരണം. പറയാതിരിക്കാൻ വയ്യ. ആവശ്യമുള്ളവർക്ക് അതുപോലെ എടുക്കാം. ഞാൻ താങ്കൾ ചെയ്യുന്ന വീഡിയോ മിക്കവാറും കാണാറുണ്ട്. ഇപ്പോൾ ഖത്തറിൽ ആണ്. Lockdown കാരണം റൂമിൽ ആണ്. എന്നെ സമ്പൻതിച്ചിടത്തോളം വളരെ ഉപകാരപ്രദവും ലളിതവും ആയിട്ടാണ് താങ്കൾ വിവരിക്കുന്നത്. തുടർന്നും ഇതുപോലത്തെ വീഡിയോകൾ പ്രദീക്ഷിക്കുന്നു.

  • @FAISALFAIZE
    @FAISALFAIZE Před 4 lety +4

    ഞാൻ Ac Technician ആണ്, ഇൻവേർട്ടർ Ac വളരെ മികച്ചതാണ് , ഔട്ഡോർ pcb complaints വന്നാൽ ചിലതൊക്കെ ശെരിയാക്കാം, പക്ഷെ ചില Ic കിട്ടാൻ പാടാണ്, കമ്പനി service ചെയ്യാൻ നിൽക്കില്ല അവർ മാറ്റി വയ്ക്കാൻ നിർബന്ധിക്കും, local technician മാർ എല്ലാ ഇൻവേർട്ടർ ac യും repair ചെയ്യുന്നുണ്ട്.

    • @Rinshad143
      @Rinshad143 Před 4 lety +1

      FAISAL FAIZE online vazhi kittum ella local marketil kittatha ic..njan angnaeya order chaiyaru.

  • @melwinjohn1521
    @melwinjohn1521 Před 4 lety +13

    കലക്കി... car ഉദാഹരണം പറഞ്ഞത് വളരെ നന്നായി

  • @MrPrincemxn
    @MrPrincemxn Před 4 lety +3

    ഹംസ ഇക്ക നിങ്ങളുടെ അവദരണം എനിക്ക് നല്ല ഇഷ്ടമാണ്. ഞാൻ ഒരു subcriper ആണ്. നിങ്ങളുടെ പല experimentum വീക്ഷുന്നയ ള്ളുമാണ്. പക്ഷേ വിമർശിക്കുന്നവരെ യും അനുകൂലിക്കുന്ന വരേപോലെ treat ചെയ്യണം. അവരെ കളിയാക്കുന്നത് ശരിയല്ല...

  • @MrAnt5204
    @MrAnt5204 Před 4 lety +2

    നല്ല സംസാരശൈലി കേട്ടിരിക്കാൻ തോന്നും , വളരെ അർത്ഥവത്തായ കാര്യമാണ് പറഞ്ഞത് പുതിയ ടെക്നോളജി സ്വീകരിക്കുന്നത് ഏറ്റവും നല്ലത്..... 👌...

  • @manafmalayalitech3885
    @manafmalayalitech3885 Před 3 lety

    Hamsakkaye മനസ്സിലാക്കാനും.. ഒരുപാട് ഉപകാരപ്രദമായ വീഡിയോകൾ കാണാനും വളരെ വൈകി.

  • @blackangel8080
    @blackangel8080 Před 4 lety +1

    ഒരു കമ്പനി ഒരു Ac ക്ക് 2 വർഷം varanty തരും ഇതിനിടയിൽ DC B മാറ്റിത്തരും ചില Aeക്ക് 5 വർഷം PCB waranty കിട്ടും പിന്നെ പുറത്ത് കടയിട്ടിരുന്നട്ട് കാര്യമില്ല wa renty കഴിയുമ്പോൾ custe mer ക്ക് പുതിയ tecnolagy യുള്ള പുതിയ Ac കിട്ടും
    പിന്നെ ആര് പുറത്ത് നന്നാക്കാൻ

  • @alinjinu9112
    @alinjinu9112 Před 4 lety +2

    Dear Sir, every house hold in India spends approximately 500 to 700 per month on Gas cylinder for cooking... this money can be reduced more than half with a simple working model of solar powered induction stove. Today market DC induction stoves are very costly and hence may I request you to give one practical idea on how to run a AC induction stove with Solar? (Solar+Battery+Inverter+ ac induction stove). This video will be a very good blessing for the entire country as this have immediate financial implication. May be each house hold need to invest approximately 1 year fuel expense as initial investment. Apologies /correct me if my request is not appropriate..Finally you are doing a good job..your contribution to the society is impressive..

  • @princevarghese3458
    @princevarghese3458 Před 4 lety +8

    ഇക്കാ.....ശരിയാണ്‌ പറഞ്ഞത്. മാർക്കറ്റിൽ സ്പെയർ പാർട്ട്സ് കിട്ടുന്നില്ല... കഠബനിയുടെ കയ്യിൽ വരെ സ്പെയറില്ല...എൽ ഇ ഡി ടിവി വാങിയിട്ട് തട്ടിന് മുകളിൽ ഇട്ടവരുണ്ണ്ട്...മാർക്കറ്റിൽ സ്പെയർ വന്നാൽ ടെക്നിഷൻ മാർ ആലോജിക്കുഠ നല്ലതാണൊ എന്ന്

  • @mohamedalipookkodan
    @mohamedalipookkodan Před 4 lety +12

    ഞാനൊരു hvac automation ടെക്‌നിഷ്യൻ ആണ് chiller plant മെയിന്റൻസ് ആണ് പ്രധാന ജോലി ,ഏത് കമ്പനിയുടെ ബോർഡ് ആണ് ഷോറൂമുകളിൽ സ്റ്റോക് ഉള്ളത് ,ഒരു മോഡലിന്റെ ബോർഡ് മറ്റൊന്നിനു സ്യൂട്ട് ആവുമോ ,ടെക്‌നിഷ്യൻ വന്നു ബോർഡ് കംപ്ലൈന്റ് ആണെങ്കിൽ അഴിച്ചു കൊണ്ട് പോവുകയല്ലാതെ ആ സ്പോട്ടിൽ റിപ്പർ ചെയ്യാൻ കഴിയുമോ ,ഇൻവെർട്ടർ ac യിൽ എത്ര സെൻസർ ഉണ്ട് ,ഏതെങ്കിലും ഒന്ന് ഫാൾട് ആയാൽ ac വർക് ചെയ്യുമോ ,എക്സ്‍പെൻഷൻ വാൽവ് ഇൻവെർട്ടർ acയിൽ എന്ത് വിത്യസ്തമാണുള്ളത് അതിന്റെ കുഴപ്പം എന്ത് ,ബോർഡ് റിപ്പയർ വെറുതെ ഫ്രീ ആയി സർവീസ് ചെയ്യുമോ അതിന്റെ കോംപോണേന്റ്‌സ് എല്ലാം എല്ലായിടത്തും ഇപ്പോൾ ലഭ്യമാണോ ,ഈ ചൂട് കാലത്തു ഒരു ac കംപ്ലയിന്റ് ആയാൽ ഒരാഴ്ച കാത്തിരിക്കേണ്ടി വരുമോ നന്നാക്കിയെടുക്കാൻ ,ഇതൊക്കെയായിരുന്നു സംശയങ്ങൾ ,ഇൻവെർട്ടർ ac മോശമാണെന്നല്ല പറഞ്ഞത് അതിന്റെ സർവീസിന് വരുന്ന കാലതാമസവും പാർട്സുകളുടെ ലഭ്യത കുറവുമാണ് ഇനിയും പലതുമുണ്ട് വിശദീകരിച്ചു ചോദിക്കാൻ ,ഭാവിയിൽ എല്ലാം സുലഭമാവും അന്നത്തെ കാര്യമല്ല. പ്രശ്നം ഇപ്പോഴത്തേതാണ് ,

    • @jacobc5412
      @jacobc5412 Před 4 lety

      നിങ്ങളുടെ ഫോൺ നമ്പർ തരിക

    • @nasarcpmohammed5652
      @nasarcpmohammed5652 Před 4 lety +2

      ഇയാള്‍ എന്ത് അടിസ്ഥാനത്തിലാണ് ഇതൊക്കെ പറയുന്നത്... ഞാൻ ac ഫീല്‍ഡ് ഇല്‍ 116 വര്‍ഷം ആയി. ഈ മുറി വൈദ്യനോട് tharkichitt കാര്യമില്ല.. Bro... ഇമ്മാതിരി videos കൊണ്ട്‌ കുറേ സാധാരണക്കാര്‍ പെടും അല്ലാതെ എന്ത് പറയാന്‍

    • @sanjoydreamz
      @sanjoydreamz Před 4 lety

      @@nasarcpmohammed5652 116 വർഷം..?

    • @Aamir_shadan10
      @Aamir_shadan10 Před 4 lety

      എല്ലാരും പിന്തിരിപ്പൻമാരായാൽ പിന്നെന്ത് ഭാവി? ഹംസക്ക മുൻപ് ഏറ്റവും അഡ്വാൻസായി ചിന്തിച്ചത് കൊണ്ടാണ് ബ്രിഡ്ക്കോ എന്ന Mobile Tech സ്ഥാപനം തുടങ്ങിയത്. ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് ജോലിയായി. ചിലർ അൽപ്പം മുൻമ്പേ സഞ്ചരിച്ചു തുടങ്ങും. വേറെ ചിലർ അറച്ചു നിൽക്കും, അപ്പോഴേക്കും മറ്റെയാൾ പുതിയ സാങ്കേതിക വിദ്യയെ ബിസിനസ്സാക്കി മാറ്റിയിട്ടുണ്ടാവും. Be the change അത്രയേ പറയാനൊള്ളൂ...

  • @ideaokl6031
    @ideaokl6031 Před 4 lety +2

    2006 ൽ ഹംസക്കയുടെ britco&britco യിൽ നിന്ന് Sony Ericsson w700i mobile വാങ്ങി കൊഴിക്കൊട് നിന്ന് വരുത്തിയാണ് തന്നത് പെട്ടന്ന് ഞാൻ കാണുന്നു ബാറ്ററിയിൽ made in china ഹംസക്കാക് കാണിച്ച് കൊടുക്കുന്നു പിന്നെ സംസാരത്തിൻ്റെ പൂരം ഇതു പൊലെ china യെ പററി class എടുത്തു തന്നു china ൽ പോയി തിരിച്ചുവന്നത് പൊലെ ആയി അതാണ് ഹംസക്ക🙏🖐️

    • @MhDwafi786
      @MhDwafi786 Před 2 lety

      ചൈന ഇല്ലാതെ ഒരു മനുഷ്യനും ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി

  • @hameedap77
    @hameedap77 Před 4 lety +2

    മാഷാ അള്ളാഹ് ...ഇതിലൂടെ ഒരുപാട് പേർക്ക് ജോലി സാധ്യതകൾ ലഭിക്കട്ടേ 👍🏻

  • @faisalelankur342
    @faisalelankur342 Před 4 lety +32

    അടിപൊളി, ഇന്ന് കുറച്ച്‌ ഊർജ്ജം കൂടുതലാണല്ലൊ💪💪

  • @ajeeshgopi3892
    @ajeeshgopi3892 Před 4 lety +3

    Njan oru a.c technition anu .. normal ac complaint oke nokkan valare eluppam anu athil ake indoor undit oru pcb control verunnollu .. pinne indooril 2 sensor um .. soo complaints varanulla sadyadakalum kuravayirunnu .. ennal inverter technology vannadode complaints kandupidikkal kurach paad ayi karanam athil outdoor unitil vare 2 sensor verunnund koodathe ee outdoor pcb , pinne compress working in DC pinne outdoor moto nu vare 5 wire und .. nalla complications anu .. complaint vannal nannakanum nannaki vechal veedum complaint akanulla sadyathayum valare adikam anu.. ente anubhavathil ninu parayunnathanu , kaalakramena oru pakshe motham inverter technology akum ennal ithinte dosham endenal oru sadarana panikaranu inthinter onnu spare kittulla ennullathanu ella compinykalkum avarudethaya technologykal und , avarudethaya type componets und ... Compiny staff allathavarku athinte onnum spare kittilla enna oru avasthayilek vannu ippol .. pinne oru parudi vare repair cheyyunollu , pinne oru compinyum normal ac productions nirthiyittilla .. ella compinykum normal ac und . Ac vittathinal athinte spare parts kodukkanum avar bhadyasthar anu ... Pinne nammude nattile current nu inverter ac venda enna oru abhiprayam kodi enik und...

    • @lalvijil2064
      @lalvijil2064 Před 4 lety

      ഞാനും ac technician ആണ്

    • @CtNisar
      @CtNisar Před 4 lety +2

      ഒരു കാലത്ത് നാട് നീളെ tv radio,tape repairs കടകൾ ഉണ്ടായിരുന്നത് ഇപ്പൊ എവിടെ... മൊബൈൽ റിപ്പയറിംഗ് കടകൾ ഇപ്പൊൾ എവിടെ... അതുപോലെ ac സാധാരണ ടെക്നീഷ്യൻ സർവീസ് ചെയ്യാൻ പറ്റാതെ വരും ഉടൻ തന്നെ...company കളുടെ കുത്തക ആണ് എല്ലാം

    • @lalvijil2064
      @lalvijil2064 Před 4 lety

      @@CtNisar അതെ

    • @nmnoushad
      @nmnoushad Před 4 lety

      Inverter പണി കൂടെ പഠിക്കൂ സുഹൃത്തേ...
      Update your knowledge and skills

    • @nmnoushad
      @nmnoushad Před 4 lety

      @@CtNisar mobile repair ചെയ്യുന്നത് എല്ലാം കമ്പനികൾ ആണോ ??
      പണി പഠിക്കൂ സുഹൃത്തേ

  • @fijoantony836
    @fijoantony836 Před 4 lety

    Excellent . Last 24 years plus i am working on Electronics,Electrical,ELV & MEP Systems,IT Systems & Telecom service & repair field . The service field is always challenging one . Last 24 years plus i taken lots of challenges . So that i am willing to continue on the service & repair field . Technologies and techniques are always must be updated .

  • @jithinmchandan4458
    @jithinmchandan4458 Před 4 lety +25

    ഇതിലും നല്ല ഒരു മറുപടി കൊടുക്കാനില്ല

  • @Light-sc5dy
    @Light-sc5dy Před 3 lety

    ഹ൦സാക്ക ഒരുപാടൊരുപാട് ഇഷ്ട൦ തോന്നുന്നു വിഷയ൦എത്രമനോഹരാമായാണ് താങ്കൾ അവതരിപ്പിക്കുന്നത് കാവൃ ഭ൦ഗിയോടെ,മനസിന്റെആഴങ്ങളിലേക്ക് എന്നു൦ ഓർമ്മയിൽ തങ്ങിനിൽക്കുന്നരീതി!!! അഭിമാനാർഹമാണ്, അഭിനന്ദനീയമാണ് എന്നു൦ നമോവാക൦ ദൈവത്തിന്റെഅനുഗ്രഹ൦ താങ്കൾക്ക് എന്നുമുണ്ടാവാൻ പ്രാർത്ഥിച്ചുകൊണ്ട്
    സസ്നേഹ൦
    ബാലൻ

  • @fasalupfasalup8864
    @fasalupfasalup8864 Před 4 lety

    നല്ല അറിവ് താങ്ക്സ്
    സത്യം പറഞാൽ ഇ കൊറോണോ കാലം വീട്ടിൽ ഇരുന്ന് തള്ളി നീക്കിയദ് ഇക്കയുടെ വീഡിയോ ഓരോന്നും കണ്ടിട്ടാണ് ഇക്കയുടെ സംസാരത്തിലെ ബോഡി ലങ്കേജ് ഒക്കെ എനിക്ക് വളരെ ഇഷ്ടമാണ് bldc AC യുടെ വീഡിയോ പ്രധീക്ഷിക്കുന്നു

  • @baijuedwin6939
    @baijuedwin6939 Před 4 lety +2

    ഏതു ഇൻവെർട്ടർ ac ആയാലും ആ കമ്പനി പോയാൽ spare parts ന്റെ കാര്യം ഗോവിന്ദ.... ഞാൻ sharp Ac service സെന്ററിൽ work ചെയ്ത technician 2010 ൽ install ചെയ്ത ഇൻവെർട്ടർ ac കൾ ippol spare കിട്ടാതെ വലയുന്നു... repair ചെയ്യുവാൻ കഴിയുന്ന pcb കൾ ഉണ്ട് എന്നാലും ചില programming IC പോയാൽ ഇതുവരെ save ചെയ്ത current ബില്ലിന്റെ ലാഭം അവിടെ തീരും..... just think....ഓൺലൈൻ മുഖേന Normal Ac ലഭിക്കുന്നുണ്ട് അതിനു സർവീസ് ഇല്ലേൽ പോലും ഒരു ഫ്രീലാൻസ് ടെക്‌നീഷ്യന് repair ചെയ്യുവാൻ പറ്റും..... കൂടുതൽ എക്സ്പീരിയൻസ് ഉള്ളവരോട് അഭിപ്രായം ചോദിച്ചു വീഡിയോ make ചെയ്യൂ ചേട്ടാ.......
    നിങ്ങളുടെ വിഡിയോകൾ ഇഷ്ടമാണ് but ഇതൊന്നു ശ്രേദ്ധിച്ചാൽ നല്ലതാണ്

    • @rccb7503
      @rccb7503 Před 4 lety

      ഒന്ന് പോടോ നെഗറ്റീവോളി

  • @starsbeetech8766
    @starsbeetech8766 Před 4 lety +10

    ഞാൻ ഒരു AC Tech ആണ്.
    Inverter AC നല്ലതു തന്നെ പക്ഷേ Spare Part's ന്റെ ലഭ്യത കുറവ് ആണ് main problum.

    • @noufalkhanbilal439
      @noufalkhanbilal439 Před 4 lety +2

      Bro ഏറ്റവും വില കുറഞ്ഞ ഇൻവെർട്ടർ Ac ക്ക് എത്ര ആകും price??

    • @basherkp3119
      @basherkp3119 Před 4 lety +3

      Hmzaka യുടെ അടുത്ത് അന്വേഷിച്ചു നോക് കിട്ടുമായിരിക്കും

    • @jaleeljaleel8674
      @jaleeljaleel8674 Před 4 lety +1

      Ellam innu sulabam annu

    • @jaleeljaleel8674
      @jaleeljaleel8674 Před 4 lety

      @@noufalkhanbilal439 vila kuranjathu vargathe branted vangu karend kuravu nalla sarveec ingineyullathu vangikku

    • @abdulkhaderkumbala8934
      @abdulkhaderkumbala8934 Před 4 lety +3

      ഹംസക്കയോട് ചോദിച്ചാൽ spare parts കിട്ടുമല്ലൊ

  • @muhammediyas5955
    @muhammediyas5955 Před 4 lety +4

    ഇതിന്റെ കൂടെ ഹംസ സാർ നിങ്ങൾ ഉപയോഗിക്കുന്ന പല കമ്പനികളുടെയും AC -കൾ ഉണ്ടാവുമല്ല അതിൽ നല്ലത് അതവാ നല്ല മികച്ച രീതിയിൽ കാഴ്ച്ചവെക്കുന്ന അത് പോലെ നല്ല കമ്പനി service ഉള്ള കമ്പനി കൂടി പരിചയപ്പെടുത്തി തന്നാൽ വളരെ ഉപകാരപ്രധമായിക്കും

  • @bijumonkuniyil2101
    @bijumonkuniyil2101 Před 4 lety +1

    പൊളിച്ചു 👍
    എന്റെ കാഴ്ച്ചപ്പാടിൽ ഇപ്പോൾ ഈ ടെക്നോളജിയെ തള്ളി പറയുന്നവർ ഒരു 5 yr കൂടെ കഴിഞ്ഞാൽ ഇത് വാങ്ങിച്ചു യൂസ് ചെയ്‌യും .
    പിന്നെ ഇപ്പോൾ വീട്ടിൽ 3,4 hr മാത്രം ac ഉപയോഗിക്കുന്നവർ തത്കാലം ഈ inverter ac യുടെ പിന്നാലെ പോകേണ്ട . കൂടുതൽ സമയം യൂസ് ചെയ്യുന്ന വീടുകളിലും ,പ്രതേകിച്ചും പകൽ മുഴുവനും open ചെയ്‌യുന്ന ഷോപ്പുകളിലും വക്കുന്നതായിരിക്കും കൂടുതൽ ഉചിതം .
    Domestic നേക്കാളും കോമ്മെർഷൽ ഇലക്ട്രിക് ബില്ലും കൂടുതൽ അല്ലേ ,
    Ovaroll കലക്കി ഭായ് കലക്കി

  • @alikv6558
    @alikv6558 Před 4 lety

    വരട്ടെ ഹംസാക്ക എനിക്കു ഫിറ്റിങ് ചെയ്യാൻ ആഗ്രഹമുണ്ട് ഉണ്ട് വേഗത്തിൽ ആവട്ടെ പാവങ്ങൾക്ക് എസി ഇല്ലാത്തതിൽ ദുഃഖിക്കേണ്ട വേഗമാവട്ടെ

  • @rajuthomas3094
    @rajuthomas3094 Před 4 lety +1

    Sharp 1.5 ടൺ inverter Ac ,PCB repair ചെയ്യാൻ പറ്റാതെ ,കയ്യിൽ ഇരിപ്പാണ്...

  • @sameerp4950
    @sameerp4950 Před 4 lety +46

    BLDC(BrushLess DC) വരട്ടെ,കാത്തിരിക്കുന്നു,,കറന്റ്‌ ചാർജ് നന്നായി ലാഭിക്കാം..
    ഇപ്പോൾ സിലിംഗ് ഫാനുകളൊക്കെ bldc ലേക്ക് മാറിയിട്ടുണ്ട്.👍👍💥

    • @sufiyan4973
      @sufiyan4973 Před 4 lety +1

      തീർച്ചയായും വരട്ടെ.. electronics മേഖല വളരെ മാറേണ്ടതുണ്ട്.. servicing രംങ്ങത്തും..

    • @valiyilmuhammed6253
      @valiyilmuhammed6253 Před 4 lety +1

      അപ്പോൾ ഇൻവെർട്ടറും BLDC യും ഒന്നാണോ ?
      ഇൻവെർട്ടറിൽ ബ്രഷ് ഇല്ലല്ലോ .

    • @sameerp4950
      @sameerp4950 Před 4 lety

      @Phoenix Solutions varum bro theerchayayum varum.,💯

    • @sameerp4950
      @sameerp4950 Před 4 lety +2

      @@valiyilmuhammed6253 bldc എന്നു പറഞ്ഞാൽ മോട്ടോർ നെയാണ് സൂചിപ്പിക്കുന്നത്,ബ്രഷ് ഇല്ലാത്ത dc മോട്ടോർ.dc മോട്ടോർ ac മോട്ടോർ നേക്കാളും കുറഞ്ഞ watts ൽ പ്രവർത്തിക്കും.അപ്പോൾ കറന്റ് ചാർജും കുറയ്ക്കാം..

    • @valiyilmuhammed6253
      @valiyilmuhammed6253 Před 4 lety

      @@sameerp4950 /thanQ.ഞാനും സേർച്ച് ചെയ്തു . ലിങ്ക് .
      czcams.com/video/bCEiOnuODac/video.html

  • @ShibuPaulAluckal
    @ShibuPaulAluckal Před 3 lety +1

    Excellent presentation, based on pure logic.. Very nice 👌

  • @Aamir_shadan10
    @Aamir_shadan10 Před 4 lety +1

    ഹംസക്ക എപ്പോഴും പുതിയ സാങ്കേതിക വിദ്യകളുടെ പിന്നാലെയാണ്. നാട്ടിൽ മൊബൈൽ ഫോണുകൾ സുലഭമല്ലാതിരുന്ന സമയത്ത് മൊബൈൽ ടെക്നോളജി പഠിപ്പിക്കാൻ സ്ഥാപനം തുടങ്ങിയ ആളാണ്. ഇന്ന് അവിടെ പഠിച്ച ആയിരങ്ങൾ ഫീൽഡിൽ സജീവമായി നില നിൽക്കുന്നു. ചിലർ അങ്ങനെയാണ് , അൽപ്പം മുമ്പേ സഞ്ചരിച്ചു തുടങ്ങും, വേറെ ചിലരാവട്ടെ എല്ലാത്തിലും കുറ്റം കണ്ടു പിടിക്കാൻ നോക്കും. എന്നിട്ട് പറയും ഞാൻ 20 വർഷമായി മെക്കാനിക്കാണ് , അതാണ് ഇതാണ് എന്നൊക്കെ. ശരിയാണ് നിങ്ങൾ 20 വർഷമായി ആ നിൽക്കുന്നിടത്ത് തന്നെയാണ്. ഹംസക്കയെ പോലുള്ളവർ അപ്പോഴേക്കും പുതിയ ടെക്നോളജിയെ ഉപയോഗപ്പെടുത്തി പുതിയ ബിസിനസ് തുടങ്ങിക്കഴിഞ്ഞിരിക്കും..
    Hats off to Hamzakka for being fresh always!

  • @polachanvarghese9486
    @polachanvarghese9486 Před 4 lety

    ഇനിയും ജനങളുടെ അറിവിലേക്കു നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു താങ്ക്സ് ബ്രോ

  • @mohammedmusthafa802
    @mohammedmusthafa802 Před 2 lety

    Masha allah. Good presentation. Go ahead. Wish u all the best.

  • @sreekumarsc
    @sreekumarsc Před 4 lety

    ഇനി BLDC യുടെ യുഗമാണ് , നിലവില്‍ തന്നെ ഫാന്‍ വന്നൂ , പക്ഷെ പലര്‍ക്കും BLDC അധിഷ്ടിത ഉപകരണങ്ങളുടെ ഗുണം അറിയില്ല . വളരെ നല്ലൊരു അറിവാണ് ഹംസ സര്‍ എല്ലാ വീഡിയോകളിലും വളരെ എളുപ്പത്തില്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ലളിതമായി വിവരിക്കുന്നൂ

  • @harilalprabhullachandran1763

    EXCELLENT PRESENTATION IN LAYMAN'S LANGUAGE. CONTINUE YOUR GOOD WORK.

  • @kgy9267
    @kgy9267 Před 4 lety

    Hamza ikka. Ippol janangalku vendadh chilav kurakaanulla vazhiyaanu. Njaan adakkam.pudhiya technology vazhi current bill kurakaanulla vazhiyaanu Hamzakka paranhu therunnadh. Nalla kaaryam. Iniyum upagaaram Ulla video pradheekhshikkunnu. Assalaamu alaikum.

  • @mohadde11
    @mohadde11 Před 4 lety +1

    Sooper sir performance

  • @abdulkhaderkumbala8934
    @abdulkhaderkumbala8934 Před 4 lety +3

    *എതിരാളികൾക്ക് തക്ക രീതിയിൽ മറുപടി നൽകിയതിൽ വളരെ സന്തോഷം ഉണ്ട്..*

  • @jensonfernandez9157
    @jensonfernandez9157 Před 4 lety

    Njan oru technician aanu sir..ivide pcb repair cheyyan aalu illa...kure naal kazhiyumbol repairing varumayrikkum..but ippol ellam replacing aanu nadakkunnathu..inverter servicing eluppam aakunna kalathinay kaathirikkunnu..kure customers um oppam njanum😇

  • @fidhabinthrasheed5042
    @fidhabinthrasheed5042 Před 4 lety +5

    നിങ്ങേൾ പറഞ്ഞതനുസരിച് LG DUALL INVERTER AC വാങ്ങി കറണ്ട് ചാർജ് കുറവാണ്

  • @shajahandoha7547
    @shajahandoha7547 Před 4 lety +1

    ഇക്കാ.. Bldc ac ടെക്നോളജി കണ്ടു പിടിച്ചു കഴിഞ്ഞു.. പക്ഷെ മാർകറ്റിൽ ഇപ്പൊ അടുത്തൊന്നും ഇറക്കില്ല.. ആദ്യം എല്ലാ inverter ac കമ്പനിക്കാരും അവരുടെ എല്ലാ സ്റ്റോക്കുകൾ വിറ്റു തീർക്കണ്ടേ..

    • @ouseppachansolarcool3672
      @ouseppachansolarcool3672 Před 4 lety

      BLDC (MGM) technology AC available in Kerala
      Solar Cool
      Poyya Kodungallur Thrissur
      Contact 9400247453
      AC works : AC/DC/ Battery/Solar panel - direct
      Any source of electricity
      Current conceptions 60 to 80%less. Than others AC

  • @shanavasasees4719
    @shanavasasees4719 Před 4 lety +4

    നിഷ്കളങ്കമായ അവതരണം.

  • @holyharpmelodies8557
    @holyharpmelodies8557 Před 4 lety

    Kollam superb.inium ithupolulla videokal.pratheedhikunu..course thidangial kollam capsule paruvathill

  • @pradeepkumarkumar1454
    @pradeepkumarkumar1454 Před 4 lety +1

    you are a dedicated gentle man sir . Inspirated for a new innovation

  • @jo-techmalayalam1659
    @jo-techmalayalam1659 Před 4 lety

    Crococh kayarathey nokkanm sort akkum pcb eniku pani kitti lg refrigerator..invertor Technology nice ..very good

  • @bijumd1984
    @bijumd1984 Před 4 lety

    ഞാൻ ഇതുപോലുള്ള AC റിപ്പയർ ചെയ്യുന്നുണ്ട് ,,,ഞാൻ ഇപ്പോൾ ഡൽഹിയിലാണ് work ചെയ്യുന്നത് ....പിന്നെ ഇതിന്റെ micro-controller IC യുടെ പ്രോഗ്രാം കിട്ടാൻ കുറച്ചു പ്രയാസം ഉണ്ട് ...എന്നാലും കിട്ടും ....ബാക്കി എല്ലാം എളുപ്പം ആണ്

    • @shibusurendran9669
      @shibusurendran9669 Před 4 lety

      can u contact me at shibu.st3@gmail.com or can u share your mobile no or mail id.

  • @valiyilmuhammed6253
    @valiyilmuhammed6253 Před 4 lety +4

    അമേരിക്കയുടെ ഇപ്പോഴത്തെ സ്ഥിതി വെച്ച് നോക്കുമ്പോൾ CFC ഗ്യാസിന് ലഭ്യത കുറയും ,വില കൂടും .ഓർഡിനറി AC ക്രമേണ വലിയ ബാധ്യതയാകും .(നിലവിൽ CFC റെഫ്രിജറന്റ് ഏറ്റവും കൂടുതൽ വിപണിയിലിറക്കുന്നത് അമേരിക്കയാണ് ,ഓസോൺ പടലവും ,അതിന്റെ സംരക്ഷണവും അവർക്ക് ദഹിക്കാത്തത് അതു കൊണ്ടാണ് )അമേരിക്ക ഇനി ഒന്നു മാറാനും സാധ്യതയുണ്ട് .

  • @monipilli5425
    @monipilli5425 Před 3 lety

    ഇപ്പോൾ മാർക്കറ്റിൽ ഏറ്റവും വലിയ മത്സരം ഉള്ളതും ആളുകൾക്ക് സംശയം ഉള്ളതും ആയ കാര്യം ആണ് ഏത് MPPT തിരഞ്ഞെടുക്കണം എന്നത് ....ചില MPPT കൾക്ക് ഇൻവെർട്ടിനേക്കാൾ കൂടുതൽ വിലയും ആണ് ...നിലവിൽ മാർക്കറ്റിൽ കിട്ടുന്ന ഏറ്റവും നല്ല MPPT ഏതാണ് ....

  • @abdulazeeb862
    @abdulazeeb862 Před 4 lety +9

    2000 കറൻ്റ ബില്ല് ലാഭിച്ചാൽ പിന്നീട് 3000 reparn Vennam ഇത് ഒക്കെ ഞങ്ങൾ ready ആക്കുന്നതാണ് മാറ്റാർ ഇല്ല complint nokkan ഇതാണ് സുഖം

  • @prince2132
    @prince2132 Před 4 lety

    ACiye vendanu vakkunathanu nalathu. No starting cost, no big electricity cost, no maintenance cost, no cleaning issue etc. For cooling ceiling fan is best 50 watts and lower models available now.

    • @Rinshad143
      @Rinshad143 Před 4 lety

      prince2132 bldc fan irangitu undu verum 36 watts perfoments pakka..remote vazhiyum use chaiya time verae set chaiya

    • @prince2132
      @prince2132 Před 4 lety

      @@Rinshad143 Yes AC no need also not healthy as it affects body's own cooling regulation if use ac for long. Ceiling fan is still the best solution and also lower watts models emerging like bldc ones.

  • @nassimudeen702
    @nassimudeen702 Před 4 lety +2

    Vaalaikumussalam
    നല്ല അവതരണം thanks
    from Kuwait

    • @jojigpalathingal1028
      @jojigpalathingal1028 Před 4 lety

      joji g palathingal
      20 hours ago
      BLDC (MGM) technology AC available in Kerala
      Solar Cool
      Poyya Kodungallur Thrissur
      Contact 9400247453
      AC works : AC/DC/ Battery/Solar panel - direct
      Any source of electricity
      Current conceptions 60 to 80%less. Than others AC

  • @ansarieramangalathmohammed1022

    When Baja auto lauched all Lambatry drivers told this auto will have huge maintance.... now Lambatry no more... When I planned to buy fully automatic washingmechin most of the mechanic told don't buy it will have huge maintance cost... however I used more than 12 years with out maintance...

  • @fazalrahman_ch
    @fazalrahman_ch Před 2 lety

    Bldc water motor ഏറ്റവും നല്ല കമ്പനിയേതാണ്

  • @jimilmaanaaden1061
    @jimilmaanaaden1061 Před 4 lety +1

    Electric scooter ഇതേ പ്രശ്നം ആണ് എല്ലാവരും ഉപയോഗിച്ച് മാർക്കറ്റിൽ സുലഭം ആവുമ്പോൾ മാത്രം ഇതിന്റെ മൈന്റൻസ് ചെലവ് കുറയുള്ളു

  • @vinodvinees1629
    @vinodvinees1629 Před 3 lety

    താങ്കൾ പുലി.. ആണ് നെഗറ്റീവ് attitude ഉള്ളവരെ പൊളിച്ചടുക്കി.. good job keep it up..

  • @retheeshkumarvr7646
    @retheeshkumarvr7646 Před 4 lety

    വളരെ നല്ല അവതരണം. ഉപകാരപ്രദമായ അറിവ്.

  • @nkmenon55
    @nkmenon55 Před 4 lety +1

    നല്ല അവതരണം. നിന്നെമറക്കൂല മുത്തേ

  • @Rinshad143
    @Rinshad143 Před 4 lety

    Ningal oru sambavam anu sir i love to watch your video..ningal tv channelil videos chaiyumbol ulla fan anu njan ningadae..

  • @rajankskattakampal6620

    കൊള്ളാം അടിപൊളി,, സംശയം ചോതിച്ചവരോട് നല്ല ആവശ്യത്തിൽ തന്നെ മറുപടികൊടുത്തു,,,, അല്ലപിന്നെ,,,

  • @rasheedrasheedap2663
    @rasheedrasheedap2663 Před 4 lety +4

    സർ ബി ൽ ടി സി എ സി യിൽ കം ബ്രസർ ഇൻഡോർ യുണിറ്റ് എന്നിവയിലെ മൊട്ടാറിൽ ഒരു ഭാഗം മാഗ്നറ്റ് അണ് ഇത് ശരിയാണൊ

  • @rizwinkp9641
    @rizwinkp9641 Před 3 lety +1

    The car example is really great.

  • @raindrops6014
    @raindrops6014 Před 4 lety +1

    മാഷല്ലാഹ് സാറിന് ഭയങ്കര എന്നെര്ജി ആണ് ..

  • @tamashatamashakvr8421
    @tamashatamashakvr8421 Před 4 lety

    ഞാനും ഒന്ന് ബുക്ക് ചെയ്തു Hitachi inverte 3star ന്യൂ മോഡൽ ...
    കട അടച്ചു ലോക് ഡൗൺ കഴിഞ്ഞു ഫിറ്റ് ചെയ്യണം ഇൻഷാ അളളാ

  • @onm4417
    @onm4417 Před 4 lety +1

    ഇപ്പോൾ മനസിലായി inverterAc പൊളി ആണ് @😍😍😍😍

  • @ELECTROMARINEMANIA
    @ELECTROMARINEMANIA Před 4 lety

    Its repairable later scanners verum... Inverter ac succesfull starting currentum koodilla less energy madi

  • @shafiaks8143
    @shafiaks8143 Před 4 lety +1

    BLDC drive inveter ac pcb ഇത് റിപെയർ ചെയുന്നതിനെ കുറിച്ച് ഒരു vidieo ചെയ്യാമോ? please

  • @abdullatheefkp2133
    @abdullatheefkp2133 Před 2 lety

    ഞാൻ വാങ്ങി bldc AC അടിപൊളി ആണ് .കറന്റ് വളരെ കുറവാണു .ഞാൻ വാങ്ങിയത് സോളാർ ഹൈബ്രിഡ് ആണ് .RS 55000

  • @brakepadfluid
    @brakepadfluid Před 4 lety +1

    രണ്ടുകൊല്ലമായീ ഇൻവെർട്ടർ AC വാങ്ങിയിട്ട് ഒരു കൊഴപ്പവുമില്ല verry good

  • @MALABARMIXbyShemeerMalabar

    Ithoru vallaatha answer aayi 😍👍

    • @rajp5761
      @rajp5761 Před 4 lety

      ന്തേ... അനക്ക് പുടിച്ചില്ലേ.. ആളെ മക്കറാക്കാ...

  • @khajahussainpalakkad9520

    Will you please do a video about a mixy that we can operate using a 12.V DC motor fitted using an Inverter of 600 watts when KSEB Supply is off for a long period that will be very useful for our users

  • @Rinshad143
    @Rinshad143 Před 4 lety

    BLDC ceiling fan available anu watt koravanu compairing to other ceiling fan..flipkartil and amozonil available anu.

  • @handbackcercle9873
    @handbackcercle9873 Před 4 lety +1

    Good Jan Inverter AC Anu use cheyyunnath ithuvare no problem 4year kaziju

  • @pradeepceekayceekay5404

    കാലത്തിനനുസരിച്ച് നമ്മളും മാറണം. നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു.VGood

  • @sujithsujith5102
    @sujithsujith5102 Před 4 lety +1

    But . nammuday eviday spares kittanilla.njngal electronics cheyyunnund.ac fridge led tv pcb components kittan valiya budhimuttanu

    • @Rinshad143
      @Rinshad143 Před 4 lety

      Sujith Sujith Try it in online amazonil ninu kittunu undu

  • @shanumocor6062
    @shanumocor6062 Před 4 lety

    ഇൻവെർട്ടർ ac യുടെ ബോർഡ് പെട്ടന്ന് അടിച്ചു പോകുന്നുണ്ട് അതുകൊണ്ട് 5 വർഷം വരെ ഇൻവെർട്ടർ ac യുടെ ബോർഡ് comberser എന്നിവക്കു ചില കമ്പനികൾ വാറന്റി കൊടുക്കുന്നുണ്ട് .അത് നോക്കി വാങ്ങുക

  • @abdulraoof5893
    @abdulraoof5893 Před 2 lety +1

    Good Presentation

  • @ahmadshahil9418
    @ahmadshahil9418 Před 4 lety

    Njaaan 6 massam munb oru inverter Ac vaangichu athu bldc aanu. Normaly available aanu.... But 1ton ac power consumption 1500 watt varre pokunnu...... Start time 250w...375w....570w...680w...980w..1200w...1400w...1500w. Then cool aayaal.. Kuranju1400w. 1200w...........570w vare ethunnu......."normaly company paraunnathu maximum watt 938 aanu.... Athu oru issue alle

  • @ronyjoseph7868
    @ronyjoseph7868 Před 4 lety

    Chettoyi ethreyum pettennu board reparing tutorials start cheyu. Waiting...

  • @anvrshanu712
    @anvrshanu712 Před 4 lety

    അടിപൊളി ഉദാഹരണം വളരെ ഇഷ്ടപ്പെട്ടു

  • @pradeepkp2732
    @pradeepkp2732 Před 3 lety

    സാറിന്റെ വീഡിയോ കണ്ട ശേഷം ഞാൻ ഒരു BLDC AC വാങ്ങി.

  • @mallunetwork
    @mallunetwork Před 4 lety +2

    നല്ല അവതരണം ഇക്ക

  • @logicsnmagics5168
    @logicsnmagics5168 Před 3 lety

    മസ്തിഷ്കം വികസിക്കുന്നു, ശാസ്ത്രം പുരോഗമിക്കുന്നു എങ്കിലും ചിലർക്ക് ഭൂതകാലം ആണ് ശോഭനം.
    എന്തു ചെയ്യും

  • @usmankm9
    @usmankm9 Před 4 lety +1

    Very good

  • @jafarswadik4702
    @jafarswadik4702 Před 4 lety +7

    Inverter ac യിലും BLDC motor തന്നെയല്ലെ ?

  • @pvsalam6503
    @pvsalam6503 Před 4 lety +1

    Thank you for the video thank you very much ❤️

  • @stephanca3274
    @stephanca3274 Před 3 měsíci

    BRO. NEW. TECHNOLAGY. VARUNNATHE. KOLLAM. BUT. SPARE. PARTS. NOT. AVAILABLE

  • @t.hussain6278
    @t.hussain6278 Před 4 lety

    Screw rotor compressor ഉള്ള ac ഉണ്ടോ?
    (റേസിപ്രോക്കറ്റിംഗ്, സെൻട്രിഫ്യൂഗൽ, റോട്ടറി ഇവയൊന്നും അല്ല). Bldc + screw rotor compressor ആണെങ്കിൽ വളരെ നല്ലതായിരിക്കും.

  • @misterkollam
    @misterkollam Před 4 lety

    ഇക്കയുടെ ആത്മാർത്ഥ അതിന് അഭിനന്ദനങ്ങൾ

  • @binuthomas9025
    @binuthomas9025 Před 4 lety +1

    Sir; good morning! Nammde Veettille line vdf system ....connect cheyyamo?

  • @achammag6491
    @achammag6491 Před 4 lety +1

    Ith fridge ill use chetunund. BLDC motor aanu fridge ill , now (digital inverter technology)

    • @Rinshad143
      @Rinshad143 Před 4 lety

      Achamma G ceiling fan verunu undu bldc technologyil check in flipkart.

  • @rajjtech5692
    @rajjtech5692 Před 3 lety

    🙏Take കെയർ.ഇൻവെർട്ടർ AC വാങ്ങി ചെലവ് ചെയ്യേണ്ട. സാദാ AC തന്നെയാണ് വീടിനു ആവശ്യം!inverter AC continuous ഉപയോഗിക്കണം. ഇടയ്ക്കു current പോയാൽ current ചെലവ് കൂടും. Maintenance ചാർജും. എന്നാൽ സാദാ AC ഇടയ്ക്കിടയ്ക്ക് current പോയാൽ ചെലവ് കൂടില്ല. Off ചെയ്യാം എപ്പോഴും. No problem. പഴയ 800മാരുതി maint ചാർജ് കുറവായിരുന്നു. നമുക്ക് തന്നെ നന്നാക്കി ഓടിക്കാമായിരുന്നു. ഇന്ന് ചെറിയ കാര്യത്തിനും Work ഷോപ്പിൽ!🙏

  • @khalidpockath284
    @khalidpockath284 Před 4 lety

    ആത്മാർതഥ ആ വാക്കുകളിൽ നിഴലായി വിരിക്കുന്നു 😍😎👌👍👏👏👏

  • @josephjain4414
    @josephjain4414 Před 4 lety

    വളരെ അറിവ് നല്‍കിയ വീഡിയോ

  • @reefu1
    @reefu1 Před 4 lety

    Polichuttaa hamsakkaaa adipoli Masha Allah

  • @sakeerhusain9486
    @sakeerhusain9486 Před 4 lety

    Ikka muthanu.thankyou very much.

  • @user-rh3cf5wx9i
    @user-rh3cf5wx9i Před 3 lety

    Supr dup......nalla utharaaaa ha ha ha....anganea kotukkanam.....chutti ya pampukal katichittea atangu....

  • @IsakA-gg8ri
    @IsakA-gg8ri Před rokem

    Good explanation 🎉

  • @moidypalath
    @moidypalath Před 4 lety +1

    Bridco &bridco ഇൻവർട്ടർ Ac കോഴ സ് തുടങ്ങുന്നുണ്ട് മനസ്സിലായോ

  • @sahaltvr
    @sahaltvr Před 4 lety

    *Very Important Tips:-**9:48** -**10:38**, കയറിച്ചെല്ലുന്ന ഭാഗം തന്നെ സെറ്റാക്കിയാൽ പള്ളി മുഴുവനായി ചവിട്ടി നടക്കുന്നതും ഒഴിവാക്കാം.*