സോളാർ പ്ലാൻറ് എന്ത് ? Cost of Solar Panels For Home? OnGrid solar| Off Grid solar.

Sdílet
Vložit
  • čas přidán 28. 08. 2024
  • #costofsolarpanel
    #ongridsolar
    #offgridsolar
    #solarwaterheater
    #urjamithra
    #urjamithrapudukad
    #ledbulbs
    #ANERT
    #solarsystem
    #solarpanels
    #solar at home
    Urjamithra (Akshaya Urja Sevana Kendra) Promoted by ANERT, Pudukad
    Solar energy company in Pudukad, Kerala
    Located in: Pulikkan Hyper Bazar
    Address: 1st Floor, Pulickan Hyper Bazar, Pudukad PO, Kerala 680301
    Hours:
    Open ⋅ Closes 5:30PM
    Phone: 090484 35166
    From Urjamithra (Akshaya Urja Sevana Kendra) Promoted by ANERT, Pudukad
    "Solar Water Heater, Solar Battery System, Solar Ongrid System, Solar panels, Biogas Plants, LED Bulbs, Solar lighting system , Solar Power bank etc"

Komentáře • 232

  • @mohanjohn6926
    @mohanjohn6926 Před 2 lety +6

    S. We installed by Jayaraj. It is very useful. All the Best .Our current electricity bill is now zero.

  • @joymelvin
    @joymelvin Před 2 lety +8

    Jayaraj Chetan is an amazing person, A man who keeps promises, who can be trusted, all the best team!

  • @praveenkc8100
    @praveenkc8100 Před 2 lety +3

    Good video. March 2022 I installed 11 panels of 325 poly. Inverter 3.3 sofar. Total exp 1.5 lac ( 1.35 lac + 15000 additional structure) .max output 19 kw on sunny days. By kondass automation

  • @ritaanto3195
    @ritaanto3195 Před 2 lety +8

    How beautifully explained everybody can understand

  • @1969R
    @1969R Před 2 lety +16

    ഞാനും തൃശൂർ ആണ്. എന്റെ വീട്ടിൽ ഇപ്പോൾ സോളാർ ongrid പണി നടന്നുകൊണ്ടിരിക്കുന്നു. ആദ്യം inspection ചാർജായി 5000 rs കമ്പനി എടുത്തു. 3kvന്റെ ആണ് . എനിക്ക് KSEB യുടെ സബ്സിഡി കഴിച്ച് 1,30,000 rs ആയി. എന്റെ വീടിന്റെ മുകളിൽ tress ഉള്ളതു കൊണ്ട് അതിന് മുകളിൽ framework ചെയ്യാനുള്ള ചിലവ് 33,000rs ആയി . 9 പാനൽ ഉണ്ട്. മഴ കാരണം പാനൽ fit ചെയ്തിട്ടില്ല.... framework കഴിഞ്ഞു. ഇതിന്റെ ഗുണത്തേപറ്റി ഒന്നുംഎനിക്ക് അറിയില്ല. MTech electronics പാസായി IBM ൽ hardware engineer ആയി ജോലി ചെയ്യുന്ന എന്റെ മകളാണ് ഇതൊക്കെ ചെയ്യിക്കുന്നത്. :

    • @chasinglifewithtastebeauty9282
      @chasinglifewithtastebeauty9282  Před 2 lety +3

      See tis video fully....u wll get an outline for shure...thanku.

    • @ksimongeorge5020
      @ksimongeorge5020 Před 2 lety +1

      ഇൻസ്‌പെക്ഷൻ ചാർജ് വാങ്ങുകയില്ല, അനെർട്ടിന്റ ഓഫീസിൽ ചോദിക്കുക.

    • @sijupv9991
      @sijupv9991 Před rokem +1

      ഇൻസ്പക്കെഷൻ ചാർജ് ഇല്ല' എനിക്ക് ഇത് കൊടുക്കേണ്ടി വന്നിട്ടില്ല.

    • @pvrajin8654
      @pvrajin8654 Před rokem

      Etanu solar cheyyunna company?

    • @1969R
      @1969R Před rokem +1

      @@pvrajin8654 Tejas kodungallore

  • @rajendranuk268
    @rajendranuk268 Před 2 lety +4

    Excellent video, which covers most of the details from conception to installation ,commissioning and final KSEB approval.

  • @pjosejoshy
    @pjosejoshy Před rokem +4

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി

  • @vasudevansouringal4329
    @vasudevansouringal4329 Před 9 měsíci +1

    The associated expenditure on KSEB for integrating the system is hidden besides the time delays

  • @PraveenKumar-zy5cr
    @PraveenKumar-zy5cr Před 6 měsíci +2

    വളരെ അറിവ് തരുന്ന വീഡിയോ ❤

  • @azadkt1180
    @azadkt1180 Před 2 lety +2

    വളരെ ഉപകാര പ്രത മായ വിഡിയൊ Thanks

  • @kakkadathasok
    @kakkadathasok Před 2 lety +2

    Very much informative. Both of you have done well. Hats off to you🙏🙏🙏

  • @rajeshvennala
    @rajeshvennala Před 2 lety +4

    Explained all the key issues ...good.👌👌👌👌

  • @johnjoseph562
    @johnjoseph562 Před 2 lety +4

    താങ്കൾ ക്ഷമയോടെ എല്ലാം വിവരിച്ചു തന്നതിന് നന്ദി. ജയരാജൻ സർ is super. പിന്നെ ഈ പുതുക്കാട് ഏതു ജില്ലയാണ്?

  • @cirilignatious8663
    @cirilignatious8663 Před 2 lety +4

    ഇതിൽ hybrid മോഡൽ പറ്റില്ലേ.. On grid + ഓഫ്‌ grid combo.. Kseb കറന്റ്‌ പോകുമ്പോൾ ലോക്കൽ ബാറ്ററി ചാർജ് ആയി same hybrid ഇൻവെർട്ടർ വച്ചു നമുക്ക് കറന്റ്‌ ഉപയോഗിക്കാവുന്ന നിലയിൽ

  • @JayaPrakash-kn5re
    @JayaPrakash-kn5re Před 6 měsíci +1

    ജയരാജ് സാർ ഒരു സംശയം -> 7 രൂപയ്ക്ക് 1 യൂന്നി റ്റ് KSEB യിൽ നിന്ന് കറണ്ട് നമ്മൾ വാങ്ങുബോൾ നമ്മൾകൊടുക്കുന്നതിന് 2. 93 രൂപ അപ്പോൾ കച്ചവടം ലാഭമോ നഷ്ടമോ ? ദയവായി മറുപടി

    • @chasinglifewithtastebeauty9282
      @chasinglifewithtastebeauty9282  Před 6 měsíci

      Pls call and ask him....Tis is not his number.am a consumer....

    • @chasinglifewithtastebeauty9282
      @chasinglifewithtastebeauty9282  Před 6 měsíci

      Pinne ithinula answer jayaraj sr aduthu povanda.....10 lakhs inte oru kaaru vaangumbhol 106 rs koduthu petrol adikumbho athu labhamo nashtamo???ithaanu athinulla marupadi....1)i got 5000rs a year...2)no current bill for a year..means no 2500 a month...3)monthly gas reduced to 2 gas a year..means 10000 savings...4)electric scooter fully free...
      Itrem pore sr.....

  • @meerapaul9574
    @meerapaul9574 Před 2 lety +2

    Great piece of information✌..
    Very helpful in understanding how to reduce and vanish electricity bill.
    Thanks.

  • @sunnymathew9861
    @sunnymathew9861 Před 2 lety +8

    ഞാൻ എന്റെ വീട്ടിൽ ഓഫ്‌ ഗ്രിഡ് ആണ് വെച്ചിരിക്കുന്നത്.... ഞാനൊരു ജനറേറ്റർ വാങ്ങുവാൻ ഇരുന്നപ്പോഴാണ്... സോളാറിനെ പറ്റി ചിന്തിച്ചത്... ഞാൻ ബില്ല് ലാഭിക്കാൻ വേണ്ടിയല്ല സോളാർ വച്ചത്... 24 മണിക്കൂറും എനിക്ക് വൈദ്യുതി വേണം... എന്റെ ഫ്രിഡ്ജിലെ സാധനങ്ങൾ കേട് ആകരുത്... വൈദ്യുതി ഇല്ലാത്തപ്പോഴും മോട്ടർ അടിക്കണം.... വാഷിംഗ് മെഷീൻ ഉപയോഗിക്കണം.... അങ്ങനെ നോക്കിയപ്പോൾ ഓഫ്‌ ഗ്രിഡ് ആണ് നല്ലത് എന്ന് എനിക്ക് മനസ്സിലായി... വൈദ്യുതിബിൽ ഞാൻ കാര്യമാക്കാറില്ല.... എന്റെ സൗകര്യം മാത്രമാണ് ഞാൻ നോക്കിയത്... ❤️❤️

    • @beekeykebees3241
      @beekeykebees3241 Před 2 lety +1

      അതേ for honey you have to pay money. ഞാൻ രണ്ടു സിസ്റ്റവും ചെയ്തിട്ടുള്ള ആളാണ്‌. ഞാനും ഈ പൈസ നോക്കിയിട്ടില്ല. എനിക്ക് 24 മണിക്കൂറും സപ്ലൈ വേണം. താങ്കളുടെ പോലെ തന്നെ.

    • @vivaanandhvt1087
      @vivaanandhvt1087 Před rokem +1

      ഹൈബറിഡ് ഇൻവർട്ടർ വെച്ചാൽ 2 ഉപയോഗവും നടക്കും

  • @rajeshexpowtr
    @rajeshexpowtr Před rokem +1

    Kazhukanam, terrace block , vellam terracil veezhum, ...better option i think, inverter solar, battery charginu ulla oru panel....may be cost effect

    • @chasinglifewithtastebeauty9282
      @chasinglifewithtastebeauty9282  Před rokem

      Can nqure from those who fixed solar....thanku

    • @rajeshexpowtr
      @rajeshexpowtr Před rokem

      Ithupolum loss anu waste anu ennu innu aduthu amaron distrib veettil mooppar vachittu current bill no change 500 w panel 200ah two battery. Ennodu mooppar paranjathu no use

    • @chasinglifewithtastebeauty9282
      @chasinglifewithtastebeauty9282  Před rokem

      Engil ee video muzhuvan kaanu....ongrid and ofgrid ne kurichu ariyu...enatu theerumaniku...2 years ayi am getting amount without current bill....2 nd thing am not a distributer of tis product.am a doctor..u can check in tis channel...if interested u can place.if not interested then leave it....thats all...am getting revenuew without current bill.thanku

  • @babugeorge984
    @babugeorge984 Před 10 měsíci +1

    ഇത് നല്ല വീഡിയോ ആണ്. ഇത് 10-15 മിനിറ്റ് ആയിരുന്നെങ്കിൽ നന്നായിരുന്നു

    • @chasinglifewithtastebeauty9282
      @chasinglifewithtastebeauty9282  Před 10 měsíci

      Chodhyangal chodhichu vanapol kude poyathaanu...ini sredhikam sr....Thanku for d msg....pls subscribe and share maximum if u feel video is worthy....Thanku

  • @Hari-ne1hx
    @Hari-ne1hx Před 5 měsíci +1

    Line വോൾടേജ് പ്രശ്നമാണ്. നോർമൽ വോൾടേജ് 220 ആണെന്ന് വിചാരിക്ക, സോളാർ പ്രോഡക്ഷൻ നല്ല രീതിയിൽ വരുമ്പോൾ 15 വാട് കൂടും

  • @kurianmathew4241
    @kurianmathew4241 Před 2 lety +1

    എനിക്ക് രണ്ടു മാസത്തേക്ക് 1500രൂപ യാണ് കറന്റുബില്ല്. ഞാൻ മുടക്കുന്നത് 3kw നു 133117-രൂപ. ഈ പൈസക്ക് പലിശ കൂട്ടിയാൽ നഷ്ടം ആണ്. പിന്നെ ആണ് 5വർഷം ആണ് ഇൻവെർട്ടർ നു ഗ്യാരണ്ടി. കൃത്യമായി 5വർഷം കഴിയുന്ന അന്ന് തന്നെ അത് പോകും. അപ്പൊ അത് മാറ്റുന്ന ചിലവ്. എല്ലാം കൂടി കൂട്ടുമ്പോൾ നഷ്ടക്കച്ചവടം ആണ്.

    • @chasinglifewithtastebeauty9282
      @chasinglifewithtastebeauty9282  Před 2 lety

      If u feel so dont put money in it.....no matter...its all personal opinions.if u want u can do.if u dont want leave it.thanku.

    • @sijupv9991
      @sijupv9991 Před rokem

      താങ്കളുടെ വിലയിരുത്തൽ വളെരെ ശരിയാണ്.

    • @sijupv9991
      @sijupv9991 Před rokem

      ഇത് നഷ്ടം തന്നെ

    • @jjk3240
      @jjk3240 Před rokem

      You don't need a solar system as your electricity bill is 750 per month

  • @powerassociates2245
    @powerassociates2245 Před 2 lety +3

    Tata monoperc ആണ് ചെയുന്നത്

  • @venugopalanvk7425
    @venugopalanvk7425 Před 11 měsíci

    Presently I am having one 01 kv installed through Anert

  • @ltcoljohnbehanan3900
    @ltcoljohnbehanan3900 Před 2 měsíci +1

    Solar inverter, kseb line surge karanam burnt ayi poyi. Free ayi മാറ്റി തന്നു. എന്താണ് precaution എടുക്കാനുള്ളത്? ഫ്യൂസ് proper ആക്കി. Surge protector വച്ചു.

  • @memmories4298
    @memmories4298 Před 10 měsíci +1

    ഇത് മൈക്രാ മേക്റ്റർ ഇൻവെട്ടറാണോ താങ്കളുടെ പേനലിനു വച്ചിരിക്കുന്നത് ? എന്താണ് ഇതിന്റെ പ്രത്യേകത ? വില വിത്യാസവും പറയാമോ ?

  • @velayudhannairet6329
    @velayudhannairet6329 Před 4 měsíci +2

    Very good👍.

  • @ghostride2239
    @ghostride2239 Před rokem +2

    ഇതിൽ kseb ക്ക് അല്ലെ ലാഭം 2 മാസത്തിൽ ഒരിക്കൽ എടുക്കുന്ന മീറ്റർ വാടക , fixed charge , GST , sgst എന്നിവ എല്ലാമാസവും അവർക്ക് കിട്ടും

  • @SatheeshKumar-fz6ou
    @SatheeshKumar-fz6ou Před 7 měsíci +1

    Ac എത്ര എണ്ണം ഉപയോക്കാം ( 3 ടൺ )

  • @kumaryv.c8260
    @kumaryv.c8260 Před 2 lety +2

    Nice nd detailed explanation...

  • @krishnamohan7333
    @krishnamohan7333 Před 11 měsíci +1

    Very good.must watch video

  • @vasanthar3349
    @vasanthar3349 Před 5 měsíci +1

    Adaniyude topcorm പാനൽ നെ കുറിച്ച് ഒന്ന് വിശദമാക്കാമോ

  • @thomasjacob6952
    @thomasjacob6952 Před 2 lety +1

    ഊർജമിത്ര എറണാകുളത്ത് ഉണ്ടോ? അതുപോലെ സബ്സിഡി യോടെ ഒരു 3 kw സോളാർ ചെയ്യുക ആണെങ്കിൽ എനിക്ക് മോണോ പേർക്ക് പാനൽ ഉപയോഗിക്കാൻ പറ്റുമോ? ഏതു പോലെ ഭാവിയിൽ എനിക്ക് 2 kw കൂടി കൂട്ടുവാൻ പറ്റുമോ? അതിനു പറ്റിയ ഇൻവെർട്ടർ വെക്കുവാൻ പറ്റുമോ ?

  • @rajancherian3891
    @rajancherian3891 Před rokem +1

    Single phase solar. Every month they charge Rs. 210 as fixed charge. Is it correct

  • @Realtrust_solar
    @Realtrust_solar Před 2 lety +1

    മഴയുള്ള മാസങ്ങളിൽ June, July August production എങ്ങിനെ യുണ്ടായിരുന്നു?

  • @satheesankrishnan4831
    @satheesankrishnan4831 Před rokem +1

    ഊർജ്ജ മിത്ര കണ്ണൂരിൽ ബ്രാഞ്ച് ഉണ്ടോ എന്ന് 14:42 അറിയിച്ചാൽ ഉപകാരം... ഉണ്ടെങ്കിൽ കോൺടാക്ട് നമ്പർ കിട്ടിയാൽ സന്തോഷം

  • @samsudeen.aabdulrahiman9958

    നല്ല വീഡിയോ.... കാലിക പ്രസക്തം എങ്കിലും താങ്കളും ജയരാജ്‌ സാറും പറഞ്ഞ കാര്യത്തിൽ ഒരു വിയോജിപ്പ് വീതം
    1. സോളാർ പാനലിൽ നിന്നും നേരിട്ട് വൈദ്യുതി ഗ്രിഡിൽ പോകുന്നു അത് നെറ്റ് മീറ്ററിൽ എക്സ്പോർട്ട് യൂണിറ്റ് ആയി കണക്കാക്കുന്നു... പിന്നെ import യൂണിറ്റ് ആയി kseb യിൽ നിന്നും നേരിട്ട് എടുക്കുന്ന വൈദ്യുതിയും... ഇത് തമ്മിൽ തട്ടി കിഴിക്കുന്നു.... അതുകൊണ്ട് സോളാർ ലോഡ് എത്ര ആയാലും നെറ്റ് ബില്ലിംഗ് ആയതിനാൽ കുഴപ്പം ഇല്ല എന്ന് പറഞ്ഞു....100% ശെരി ആണ്.... ഒരു കാര്യം കൂടി സോളാർ പാനലിൽ ഉണ്ടാവുന്ന DC വൈദ്യുതി ഇൻവെർട്ടർ ഇത്യാദി വഴി നെറ്റ് മീറ്ററിൽ പോകുന്നതിനു മുമ്പ് വീട്ടിലെ ലോഡ് cater ചെയ്ത് ബാക്കി കറന്റ്‌ മാത്രമേ നെറ്റ് മീറ്റർ കടന്നു ഗ്രിഡിൽ എത്തുകയുള്ളൂ
    2, ജയരാജ്‌ സാർക്ക്.... 2020-21 ലെ സോളാർ റീഫണ്ട് നൽകി വരുന്നു 3.22 രൂപ യൂണിറ്റിന് അടുത്ത വർഷം മുതൽക്ക് 2.44 രൂപ യൂണിറ്റിന് കിട്ടാൻ സാധ്യത ഉള്ളൂ... റെഗുലേറ്ററി കമ്മീഷൻ ചെറിയ വർദ്ധന നൽകിയേക്കാം.... എല്ലാ സോളാർ ഉപയോക്താക്കളെയും വൈദ്യുതി ബോർഡ് monthly ബില്ലിങ്ങിൽ ഉൾപ്പെടുത്തിയിരിക്കുന്നു...
    എനിക്ക് അറിയാത്ത ചില കാര്യങ്ങളും ഈ വീഡിയോയിൽ നിന്നും കിട്ടി 🙏
    സീനിയർ സൂപ്രണ്ട് KSEB 9961431267

  • @vaishus5946
    @vaishus5946 Před 2 lety +2

    Below 1KV നല്ലൊരു Off grid Solar inverter നിർദ്ദേശിക്കാമോ?

  • @Ttt88895
    @Ttt88895 Před 2 lety +1

    Informative Binoj

  • @ltcoljohnbehanan3900
    @ltcoljohnbehanan3900 Před 2 měsíci +1

    3kw, upgrade chyeyan okkumo?

  • @venugopalanvk7425
    @venugopalanvk7425 Před 11 měsíci +1

    Please tell details of installation of off grid solar 03 kv capacity

  • @mujeebptperingattuthodi109

    ഇതിൻ്റെ പാനൽ മയ ചോർച്ച ഇല്ലാതെ ഒരു മേൽകൂര പോലെ വർക് ചെയ്യുന്ന പാനൽ ചെയ്യുന്നുണ്ടോ

  • @riju1809
    @riju1809 Před 2 lety +1

    This Month 10 days for my 3.4 kw plant I got only 8.8 units average, How much for your plant?

  • @hameeddates7551
    @hameeddates7551 Před 2 lety +1

    Kasargod bekal Fort 2 month's bill 700 unit yethra power ullah solar avashyaman yethra panel vendivarum pls give details

  • @jayarajancr3944
    @jayarajancr3944 Před rokem +2

    Thank you all for good support and now URJAMITHRA PUDUKAD has been selected as Vendor under MNRE for subsidy scheme.

  • @valsanck6797
    @valsanck6797 Před 4 měsíci +1

    3kw intte പാനൽ മൊത്തം എത്ര sq meter ഏരിയ വരുന്നുണ്ട്

  • @informationentertainment3740
    @informationentertainment3740 Před 11 měsíci +1

    If we install ongrid need inverter and battery at home .so battery is essential at home.then how ongrid is benefit

    • @chasinglifewithtastebeauty9282
      @chasinglifewithtastebeauty9282  Před 11 měsíci

      For ongrid v r directly supplying production to kseb...not storing in battery.so no need of battery...pls go through full video....u wll get idea....Thanku

  • @krishnadas1122
    @krishnadas1122 Před 2 lety +2

    Sir Tata company yede mono cristel panels subsidy il kodukunnundallo

    • @chasinglifewithtastebeauty9282
      @chasinglifewithtastebeauty9282  Před 2 lety +1

      D same oorjamitra also giving.am not supporting a specific company....but v r in need of solar in future.thats all.

  • @jensonrajan5139
    @jensonrajan5139 Před 2 lety +1

    Very good explanation

  • @somasekharannair6936
    @somasekharannair6936 Před 4 měsíci +1

    കിണറിലെ ഒലൂ എഛ്പീമോട്ടോർ ഇതിൽ പ്റവർത്തിപ്പിക്കാൻകഴിയുമോ

  • @shemitjose9623
    @shemitjose9623 Před 2 lety +1

    Which is the best brand available in quality

  • @sandeeps7282
    @sandeeps7282 Před rokem +1

    KSEB il nammal export cheyyuna excess units nde paisa avar engane aa kanakku nokuka
    per unit nu etra tarum KESB namukk
    slab basis il aano kesb namuk paisa taruka ?

  • @sreenivasankandath9175
    @sreenivasankandath9175 Před 4 měsíci +1

    Whether do in palakkad also

  • @medappilmuhamedkunhi
    @medappilmuhamedkunhi Před 6 měsíci +1

    3kW panel on grild എത്ര കാശ് വരും

  • @vspriyan8625
    @vspriyan8625 Před 2 lety +2

    തിരുവനന്തപുരത്ത് നിങ്ങൾ ചെയ്യുന്നുണ്ടോ

  • @rajk3164
    @rajk3164 Před rokem +1

    Sir you cover Kannur district also?

  • @karthikamenon3818
    @karthikamenon3818 Před 2 lety +2

    Nice

  • @abinahmon9443
    @abinahmon9443 Před 7 měsíci +1

    എറണാകുളം മാള അടുത്ത് നിങ്ങൾ ചെയ്തു തരുമോ...

    • @chasinglifewithtastebeauty9282
      @chasinglifewithtastebeauty9282  Před 7 měsíci

      Yes....can call in that video number...All kerala available.Thanku....pls subscribe and share if u feel video as informative.Thanku

  • @sunnymathew9861
    @sunnymathew9861 Před 2 lety +1

    ഇലക്ട്രിസിറ്റി ബോർഡ് ഗ്രോസ് ബില്ലിംഗ് നടപ്പാക്കിയാൽ... ഓൺ ഗ്രിഡ് എടുത്തവർ കുടുങ്ങും... അതിനുള്ള സാധ്യതകൾ ഏറിവരുന്നു....

    • @beekeykebees3241
      @beekeykebees3241 Před 2 lety

      ഗ്രോസ്സ് ബില്ലിംഗ് വന്നാൽ ഓൺഗ്രിഡ് വച്ചവർക്ക് അറ്റ്ലീസ്റ്റ് അവർക്കു പ്രൊഡ്യൂസ് ചെയ്യുന്ന യൂണിറ്റിന്റെ പൈസ എങ്കിലും കിട്ടും ഇത് ചെയ്യാത്തവന് എന്ത് ഗുണം ആണ് ഉള്ളത്. അവർ ഉപയോഗിച്ച യൂണിറ്റ് ഫ്രീ ഒന്നും അല്ലല്ലോ. ഗ്രോസ്സ് മീറ്ററിങ് വന്നാൽ ഓൺഗ്രിഡ് വച്ചവർക്ക് കുടുക്കം വരും എന്നുള്ള താങ്കളുടെ ആ പ്രസ്താവനക്കു സീറോ വാല്യൂ

  • @basheerbasheer1679
    @basheerbasheer1679 Před 3 měsíci +1

    Gasinte kanak paranjilla.

    • @chasinglifewithtastebeauty9282
      @chasinglifewithtastebeauty9282  Před 3 měsíci

      My personal experince parayam....12 cylinder for a year aayrnu...ipo 2 cylinders aayi...full induction and micro wave aayi....so 10000rs shure savings.....Thats shure..Thanku

  • @rajeevbhaskaran2828
    @rajeevbhaskaran2828 Před 9 měsíci

    അതായത് സോളാറിൽ നിന്നും ലാഭം കിട്ടണമെങ്കിൽ സോളാർ കാറും സ്കൂട്ടറും കൂടി വാങ്ങിക്കൊള്ളണം. ബിസിനസുകാരുടെ കപട ബുദ്ധി പോകുന്ന പോക്ക് കണ്ടില്ലേ ?

  • @rajeshexpowtr
    @rajeshexpowtr Před rokem +1

    2 lakshathinte palisa masam 1800 kittiyal.....

    • @chasinglifewithtastebeauty9282
      @chasinglifewithtastebeauty9282  Před rokem

      Enal oru car polum vengan petilla....vangukayanengil atavum vila kuranja car vanganam....4 lakhs inte...8 lakhs int vangiyal balance 4 bank il ital athinde palisha kitum....angane kore nokendi verum....anyway thanku for d msg.

  • @koottakkilsaha460
    @koottakkilsaha460 Před rokem +1

    Two kw panel which types of item working for good pl. Reply

  • @noushadav6662
    @noushadav6662 Před 2 lety +1

    Hm

  • @satheeshkumarsk7204
    @satheeshkumarsk7204 Před 2 lety

    Exellent video thanks

  • @udayankunnath9813
    @udayankunnath9813 Před 2 měsíci +1

    ഇതിൻ്റെ മറുവശം ചതിക്കുഴികളെ പറ്റി പറയാത്തതെന്താണ് കേരളത്തിലെ ഇലക്ടി സിറ്റി ഉപഭോക്താക്കൾ കോടതിയെ സമീപിക്കുന്ന കാര്യം താങ്കൾ അറിഞ്ഞില്ലേ

    • @chasinglifewithtastebeauty9282
      @chasinglifewithtastebeauty9282  Před 2 měsíci

      2022 il publich cheytha video aanu....chadhikuzhi aayi costumor aaya eniku thonitilla...still now am using...no problem for me....k.Thanku

    • @sabuthankappan1094
      @sabuthankappan1094 Před dnem

      Kseb is always against central govt suryaghar project.they are not providing net metre

  • @thomaskurian8041
    @thomaskurian8041 Před 2 lety +1

    Can we use solar panels as roof for car shed, ie. Fabricated car sheds

    • @chasinglifewithtastebeauty9282
      @chasinglifewithtastebeauty9282  Před 2 lety +1

      Can directly ask jayarajan sr for details....number is mentioned in video.thanku.

    • @thomaskurian8041
      @thomaskurian8041 Před 2 lety

      If have to ask jayarajan directly, then what is big point in posting messages

    • @chasinglifewithtastebeauty9282
      @chasinglifewithtastebeauty9282  Před 2 lety +2

      For a detailed solar video only i have posted it as an interview...am a custmer of solar.so i shared my views nd facts that i knw..for detailed questions u can ask to d consern authority.not to a customer.thanku

  • @monipilli5425
    @monipilli5425 Před rokem +1

    great video...

  • @ssuneesh88
    @ssuneesh88 Před rokem +1

    VEETTIL 3 PHASE CONNECTION ANENKIL MIN 5KW VEKKENDATHUNDO?
    3 KW VEKKAN PATTUMO?

  • @SunnyAp-hi3il
    @SunnyAp-hi3il Před 3 měsíci +1

    വയനാട്ടിൽ വന്നു ചെയ്യുമോ

  • @anwaroothangat4989
    @anwaroothangat4989 Před 2 lety +1

    Very nice കോഴിക്കോട് വന്നു ചെയ്യാൻ സാധിക്കുമോ?

  • @alikk3126
    @alikk3126 Před 2 lety +2

    2 ലക്ഷം 10%ലാഭം കിട്ടുന്ന ഫിക്സഡ് ഇട്ടാൽ വർഷം 20000 കിട്ടില്ലെ 15000 ബില്ല് അടക്കാം ബാക്കി 5000 ഫിക്സഡ് ലേക് കൂട്ടിയാൽ 10 വർഷം കൊണ്ട് 250000ആവിലെ അപ്പോൾ ഏതാണ് ലാഭം

  • @jibuhari
    @jibuhari Před rokem +1

    എന്താണ് ഹാഫ് കട്ട് pannel????

    • @chasinglifewithtastebeauty9282
      @chasinglifewithtastebeauty9282  Před rokem

      In normal pannels if a small shade comes to d pannel that pannel will not work....but in half cut pannels if a small shade comes tbat half of pannel will not works but balance half will produce current....so v wll get production more.Thanku

    • @chasinglifewithtastebeauty9282
      @chasinglifewithtastebeauty9282  Před rokem

      Subscribe and share maximum if u like d videos.Thanku

  • @puthanpura1
    @puthanpura1 Před rokem +1

    Super...

  • @mohanakrishnakrishna4541

    3 kw ongrid solar system instal chyidal 2hp borewell submersble motor work cheyyam pattumo?

  • @ajithpadoor2744
    @ajithpadoor2744 Před rokem +1

    ഇതിൽ 1.5ten ac vekkaan pattumo

  • @user-sc1se8zc2k
    @user-sc1se8zc2k Před 2 lety +1

    Eniitentha panelinte frontil L. A set cheithekkane. 😅

  • @Realtrust_solar
    @Realtrust_solar Před 2 lety +2

    April average production ethra kitti?

    • @chasinglifewithtastebeauty9282
      @chasinglifewithtastebeauty9282  Před 2 lety +1

      321.6 kwh i receuvd frm solar on april.......do u have any quries... . Thanku

    • @Realtrust_solar
      @Realtrust_solar Před 2 lety +1

      @@chasinglifewithtastebeauty9282 ഞാൻ 3.48 kWh kseb Soura Scheme ൽ TATA യെ കൊണ്ട് വച്ചിരുന്നു . Half cut + Solis inverter 348 unit April kitti അത് കുറവാണെന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു. എനിക്ക് 1.39 lakhs ആകെ ചില വായുള്ളു

    • @Realtrust_solar
      @Realtrust_solar Před 2 lety +1

      @@chasinglifewithtastebeauty9282 Thanks

    • @beekeykebees3241
      @beekeykebees3241 Před 2 lety

      നിങ്ങള്ക്ക് കൂടുതൽ പ്രൊഡക്ഷൻ കിട്ടുക നവംബർ to ഫെബ്രുവരി ആണ്. അപ്പോൾ ആണ് നമ്മുടെ സൂര്യൻ ചേട്ടന്റെ പ്രകാശം കറക്റ്റ് ആയി പാനലിൽ കിട്ടുക. എന്റെ അനുഭവം ആണ് കേട്ടോ.

  • @goldenrayrenewableenergy55

    When you do the video please do a basic study first the electricity is used in house and export the current which is excess

  • @asutoshray7505
    @asutoshray7505 Před rokem +1

    What's the price???

  • @jomonkattukaran1616
    @jomonkattukaran1616 Před 2 lety +1

    👍

  • @shihabvp9518
    @shihabvp9518 Před rokem +1

    Vergood

  • @venugopalan3890
    @venugopalan3890 Před 2 lety +1

    👍👍

  • @thomaskurian8041
    @thomaskurian8041 Před 2 lety +1

    Do you install any where in kerala (TRIVANDRUM)

  • @thomasalex0
    @thomasalex0 Před 10 měsíci +1

    ❤❤

  • @abhisheke5258
    @abhisheke5258 Před 2 lety +1

    ഇത് ഏത് ടൈപ്പ് പാനൽ ആണ്..

  • @rajk3164
    @rajk3164 Před rokem +1

    You don’t speak about air conditions A/C

    • @chasinglifewithtastebeauty9282
      @chasinglifewithtastebeauty9282  Před rokem

      Pls watch video carefully....2 types.ongrid and ofgrid....am having ongrid solar and having ac and other maschnes....thanku

  • @sivangn9190
    @sivangn9190 Před 3 měsíci +1

    രണ്ട് വർഷം മുൻപ് പറഞ്ഞത് തിരുത്തി പറയാൻ തോന്നുണ്ടോ?

  • @mohamedshareef3121
    @mohamedshareef3121 Před 2 lety +1

    എത്രപൈശചീലവ്.വരൂ

  • @pjrajan1585
    @pjrajan1585 Před rokem

    Ichru pinnaku lchru parthi mathi mathi

  • @shaikhsiraj46
    @shaikhsiraj46 Před 2 lety +1

    AC working 3kg solarpenal

  • @rafeeqck5332
    @rafeeqck5332 Před 2 lety +1

    👍👍👍👌👌👌❤️

  • @navasusman7872
    @navasusman7872 Před rokem

    എൻ്റെ ചേട്ടാ 1 വാട്ട് ന് ഏറ്റവും നല്ല പാനലിന് 30 രൂപയേ യുള്ളു 3 Kw ന് ഒന്നേകാൽ ലക്ഷം രൂപക്ക് നമുക് ഇത് ഇൻസ്റ്റാൾ ചെയ്യാം KSEB പറയുന്ന പാനൽ അതിൻ്റെ 100 % അവരുടെ ഉജ്യോഗസ്ഥ ന്മാരുടെ കമ്മീഷൻ കുടിയുള്ള തുകയാണ് നിങ്ങൾ പറയുന്നതു ക

  • @edassariledassarikannal4042

    ഇവരുടെ കോൺടാക്ട് no കിട്ടുമോ

  • @JalwaJadeerTechy
    @JalwaJadeerTechy Před 2 lety +4

    ഇത്രയും പൈസ ബാങ്കിൽ ഇട്ടാൽ സുന്ദരമായി കറന്റ് ബില്ല് അടക്കാം എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്

    • @assistantengineerksebkallara
      @assistantengineerksebkallara Před rokem

      പോടാ പട്ടീ

    • @mathewskjoseph7540
      @mathewskjoseph7540 Před rokem +1

      രണ്ടുമാസം 7000/- രൂപ കറന്റ്‌ ചാർജ് അടച്ചിരുന്ന ഞാൻ ഒരുവർഷമായി മാസം 150 രൂപയാണ് അടക്കുന്നത്. മാസം ഏകദേശം 3350 ഒരുമാസം ലാഭം. 135000 രൂപയ്ക്ക് 3350 രൂപ ഒരുമാസം പലിശ തരാമോ?

    • @shihabmm8441
      @shihabmm8441 Před rokem +2

      ബ്രോ വിവരക്കേട് പറയല്ലേ ഒരു ബൈക്ക് ഒരുകാർ ഇലക്ട്രിക് ആകാം. Petrol ക്യാഷ് ലാഭമല്ലേ. Ac വെക്കാം കറന്റ്‌ ലാഭമല്ലേ ഒന്ന് ചിന്തിക്കുക ബ്രോ

  • @manojkutachanmanojkutachan4445

    വാറന്റി 10വർഷം ഉള്ളു

  • @MalammalshajiVkShaji
    @MalammalshajiVkShaji Před 10 měsíci +1

    🤣🤣🤣...3 kv ക്ക് 5...6 ബാറ്ററി 1🤣🤣... അണ്ണൻ ഉദ്ദേശിക്കുന്നത് അപ്പൂപ്പന്റെ കാലത്ത് ഉള്ള ബാറ്ററി ഇടുന്ന ടോർച് ആണോ 🤔🤔

  • @ramachandrannair1796
    @ramachandrannair1796 Před 11 měsíci +1

    തിരുവനന്തപുരത്ത്താങ്കളുടെസേവനംഎങ്ങനെലഭ്യമാകും

  • @karathodibh2716
    @karathodibh2716 Před 2 lety +2

    തള്ളല്ലെ ?

  • @jensonrajan5139
    @jensonrajan5139 Před 2 lety +1

    Pls jayaraj mobile no

  • @mohammedkutty886
    @mohammedkutty886 Před 9 měsíci

    ഇത് എല്ലാവർക്കും അറിയാം ചെറിയ കാര്യം പറയാ
    തുമ്പ് വെട്ടാൻ വെന്നാ നീ പോയാൽ മതി