inverter. UPS ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ ചിലവിൽ ഇൻവെർട്ടർ ഉണ്ടാക്കാം.

Sdílet
Vložit
  • čas přidán 19. 01. 2021
  • home inverter
    ഏറ്റവും കുറഞ്ഞ ചിലവിൽ നിങ്ങളുടെ വിട്ടിൽ ഒരു ഇൻവെർട്ടർ സെറ്റ് ചെയ്യാം
    വീട്ടിലെ ലൈറ്റുകൾ, ടീവി ഫാൻ dvd പ്ലയെർ, മൊബൈൽ ചാർജർ എല്ലാം മണിക്കൂറുകളോളം പ്രവത്തിപ്പിക്കാം.
  • Věda a technologie

Komentáře • 370

  • @robinsonba9196
    @robinsonba9196 Před 3 lety

    വളരെ നന്നായിട്ടുണ്ട്.
    ഞാൻ ശ്രമിക്കും.

  • @KJSinu
    @KJSinu Před rokem +8

    3 വിഷയം ഉണ്ട്
    1. ബാറ്ററി കണക്ട് ചെയ്യുന്ന വയർ മിനിമം 6 sq mm വയർ എങ്കിലും വേണം അല്ലെങ്കിൽ ലോഡ് കൂടിയാൽ വയർ ഡാമേജ് ആകും
    2. MOSFET ഹീറ്റ് സിംങ്ക് ചെയ്ഞ്ച് ചെയ്യണം ഇല്ലെങ്കിൽ കൂടി പോയാൽ 1 മാസം അതിനുള്ളിൽ mosfit പോയി UPS കംപ്ലയിന്റ് ആകും
    3. ഒരിക്കലും ബാറ്ററി full ചാർജ്ജ് ആവില്ല ചാർജ്ജിങ്ങിന് external ചാർജ്ജർ വയ്ക്കണം

  • @abbasgp5756
    @abbasgp5756 Před 3 lety +2

    ഞാൻ കുറെ ദിവസമായി ആലോചിക്കുകയായിരുന്നു thanks bro.

  • @ravisankar9846
    @ravisankar9846 Před rokem +5

    നല്ല അവതരണം. ഇങ്ങിനെ തന്നെ തുടരുക ആശംസകൾ.

  • @salmanulfarizi1533
    @salmanulfarizi1533 Před rokem +1

    ഞാൻ ആഗ്രഹിച്ചിരുന്നു വീഡിയോ 🎉 സൂപ്പറായിട്ടുണ്ട്

  • @robingeorge3560
    @robingeorge3560 Před 2 lety +2

    കൊള്ളാം, നല്ല അവതരണം

  • @lifetodaymedia7752
    @lifetodaymedia7752 Před 3 lety +2

    Very informative

  • @abdulsalam9168
    @abdulsalam9168 Před 3 lety +4

    സൂപ്പര്‍ bro..... Thanks

  • @udayakumarudayan5190
    @udayakumarudayan5190 Před měsícem

    വളരെആലോചിക്കു bro's

  • @binoshkaruthedath1989
    @binoshkaruthedath1989 Před 2 lety

    വളരെ നല്ല അറിവ്

  • @SHYLU1
    @SHYLU1 Před 3 lety +3

    ഇത് കൊള്ളാല്ലോ 🤝🤝

  • @althafa9403
    @althafa9403 Před 3 lety +8

    Ups il aa battey full charge akan 3,4divasm k edukkum.

  • @aswink5540
    @aswink5540 Před 3 lety +4

    Well done mahn

  • @dragonpyli6490
    @dragonpyli6490 Před 2 lety +2

    കൊള്ളാം സൂപ്പർ

  • @lucifer_morningstar..
    @lucifer_morningstar.. Před 2 lety +2

    You can charge the battery using ups

  • @ajimon5550
    @ajimon5550 Před 3 lety +1

    Njan pathinanchu varsham munpu ingana current pokumbo cheythirunnathu pakshe microtekinte upsayirunnu athu pakshe loadinte prasnamillayirunnu athil smdyum microprocessorum alla seperate ic circuit ayirunnu

  • @musthafatk3976
    @musthafatk3976 Před 11 měsíci +1

    ഇഷ്ട്ടായി

  • @anithin001
    @anithin001 Před 3 lety +4

    super da.... ❣️❣️

  • @user-ns9cv6kb1e
    @user-ns9cv6kb1e Před 3 lety +8

    Extra ഒരു ബാറ്ററി ചർജറും ഒരു കൂളിംഗ് ഫാനും ഫിറ്റ് ചെയ്യണം...
    ഈ UPS continuous use നു വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്നതല്ല...
    അത് കൊണ്ട്

  • @karthiks6326
    @karthiks6326 Před 3 lety +1

    Caril set cheyyan pattumo battery connection eduth

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 Před 3 lety +1

    Kidilan episode

  • @justinkv02
    @justinkv02 Před 3 lety +1

    kalakki bro

  • @esinsunny4593
    @esinsunny4593 Před 2 lety +1

    Ups button ile long press option entha nu paraju tharavo ?. Normally nammal off ale cheyunath ... Long press option ind ath enthina na ariyande?

  • @rahulrajanp.r9676
    @rahulrajanp.r9676 Před 3 lety +1

    nice video

  • @performingkmrstudios3422

    good information bro

  • @arunsaruns9759
    @arunsaruns9759 Před 3 lety +2

    Mixie normal work aakum but jaril load ullappol work aakilla

  • @muhammadashikck2144
    @muhammadashikck2144 Před 3 lety +6

    Battery charger will not support,so not suitable for continuous use.

  • @sasidharanatchuthan2586
    @sasidharanatchuthan2586 Před 3 lety +1

    All are good but bill not reduce every months increasing why

  • @khaderknkalluvala5933
    @khaderknkalluvala5933 Před 2 měsíci

    താങ്ക്സ് ബ്രോ

  • @mastertech9235
    @mastertech9235 Před 2 lety

    Nice

  • @sujinvp3257
    @sujinvp3257 Před 3 lety

    Super

  • @husssinkacherikunnu5960

    super

  • @roshni7133
    @roshni7133 Před 2 lety +7

    Good idea. One doubt. How can we charge the battery?can we charge the battery using the UPS itself?

  • @SS-sk4jf
    @SS-sk4jf Před 3 lety +4

    Overload kodutha over heat ayi kathi pokum

  • @privategarage2460
    @privategarage2460 Před 2 lety

    സൂപ്പർ

  • @FPP_GAMER
    @FPP_GAMER Před 9 měsíci

    oru kuranja vilakk nalla battary evide kittum ethra Rupa aakum pls reply ❤

  • @bijukurian764
    @bijukurian764 Před 2 měsíci

    Good

  • @akashsujanapal8510
    @akashsujanapal8510 Před 3 lety +14

    Bro oru cooling fan vechillenkil MOSFET pokum,pinne ee ups le transformer use cheyth ee battery charge cheyyan 3/4 days edukkum...oru battery charger koode include cheythal nannavum with over charge protection..

    • @abraham8885
      @abraham8885 Před 3 lety +1

      For 40 Ah battery how much watt charger

    • @akashsujanapal8510
      @akashsujanapal8510 Před 3 lety +2

      @@abraham8885 10% amp charger use cheyyunnaths aanu better appol oru 4 amp use cheyyam athanu safe life indakum

    • @jananipriya333
      @jananipriya333 Před 3 lety

      Transformer power ullathanu. Pakshe ampere kurechanu chargrr circuit work akunnathu

  • @animolbinish4241
    @animolbinish4241 Před 2 lety

    Supper bro

  • @rintumathew9788
    @rintumathew9788 Před 2 lety

    40ah battery ups vazi charge akumo

  • @pajero4078
    @pajero4078 Před 3 lety +1

    ❣️❣️❣️

  • @atpatp1892
    @atpatp1892 Před 2 lety +1

    Is there any way to stop automatic turn off when there is low load?

  • @bosscom1233
    @bosscom1233 Před 3 lety

    😍👍

  • @rajumtmm
    @rajumtmm Před 3 lety +1

    hi bro ups will burn out soon on continuous usage, the board is supported only for 30 minutes to 1 hour backup for a desktop PC & modem

    • @remesanvp
      @remesanvp Před 3 lety

      not board, but the charge in the battery is supported for short time o.k. pcb can be used for long time

  • @adwaith.s.k2942
    @adwaith.s.k2942 Před 2 měsíci

    Eth ethra manikkur kuzhappam ellathe pravathippikkam

  • @logteQ
    @logteQ Před 3 lety +2

    Sir 60 watts fan... 42ah 12 volt battery aanu ups il connect chaital.... Atra hours fan run aakum..

  • @shinajceekay2130
    @shinajceekay2130 Před 3 lety +3

    Edu engine charge cheyyum ennum kude paranju kodukkanam bro ups 7ah charge cheyyanulla capacity ullu valiya battery charge avilla

  • @100technics2
    @100technics2 Před 3 lety +1

    Ee ups board upayogichu maximum 10 amp battary vare charge cheyyan pattu athum chance aannu ee board design cheythirikkunnathu anganaanu athil oru carinte battary charging etta polum aavilla aa transformer dameg aavukaye ullu ee video ettappo oru aditional charger koodi connect cheythu kaattiyirunnel nannayirunnu engane views koottittu entha kaaryam

    • @sajithkolleri
      @sajithkolleri  Před 3 lety

      ബ്രോ വീഡിയോയുടെ ലാസ്റ്റ് ഞാൻ വിശദ മായി പറഞ്ഞിട്ടിട്ടുണ്ട് battery down അയാൽ എലിമിനെറ്റർ ഉപയോഗിക്കണമെന്ന്...
      ചിലപ്പോൾ വീഡിയോ അപ്‌ലോഡ് ചെയ്ത് ആളുകൾ അഭിപ്രായം പറയുമ്പോഴാണ് അതും ഇതും വേണമെന്ന്.
      ഞാൻ ഒരു കൊല്ലമായി ഈ ചാനൽ തുടങ്ങിയിട്ട് വെറും 10 വീഡിയോ ആണ് ചെയ്തത്
      Views ഉണ്ടാക്കാനാണെങ്കിൽ 100 ഉടായിപ്പ് വീഡിയോ ചെയ്തിട്ടുണ്ടാകും... 😍😍 ഈ ചാനൽ

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 Před 3 lety +1

    Emmadiri Poli

  • @bosscom1233
    @bosscom1233 Před 3 lety

    👍👍👍

  • @apscreations5041
    @apscreations5041 Před 3 lety +1

    🥰😘

  • @saneeshmathew4395
    @saneeshmathew4395 Před 3 lety +1

    എത്ര ah battery വേണേലും use ചെയ്യാമോ,,വലിയ battery , charge akan ups inte supply കൊടുത്താൽ മതിയോ

    • @sajithkolleri
      @sajithkolleri  Před 3 lety +1

      12v battery 100ah വരെ പോകും. ചാർജ് ചെയ്യാൻ എലിമിനെയർ ഉപയോഗിക്കേണ്ടി വരും bro

    • @jananipriya333
      @jananipriya333 Před 3 lety

      Ups modify cheyanam

  • @shajiuk9571
    @shajiuk9571 Před 3 lety +2

    Bro good information..
    Will this ups charge 40ah battery..

    • @shajiuk9571
      @shajiuk9571 Před 3 lety

      One more question..
      Is it possible to conect the ups full time with current..
      I updated the timing and i wish to use it with our wifi and internet systems..
      Please reply..
      How you are using it

    • @sajithkolleri
      @sajithkolleri  Před 3 lety

      1. ഉപയോഗിക്കുന്നതിൽ തെറ്റില്ല.
      പക്ഷെ ഹീറ്റ് സിങ്ക് വലുതാക്കണം ഒരു ഫാൻ add ചെയ്യണം അല്ലെങ്കിൽ mosfet പോകും.
      2..Battery കപ്പാസിറ്റിയാണ് എത്ര സമയം എന്നുള്ളത് തീരുമാനിക്കുന്നത്.
      ഞാൻ 40ah ബാറ്ററി മാത്രമേ കണക്ട് ചെയ്തു നോക്കിയിടിയിട്ടൊള്ളു....അതുകൊണ്ട് അതിൽ കൊടുതൽ ah ഉള്ള ബാറ്ററി കൊടുത്താൽ ഡാമേജ് ആകുമോ എന്നറിയില്ല. വലിയ ബാറ്ററികൾ ചാർജ് ചെയ്യണമെങ്കിൽ എലിമിനേറ്റർ ഉപയോഗിക്കണം.

  • @strixtech7775
    @strixtech7775 Před 3 lety +1

    Bro ioring oru fan vechukodukunthu nalatarikkum mosfet adichu pokan chancundu

    • @sajithkolleri
      @sajithkolleri  Před 3 lety

      ഞാൻ അങ്ങനെയാണ് ഉപയോഗിക്കുന്നത് but വിഡിയോയിൽ വിട്ടുപോയതാണ്

  • @ashok7872
    @ashok7872 Před 3 lety +6

    Ups ന്റെ back side ൽ oru mini fan കൊടുത്താൽ നല്ലത് ups ലെ MOSFET ഹീറ്റ് അവൻ Chance കൂടതൽ ആണ് അല്ലകിൽ maximum 60 watts വരെ കൊടുക്കാൻ നോക്കു

    • @geochristythomas7141
      @geochristythomas7141 Před 3 lety

      ഒരു ഫാൻ വെയ്ക്കുക

    • @suhailsuhail5804
      @suhailsuhail5804 Před 3 lety

      Ups വിടിൽ ലുള്ള ഡിബി യിൽ കൊടുക്കാമോ പറഞ്ഞു തരുമോ

    • @geochristythomas7141
      @geochristythomas7141 Před 3 lety

      yo mean tv

    • @sameerjabeer8022
      @sameerjabeer8022 Před 2 lety

      Ithonnum nadakkilla 2000 watt grainder engineyaa work cheyyuka ooodaayippu

    • @Vishnumuliyan
      @Vishnumuliyan Před 2 lety +1

      Watt കുറയുമ്പോൾ ups auto cuttoff ആവില്ലേ

  • @shinoraj2237
    @shinoraj2237 Před 3 lety +3

    ലോഡ് കുറഞ്ഞാൽ ups cut ആകുമോ. Computer upsil 40 ah batery charge ആകുമോ . ആകുമെങ്കിൽ എത്ര ദിവസം എടുക്കും ചാർജ് ആവാൻ

    • @sajithkolleri
      @sajithkolleri  Před 3 lety +1

      Lod കുറഞ്ഞാൽ ചില ups cut off ആകും. മാറ്റാൻ കഴിയില്ല പ്രോഗ്രാം ആണ്.
      14. V 5a ട്രാൻസ്‌ഫോർമർ വേണം.
      Rs 400 രൂപ ചിലവ് വരും പറയാൻ വിട്ടുപോയതാണ്
      വിഡിയോയിൽ

  • @haneefbabu9843
    @haneefbabu9843 Před 3 lety

    ഈ UPS ൽ എത്ര Ah വരെ കൊടുക്കാൻ പറ്റും ?

  • @3ddevelopersmannur963
    @3ddevelopersmannur963 Před 3 lety

    Aiwaaa

  • @rahuljsk7982
    @rahuljsk7982 Před 3 lety

    Charging avate battery pettan povan chanz ind

  • @RISHMEDIAS
    @RISHMEDIAS Před 3 lety +1

    Nannayittund.
    +ve ayitt ente comment edukkanam
    Ente anubhavam pank vekkunnathanu
    Broyude vdo ye kuttam parayuvalla ketto.
    Samshayam chodichotte battery charge cheyyunnathu eee ups vazhy anenkil ups urappayum athinte mosfet damage akan chance und
    Sadharana 1 amp ekadhesham charging kittum ellam ok anu but eee battery full charge akan kuree time edukkum mosfet heat akum cooling fan vechal polum mosfet adichu pokum
    Pettannu povilla pathukke povum njan nokkitt ullathanu
    Enthelum nirdhesham undakki parayavunnathanu

    • @sajithkolleri
      @sajithkolleri  Před 3 lety

      ചാർജിങ്ങിനെ കുറിച്ച് പറയാൻ വിട്ടുപോയതാണ്.
      ഒരു 14v 5a എലിമിൻറ്ററിനെക്കുറിച്ചു പറയേണ്ടതായിരുന്നു...
      500va ups പോകില്ല. ചെറിയ ഹിറ്റ്സിങ്ക് കൂടി ഇടുചെയ്ത് ഫാനും കൊടുത്താൽ..
      ഈ വീഡിയോ ഉദ്ദേശിച്ചത് വീട്ടിലെ ഫൂൾ ലോടും കൊടുക്കാനല്ല. ഇൻവെർട്ടർ വാങ്ങാൻ കഴിയാത്തവർക്ക് കരണ്ട് പോകുമ്പോൾ ഒരു മൂന്നു നാലു ബൾബുകൾ കത്തിക്കാൻ വേണ്ടിയാണ്...

    • @RISHMEDIAS
      @RISHMEDIAS Před 3 lety

      Enikk manassilayi broo charging ups vazhi nadannal kurachu kazhiyumpol mosfet pokum,cooling koduthalum. karanam 7 ah battery kk design cheitha board alle
      Inverter ayit use cheyyam,charging vere charger vekkanam enna udheshiche

  • @villagecraft7622
    @villagecraft7622 Před 3 lety +1

    👍🏿👍🏿👍🏿👍🏿

  • @subheeshkadalundi
    @subheeshkadalundi Před 3 lety +7

    UPS ൽ 40 ah ബാറ്ററി ചാർജ് ആവൂല്ലല്ലോ...ചില പുതിയ ടൈപ് ups ഇൽ connected load കുറവാണെങ്കിൽ out put cut off ആയി പോവും...

    • @sajithkolleri
      @sajithkolleri  Před 3 lety +2

      ഇത് പഴേ ups ആണ്‌ സുബിഏട്ടാ.
      ഞാൻ 2 കൊല്ലം ആയി ഈ battery യാണ് കമ്പ്യൂട്ടർ ആയി കണക്ട് ചെയ്തിരിക്കുന്നത് but full down അയാൽ എലിമിനേറ്റർ ഉപയോഗിക്കണം

    • @CALICUTSOUND
      @CALICUTSOUND Před 3 lety +1

      Long പ്രസ്സ് ചെയ്യുക 2beep അടിക്കും അപ്പോൾ cut അവുല

    • @shithinkuttappy5205
      @shithinkuttappy5205 Před 3 lety

      @@CALICUTSOUND
      Long press aakiyal low watt equipment use aakkumbo cut off aakilla ennano parayunnath ,but it is not working. Cut off akunnu after 5 minutes

    • @shithinkuttappy5205
      @shithinkuttappy5205 Před 3 lety

      @@CALICUTSOUND
      Long press aakiyal low watt equipment use aakkumbo cut off aakilla ennano parayunnath ,but it is not working

    • @praveenkmga6984
      @praveenkmga6984 Před 3 lety

      bro athra time kittunund bakup

  • @muhammed8432
    @muhammed8432 Před 2 lety

    Upsil input ac koduthal battery charge akumo plz

    • @sajithkolleri
      @sajithkolleri  Před 2 lety

      7 to 11 ah battery ചാർജ് ആകും വലിയ ബാറ്ററികൾ എലിമിനെറ്റർ ഉപയോഗിക്കേണ്ടി വരും

  • @ameersvlog
    @ameersvlog Před 3 lety +1

    Ups ൽ 40 A H Battery കണക്ട് ചെയ്താൽ 60 wattട എത്ര മണിക്കൂർ ഉപയോഗിക്കാം

    • @sajithkolleri
      @sajithkolleri  Před 3 lety +1

      1.5hr

    • @aswanthx
      @aswanthx Před 2 lety

      @@sajithkolleri 12x40=480.losses കണക്കാക്കിയാൽ ഏകദേശം 6 hour

  • @ranjithkumar-lh1fs
    @ranjithkumar-lh1fs Před 2 lety +1

    UP Sൽ എത്രAh ബാറ്ററി കൊടുക്കാൻ പറ്റും ഇത് സോളാർ പാനൽ കൊടുക്കാൻ എത്ര wപാനൽ വേണം

  • @shamjithprem.pprem.p402
    @shamjithprem.pprem.p402 Před měsícem

    Battery charging current is different ...so proper charging of battery is not possible...

  • @sayedhmd8553
    @sayedhmd8553 Před rokem

    V guard ups no load cutt off oyivakkan kayiyumo

    • @sajithkolleri
      @sajithkolleri  Před rokem

      അത്‌ ic പ്രോഗ്രാം ചെയ്തതാണ്. അത്‌ ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് തോന്നുന്നത്......

  • @midhunmohan9626
    @midhunmohan9626 Před 3 lety +7

    വല്യ ബാറ്ററി ചാർജ് ആകില്ല.....ups ലോങ്ടൈം workinginu വേണ്ടി ഉള്ളതല്ല....heat സിങ്ക് ചെറുതാണ്.... അറിവില്ലെങ്കിൽ പറയാൻ പോകരുത്

    • @saneeshmathew4395
      @saneeshmathew4395 Před 3 lety

      അപ്പൊൾ എന്ത് ചെയും

    • @midhunmohan9626
      @midhunmohan9626 Před 3 lety +1

      ബാറ്ററി charginu എസ്റ്റർണൽ ചാർജർ ഉപയോഗിക്കുക...മോസ്ഫ്റ്റിൽ വലിയ heatsink കൊടുക്കുക...colling ഫാൻ വക്കുക...low ലോഡ് cut ഓഫ്‌ റിലേ മാറ്റി ആൾടർ ചെയുക..ഇത്രയൊക്കെ ചെയ്താൽ ഒരുവിധം ലൈഫ് കിട്ടും...

    • @Shyamkumar-di5fu
      @Shyamkumar-di5fu Před 3 lety

      Ur right👍

    • @Jayasoorian
      @Jayasoorian Před 3 lety

      @@midhunmohan9626 please tell to do this🙏

    • @vishnubenny
      @vishnubenny Před 3 lety

      He shared a useful information. Load kuduthal anel use cheyyunnavar customize cheyyanam. Oru 150-200w use cheyyan anel athyavashyam situations il ithu valare helpful aanu. Athu kondu veruthe puchikkathe!!

  • @ShilpaDas-tz5kw
    @ShilpaDas-tz5kw Před rokem

    Battery charge cheyyan enth cheyyum...nte pappa ready akkiyathaa...but charge cheyyan engane aannenn ariyillaa...nte pappa ullapo auto il vech charge cheyyumarunn...pappayude maranathinu shesham pinne ath charge cheythittilla engane annu charge cheyyendathennum ariyillaa...ath onn explain cheyyan pattuvo

    • @sajithkolleri
      @sajithkolleri  Před rokem

      ബാറ്ററി ചാർജ് ചെയ്യാൻ എലിമിനേറ്റർ ഉപയോഗിക്കേണ്ടിവരും ഇലക്ട്രോണിക്സ് സ്പെയർ ഷോപ്പുകളിൽ അന്വേഷിച്ചാൽ ചാർജർ അവിടെ കിട്ടും.... ഇനി കിട്ടിയില്ലെങ്കിൽ മെസ്സേജ് അയക്കുക.

  • @arunkrishna4359
    @arunkrishna4359 Před 3 lety

    Ups 10 minutes konde off avunne
    Battery bike nte Anne
    One 12 v bulbe kathikunnullo

    • @spartan4384
      @spartan4384 Před 2 lety

      Lo lode no lode shutdown bypass cheyanam

  • @Trickypulloz
    @Trickypulloz Před 3 lety +1

    എവിടെന്നു കിട്ടും

  • @SunilKumar-ve6vi
    @SunilKumar-ve6vi Před 3 lety +30

    This ups ബോർഡ് 7 ah ബാറ്ററി ചാർജ് ചെയ്യാൻ വേണ്ടി മാത്രം ഉള്ളതാണ് അവിടെ 40ah connect ചെയ്താൽ . ബാറ്ററി ഒരിക്കലും ഫുൾ റീചാർജ് ആവില്ല

    • @shameerk7976
      @shameerk7976 Před 3 lety +1

      Yes off course

    • @ajimon5969
      @ajimon5969 Před 3 lety +3

      Extra charger becha mathi

    • @SunilKumar-ve6vi
      @SunilKumar-ve6vi Před 3 lety +3

      Then better go for inverter
      Cost of good battery charger is rs1000
      Cost of inverter board is 600
      Transformer 1200
      Cabinet 450
      Maximum 2500-3000 you can set an inverter

    • @asha575
      @asha575 Před 3 lety

      Boss ups solar inverter akkanane

    • @SunilKumar-ve6vi
      @SunilKumar-ve6vi Před 3 lety

      @@asha575 for home solar is not economical .if you want to go for solar then AC solar panels are available in market.

  • @lijua_ntony8981
    @lijua_ntony8981 Před 3 lety +1

    How to know ups is fully charged

    • @sajithkolleri
      @sajithkolleri  Před 3 lety

      എലിമിനേറ്റർ ഉപയോഗിക്കാം

  • @rayquastillo333
    @rayquastillo333 Před rokem

    appo heating issue elle? ath agane? sambovam kollam super

    • @sajithkolleri
      @sajithkolleri  Před rokem +1

      ഒരുപാട് time ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു fan വച്ച് കൊടുക്കണം എന്ന് മാത്രം

  • @teklab5454
    @teklab5454 Před 3 lety +1

    വളരെ നന്നായി... പക്ഷെ ചാർജ്ജിങ് സമയത്തു ബാറ്ററിയിൽ ഷോക്ക് വരുമോ?

  • @shithinkuttappy5205
    @shithinkuttappy5205 Před 3 lety +1

    Ithil full load thanne work aakkandee ,low watt il ittaal automatically cutoff aakunnu .🤔

    • @asha575
      @asha575 Před 3 lety

      Correct

    • @akashsujanapal8510
      @akashsujanapal8510 Před 3 lety +1

      Bro athu namukk mattam pattum.. but,ella modelilum pattuoonnu ariyilla ....

    • @asha575
      @asha575 Před 3 lety

      Ath mattanamenkil timing matanam

    • @asha575
      @asha575 Před 3 lety

      Entey aduth onnund
      Athintey button press cheythu pidichal 2 beep sound varum
      Appol 20 minute kittum
      But cotinusly work cheyukayillaa

    • @shithinkuttappy5205
      @shithinkuttappy5205 Před 3 lety

      @@asha575 timing enganaa maattunnath program maattandee

  • @vishnudivan515
    @vishnudivan515 Před 3 lety +1

    Battery charge cheyyunna idea paranjarankil nannayirinu.

    • @sajithkolleri
      @sajithkolleri  Před 3 lety

      അത് വിട്ട് പോയി bro...😌😔

  • @anandusukumar4594
    @anandusukumar4594 Před rokem

    Bro ith engane veetile lights ayit onnect cheyan pattum?

    • @sajithkolleri
      @sajithkolleri  Před rokem

      Db box വഴി വേണ്ട റൂമിലേക്ക് കൊടുക്കാം

  • @anasmuhammedkk299
    @anasmuhammedkk299 Před 3 lety +3

    Ups undakkiyirikkunnathu kurachu time use cheyyan vendiyanu
    Ithupole full time use cheyyumbol athil nalla heat sinkum fan um vekkanam
    Ente opinion anu

    • @sajithkolleri
      @sajithkolleri  Před 3 lety +4

      Yes കാണിക്കാൻ വിട്ടുപോയി.. കുറച്ച് കഴിയട്ടെ എന്നിട്ട് ഏല്ലാ ന്യൂനതകളും പരിഹരിച്ചു മറ്റൊരു വീഡിയോ ചെയ്യും...

    • @abdulgafoorz4324
      @abdulgafoorz4324 Před 3 lety

      @@sajithkolleri Ee video il orupaad karyangal miss aan athellaam ulpeduthi oru video pettenn thannr cheyyumenn pratheeshikkunnu 👍👍👍👍

    • @anilkumaramarayil9839
      @anilkumaramarayil9839 Před 2 lety +1

      ups വർക്ക് ചെയ്യുമ്പോൾ ഉണ്ടാവുന്ന ബീപ് സൗണ്ട് ഓഴിവാക്കാൻ വഴിയില്ലെ

    • @anasmuhammedkk299
      @anasmuhammedkk299 Před 2 lety

      @@anilkumaramarayil9839 athu ozhivakkan padilla. Ups nte battery dain avunnathu ariyan vendi anu

    • @aslammeethal3876
      @aslammeethal3876 Před 2 lety

      @@anilkumaramarayil9839 buzzril tap ottikkuka

  • @shajushaju4821
    @shajushaju4821 Před 3 lety +1

    Reacharg. Engine chyum bro

    • @sajithkolleri
      @sajithkolleri  Před 3 lety +1

      Battery 50% use ചെയ്തെങ്കിൽ ups തന്നെ ചാർജ് ചെയ്തോളും 75% കൂടുതൽ use ചെയ്‌തെങ്കിൽ അലിമിന്നേറ്റർ തന്നെ ഉപയോഗിക്കണം...

  • @babukanjiyil9682
    @babukanjiyil9682 Před rokem

    സേഫ്റ്റി ഫസ്റ്റ് .

  • @akhilsnair2541
    @akhilsnair2541 Před 3 lety

    ഇത് വീട്ടിലെ വയറിംഗില്‍ change over switch ഉപയോഗിച്ച് വര്‍ക്ക് ചെയ്യിക്കാന്‍ പറ്റുമോ...

    • @sajithkolleri
      @sajithkolleri  Před 3 lety

      നിങ്ങളുടെ idea പോലെ

  • @9904049104
    @9904049104 Před 3 lety

    ഇത് solar panel കണക്ട് ചെയ്യാൻ പറ്റുമോ?

    • @sajithkolleri
      @sajithkolleri  Před 3 lety

      Mppt ഉപയോഗിച്ചാൽ battery സോളറിൽ ഉപയോഗിക്കാം.....

  • @alexzerodegree2288
    @alexzerodegree2288 Před 3 lety +2

    ഒരു ഫാൻ 5 hr വർക്ക്‌ ചെയ്യിക്കാൻ എത്ര ah ബാറ്ററി വേണം

    • @sajithkolleri
      @sajithkolleri  Před 3 lety

      Fan എത്ര വാട്സ് ഉണ്ടെന്ന് പറഞ്ഞില്ല മിനിമം 120 ah വേണ്ടിവരും

    • @basilsaju_94
      @basilsaju_94 Před 3 lety +1

      BLDC Fan ഉപയോഗിച്ചാൽ കൂടുൽ ലോർഡ് വരില്ല

  • @subinthomson3018
    @subinthomson3018 Před 3 lety

    Can i run fridge also ?

    • @sajithkolleri
      @sajithkolleri  Před 3 lety

      പറ്റില്ല ലോഡ് കൂടുതലാണ്

  • @saneeshmathew4395
    @saneeshmathew4395 Před 3 lety

    Oru 4bulb mathram ettal kooduthal time' kittille

    • @sajithkolleri
      @sajithkolleri  Před 3 lety

      ടൈം കിട്ടും ചാർജ് ചെയ്യാൻ എലിമിനെറ്റർ ഉപയോഗിക്കേണ്ടി വരും

  • @arunstardoves9598
    @arunstardoves9598 Před 3 lety +1

    Ups complaint aakum 35 ah battery vachal polum ente 3 ups complaint aakum

    • @sajithkolleri
      @sajithkolleri  Před 3 lety

      Bro ഞാൻ ഒന്നര വർഷമായി ഉപയോഗിക്കുന്നു.
      ഇതുവരെ ഒരു കുഴപ്പം ഉണ്ടായിട്ടില്ല.
      അതുകൊണ്ടാണ് ഈ വീഡിയോ ചെയ്തത്.
      ബാറ്ററി നന്നായി ഇറങ്ങിപ്പോയാൽ എലിമിനേറ്റർ ഉപയോഗിക്കും അതെ ഒരു മിനസ്സ് ആയിട്ടൊള്ളു

  • @RATHEESHAR-xc2mo
    @RATHEESHAR-xc2mo Před 3 měsíci

    Njan ee video kand ingane cheyithu kurachu divasam ups work ayi pinne adichu poyi

  • @aneeshy4601
    @aneeshy4601 Před 3 lety

    Bro ithil solar canect cheyyan pattillee

    • @sajithkolleri
      @sajithkolleri  Před 3 lety

      Yes....Mppt എന്നൊരു ഡിവൈസ് വാങ്ങിക്കാൻ കിട്ടും 500രൂപ.
      ഓൺലൈനിൽ ഉണ്ട്. ഷോപ്പുകളിലും കിട്ടും.....

    • @aneeshy4601
      @aneeshy4601 Před 3 lety

      ബാറ്ററിയിൽ ഡയറക്ട് കണക്‌ട് ചെയ്താൽ മതിയോ

  • @MansoorThannikkadavu
    @MansoorThannikkadavu Před 3 lety +4

    പിന്നെ ഒരു കാര്യം നല്ലൊരു കൂളിങ് ഫാൻ സെറ്റ് ചെയ്യണം ഇല്ലെങ്കിൽ MOSFET കത്തി പോവും

  • @muhsinn1872
    @muhsinn1872 Před 3 lety +2

    Ups N comen allallo

  • @jayeshrvayalar
    @jayeshrvayalar Před 11 dny

    7 Ah ബാറ്ററി ചാർജ് ആകുവാനുള്ള കറന്റ്‌ ഉള്ളു ഈ ഇൻവെർട്ടർ ന് അതിൽ 40 Ah കൊടുത്താൽ എങ്ങനെ ചാർജ് ആകും...????

  • @subeeshedathingal2523
    @subeeshedathingal2523 Před 2 lety

    👍👍👍👍👍👏👏👏👏👏👏

  • @user-hc3ef1zv2k
    @user-hc3ef1zv2k Před 3 lety +17

    Ups ഇല്ലാതെ കാണുന്ന ഞാൻ 😂😂

    • @sajithkolleri
      @sajithkolleri  Před 3 lety +3

      അറിവ് നേടേണ്ടത് ഇപ്പോഴുള്ള ആവിശ്യങ്ങൾക്ക് മാത്രമല്ല
      ഭാവിക്ക് വേണ്ടികുടിയാണ്. എന്നെങ്കിലും ഉപകാരപ്പെടും..... 😍😍😍😍

    • @sajithkolleri
      @sajithkolleri  Před 3 lety

      Subscribe????

    • @user-hc3ef1zv2k
      @user-hc3ef1zv2k Před 3 lety

      @@sajithkolleri cheythu

    • @lijua_ntony8981
      @lijua_ntony8981 Před 3 lety

      Und

    • @appuseyt2292
      @appuseyt2292 Před 3 lety

      😍😍

  • @asvinosigni
    @asvinosigni Před 3 lety +1

    ithil oru mobile charger connect cheythal kurch neram kazhiyumbo automatic ayit ups off ayi poville...?

    • @sajithkolleri
      @sajithkolleri  Před 3 lety +1

      Ups power switch അമർത്തിപിടിക്കു അപ്പോൾ 2 ബീപ് സൗണ്ട് കേൾക്കാം അപ്പോൾ കൈ എടുക്കുക ചിലപ്പോൾ low വാട്ടിൽ വർക്ക്‌ ചെയ്യും. ചില ups ന് ഈ system ഉണ്ട്....

    • @asvinosigni
      @asvinosigni Před 3 lety

      @@sajithkolleri will check that , thank you

  • @ksdelectronics1187
    @ksdelectronics1187 Před 3 lety +1

    Full charge avan time?

    • @sajithkolleri
      @sajithkolleri  Před 3 lety +1

      10hr.
      എലിമിനേറ്റർ ഉപയോഗിക്കുന്നതാകും നല്ലത് 4 to 5 hr

  • @satheeshvadakara9617
    @satheeshvadakara9617 Před 2 lety +1

    Good.your conversation is too fast. I can't understand what ur saying.. Fist of all learn yourself " how to teach."good luck.

  • @srmedia2752
    @srmedia2752 Před 2 lety

    Timer engena off cheyyum... 15mint akumbol off akum allo

    • @sajithkolleri
      @sajithkolleri  Před 2 lety

      Battery 15 മിനിറ്റ് ആകുമ്പോഴേക്കും ചാർജ് കഴിയും അതാണ് ഓഫാക്കാൻ കാരണം

    • @srmedia2752
      @srmedia2752 Před 2 lety

      @@sajithkolleri ചാർജ് കഴിയുന്നത് അല്ല. ടൈമർ. ഉണ്ട് അത്.എങ്ങെനെ ഓഫ്‌ ചെയ്യും

  • @drivespark1081
    @drivespark1081 Před 3 lety

    ഇതിൽ mobile charge ചേയ്യാൻ പറ്റുമോ

    • @sajithkolleri
      @sajithkolleri  Před 3 lety

      വർക്ക്‌ ചെയ്യും.
      ചില ups low ലോഡ് കൊടുത്താൽ cut off ആകും. അങ്ങനെ ഉണ്ടെങ്കിൽ car ചാർജർ വാങ്ങി ബാറ്റർയുമായി കണക്ട് ചെയ്യുന്നതാകും നല്ലത്....

  • @rijuthulasirajendran9706

    Bus inte battery kodukkan patto

    • @sajithkolleri
      @sajithkolleri  Před 3 lety

      ബസ്സിൽ 24 വോൾട് അല്ലെ ഉപയോഗിക്കുന്നവത് 12 വോൾട്ടിന്റെ 2 battery ഉണ്ടാകും.
      ഒരു ബാറ്ററിയിൽ നിന്നും ലൈൻ വലിച്ച് കൊടുക്കാം...