അത് വേണ്ട... അത് ചെയ്യരുത്, ദുരിതത്തെ വിളിച്ചുവരുത്തരുത്! | Jyothishavartha

Sdílet
Vložit
  • čas přidán 28. 06. 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    ....................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #govindannamboothiri #ganapathi #ganapathipooja #ganapathimantra #ganapathihomam #ganapathisong #guruvayoorappan #guruvayoortemple #jyothisham #astrology #keralastrology #ganapathitemple #motivation #astrology #jyothisham_malayalam #jyothishamtips

Komentáře • 89

  • @sailajasasimenon
    @sailajasasimenon Před 5 dny +28

    ഹരേ കൃഷ്ണാ 🙏🏻. പലരും ചെയ്യുന്നത് കണ്ടിട്ടുണ്ട്, വീട്ടിലും ക്ഷേത്ര ത്തിലും. എല്ലാവർക്കും തിരുമേനിയുടെ ഓരോ videos ഉം അറിവുകളുണ്ടാക്കി തരട്ടെ ❤️👍🏻. ഭഗവാൻ തന്നെയാണ് പറഞ്ഞു തരുന്നതെന്നു തോന്നും. 🙏🏻

  • @indirakeecheril9068
    @indirakeecheril9068 Před 5 dny +11

    ക്ഷേത്രത്തിൽ കാണിക്ക എണ്ണാൻ പോയാൽപോലും കയ്യിൽ പറ്റിയ "ക്ലാവ്," കഴുകി കളഞ്ഞിട്ടേ വീട്ടിൽ പോകാവു ... എന്നാണ് പ്രമാണം ...

  • @reenasureash7528
    @reenasureash7528 Před 5 dny +6

    ഞാൻ മുന്നേ ചെയ്യാറുണ്ടായിരുന്നു... അവിടെ ത്തെ തിരുമേനി പറഞ്ഞു ഇങ്ങനെ ചെയ്യരുതെന്ന് .... അതിൽപ്പിന്നെ... ഇല്ല.....

  • @ushaknv5224
    @ushaknv5224 Před 4 dny +1

    നമസ്തേ തിരുമേനി🙏 ശ്രീ ഗുരുവായൂരപ്പാ ശരണം🙏 ഹരേരാമ ഹരേരാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏 ഓം നമോ നാരായണായ🙏 ഓം നമോഭഗവതേ വാസുദേവായ🙏

  • @lekshmirevu4572
    @lekshmirevu4572 Před 5 dny +4

    ഞാനും അമ്പലത്തിൽ പോകുമ്പോൾ മുൻപ് ചെയ്യുമായിരുന്നു, കേടാവിളക്കിൽ നിന്ന് കരി എടുത്ത് നെറ്റിയിൽ തൊടും, അങ്ങനെ ചെയ്യാൻ പാടില്ല എന്ന് ഒരാൾ പറഞ്ഞു, പിന്നെ ചെയ്യാറില്ല, അറിയാതെ ചെയ്തതാ

  • @bindhuchandran8176
    @bindhuchandran8176 Před 5 dny +3

    അറിവ് പകർന്നു തന്നതിന് 🙏🙏🙏 തിരുമേനി

  • @abhinasajeevan8411
    @abhinasajeevan8411 Před 5 dny +1

    പുതിയ അറിവ്നു നന്ദി തിരുമേനി 🙏🏻🙏🏻🙏🏻❤️

  • @rahulm.r968
    @rahulm.r968 Před 5 dny

    Thank you thirumeni

  • @userme962
    @userme962 Před 4 dny

    Thank you Thirumeni 🙏🙏🙏🙏

  • @shemmyshemmy7050
    @shemmyshemmy7050 Před 5 dny

    🙏🏻🙏🏻🙏🏻🙏🏻നല്ല അറിവ് 🙏🏻🙏🏻🙏🏻

  • @midhunmax4192
    @midhunmax4192 Před dnem

    ഹരേ രാമ. ഹരേ രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @TK-zr6qb
    @TK-zr6qb Před 4 dny

    Thirumani. Kodi pranayama for divine. Information. ഹരി krishna

  • @appuz723
    @appuz723 Před 5 dny +1

    Good morning Thirumeni

  • @rakeshbabygopinath9644

    നല്ല അറിവുകൾ പഞ്ഞു തന്ന തിരുമേനിയുനന്ദി❤❤❤❤❤❤❤❤❤

  • @user-cu5nv3cz2d
    @user-cu5nv3cz2d Před 5 dny +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ഓം നമശിവായ നാരായണ നാരായണ ഹരേ ഹരേ

  • @premalathapadmanabhan5170

    Namaskaram Thirumeni 🙏 🙏 🙏

  • @rekhamuralidharan800
    @rekhamuralidharan800 Před 22 hodinami

    🙏nalla arivu pakarnnu nalkiyathinu 🙏🙏🙏

  • @nishabindhu4226
    @nishabindhu4226 Před 5 dny

    Hare Krishna ❤

  • @sherlyat223
    @sherlyat223 Před 5 dny

    Hare Krishna guruvayoorappa

  • @SajithKumar-cf1sn
    @SajithKumar-cf1sn Před 5 dny

    Namaskaram thirumeni 🙏 🙏

  • @radhakrishnahari5516
    @radhakrishnahari5516 Před 5 dny

    നമസ്തേ 🙏🙏🙏🙏🙏

  • @smithaanil4349
    @smithaanil4349 Před 5 dny

    നമസ്ക്കാരം തിരുമേനി🙏🙏🙏🌹🌹🌹

  • @jayasureshbabu1896
    @jayasureshbabu1896 Před 5 dny

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏

  • @user-gy6ho1rd8f
    @user-gy6ho1rd8f Před 4 dny

    Namaskaram thirumeni🙏🙏🙏

  • @radhanair2154
    @radhanair2154 Před 4 dny

    Namaskaram thirumeni.....

  • @jayakrishnanvc6526
    @jayakrishnanvc6526 Před 2 dny

    ❤❤❤Sree.sivanna Aarraadhiykkunnaa time iLL .. all of them pray to Sree.guruvvaauoorr Aappaann.... life Nannaavvumm❤❤❤💚💚💚💚

  • @user-oh2qd9rr4b
    @user-oh2qd9rr4b Před 4 dny

    Hare rama hare rama rama rama hare hara, hare krishna hare krishna krishna krishna hare hara 🙏🙏🙏

  • @thulasithulasi4763
    @thulasithulasi4763 Před 5 dny

    Manacelaki. Tharunnadhil. Sandosham. Onnum. Chayarellaedu. Onnum. Ariellayirunnu. Thanks. Therumani. Edu. Pola. Enium. Paranju. Tharanm🙏🙏🙏👋

  • @jayanisharaj3116
    @jayanisharaj3116 Před 5 dny

    Radhe Radhe Syam❤️❤🙏🏻❤️❤️

  • @AjithAjith-bt9ek
    @AjithAjith-bt9ek Před 3 dny

    🙏🏻നമഃ ശിവായ ❤

  • @midhunmax4192
    @midhunmax4192 Před dnem

    ഓം നമോ നാരായണായ. ഓംനമോ ഭാഗവാതെ വാസുദേവായ

  • @manjuknairmanju1268
    @manjuknairmanju1268 Před 5 dny

    🙏🙏🙏
    നമസ്കാരം തിരുമേനി 🙏🙏🙏

  • @user-yn9qv2iy4x
    @user-yn9qv2iy4x Před 5 dny

    ഹരേ കൃഷ്ണ

  • @rejanimoll7903
    @rejanimoll7903 Před 5 dny

    നമസ്ക്കാരം തിരുമേനി

  • @sreelathak8195
    @sreelathak8195 Před 5 dny

    നമസ്കാരം തിരുമേനി 🙏🙏🙏

  • @resmirnair5369
    @resmirnair5369 Před 5 dny +7

    ചോതി നക്ഷത്രത്തെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യുമോ🙏🙏

    • @sujeeshr4200
      @sujeeshr4200 Před dnem

      🖐️🖐️🖐️ ചോതി🥰🥰🥰

    • @sujeeshr4200
      @sujeeshr4200 Před dnem

      ആകെ ചുറ്റി നിൽക്കുകയാ😂😂😂

  • @dhanyasree2883
    @dhanyasree2883 Před 5 dny

    🙏🏻🙏🏻തിരുമേനി 🙏🏻🙏🏻

  • @rathnamb6785
    @rathnamb6785 Před 5 dny

    🙏🏾🙏🏾🙏🏾 നമസ്കാരം തീരുമേനി

  • @salinivs1966
    @salinivs1966 Před 5 dny +1

    🙏🙏🙏

  • @sathydevi6286
    @sathydevi6286 Před 5 dny +1

    .Naràyana❤

  • @user-ri6fb8oz3b
    @user-ri6fb8oz3b Před 5 dny

    🙏

  • @prajeeshkv5739
    @prajeeshkv5739 Před 5 dny

    Njangalude amma marihathu dhanu masathle barani nalilanu annu Saturday yum vaigunda ekadasiyumayirunnu dhosham vallathu mundo

  • @nirmala-oc7fj
    @nirmala-oc7fj Před 5 dny

    🙏🏻🙏🏻🙏🏻

  • @geethakumari5838
    @geethakumari5838 Před 5 dny

    നമസ്കാരം തിരുമേനി 🙏

  • @sunithamohan6009
    @sunithamohan6009 Před 5 dny +2

    ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർഒക്കെ എന്തോരം മോട്ടിക്കുന്നു എന്ന് ന്യൂസുകൾ വായിക്കുന്നത് നമ്മൾ കാണുന്നത് അവരെയൊക്കെ ഏത് രീതിയിലായിരിക്കും ഭഗവാൻ ശിക്ഷിക്കുന്നത്... 🙏🙏🙏🙏🙏🙏🙏 ഞാനും കണ്ടിട്ടുണ്ട് ഒരു സ്ത്രീ വിളക്കിന്റെ കരിയിൽ തൊട്ട് നെറ്റിയിൽ ചാർത്തുന്നത്... ഇങ്ങനെയും പ്രസാദം തൊടാമോ എന്ന് ഞാൻ ആഗ്രഹിച്ച എങ്കിലും ഞാൻ അതിലോട്ട് കൈ വെക്കാൻ പോയില്ല ഇത്രയും നല്ല അറിവ് കിട്ടിയതിനും നമസ്കാരം തിരുമേനി

  • @aneeshats1216
    @aneeshats1216 Před 5 dny

    Danta pala veetil valarthamo ethu placing aanu nadentsthu

  • @sobhasundaran220
    @sobhasundaran220 Před 5 dny

    Thirumeni ngan thiri neettunnathum keduthunnathum unakka mangal kondanu athinu thettillallo

  • @Preethapradeep21
    @Preethapradeep21 Před 5 dny

    🙏🙏🙏🙏🙏

  • @sindhumohandas1178
    @sindhumohandas1178 Před 5 dny

    🙏🙏🙏🙏🙏🙏

  • @minisreekumar7801
    @minisreekumar7801 Před 4 dny

    Oum gem ganapataye namah💕
    Oum namasivaya 💕
    Oum sivaya namah 💕
    Oum namoh narayanaya 💕
    Oum namoh narayanaya 💕
    Oum sreerama jayam 💕

  • @gauthamsnair8973
    @gauthamsnair8973 Před 5 dny

    Mala chodichuvangamo?

  • @abhijithmahesh-j5u
    @abhijithmahesh-j5u Před 5 dny

    Orikal edukkunnath egane

  • @user-lc5hy3op3j
    @user-lc5hy3op3j Před 3 dny

    Bhagavanu ചാർത്തിയ ഉടയാട അമ്പലത്തിൽ നിന്ന് വീട്ടിൽ വാങ്ങി കൊണ്ട് വരാമോ?

  • @sheebat4329
    @sheebat4329 Před 5 dny

    Harekrishnaaa

  • @AKSHARA-zo3cd
    @AKSHARA-zo3cd Před 5 dny +2

    അമ്പലത്തിൽ നിന്ന് കിട്ടുന്ന കൂട്ടുപായസം പ്രസാദത്തിൽ നിന്നും ചെറിയ മുടി കിട്ടി.. എന്താ ദോഷം ചോറ്റാനിക്കര അമ്പലത്തിൽ നിന്നും ആണ് കിട്ടിയത്.. ദോഷം ആണോ... ചെറിയ നേരിയ മുടി (സ്ത്രീ കളുടെ അല്ല ) മറുപടി തരാമോ

  • @simpletricks1256
    @simpletricks1256 Před 5 dny +2

    നമുക്ക് വരേണ്ടുന്ന രോഗ ദുരിതങ്ങൾ വീട്ടിലെ നാൽക്കാലികൾ എടുക്കും എന്ന് കേട്ടിട്ടുണ്ട്. ഇതിൽ വാസ്തവം ഉണ്ടോ. വീട്ടിൽ തിരി ഇട്ടതിനു ശേഷം ആ എണ്ണ തലയിൽ തൂത്താൽ കുഴപ്പമുണ്ടോ

  • @soumyam8568
    @soumyam8568 Před 5 dny

    Thirumeni, online consultation number please

  • @Toxicgurll-ff
    @Toxicgurll-ff Před 3 dny

    😬🤐

  • @g.r.prasadg.r.pradad5484

    നമസ്കാരം തിരുമേനി 🙏. ഏറ്റുമാനൂർ അമ്പലത്തിലെ കേടാവിളക്കിലെ കരി കണ്ണിനു നല്ലത് ആണെന്ന് കേട്ടിട്ടുണ്ട്. അപ്പോൾ അതും തൊടാൻ പാടില്ല എന്നാണോ ?

    • @shajius2551
      @shajius2551 Před 5 dny

      ഇതൊക്കെ എങ്ങനെ വേണമെങ്കിലും വളച്ചൊടിച്ചു പറയാമല്ലോ, സർവ്വതും അറിയുന്ന, സർവത്തിനെയും നിർണ്ണയിക്കുകയും സംഭവി പ്പിക്കുകയും ചെയ്യുന്ന "പര മ്പൊരുൾഎണ്ണ മോഷ്ടിച്ചു എന്ന് കരുതും" എന്ന്. അപ്പോൾഈശ്വരൻ മനുഷ്യനേക്കാൾ കഷ്ടമല്ലേ

  • @sureshp.9539
    @sureshp.9539 Před 5 dny

    ഏറ്റുമാനൂരിൽ നിന്ന് കെടാവിളക്കിൽ നിന്ന് കരി എടുത്ത് ചിലർ കണ്ണെഴുതുന്നത് കാണാം അതു കണ്ടിട്ട് ഞാനും എഴുതി.

    • @Raji-of5vb
      @Raji-of5vb Před 5 dny

      നേത്രരോഗം മാറാനും വരാതിരിക്കാനും ആണ്. നെറ്റിയിലല്ല

  • @manjubahulayan
    @manjubahulayan Před 5 dny

    തിരുമേനി പൂജാ മുറിയിൽ വെക്കുന്ന കിണ്ടിയിലെ വെള്ളം അടുത്ത ദിവസം കളയാതെ കുടിക്കാറുണ്ട് അത് ദോഷാം ആണോ

  • @gamingwithdx6173
    @gamingwithdx6173 Před 5 dny +2

    തിരുമേനി 🙏🙏🙏 വേറൊരു സംശയം ഏകഴിഞ്ഞ പാണ്ടുകാദശി എടുത്തിരുന്നു, വെള്ളം, പാൽ, പഴം, എന്നിവ സേവിച്ചാണ്, അതിൽ വല്ല തെറ്റും ഉണ്ടോ, അതിനടുത്ത പ്രദോഷവും ജലപാനീയം മാത്രം കുടിച്ചആണ് എടുത്തത് ദോഷം ഉണ്ടോ എന്നു പറഞ്ഞു തരണേ 🙏🙏🙏reply wait🙏🙏🙏

    • @user-mb8he4tc5q
      @user-mb8he4tc5q Před 5 dny +4

      തിരുമേനി അങ്ങയുടെ വീഡിയോ കാണുമ്പോൾ മനസ്സിനു നല്ല സമാധനം അണ് അങ്ങ എല്ലാം ദിവസവും ഞങ്ങൾക്ക് വേണ്ടി വീഡിയോ ചെയ്യണേ ശിദേവി ആയില്ലാം

    • @jeevanraksha-fl9jt
      @jeevanraksha-fl9jt Před 5 dny +1

      പാണ്ടുകാദശിയോ? അതെന്താ?

    • @govindannamboothirikuttant9755
      @govindannamboothirikuttant9755 Před 5 dny +1

      ഏകദശി എന്ന് ആണ് ഉദേശിച്ചത്‌.. അത് പ്രശ്നം ഇല്ല... ഒരു ദോഷം ഇല്ല

  • @thulasithulasi4763
    @thulasithulasi4763 Před 5 dny

    Meekya. Udim. Kanarundu. Eshttamanu. Allam. Manacilakyadahanu. Thanks

  • @chalesbas7049
    @chalesbas7049 Před 5 dny

    Appam devaswom ambalam vizhi ngikalum kayitu vaarunna oochaali rashtreeyakkarum entokke kanakku parayanam......

    • @1969devi
      @1969devi Před 5 dny +1

      Avarum avarude 7 thalamurakalum anubhavikyathe pokilla

  • @hcuvi7609
    @hcuvi7609 Před 5 dny

    🙏🏻🙏🏻🙏🏻🙏🏻😂

  • @viswanathankn7590
    @viswanathankn7590 Před 5 dny

    എന്നാല്, പശുപതി അമ്പലത്തിൽ ( നേപ്പാൾ)ഒരു ഉപമൂർത്തി അമ്പലത്തിൽ വിളക്കിൻ്റെ കരി എടുത്ത് അവിടെ ഉള്ളവർ ഭക്തരെ തൊടിയിപ്പിക്കും

  • @Sootgamingfreefire
    @Sootgamingfreefire Před 5 dny

    അപ്പോൾ ദേവസ്വം കാർ പെടുമല്ലോ. കംപ്ലീറ്റ് കട്ടോണ്ടുപോകുവല്ലേ....

    • @govindannamboothirikuttant9755
      @govindannamboothirikuttant9755 Před 5 dny

      😄😄😄അത് അവർ ക്ലീൻ ചെയ്യുക ആണ്. വീട്ടിൽ കൊണ്ടു പോകാറില്ല 🙏🏼🙏🏼

  • @SeenasadanSeenasadan
    @SeenasadanSeenasadan Před 5 dny

    🙏🙏

  • @sumareghunath2573
    @sumareghunath2573 Před 5 dny

    നമസ്കാരം തിരുമേനി 🙏

  • @anumenonr9644
    @anumenonr9644 Před 5 dny

    🙏🙏🙏

  • @vanajavijayan6233
    @vanajavijayan6233 Před 5 dny

    🙏🙏🙏🙏🙏

  • @vijayanbaskar
    @vijayanbaskar Před 4 dny

    🙏🙏🙏🙏🙏🙏

  • @nizilaniveda2994
    @nizilaniveda2994 Před 3 dny

    🙏🙏