333 # ബിഷപ് മോർ അത്തനാസിയൂസ് യൂഹാനോൻ ഒന്നാമനുമായി നടത്തുന്ന അഭിമുഖം

Sdílet
Vložit
  • čas přidán 19. 12. 2019
  • Discussion with Metropolitan Athanasius Yuhanon.
    #GloriousGospel
    #GloriousGospelOfficial
    #ShibuPeediakkal
    #ഷിബുപീടിയേക്കൽ
    #ഗ്ലോറിയസ്ഗോസ്പൽ

Komentáře • 784

  • @sr.minithomas6721
    @sr.minithomas6721 Před 21 dnem +48

    ഡോ.കെ.പി.യോഹന്നാൻ തിരുമേനി നല്ലൊരു മനുഷ്യനാണ്. ആരെയും വിധിക്കാൻ നമുക്ക് അനുവാദമില്ല. ദൈവത്തിന് വിട്ടു കൊടുക്കുക. അനേകർക്ക് കർത്താവിനെ അറിയാൻ ഇടയാക്കിയ വ്യക്തിയാണ്. ആദരാഞ്ജലികൾ ......

    • @rajanvarghese1
      @rajanvarghese1 Před 14 dny +8

      അതെ തീർച്ചയായും. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. ചില തെറ്റുകൾ ഒക്കെ വന്നിട്ടുണ്ടെങ്കിലും അനേകരെ സഹായിക്കുകയും അനേകരിലേക്ക് സുവിശേഷം എത്തിക്കുകയും ചെയ്തിട്ടുണ്ട്. ആദരാജ്ഞലികൾ 🙏

    • @JhonyNv
      @JhonyNv Před 17 hodinami

      ദൈവത്തിന് വിട്ടുകൊടുത്തു

  • @jonlivingston7296
    @jonlivingston7296 Před 4 lety +192

    ഷിബുവിന്‌ ഒരു സാധ്യത ഉണ്ട് ഈ സഭയിൽ ചേർന്ന് മെത്രാൻ ആകാൻ.

    • @theworldinanutshell7321
      @theworldinanutshell7321 Před 4 lety +7

      Yes yes. It is possible this is the only eastern orthodox church which allow married bishops

    • @ashishvluke1753
      @ashishvluke1753 Před 4 lety +4

      200% correct

    • @user-40001
      @user-40001 Před 4 lety +16

      അമേരിക്കൻ ബിലിവില്ലാ ചർച്ച് ഭദ്രാസാധിപൻ ക്ഷിബു മേത്ര അപ്പി പോലിത്ത എന്ന് താമസ്സിയാതെ കേൾക്കാം

    • @ashishvluke1753
      @ashishvluke1753 Před 4 lety +2

      @@user-40001 theerchayayum kelkkam

    • @imt8458
      @imt8458 Před 4 lety +1

      😂🤣🤣🤣😁😁അളിയാ തോറ്റു... ഞാൻ ഇയാളുടെ മുന്നിൽ അടിയറ വെച്ചു..😁😁😅😅

  • @hopeinchrist6767
    @hopeinchrist6767 Před 4 lety +159

    ലോകത്തിൽ എട്ടാമത്തെ അത്ഭുതം ഈ രണ്ടു യൂദാസുകളും ഒന്നിച്ചു, ഇപ്പോൾ മരപ്പട്ടിക്ക് ഈനാംച്ചാത്തി കൂട്ട്

    • @OLIVER3269
      @OLIVER3269 Před 3 lety +10

      quite correct. two diabolic men.

    • @arunadhi6037
      @arunadhi6037 Před 3 lety +2

      Kodu kai

    • @josefranics15
      @josefranics15 Před 3 lety +1

      VERY VERY CORRECT ✔✔✔
      VERY VERY SORRY 🕳🕳🕳🕳
      "" PANAM THAN-NE PINAM ""
      ⏯⏮⏯⏮⏯⏮⏯⏮⏯⏮⏯⏮⏯
      ❌✖❌✖❌✖❌✖❌✖❌✖❌✖

    • @GEORGETHOMAS.
      @GEORGETHOMAS. Před 3 lety +2

      😅😅😅

    • @Lilly-ph6dv
      @Lilly-ph6dv Před 3 lety +1

      😂😂😂

  • @antonytvm6975
    @antonytvm6975 Před 4 lety +80

    ഷിബുച്ചായാ അടുത്തത് ബാലമംഗളത്തിലെ ഡിങ്കേനെ ഇന്റർവ്യൂ ചെയ്യണേ😀😀😀

    • @sheelajoy4299
      @sheelajoy4299 Před 12 dny +1

      അപ്പന്റ പേരു ഡിങ്കൻ എന്നാണോ

    • @thepvs4882
      @thepvs4882 Před 10 dny +1

      ​@@sheelajoy4299yes ninte thanthayude peru dinkan

  • @thelegithuman5045
    @thelegithuman5045 Před 3 lety +70

    ഈ മജീഷ്യൻ വേഷം അപാര തൊലികട്ടി തന്നെ അണ്ണാ നമിക്കുന്നു

  • @ashageorge2418
    @ashageorge2418 Před 9 dny +3

    Thank you for this dialogue that clearly brings out the phenomenal work of the Living God through one life Bishop KPY's life of simplicity, transparency, commitment, and excellence.
    Extraordinary life indeed. The God of Israel continue His blessings upon Dr.KPY's family, church and all the works of their hands ❤

  • @excellentmedia8965
    @excellentmedia8965 Před 3 lety +32

    ഷിബു നീയും പുള്ളിയുടെ സഭയിൽ ഒരു സഹായ മെത്രാൻ ആകാൻ ശ്രമിക്കു. നിന്നെപ്പോലെ മതം വിറ്റു ജീവിക്കുന്നവൻ മാർക്ക് ഗുണമുണ്ടാകും

  • @blessonblogger3139
    @blessonblogger3139 Před 4 lety +97

    എന്തോന്ന് അത്താണിയോസ്‌ കെപി യോഹന്നാൻ കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട

    • @blessonblogger3139
      @blessonblogger3139 Před 4 lety +2

      @@truewords8442 സത്യം ഈ വീഡിയോ ഒന്ന് നോക്കിക്കേ czcams.com/video/7ylpkIhrgBg/video.html

    • @blessonblogger3139
      @blessonblogger3139 Před 4 lety +3

      @@truewords8442 സത്യം പണ്ട് ethehathinte പ്രസംഗം റേഡിയോ ഇൽ മുഴങ്ങി നിന്നതാ

    • @topsyturvy3986
      @topsyturvy3986 Před 3 lety +4

      താറാവ് ഓനാൻ

    • @arunvg4007
      @arunvg4007 Před 3 lety +1

      Sherikkum name Valla Porinju enno ooochaaru ennokke ayirikkum.. ippo full eastern rite copy adichu thattikoottu Sabha undakki

    • @blessonblogger3139
      @blessonblogger3139 Před 3 lety

      @@arunvg4007 😄😄😄

  • @passionplus000
    @passionplus000 Před 3 lety +14

    അമ്മ ഒരു നല്ല സ്ത്രീ ആയിരുന്നു... മരിക്കുന്നത് വരെ ഇങ്ങേര്ടെ കൂടെ പോയിട്ടുമില്ല..

  • @georgethomas5003
    @georgethomas5003 Před 4 lety +153

    ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്

  • @thomasvarghese4290
    @thomasvarghese4290 Před 3 lety +57

    ഓം ക്രീം, ഇടത്തിരിക്കുന്ന ആളുടെ ചുവപ്പ് കുപ്പായം വലത്തിരിക്കുന്ന അളിലോട്ട് മാറട്ടെ.

  • @abymathew2750
    @abymathew2750 Před 4 lety +53

    മജീഷ്യൻ സാമ്പ്രാട്ടും, മാൻഡ്രേക്കും

  • @bhadraabraham9797
    @bhadraabraham9797 Před 4 lety +43

    സുഖിപ്പിച്ചോ , പക്ഷേ പതപ്പിര് കൂടുതൽ ആകുന്നു

  • @antonytvm6975
    @antonytvm6975 Před 4 lety +45

    ദൈവവേല ബിസിനസ് ആക്കി മാറ്റിയവർ

  • @mjmathew4990
    @mjmathew4990 Před 3 lety +21

    ഷിബു ഇരിക്കുന്നത് ഒരു കൊള്ളക്കാരൻ ഇരിക്കുന്നത് പോലെയുണ്ട്. സത്യത്തിൽ ഇവരെല്ലാം കൊള്ളക്കാര് തന്നെ

    • @shijithkumarp7837
      @shijithkumarp7837 Před rokem

      കുട്ടൂസനും , ലുട്ടാപ്പിയുടെ അമ്മാവനും

  • @jackthestuddd
    @jackthestuddd Před 3 lety +24

    Anybody watching this after the income tax raid on K P Yohannan properties ?

  • @jeringeorge2273
    @jeringeorge2273 Před 4 lety +34

    ചെയ്തുകൂട്ടിയതിന്റെ എല്ലാം ഇപ്പോൾ അനുഭവിച്ചു കൊണ്ട് ഇരിക്കുകയാ

    • @mathewkandathil5661
      @mathewkandathil5661 Před 3 lety

      THATTIPPAANU IVANTE MAIN PARIPADI. KASHTAM, DAIVATHINTE PERUM PARANGU MANUSHYARE MOONGIKKAAN NADAKKUNNAVAN.

  • @anupaul2859
    @anupaul2859 Před 4 lety +25

    കെപി യോഹന്നാൻ സാർ.. മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങളെ ശരവേഗത്തിൽ നടപ്പിലാക്കാനുള്ള അങ്ങയുടെ കഴിവിനെ ആദരിക്കുന്നു...
    കള്ളപ്പണക്കേസിൽ ഒരു പക്ഷെ വലിയ താമസമില്ലാതെ പിടി വീണേക്കാം എന്ന് താങ്കൾ അതിവേഗത്തിൽ ചിന്തിച്ചു..
    പിന്നീട് ചിന്തകളെ കാൾ വേഗത്തിലായിരുന്നു അങ്ങയുടെ പ്രവർത്തികൾ.
    നോക്കി നിന്ന സമയം കൊണ്ട് ബിഷപ്പ് പത്തു നൂറ് അച്ചന്മാർ... പാരമ്പര്യ സഭ സഭയുടെ പാരമ്പര്യം എല്ലാം !!
    ഇന്നു അങ്ങയെ ആർക്കും തൊടാൻ കഴിയാതെ വിധം അങ്ങ് സുരക്ഷിതനായി കഴിഞ്ഞു..
    പിന്നെ പൊതു ജനങ്ങളുടെ അവഹേളനം..
    കാലം മായ്ച്ചു കളയാത്ത കറകളുണ്ടോ?
    പണവും സ്വാധീനവും ആണ് സമൂഹത്തെ നിയന്ത്രിക്കുന്നത് എങ്കിൽ ഇന്നു നിങ്ങളെ പടിക്ക് പുറത്തു നിർത്തുന്ന മറ്റു സഭകളിലെ ബിഷപ്പുമാർ ഒരു നാൾ നിങ്ങൾക്ക് ഓശാന പാടി വള്ളം കളി കമ്മറ്റിക്കാര് പരിപാടിക്ക് വിളിച്ചത് പോലെ ഒരുനാൾ നിങ്ങളെ സ്വാഗതം ചെയ്യും

    • @adithi1980
      @adithi1980 Před 3 lety +1

      Ethippol sathyamayallo....😁😁

    • @alentissac2685
      @alentissac2685 Před 3 lety

      കാലത്തിനു മുന്നേ സഞ്ചരിച്ച കമന്റ്‌ !!!!!

  • @bobinmathew4441
    @bobinmathew4441 Před 4 lety +14

    ഞാൻ ആദ്യം കേട്ട സുവിശേഷ പ്രസംഗം ഇദ്ദേഹത്തിന്റെയാണ് . റേഡിയോയിൽ ആത്മീയ യാത്ര. ഇദ്ദേഹം ആരെയും കുറ്റം പറയുന്നത് ഞാൻ കേട്ടിട്ടില്ല. വർഷങ്ങൾക്കു ശേഷം ഇ ശബ്ദം കേട്ടു വളരെ നന്ദി ഷിബുചായാ.

  • @smart123735
    @smart123735 Před 3 lety +68

    ഏതു കടയിൽ നിന്നാണ് മെത്രാപോലിത്ത ഈ വേഷം വാങ്ങിയത് 😂😂

  • @johnyjoseph9025
    @johnyjoseph9025 Před 4 lety +48

    രണ്ട് ജോക്കർമാർ ഇരുന്ന് എന്തൊക്കെയോ വായിൽ തോന്നിയത് പറയുന്നു. കണ്ടാലും ജോക്കർമാരാണെന്നേ പറയൂ.

  • @rajanvarghese1
    @rajanvarghese1 Před 14 dny +40

    ഇവിടെ വന്നു ഒരു നെഗറ്റീവ് കമന്റ്‌ ഇടാൻ വളരെ എളുപ്പമാണ്. എന്നാൽ അദ്ദേഹം ചെയ്തപോലെ സുവിശേഷം അറിയിക്കാൻ ഇതിൽ കമന്റ്‌ എഴുതുന്ന ആർക്കെങ്കിലും പറ്റുമോ?. വീടിക്കാൻ നമ്മൾ ആരുമല്ല. അദ്ദേഹം തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ദൈവം വിധിക്കട്ടെ.

    • @rahular6214
      @rahular6214 Před 10 dny +1

      ദൈവം എന്തായാലും അദ്ദേഹത്തിന് അർഹിക്കുന്ന ശിക്ഷ നൽകി കഴിഞ്ഞു

    • @truththebadaniya9399
      @truththebadaniya9399 Před 9 dny

      Ok Thank you. ...God Bless you.

  • @hopeinchrist6767
    @hopeinchrist6767 Před 4 lety +108

    Kp യുടെ ഇരിപ്പ് കണ്ടിട്ട് കുട്ടൂസന്റെ ലുക്ക് തോന്നിയത് എനിക്ക് മാത്രമാണോ? 😜😜

  • @eightbeatss
    @eightbeatss Před 4 lety +13

    പണം കൊണ്ട് എന്തും വിലക്കെടുക്കാൻ കഴിയും എന്ന് തെളിയിച്ച പ്രതിഭാശാലി !!

  • @jomonkv3443
    @jomonkv3443 Před 4 lety +46

    ഇതൊരു സ്വയം പ്രഖ്യാപിത ബിഷപ്പാണ് അപ്പസ്തോലിക സഭകളുമായി ഇന്നും ബന്ധമുണ്ടെന്ന് കരുതുന്നില്ല

    • @yousufs325
      @yousufs325 Před 4 lety

      All churches are formed like this ..ex Kerala'smalabar church ,reeth church

    • @edwin8016
      @edwin8016 Před 4 lety +3

      @@yousufs325 അറിയാത്തത് പറയാതെ സുഹൃത്തേ

    • @yousufs325
      @yousufs325 Před 4 lety +1

      @@edwin8016 in 16th century or sth a group of people from Kerala's traditional Syriac Christian community joined Catholic church in the leadership of a priest called parambil chandy kathanar ..the original leader marthom 1 who was the traditional caste leader remained in Syriac church ..later in the end of 18 th century Rome declared the group who joined RC church as a new reeth called Malabar teeth..later in 1934 another reeth formed by splitting a group from Syriac church Inthe leadership of ivanios bishop.that reeth is Malankara reeth ..that is as per my know how..both these splits were backed by Carmelites I think..u can correct if I am wrong

    • @acbaxb7312
      @acbaxb7312 Před 4 lety

      Yousuf S kp yohanann yenda slieheyka penbthudarcha yulltha. kp swayom prakeypda bishopa

    • @sherupp1234..-_
      @sherupp1234..-_ Před 3 lety +3

      @@yousufs325 മറ്റുള്ളവർ ഒന്നും യോഹന്നാനെ പോലല്ല.. ഇത് സ്വയം പ്രഖ്യാപിതം ആണ്... ഏറെ വ്യത്യാസം ഉണ്ട്

  • @musthaque813
    @musthaque813 Před 3 lety +9

    ഷിബു വിന് കുറിച്ച് പറഞ്ഞപ്പോൾ ചിരി വരുന്നു

  • @jamesbudhanoor6650
    @jamesbudhanoor6650 Před 4 lety +34

    ഞാൻ എല്ലാം കേട്ടിരുന്നു ഇത്രയും നല്ലവനായിരുന്നു എന്ന് കരുതി പക്ഷെ താൻ തന്നെ ഒറ്റ കരച്ചിൽ കൊണ്ട് തെളിയിച്ചു താനൊരു കള്ളൻ ആണെന്ന്...
    Mr. K P Yohannan തങ്ങൾ ഒരു പരാജയമായല്ലോ....

  • @cv1601
    @cv1601 Před 8 dny

    Testimony of self praise and pride. Raised crores in Christ name , Sold church and shone in real estate. Tears of millions who invested.. reap in tears!!!

  • @shalumathew4677
    @shalumathew4677 Před 3 lety +11

    ഷിബുവിന്റെ ലോഗോ കൊള്ളാം. 'തലതിരിഞ്ഞ സുവിശേഷം'😀

  • @philippm1347
    @philippm1347 Před 4 lety +14

    ഷിബു താടിവളർത്തിയത് ബിഷപ്പാകാൻ ആയിരിക്കും. കുഴപ്പമില്ല. സഭാ ചരിത്രം ഒക്കെ അറിയാം' ഭാര്യയും മക്കളും ഉണ്ട് - അതിനു കുഴപ്പമില്ല
    മെത്രാൻ .ഓർത്തഡോക്സ് സഭയിലെ മെത്രാൻമാരുടെ തൊപ്പി എന്തുകൊണ്ട്
    സ്വീകരിച്ചില്ല. അതു - കുടി ആയി തലമുടി വളർത്താതിരുന്നാൽ: അടിപൊളി ആയേനേം.ഏറ്റവും' കുറത്തത് മസനബ് സ എങ്കിലും വെന്നം 'തലമുടി വളർത്തരുത് - മസന ബ് സ ഉണ്ടായാൽ .കഷണ്ടി, മറയും: അത്യാവശ്യമായി തലമുടി വെട്ടണം'.

  • @PradeepSK1978K
    @PradeepSK1978K Před 11 dny +1

    Very smart and intelligent Man of God K P. His talents came from God Almighty. He lived a simple humble life, you can say that looking at his stomach

  • @anilselma9383
    @anilselma9383 Před 4 lety +9

    ഷിബുവിന് കൂടി ഒരു തൊപ്പിയും ഒരു ചുവന്ന ഉടുപ്പും കൊടുക്കുമോ ? KP യ്ക്ക് ചിലത് കിട്ടിയപ്പോൾ ചിലത് കിട്ടി

  • @renirebanez
    @renirebanez Před 4 lety +30

    മണ്ടനും തിരുമണ്ടനും...

  • @ashat.m7180
    @ashat.m7180 Před 4 lety +5

    Best matching !!! Please read Philippians 3:1-3. Praise God.

    • @Reveswaq
      @Reveswaq Před 4 lety

      Asha T.M You are not the only one who read their bible.

    • @figh761
      @figh761 Před 3 lety

      @@Reveswaq so?

  • @jessyjohnson1323
    @jessyjohnson1323 Před 4 lety +24

    ഇമാം പീച്ചിയ്ക് മരപ്പട്ടി കൂട്ട്.

  • @isahakkv219
    @isahakkv219 Před 3 lety +9

    രണ്ടു പേരേയും ഇപ്പോഴാണ് മനസ്സിലായത്.

  • @edwin8016
    @edwin8016 Před 4 lety +22

    ഷിബു പീഡിയേക്കൽ, താങ്കളുടെ പല വീഡിയോകളും കണ്ടിട്ടുണ്ട്. എല്ലാ ആശയങ്ങളോടും യോജിപ്പില്ല.ചില തിനോട് യോജിപ്പുമുണ്ട്. എന്നാൽ ഈ വീഡിയോ ഒരു ദുരന്തമാണ്.

  • @mereenaliji737
    @mereenaliji737 Před 5 dny

    Good information

  • @lizipradip
    @lizipradip Před 4 lety +13

    Two men chosen by God to bring His church back to Orthodoxy, the true faith.

  • @user-xj5zs8ze1l
    @user-xj5zs8ze1l Před 9 dny

    Amazing ideologies. God bless the Church.

  • @tirucochi
    @tirucochi Před 4 lety +24

    K.P Yohannan's answer is misleading.

    • @CC-td7si
      @CC-td7si Před 4 lety +4

      Yes, not the first time. He repeatedly seems to try to agree with his interviewer to move the question away from the answer, then doesn't get to a solid answer. When asked by Orthodox, he elevates Orthodoxy; when asked by evangelicals he minimizes and says they are not Catholic.. And never did answer about the illegal activity in the USA

    • @johnskuttysabu7915
      @johnskuttysabu7915 Před 2 lety

      Never..

  • @snehaphilip7328
    @snehaphilip7328 Před 4 lety +23

    ബെസ്റ്റ് ബിസ്‌നസ്മാൻ

  • @sajixavier6514
    @sajixavier6514 Před 2 lety +2

    Pentecostals do not understand this, Because if you think a comfort station or even a bus stop is not working for public . Rev Bishop He takes a lot of poor children help to improve their life and that too belonged to a multi-caste religion. Thank you Shibu pastor to Appreciate to conducting this Interview.. Really Appreciate both of you. പെന്തെക്കോസ്ത് ആശയ കാർക്കു ഇതൊന്നും ചിന്തിക്കാൻ തന്നെ പറ്റില്യ .

    • @bettyabraham6722
      @bettyabraham6722 Před 9 dny

      Avare vittu poyal eppozhum follow cheythu muripeduthum..... nammude naashum kaananum..... Y they like that ?

  • @revvtkurian4566
    @revvtkurian4566 Před 3 lety +4

    kayyil kettiyirikkunna charadu kando

  • @georgeabraham7925
    @georgeabraham7925 Před 3 lety +4

    Both can pull the cart well. Made for each other

  • @Iammathewgeorge
    @Iammathewgeorge Před 4 lety

    Ippol erumely estatil ethra sheet kittum

  • @calwinpaul2025
    @calwinpaul2025 Před 4 lety +14

    I have never ever seen somebody interviewing K P Yohannan.Firstly a huge congrats to Br.Shibu..i have heard many bad things abt KPY frm among the pentecostals. Now I know he is such an amazing personality👌

    • @--..--.-.
      @--..--.-. Před 4 lety +1

      There are other interviews.

  • @mohangeorgepulinthitta423

    Shibu, Shall we expect your comments on the latest development related to this self proclaimed ” bishop ”?

    • @GLORIOUSGOSPELOfficial
      @GLORIOUSGOSPELOfficial  Před 3 lety +1

      He is not self proclaimed.. Those who publicly made such statements had to apologize to avoid legal proceedings...

    • @vt8941
      @vt8941 Před 3 lety

      No Apostolic succession
      czcams.com/video/vSTZbLVfQtU/video.html

    • @icxcnika345
      @icxcnika345 Před rokem +1

      @@GLORIOUSGOSPELOfficial Correct pastor Shibu

  • @mariammaninan6947
    @mariammaninan6947 Před 10 dny

    Praise the Lord Let all Christians come under one umbrella

  • @samkurien9722
    @samkurien9722 Před 4 lety +3

    Dear K. P Yohannan, I happy to hear your interview in this video. Hope you are speaking from your heart without hypocrisy. So i would like to request you that pls return all money which you grabbed from western churches with lies.. You built all your monarchy with western churches and its money and then you moved to start Eastern church with advise of Adv. Kabil Sibil.. If you are telling from your heart, do just like zachaues in the Bible.

  • @somathomas6488
    @somathomas6488 Před 3 lety +2

    Khannazum....kadalazum...ദൈവമേ......ഞാൻ എന്താ കേള്ക്കുന്നെ....ഒരു ഭയങ്കര പ്രാർത്ഥന ആയിപ്പോയല്ലോ അമ്മേ.....

  • @thomas.maryland6902
    @thomas.maryland6902 Před 4 lety +25

    സ്വതന്ത്ര സഭകളെല്ലാം പണം എന്ന പാറമേൽ ഉറച്ചതാണ്

    • @tonym2616
      @tonym2616 Před 3 lety

      Allatha sabagalum enth vethyasam

    • @johnskuttysabu7915
      @johnskuttysabu7915 Před 2 lety

      Panama.illathe..oru.chayakkadayil.ninnum...onnum..kittilla...keralathile.alukalude chintha shariyalla...

    • @johnskuttysabu7915
      @johnskuttysabu7915 Před 2 lety

      Arum.onnum..veruthe...tharilla.

  • @JesusourSaviour143
    @JesusourSaviour143 Před 4 lety +5

    Matthew 7:21-23
    “Not everyone who says to me, ‘Lord, Lord,’ will enter the kingdom of heaven, but the one who does the will of my Father who is in heaven. On that day many will say to me, ‘Lord, Lord, did we not prophesy in your name, and cast out demons in your name, and do many mighty works in your name?’ And then will I declare to them, ‘I never knew you; depart from me, you workers of lawlessness.’

  • @scariachacko4800
    @scariachacko4800 Před 10 dny

    Thanks broth SP

  • @lijokurian1932
    @lijokurian1932 Před 4 lety +3

    I was thinking why Bishop is not crying in the middle of discription, oh I see !!!!!!! nice & inecent, really.

  • @piwillymathews1420
    @piwillymathews1420 Před 4 lety +3

    The interview of Moran Mor Athanasius Yohan 1, earlier Bishop K P Yohannan, earlier Shri K P Yohannan of Believers Eastern Church, earlier Believers Church, earlier Aatmiya Yatra was interesting. As most of the questions put up by the interviewer to the Bishop were leading in nature, the Bishop was relieved of some embarrassment.
    Some world records of recent times of Believers Eastern Church and Bishop K P Yohannan
    First Layman ordained as a Bishop
    First married layman ordained as a Bishop
    First Bishop who ordained his own son as Bishop - Bishop Daniel Punnose
    First Bishop born in Marthoma Church and ordained by Church of South India, now following, Syrian Orthodox traditions
    First Bishop who has written maximum number of books, translated into several world languages
    First Kerala based Church having followers crossing racial, geographical and linguistic barriers
    First Indian Bishop who faced criminal cases for fraud and misappropriation of funds in various Foreign Courts and resorted to out-of-court settlement in a few cases, despite clean chit given by teams of reputed International Audit firms
    Richest Bishop and richest church, based in Kerala
    First Kerala Bishop and church resorted to name changing spree during a short time
    Probables:
    Bishop Yohannan may use Ecclesiastical Title of “His Holiness” along with his present name and retain the title even after his retirement
    Bishop Daniel Punnose, his son may succeed him and retain the title “His Holiness”

  • @abrahamv.a6567
    @abrahamv.a6567 Před 4 lety +4

    പരസ്പരം പുറം ചൊറിയുന്നത് നല്ല സുഖമുള്ള പരിപാടിയാണ്.പിൻതുടർന്ന ഐഡിയോളജിയിൽനിന്ന് യുടേൺതിരിഞ്ഞ ഇവർ ഒരേതൂവൽപക്ഷികളാണ്.പിന്നെ തോമസ് പ്റഥമനെപ്പററി കെ പി യോഹന്നാൻ പറഞ്ഞ അഭിപ്രായം അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് മോഹാത്സ്യം ഉണ്ടാക്കി എന്നാണ്പറയപ്പെടുന്നത്.ഇതിന്റെ പിന്നിലെ അജണ്ട മനസ്സിലാക്കാൻ അധികം ബുദ്ധിയൊന്നും ആവശ്യമില്ലല്ലോ.

  • @jamesgeorge1507
    @jamesgeorge1507 Před 3 lety +13

    ആത്മിയ യാത്രയുടെ ട്രാക്ക് വിട്ട് യാത്ര ചെയ്തതാണ് അങ്ങയുടെ വീഴ്ചയുടെ തുടക്കം

    • @thomaskuttypm1040
      @thomaskuttypm1040 Před 3 lety

      അന്ത്യ യാത്ര തുടങ്ങി

    • @shajiroyal8775
      @shajiroyal8775 Před 16 dny

      സത്യം

    • @mariammajacob6684
      @mariammajacob6684 Před 8 dny

      I thought of same until I watched his funeral service. But I realized I was wrong. He proved himself a true disciple of Christ through his life... !!

  • @KurianSk
    @KurianSk Před 4 lety +21

    കുരിശിനെയും, വി. കുർബാനയെയും, സഭാ പാരമ്പര്യത്തെയും കളിയാക്കിയവർ ഇപ്പൊ അത് പ്രഘോഷിക്കുന്നു... നന്മയ്ക്കാണെങ്കിൽ കൊള്ളാം...

    • @antonytvm6975
      @antonytvm6975 Před 4 lety +3

      നന്മയ്ക്ക് ഒന്നും അല്ല സഹോദരാ, ഷിബുവിനെ പെന്തക്കോസ് സഭയിൽ നിന്ന് പുറത്താക്കി മാത്രമല്ല അദ്ദേഹം ഉദ്ദേശിച്ച രീതിയിൽ സ്ഥാനമാനങ്ങൾ ഒന്നുംകിട്ടിയതുമില്ല അതുകൊണ്ടാണ് പുറത്തുവന്നത്. നാളെ പെന്തക്കോസ് സഭയിൽ പാസ്റ്റർ ആയി നിയമിക്കാം എന്നുപറഞ്ഞാൽ ഈ പറഞ്ഞതും പറഞ്ഞുകൊണ്ടിരിക്കുന്ന ഒക്കെ വിട്ട് തിരിച്ചു പോകും.

    • @jomonkv3443
      @jomonkv3443 Před 4 lety +1

      @@antonytvm6975 കിട്ടാത്ത മുന്തിരി പുളിക്കും

    • @antonytvm6975
      @antonytvm6975 Před 4 lety

      @@jomonkv3443 എന്നോടാണോ?

    • @jomonkv3443
      @jomonkv3443 Před 4 lety

      @@antonytvm6975 yes

    • @antonytvm6975
      @antonytvm6975 Před 4 lety

      @@jomonkv3443 എന്നോട് എന്തിനാ പറയുന്നത്

  • @thommentharakan6425
    @thommentharakan6425 Před 4 lety +5

    Mr.Yohannan must explain how he became a part of Antochian lineage when he was ordained by some CSI Bishops...

    • @josephjacob3274
      @josephjacob3274 Před 4 lety

      It's not right. It is an antioch liturgy that is being used by protestants. Its unacceptable as it was formed from the early churches that have so much value and tradition, but why protestants use such a liturgy where there are complications in their theology and practical protestant beliefs?

  • @mindspace8533
    @mindspace8533 Před 4 lety +6

    എന്റെ പരിചയത്തിൽ, ചെറിയ വാറ്റും ചെത്തുമായി നടന്ന ഒരാൾ, കുറെ കാലം കഴിഞ്ഞ് ഒരു ഷാപ്പ് നടത്തി... പിന്നീട്, ചെറിയ ഷാപ്പ് കോൺട്രകറായി, ഇപ്പോ വലിയ അബ്കാരിയാണ്. സ്ഥലം MLA യും, ചില മന്ത്രിമാരുമൊക്കെ നിർബന്ധിച്ചിട്ടാണെന്ന പുള്ളി പറയുന്നെ... അറിഞ്ഞു കൊണ്ട് അബ്കാരിയായതല്ലട്ടൊ!

  • @ninanabraham1987
    @ninanabraham1987 Před 4 lety +4

    Love unites and faith divides. God is love .. religion divides..

  • @rejivarghese8609
    @rejivarghese8609 Před 4 lety +3

    Why cut when yohanan replied about money?

  • @jijogeorge9912
    @jijogeorge9912 Před 3 lety +10

    കാലത്തിനു മുമ്പെ സഞ്ചരിച്ച വീഡിയോ.,,, 🥺🥺🥺

  • @MrPlier-yt5wj
    @MrPlier-yt5wj Před 7 dny

    മനുഷ്യരുടെ തെറ്റ് ധാരണ മാറാൻ ഈ വീഡിയോ സഹായിക്കും. ഷിബുവിന് നന്ദി.

  • @gladsonmathew3385
    @gladsonmathew3385 Před 10 dny

    Shibu is really a great model for radical and truthful press!

  • @anijacob3573
    @anijacob3573 Před 4 lety +11

    Dr Kp യോഹന്നാൻ നല്ല റേഡിയോ പ്രഭാഷഗൻ എനിക്ക് 42 വയസ് എനിക്ക് ഓർമ്മ വെച്ചകാലം മുതൽ കേൾക്കുന്ന സ്വരം ചാരായം കുടിക്കരുദേ പണം നശിച്ചിടും മനകേട് ഭാവിച്ചിടും അതു കൊണ്ട് ചാരായം കുടിക്കാരുദേ

  • @rajanjohn9158
    @rajanjohn9158 Před 5 dny +1

    He was just like that prophet who prophecied contrary to king Joram, who. Himself deficated to do burnt offering and became his hand dried ,. Killed by ആ lioness on the way back.

  • @jittycherian9023
    @jittycherian9023 Před 16 dny +1

    Paster kp❤

  • @jmvlogs9712
    @jmvlogs9712 Před 4 lety +14

    ബിഷപ്പിന്റെ ഹോസ്പ്പിറ്റിലിൽ മെൻറ്റൽ വാർഡ് ഉണ്ടെങ്കിൽ എത്രയും വേഗം ഇവനെ പ്രാന്തന് അഡ്മിറ്റ് ചെയ്യൂ

  • @user-yp9ng6tn5z
    @user-yp9ng6tn5z Před 18 dny

    Who made the bisoo

  • @VargheseKarippai
    @VargheseKarippai Před 4 lety +11

    KP and Shibu seems to be in a competition, That Who will eat more waste...like the periodical son did. Best wishes.

  • @KM-leons
    @KM-leons Před 3 lety +5

    ഈ ഒന്നേകാല്‍ മണിക്കൂര്‍ വര്‍ത്തമാനത്തില്‍ ഒരിക്കല്‍ പോലും ഷിബു KP യെ തിരുമേനി എന്നോ, അങ്ങ് എന്നോ, താങ്കള്‍ എന്നോ,... സംബോദന ചെയ്‌തിട്ടില്ല. (ഇങ്ങനെയും ഒരു ഇന്റെര്‍വ്യൂയോ!).അത് മനപൂര്‍വം ഒഴുവാക്കി.സിബു ആരാ മോന്‍.

  • @Thuppayam
    @Thuppayam Před 5 dny +2

    ഈ അഭിമുഖം ഇന്നാണ് കാണുന്നത് - ഹെവൻ ജോർജ്

  • @arunejohn
    @arunejohn Před 4 lety +3

    I'm waiting 😍

    • @rajanjohn971
      @rajanjohn971 Před 4 lety +1

      Mr.Shibu, we could understand the evolution of K P Yohannan; but i am in a confusion to the fact that what happened to you?

  • @susansamuel3496
    @susansamuel3496 Před 15 dny

    So greate man he is ,so displined system he started

  • @KiranKumar-bk5gu
    @KiranKumar-bk5gu Před 3 lety +4

    കമൻറ് ബോക്സിൽ രണ്ട് ദൈവദാസന്മാർ എന്ന് പറഞ്ഞ ആരുമില്ല.പ്രവൃത്തിയുടെ ഫലം.

  • @moeleobha3585
    @moeleobha3585 Před 10 dny +1

    Anglican church has two divisions - High Church and low church. CNI and CSI churches belong to low church segment. Low Church has no apostolic succession . If somebody looks EBC from that angle ,it cannot claim to be a true orthodox church.

  • @anivar6375
    @anivar6375 Před dnem

    Ivide kidannu kooduthal cherachittu karyamillennu ellavarum manassilakkuka.. 😅 It is just a travel experience... We come and we go 😢

  • @japvmind
    @japvmind Před 4 lety +5

    Only one request.
    Please don't be yet another Trojan Horse. To some, Trojan Horse technique is an effective tactic used to create confusion and to gradually dismantle the (opponent) brethren Church.
    Assimilate with someone closet to or stand independently by developing an unique model, without disrespecting the other.

  • @jobingeorge729
    @jobingeorge729 Před 4 lety +12

    ഗലാത്യർ 1
    6. ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതുകൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു.
    7. അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ.
    8. എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
    9. ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.

    • @OLIVER3269
      @OLIVER3269 Před 3 lety

      yohannan is the only so called bishop without any respect from people. he is the only one spoken by people as 'he' in malayalam by everyone here. does he know it. he is the thief on the left side of Christ.

  • @solomoniss
    @solomoniss Před 4 lety +8

    This Christmas KP looks like a Santa...happy Christmas bro

  • @thomasmoolayileapen2133
    @thomasmoolayileapen2133 Před 8 dny +1

    ബിഷോ യോന്നാച്ചൻ മരിച്ചതിനു ശേഷം കണ്ടവർ ആരുണ്ട്?

  • @FebinMathew-qk7cz
    @FebinMathew-qk7cz Před 4 dny

  • @rps448
    @rps448 Před 4 lety +8

    Congratulations. No one has ever interviewed him like this ....

  • @parakatelza2586
    @parakatelza2586 Před 4 lety +1

    This interview can clear many peoples misunderstanding.

    • @abymathew2750
      @abymathew2750 Před 3 lety

      അതെ, നേരത്തെ ഒരു സംശയം ഉണ്ടായിരുന്നു, ഇപ്പൊ എല്ലാ misunderstanding ഉം മാറിക്കിട്ടി

  • @4youreyes
    @4youreyes Před 4 lety +4

    പണ്ട് പുരാതന വിശ്വാസത്തെ തള്ളി പറഞ്ഞ പെന്തെക്കോസ്ത് വിശ്വാസികൾ ഇന്ന് ഓർത്തഡോൿസ് "പാരമ്പര്യം" കാശു കൊടുത്തു വാങ്ങി ഇതാ മത്സര കച്ചവടത്തിനെത്തിയിരിക്കുന്നു..പഴയ വീഞ്ഞ് പുതിയ കളർ കുപ്പിയിൽ..വരുവിൻ..വരുവിൻ..വാങ്ങി ശാപ്പിടുവിൻ...ആദായവില്പന..ഒന്ന് വച്ചാ രണ്ടു..

  • @binijebasingh8152
    @binijebasingh8152 Před 14 dny

    Good bishop

  • @user-lk3ox1vp5j
    @user-lk3ox1vp5j Před 10 dny +1

    ഒരു ക്രിസ്മസ് ഫാദർ ഇരിക്കുന്നത് പോലെയുണ്ട് k p yohannan

  • @schandapillai
    @schandapillai Před 4 lety +2

    Yesss!!!!

  • @jonlivingston7296
    @jonlivingston7296 Před 4 lety +7

    അവസാനം ഒരു വിശുദ്ധ പദവി സ്വയം സൃഷ്ടിക്കാനുള്ള ശ്രമം അമ്മ കഥ മുതൽ പറഞ്ഞു ഇപ്പോഴുള്ള പ്രവര്ത്തന വെളിപാടുകൾ വഴി നടത്തുന്നുണ്ട്.

  • @VinodManuel-hd7qz
    @VinodManuel-hd7qz Před 17 dny

    With love ❤

  • @ittycheriaabraham4223
    @ittycheriaabraham4223 Před 4 lety +6

    What is Orthodoxy? Ready books of Fr V C Samuel

  • @sajivarghese9833
    @sajivarghese9833 Před 4 lety +14

    "സിബു ഇനി കുടിക്കരുത് മോനെ"
    അച്ചായ ഇനിയും ഞാൻ മട്ട് വരെ കുടിക്കും, പാമ്പായ് വഴിയിൽ കിടക്കാതിരുന്നാൽ മതി!!!

  • @abuxtech509
    @abuxtech509 Před 4 lety +1

    Kollam radum...kuppayam kollam

  • @jenishabraham9275
    @jenishabraham9275 Před 4 lety

    ”We believe in the resurrection of the body unto eternal life for the redeemed and unto eternal punishment for the unredeemed.
    Revelation 20 Acts 24:25 St. John 5:28-29 St. Luke 16:19-31 2 Corinthians 5:8 1 Thessalonians 4:14-17 1 John 3:2
    Above quote is from believers Church website. But Bishop says there's no hell. How these two go together?

  • @snehaphilip7328
    @snehaphilip7328 Před 4 lety +9

    മറ്റുള്ളവര പറയിപ്പിക്കാൻ വേണ്ടി ഉണ്ടായ ഒരു muthu,,,,,,,,,,,,,,,,,,,a

  • @royjohn777
    @royjohn777 Před 4 lety +4

    രണ്ടു വിശപ്പുകൾ !!!

  • @Bvs2023
    @Bvs2023 Před 4 lety

    May be this is Shibu brother new idea or plan to join episcopal position of believers church

  • @jamesgeorge1507
    @jamesgeorge1507 Před 11 dny +1

    What a fall from the Target of God