ഭയമോ ഇനി എന്നിൽ സ്ഥാനമില്ല I യാഹേ അങ്ങെന്നും എൻ ദൈവം I Christian Devotional Song I Song with Lyrics

Sdílet
Vložit
  • čas přidán 10. 05. 2022
  • #chariswordsinchrist #christiandevotionalsongs #christianmusic #gospelmusic #yahe #bhayamo #powervisionchoirteam #songwithlyrics
    SUBSCRIBE | SHARE | LIKE
    Subscribe: 👉 / chariswordsinchrist
    FB group: / chariswordsinchristmin...
    Song # 20 - ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
    BHAYAMO INI ENNIL STHANAMILLA
    യാഹേ അങ്ങെന്നും എൻ ദൈവം
    YAHE ANGENNUM EN DAIVAM
    ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
    എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
    നിരാശ ഇനി എന്നെ തൊടുകയില്ല
    പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ
    യാഹേ അങ്ങെന്നും എൻ ദൈവം
    തലമുറ തലമുറയായി
    യാഹേ അങ്ങെന്റെ സങ്കേതം
    തലമുറ തലമുറയായി
    നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
    യിസ്രായേലിൻ പരിപാലകൻ താൻ (2)
    മരണഭയം എല്ലാം മാറിടട്ടെ
    ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
    മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ
    സകലത്തിനും മീതെ ഉന്നതനാം.....യാഹേ
    തോൽവികളെല്ലാം മാറിടട്ടെ
    രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
    ജയാളിയായവൻ രോഗിക്ക് വൈദ്യൻ
    സർവ്വശക്തൻ എന്റെ രക്ഷയല്ലോ.....യാഹേ
    ‘Charis Words in Christ’ CZcams Channel aims to provide Spirit-filled Video & Audio Worship Songs with Lyrics and Blessed Video & Audio messages from The Holy Bible to Uplift, Guide, and Rejuvenate People from all walks of life, and encourage them to follow the Word of God and be saved from Eternal death caused by Sin and attain Eternal Life in Heaven through JESUS CHRIST-The Savior of all Mankind. Our life on earth may be plagued by worries and concerns but Christ is the answer to all. Tune into our Channel and experience it for yourselves.
    Charis (Grace) is the Love of God shown to the unloved; the peace of God given to the restless; the unmerited favor of God.
    [Pr. Rejimon M John]
    #malayalamchristianmessages #devotional #Pentecostal #Christianity #innerhealingmessage #innerhealingprayer #malayalamworshipsong #malayalamworshiplive #malayalamworshipchristiansongs #malayalamworshipsongswithlyrics #malayalamworshipsongsnew #malayalamworshipsongslatest #chariswordsinchrist #evergreenmalayalamchristiansongs #traditionalchristiandevotionalsongs #കൃപാദായകവചനങ്ങൾ
  • Hudba

Komentáře • 36

  • @vargis1965
    @vargis1965 Před rokem +5

    ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
    എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
    നിരാശ ഇനി എന്നെ തൊടുകയില്ല
    പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ
    യാഹേ അങ്ങെന്നും എൻ ദൈവം
    തലമുറ തലമുറയായി
    യാഹേ അങ്ങെന്റെ സങ്കേതം
    തലമുറ തലമുറയായി
    നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
    യിസ്രായേലിൻ പരിപാലകൻ താൻ (2)
    മരണഭയം എല്ലാം മാറിടട്ടെ
    ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
    മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ
    സകലത്തിനും മീതെ ഉന്നതനാം
    തോൽവികളെല്ലാം മാറിടട്ടെ
    രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
    ജയാളിയായവൻ രോഗിക്ക് വൈദ്യൻ
    സർവ്വശക്തൻ എന്റെ രക്ഷയല്ലോ
    En Bhaaviyellaam Thaathan Karngalilaa
    Niraasha Eni Enne Thodukayilla
    Prathyaashayaal Anudinam Varddhikkatte
    Bhayamo Eni Ennil Sthhaanamilla
    Yaahe Angennum En Daivam
    Thalamura Thalamurayaayi
    Yaahe Angente Sangketham
    Thalamura Thalamurayaayi
    Nee Mayngukilla Nee Urangukilla
    Israayelin Paripaalakan Thaan (2)
    Maranabhayam Ellaam Maaridatte
    Shathrubheethi Ellaam Neengidatte
    Maranathe Jayichavan Shathruve Thakarthavan
    Sakalathinum Meethe Unnathanaam
    Tholvikalellaam Maaridatte
    Rogangal Ksheenangal Neengidatte
    Jayaaliyaayavan Rogikku Vaidyan
    Sarvashakthan Ente Rakshayallo

  • @Daniel.143
    @Daniel.143 Před 3 měsíci

    ♥️🙏😊

  • @sheejamole2176
    @sheejamole2176 Před 2 lety +1

    ഹാലേലുയ്യാ.

  • @dominicdevasia2669
    @dominicdevasia2669 Před 2 lety +1

    yes amen

  • @anithaskitchenspecialrecip1906

    ആമേൻ ആമേൻ 🙏🙏🙏

  • @fflover-dx7zb
    @fflover-dx7zb Před 7 měsíci

    Amen 🙏🙏🙏🙏🙏🙏

  • @tessthomas3960
    @tessthomas3960 Před rokem +1

    Beautiful singing. Amen.

  • @lathap6284
    @lathap6284 Před 10 měsíci

    Amen

  • @premybalan8844
    @premybalan8844 Před 2 lety +1

    Amen🙏

  • @annammaphilipose211
    @annammaphilipose211 Před rokem +1

    🙏🙏🙏

  • @aleykuttyjoseph7773
    @aleykuttyjoseph7773 Před rokem

    Amen Hallelujah Thank YOU HOLY SPIRIT for the Glorious Gospel Songs of Word Revelation Glorious Heavenly voice Glorious Heavenly voice...

  • @adarshs1054
    @adarshs1054 Před 10 měsíci +1

    😇

  • @paruparuz7717
    @paruparuz7717 Před rokem

    Amen🙏🏻🙏🏻🙏🏻

  • @mercyabraham5854
    @mercyabraham5854 Před rokem

    Amen Amen Amen🙏🙏🙏

  • @GoodnGoodnety
    @GoodnGoodnety Před rokem

    🙏🏾🙏🏾myhart touchsong

  • @Nux761
    @Nux761 Před rokem

    Heart touching song❤

  • @dubaiphilip5934
    @dubaiphilip5934 Před 2 lety +2

    Very beautiful and lovely lyrics
    God bless you all thank you.

  • @prakashv.6386
    @prakashv.6386 Před rokem +2

    ആമേൻ ...🙏🙏🙏

  • @abrahamthomas4513
    @abrahamthomas4513 Před rokem

    Amazing lirics... Blesssed song

  • @mariammajacob1488
    @mariammajacob1488 Před rokem

    😊😊

  • @kripashalom6332
    @kripashalom6332 Před rokem

    Good❤️❤️❤️

  • @anikumartc8052
    @anikumartc8052 Před rokem

    ❤❤❤

  • @resmisreekumaran216
    @resmisreekumaran216 Před 2 lety +2

    Praise God, Blessed song... God bless..

  • @aleenasebastian869
    @aleenasebastian869 Před rokem

    👏👏👏

  • @jancysaji9510
    @jancysaji9510 Před 2 lety +1

    Very beautiful song 🙏

  • @shantisubi1318
    @shantisubi1318 Před rokem

    ആമേൻ 🙏🙏🙏

  • @resurrectionmission
    @resurrectionmission Před rokem

    Heart touching,God Bless the entire Team

  • @dinymathew1279
    @dinymathew1279 Před 2 lety +1

    Can i get this Track as MP3 or in Midi what ever you have.

  • @shobimathewphilip6569

    Can i get the Karaoke Track please

  • @lizysam9506
    @lizysam9506 Před rokem

    Amen

  • @devudiyafans8836
    @devudiyafans8836 Před 2 lety +1

    🙏🙏🙏

  • @ansammajoseph494
    @ansammajoseph494 Před rokem

    Amen

  • @abythekkethil7838
    @abythekkethil7838 Před rokem

    Amen

  • @binamathan7644
    @binamathan7644 Před rokem

    🙏🙏🙏