YAHE ANGENNUM EN DAIVAM |Malayalam Christian Song | SAM PADINJAREKARA | DENILO DENNIS & SRUTHY JOY ©

Sdílet
Vložit
  • čas přidán 8. 07. 2021
  • #Yahe #Angennumen_Dhaivam #Malayalam_christian_worship_song
    യാഹേ അങ്ങെന്നും എൻ ദൈവം I YAHE ANGENNUM EN DHAIVAM
    ♪ Lyrics : Sam Padinjarekara
    ♪ Music : Denilo Dennis
    ♪ Vocals : Denilo Dennis & Sruthy joy
    ♪ Harmony & Programming : Demino Dennis (DAD music lab)
    ♪ Guitars : Abin sagar
    ♪ Violin : Francis Xavier
    ♪ Percussions : Godwin Rosh
    ♪ Mix and mastering : Immanuel Henry
    ♪ Shoot and edit : Marshal (4th man creations)
    Lyrics:
    ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
    എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
    നിരാശ ഇനി എന്നെ തൊടുകയില്ല
    പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ
    യാഹേ അങ്ങെന്നും എൻ ദൈവം
    തലമുറ തലമുറയായി
    യാഹേ അങ്ങെന്റെ സങ്കേതം
    തലമുറ തലമുറയായി
    നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
    യിസ്രായേലിന് പരിപാലകൻ താൻ (2 )
    മരണഭയം എല്ലാം മാറീടട്ടെ ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
    മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ സകലത്തിനും മീതെ ഉന്നതനാം (യാഹേ )
    തോൽവികളെല്ലാം മാറീടട്ടെ രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
    ജയാളിയായവൻ രോഗിക്ക് വൈദ്യൻ സർവശക്തൻ എന്റെ
    രക്ഷയല്ലോ (യാഹേ )
    1. Bhayamo Ini Ennil Sthanamilla Enn Bhavi Ellam Thathan Karangalila
    Nirasha Ini Enne Thodukayilla Prathyashayaal Anudhinam Vardhikkatte-2
    Ch :Yaahe Angennum En Dhaivam Thalamura Thalamura Aayi
    Yaahe Angente Sangetham Thalamura Thalamura Aayi
    Nee Mayangukilla Nee Urangukilla
    Israelyin Paripalakan than ( 2)
    2. Marana bhayam Ellam Mareedatte Shathru Bheethi Ellam Neengeedatte (2)
    Maranathe Jayichavan Shathruve Thakarthavan
    Sakalthinum Meethe Unnathanam (2) Yahe...
    3. Tholvikalellam Mareedatte Rogangal Ksheenangal Neengeedatte (2)
    Jayaliyavan Rogicku Vaidyan Sarvashakthan Ente Rakshayallo (2) Yahe ...
    Send Your Reviews or any Copyrights,
    Kindly Please Contact Sam Padinjarekara
    Call / Whatsapp: +19055162345
    Email: sampadinjarekara@gmail.com
    ♪Album Available
    ♪ iTunes : itunes.apple.com/album/id/157...
    ♪Amazon : music.amazon.in/albums/B098WS...
    ♪Spotify: open.spotify.com/track/0Yt5lU...
    ♫ Listen in Shazam : www.shazam.com/track/57691331...
  • Hudba

Komentáře • 696

  • @dondilbhai
    @dondilbhai Před měsícem +4

    മരണത്തെ ജയിച്ചവൻ
    ശത്രുവേ തകർത്തവൻ
    ജയാളിയായവൻ
    രോഗിക്ക് വൈദ്യൻ
    സകലത്തിനും മീതെ ഉന്നതൻ
    എത്ര ആഴമായ വരികൾ
    യേശുവേ.......... എന്റെ യേശുവേ ❤❤❤❤❤❤❤❤❤❤❤❤❤

  • @jessyammavlogs
    @jessyammavlogs Před 2 lety +365

    എന്റെ ഒരു relative status ഇട്ടേക്കണ കണ്ടു ഇഷ്ട്ടപ്പെട്ടു ഞാൻ ചോദിച്ചു വാങ്ങിയ പാട്ട് ആണിത്. പിന്നെ ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. എന്തൊരു ഫീലാ. ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @sampadinjarekara
      @sampadinjarekara  Před 2 lety +9

      Thank you so much! God bless.

    • @jeronscreations4552
      @jeronscreations4552 Před 2 lety +8

      ഒന്നു് send ചെയ്തു് തരുമോ

    • @vinuthomas1136
      @vinuthomas1136 Před rokem +3

      Enikku lyrics onnu ayachutharamo, God bless.

    • @sampadinjarekara
      @sampadinjarekara  Před rokem +29

      @@vinuthomas1136 ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
      എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
      നിരാശ ഇനി എന്നെ തൊടുകയില്ല
      പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ
      യാഹേ അങ്ങെന്നും എൻ ദൈവം
      തലമുറ തലമുറയായി
      യാഹേ അങ്ങെന്റെ സങ്കേതം
      തലമുറ തലമുറയായി
      നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
      യിസ്രായേലിന് പരിപാലകൻ താൻ (2 )
      മരണഭയം എല്ലാം മാറീടട്ടെ ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
      മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ സകലത്തിനും മീതെ ഉന്നതനാം (യാഹേ )
      തോൽവികളെല്ലാം മാറീടട്ടെ രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
      ജയാളിയായവൻ രോഗിക്ക് വൈദ്യൻ സർവശക്തൻ എന്റെ
      രക്ഷയല്ലോ (യാഹേ )

    • @jishajacob8913
      @jishajacob8913 Před rokem +2

      Thank you ☺️

  • @achukochumon7279
    @achukochumon7279 Před 2 měsíci +8

    എനിക്ക് സന്തോഷവും സങ്കടം വരുമ്പോഴ് എനിക്ക് ഈ പാട്ട് സമധാനം തരുന്നു. ആതുതന്നേഅല്ലദൈവത്തോട് വളളരെയധികം അടുപ്പിക്കുന്നു. ❤️

  • @paulsimon1900
    @paulsimon1900 Před 2 lety +62

    ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
    എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ നിരാശ ഇനി എന്നെ തൊടുകയില്ല പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ
    Bhayamo eni ennil sthhaanamilla
    En bhaaviyellaam thaathan karngalilaa Niraasha eni enne thodukayilla Prathyaashayaal anudinam varddhikkatte
    യാഹേ അങ്ങെന്നും എൻ ദൈവം
    തലമുറ തലമുറയായി
    യാഹേ അങ്ങെന്റെ സങ്കേതം
    തലമുറ തലമുറയായി
    Yaahe angennum en Daivam
    thalamura thalamurayaayi
    yaahe angente sangketham
    thalamura thalamurayaayi
    നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല യിസ്രായേലിൻ പരിപാലകൻ താൻ (2)
    Nee mayngukilla nee urangukilla Israayelin paripaalakan thaan (2)
    മരണഭയം എല്ലാം മാറിടട്ടെ
    ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
    മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ സകലത്തിനും മീതെ ഉന്നതനാം
    Maranabhayam ellaam maaridatte Shathrubheethi ellaam neengidatte Maranathe jayichavan shathruve thakarthavan Sakalathinum meethe unnathanaam
    തോൽവികളെല്ലാം മാറിടട്ടെ
    രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ ജയാളിയായവൻ രോഗിക്ക് വൈദ്യൻ സർവ്വശക്തൻ എന്റെ രക്ഷയല്ലോ
    Tholvikalellaam maaridatte
    Rogangal ksheenangal neengidatte Jayaaliyaayavan rogikku vaidyan Sarvashakthan ente rakshayallo

  • @PersisJohn
    @PersisJohn Před 2 lety +108

    Singing the chorus day and night ever since I heard it….have fallen in love with the song. Thank you so much Brother Sam for blessing the Body of Christ with this heart touching song. May the Lord continue to grant you many more songs that will draw us nearer to God and experience more of His presence in our lives.

    • @EbenezerKingslin
      @EbenezerKingslin Před 2 lety +5

      Same here.. its unending, soul keeps singing!

    • @sampadinjarekara
      @sampadinjarekara  Před 2 lety +4

      Thank you so much sis. God bless you more.

    • @maryjacob2237
      @maryjacob2237 Před rokem +3

      @@sampadinjarekara ohhh hallelujah🙌 when we, me & my son, & daughter from US &my younger sis&her daughters fly all went to coimbatore by Innova that time we 1st heard this song... My God, I felt that we are travelling in sky holding in God's hands. I don't forget this. When ever I sings heaven is coming down. God bless mone. Iam mary Jacob,i have 3 children. My husband retired from NAVY.

    • @meettu687
      @meettu687 Před rokem +1

      In our youth fellowship, my friend sang this song ..truly we all felt the presence of God ....😍🙏🙏🙏 ..Sam uncle, your song is awesome and you're a blessed lyricist...

  • @csstanley9355
    @csstanley9355 Před rokem +22

    തലമുറ തലമുറയായി നമ്മുടെ സങ്കേതം ആയിരിക്കുന്ന ദൈവം......... വരികൾ ❤

  • @mobinhffeast7322
    @mobinhffeast7322 Před 11 měsíci +4

    karthavu roomil irangi verunna experience ❤️❤️❤️

  • @minichacko79
    @minichacko79 Před 7 měsíci +2

    ഈശോയെ പാടുന്ന മക്കളെ അനുഗ്രഹിക്കണേ ഒരുപാട് ഇഷ്ടമായി ഈ അമ്മയ്ക്ക് ഗാനം

  • @luke-9583
    @luke-9583 Před 2 lety +4

    Bhayamo eni ennil sthhaanamilla
    En bhaaviyellaam thaathan karngalilaa
    Niraasha ini enne thodukayilla
    Prathyaashayaal anudinam varddhikkatte -2
    Yaahe angennum en Daivam
    thalamura thalamurayaayi
    yaahe angente sangketham
    thalamura thalamurayaayi
    Nee mayngukilla nee urangukilla
    Israayelin paripaalakan thaan (2)
    1.Maranabhayam ellaam maaridatte
    Shathrubheethi ellaam neengidatte-2
    Maranathe jayichavan
    shathruve thakarthavan
    Sakalathinum meethe unnathanaam -2
    Yahe....
    2.Tholvikalellaam maaridatte
    Rogangal ksheenangal neengidatte -2
    Jayaaliyaayavan rogikku vaidyan
    Sarvashakthan ente rakshayallo -2
    Yahe....

  • @vargis1965
    @vargis1965 Před rokem +2

    ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
    എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
    നിരാശ ഇനി എന്നെ തൊടുകയില്ല
    പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ
    യാഹേ അങ്ങെന്നും എൻ ദൈവം
    തലമുറ തലമുറയായി
    യാഹേ അങ്ങെന്റെ സങ്കേതം
    തലമുറ തലമുറയായി
    നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
    യിസ്രായേലിൻ പരിപാലകൻ താൻ (2)
    മരണഭയം എല്ലാം മാറിടട്ടെ
    ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
    മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ
    സകലത്തിനും മീതെ ഉന്നതനാം
    തോൽവികളെല്ലാം മാറിടട്ടെ
    രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
    ജയാളിയായവൻ രോഗിക്ക് വൈദ്യൻ
    സർവ്വശക്തൻ എന്റെ രക്ഷയല്ലോ
    En Bhaaviyellaam Thaathan Karngalilaa
    Niraasha Eni Enne Thodukayilla
    Prathyaashayaal Anudinam Varddhikkatte
    Bhayamo Eni Ennil Sthhaanamilla
    Yaahe Angennum En Daivam
    Thalamura Thalamurayaayi
    Yaahe Angente Sangketham
    Thalamura Thalamurayaayi
    Nee Mayngukilla Nee Urangukilla
    Israayelin Paripaalakan Thaan (2)
    Maranabhayam Ellaam Maaridatte
    Shathrubheethi Ellaam Neengidatte
    Maranathe Jayichavan Shathruve Thakarthavan
    Sakalathinum Meethe Unnathanaam
    Tholvikalellaam Maaridatte
    Rogangal Ksheenangal Neengidatte
    Jayaaliyaayavan Rogikku Vaidyan
    Sarvashakthan Ente Rakshayallo

  • @lifedh180
    @lifedh180 Před rokem +5

    Oh my god 🤍
    Oh my god ❣️😊✨
    Oh my god 🤍🤍🤍❣️
    Heaven on earth 🌍😊✨

  • @rajeevjohny7947
    @rajeevjohny7947 Před 2 lety +10

    Big fan of this song after the new version.
    പുതിയതായി വന്ന വലിയ ഗ്രൂപ്പ്‌ song കണ്ടാൽ പെട്ടു. പിന്നെ ആ പാട്ടു എത്ര പ്രാവശ്യം കാണുമെന്നു പറയാൻ വയ്യ. അത്രയ്ക് നന്നായിട്ടുണ്ട്.
    വലിയ ശക്തിയുള്ള പാട്ടു. ഒരുപാടു ഇഷ്ടം. പല പല ആളുകളുടെ versions പ്രതീക്ഷിക്കുന്നു. എല്ലാം അശ്വതിക്കാമല്ലോ.
    Marthomite guy. തൃശൂർ

  • @appus12356
    @appus12356 Před 3 měsíci +4

    Amen 🙏

  • @isahakjose3247
    @isahakjose3247 Před 3 lety +6

    ❤യാഹ് എന്റെ സങ്കേതം❤
    ❤യാഹ് അങ്ങന്റെ ദൈവം ❤
    😊😊😊😊😊

  • @The_hope_08
    @The_hope_08 Před rokem +16

    നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല ഇസ്രായേലി൯ പരിപാലക൯ താ൯ this line most beautiful line in this song. This line give me believes in God.

  • @gitanjalianish
    @gitanjalianish Před rokem +2

    1. Bhayamo Ini Ennil Sthanamilla
    Enn Bhavi Ellam Thathan Karangalila
    Nirasha Ini Enne Thodukayilla
    Prathyashayaal Anudhinam Vardhikkatte - 2
    Yaahe Angennum En Dhaivam
    Thalamura Thalamura Aayi
    Yaahe Angente Sangetham
    Thalamura Thalamura Aayi
    Nee Mayangukilla Nee Urangukilla
    Israelyin Paripalakan than - 2
    2. Marana bhayam Ellam Mareedatte
    Shathru Bheethi Ellam Neengeedatte - 2
    Maranathe Jayichavan Shathruve Thakarthavan
    Sakalthinum Meethe Unnathanam - 2 - Yahe...
    3. Tholvikalellam Mareedatte
    Rogangal Ksheenangal Neengeedatte - 2
    Jayaliyavan Rogicku Vaidyan
    Sarvashakthan Ente Rakshayallo - 2 - Yahe...

  • @Trackhk
    @Trackhk Před 6 měsíci +2

    perfect mixing amazing vocal

  • @user-xt8cm4xe7y
    @user-xt8cm4xe7y Před rokem +3

    തൊമ്മിച്ചാന് ഈ പാട്ട് ഇഷ്ടപ്പെട്ടു... ഇതിന്റെ റീച് അത്രെയും പോരാ.....ഈ പാട്ട് വെളിയിൽ കേട്ടിട്ടു കയറി വരുന്നവർ ഉണ്ട്‌... 10 പ്രാവിശ്യം കേട്ടാലും മതിവരില്ല.... ഓരോ ലൈനിലും ദൈവ സാനിധ്യം ഉണ്ട്‌... God bless you സാം ബ്രോ...ഇനിയും അപ്പന് വേണ്ടി എഴുതുക പ്രവർത്തിക്കുക..... 😍😍🙏

  • @AbinAlex
    @AbinAlex Před 3 lety +18

    Blessed song Sam bhai 😍 wonderful singing dear Denilo & Sruthy. Altogether amazing. God bless you all

  • @LordsonAntony
    @LordsonAntony Před 3 lety +31

    Another anointed worship song by my dear brother sam and Denilo well sung by Sruthy Immanuel…👏👏👏👏🥰🥰😍😍 perfect team work congratulations to all 🥰😍😍😍🥰🥰

  • @anandiniranajit9186
    @anandiniranajit9186 Před rokem +20

    I don't understand this language but still I feel His presence 🔥❤.......Blessed ❤

    • @sibivarghese167
      @sibivarghese167 Před rokem +3

      Dear this is one of the blessed meaning full song God bless you

    • @anandiniranajit9186
      @anandiniranajit9186 Před rokem

      @@sibivarghese167 Thank you Amen God bless you abundantly

  • @nancynancy4461
    @nancynancy4461 Před 2 lety +5

    Praise the lord 🙏🏻
    Hi chatta ad chechi Na tamil bt I love malayalam adipoli song praise god ad god bless✨

  • @heavenlyworshipsongs827
    @heavenlyworshipsongs827 Před 2 lety +2

    🙏ആമേൻ

  • @user-kd4rn5ml2k
    @user-kd4rn5ml2k Před měsícem +1

    Girls vocals🥶😇♥

  • @abhishekd.j9609
    @abhishekd.j9609 Před 9 měsíci +3

    God is great ammen🙏🙏🙏🙏

  • @jibinjohn4966
    @jibinjohn4966 Před rokem +2

    Ente ponnu chetta onnum parayanilla supper, immanual padunnathum njan kettu pashe nigalde athrem pattilla, polichu supper, njan oru 50 times enkilm repeat cheythu kettu

  • @bejoyabr
    @bejoyabr Před 2 lety +4

    I also don't know how many times I have listened to this song since yesterday

  • @sobhamv6557
    @sobhamv6557 Před měsícem +1

    Super song ♥️👍🙏👏💖

  • @AnilP-he1mi
    @AnilP-he1mi Před měsícem

    Thattutharana matti tharanama❤🙏

  • @angeldavidson3818
    @angeldavidson3818 Před 2 měsíci +1

    Hey y'all, blessed in 2024 April miles across@England... In repeat mode already for a long while today and I am sure it will be for a long long time as it has topped my play list when I heard it afresh for the first time and although I dont know malayalam... Beautiful worship rendition... Blessings!!

  • @bijukuzhipathalil756
    @bijukuzhipathalil756 Před 10 měsíci +1

    യാഹേ അങ്ങെന്നും എൻ ദൈവം
    തലമുറ തലമുറയായ്
    യാഹേ അങ്ങെന്നും എൻ സങ്കേതം---..❤ എന്തൊരു ഫീൽ
    ❤❤❤❤ എന്റെ ഫ്രണ്ടിന്റെ വാട്സപ് സ്റ്റാറ്റസ് കണ്ട് ഞാൻ ചോദിച്ചു വാങ്ങി .....
    ❤❤❤❤❤❤❤❤❤

  • @seebajoy3714
    @seebajoy3714 Před rokem +2

    Jesus Christ is my Faith 🙏

  • @manjuthimumanjuthimu9925
    @manjuthimumanjuthimu9925 Před 2 lety +3

    Amen

  • @ivyjohn6695
    @ivyjohn6695 Před rokem +3

    I praise to appa😭😭😭😭❤ ella mahathvum angekku🙇🏿‍♀️❤

  • @angelchristye9625
    @angelchristye9625 Před 7 měsíci +3

    One my favourite song...❤god bless you and your family....❤😊

  • @mdnatures8543
    @mdnatures8543 Před 3 lety +3

    12/07/2021 my university exam will start , I request to all ,
    Try to pray for me at least 5 minutes

  • @thankachyreji5535
    @thankachyreji5535 Před 2 lety +2

    sts knd ishttapett search cheyth vannaya🥰🥰

  • @amalkiran5696
    @amalkiran5696 Před měsícem +1

    ❤️

  • @beenasabu2608
    @beenasabu2608 Před 2 měsíci +1

    Nice god bless you

  • @r.danielshell3247
    @r.danielshell3247 Před 9 měsíci +2

    Wow superb song

  • @augustinemaben1370
    @augustinemaben1370 Před 2 lety +4

    Love of Jesus Christ to all!
    One of the most beautiful compositions in recent times..even though I don't understand malayalam, this song hits straight to the heart!

  • @echoesofmercy822
    @echoesofmercy822 Před 2 lety +7

    Beautiful song with meaningful lyrics🙏🙏👏👏👏👏

  • @Ysksiblings
    @Ysksiblings Před 9 měsíci +2

    Realy this song touch me what a great love of God ❤

  • @mosestitus8211
    @mosestitus8211 Před 3 lety +17

    So beautiful Song😍😍 👌👌👌 Denilocha & Sruthy chechi beautifully Sung😍👌👌👌. Blessed Lyrics Sam acha 👌👌👌. soulful Orchestration Demino bro 😍👌👌👌👌👌👌. Ellam pwolichuuu🥰👌

  • @FrancisYohannan
    @FrancisYohannan Před 26 dny +1

    😊😊❤❤

  • @danicletus7486
    @danicletus7486 Před 6 měsíci +2

    Blessed song God bless you all

  • @issacnewton5335
    @issacnewton5335 Před 2 lety +6

    Don't know Malayalam. But I love this Beautiful and pleasant song ❤️✨ Understood the song by the English subtitles. Amen, Thank God for this song.

  • @Thara._
    @Thara._ Před 6 měsíci +2

    Beautiful ❤❤

  • @jonathansolomonjohn5012
    @jonathansolomonjohn5012 Před rokem +1

    One of the best Christian Song in History.This song would be sung till HE Returns

  • @user-vo1oj1mb9h
    @user-vo1oj1mb9h Před 4 měsíci +1

    It's been two years this song released but whenever i listen to this song i can feel the lyrics ❤

  • @bijumaryraju
    @bijumaryraju Před 2 lety +6

    Great music......already heard more than 10 times....BEAUTIFUL LYRICS ....GBU

  • @arunbose81
    @arunbose81 Před rokem +2

    ❤❤❤❤

  • @blassan123
    @blassan123 Před 3 měsíci +1

    Lord YhWh❤️

  • @GodsGrace-se3kz
    @GodsGrace-se3kz Před 10 měsíci +1

    Amen...

  • @shawnphilipmathew7424
    @shawnphilipmathew7424 Před 2 lety +5

    Beautiful song and very good presentation. Wish there could have more live instruments than just the keyboard and violin

  • @DhanaLakshmi-su4sh
    @DhanaLakshmi-su4sh Před 10 měsíci +3

    Beautifull sung. I don't know Malayalam. I listen this song in Tamil. It's so beautiful and the lines heart touching. God bless you bro and for the team. ❤

  • @tomymathewkunnel2329
    @tomymathewkunnel2329 Před 4 měsíci +1

    ❤❤❤

  • @vaithegimurugan6262
    @vaithegimurugan6262 Před rokem +2

    Glory to God Alone 🙏🙏🙏🙏 Believe song.🔥🔥🔥🔥🔥💖💖💖💖💖💖From Tamil Nadu 🙏🙏🙏🙏Jesus 🔥🔥🔥🔥💖💖💖💖💖💖💖💖

  • @aswathyaswathy9319
    @aswathyaswathy9319 Před 8 měsíci +1

    Cannot stop listening

  • @ashabissac6854
    @ashabissac6854 Před 3 lety +2

    ബ്ലെസ്സഡ്

  • @ansonpmathew1031
    @ansonpmathew1031 Před 2 lety +6

    Blessed ❤️🎶🎶🎶

  • @user-ov9zn4xl2v
    @user-ov9zn4xl2v Před 9 měsíci +2

    So nice🎉❤❤❤❤❤

  • @JoshuaRuth
    @JoshuaRuth Před 2 lety +2

    Still hearing again and again

  • @PrakruthiAngelina
    @PrakruthiAngelina Před rokem +1

    ♥♥♥

  • @Abi-Vellarada
    @Abi-Vellarada Před rokem +1

    ആമേൻ

  • @kaneethkumaran
    @kaneethkumaran Před 3 lety +1

    ❤️❤️❤️❤️❤️❤️❤️👌🏾👌🏽👌🏿👌🏽👌🏾👌🏽👌🏿 വളരെ....മനോഹരമായ..........song....കർത്താവ്....എല്ലാവരെയും...അനുഗ്രഹിക്കട്ടെ....

  • @thomaskurian883
    @thomaskurian883 Před 2 lety +1

    Divine lovely wonderful beautiful song full meaning, beautifully sung, Nalla daivanugrahamulla sunnaramaya wonderful super, swaram ethrakettalum kandalum mathiyakilla sister and brother's,and,angel, lovely, kunjumakal, Ellavareyum, yeshuappan anugrahikkette, EE song njan orupadu pravasyam kelkkum athrakkishtamanenikku EE mukham kaanathirikkan kazhiyillayenikku orupadishtam, super super super, God bless you all, manassuniraye orupadu sneham orayiram thanks congratulations,praise the ponneshuvinu, mattarumillenikku aaswasamayi like by Thomas kurian

  • @christenkp8882
    @christenkp8882 Před rokem +3

    Great song when you are in low in life❤️😍😘

  • @annammap.m6745
    @annammap.m6745 Před 11 měsíci +1

    Amen ❤

  • @jinetshiji4104
    @jinetshiji4104 Před 5 měsíci +1

    Amen❤️❤️

  • @sujamaryraju2770
    @sujamaryraju2770 Před 9 měsíci +2

    This song has become my recent obsession..... beautiful lyrics.. God bless the entire team

  • @FrMathewThandiyekudy
    @FrMathewThandiyekudy Před rokem +2

    Amen Hallelujah 🙏

  • @globinsemathew4117
    @globinsemathew4117 Před 3 měsíci +1

    What a healing song...

  • @minijacob3371
    @minijacob3371 Před 2 lety +1

    God bless you dear ones iniyum ithupole ulla അനുഗ്രഹീതമായ ഒരുപാട് പാട്ടുകൾ പാടുവാൻ കേൾക്കുന്നവർക്ക് അനുഗ്രഹമായി തീരുവാൻ ദൈവം സഹായിക്കട്ടെ.

  • @lillykerenmuthyala5437
    @lillykerenmuthyala5437 Před 11 měsíci +2

    Iam so grateful for this song... It ministered me like anything... In my hardest times...

  • @georgek.m7070
    @georgek.m7070 Před 7 měsíci +1

    Very beautiful Song! Praise the lord Amen 🙏🙏👍👍

  • @raphacounselingdrmini8353
    @raphacounselingdrmini8353 Před 9 měsíci +1

    loved this song
    felt very practical song

  • @vargis1965
    @vargis1965 Před rokem +1

    യാഹേ അങ്ങെന്റെ സങ്കേതം

  • @jeenatsaramathew7956
    @jeenatsaramathew7956 Před 7 měsíci +1

    Praise the lord🙏

  • @scrumptiousdelicious2202
    @scrumptiousdelicious2202 Před 2 lety +5

    Wonderful song…. Listened to this song umpteen times when i was down with covid… thank u Jesus for your unfailing mercies! Thank u to the team for giving us such a awesome song… many people are being touched by the lyrics! Our redeemer never sleeps or slumbers! Amen!

  • @prarthanasam7106
    @prarthanasam7106 Před rokem +4

    Great work .....God Bless You

  • @elizabethgeorge1096
    @elizabethgeorge1096 Před 2 lety +3

    Praise the Lord Amen 🙏 God bless everyone.

  • @NitishKumar-mp2fq
    @NitishKumar-mp2fq Před 7 měsíci +1

    Praise the lord ❤

  • @sobiyasobiya7856
    @sobiyasobiya7856 Před rokem +1

    Heavenly father is....great 😔😔😔😔😔

  • @santhoshemmanuelofficial1734

    ❤️Blessed song❤️

  • @divitionalmedia2712
    @divitionalmedia2712 Před 3 lety +2

    God bless all singers 🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️beautiful🥰🥰🥰

  • @cyrilbabu6124
    @cyrilbabu6124 Před 13 dny

    Excellent lyrics and composition... May God bless

  • @sujithawilson8757
    @sujithawilson8757 Před rokem +2

    Beautiful song♥♥♥

  • @snehaelizabethmathew324
    @snehaelizabethmathew324 Před rokem +3

    Heard this beautiful song from Jesus alive ministries online sunday service last Sunday... Beautifully sung by pastor lordson along with his testimony... Then u search it in on CZcams for full lyrics and song... Now i am addicted to this song🥰🥰🥰... Beautiful lyrics and music... And also hearty congratulations who work behind this mission.. Special thanks to tge singer's... How blessed you are..!!!!
    യാഹെ നീ എന്നും എൻ ദൈവം
    തലമുറ തലമുറ ആയി

  • @malsy8828
    @malsy8828 Před rokem +3

    Beautiful voice and nice song

  • @Pantommime
    @Pantommime Před 8 měsíci +1

    ❤ blessed song

  • @anithasathyan8501
    @anithasathyan8501 Před rokem +2

    Beautiful song thank God

  • @Edited_by_healer
    @Edited_by_healer Před rokem +2

    Thankyou my 💕 for this song

  • @josmyraju-pl8il
    @josmyraju-pl8il Před 5 měsíci +1

    Godwin Roshan... Happy to see you.
    Soothing voice of sruthy... Really awesome work... Both sung well.
    Heart touching... Soul Warming song...

  • @SruthyJoy
    @SruthyJoy Před 3 lety +3

    Waiting ❤️❤️❤️❤️

    • @meerasaj4550
      @meerasaj4550 Před 3 lety +1

      Nice voice chechiiii . May god bless you abundantly ❤️

    • @sampadinjarekara
      @sampadinjarekara  Před 3 lety +1

      beautiful singing dear. God bless.

  • @nissienceletar6756
    @nissienceletar6756 Před 7 měsíci +1

    Very good Song. Praise the Lord !!!

  • @Shimnavv929
    @Shimnavv929 Před 15 dny

    Beautiful song

  • @syamjustin4171
    @syamjustin4171 Před 3 měsíci +1

    ❤ beautiful lyrics ❤

  • @rasnadaison2237
    @rasnadaison2237 Před rokem +2

    Dont know how many times i heard....

  • @anjanapn318
    @anjanapn318 Před 10 měsíci +1

    Heart beating song and it's a strong faith song for jesus