അതിവേഗത്തിൽ ഓടിപ്പോകും I Athivegathil Oodipokum I Christian Devotional Song Malayalam I Lyrics Song

Sdílet
Vložit
  • čas přidán 29. 08. 2024
  • #chariswordsinchrist #malayalamworshipsong #christianmusic
    Please; SUBSCRIBE | SHARE | LIKE | SUPPORT | BE BLESSED
    Subscribe: 👉 / chariswordsinchrist
    FB group: / chariswordsinchristmin...
    Song # 38 - അതിവേഗത്തിൽ ഓടിപ്പോകും
    Athivegathil Oodipokum
    1. അതിവേഗത്തിൽ ഓടിപ്പോകും
    നിന്റെ എതിരുകൾ എന്നേക്കുമായ് (2)
    തളർന്നുപോകരുതേ നീ
    തളർന്നുപോകരുതേ (2)
    2. പഴിയും ദുഷിയും വന്നിടുമ്പോൾ
    ഭാരങ്ങൾ നിന്നിൽ ഏറിടുമ്പോൾ (2);-
    3. ബലഹീനനെന്നു നീ കരുതിടുമ്പോൾ
    ക്യപമേൽ ക്യപയവൻ പകർന്നിടുമേ (2);-
    4. കോട്ടകൾ എതിരായ് ഉയർന്നിടുമ്പോൾ
    തകർക്കുവാൻ അവൻ പുതുബലം തരുമേ (2);-
    5. അഗ്നിയിൽ ശോധന പെരുകുമ്പോൾ
    നാലാമനായവൻ വെളിപ്പെടുമേ (2);-
    6. വൈരിയൊരലറുന്ന സിംഹം പോൽ
    വിഴുങ്ങുവാനായ് നിന്നെ എതിരിടുമ്പേൾ (2);-
    7. പെറ്റമ്മ നിന്നെ മറന്നാലും
    മറക്കാത്തനാഥൻ കൂടെയുണ്ട് (2);-
    8. ആഴിയിന്നലകളുയർത്തിടുമ്പോൾ
    അമരക്കാരനവനുണർന്നിടുമേ (2);-
    9. രാജാധിരാജൻ വരുന്നു
    അക്കരെ നാട്ടിൽ ചേർത്തിടുവാൻ (2);-
    ‘Charis Words in Christ’ CZcams Channel aims to provide Spirit-filled Video & Audio Worship Songs with Lyrics and Blessed Video & Audio messages from The Holy Bible to Uplift, Guide, and Rejuvenate People from all walks of life, and encourage them to follow the Word of God and be saved from Eternal death caused by Sin and attain Eternal Life in Heaven through JESUS CHRIST-The Savior of all Mankind. Our life on earth may be plagued by worries and concerns but Christ is the answer to all. Tune into our Channel and experience it for yourselves.
    Charis (Grace) is the Love of God shown to the unloved; the peace of God given to the restless; the unmerited favor of God.
    [Pr. Rejimon M John]
    #malayalamchristianmessages #devotional #Pentecostal #Christianity #innerhealingmessage #innerhealingprayer #malayalamworshipsong #malayalamworshiplive #malayalamworshipchristiansongs #malayalamworshipsongswithlyrics #malayalamworshipsongsnew #malayalamworshipsongslatest #chariswordsinchrist #evergreenmalayalamchristiansongs #traditionalchristiandevotionalsongs #കൃപാദായകവചനങ്ങൾ

Komentáře • 35