En Bhavanam Manoharam | Benjamin Mathew | Godsy Ebenezer | Malayalam Christian Devotional Song

Sdílet
Vložit
  • čas přidán 29. 08. 2024
  • എൻ ഭവനം മനോഹരം.. ബഞ്ചമിൻ മാത്യു രചിച്ച ഹൃദയഹാരിയായ ഗാനം ഗോഡ്‌സി എബനേസറിന്റെ ശബ്ദമാധുരിയിലൂടെ..
    Malayalam Christian Devotional Song
    Lyrics & Music: Benjamin Mathew
    Orchestration: Febin Lazer
    Singer: Godsy Ebenezer
    Vocal recording & mixing: Rejoy Poomala, Kinnereth Media Hub
    Camera & edits: Joel Thevarmadom
    Music track: Amen Online | / @amenonline
    Video production: Ebenezer Musics | / @ebenezermusics
    Video release: Kristheeya Sodari
    ***
    Our website: www.sodari.in/
    FB: / sodarimagazine
    Instagram: / sodari_ministry
    #Sodari #SodariMalayalam #GodsyEbenezer

Komentáře • 258

  • @KristheeyaSodari
    @KristheeyaSodari  Před 2 lety +9

    എല്ലാവര്‍ക്കും നന്ദി...

  • @kesiyababy4862
    @kesiyababy4862 Před rokem +7

    എൻ ഭവനം മനോഹരം എന്താനന്ദം
    വർണ്യാതീതം സമ്മോദകം
    ദൂരെ മേഘപാളിയിൽ ദൂരെ താരാപഥ വീചിയിൽ
    ദൂത വൃന്ദങ്ങൾ സമ്മോദരായ് പാടീടും സ്വർഗ്ഗവീഥിയിൽ
    1 പൊന്മണിമേടകൾ മിന്നുന്ന ഗോപുരം
    പത്തും രണ്ടു രത്നക്കല്ലുകളാൽ തീർത്തതാം മന്ദിരം
    കണ്ടെൻ കണ്ണുകൾ തുളുമ്പിടും ആനന്ദാശ്രു പൊഴിച്ചിടും
    എൻ പ്രേമകാന്തനും മുൻപോയ ശുദ്ധരും
    കരം വീശി വീശി മോദാൽ ചേർന്നു സ്വാഗതം ചെയ്തിടും
    മാലാഖ ജാലങ്ങൾ നമിച്ചെന്നെ ആനയിക്കും എൻ സ്വർഭവനേ;-
    എന്തു പ്രകാശിതം എന്തു പ്രശോഭിതം
    ഹല്ലേലുയ്യ പാടും ശുദ്ധർ ഏവം ആലയം പൂരിതം
    ഞാനും പാടിടും ആ കൂട്ടത്തിൽ ലയിച്ചിടും യുഗായുഗേ;-

  • @arunantony1288
    @arunantony1288 Před 3 dny

    ഈ ജീവിതത്തിന്റെ അർത്ഥം യേശുവിൽ ഉള്ള ജീവിതം ആണ്

  • @philipeapen-xg1pv
    @philipeapen-xg1pv Před měsícem

    Amen

  • @annamathomas7439
    @annamathomas7439 Před rokem +5

    മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @gmathewmathew4410
    @gmathewmathew4410 Před 4 měsíci

    Blessed song.blessed sound.Yethra kettalum madhi varatha blessed song.❤God bless you abundantly.

  • @salythomas3352
    @salythomas3352 Před 15 dny

    മനോഹരമായ ഗാനം മോൾ നന്നായി പാടി...... 🙏

  • @MsSam1954
    @MsSam1954 Před rokem +2

    മനോഹരം അതിമനോഹരം ! കഷ്ട്ടങ്ങളും പീഡനങ്ങളും വർധിക്കുമ്പോൾ പ്രത്യാശയുടെ ശബ്ധം ആയിരങ്ങൾക്ക് ക്രിസ്തുവിലേക്കു വഴികാട്ടിയാകട്ടെ എന്ന് ആശംസിക്കുന്നു. ഹിംസയുടെയും കലാപത്തിന്റെയും കാലത്തു നമ്മുടെ നാടിനു സമാധാനത്തിൻെറയും പ്രത്യാശയുടെയും ദാതാവായ യേശുവിനെയാണ് ആവശ്യം !

  • @manju6295
    @manju6295 Před rokem

    Awesome 👏👏👏👏👏👏👏🌹🌹🌹❤️❤️❤️❤️🙏🙏🙏🙏

  • @shajipmathew1129
    @shajipmathew1129 Před 2 lety +7

    മോളെ, സർവ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ. നല്ല സൗണ്ടാണ് മോളെ.

  • @thomasabhraham1778
    @thomasabhraham1778 Před 2 lety +7

    ഹലോ മോളെ വളരെ ദൈവകൃപ അനുഭവിച്ചു അതൊക്കെ പ്രാർത്ഥനയിൽ ഓർക്കാം ചേർത്തല തോമസ് അങ്കിൾ

  • @gp432
    @gp432 Před rokem +3

    എൻ ഭവനം..... സ്വർഗത്തിൽ....... ഹാലേലുയ......

  • @Koshy-ju2ww
    @Koshy-ju2ww Před 3 měsíci

    Blessings of God always with you and encouraging you with his grace. Thank you so much 💓 💗 ❤

  • @santhoshissac8812
    @santhoshissac8812 Před rokem +9

    ബഞ്ചമിൻ മാത്യു ; അദ്ദേഹം പാടി ജീവിപ്പിച്ച അതേ ഭാവത്തിൽ ; അഭിനന്ദനങ്ങൾ❤️❤️❤️❤️

  • @sajuanu9397
    @sajuanu9397 Před 7 měsíci

    Super singing sister...Lord bless you to sing more ..🎉

  • @sophygeorge4898
    @sophygeorge4898 Před 4 měsíci

    Beautiful song. Sung very nice ❤

  • @minimolchacko735
    @minimolchacko735 Před 4 měsíci

    Super , അതിമനോഹരം

  • @chinnakuttyvarghese4326

    God bless you all ❤❤🎉🎉

  • @priyaanil1930
    @priyaanil1930 Před 2 lety +4

    വളരെ അനുഗ്രഹിക്കപ്പെട്ടഒരുപ്രത്യാശ ഗാനം.... മനോഹരമായി പാടിയ ഗോഡ്സ്സിക്ക്..അഭിനന്ദനങ്ങൾ.,... അണിയറ യിൽ പ്രവർത്തിച്ച എല്ലാവരെയും,. ദൈവം അനുഗ്രഹിക്കട്ട👍👍👍

  • @Joelbenny427
    @Joelbenny427 Před 7 měsíci +1

    🙏🙏❤️👏🏻👏🏻ഇ പാട്ട് വീണ്ടും വീണ്ടും കേൾക്കാറുണ്ട്. എത്ര മനോഹരം. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @annamathomas7439
    @annamathomas7439 Před rokem

    Molagodanughrahitta
    Good voice

  • @xaviierp.jpalliparambil6089
    @xaviierp.jpalliparambil6089 Před 3 měsíci

    Super sister God bless you 🙏🏻

  • @isaacs283
    @isaacs283 Před 3 měsíci

    அருமை அருமை 🎉🎉🎉🎉

  • @vedasahithy
    @vedasahithy Před 2 lety +5

    അതിമനോഹരം l അവർണ്ണനീയം l പ്രത്യാശാനിർഭരം

  • @revvtkurian4566
    @revvtkurian4566 Před měsícem

    SANG WELL . GOD BLESS YOU ABUNDANTLY

  • @monsonelapparagodscreation8647

    വളരെ മനോഹരമായി പാടി കർത്താവ് ഒരുപാട് ഉപയോഗിക്കട്ടെ ഫോട്ടോ കാണുന്ന ദിവസങ്ങളിൽ പ്രാര്ഥിക്കാറുണ്ട് എല്ലാവരെയും ഓർത്ത്

  • @thomaspv1469
    @thomaspv1469 Před měsícem

    മനോഹരമായി പാടി

  • @user-bc8uf7km4q
    @user-bc8uf7km4q Před měsícem

    Super

  • @chakkara792
    @chakkara792 Před rokem

    Beautiful voice

  • @Jesusway-jt9sk
    @Jesusway-jt9sk Před 8 měsíci +1

    ദൈവം അനുഗ്രഹിക്കട്ടെ. മോളെ കണ്ടപ്പോൾ പാട്ട് കേട്ടപ്പോൾ 16 വർഷം പറകോട്ട് പോയി. ഒരു പാട് ഒരുപാട് ഓർമ്മകൾ.

  • @user-ks4cl9cb9f
    @user-ks4cl9cb9f Před 7 měsíci

    God bless Mol 🙏🙏🙏

  • @georgesamuel2515
    @georgesamuel2515 Před rokem +2

    Are you singing in a dream! I feel being taken to heavenly home reminding me Psalms 48 and first few verses.

  • @thomasca7395
    @thomasca7395 Před 11 měsíci +1

    വളരെനല്ല ആവതരണംനല്ല ഗമകൾവിടാതെപാടിസ്വഗ്ഗത്തിലുംഭൂമിയിലുള്ളവീട്ടിന്റെഓമ്മകൾ

  • @sensonelsa2257
    @sensonelsa2257 Před rokem

    Beautiful

  • @ruthwilson8137
    @ruthwilson8137 Před 2 lety +4

    വളരെ നല്ല ഒരു പ്രത്യശാ ഗാനം. നന്നായി പാടിയിരിക്കുന്നു. God bless you.

  • @legimolanthrayose143
    @legimolanthrayose143 Před 11 měsíci

    Blessed voice..

  • @puthuparampilphiliproy1995
    @puthuparampilphiliproy1995 Před 11 měsíci

    Very good for singing this song. Have you seen in vision the mansion that built in heaven for sons of God of Abraham, Issac and Israel. If not, pray to God for blessed vision.

  • @josevd1960
    @josevd1960 Před 6 měsíci

    🙏

  • @minimolchacko735
    @minimolchacko735 Před 4 měsíci

    നല്ല ഒരു ഫീൽ

  • @rejip.mathai5774
    @rejip.mathai5774 Před 5 měsíci

    Sister nanayi padi God bless you

    • @johnmathew5624
      @johnmathew5624 Před 4 měsíci +1

      മോളെ നല്ല ക്ലിയർ ശബ്‌ദം ദൈവംഅനുഗ്രഹിച്ചു തന്നതാണ് ഈ പ്രേവഷൻ നിരുത്തരുത് ഉന്നതങ്ങളിൽ ഉയരണം . ഞാനും ഒരുപാട്ടുകാരനാണ് എന്നാൽ ഈ പാട്ട് കേട്ടപ്പോൾ ഒത്തിരിഫീല് ചെയ്തു ! ദൈവം മോളെഅനുഗ്രഹിക്കട്ടെ.....

  • @samsonbhuriya7980
    @samsonbhuriya7980 Před 2 lety +2

    May the lord continuously bless.you eby godsy.

  • @Sajin-152
    @Sajin-152 Před 4 měsíci +1

    Praise the lord amen

  • @subinchackoabraham7788
    @subinchackoabraham7788 Před rokem +2

    Excellent ❤❤❤ God bless you ❤❤❤

  • @Butterflykidscollection
    @Butterflykidscollection Před 2 lety +2

    എൻ ഭവനം മനോഹരം....
    മധുരമായശബ്‌ദം.God bless you ചേച്ചി.

  • @samsonbhuriya7980
    @samsonbhuriya7980 Před 2 lety +3

    Hi praise the lord godsy.

  • @samleastone
    @samleastone Před 2 lety +7

    മനോമോഹക ഗാനത്തെ സുന്ദരമാക്കിയ നല്ല ശബ്ദം...
    ദൈവം അധികം ഉപയോഗിക്കട്ടെ..👍🙏

  • @philipchandapilla7827

    🙏🏻🙏🏻👍🌹

  • @oliviyaannathomas9258
    @oliviyaannathomas9258 Před 10 měsíci +1

    ആമേൻ യേശുവേ സ്തോത്രം 🙏🙏🙏

  • @BaijuBaiju-yb2tr
    @BaijuBaiju-yb2tr Před rokem

    😘😘😘HEART TOUCH SONG FATHER LOW DEATH

  • @acvox
    @acvox Před 2 lety +5

    കർത്തൃദാസൻ ബെഞ്ചമിൻ മാത്യു സർ രചനയും സംഗീതവും ആലാപനവും കൊണ്ട് മനോഹരമാക്കിയൊരു ഗാനം....വീണ്ടും ഗോഡ്സി സിസ്റ്ററിന്റെ വോയ്‌സിൽ കേട്ടതിൽ സന്തോഷം... നല്ല voice..ആലാപനം👍🏼.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼

  • @roymathewkunnath9362
    @roymathewkunnath9362 Před 2 lety +8

    നല്ല മനോഹരമായ ഗാനം.... ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🌹🌹🌷

  • @user-zq9zg9dd4c
    @user-zq9zg9dd4c Před 6 měsíci

    ❤❤❤❤

  • @dhiya7991
    @dhiya7991 Před 2 lety +2

    Arumaiyaa paduringa.karthar kodutha thaalanthukkai nandri.

  • @kp210
    @kp210 Před rokem

  • @gladydenson6817
    @gladydenson6817 Před 2 lety +6

    എൻ ഭവനം മനോഹരം.....
    അതിമനോഹരമായി പാടി ചേച്ചി പെണ്ണേ, ❤️

  • @divyaangeldivyaangel4332

    🌹🌹🌹

  • @shintopaulAgtsy
    @shintopaulAgtsy Před 11 měsíci

    നല്ല ആലാപനം 👌

  • @BaamikaBalu
    @BaamikaBalu Před 9 měsíci +2

    ദൈവം അനുഗ്രഹിക്കട്ടെ സഹോദരി🙏

  • @kripa814
    @kripa814 Před 2 lety +6

    Nice song. Camera and editing 👌👌

  • @josemathew6129
    @josemathew6129 Před 2 lety +3

    Good god bless you

  • @rajuparinthirickal9308
    @rajuparinthirickal9308 Před rokem +2

    വളരെ വളരെ നന്നായിരുന്നു

  • @samuellj1772
    @samuellj1772 Před rokem

    🎸🎸🎸🎻🎻🎻🎻

  • @leenajins4133
    @leenajins4133 Před 6 měsíci

    ❤❤❤👌

  • @ambilijoseph996
    @ambilijoseph996 Před rokem +2

    Super intro

  • @user-zh4tm8zf1h
    @user-zh4tm8zf1h Před 2 lety +7

    നല്ല വരികൾ 🌹🌹മനോഹരമായ ആലാപനം 🙏🙏🙏

  • @alexjacob2239
    @alexjacob2239 Před 2 lety +3

    Nice presentation

  • @roythevarmadom2326
    @roythevarmadom2326 Před 2 lety +4

    Praise the LORD 🙏
    Valare nannai padiyrikkunnu
    GOD bless you

  • @bethesdaministry6326
    @bethesdaministry6326 Před 2 lety +4

    ഭവനം പോലെ മനോഹരമായ ആലാപനം... അഭിനന്ദനങ്ങൾ.. ദൈവം അനുഗ്രഹിക്കട്ടെ.. Sis Godcy യുടെ മനോഹരമായ ശബ്ദമാണ്..

  • @salydavid3471
    @salydavid3471 Před 2 lety +2

    👌👏👍🏼🙋‍♀️

  • @BaamikaBalu
    @BaamikaBalu Před 9 měsíci +1

    ആ മേൻ

  • @gladsonparayil7218
    @gladsonparayil7218 Před 2 lety +7

    സ്വർഗ്ഗഭവനത്തിന്റെ ഭംഗി, അതിനേക്കാൾ മനോഹരമായ ഗാനത്തിൽ കൂടെ അവതരിപ്പിച്ചു... അനുമോദനങ്ങൾ 👍🙏🏻❤ സൂപ്പർ ❤

  • @samsonbhuriya7980
    @samsonbhuriya7980 Před 2 lety +4

    Very nice song

  • @athma-mithram
    @athma-mithram Před 2 lety +3

    Big Claps

  • @skypetmix361
    @skypetmix361 Před 2 lety +3

    Meaningful and Heart touching lyrics accompanied with beautiful voice...🌷🌹🌷🌹🌷
    GOD bless the entire crew... 🤝🏾🤝🏾🤝🏾

  • @christianpraises1285
    @christianpraises1285 Před rokem

    Mole, inde mole sangeetham padupikyamo
    ..PTL..
    Your tune is God gift.

  • @ebinmanuel7397
    @ebinmanuel7397 Před 2 lety +2

    Nyc.. God bls uuu

  • @esmymathew4509
    @esmymathew4509 Před rokem +1

    Good , beautiful 🙏🙏

  • @rejiyohannan
    @rejiyohannan Před 2 lety +3

    Praise the Lord wonderful songs Godsy sang wonderfully good feelings of lyrics and music with vocal God bless you all behind it great job

  • @philipthomas7207
    @philipthomas7207 Před 3 měsíci

    Daivame nithyathakkayinjangal eorukkaname Karthave 🙌🙌🙌sthothram 🙏🙏🙏

  • @georgeverghese2292
    @georgeverghese2292 Před rokem +1

    Beautiful. God bless you. Praise God.

  • @shantysunny5377
    @shantysunny5377 Před 2 lety +3

    Amen sthothram yeshuve 🙏🙏
    Manoharamayi padi mole ❤️👍

  • @sabupaulpallikunmu
    @sabupaulpallikunmu Před 2 lety +3

    Amen...

  • @maryabraham2970
    @maryabraham2970 Před 2 lety +4

    Dear Godsy Congratulations. It may be encouraged many

  • @shijijohn3834
    @shijijohn3834 Před 2 lety +3

    Awesom moluuu 👌👌👌👌💟💟💟💟👍👍👍🙏🙏🙏🙏

  • @rejoykp
    @rejoykp Před 2 lety +8

    Beautiful rendering.. nice capture and meaningful intro.. great feel 👍🙏

  • @isaacs283
    @isaacs283 Před rokem +1

    Super Lyrics sweet voice sis

  • @shanthiemmanuel1199
    @shanthiemmanuel1199 Před 2 lety +3

    Awesome 😍 Very nice Godsy God bless you 👍

  • @philiproy4770
    @philiproy4770 Před rokem +1

    Good song. God bless you forever.

  • @emmanuelrajumanu868
    @emmanuelrajumanu868 Před 2 lety +3

    God bless you chechi..👏👏👏

  • @joyjohnk63
    @joyjohnk63 Před 2 lety +4

    Joy John
    ​A song which I liked very much and heard many times .A blessed song by Bro. Benjamin Mathew. . Sis Godsy Sang it very well. All the best for the producers. May God bless. Joy John & Jiji Kwt.

  • @godsyeby8336
    @godsyeby8336 Před 2 lety +16

    Sthothram 🙏🙏 Ellavarudeyum prolsahanathinum abinandanangalkkum orupad orupad Nanni 🙏🙏 Athilere santhosham🥰🥰 All Glory to God 😇😇🙏🙏Thank you Benjamin uncle for the beautiful lyrics,🙏🙏 Thanks a lot to Lovely chechi, Rejoy chettan, Joel for all your help and support ❤️❤️

  • @mercyscaria35
    @mercyscaria35 Před 2 lety +4

    Godsy mole, nice song. God bless you

  • @bijuma-iu5ht
    @bijuma-iu5ht Před rokem +1

    🎵🎶🎶🎶🎶🎶🌹🌹🌹🌹

  • @jincyjoseph6564
    @jincyjoseph6564 Před rokem +1

    glory to God...Nice sing. God bless you sister

  • @Seven.Music_
    @Seven.Music_ Před 2 lety +4

    💐

  • @PrasadPoulose-wo6kx
    @PrasadPoulose-wo6kx Před 2 lety +3

    വളരെ നന്നായി പാടി യിട്ടുണ്ട്...

  • @jobijobin6527
    @jobijobin6527 Před rokem

    Lyric & Music it’s Excellent , Soulful Singing , Orchestration Mixing its Superb , God bless you All

  • @bijoy.kkunjachan9855
    @bijoy.kkunjachan9855 Před 2 lety +3

    Beautiful 😍 😘 song 🎵 ❤

  • @gloryglory1586
    @gloryglory1586 Před 2 lety +3

    Very Very Super Song my sister 👌❤🙋Godsy Ebi God bless you.

  • @aleyammacherian9506
    @aleyammacherian9506 Před 2 lety +3

    Praise the Lord.God bless you.