ഏക ദൈവവിശ്വാസവും ബഹുദൈവ വിശ്വാസവും തമ്മിലുള്ള വ്യത്യാസമെന്ത്?

Sdílet
Vložit
  • čas přidán 23. 04. 2019
  • ചോദ്യം: ഏക ദൈവവിശ്വാസവും ബഹു ദൈവ വിശ്വാസവും തമ്മിലുള്ള വ്യത്യാസമെന്ത്?
    ( ജനുവരി 2019, വേദി: മുതലക്കുളം മൈതാനം)

Komentáře • 83

  • @gopalakrishnankwt1696
    @gopalakrishnankwt1696 Před 5 lety +33

    സ്വാമികളുടെ പ്രഭാഷണം ശ്രവിച്ചു കഴിയുമ്പോൾ ശ്രോതാക്കൾക്കു
    താങ്കളുടേതായ ചൈതന്യവും ഭാഷാപാടവവും നൈര്മല്യതയും അതുപോലെ തന്നെ താങ്കളുടേതുപോലെയുള്ള
    യുവത്ത്വവും അനുഭവിച്ചറിയുന്നു .
    സ്വാമികൾക്കു ദീർഘായുസ്സിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു .

  • @sudarsananvk4469
    @sudarsananvk4469 Před 5 lety +71

    വളരെ യുക്തിഭദ്രമായ വിവരണം.രണ്ടാമതൊരു ചോദൃം ഉദിക്കുന്നില്ല.സ്വാമിയെപോലുളളവരെയാണ് സമാജത്തിന്റെ വളർച്ചക്ക് ആവശൃം.ഇദ്ദേഹത്തെപോലുളളവരെ നിന്ദിക്കുന്നത് എന്ത് വിവരദോഷികളാണ്.സമൂഹം അത്രക്കും അധംപതിച്ചു എന്നുവേണം പറയാന്.

  • @vijayakrishnankp8230
    @vijayakrishnankp8230 Před 4 lety +13

    പണ്ഡിതനും പാമരനും മനസ്സിലാകുന്ന വളരെ വ്യക്തമായ വിവരണം. പ്രണാമം സ്വാമിജി

  • @deepakpradeep2049
    @deepakpradeep2049 Před 5 lety +14

    സ്വാമിജി സത്യത്തിൽ സ്വാമിജിയുടെ പ്രഭാക്ഷണം കേട്ട് ഞാൻ തനിയെ ഇരുന്ന് ചിരിച്ച് പോയി. ഒരു പാട് അറിവു പകർന്നു നൽകാൻ അങ്ങയെ പോലുള്ളവർക്ക് കഴിയുന്നുണ്ട് 'ഗീതയിൽ പറയുന്ന പോലെ സാക്ഷാൽ ഈശ്വരൻ തന്നെയാണ് അങ്ങയുടെ രൂപത്തിൽ വന്ന് അറിവുകൾ പകർന്നു നൽകുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു."

  • @bhargaviamma7273
    @bhargaviamma7273 Před 5 lety +25

    "'ലോക ഗുരുവിന് ഹൃദയംഗമായ പ്രണാമം" സത്യനാഥനെന്നപൂർവ്വാശ്രമ നാമം പോലും വൃഥാവിലായിരുന്നില്ലല്ലോ ഭഗവാനേ! കൃഷ്ണ ലീല!! :)

  • @j1a9y6a7
    @j1a9y6a7 Před 5 lety +24

    വളരെ സ്പഷ്ടമായ വിവരണം .

  • @manikasargod
    @manikasargod Před 3 lety +6

    ഓം ശാന്തി
    ഭാരതത്തിന്റെ പ്രാചീനവും സനാതനവുമായ ഒരു ഈശ്വരാരാധന രീതിയാണൂ " ശ്രീമദ് ഭഗവദ് ഗീതയിലെ രാജയോഗവിദ്യ"
    _______________
    ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത്
    ആത്മൈവഹ്യാത്മനോ ബന്ധു: ആത്മൈവ രിപുരാത്മന:. (ഗീത 6/5)
    ഒരാൾ തന്നെത്താൻ ഉദ്ധരിക്കണം, ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ജീവിതത്തിന്റെ നിർണ്ണായക ഘടകം ആത്മാവാണ്. അതിനെ അറിയുകയും ഉണർത്തുകയും ചെയ്യുന്നവൻ ഉദ്ദരിക്കപ്പെടുന്നു. അല്ലാത്തവർ അധപതിക്കുന്നു.
    പഞ്ചഭൂത നിർമ്മിതമായ ശരീരത്തിൽ കുടികൊള്ളുന്ന ആത്മചൈതന്യമാണ് ഞാൻ എന്ന് മനസ്സിലാക്കി സൃഷ്ടി സ്ഥിതിലയ കാരണമായ പരമാത്മ സ്വരൂപത്തെ അറിഞ്ഞു ഈശ്വര സ്മരണയിൽ ഏർപ്പെടുന്ന ആൾ ഉദ്ധരിക്കപ്പെടുന്നു.
    ശുചൗ ദേശേ പ്രതിഷ്ഠാപ്യ സ്ഥിരമാസനമാത്മന:
    നാത്യുച്ച്‌റിതം നാതി നീചം
    ചൈലാജിനകുശോത്തരം.
    വൃത്തിയും വായുസഞ്ചാരം ഉള്ളതുമായ സ്ഥലത്ത് കസേരയോ പലകയോ വച്ച് അതിന്മേൽ തുണികൾ വിരിച്ചു ആസനം തയാറാക്കി അതിന്മേൽ ശാന്തനായി ഇരുന്നു ഓം എന്ന് മനസ്സിൽ മന്ത്രിക്കണം. തുടർന്ന് ഉടലും തലയും കഴുത്തും നേർരേഖയിൽ വരത്തക്കവണ്ണം ഇളകാതെ നിവർത്തിപ്പിടിച്ച് പ്രശാന്ത ചിത്തനായ്‌ ഇരിക്കണം.തുടർന്ന് തന്റെ നെറ്റിത്തടത്തിൽ ഭ്രൂമധ്യത്തിലായി ശോഭിക്കുന്ന ജ്യോതിർ ബിന്ദു സ്വരൂപമായ ആത്മ ചൈതന്യമാണ് ഞാൻ എന്ന് മനസ്സിലാക്കി പരമപ്രകാശമായ പരമാത്മാവിനെ നിരന്തരം ഓർമിക്കണം. ഇത് എല്ലാ ദിവസവും ജീവിതാവസാനം വരെയും ചെയ്യണം. (ഗീത 6/11)
    ഇനി ഈ രാജ യോഗ വിദ്യ ചെയ്യുന്ന ആളുടെ പിന്നീടുള്ള ഗതി എന്ത് എന്നു നോക്കാം.
    ഏതൊന്ന് ലഭിച്ചാൽ അതിലധികമായ മറ്റൊരു ലാഭത്തേക്കുറിച്ച് ചിന്തിക്കാനില്ലയോ, ഏതൊരു പരമാനാന്ദാനുഭുതിയിൽ സ്ഥിതിചെയ്യുമ്പോൾ കഠിനമായ ദുഃഖത്താൽ പോലും മനസ്സ് വ്യതിചലിച്ചു പോകുന്നില്ലയോ അതാണ് ഈശ്വരന്റെ രാജയോഗ വിദ്യ.(ഗീത.6/22) ഈ രാജയോഗവിദ്യ ചെയ്യാൻ തുടങ്ങി ശരിയാം വണ്ണം ചെയ്യാൻ പറ്റാതിരുന്നാലും അയാൾക്കും നാശമില്ല. എന്തെന്നാൽ ആത്മ ലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ഇഹത്തിലോ പരത്തിലോ ദുർഗതി പ്രാപിക്കുകയില്ല. ( ഗീത 6/40).
    ചിത്തവൃത്തികളടക്കി ഏകനായിരുന്ന് പരമാത്മാവിനെ ഓർമിക്കുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായി തപശനുഷ്‌ഠിക്കുന്നവനേക്കാളും സിദ്ധാന്തപരമായി ശാസ്ത്രജ്ഞാനം നേടിയവരേക്കാളും പുണ്യഫലപ്രാപ്തിക്കായി പൂജകളും യാഗാദികർമ്മങ്ങളും അനുഷ്‌ഠികുന്നവരേക്കാളും ശ്രേഷ്ഠ നാണെന്ന് പരമപിതാ പരമാത്മാവ് പറയുന്നു (ഗീത6/46)
    അതിനാൽ മാനവകുലത്തിലുള്ള സകലരും( ജാതി മത വർണ്ണ ലിംഗ പ്രായ വ്യത്യാസമില്ലാതെ) ഭാരതത്തിന്റെ പ്രാചീനമായ രാജയോഗവിദ്യ അഭ്യസിച്ചു ആത്മ ശാന്തി നേടണം.
    _____________
    ആത്മജ്ഞാനം, പരമാത്മാ പരിചയം, സത്യ സത്യമായി ഭഗവദ് ഗീത ജ്ഞാനം രാജയോഗശിക്ഷണം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന കണക്കിന് 7 ദിവസത്തെ ക്ലാസുകൾ സൗജന്യമാണ്. ജാതി മത ലിംഗ പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം.
    ഓം ശാന്തി

  • @crazyyymad9762
    @crazyyymad9762 Před 3 lety +6

    ഇതാണ് യഥാർത്ഥ മഹത്തായ ഇന്ത്യൻ സംസ്കാരം ... ചിന്തിക്കുന്നതിനും അപ്പുറം ...

  • @comewithmeworld5426
    @comewithmeworld5426 Před 3 lety +3

    വളരെ ലളിതമായും മനോഹരമായും സ്വാമി വിഷയത്തെ സമീപിച്ചു .

  • @loveforall8932
    @loveforall8932 Před 4 lety +7

    ഹരേ....കൃഷ്ണാ....

  • @renjinirjn
    @renjinirjn Před 5 lety +13

    Swamiji 🙏👌👌 Ur all replies r awesome satisfactory nd crystal clear. Love u lot jii

  • @ratheeshpalakkad6123
    @ratheeshpalakkad6123 Před 5 lety +7

    Pranammam guruji

  • @venupk3817
    @venupk3817 Před 5 lety +4

    പ്രണാമം ഗുരുജീ

  • @sreekanthkm1096
    @sreekanthkm1096 Před 5 lety +31

    ഈ വാക്കുകൾ പാസ്റ്റർ സുടാപ്പിയാദികൾ ഇതൊന്നു കേട്ടിരുന്നെങ്കിൽ ...ഈ നാട് രക്ഷപ്പെട്ടേനെ

  • @ambilys9444
    @ambilys9444 Před 3 lety +1

    അങ്ങയുടെ തന്മയഭാഷ വല്ലാതെ,,, അറിവിന്റെ ചിറക് നൽകുന്നു

  • @sreenath8790
    @sreenath8790 Před 3 lety +9

    അമൃതാനന്ദ മയിയെ അല്ല ഇദ്ദേഹത്തെ ആണ് ഉയർത്തി പിടിക്കേണ്ടത്... intellectual human being

  • @user-em5ne3ib9m
    @user-em5ne3ib9m Před 11 měsíci

    ഓംനമഃശിവായ🙏❤️

  • @Pocso-muhammed-nabi
    @Pocso-muhammed-nabi Před 2 lety +2

    ജയ് ശ്രീ രാം

  • @user-zz2th6vm9u
    @user-zz2th6vm9u Před 5 lety +4

    Namaskaram swami.

  • @ashrafchandroth139
    @ashrafchandroth139 Před 5 lety +9

    good lecture...

  • @prathibhap.p2846
    @prathibhap.p2846 Před rokem

    Pranamam 🙏🙏

  • @SivaPrasad-zy1ci
    @SivaPrasad-zy1ci Před 5 lety +4

    You can Believe anything But Reality is something else . The Creator himself Living as Creatures .

  • @manava6515
    @manava6515 Před 5 lety +6

    നമസ്തെ സ്വാമിജി

  • @maheshdh6215
    @maheshdh6215 Před 4 lety +2

    Sathyam......

  • @Abc-qk1xt
    @Abc-qk1xt Před 3 lety +2

    എല്ലാ സ്വാമിമാരും ഇങ്ങനെയാണ്. ഉത്തരം മാത്രം കിട്ടില്ല. അതിന് ചുറ്റും കിടന്നു ഉരുണ്ടു കളിക്കും. കാരണം കൂടുതൽ വിശദീകരിച്ചാൽ "ദൈവം" തന്നെ ഇല്ല എന്നു പറയേണ്ടി വരും. അതു വെള്ളിത്തുറന്നു പറയുന്ന "സന്ദീപാനന്ദഗിരി"യേപ്പോലെ ഉള്ള സ്വാമിമാരെ ജനം ഓടിക്കുകയും ചെയ്യും. അന്തരിച്ച "നിത്യചൈതന്യയതി"യും ഇതു പറഞ്ഞിട്ടുണ്ട്. "ദൈവം സത്യമോ മിഥ്യയോ" എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ഇത് വിശദീകരിക്കുന്നുണ്ട്. ദൈവം എന്നത് ഏതോ പരമമായ ഒരു ശക്തി മാത്രമാണെങ്കിൽ ക്ഷേത്രങ്ങൾ പണിയുന്നതും പ്രതിഷ്ഠകൾ സ്ഥാപിക്കുന്നതും പൂജകളും മറ്റ് ആചാരങ്ങളും നടത്തുന്നതും എന്തിനാണ്. ആ ശക്തിയെ മാത്രം മനസ്സിൽ ധ്യാനിച്ചാൽ പോരേ. ഇനി ചിലർ പറയും "ദൈവം നമ്മുടെ മനസിലാണ്". എന്നു വച്ചാൽ ദൈവം എന്നു പറയുന്ന സംഗതി വാസ്തവത്തിൽ ഇല്ല എന്നു തന്നെ. നമ്മൾ തന്നെ സ്വയം ദൈവമായി കരുതിയാൽ മതി. അങ്ങനെ എല്ലാവരും സ്വയം ദൈവം ആകാൻ പോയാൽ എന്താകും അവസ്ഥ...

  • @swamiayyan6834
    @swamiayyan6834 Před 2 lety

    What an explanation apt 4 nowadays

  • @gangadharantavanurmana7195
    @gangadharantavanurmana7195 Před 5 lety +11

    ഏകദൈവ - ബഹുദൈവ വിശ്വാസങ്ങൾ മനുഷ്യനിർമ്മിത സങ്കല്പം മാത്രമാണ്. ജ്ഞാനത്തിലൂടെ പ്രപഞ്ച രഹസ്യം അറിയാനുള്ള ആഗ്രഹമാണ് മനുഷ്യന് വേണ്ടത്. സങ്കല്പ ദൈവത്തിന് വേണ്ടി മനുഷ്യൻ സമയം കളയരുത്.

  • @issacpeter6066
    @issacpeter6066 Před 5 lety +2

    Thank you Swamiji for beautifully educating the truth about Polythesism which is so simple and logical to understand if the listener is not insane.

  • @haridasandasan3384
    @haridasandasan3384 Před 5 lety +2

    Nall a oru vivaranam thannu seamiji pranamam ji

  • @najmudheenv4618
    @najmudheenv4618 Před 5 lety +3

    Nalla vivaranam

  • @rajeshgopalan7476
    @rajeshgopalan7476 Před 5 lety +3

    ❤️

  • @gopitm1677
    @gopitm1677 Před 5 lety +3

    Om namasivaya

  • @santhu2018
    @santhu2018 Před 4 lety +1

    🙏🙏🙏

  • @issacpeter6066
    @issacpeter6066 Před 5 lety +7

    So true!

  • @abhijithtpadmanabhan
    @abhijithtpadmanabhan Před 4 lety +1

    അവസാനത്തെ വാക്കുകൾ 👌

  • @kumarankutty279
    @kumarankutty279 Před 4 lety +2

    ഈ പ്രപഞ്ചം പോയിട്ട് സ്വന്തം ശരീരത്തിന്റെ, മനസ്സിന്റെ സൂക്ഷ്മ തത്വങ്ങളെത്തന്നെ ആധുനിക സയൻസിനു അറിയാൻ കഴിഞ്ഞിട്ടില്ല. അവർ അതിന്നായി കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നത് വേറെ കാര്യം. അതുകൊണ്ടു വിശ്വാസത്തിൽ തന്നെയാണ് പ്രപഞ്ചം ഇന്നും നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് പറയുന്നത് അതിശയോക്തിയല്ല.

  • @A___shock
    @A___shock Před 4 lety

    One jungle one King; follow the one

  • @aslamachu5717
    @aslamachu5717 Před 2 lety +1

    Inganathe paandiyyam ullavar undenkil,,, ivarellavarum munnoott vannirunnenkil nammude naad pazaya pole swargam aayene... Ellaa madhavum onnan...
    Ellaa manushyanum onnaaan...

  • @satyabhamakrishnan108
    @satyabhamakrishnan108 Před 5 lety +4

    സ്വാമിജീ❤❤വേദങ്ങൾ ....ബേസിക്സ് പഠിക്കുന്നത് എങ്ങനെയാ????.🙏

  • @shafiabdu8948
    @shafiabdu8948 Před 3 lety +1

    Orunaal eghanaaya daivathinte munnil naam orumichu koottapedum appol ariyum....bahu dayva visuvaasamellam nirarthamaayirunnu ennu...

  • @abdulla.p15
    @abdulla.p15 Před 5 lety +2

    ദൈവം ഇല്ല... ഏകദൈവവുമില്ല., ബഹുദൈവവുമില്ല

  • @shameerkaliyadan8829
    @shameerkaliyadan8829 Před 5 lety +4

    ആരാധന-റസ് പെക്റ്റ് - ഏക ദൈവം മാത്രം - സ്വാമിജിക്ക് ആദരവ് റസ് പെക്റ്റ് - ലോക സുന്നി വിശ്വാസം

  • @chank1689
    @chank1689 Před 5 lety +11

    ഏക ദൈവമായാലും ബഹുദൈവമായാലും രണ്ടും മനുഷ്യന്‍റെ സങ്കൽപം. അതുകൊണ്ട്തന്നെ " ഏത് ശരി?" ചോദിച്ചാല്‍ രണ്ടും ശരി തന്നെ. "ഏതാണ് തെറ്റ്?" എന്നു ചോദിച്ചാല്‍ രണ്ടും തെറ്റ് തന്നെ!

  • @abdulmajeedc3341
    @abdulmajeedc3341 Před 3 lety

    Nindeviswaasavum endeviswaasavum sheri moonum moonum ezu naalum naalum ezu

  • @suneeshnamboodiri3144
    @suneeshnamboodiri3144 Před 5 lety +5

    नमामि

  • @saifusaifudeen6105
    @saifusaifudeen6105 Před 2 lety

    Yeeshwaren ennal endh??? Dhevan ennal endh!?!?! Dhevi ennal endh!?!?!

  • @sathyajithunni
    @sathyajithunni Před rokem

    ശങ്കരാദ്വൈതവും വിശ്വാസമാണ്.

  • @treeoflife666
    @treeoflife666 Před 5 lety

    Faith is nothing but the hijacker of knowledge.Where faith dwells reason vanishes. Faith is the mid-wife of superstition. Faith is not a good thing to have cause faith and experience do not go hand in hand. Knowledge is a good thing to have for knowledge and experience go hand in hand. SO SIMPLE!

  • @pvedeos7195
    @pvedeos7195 Před 4 lety

    ഡൈവിംഗ് അറിയാത്തവർ വണ്ടി ഓടിക്കില്ല
    അന്ധവിശ്വാസം വേറെ തന്നെ

  • @jothiajithjothiajith
    @jothiajithjothiajith Před 5 lety

    At a time eating kichdi or mixed food not getting the real taste of any.

  • @dailyviews2843
    @dailyviews2843 Před rokem

    സ്വാമി എന്ന പേരിൽ മത പ്രഭാഷണം നടത്തുന്നവർ കുറച്ചു സൗമ്യതയോടെ സംസാരിച്ചാൽ കൂടുതൽ ആകര്ഷണീയമാകും...

  • @PrasadPrasad-nu6kv
    @PrasadPrasad-nu6kv Před 5 lety +3

    സ്വാമി ഈശ്വരൻ ഏകനാണ് എന്ന് താങ്കൾ പറഞ്ഞത് അദ്വൈതത്തിന്റെ രൂപത്തിലാണെന്നു എല്ലാവർക്കും മനസ്സിലായില്ല അതുകൊണ്ടാണ് പലരും അങ്ങ് ദൈവം ഏകനാണെന്നു പറഞ്ഞുന്നൊക്കെ പറയുന്നത്. അദ്വൈതമാണ് ഏറ്റവും വലിയ നിരീശ്വരവാദം

  • @veekay2254
    @veekay2254 Před 5 lety

    As usual, very interesting to listen! അപരാജിത സിദ്ധി ലഭിച്ചതുപോലെ ! എങ്കിലും ചില സംശയങ്ങൾ ഉണ്ട് . എല്ലാ ദേവതകളും പ്രാപഞ്ചിക പ്രതിഭാസത്തിന്റെ ആധി ദേവതയായാണോ തുടക്കം. ഉദാഹരണത്തിന് അയ്യപ്പ സ്വാമി. പ്രാപഞ്ചിക പ്രതിഭാസത്തിന്റെ ആധി ദേവതയാണോ? എങ്കിൽ എന്തുകൊണ്ട് കേരളത്തിൽ മാത്രം അയ്യപ്പ സ്വാമി എന്ന ദേവത ഉണ്ടായി വന്നു ?
    1 ) ദേവതയെ ആചാര-അനുഷ്ടാനങ്ങൾ കൊണ്ടു പരിവർത്തനം ചെയ്യാമോ?
    2 ) പ്രാപഞ്ചിക പ്രതിഭാസത്തിന്റെ ആധി ദേവത അല്ലാതെ ഒരു ദേവത ഉണ്ടാവുക സാധ്യമാണോ?
    3) യോഗികൾക്കു ഒരു ദേവതയെ സൃഷ്ഠിക്കുക സാധ്യമാണോ

  • @shameemiqbal1979
    @shameemiqbal1979 Před 4 lety

    ഏക ദൈവം ഏത് പറഞ്ഞില്ല. കേട്ടിരുന്ന് മടുത്തു.

  • @sulthansulu3804
    @sulthansulu3804 Před rokem

    അപ്പോൾ ഒരു സംശയം ശ്രീമാൻ എവടെ മഴ പെയ്യട്ടെ എന്ന് തീരുമാനിക്കുന്നു കൃഷ്ണൻ മഴ പെയ്യണ്ട എന്ന് തീരുമാനിക്കുന്നു അപ്പോൾ അവടെ എന്ത് സംഭവിക്കും

    • @rejithr729
      @rejithr729 Před rokem +2

      എന്തുവാടെ മര്യാദക്കു ടൈപ്പ് ചെയ്യു അതുപോലും അറിയില്ലേ

    • @sunilspm8318
      @sunilspm8318 Před rokem

      ചിലപ്പോൾ അവിടെ മാഞ്ഞായി പെയ്യുമായിരിക്കും..

  • @shameerkaliyadan8829
    @shameerkaliyadan8829 Před 5 lety +2

    അന്തവിശ്വാസം - നഗറ്റീവ്
    ബോധ്യപെട്ടവരിൽ നിന്നും ബോധ്യപെട്ടത് മാത്രം വിശ്വസിക്കൽ - പോസറ്റീവ് - ഖുർആൻ - 10-15
    അദൃഷ്യത്തിൽ വിശ്വാസിക്കുക - നിസ്കാരം മുറവോലെച്ചെയ്യുക - സഹായിക്കുന്നവരായിമാറുക

  • @dailyviews2843
    @dailyviews2843 Před rokem

    🎯 ബ്രഹ്മം ( brahman) എന്ന ഏകദൈവ വാക്ക് ഹിന്ദു പ്രഭാഷകർ ഉപയോഗിക്കാൻ ശ്രദ്ധിക്കാറില്ല എന്നത് ഒരു വീഴ്ചയാണ്

  • @kvsugandhi9921
    @kvsugandhi9921 Před 5 lety +7

    ഏക ദൈവമാേ ബഹുദൈവമാേ അത് ഒരാേ വ്യക്തികളുടെയും കാഴ്ചപാട് ആണ്. ഏക ദൈവം എന്ന് കരഞ്ഞ് ബഹളം വക്കുന്ന ആരെങ്കിലും ആ ഏക ദൈവത്തിനെ കണ്ടിട്ടുണ്ടാേ? ഏകദൈവം തുടങ്ങിയത് judisam ത്തിൽ നിന്ന്. അതിന് മുമ്പ് അറേബ്യയിൽ ബഹുദൈവ ആരാധനയായിരുന്നു. എന്തിന് ഒരു ഏകദൈവ പ്രവാചകൻ്റെ കുടുംബം തന്നെ pagans ആയിരുന്നു'. Pagans എന്നാൽ ബഹുദൈവ ആരാധന നടത്തിയിരുന്നവർ. ഇതിലൊന്നും വലിയ കാര്യമില്ല . നല്ലതു ചെയ്യുക . ലാേക സമസ്ത സുഖിനാേ ഭവന്തു.

  • @eplboy6613
    @eplboy6613 Před 4 lety +1

    لو كان فيهما الهة الا الله لفسدتا

  • @shuhaibkanjirathingal1
    @shuhaibkanjirathingal1 Před 4 lety +1

    വിശ്വാസം അന്ധം അതന്നെ ആണ്‌ തർക്കം ഇല്ല

  • @muhammadmuhammadmuhammad6640

    അതിന് സൃമി മറ്റൊരു പ്ശ്നമുൻഡ് .നിങൾ ബഹുദൈവവിശസം കുഴപ്പമില്ല എന്ന് പറയുന്നു. അതിന് നിങൾ ദൈവങളായി പരിചയപെടുത്തുന്ന സാധനങൾ എങ്ങനെ ദൈവം ആകും. ആ വസതുകളൊനനും ദൈവമങളാണനന് ആ വസതുകൾ നിങ്ങളോട് പറഞ്ഞിട്ട് ഇല്ലല്ലോ.നിങൾ ആ വസതൂകൾക് ദൈവതൃം ചാർതതി നൽകുന്നു എന്ന് മാത്രം.മനുഷൃനേയും ലോകത്തേയും സൃഷ്ടിച്ചു ഏകനായ ദൈവം ഞാനാണ് ആയതിനാൽ ഏനനെ മാത്രമാണ് മനുഷൃരെ നിങൾ ആരാധിക്കാവൂ; എന്ന് മനുഷൃ വംശതോട് പ്രഖൃപിചത് അലലാഹു തആല മാതൃമാണ്. (പരിശുദ്ധ ഖർആൻ )

  • @arshadmajeed2282
    @arshadmajeed2282 Před 4 lety +5

    ദൈവം ഒന്നേ ...ഉള്ളൂ ....
    മലക്കുകൾ (മാലാഖമാർ അനേകം ഉണ്ട് )
    പ്രവാചകന്മാർ അനേകം ഉണ്ട്
    M

  • @artandcraft4742
    @artandcraft4742 Před 4 lety

    അല്ലാഹുഏകനാണ്.അവൻനിരാശ്രയനാണ്.അവന്റെസ്രടിഗളല്ലാംഅവനെആസ്രയിക്കുന്നു.അവനി
    അവൻജനിച്ചെദല്ല.അവനിക്ക്മക്കളുംഇല്ല.ഇഅഡകടാഹങ്ങളെസ്രട്ടിച്ചവനെപ്പോലെമറ്റൊന്നില്ല.
    അവൻജീവിപ്പിക്കുന്നവനുംമരുപ്പിക്കുന്നവനും.മരണാനന്തരംപുനർജിവിപ്പിക്കുന്നവനുമാഗുന്നു...ഈപരിക്ഷണലോഗംകയിഞ്ഞു.ഫലംവരുന്ന.ഒരുലൊഗമുണ്ട്.വിജയിച്ചവൻ.എന്നന്നുംവിജയിച്ചു.പരാജയപ്പെട്ടവർകഷ്ട്ടത്തിലാണ്

  • @shuhaibkanjirathingal1

    കലഹത്തിന് വിശ്വാസം മാത്രമല്ല ഹേതു

  • @shuhaibkanjirathingal1
    @shuhaibkanjirathingal1 Před 4 lety +2

    മുസ്ലിങ്ങളുടെ വിശ്വാസം അഭ്യൂഹങ്ങളിലല്ല ഉള്ളത്‌ പ്രമാണം മുൻകടന്നിട്ടുണ്ട് വിശ്വാസത്തെ

  • @rajp5761
    @rajp5761 Před 4 lety

    ഈ സ്വാമിമാർ എല്ലാം ഇങ്ങനെ തന്നെയാണ്. എല്ലാം അറിയാം എന്ന ഭാവത്തിൽ പറഞ്ഞു തുടങ്ങും. അവസാനം എങ്ങുമില്ലാതെ ഉള്ളി പൊളിച്ച അവസ്ഥയിൽ എത്തും. "പ്രപഞ്ചത്തിലെ പ്രതിഭാസങ്ങൾ ആണ് ദൈവങ്ങൾ, യഥാർത്ഥ ഈശ്വരൻ നമ്മുടെ ഉള്ളിലാണ്" എന്നൊക്കെ പറഞ്ഞു സ്ഥാപിക്കും. എങ്കിൽ പിന്നെ പുരാണങ്ങളിൽ പറയുന്ന കാര്യങ്ങൾ ഒക്കെ വെറും കെട്ടുകഥ ആണെന്ന് സമ്മതിക്കാൻ എന്താണ് പ്രയാസം. കാര്യത്തോട് അടുക്കുമ്പോൾ ഇവരുടെയൊക്കെ തനിനിറം പുറത്തു വരികയും ചെയ്യും. ഓരോ ദൈവത്തിനെയും ഓരോ ക്ഷേത്രം പണിതു കുടിയിരുത്തും. ഈശ്വരൻ ഒന്നേ ഉള്ളൂ എങ്കിൽ എന്തിനാണ് പല തരത്തിലുള്ള ദൈവങ്ങളുടെ വിഗ്രഹം ഉണ്ടാക്കുന്നതും ആരാധിക്കുന്നതും. ശ്രീരാമൻ കെട്ടുകഥ ആണെന്നു പറയുമ്പോൾ തന്നെ അയോധ്യയിൽ രാമന്റെ ജന്മസ്ഥലത്തു ക്ഷേത്രം പണിയണമെന്ന് വാശി പിടിക്കുകയും ചെയ്യും. ഒരു സ്വാമി പറഞ്ഞു മഹാഭാരത യുദ്ധം നടക്കുന്നത് നമ്മുടെ മനസിലാണ് എന്നൊക്കെ. കൃഷ്ണൻ അടക്കം എല്ലാം കെട്ടുകഥ ആണ് എന്നാണല്ലോ അതിനർത്ഥം. എന്നാൽ കൃഷ്ണൻ ജനിച്ച സ്ഥലം ഏത് എന്നു ചോദിച്ചാൽ അത് ദ്വാരക ആണ് എന്നതിൽ ഒരു സംശയവും കാണില്ല... 😛😛😛

  • @safiyashaikbabu3822
    @safiyashaikbabu3822 Před 5 lety +1

    Pacha nona

    • @rks9607
      @rks9607 Před 5 lety +24

      നിങ്ങൾക്കിതൊന്നും മനസ്സിലികില്ല കോയാ. വിട്ടു പിടി....

    • @ceebeeyes9046
      @ceebeeyes9046 Před 3 lety +1

      നിങ്ങളുടെ വിശ്വാസം എന്താണോ അത് വിശ്വസിക്കുക
      നുണ ആണെന്ന് പറയാൻ നിങ്ങൾ എടുത്ത വല്ല തെളിവും ഉണ്ടോ 😀😀😀

  • @pramodmadhavan476
    @pramodmadhavan476 Před 5 lety

    🙏🙏🙏

  • @harikumarmt1574
    @harikumarmt1574 Před rokem

    🙏🙏🙏