ഒരു അവധൂതനെ കുളിപ്പിച്ചപ്പോളും, അനുഗ്രഹത്തിനായി പുതിയ മോട്ടോർബൈക്കിൽ കയറ്റിയപ്പോളുമുണ്ടായ ഫലങ്ങൾ.

Sdílet
Vložit
  • čas přidán 28. 07. 2023
  • ഒരു അവധൂതനെ കുളിപ്പിച്ചപ്പോളും, അനുഗ്രഹത്തിനായി പുതിയ മോട്ടോർബൈക്കിൽ കയറ്റിയപ്പോളുമുണ്ടായ ഫലങ്ങൾ.
    " ന ഹി വശിഷു പഥ്യഃ പരിഭവഃ "
    (ശ്രീ ശിവമഹിമ്നഃ സ്തോത്രം-15)
    അർഥം : എന്തുകൊണ്ടെന്നാൽ ആത്മസംയമികളായവരിൽ പരിഭവം ചെയ്യുക എന്നത് ആർക്കും തന്നെ യോജ്യമല്ല, ഹിതകാരിയല്ല.
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri

Komentáře • 78

  • @ashrafkudallur3229
    @ashrafkudallur3229 Před rokem +17

    നമസ്കാരം സ്വാമിജി ഞാൻ ഒരു മുസൽമാനാണ് എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു മത ആചാര്യന്മാരെയും ബഹുമാനിക്കുന്നു അത് ഇസ്ലാം എനിക്ക് പകർന്നു തന്ന പാഠമാണ്,
    വിഷയത്തിലേക്ക് വരാം,
    അവദൂതന്മാരെ കുറിച്ച് പറയുകയാണെങ്കിൽ അവർ ബുദ്ധിയുള്ള ഭ്രാന്തുള്ളവർ ആണ് കാരണം അവരുടെ ഭ്രാന്ത് ശാശ്വതമായ ദൈവത്തെ ആ പരമ സത്യത്തെ അറിഞ്ഞതിനു ശേഷമുള്ള ഒരു പരമാനന്ദമാണ്.,
    സാധാരണക്കാരായ ആളുകൾക്ക് അവരെ അളക്കാൻ കഴിയില്ല.

    • @user-ss2xj4bw6m
      @user-ss2xj4bw6m Před rokem

      ഇസ്ലാം മറ്റു മതവിശ്വാസികളെ വെറുക്കപ്പെട്ടവരെന്നും വഴിപിഴച്ചവരെന്നും പറയുന്ന മതം അല്ലേ, നിച്ച് ഓഫ് ട്രൂത്ത് സൗജന്യമായി വിതരണം ചെയ്യുന്ന ഖുർആനിലെ ആദ്യ അധ്യായത്തിന്റെ അർത്ഥം പറയുന്നതിന്റെ
      വിശദീകരണത്തിൽ രണ്ട് മതങ്ങളെ മോശമായി പറയുന്നുണ്ട്.അത് ഒന്ന് വായിക്കുക.പിന്നെ താങ്കൾ മുർദത്തായി എന്ന് കൂടി അറിയിച്ചു കൊള്ളുന്നു.

    • @user-pd6fu6ke2q
      @user-pd6fu6ke2q Před rokem

      Suufiyano

  • @raghavanannukaran8973
    @raghavanannukaran8973 Před rokem +8

    നമസ്തേ സ്വാമിജി 🙏🙏🙏

  • @Ashok-mr1bn
    @Ashok-mr1bn Před rokem +10

    പ്രണാമം സ്വാമിജി 🙏

  • @theonlychild4719
    @theonlychild4719 Před rokem +8

    Pranam Swamiji 🙏

  • @user-ss2xj4bw6m
    @user-ss2xj4bw6m Před rokem +3

    അവധൂതനെ കുളിപ്പിച്ചത് സേവയ്ക്കാവില്ല,നന്മമരം ആകാൻ ശ്രമിച്ചതാകാനാണ് സാധ്യത.

  • @drlathamanohar8389
    @drlathamanohar8389 Před rokem +4

    നമസ്കാരം സ്വാമിജി 🙏🏻🙏🏻🙏🏻

  • @v.sgirish5445
    @v.sgirish5445 Před rokem +4

    നമസ്തേ സ്വാമിജി ❤

  • @ArunKumar-xw8sq
    @ArunKumar-xw8sq Před rokem +2

    ഗുരു ചരണം

  • @murughanp9174
    @murughanp9174 Před rokem +2

    നല്ല മറുപടി സ്വാമിജി

  • @manojsivan8499
    @manojsivan8499 Před rokem +2

    🎉🎉🎉🎉 Donate to Sri Sankara Charitable trust of Swami Chidanandapuri....

  • @shamenon1265
    @shamenon1265 Před rokem +4

    Pranamam Swamiji 🙏🙏🙏

  • @krishnanvadakut8738
    @krishnanvadakut8738 Před rokem +2

    Pranamam Swamiji
    Thankamani

  • @sindhu8691
    @sindhu8691 Před rokem +1

    നമസ്തേ സ്വാമിജി 🙏

  • @sivannarayanansivannarayan144

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @chandrasekharan9760
    @chandrasekharan9760 Před rokem +2

    നമസ്തേ സ്വാമി ജീ ... 🙏🙏🙏

  • @SureshKumar-iy9hl
    @SureshKumar-iy9hl Před rokem +5

    സത്യം

  • @savithrikm3787
    @savithrikm3787 Před rokem +2

    നമസ്തേ നമസ്തേ 🙏🏼

  • @user-wf2pf7pm7n
    @user-wf2pf7pm7n Před 11 měsíci

    🙏പ്രണാമം🙏🌹 അവിടുന്നുള്ള ഓരോ വാക്കുകളും മനസ്സിൽ തട്ടി അമൃത മഴയായി പൊഴിയുന്നു അങ്ങയുടെ എല്ലാ പ്രഭാഷണങ്ങളും എപ്പോൾ കിട്ടിയാലും അതു മുഴുവൻ ഞാൻ ആസ്വദിച്ചു കേൾക്കും എത്രയെത്ര കേട്ടാലും തൃപ്തിയാവില്ല! ഓരോരുത്തരും ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും അവിടുന്ന് നൽകുന്ന
    സത്യസന്ധമായ വാക്കുകൾ. വീണ്ടും വീണ്ടും കേൾക്കുവാനുള്ള അവസരം തരേണമേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു!🌹 അങ്ങയുടെ തൃപ്പാദങ്ങളിൽ ആയിരമായിരം മനോമലർ പുഷ്പാഞ്ജലികൾ സമർപ്പിക്കുന്നു🌹🌹🌹🌹🌹🌹🌹🌹🌹

  • @babysujaya3122
    @babysujaya3122 Před 11 měsíci

    നമസ്തേ സ്വാമിജീ... 🙏🙏🙏

  • @lakshmis5847
    @lakshmis5847 Před rokem +1

    Pranamam swamiji

  • @anthonyouseph6490
    @anthonyouseph6490 Před rokem +2

    Always your videos are very interesting. Pranam

  • @MadhuPS-bs4ly
    @MadhuPS-bs4ly Před rokem +1

    സദ്ഗുരുവേ ശരണം 🙏

  • @anandavallyvl5554
    @anandavallyvl5554 Před rokem +1

    Namaskaram swamiji

  • @reshmasubroto4062
    @reshmasubroto4062 Před rokem +1

    ❤ pranam guru ji

  • @aneeshnv970
    @aneeshnv970 Před rokem

    നമസ്തേ 🙏🏻സ്വാമിജി

  • @ratheeshk7143
    @ratheeshk7143 Před rokem +1

    NAMASKARAM SWAMI JI

  • @viswanathanvenugopal7746

    നമസ്കാരം സ്വാമിജി

  • @user-ny9wp2sd3q
    @user-ny9wp2sd3q Před rokem +1

    Namaste 🙏 ❤

  • @rajithreghunath7679
    @rajithreghunath7679 Před rokem

    Namasthe swamijiii

  • @vineeshsopanam555
    @vineeshsopanam555 Před rokem +2

    👌👌👌

  • @dreamlinerstudio
    @dreamlinerstudio Před rokem +3

    🙏

  • @rajininelluwaya6622
    @rajininelluwaya6622 Před rokem +2

    🙏🙏🙏

  • @Realfriend777
    @Realfriend777 Před rokem +2

    ❤❤❤

  • @mmdasmaruthingalidam7558

    വന്ദേ ഗുരു പറമ്പ🕉️🙏🕉️

  • @sreekumarib6400
    @sreekumarib6400 Před rokem +1

    🙏🏼🙏🏼🙏🏼

  • @sivannarayanansivannarayan144

    പ്രണാമം. ഹരിശ്രീ🎉

  • @BijouBhaskarPadinjaraChira

    🎉🎉🎉

  • @user-bi5zl7xv8z
    @user-bi5zl7xv8z Před rokem +3

    🙏🕉🙏

  • @mohammedshaparappanangadi523

    ❤❤❤🙏

  • @pankajavallik4569
    @pankajavallik4569 Před rokem +1

    🙏🙏🙏🙏🙏

  • @salilakumary1697
    @salilakumary1697 Před rokem +1

    പ്രണാമം സ്വാമിജി

  • @vinayanc8432
    @vinayanc8432 Před rokem

    ശരി

  • @geethamohankumar5821
    @geethamohankumar5821 Před 3 měsíci

    🙏🙏🙏🙏

  • @harihari0
    @harihari0 Před 3 měsíci

    ❤❤🙏🙏

  • @sajichandran9045
    @sajichandran9045 Před rokem +1

    പ്രണാമം സ്വാമി

  • @ranjithkottungal4071
    @ranjithkottungal4071 Před rokem +3

    കുളിക്കാതെയും മുടി മുറിക്കാതെയും നടക്കുന്ന വർ മടിയുള്ള തമോ ഗുണക്കാരായിരിക്കും.എന്നിട്ടും പ്രസന്നൻ ആണെങ്കിൽ അയാൾ സിദ്ധനാകാൻ വഴിയുണ്ട്

  • @XbFt-ox3qg
    @XbFt-ox3qg Před 10 měsíci

    🙏🙏🙏🙏🙏🙏❤

  • @girijanavaneethakrishnan3581

    ഇത്തരത്തിൽ സേവനം എന്ന പേരിൽ കുളിപ്പിക്കുകയും വേഷം കെട്ടിക്കുകയും പ്രാകൃതവിരുദ്ധമഹാവചനങ്ങൾ നടത്തുകയും ഒക്കെ ചെയ്ത് അത് ഒരു റീലും ഷോർട്ടും പോസ്റ്റുമൊക്കെയാക്കി അവനവന്റെ ചാനലിലും പേജിലുമൊക്കെയിട്ട് വ്യത്യസ്തതയുള്ള contents നുള്ള സാദ്ധ്യതകളന്വേഷിച്ചു നടക്കുന്ന ഒരു വലിയ വിഭാഗത്തെ ഇന്നു കാണാം! സ്വന്തം അമ്മ 'വല്ലപ്പോഴെങ്കിലുമൊന്നു കുളിക്കെടാ ' എന്നു പറഞ്ഞാൽ ഇവർ അൽഭുതകരങ്ങളായ അവരുടെ hairstyle നാശമാവുമെന്ന ഭയത്താൽ കേൾക്കുകയുമില്ല!😂
    variety content seekers! 🙂

  • @rajendranpp2581
    @rajendranpp2581 Před rokem +1

    സ്വാമിജിക്ക് പ്രണാമം,,

  • @jayakrishnang4997
    @jayakrishnang4997 Před rokem

    Na vashishu padhya paribhava

  • @jyothiprakashpeelipram3103

    അയ്യ്യോഒ, അവർക്ക് അത്യാപത്ത് വരണഠ എന്ന് ഞാനാഗ്രഹിച്ചില്ലസ്വാമീ,വട്ടായവരെ രക്ഷപ്പെടുത്തിക്കോളാഠ.മരിച്ചവന് മുക്തീഠ കൊടുത്തോളാമേ.സാമിക്ക് ദീർഘ്ആയുസ്സുഠ തന്നോളാമേ.

  • @abisunnymmalek8312
    @abisunnymmalek8312 Před rokem

    ഉദര നിമിത്തം

    • @rajgop-vn9fi
      @rajgop-vn9fi Před rokem

      Definitely for PAATHIRIs😂😂😂

    • @nikhilbabu3730
      @nikhilbabu3730 Před 11 měsíci

      Udarathinu ivanalle chilavinu kodukkunnathh

    • @nikhilbabu3730
      @nikhilbabu3730 Před 10 měsíci

      Udarathinu mukalil oru saadanam und thala

  • @devadathans5711
    @devadathans5711 Před rokem

    Swamiji ,sri sri ravisankar,amrithananadamayi ivar avadhoothanmarano,art of livingil chernna oral mental hospitalil admit ayittundu,orupaduperkku manasika vikalyam undayittundu,Sudarshan kriya okke cheyyumbol nammude jeevithathil kashtappadokke marummennu paranjanu cheyyikkunnathu,njanum athil chennu kurungiya oral anu.swamijiye kanan njangal oru divasam avide varunnundu.

  • @sasidharank7953
    @sasidharank7953 Před rokem

    പിരി ലൂസായവനേ ആരാണിപ്പോൾ കുളിപ്പിക്കുന്നതു?

  • @alavikuttykmkakkamoolakkal689

    ഉപദേശം!!!ഇയാൾക് മേലെനങ്ങാൻ വൈയ്യ!!!!!

    • @ananthan8951
      @ananthan8951 Před rokem +11

      നിങ്ങൾക്കുള്ളതല്ലല്ലോ. അവനവനു വേണ്ട ഉപദേശം മാത്രമെ കേൾക്കേണ്ടതുള്ളൂ. മിനക്കെടാതെ ശരിയായി എഴുതാൻ പഠിക്കുക.

    • @sreekumark8780
      @sreekumark8780 Před rokem +7

      താങ്കൾ മൊല്ലാക്കമാരുടെ കാര്യം അന്വഷിച്ചാൽ പോരേ? മറ്റുള്ളവരെ വെറുതെ വിടൂ .

    • @vishnuak898
      @vishnuak898 Před rokem +6

      അത് ഉസതാദിനോട് പറ വല്ല പണിക്കും പോവാൻ

    • @kalladasvinod3621
      @kalladasvinod3621 Před rokem

      Nee ninde Pani nokkada muriyan koya

    • @rajgop-vn9fi
      @rajgop-vn9fi Před rokem +1

      Maladwar Yonidwar ഗോൾഡ് RODHANAM 😂

  • @rasikanandamr4208
    @rasikanandamr4208 Před rokem

    Bhagavaan rishafadevanavadhooda.vesham.eduthu

  • @velayudanpillai5330
    @velayudanpillai5330 Před rokem +1

    നമസ്തേ സ്വാമിജി. 🙏🙏🙏

  • @muralidharanp5365
    @muralidharanp5365 Před rokem

    നമസ്തേ സ്വാമിജി🙏

  • @sureshpulpparambil3549
    @sureshpulpparambil3549 Před rokem +2

    🙏🙏🙏

  • @rajesh6608
    @rajesh6608 Před rokem +1

    🙏

  • @anilkumarvasudevanpillai8081

    🙏🙏🙏🙏

  • @sreekumarm5862
    @sreekumarm5862 Před rokem +1

    🙏🙏🙏

  • @kkvs472
    @kkvs472 Před rokem +1

    🙏

  • @balagangadharank2796
    @balagangadharank2796 Před rokem +1

    🙏🙏🙏

  • @jayapradeep.s
    @jayapradeep.s Před rokem

    🙏

  • @ajikrishna3938
    @ajikrishna3938 Před rokem

    🙏🙏🙏