പൂര്‍ണ്ണഫലം ലഭിക്കാന്‍ നാമജപത്തോടൊപ്പം ഇതുകൂടി നിര്‍ബന്ധമായും വേണം | Saritha Iyer

Sdílet
Vložit
  • čas přidán 4. 05. 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #namajapam

Komentáře • 143

  • @1969devi
    @1969devi Před 26 dny +19

    🙏🙏🙏 നാമജപം കൊണ്ട് തീരാത്ത ദുഃഖങ്ങളില്ല ..... വളരെ ശരിയാണ് പറഞ്ഞത് ... നാമജപം കൊണ്ട് നമ്മുടെ നന്മയുടെ എക്കൌണ്ട് എന്നെന്നും ഉയർന്നിരിക്കട്ടെ....

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 24 dny +10

    ടീച്ചറുടെ പ്രഭാഷണം കേൾക്കാൻ വലിയ ഇഷ്ടമാണ്. കാര്യങ്ങൾ പറയുമ്പോൾ അടിസ്ഥാന വിഷയത്തിൽ നിന്നു വ്യതിചലിക്കാതെയുള്ള വിവരണം. നല്ലതു തന്നെ

  • @girijanair5072
    @girijanair5072 Před 26 dny +13

    സരിതയുടെ പ്രഭാഷണം മധുരമായ ശബ്ദത്തിൽ കേൾക്കാൻ നല്ല സുഖം. അഭിനന്ദനങ്ങൾ 🙏🏽🙏🏽ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽

  • @narayananmaruthasseri5613

    🙏 സരിത അയ്യർ.. 🙏നല്ല സന്ദേശം. നമിക്കുന്നു.

  • @sailajasasimenon
    @sailajasasimenon Před 26 dny +36

    ഓം നമോ നാരായണായ 🙏🏻❤️. ഓം നമോ ഭഗവതേ വാസുദേവായ 🙏🏻❤️. മോളുടെ പ്രഭാഷണം നല്ല അറിവുകൾ തരുന്നു, മനസ്സിനെ ചിന്തിപ്പിക്കുന്നു. ❤️

  • @anandkv979
    @anandkv979 Před 25 dny +5

    വളരെ ശരിയാണ് .❤
    നാമജപത്തിന് നമ്മുടെ ജീവിതത്തെ മാറ്റി മറിക്കാൻ
    കഴിയും .സത്യമാണ്.

  • @MohanakumarVV
    @MohanakumarVV Před 7 dny

    പ്രീയ സഹോദരി സരിതാ അയ്യർ നമസക്കാരം ഇതുപോലുള്ള പ്രഭാഷണങ്ങൾ കേൾക്കാൻ കഴിയുന്നതു തന്നെ വലിയ ഭാഗ്യമായി കരുതുന്നു നമ്മുടെ ഓരോരുത്തുരുടെയും പത്തുവയസ്സു മുതലുള്ള കുട്ടികൾക്കു പതിനഞ്ചു വയസ്സുവരെയുള്ള പ്രായത്തി'ൽ സഹോദരി യെ പോലുളളവരുടെ പ്രഭാഷണം കൊണ്ടു നല്ല ജീവിതക്രമം ലഭിക്കുവാൻ പ്രാർതിക്കുന്നു

  • @mohanannair518
    @mohanannair518 Před 3 dny

    ടീച്ചർക്ക് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ 🙏🙏🙏

  • @user-wt3sx5wc1y
    @user-wt3sx5wc1y Před 9 dny +1

    സരിതാ മാം പറഞ്ഞതിനൊപ്പം ഇതു കൂടി ചേർത്തനാമജപം പൂർണ്ണ എകാഗ്രതയോടെ സന്തോഷ ത്തോടെ എല്ലാ പ്രശ്നങ്ങളും തീർന്ന ആയുരോരോഗ്യം ഐശ്വര്യം ജഞ്ഞാനം മോക്ഷം കിട്ടുന്നതായിരിക്കണം സങ്കല്പം പ്രർത്ഥന അതിന്നു മുമ്പ് മാതാപിതാ പരിചരണം കുലദേവത പരദേവത (എല്ലാ കുടുംബങ്ങൾക്കും പാരമ്പര്യമായി അവരുടെ ഏതോ തലമുറയിലെ കാരണവർ ഗുരു പൂജിച്ചിരുന്നതാണ് അത് കുലം ഉള്ളിടത്തോളം തുടരണം) ഇതില്ലാതെ എത്ര ലക്ഷങ്ങളുടെ പൂജ ഹോമം മഹാക്ഷേത്രദർശ്ശനം കൊണ്ട് സ്ഥിര പരിഹാരമാവില്ല / രക്ഷപെടില്ല. അതുപോലെ അഴചയിൽ 3 -1 ദിവസം ദേശദേവതകളെ ദർശ്ശനം നടത്തി ഒരു പുഷപാ ജലിയെങ്കിലും ചെയ്യുക അത്രയെ വേണ്ടു.
    മറ്റു മതസ്ഥർ എല്ലാ ദിവസവും അഴചയിലൊരിക്കലെങ്കിൽ അവരുടെ ആരാധനാലയത്തിൽ പോകുന്നുണ്ട് നമുക്കത പതിവില്ലതന്മുലമാണ ദുഖവും നാശവും ദുരിതവും ഫലം

  • @bindusasidharan3718
    @bindusasidharan3718 Před 26 dny +4

    എല്ലാ ഗുണങ്ങളും ഈശ്വരൻ ആവോളം തന്നിട്ടുണ്ട് ടീച്ചർക്ക്❤️❤️❤️

  • @ravikumarvk6707
    @ravikumarvk6707 Před 22 dny +2

    പെരിയ നമസ്ക്കാരം സരിതാ മ്മേ.

  • @ushakumar3536
    @ushakumar3536 Před 24 dny +2

    Satyam.... We saw in front of our own eyes few days back... 3 manikoor kondu aa pinchu kunju enthellaam anubhavichu ennu kandallo.... 100 vayassu vare ulla durithangal okke anubhavichalle poyathu.... Neecha yoniyil vannu pirannille.... That's why mother threw the child from 5th floor to the road....

  • @jalajamenon8664
    @jalajamenon8664 Před 20 dny +1

    Thank you very much madam.
    Very nice explanation🙏🙏🙏

  • @sreelekhabpillai835
    @sreelekhabpillai835 Před 24 dny +1

    Nice video. Thank you ❤🙏

  • @SheetuKrish
    @SheetuKrish Před 22 dny +2

    Teacherinte prabhashanangaliloode enthokke arivukalaanno njanlkkokke kittunne🙏

  • @indhu9878
    @indhu9878 Před 26 dny +1

    രാധേ രാധേ 🙏
    ഹരേ കൃഷ്ണ.....
    നമസ്കാരം sarithaji ❤️

  • @dhanammenon1218
    @dhanammenon1218 Před 22 dny +2

    Beautifully Explained with example of Sandeshkhali the need for upbringing of children with moral values with the help of naamajapam❤

  • @mohanannair518
    @mohanannair518 Před 3 dny

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @ajithchandran1001
    @ajithchandran1001 Před 26 dny

    Ende Guruvayoorappa Saranam🙏🙏🙏ende monum padikan agrahavm bundhium ormaum anugrahich kodukane Ende Guruvayoorappa 🙏🙏🙏

  • @vaidheeswaranb9101
    @vaidheeswaranb9101 Před 22 dny +3

    Highly inspiring

  • @lathaunnikrishnannair8250

    Enthoru arrival mam.lucky to have you here.God bless us 🙏

  • @user-ht5dx4tr8w
    @user-ht5dx4tr8w Před 26 dny +1

    🙏🙏🙏 നാരായണ നാരായണ നാരായണ ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @user-iz8tn9rs5u
    @user-iz8tn9rs5u Před 24 dny +2

    ഓം നമോ വാസുദേവായ 🙏🙏

  • @babysarada4358
    @babysarada4358 Před 21 dnem +2

    പ്രണാമം ഗുരോ 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @harikumarp.aarakulangara8511

    ഹരേ നാരായണ നമസ്കാരം ടീച്ചർ ❤ ഉഷ

  • @balachandrannair4166
    @balachandrannair4166 Před 13 dny

    നമസ്തേ ടീച്ചർ. 🌷🌷🌷

  • @rugminimohan2036
    @rugminimohan2036 Před 25 dny +2

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🌹🌿🌹🌿🌹🙏

  • @sasidharan4665
    @sasidharan4665 Před 21 dnem +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @sumasabu8783
    @sumasabu8783 Před 26 dny

    Super teacher ❤

  • @deepahari2744
    @deepahari2744 Před 25 dny

    Excellent 👏👏👏
    Hari Om namo Narayana 🙏🙏🙏

  • @lalithaaravind5918
    @lalithaaravind5918 Před 22 dny +2

    Pranamam ❤

  • @bindusasidharan3718
    @bindusasidharan3718 Před 26 dny +2

    സരിതാജിക്കു പ്രണാമം🙏❤️🙏

  • @rajuraghavan1779
    @rajuraghavan1779 Před 25 dny +2

    ഓം നമോ നാരായനായ...🙏🏼🙏🏼🙏🏼👌👌💖💕

  • @sreejasreeja8410
    @sreejasreeja8410 Před 26 dny +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @ushahariharasarma5439

    Saritha super 🙏🙏

  • @k.v.dileepk.v.dileep2917
    @k.v.dileepk.v.dileep2917 Před 24 dny +2

    🌹♥️Very very excellent 🌹❤️🌹💕🌹

  • @venup1736
    @venup1736 Před 19 dny +1

    Saritha IYYER address the World Religion Meeting in Kerala in the languqage Malayalam.... like Swami Vivekananda..... Rahul from Bangal told me that he got brahmananda ... Devi namosthuthe...Venu Parameswaran

  • @sheejashyam
    @sheejashyam Před 21 dnem +2

    ഹരെ കൃഷ്ണാ❤

  • @neenaep8096
    @neenaep8096 Před 26 dny +1

    Pranamam sarithaji❤❤❤😅😅

  • @user-wm3ze5nd3d
    @user-wm3ze5nd3d Před 25 dny +1

    രാധേ രാധേ 🌹രാധേ ശ്യം 🌹ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @user-md2jn8wy7k
    @user-md2jn8wy7k Před 8 dny +1

    Hare Krishna 🙏

  • @sijukumar8900
    @sijukumar8900 Před 26 dny +1

    ഹരേ കൃഷ്ണാ മാതാജി
    ഓം നമോ ഭഗവതേ വാസുദേവായ

  • @dhakshayaniprabhakaran1822

    നാരായണായ രാരായണായ നാരായണായ🙏🏻🙏🏻🙏🏻

  • @user-iz8tn9rs5u
    @user-iz8tn9rs5u Před 24 dny +2

    ഓം നമഃ ശിവായ 🙏🙏🙏

  • @sudhamnair6009
    @sudhamnair6009 Před 26 dny +1

    Hare Krishna Guruvayurappa

  • @geethadevi6400
    @geethadevi6400 Před 18 dny +1

    ഇത്രയും അറിവ് പകർന്നു തന്നതിന് നന്ദി ടീച്ചർ. 🙏🙏🙏

  • @Prasanna-xo5sh
    @Prasanna-xo5sh Před 24 dny +1

    Namastemam

  • @santhoshkvarma3850
    @santhoshkvarma3850 Před 15 dny +1

    രാധേ രാധേ

  • @roshcreates6628
    @roshcreates6628 Před 26 dny +1

    Hare krishna🙏🏻

  • @premarajaratnam-ko1fh
    @premarajaratnam-ko1fh Před 25 dny

    Namaste madam🙏🙏🙏🙏

  • @sijimomtk9583
    @sijimomtk9583 Před 23 dny +2

    ഇതുകൊണ്ട് പരമമായ അറിവിലേക്ക് എത്ര പേരെ ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്. മറിച്ച് അന്ധവിശ്വാസവും അനാചാരവും കൂടി

  • @PrasannaManayangath
    @PrasannaManayangath Před 17 dny +1

    ഹരി ഓം

  • @leenajayakumar4694
    @leenajayakumar4694 Před 25 dny +1

    Hare krishna guruvayurappa saranam hare krishna guruvayurappa saranam

  • @arundhathyunnikrishnan2193

    Hare krishna Guruvayooappa 🙏🏻🙏🏻🙏🏻

  • @beenakumari4283
    @beenakumari4283 Před 25 dny +1

    നമസ്കാരം 🙏🙏🙏

  • @santaamma1744
    @santaamma1744 Před 22 dny +1

    Sairam Sarithaji

  • @rejanisreevalsom8818
    @rejanisreevalsom8818 Před 26 dny

    Hare Krishna 🙏💖🌷

  • @hariprasad391
    @hariprasad391 Před 26 dny +2

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🌹🌹❤️❤️

  • @leeladamodaran6120
    @leeladamodaran6120 Před 26 dny +3

    Om. Namo bhaghavathe Vasudevaya 🙏🙏🙏

  • @sreekumarigopinath3750
    @sreekumarigopinath3750 Před 26 dny +2

    Om Namo bhagavathe vasudevaya 🙏

  • @unnirsree1309
    @unnirsree1309 Před 26 dny +1

    ഹരേ.. കൃഷ്ണാ.. 🙏🙏

  • @thankamanimp9586
    @thankamanimp9586 Před 26 dny +2

    ഹരിഓം നമഃ ശിവായ 🙏🏼🙏🏼🙏🏼

  • @vasantham6240
    @vasantham6240 Před 26 dny +1

    Hare Krishna...narayana...❤❤

  • @sulochanasukumaran9469

    Om guruji pranam

  • @roopamalams5136
    @roopamalams5136 Před 26 dny +1

    Edacochiyile prabhashanam kelkkane

  • @indirashankarakrishnan2555

    ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

  • @theerthasworld8980
    @theerthasworld8980 Před 26 dny +1

    krishnaaaa guruvaayoorappaaa....prsbhashanam kelkkaan saadhichath mahaabhaagyamaayi karuthunnu

  • @sujatanair5946
    @sujatanair5946 Před 25 dny

    Hare krishana

  • @rugminitp4393
    @rugminitp4393 Před 26 dny +1

    Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare

  • @niranjanjithv.s2801
    @niranjanjithv.s2801 Před 14 dny +1

    Hare Krishna

  • @remarajan9882
    @remarajan9882 Před 26 dny +2

    ഹരേ കൃഷ്ണ ❤

  • @chinthawilson796
    @chinthawilson796 Před 15 dny

    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻 ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻

  • @jincyajithkumar8252
    @jincyajithkumar8252 Před 25 dny

    Hare krishna🙏🙏🙏🙏🙏

  • @niranjanjithv.s2801
    @niranjanjithv.s2801 Před 14 dny

    Hare krishna ❤❤❤❤❤❤❤

  • @sobhanashaji261
    @sobhanashaji261 Před 26 dny +2

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏

  • @NishaVnb-rg1is
    @NishaVnb-rg1is Před 12 dny +1

    🙏🙏

  • @lathasreenivasan9535
    @lathasreenivasan9535 Před 26 dny +2

    ഹരേ കൃഷ്ണ

  • @user-yq8yl5ro2m
    @user-yq8yl5ro2m Před 26 dny +1

    Om namo narayanaya 🙏🙏🌹🌹🌹🌹🙏

  • @vijayanvijayan6009
    @vijayanvijayan6009 Před 17 dny +1

  • @lalithavalsan8065
    @lalithavalsan8065 Před 19 dny +1

    Omnamo bhagavathe vasudevaya 🙏

  • @lathikarajeev3748
    @lathikarajeev3748 Před 25 dny +1

    Om namo narayanaya🙏

  • @user-wz4ss5lx6b
    @user-wz4ss5lx6b Před 21 dnem +2

    Om.nmo.narayana❤❤❤❤❤❤

  • @vijayanb5782
    @vijayanb5782 Před 14 dny +1

    Om sree sai ram pranam 🙏🏻🙏🏻🙏🏻❤❤❤❤🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻

  • @reshmia597
    @reshmia597 Před dnem

    ഹരി ഓം🙏🙏🙏

  • @user-pi4mr5cb1j
    @user-pi4mr5cb1j Před 24 dny +2

    Harakrishna🙏🙏🙏

  • @ushaasokan8007
    @ushaasokan8007 Před 26 dny +1

    🙏🏼🙏🏼🙏🏼

  • @user-qt8lm1lg3h
    @user-qt8lm1lg3h Před 22 dny +2

    🙏🏻🙏🏻🙏🏻

  • @user-cu5nv3cz2d
    @user-cu5nv3cz2d Před 26 dny +1

    🙏🏻🙏🏻🙏🏻🌹

  • @saradaunnikrishnan7478
    @saradaunnikrishnan7478 Před 26 dny +1

    ഹരേ കൃഷ്ണ🙏 കേട്ടാലും കേട്ടാലും മതിവരാത്ത പ്രഭാഷണങ്ങൾ.കോടി കോടി പ്രണാമങ്ങൾ 🙏🙏🌹🌹

  • @sreedevisasikumar2003
    @sreedevisasikumar2003 Před 26 dny +1

    🙏🙏🙏

  • @deepamanoj3058
    @deepamanoj3058 Před 22 dny +2

    🙏🙏🙏🙏🙏🙏🙏🙏

  • @jayasankarks1493
    @jayasankarks1493 Před 25 dny +1

    Om Namo Narayana

  • @adhithadhith6417
    @adhithadhith6417 Před 26 dny +1

    Hàre Krishna 🙏🙏🙏

  • @naliniks1657
    @naliniks1657 Před 25 dny +1

    🙏🌹🙏

  • @chandrakumar6160
    @chandrakumar6160 Před 26 dny +1

    🌹🌹🌹

  • @jayasreeviswanath9349
    @jayasreeviswanath9349 Před 10 dny

    🙏🙏🙏😇😇

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 Před 25 dny +1

    ❤️🙏

  • @sathyanandapuri6344
    @sathyanandapuri6344 Před 8 dny

    🙏👍🕉️

  • @damodarannair9578
    @damodarannair9578 Před 13 dny +1

    Namestha hariohm

  • @user-bp3xz2rp2w
    @user-bp3xz2rp2w Před 26 dny +1

    ഹരേ ക്യഷ്ണ🙏