വിവാഹ ശേഷം ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന ആരെങ്കിലും ഉണ്ടോ 😟😟

Sdílet
Vložit
  • čas přidán 10. 12. 2023
  • This video is about a woman who feels lonely after her marriage.Her husband is not giving her any respect and value in the family and her Parents are also treating her as a burden as she is married off.

Komentáře • 99

  • @vanajakumari2244
    @vanajakumari2244 Před 7 měsíci +96

    വെറുതെയല്ല പെൺകുട്ടികൾ വിവാഹമേ വേണ്ടെന്ന് പറയാൻ തുടങ്ങിയത് 👍

  • @roshinisatheesan562
    @roshinisatheesan562 Před 7 měsíci +27

    100% സത്യം❤❤ വീട്ടുകാരേപ്പോലെ ഭർത്താവും മനസ്സിലാക്കണം❤❤

  • @radamani8892
    @radamani8892 Před 7 měsíci +9

    ഇത്‌ എന്തൊരു കഷ്ട്ടം സ്വന്തം വീട്ടിൽ പോയി നിൽക്കാൻ പറ്റില്ലെന്ന് വെച്ചാൽ സൂപ്പർ സുജ മോളെ 🥰🥰

  • @usharabi
    @usharabi Před 7 měsíci +11

    ഇപ്പോൾ പെൺകുട്ടികൾ ക്ക്‌ നല്ല സപ്പോർട് കിട്ടുന്ന കാലഘട്ടമാണ്. ഇത്പോലെ ഉള്ള ഭർത്താവിന്റെ സ്വഭാവം ശരിയാക്കി വരച്ച വരയിൽ നിർത്തും.

  • @mareenareji4600
    @mareenareji4600 Před 7 měsíci +24

    ശരിക്കും എന്തൊരു അവസ്ഥയാണ് സ്ത്രീകളുടേത്.... കണ്ടിട്ട് പേടി ആവുന്നു 😢😢😢

  • @Shibikp-sf7hh
    @Shibikp-sf7hh Před 7 měsíci +3

    ഇങ്ങനെ ഉള്ളവർ ഒക്കെ എന്തിനാ ദൈവമേ കല്യാണം കഴിക്കുന്നത്. ഇത് കൊണ്ടൊക്കെയാണ് പെൺകുട്ടികൾ കല്യാണം വേണ്ട എന്ന് പറയുന്നത്. Good വീഡിയോ എല്ലാരും നന്നായി ചെയ്തു

  • @suchitanair693
    @suchitanair693 Před 7 měsíci +8

    ഒരു സെക്കന്റ്‌ പാർട്ട്‌ ഉടനെ വേണം. ഭാര്യയുടെ റിയാക്ഷൻ and സെൽഫ് സപ്പോർട്ട് vedio

  • @anusreeanu6191
    @anusreeanu6191 Před 7 měsíci +8

    Nigalude content ellam super aanu👍

  • @lathakrishnan4998
    @lathakrishnan4998 Před 7 měsíci

    Very nice video DEAR❤❤I loved it. Each video contains a message.Thats a great thing 🎉🎉🌹🌹🌹👍🏻👍🏻👍🏻

  • @JT-ez7ye
    @JT-ez7ye Před 7 měsíci +5

    പൂർത്തി അകത്തപോലെ ആയിപോയി. അവനോടു രണ്ടു വാർത്തമാനമെങ്കിലും പറയാൻ പറ്റാത്തതിന്റെ ഒരു വിമ്മിഷ്ടം 😢അനീതി സഹിക്കാൻ ഇപ്പോൾ പറ്റുന്നില്ല. പണ്ടുമിങ്ങനെത്തന്നെ. എന്തു ചെയ്യാനാ. വര്ഷങ്ങളോളം കണ്ടും കേട്ടും അനുഭവിച്ച അടിച്ചമർത്തപ്പെട്ട അനീതിയുടെ ബഹിർസ്പുരണം ആവാം. കേരളത്തിലെ ചില നിയമങ്ങൾ.... കിണറ്റിലെ കുറെ തവളകളും. പെൺകുട്ടികൾ ഇപ്പോൾ മിടുക്കികളാണ്, മനസും ശരീരവും ആശുദ്ധമാക്കാതെ അഭിമാനത്തോടെ രണ്ടു കാലിൽ തല ഉയർത്തിപിടിച്ചു നിൽക്കാനുള്ള തന്റേടം ഉണ്ടെങ്കിൽ. ഭർത്താവിനെ മാത്രം അല്ല ചതിച്ചു വലയിൽ വീഴ്ത്താൻ നടക്കുന്നവന്മാർക്ക് കൂടി ഒരു മുഴം മുൻപേ എറിയണം. (കുടുംബത്തിൽ പിറന്ന നല്ല ആൺ മക്കളും പെൺ മക്കളും ക്ഷമിക്കുക. മനസാക്ഷിയെ അനുസരിക്കുക. ഭാരതത്തിന്റെ പൈത്രികം എപ്പോഴും ഉയർത്തിപിടിക്കുക ദൈവത്തെ ഭയവും തന്നെക്കുറിച്ചു ഉറപ്പും,തന്റെ മാതാപിതാകളോടും കുടുംബത്തോടും അഭിമാനമുള്ളവരെ മാറ്റി നിർത്തുന്നു 💕)
    കുഞ്ഞുങ്ങളെ നിങ്ങളുടെ മനോഹരമായ ജീവിതം മൂല്യം ഇല്ലാത്തതിന് വേണ്ടി , new Gen ന്റെ പേരിൽ കളഞ്ഞു കുളിക്കരുതേ. എന്റെ മകന്റെ ജീവിതത്തിൽ കടന്നു വരാൻ പോകുന്ന പെൺകുട്ടിയുടെ വിശുദ്ധിക്കായി, protection ആയി അവൻ 11th ഇൽ കയറിയപ്പോൾ മുതൽ ഞാൻ പ്രാർഥന തുടങ്ങി. ദൈവഭയമുള്ള ഒരു മകളും അവളുടെ അതുപോലെ ഉള്ള കുടുംബത്തിനും വേണ്ടി ഇന്നും പ്രാർത്ഥിക്കുന്നു. നല്ലത് വരുത്തും എന്ന വിശ്വാസത്തോടെ
    Chitra Sara
    Maramon
    ഇതൊന്നും എഴുതാനല്ല തുടങ്ങിയത്
    .എവിടുന്നോ തുടങ്ങി എവിടെയോ അവസാനിപ്പിച്ച പോലെ......
    ക്ഷമിക്കണേ. ആരെയും വേദനിപ്പിക്കാനും അല്ല
    ഇന്നലെ യൂട്യൂബിൽ കേട്ട ഒരു വാപ്പയുടെ, അധ്യാപകന്റെ കണ്ണീർ ഉപ്പിട്ട msg ("കലോത്സവത്തിനും, ഓണാഘോഷങ്ങൾക്കും നിങ്ങളുടെ മകളെ ഒറ്റയ്ക്ക് വിടരുതേ. താമസിക്കുമെങ്കിൽ നിങ്ങളും കൂടെ പോവുക ")കേട്ടതിന്റെ നീറ്റൽ മനസ്സിൽ നിന്നും ഇനിയും പോയിട്ടില്ല. അതാ.
    Sorry

  • @rosyjames6434
    @rosyjames6434 Před 7 měsíci +4

    Give 2nd part for this pls.
    Lesson for husband and own parents and relatives.

  • @vatsalamenon4444
    @vatsalamenon4444 Před 7 měsíci +2

    There must be second part for this please.

  • @sherlyzavior3141
    @sherlyzavior3141 Před 7 měsíci +19

    ആണുങ്ങൾക്ക് മാത്രം എന്താ ഇത്ര പ്രത്യേകത ? Joli ഉണ്ടെങ്കിൽ കല്യാണം കഴിക്കാതിരിക്കുന്നതാ നല്ലത്. ഇങ്ങനെയുള്ള വൻമ്മാരെ ആർക്ക് വേണം?

  • @user-fs3ux8dd2l
    @user-fs3ux8dd2l Před 7 měsíci +1

    Short videosinekkalum inganeyulla videis aanu super..... 👍🥰❤

  • @krishnavenialphonse1462
    @krishnavenialphonse1462 Před 7 měsíci +4

    Yes...this type of husband's attitude is bad...however it is possible for a wife to change his attitude and find respect...equality and balance intheir marriage.
    We women are determined and strong.❤❤

  • @shanivarghse5758
    @shanivarghse5758 Před 7 měsíci +2

    Waiting for your videos

  • @raseenarasi1080
    @raseenarasi1080 Před 7 měsíci +3

    Happy ending kodukkayirunnu.. Avasanam thett thiruthi nannavunna......

  • @merinthomas5764
    @merinthomas5764 Před 7 měsíci

    Ith evida sthalam chechi??

  • @deepnasumesh1218
    @deepnasumesh1218 Před 7 měsíci +1

    സൂപ്പർ 👍🏻👍🏻

  • @shereenasherin4543
    @shereenasherin4543 Před 7 měsíci +1

    Nnnayittund ketto 👍❤

  • @RIFA______RAZAK
    @RIFA______RAZAK Před 7 měsíci +1

    Chechee super✌🏻. Pinne oru karyam ella vds um kanumbol oru samshayam ithil real ayit engineya hus😅

  • @merina146
    @merina146 Před 7 měsíci +1

    സൂപ്പർ ❤️❤️

  • @rajanisree792
    @rajanisree792 Před 7 měsíci +1

    Ella vedio kanum super annu
    Ved evvidyaaa

  • @kuboozzkuboozz182
    @kuboozzkuboozz182 Před 7 měsíci +1

    Chechy oru amma mon kalyanam kazhichal undakkuna prblm onnu vedio aaki cheyyo

  • @teressathomasv6839
    @teressathomasv6839 Před 7 měsíci +5

    Ente same avasta arum ella

  • @user-sr5sy9tb8z
    @user-sr5sy9tb8z Před 7 měsíci +2

    Super❤️❤️

  • @shareenanasar7680
    @shareenanasar7680 Před 7 měsíci

    സൂപ്പർ 👍

  • @ambikadas65
    @ambikadas65 Před 6 měsíci +2

    ഇതൊക്കെ പെൺകുട്ടികൾ വിചാരിച്ചാൽ രണ്ടു ദിവസം കൊണ്ടു നിർത്താവുന്നതേ ഉള്ളു. ഭാര്യ എന്ന് പറഞ്ഞാൽ അടിമയൊന്നുമല്ല. രണ്ടുപേർക്കും തുല്യ അവകാശങ്ങൾ തുല്യ ഉത്തരവാദിത്തങ്ങൾ.

  • @EshalMaryam
    @EshalMaryam Před 7 měsíci +2

    Oru joli undallo.avidunnu irangippoyi jolikku join cheythu oru hostalil thamasikkanam

  • @dhanushaappukuttan9358
    @dhanushaappukuttan9358 Před 7 měsíci +2

    Ipo Ella video um ending pora..Happy ending ayale kollavu

  • @reenaroy9787
    @reenaroy9787 Před 7 měsíci +1

    Abhinayam super 👌👌🌹🎉💥😍😍🌺🌺🎸🎻🌹🌹🎉💥

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb Před 7 měsíci

    Super video

  • @minnalagru
    @minnalagru Před 7 měsíci +1

    Super

  • @Rajimalayalamvlogs
    @Rajimalayalamvlogs Před 7 měsíci +2

    Same ente avastha...oh....bharthavennu paranjal valya eatho sambhavanenna avarude vicharam.....jaadakal...😢😢😢😢

  • @fathimathzahra8271
    @fathimathzahra8271 Před 7 měsíci +1

    Ningale vedios edukkunnadh aara?

  • @sreevidyapillai8023
    @sreevidyapillai8023 Před 7 měsíci

    Oh God..... cant see this... reality !!!

  • @arifafirshad5037
    @arifafirshad5037 Před 7 měsíci

    Sathyam

  • @aabidha735
    @aabidha735 Před 7 měsíci +1

    അതെ. ഞാൻ.....

  • @ashrafup605
    @ashrafup605 Před 7 měsíci +2

    Yente ade avastha yente bharthav enganeya swobhavam adikam samsarikarilla😢

  • @neethujerin4676
    @neethujerin4676 Před 6 měsíci +1

    Ammayum, makkalum enna vediosiloke edak chechiye kanarund. Aa ammayude makal aano chechi???

  • @swaltalks7327
    @swaltalks7327 Před 7 měsíci +1

    Relatable ..

  • @maluvineesh1459
    @maluvineesh1459 Před 7 měsíci

    👌👌

  • @alanajaxcreationz
    @alanajaxcreationz Před 7 měsíci +1

    100% CORRECT

  • @shareenanasar7680
    @shareenanasar7680 Před 7 měsíci +2

    അടുത്ത വീഡിയോക്ക് വെയ്റ്റിംഗ്

  • @chandanapriyap7025
    @chandanapriyap7025 Před 7 měsíci +3

    Wife ne equal aayi kanatha husbandinodu oru bye paranju eranganulla guts venam penpillerku athinu nannayi padikya... Mak education your priority over marriage

  • @tprahana1879
    @tprahana1879 Před 7 měsíci

    👍

  • @reenaroy9787
    @reenaroy9787 Před 7 měsíci +1

    Husnte bulhan thaadi Adipolitto cherunnund 😀👌👌🌹🌹🎉💥

  • @fathimaaa834
    @fathimaaa834 Před 7 měsíci +1

    👍👍👍👍

  • @hanivlog9361
    @hanivlog9361 Před 7 měsíci +1

    100% സത്യം

  • @reenaroy9787
    @reenaroy9787 Před 7 měsíci +1

    Adipoli top 😍😍😀

  • @linuvk7130
    @linuvk7130 Před 7 měsíci

    👌♥️

  • @preethasumedhan9339
    @preethasumedhan9339 Před 7 měsíci +1

    ❤❤

  • @Akhiaadriiii
    @Akhiaadriiii Před 7 měsíci +1

    Good🎉

  • @vijilapramod3764
    @vijilapramod3764 Před 7 měsíci

  • @SindhusCurryWorld
    @SindhusCurryWorld Před 7 měsíci +1

    👍🙏👍

  • @fathimathluluva5356
    @fathimathluluva5356 Před 7 měsíci +1

    Undu njaan 😢

  • @shahananasrin.m.t5216
    @shahananasrin.m.t5216 Před 7 měsíci +1

    😢

  • @sudhavijayan78
    @sudhavijayan78 Před 7 měsíci +2

    😪

  • @abrumadridista1164
    @abrumadridista1164 Před 7 měsíci

    ❤❤❤❤

  • @aryanpkxdyoutubechannel8537
    @aryanpkxdyoutubechannel8537 Před 7 měsíci

    True

  • @Safees-kitchen
    @Safees-kitchen Před 7 měsíci

    Ethanne avastha

  • @rashidanabeel4692
    @rashidanabeel4692 Před 7 měsíci +1

    100%

  • @shaijus14
    @shaijus14 Před 7 měsíci +1

    My husbend💞💖💞💞

  • @ajitharajan3468
    @ajitharajan3468 Před 7 měsíci

    😢😢😢😢😢🙏🙏🙏

  • @arathyanil7001
    @arathyanil7001 Před 7 měsíci +1

    Ente avastha eth thanne

  • @user-re5ru6km4f
    @user-re5ru6km4f Před 7 měsíci

    Ente barthav ella saportun und.njan house wife aane. Enthu paranchalum vanngi tharum.hus nte joode gulfil thanne aayinu.13 varsham aayi kalyanm kazhinchit.2 varsham munb njan arinch ente barhtvainu vere oru bantham und gulfil.athum thannekkal prayam kudiyath.ennitum viddi vesham ketti jeevikka makkalk vendi.padikkan paranchapol njajn poyila.innu njan kethikkunnu😢😢😢

    • @rejeenasha6756
      @rejeenasha6756 Před 7 měsíci +1

      Ttc onlinil padich teacher job cheyy.. oru cheriya varınamam aakum.. inganathe barthaav epolA ittittu pokannariyillaa

    • @malavikamalu6414
      @malavikamalu6414 Před 7 měsíci

      ​@@rejeenasha6756agane onum povan patila.chilavinu kodukanam makalk.

  • @kadeejabeegampk3373
    @kadeejabeegampk3373 Před 7 měsíci

    Ithan ente avastha

  • @perfectpie4319
    @perfectpie4319 Před 7 měsíci +4

    Marriage is not a must, better live like a butterfly happily 👍🏻

  • @deepakd6451
    @deepakd6451 Před 7 měsíci

    🙋🙋😭😭😭😭😭

  • @Safees-kitchen
    @Safees-kitchen Před 7 měsíci

    Supprt ellatha barthavinde koode jeevikunnath thane madupaa😢😢😢

  • @jazeeladasthakeer1696
    @jazeeladasthakeer1696 Před 7 měsíci

    Nice curtain

  • @meenakrishnan709
    @meenakrishnan709 Před 2 měsíci

    കല്യാണമേ വേണ്ട എന്ന് പാ കുട്ടികൾ പറയുന്നത് ഇതുകൊണ്ടാണ്

  • @DileepKumar-um9ne
    @DileepKumar-um9ne Před 7 měsíci

    Jaanu

  • @ramanikrishnan4087
    @ramanikrishnan4087 Před 5 měsíci

    Ithenda oravasanamillathe

  • @Rizzzzz848
    @Rizzzzz848 Před 7 měsíci +1

    ഇങ്ങളെ വീട് എവിടെയാ

  • @nishaashok2365
    @nishaashok2365 Před 7 měsíci +2

    വല്ലാത്ത അവസ്ഥ ❤❤

  • @fathimasworld2539
    @fathimasworld2539 Před 7 měsíci +2

    Deshyam verunnu ee vdo🙄🙄...

  • @lekshmishankar9459
    @lekshmishankar9459 Před 7 měsíci +2

    Kashtam thanne.... Penkutti kalude karyam

  • @santhypr4315
    @santhypr4315 Před 7 měsíci +1

    Script Kalil eppozhum male nanu preference,female nu oru preference um illa.ithonnum eppol nadakkunna karymalla.egane script undakkunna nigal e lokathonnum alle,motivational script undakku.ethu pazhanjan aanu.bore

    • @gopikamurali3756
      @gopikamurali3756 Před 7 měsíci +4

      Aaru paranju ithu nadakunila enu,ente anubhavam ingane ayirunu

    • @AfsalAncy
      @AfsalAncy Před 7 měsíci +3

      Me too..... Madthu

  • @ramanikrishnan4087
    @ramanikrishnan4087 Před 16 dny

    Avalude amma enda ingane

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 7 měsíci +3

    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @jayajose7323
    @jayajose7323 Před 7 měsíci