ഈ ലോകത്ത് ഏറ്റവും വിലപിടിപ്പുള്ളത്| എല്ലാവരെയും ചിന്തിപ്പിക്കുന്ന വീഡിയോ | Must watch video

Sdílet
Vložit
  • čas přidán 11. 12. 2023
  • Ammayum Makkalum latest video

Komentáře • 100

  • @jerrymol7929
    @jerrymol7929 Před 7 měsíci +6

    എന്റെ അമ്മേ ഇങ്ങനെ കരയിപ്പിക്കാതെ, സൂപ്പർ മെസ്സേജ് വീഡിയോ കാണുന്ന എല്ലാവരെയും ആരോഗ്യകാര്യങ്ങളെകുറിച്ച് ചിന്തിപ്പിക്കും അമ്മയുടെഅഭിനയം വേറെ ലെവൽ ഫീൽ 🥰🥰🥰

  • @leelaunni7123
    @leelaunni7123 Před 7 měsíci +18

    വളരെ സത്യം. ജോലിയുള്ള കാലത്ത് വളരെ active ആയിരുന്ന ഞാൻ husband transfer ആയതിനാൽ resign ചെയ്തു.ശേഷം വളരെ inactive lifeആയി. അനാവശ്യമായി ഭക്ഷണം കഴിച്ചും, TV കണ്ടും സമയം കളഞ്ഞു. ഇപ്പോൾ 5 മിനിറ്റ് പോലും നടക്കാൻ ആരോഗ്യമില്ലാതെയായി.. Health is wealth എന്നത് എല്ലാവരും ഓർക്കുക.

  • @Shibikp-sf7hh
    @Shibikp-sf7hh Před 7 měsíci +6

    സൂപ്പർ message. നമ്മുടെ ആരോഗ്യം നമ്മൾ തന്നെ നോക്കണം 🙏♥️♥️

  • @merina146
    @merina146 Před 7 měsíci +1

    സത്യം ആയ കാര്യം ആണ്.. ഞാൻ എന്ത് തിരക്ക് ഉണ്ടെങ്കിലും വൈകിട്ട് 7 മണി മുതൽ 9 മണി വരെ ജിമ്മിൽ പോകും. എല്ലാരും കളിയാക്കും പക്ഷെ ഞാൻ പറയും എവിടേലും കിടന്നു പോയാൽ സ്വന്തം മക്കൾ പോലും ഉണ്ടാകില്ല. അതുകൊണ്ട് എന്റെ ആരോഗ്യം ഞാൻ നോക്കും എന്ന് 🥰🥰

  • @bejoyrajan3786
    @bejoyrajan3786 Před měsícem

    Njan ippol ningaludae videos ellam kaanarund
    Good message and good acting

  • @vijivijitp9622
    @vijivijitp9622 Před 7 měsíci +1

    ശരിയാ.ഇപ്പോഴത്തെ കാലം അങ്ങനെയാണ് 😢😢😢 പൈസയും ആരോഗ്യവും ഉള്ള ആളിൻ്റെ ഒപ്പം എല്ലാരും കാണും. കിടന്നു പോയാൽ പിന്നെ ബാധ്യത തന്നെ 😢😢😢😢😢nice video ❤❤❤❤

  • @mufeedhap2461
    @mufeedhap2461 Před 7 měsíci +2

    Good message

  • @Ken-1990
    @Ken-1990 Před 6 měsíci

    Ith kappad ano

  • @sudhavijayan78
    @sudhavijayan78 Před 7 měsíci

    Nalla message super message

  • @shreyasumesh8406
    @shreyasumesh8406 Před 7 měsíci

    Very good video. Very good message to all 👍👍

  • @creation7462
    @creation7462 Před 7 měsíci +3

    Good Message 👍👍🙏🙏

  • @Nadaans
    @Nadaans Před 7 měsíci +1

    Enikk anubhavam und

  • @minidixon4627
    @minidixon4627 Před 7 měsíci +2

    Valare chinthipich video aanutto pine ammayude roll serikkum karanjupoyi chechi all the best ❤❤

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts Před 7 měsíci +1

    Super👍Sathyam ❤️❤️❤️

  • @sujamenon3069
    @sujamenon3069 Před 7 měsíci +1

    Super video and performance ❤❤👌👌

  • @jayamolmol9147
    @jayamolmol9147 Před 7 měsíci

    Very good message 👍👍

  • @79sidhu
    @79sidhu Před 7 měsíci +1

    Good information...Keep up the good work...

  • @hibhashareen6410
    @hibhashareen6410 Před 7 měsíci +1

    Nalla messege❤❤👍

  • @s.m.y.surumiyafathima3003
    @s.m.y.surumiyafathima3003 Před 7 měsíci

    Innum koodi enta daddy entaduth paranju thanna karyam aanu aarogyam ullath vare ellam ullu.....True...😢.....nalla msg👏👏👏

  • @RajinaPv-tq6dv
    @RajinaPv-tq6dv Před 7 měsíci +1

    Good message 👏

  • @geethap1407
    @geethap1407 Před 7 měsíci

    Good messege 👌👌👌👍

  • @rosyjames6434
    @rosyjames6434 Před 7 měsíci +1

    Great information

  • @fauziyanazeer8289
    @fauziyanazeer8289 Před 7 měsíci +2

    Ningade oro videos adipoli ya

  • @vidyaraju3901
    @vidyaraju3901 Před 7 měsíci +1

    👍👍❤️

  • @user-sn5lw7ld1j
    @user-sn5lw7ld1j Před 7 měsíci +1

    അമ്മ ❤സൂപ്പർ വീഡിയോ

  • @chandrapwilson5241
    @chandrapwilson5241 Před 7 měsíci +3

    Very true. Health is Wealth

  • @samsheerasamsheera9176
    @samsheerasamsheera9176 Před 7 měsíci

    Valare sheriyan najn ende husindel eppolum parayinna oru karyaman rapagal full joil aan aarogyam theere shradhikkarilla 😢

  • @naliniradhakrishnan3824
    @naliniradhakrishnan3824 Před 7 měsíci +1

    ശരിയാണ്

  • @sreedevirajansreedavirajan2452

    നല്ല സന്ദേശം.❤

  • @dianaalen8564
    @dianaalen8564 Před 7 měsíci

    👍

  • @user-kb3wg4gn6w
    @user-kb3wg4gn6w Před 7 měsíci

    Super ❤️❤️

  • @nazneenaysha6119
    @nazneenaysha6119 Před 7 měsíci

    👍👍👍

  • @ramlathp1025
    @ramlathp1025 Před 7 měsíci

    Good msg

  • @darling8454
    @darling8454 Před 7 měsíci +2

    True. Health is real wealth. Look after own health shld be one's priority . No body will bother about your health .

  • @kavithasajeev1875
    @kavithasajeev1875 Před 7 měsíci

    ❤❤👍

  • @fathimaaa834
    @fathimaaa834 Před 7 měsíci +1

    സൂപ്പർ

  • @ambilimanikuttan9152
    @ambilimanikuttan9152 Před 7 měsíci +1

    അതെ.എത്ര സത്യം❤

  • @Sureshklm219
    @Sureshklm219 Před 7 měsíci

    👍👍👍👍

  • @rahmathnoufal1004
    @rahmathnoufal1004 Před 7 měsíci +1

    Negalio. Moio. Kannathayino

  • @adeena570
    @adeena570 Před 7 měsíci

    വളരെ സത്യം

  • @sujathasuji227
    @sujathasuji227 Před 7 měsíci +1

    Supper❤❤❤❤❤👌👌👌👌

  • @nafsifakru2847
    @nafsifakru2847 Před 7 měsíci

    Nice 😊

  • @premasridhar3633
    @premasridhar3633 Před měsícem

    Exactly yes

  • @Ashrafali-lc7qp
    @Ashrafali-lc7qp Před 7 měsíci

    ഗൂസ് മെസ്സേജ് 👍🏻

  • @AmbikaO-er6xs
    @AmbikaO-er6xs Před 7 měsíci +1

    നല്ല മെസ്സേജ് 👌👌👌

  • @rahmathnoufal1004
    @rahmathnoufal1004 Před 7 měsíci

    Video. Abinayichiooo

  • @alhamdulillaaaa
    @alhamdulillaaaa Před 7 měsíci +8

    കാപ്പാട് ബീച്ചിൽ വരുമ്പോ ഞാൻ ആദ്യം നോക്കുക ഇവർ ഉണ്ടോ എന്നാ ....

  • @mushrifaat416
    @mushrifaat416 Před 7 měsíci

    online aayi ethenkilum course padhikkan aagrahamullavar undo😊

  • @gafoorkwt7906
    @gafoorkwt7906 Před 7 měsíci +2

    കാപ്പാട് ബീച്ച് 👍👍

  • @sreejasunil46
    @sreejasunil46 Před 7 měsíci

    അമ്മ വല്ലാതെ തടിച്ചു മോനും വയറു ചാടി

  • @remadevi906
    @remadevi906 Před 7 měsíci

    വിദ്യാധനം സർവ്വധനാൽ പ്രധാനം. എന്നത് പഴയ പഴമൊഴി ആരോഗ്യമാണ് ഇന്നത്തെ കാലത്ത് ഏറ്റവും പ്രധാനം.അത് നശിക്കാതെ. സൂക്ഷിക്കുക ❤

  • @rekhaprabhakaran1971
    @rekhaprabhakaran1971 Před 7 měsíci

    വളരെ സത്യമായുള്ള കാര്യം

  • @greeshmavijith4888
    @greeshmavijith4888 Před 7 měsíci

    ❤❤❤

  • @fathimamuneer998
    @fathimamuneer998 Před 7 měsíci +1

    location atha❤

  • @sherlyzavior3141
    @sherlyzavior3141 Před 7 měsíci

    😢

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 Před 7 měsíci

    സത്യം സത്യം സത്യം

  • @AnayashyamAnayashyam
    @AnayashyamAnayashyam Před 7 měsíci

    ചേട്ടൻ കാപ്പാട് aano

  • @khaisff4731
    @khaisff4731 Před 7 měsíci

    Hi

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv Před 7 měsíci +1

    Karanjupoyi😢😢😢

  • @user-qp5fx1ds8k
    @user-qp5fx1ds8k Před 6 měsíci

    നിങ്ങൾ എപ്പോഴും മനുഷ്യനെ കരയിക്കും... അത്ര വലിയ കട്ടി മനസ്സൊന്നുമല്ല മാഷെ...

  • @Raji74
    @Raji74 Před 7 měsíci +1

    നല്ല സ്ഥലം❤❤❤

  • @roshinisatheesan562
    @roshinisatheesan562 Před 7 měsíci

    ❤❤❤👏👏👏👌👌👌🤝👍❤️❤️❤️🙏🙏🤝💐

  • @user-ei4eu2wp9g
    @user-ei4eu2wp9g Před 7 měsíci

    🥹🥹പോയി

  • @user-ei4eu2wp9g
    @user-ei4eu2wp9g Před 7 měsíci

    ഫാസ്റ്റ്

  • @chithravaidyanathan2316
    @chithravaidyanathan2316 Před 7 měsíci +1

    Good message

  • @feminafemi7027
    @feminafemi7027 Před 7 měsíci

    👍👍👍

  • @shantythomas1628
    @shantythomas1628 Před 7 měsíci +1

    Good message