മക്കത്തായം ||മക്കളുടെ ചിലവിൽ കഴിഞ്ഞാൽ ഇങ്ങനെയൊക്കെയോ ..|| എന്തൊക്കെ മറന്നാലും സ്ഥാനം മറക്കാമോ ||

Sdílet
Vložit
  • čas přidán 5. 09. 2024
  • Parents are to be treated with respect and love even when they are not in a stage of earning for the family members.

Komentáře • 40

  • @p.chandramohan9810
    @p.chandramohan9810 Před rokem +25

    ഈ വീഡിയോയിൽ ആദ്യം പറഞ്ഞകാര്യമാണ് ഒട്ടു മിക്ക വീടുകളിലും നടക്കുന്നത്. മക്കളെ അവരുടെ ഈ നിലയിൽ എത്തിക്കാൻ അച്ഛനമ്മമാർ ഒരുപാടു കഷ്ടപ്പെട്ട വിവരം ഒരുമക്കൾക്കും അറിയില്ല. അറിഞ്ഞാലും അവരത് സമ്മതിച്ചു തരികയുമില്ല. വരുമാനമില്ലാത്ത അച്ഛനമ്മമാർ മക്കൾക്കൊരു തലവേദനയാണ്. വീഡിയോ വളരെ നന്നായിട്ടുണ്ട്. കീപ് it.

    • @happyandcool1-t1y
      @happyandcool1-t1y  Před rokem +1

      Thank you so much❤️

    • @sarojinik6194
      @sarojinik6194 Před rokem

      HareaKrishnnaa....GeevikanMarannupoyaAchen..Ammamar..vittukalayu...MakkalAvregilumgeevikattea...
      HareaKrishnnaa..HareaKrishnnaaa..HareaRamaaa..HareaRamaaa..RamramHareahareaa..HareaKrishnnaa..HareaKrishnnaaa..KrishnnkrishnnaaHareahareaaa......AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AumNamashiVayaaa...AmmeaNarayannaa

  • @pushpavathi4982
    @pushpavathi4982 Před 9 měsíci +2

    ഇവരുടെ കൂടെ പോകണ്ട അമ്മേ

  • @vijayalekshmymenon7611
    @vijayalekshmymenon7611 Před rokem +6

    Valare nannayitund 👍👌👌

  • @habeebasalim
    @habeebasalim Před rokem +3

    Hi my dears families ella videos um super anu amma yea oru ki ettu pe nni du varan da ennum ku.tom para yu nna thu ori ka lum shari alla amma yu dea mana su vea tha nichu kanum super videos um super very good messages um anu god bless you

  • @sshh21807
    @sshh21807 Před rokem +12

    ഇപ്പോൾ വിഡിയോയിൽ സൗണ്ട് കുറവാണ് അത് ഒന്നു ക്ലിയർ ആക്കണേ

  • @geethap6241
    @geethap6241 Před rokem +1

    Ippol Mikka Veedukalilum Nadannu Varunna Karyanghal. Supper

  • @kunjilakshmikunjilakshmi1250

    അടിപൊളി

  • @lathasuresh5263
    @lathasuresh5263 Před rokem +3

    ഇ തൊന്നുമല്ല എല്ലായിടത്തും എനിക്ക് ഡ്രസ്സ് ചെരുപ്പ് ഇനി വേണ്ട
    സ്ഥലം പോലുമില്ല വയ്ക്കാൻ
    എന്നു പറഞ്ഞു വഴക്കടിക്കുന്ന അഛനും അമ്മയും ജീവിക്കുന്ന സ്ഥലം ഉണ്ട് അപ്പോൾ പഴയത് എടുത്ത് ആർക്കേലും കൊടുക്കും എന്നിട്ട് പുതിയത് വാങ്ങും അതിനാണ് കലഹം ഉണ്ടാവുക.

  • @lathapr4017
    @lathapr4017 Před rokem +6

    ഇതിൽ ആദ്യ ഫാമിലി ആണ് എന്റെ വീട്ടിൽ നടക്കുന്നത് 😢

  • @lathadas2163
    @lathadas2163 Před rokem +4

    Sec ലൈഫ് supper❤️❤️❤️❤️❤️

  • @hadhirichu8700
    @hadhirichu8700 Před rokem +3

    സത്യം 😭

  • @shobhap7314
    @shobhap7314 Před rokem +2

    സത്യം

  • @സയനു
    @സയനു Před 10 měsíci +5

    ഇങ്ങനെ അച്ഛനെയും അമ്മയെയും അവഗണിക്കുന്ന വീഡിയോ കാണുമ്പോൾ മനസ്സിൽ ഒരു വിഷമം

  • @aminajunais4940
    @aminajunais4940 Před 8 měsíci +1

    Njanlde വീട് second one aan❤❤❤

  • @kumarankumaran1254
    @kumarankumaran1254 Před rokem +3

    super 👌👌👌🥰

  • @jalachandran3451
    @jalachandran3451 Před rokem +5

    2nd family super❤

  • @jayajose7323
    @jayajose7323 Před rokem +2

    Random family 👍

  • @sheelaviswam9845
    @sheelaviswam9845 Před rokem +1

    Super

  • @user-yu3bi3ql6g
    @user-yu3bi3ql6g Před 6 měsíci

    അമ്മേടെ ആ നോട്ടം

  • @rishamathew7978
    @rishamathew7978 Před rokem +1

    Nice

  • @maheshsreedhar7459
    @maheshsreedhar7459 Před měsícem

    മകൻ
    എന്നാൽ

  • @susmithachandran982
    @susmithachandran982 Před rokem +1

    Super 💖

  • @minnalagru
    @minnalagru Před rokem +1

    👍

  • @fousiyakoottamanna1125
    @fousiyakoottamanna1125 Před rokem +2

    ❤❤

  • @linuvk7130
    @linuvk7130 Před rokem +1

    👌❤️❤️

  • @nazneenaysha6119
    @nazneenaysha6119 Před rokem +1

    👍 👍👍❤️🌹

  • @ramanikrishnan4087
    @ramanikrishnan4087 Před měsícem

    Veroru kudumbam same dress

  • @ramlathm6014
    @ramlathm6014 Před 11 měsíci

    👍👍👍👍👍😢

  • @Rustyramen145
    @Rustyramen145 Před rokem +1

    Video kurachu koodi clear akamayirunnu. Achaneyum, ammayem vere alukale akkamayirunnu. Expressions poraymayundu.

  • @roshinisatheesan562
    @roshinisatheesan562 Před rokem +1

    👏👏👏👌👌🤝👍❤️🥰❤️

  • @RajeshRajesh-zc7ob
    @RajeshRajesh-zc7ob Před rokem +4

    അച്ഛനെ തനിച്ചാക്കി പോകുന്നതെന്താ.. ഒപ്പം കൂട്ടായിരുന്നില്ലേ..

  • @najeebaanas3087
    @najeebaanas3087 Před rokem +1

    Super

  • @riswanaramlath5056
    @riswanaramlath5056 Před 10 měsíci +1

    ❤❤