വെള്ളത്തിൽ ഇറക്കണമെങ്കിൽ പോലും മുള്ളുബെൽറ്റ് വേണമായിരുന്നു...?

Sdílet
Vložit
  • čas přidán 8. 07. 2024
  • ആനയുടെ മനസ്സിൻ്റെ ഉള്ളറകൾ... അത് എല്ലാ പ്രവചനങ്ങൾക്കും അപ്പുറമാണ് . ആർക്കും പിടി തരാത്ത അതിൻ്റെ കടലാഴങ്ങൾക്ക് മുന്നിൽ പലപ്പോഴും നിസ്സഹായരായി നിൽക്കുവാൻ മാത്രമേ മനുഷ്യർക്ക് കഴിയൂ...!
    അഴിച്ചു ചുമതലയേറ്റതിൻ്റെ അഞ്ചാം ദിവസവും പന്ത്രണ്ടാം ദിവസവും ഒക്കെ പുതിയ പാപ്പാൻമാരെ കൊലപ്പെടുത്തിയിട്ടുള്ള അതേ ആന....
    മറ്റൊരു പാപ്പാനൊപ്പം നീണ്ട ഇരുപത്തിനാല് വർഷങ്ങൾ യാതൊരു വിധ പ്രശ്നങ്ങളും പൊല്ലാപ്പുകളും ഇല്ലാതെ പരസ്പരാശ്രയത്തിലും പരസ്പര ബഹുമാനത്തിലും ജീവിച്ചു എന്നതും വിശദീകരിക്കാൻ ആവാത്ത വിസ്മയം..!
    #sree4elephants #keralaelephant #elephant #aana #aanapremi

Komentáře • 69

  • @SijiSijikg-yh9bc
    @SijiSijikg-yh9bc Před 27 dny +9

    ഫാൻസ്‌ ഇല്ലാത്ത പുറത്തറിയാത്ത നിരവധി ആനക്കാരുണ്ട് അവരെയൊക്കെ ഇങ്ങനെയുള്ള പരിപാടികളിലൂടെ അറിയാൻ പറ്റുന്നു പ്രണാമം അനിച്ചേട്ടൻ

  • @itsmekannan1148
    @itsmekannan1148 Před 26 dny +5

    അഖിൽ ചേട്ടന്റെ ഇന്റർവ്യൂ എടുക്കാൻ പറ്റുമെങ്കിൽ എടുക്കണം
    അദ്ദേഹം യുവ തലമുറയിലെ നാലൊരു ആനക്കാരൻ ആണ് നല്ല വഴക്കാളി എൻ പേര് ചേർക്കപെട്ട ആനകളെ നല്ല രീതിയിൽ പരുവാടി എടുത്ത് വഴി നടത്തിയ ഒരു ചട്ടക്കാരൻ ആണ്

  • @reincarnated995
    @reincarnated995 Před 18 dny +1

    അവതാരകന്റെ പ്രെസംഗം നിർത്തു തുടക്കം.. എന്തൊരു അരോചകം... Ho

  • @ambrosekm4975
    @ambrosekm4975 Před 27 dny +3

    അനിച്ചേട്ടനു പ്രണാമം ആത്മാവിനു നിത്യ ശാന്തിലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jayakrishnanr3444
    @jayakrishnanr3444 Před 27 dny

    Good episode ❤

  • @vipindasabhindas2682
    @vipindasabhindas2682 Před 27 dny +1

    ഗുഡ് മോർണിംഗ് ❤

  • @sreekumaranvengassery3490

    Pranamam for Anichettan

  • @santhoshkannan5067
    @santhoshkannan5067 Před 27 dny

    👍👍🥰

  • @1988krishnann
    @1988krishnann Před 27 dny +1

    Idheham keriyathil ettavum sundaran aana kottakkal balakrishnan

  • @bindupavi4947
    @bindupavi4947 Před 25 dny

    🙏🙏

  • @sathyapalane7983
    @sathyapalane7983 Před 27 dny

    🙏🙏🙏

  • @VenuGopal-oz7we
    @VenuGopal-oz7we Před 27 dny

  • @prasanthpatel6801
    @prasanthpatel6801 Před 27 dny

    ❤❤❤❤❤

  • @vishnubvishnub714
    @vishnubvishnub714 Před 27 dny +2

    ❤❤❤❤❤❤

  • @joseygeorge9080
    @joseygeorge9080 Před 16 dny

    👍🏼👍🏼👍🏼

  • @sprakashkumar1973
    @sprakashkumar1973 Před 19 dny

    🍁🌺🙏🏼

  • @antonypeter4893
    @antonypeter4893 Před 27 dny +1

    ❤❤❤

  • @jeshmajeshma543
    @jeshmajeshma543 Před 27 dny

    Pavam.😢😢😢😢😢😢🙏🙏🙏

  • @sibinlal3680
    @sibinlal3680 Před 14 dny

    ❤❤❤😢😢

  • @niranjanmanojshaberi75

    Anna pramigelku theera nashtam , jeevich erunepol angigerikapadathe kore pappan maril ,Anni Thiruvallak nte pranamam.

  • @sprakashkumar1973
    @sprakashkumar1973 Před 19 dny

    Rip Anichetta.. pranamam...🍁🙏🏼

  • @vinayakkanil7806
    @vinayakkanil7806 Před 27 dny

    പ്രണാമം 🙏

  • @rakshithrenganz9285
    @rakshithrenganz9285 Před 27 dny +1

    Sreekumar Chettan nalla pedi indalle aanakale?

  • @binjurajendran
    @binjurajendran Před 27 dny +1

    ❣️❣️

  • @JIJ009
    @JIJ009 Před 27 dny +2

    Anichettan 🙏🏻

  • @afsalafsal3659
    @afsalafsal3659 Před 27 dny +2

    7:33 എന്റെ പൊന്ന് ആണ്... ശിവന്ദൻ 😘❤️😘❤️

  • @sajithsajith7100
    @sajithsajith7100 Před 27 dny

    🙏🙏🥰🥰

  • @junovallamkulam1880
    @junovallamkulam1880 Před 27 dny +5

    കോട്ടായി രാജു ചേട്ടൻ പോയി😢😮

  • @JIJ009
    @JIJ009 Před 27 dny +1

    Sundaran kuttikrishnan❤

  • @arunmenon9098
    @arunmenon9098 Před 27 dny +2

    Ani chettanu pranamam... vadakkunathan aanayootu cover chaiyumo sreeyetta

  • @JishnuRajan-ht2od
    @JishnuRajan-ht2od Před 26 dny +1

    Chachan🥺🥀

  • @sabarisureshel9911
    @sabarisureshel9911 Před 27 dny +1

    Chetta sasiyettante oru interview adukane

  • @Sudeesh-gw1qj
    @Sudeesh-gw1qj Před 27 dny

    ❤🎉🎉🎉

  • @user-ch7rg9jr8e
    @user-ch7rg9jr8e Před 27 dny

    🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @Riyasck59
    @Riyasck59 Před 27 dny

    Sree 4 Elephants ❤❤❤

  • @sabisiblu5784
    @sabisiblu5784 Před 27 dny

    Top

  • @sreelathamohanshivanimohan1446

    സങ്കടം തോന്നുന്നു വല്ലാണ്ട് ഇപ്പൊ പറയുന്നു കോട്ടായി രാജുവേട്ടൻ പോയി ന്ന് എന്താണ് ഇവരൊക്കെ ഇങ്ങനെ പൊയ്‌ക്കളയുന്നത്.. പ്രണാമം രണ്ട് ഉശിരൻ ആനക്കാർക്കും പ്രണാമം 😢😢

  • @jijopalakkad3627
    @jijopalakkad3627 Před 27 dny

    അനിചേട്ടന് പ്രണാമം 💔💔🙏🙏🙏

  • @gajaveeranmedia4676
    @gajaveeranmedia4676 Před 27 dny

    ❤ sree4elephants never disappoint us

  • @KannanP-r3f
    @KannanP-r3f Před 4 dny

    Konnu thinnittu enthu kuttabodham.a pavam pidicha pappante kai edutha valamkullam narayan kutti..avane ok vedi vechu thirikanam...oru manushane jeevitham illandayi

  • @Tinu1234.
    @Tinu1234. Před 23 dny

    ചേട്ടാ ആ പഴയ ബിജിഎം ആർന്നു നല്ലത്... പഴയതു പോലെ ആക്കാൻ പറ്റുമോ?

  • @joshyjose2492
    @joshyjose2492 Před 27 dny +1

    Hello negaluda pukavali neruthikotta

  • @imperfections1830
    @imperfections1830 Před 27 dny

    Engane aanu anichettan marichath???

  • @appuk2345
    @appuk2345 Před 27 dny

    Nalloru anakkaranaa but ariyapettila adhinu munne poyi😢

  • @aanacollections
    @aanacollections Před 26 dny +1

    ഇതുവരെ രാമചന്ദ്രൻ നായരുടെ ഒരു വീഡിയോ പോലും കണ്ടിട്ടില്ലാലോ

  • @RohiniThirunal
    @RohiniThirunal Před 27 dny

    മുൻകരുതൽ കുറവാണ്

  • @aiswaryaprajith6681
    @aiswaryaprajith6681 Před 26 dny

    ചേട്ടാ... ഇത്തവണ പള്ളുരുത്തി അമ്പലത്തിലെ ഉത്സവത്തിന്റെ ഒരു എപ്പിസോഡ് ചെയ്യുമോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 25 dny

      നോക്കട്ടെ... ഉത്സവ കമ്മിറ്റി കൂടി താത്പര്യം എടുക്കട്ടെ..

  • @kalkki2449
    @kalkki2449 Před 27 dny +21

    നിങ്ങളുടെ വീഡിയോയുടെ THUMbnail എന്താ ഇത്ര ലോക്കൽ ആയി പോയത്

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 27 dny +24

      നമ്മുടെ പ്രധാന ഡിസൈനർ ഒരു സിനിമയുടെ Art സെക്ഷൻ വർക്കിലാണ്.
      അതല്ലേ പ്രധാനം. ഒരു സിനിമയുടെ Art department ലെ വർക്ക് എന്നു പറഞ്ഞാൽ പലപ്പോഴും ഉറങ്ങാൻ പോലും കഴിയാത്ത അത്രയും തിരക്കായിരിക്കും.
      അവർ നമ്മളോടുള്ള ഇഷ്ടവും താത്പര്യവും കൊണ്ടു മാത്രമാണ് നമ്മുടെ തമ്പ്നയിൽ designs ചെയ്തു തരുന്നത്.
      അവർക്ക് ഒരു വിധത്തിലും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ ഇങ്ങനെ ചെയ്യേണ്ടി വരുന്നതാണ്.

    • @kalkki2449
      @kalkki2449 Před 27 dny +4

      @@Sree4Elephantsoffical
      എങ്കിലും ഇപ്പോൾ ഉള്ളത് ഏതേലും thumbnail making ആപ്പുകൾ വഴി കുറച്ചു കൂടി നിങ്ങൾക്ക് തന്നെ ഡിസൈൻ ചെയ്യാൻ സാധിക്കും.. അതിൽ ചില ഡിസൈൻ ഫ്രീ ആയി തന്നെ ലഭിക്കും

    • @ROADTRIPNAVIGATER
      @ROADTRIPNAVIGATER Před 27 dny +2

      ​@@Sree4ElephantsofficalValare kidilan thumbnails aanu pulli cheyaaru , my fav is MANOJETTAN KATHI PIDICHU VARUNNA orennam ille atha ..

  • @shijimariyam5715
    @shijimariyam5715 Před 26 dny

    Chachan🥲🌹

  • @Dhaneshkumar03415
    @Dhaneshkumar03415 Před 27 dny +1

    ചില ആന കൾ അങ്ങനെ ആണ് അവർക്ക് വേണ്ടപെട്ടവരെ മാത്രമേ അങ്ങികരിക്കു ഉദാഹരണം ആണ് കടവൂരാൻ 🥰അച്ഛനും മക്കളും

  • @chellam3408
    @chellam3408 Před 27 dny +1

    മകന് ഒരു ഉഷർ ഇല്ലല്ലോ

  • @deepakkalathil
    @deepakkalathil Před 12 dny

    ഈ വർഷം മാര്ച്ച് മാസം ആദ്യമായി കുട്ടി കൃഷ്ണനെ കണ്ടിരുന്നു പാലക്കാട് വച്ച്. ആനയെ കുളിപ്പിക്കാൻ വേണ്ടി ഒരുപാട് സമയം വെള്ളം ഉപയോഗിച്ചത് മൂലം ചെറിയ പ്രശ്നം ഉണ്ടാവുകയും ഉടനെ തന്നെ അഖിൽ ഫോസ്റ് ഓഫീസറെ ബന്ധപ്പെടുകയും അവർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
    അതിന് ശേഷം വീണ്ടും ആനയെ കഴുകി പരിപാടിക്ക് വളരെ വൃത്തിയായി എഴുന്നള്ളിച്ചു അന്ന് അഖിലിനോട് വളരെ ബഹുമാനം തോന്നിയിരുന്നു ഇപ്പോഴല്ലേ ഇദ്ദേഹം ഇത്ര വലിയൊരു ആനകാരന്റെ മകൻ ആണെന്ന് അറിഞ്ഞത്.
    അതിലുപരി നല്ല മാറ്റം ഉണ്ട് ഇപ്പോൾ കുട്ടി കൃഷ്ണന്

  • @jesslynrozario2317
    @jesslynrozario2317 Před 23 dny

    ബഹുമാനപെട്ട ശ്രീ ശ്രീകുമാർ നിങ്ങളെ നിങ്ങളുടെ സ്വന്തം ചാനലിൽ ഇന്റർവ്യു ചെയ്താൽ കൊള്ളാം എന്നെ ഉണ്ട്. സത്യത്തിൽ എനിക്ക് അനക്കമ്പം ഉരുവാക്കി തരുന്നത് അങ്ങയുടെ കൈരളി ചാനൽ പ്രോഗ്രാം ആണ് എത്രയോ വർഷം മുടങ്ങാതെ കണ്ടിരിക്കുന്ന ഇപ്പോഴും ദേ യൂട്യൂബ് ചാനൽ പ്രോഗ്രാമും. എപ്പോഴും തോന്നിയ ഒരു ചോദിയം അങ്ങേയ്ക്കും ഉണ്ടാകില്ലേ പറയാൻ ദൈവത്തിന്റെ ഈ അദ്ഭുത സൃഷ്ട്ടിയെ പറ്റി പറയാൻ അതെ പോലെ അതിനെ കൊണ്ട് നടക്കുന്ന മല്ലന്മാരായ ഈ മനുഷ്യരെ പറ്റിയും.
    അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 23 dny

      നമുക്ക് ആലോചിക്കാം.
      Please call me...
      8848095941
      9447485388

  • @anoopkrishnan-mi6dv
    @anoopkrishnan-mi6dv Před 27 dny +1

    ❤️❤️❤️

  • @ajitha5428
    @ajitha5428 Před 27 dny

    🙏

  • @a_dhu
    @a_dhu Před 27 dny +2

    ❤❤❤