കളി തമാശയ്ക്ക് പോകാൻ പറ്റിയ ആന അല്ല l കവിയൂർ അയ്യപ്പദാസ് l EPISODE 02

Sdílet
Vložit
  • čas přidán 27. 07. 2022
  • #KaviyoorAyyappadas
    agk elephant gallery
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതംinstagram : / agk_elephant_ga. . ELEPHANT GALLERYWARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

Komentáře • 75

  • @sajithsanu3913
    @sajithsanu3913 Před 2 lety +57

    ആനകളുടെ പേര് പറയുമ്പോൾ അതിന്റെ ഫോട്ടോ കൂടി കാണിച്ചാൽ നന്നായിരുന്നു 😇

  • @sarathskumar3614

    തിരുക്ക് ഇസ്മെയിൽ പുതിയിടം അശോകൻ ❤️ശ്രീ 4 elephant

  • @akhilrplassery2195
    @akhilrplassery2195 Před 2 lety +5

    കടമ്പഴിപ്പുറം രാമൻകുട്ടി ആശാന്റെ ചെയ്‌താൽ നന്നായിരിക്കും

  • @balukrishna7579
    @balukrishna7579 Před 2 lety +6

    പുതിയേടത്തു അശോകൻ കണ്ടാൽ പേടി ആവും വടക്കും നാഥൻ oottinu വന്ന ഫോട്ടോ ഉണ്ട്

  • @arunpj8765
    @arunpj8765 Před 2 lety +5

    2ലിറ്റർ അടിച്ചത് ഇറങ്ങി പോകും 🤣🤣🤣. എന്തൊരു ആന 🔥

  • @user-zz1xv1ow8k
    @user-zz1xv1ow8k Před 2 lety +7

    ഇപ്പോ എല്ലാ ആനക്കാരുടെയും മുഴുവൻ baground അന്വേഴിച്ചതിന് ശേഷമേ പണി കൊടുക്കോള്ളു... അത് കൊണ്ടു തന്നെ ഇപ്പോ നല്ല പണിക്കാർക്കൊന്നും പണി ഇല്ല 🙂

  • @balukrishna7579
    @balukrishna7579 Před 2 lety +7

    ശങ്കര നാരായണൻ വിജയസുന്ദർ ഉമാ മഹേശ്വരൻ കല്ലൻ ആനകൾ ആണ് ഒരു രക്ഷയും ഇല്ല

  • @rahulii45
    @rahulii45 Před 2 lety +3

    കുറെ ആനകളുടെ കൂടെ പണിയെടുത്ത കാര്യം പറയുന്നുണ്ട് ആ ആനയിൽ ആ സമയത്തുള്ള അനുഭവവും ആനയുടെ രീതിയും ഒക്കെ ഒന്ന് ചോദിക്കണ🤷

  • @thampigireesh592
    @thampigireesh592 Před rokem +2

    Vaikom chandrashekran 😮 bricks nu areyum

  • @kjelephantgallery2346
    @kjelephantgallery2346 Před 2 lety +13

    എല്ലാ വീഡിയോസും രാവിലെ അപ്‌ലോഡ് ചെയ്യാവോ 💝

  • @eyewitness8849
    @eyewitness8849 Před 2 lety +6

    ഹരിപ്പാട് സ്കന്ദൻ കയറിയ നടേശൻ ചേട്ടൻ, വേമ്പനാട് വാസുദേവൻ കയറുന്ന ബാബുച്ചേട്ടൻ ഇവരുടെയൊന്നും വീഡിയോ ഇതുവരെ ആരും ചെയ്തതായിട്ട് കണ്ടിട്ടില്ല. വേഗം സെറ്റ് ചെയ്.

  • @binojpb4231
    @binojpb4231 Před 2 lety +8

    കോട്ടായി രാജു 💞💕

  • @adithadhi3257
    @adithadhi3257 Před 2 lety +5

    പറവൂർ അശോകൻ നമ്മുടെ പയ്യന്ൻ 🔥🔥🔥

  • @ks-jx8sy
    @ks-jx8sy Před 2 lety +6

    Agk 🔥🔥🔥 3 ചാനൽ വീഡിയോ ഞാൻ കണ്ടിരുന്നു നിങ്ങൾ വേറെ ലെവൽ 😄😄🥰🥰 agk ഇഷ്ടം 😍

  • @sarathmohanan8907
    @sarathmohanan8907 Před 2 lety +5

    Powli... Comedi😄😄😄👍👍👍ചന്ദ്രാ ശേഖരൻ 👍👍👌💪💪💪

  • @subins9572
    @subins9572 Před 2 lety +2

    കൂടൽമാണിക്യം ആനകുട്ടി ❤❤❤❤🔥🔥🔥🔥🔥

  • @sreeninarayanan4007
    @sreeninarayanan4007 Před 2 lety +2

    എസ്മായിൽ ഇക്കാ 💕💕💞💞💞

  • @aptechdc4899
    @aptechdc4899 Před 2 lety +1

    kottayi raju chettan kondu nadannathu kandettu undu

  • @sidharthtv3528
    @sidharthtv3528 Před 2 lety +2

    Mambi oari eppisod vennam 🔥🔥🔥🔥🚀🚀🚀🚀🚀

  • @user-eg9sw9qr2j
    @user-eg9sw9qr2j Před rokem +1

    Kayamkulam sarath video cheyyumo bro