Sree 4 Elephants
Sree 4 Elephants
  • 524
  • 56 680 248
അലറിയടുക്കുന്ന കൊലയാനകൾക്ക് മുന്നിൽ മുട്ടിടിക്കാത്ത മനുഷ്യൻ... എന്നിട്ടും...?
ആനക്കേരളത്തിൻ്റെ ചരിത്രത്തിൽ നിത്യവിസ്മയമായി മാറുന്ന ചില മനുഷ്യർ. പ്രശ്നക്കാരെന്ന് പേര് കേൾപ്പിച്ചിട്ടുള്ള ആനകളെ മാത്രം തേടിപ്പിടിച്ച് കയറുന്നതും ,അവരെ സധൈര്യം സമാധാനത്തിൻ്റെ നടവഴികളിലൂടെ നടക്കാൻ ശീലമാക്കുന്നതും പതിവാക്കി മാറ്റിയ ആനക്കാരൻ.... കോട്ടായി രാജു .
ഒരിക്കലും ഒരിടത്തും ഒന്നിനേയും പേടിച്ചിട്ടില്ലാത്ത കോട്ടായി രാജു, പക്ഷെ ജീവിതത്തിലെ നിർണായകമായ ഒരു പരീക്ഷണത്തിന് മുന്നിൽ.... പതറി... പരീക്ഷീണനായി..? ആത്മഹത്യയുടെ
ശരി -തെറ്റുകളെ കുറിച്ചുള്ള ചർച്ചകൾ എന്നും വിവാദങ്ങൾ ഉയർത്താറുണ്ട്.
കോട്ടായി രാജുവിൻ്റെ മരണമില്ലാത്ത ഓർമ്മകൾക്ക് മുന്നിൽ പ്രണാമങ്ങളോടെ....
Sree 4 Elephants.
#sree4elephants #elephant #keralaelephant #aana #kottayiraju
zhlédnutí: 15 429

Video

അങ്ങനത്തെ ആനകളുടെ മുകളിലിരുന്ന് കാലനക്കി വരണമെങ്കിൽ ചന്തിക്ക് നല്ല ഉറപ്പ് വേണം..!
zhlédnutí 23KPřed 7 hodinami
ആന ലോകത്തെ അതിശയപ്പിറവി എന്ന് അക്ഷരം തെറ്റാതെ വിളിക്കാവുന്ന ആനക്കാരൻ.. കോട്ടായി രാജു ..! ആത്മധൈര്യത്തിന്റെ ആൾരൂപമായിരുന്ന കോട്ടായിയുടെ ജീവിതത്തിൽ ഭയം എന്ന വാക്കിനും വികാരത്തിനും എന്നും പടിക്ക് പുറത്തായിരുന്നു സ്ഥാനം. കോട്ടായി രാജുവിന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളിലൂടെ വെളപ്പായ മണികണ്ഠൻ. മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ Sree 4 Elephants-ൽ #sree4elephants #kottayiraju #elephant #keralaelep...
രണ്ട് കിലോ പഴം മേടിച്ച് വായിൽ വച്ചു കൊടുത്തു.., .. 20-25 മൈൽ വഴിയും അടിച്ചു. അതോടെ ആന സെറ്റ് ആയി.
zhlédnutí 16KPřed 14 hodinami
പതിനാറ് വർഷം മുമ്പുള്ള സാധുവും... അന്ന് എടുത്ത അഭിമുഖവും..! ആസ്സാം - അരുണാചൽ മേഖലയിൽ നിന്നും നിരവധി ആനച്ചന്തങ്ങളെ കേരളത്തിലേക്ക് എത്തിച്ച പുതുപ്പള്ളി പാപ്പാലപ്പറമ്പിൽ വീടിന്റെ അഭിമാനമാണ് ഇന്നത്തെ സാധു. പക്ഷെ ഇത്രയും പ്രശസ്തിയും ഉയരപ്പെരുമയും നേടിയെടുക്കും മുമ്പുള്ള ഒരു കാലം.... പുതുപ്പള്ളി സാധുവിന്റെ ആദ്യകാല പാപ്പാൻമാരിൽ പ്രമുഖനായ തിരുവഞ്ചൂർ തങ്കപ്പൻ ചേട്ടൻ നമ്മോട് പങ്കുവയ്ക്കുന്നത് അക്കാലത്തെ ...
കരിപ്പുവിന്റെ ആനയെ ഇടിച്ചൊതുക്കി കണ്ടമ്പുള്ളി ബാലനാരായണന്റെ ജീവൻ രക്ഷിച്ച കോട്ടായി രാജു. പക്ഷെ....
zhlédnutí 36KPřed dnem
വീടിനടുത്ത് എത്തിയ ആനയേയും അതിന്റെ പാപ്പാനെയും കണ്ട് ഒമ്പതാം വയസ്സിൽ ആനക്കമ്പം തലയ്ക്ക് പിടിച്ച കുഞ്ഞിപ്പയ്യൻ...! പക്ഷെ ഉണ്ണിരാമത്ത് മന അയ്യപ്പൻ എന്ന ആനക്ക് ആ പയ്യനോട് ഒരിഷ്ടം. അതു വഴിത്തിരിവാകുന്നു. പൊടിമീശ മുളച്ചു തുടങ്ങുന്ന പ്രായത്തിൽ തൃശൂരേക്കും കണ്ടമ്പുള്ളി തറവാട്ടിലേക്കും എത്തിപ്പെട്ട പയ്യൻ പിന്നീട് രചിച്ചതത്രയും ആനക്കേരളത്തിന്റെ ചരിത്രത്തിലെ അത്ഭുതഗാഥകൾ. അഴിച്ചുകയറിയത് അത്രയും ഒന്നിനൊന്ന...
വെള്ളത്തിൽ ഇറക്കണമെങ്കിൽ പോലും മുള്ളുബെൽറ്റ് വേണമായിരുന്നു...?
zhlédnutí 22KPřed 14 dny
ആനയുടെ മനസ്സിൻ്റെ ഉള്ളറകൾ... അത് എല്ലാ പ്രവചനങ്ങൾക്കും അപ്പുറമാണ് . ആർക്കും പിടി തരാത്ത അതിൻ്റെ കടലാഴങ്ങൾക്ക് മുന്നിൽ പലപ്പോഴും നിസ്സഹായരായി നിൽക്കുവാൻ മാത്രമേ മനുഷ്യർക്ക് കഴിയൂ...! അഴിച്ചു ചുമതലയേറ്റതിൻ്റെ അഞ്ചാം ദിവസവും പന്ത്രണ്ടാം ദിവസവും ഒക്കെ പുതിയ പാപ്പാൻമാരെ കൊലപ്പെടുത്തിയിട്ടുള്ള അതേ ആന.... മറ്റൊരു പാപ്പാനൊപ്പം നീണ്ട ഇരുപത്തിനാല് വർഷങ്ങൾ യാതൊരു വിധ പ്രശ്നങ്ങളും പൊല്ലാപ്പുകളും ഇല്ലാതെ പര...
ഗുരുവായൂർ പദ്മനാഭനെ കളിപ്പാട്ടം കണക്കെ തട്ടിക്കളിച്ചാൽ...?
zhlédnutí 17KPřed 14 dny
കടന്നുപോയ കാലത്തിൻ്റെ സുകൃതക്കാഴ്ച്ചകൾ. മറ്റെല്ലാറ്റിനും ഉപരി ആനകളെ സ്നേഹിച്ചിരുന്ന ... ഏതെങ്കിലും ഒന്നോ രണ്ടോ ആനകളോട് പ്രത്യേക താത്പര്യം ഉള്ളപ്പോൾ തന്നെ എല്ലാ ആനകളേയും ഹൃദയത്തോട് ചേർത്തുവച്ച് ഇഷ്ടപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൻ്റെ.... ഒരു തലമുറയുടെ സ്മരണിക. ആനപ്രേമികളിലെ ഏറ്റവും പുതിയ തലമുറയ്ക്ക് കണ്ടാസ്വദിക്കുവാൻ കഴിയാതിരുന്ന ഒരു നിര ഗജരാജാക്കൻമാരെ അടുത്തറിയുവാൻ ഒരു അപൂർവ്വാവസരം....! #sree4ele...
ഒരു കാലഘട്ടത്തിൽ കേരളക്കരയെ ആവേശഭരിതരാക്കിയ ആനത്താരങ്ങൾ ഒരിക്കൽ കൂടി നമുക്ക് മുന്നിൽ ..!
zhlédnutí 15KPřed 21 dnem
ഒരു കാലഘട്ടത്തിൽ കേരളക്കരയെ ആവേശഭരിതരാക്കിയ ആനത്താരങ്ങൾ ഒരിക്കൽ കൂടി നമുക്ക് മുന്നിൽ ..!
ഉത്സവത്തിന്റെ കാവലാളായി കാട്ടാനകളെ തുരത്തുന്ന കൊട്ടിയൂർ ചന്ദ്രശേഖരൻ..!
zhlédnutí 34KPřed měsícem
ഉത്സവത്തിന്റെ കാവലാളായി കാട്ടാനകളെ തുരത്തുന്ന കൊട്ടിയൂർ ചന്ദ്രശേഖരൻ..!
ആനകൾ മടങ്ങും മുമ്പായി ഒറ്റൊരാൾ ഒഴികെ മറ്റെല്ലാ സ്ത്രീകളും അക്കര കടക്കണം..!
zhlédnutí 20KPřed měsícem
ആനകൾ മടങ്ങും മുമ്പായി ഒറ്റൊരാൾ ഒഴികെ മറ്റെല്ലാ സ്ത്രീകളും അക്കര കടക്കണം..!
എൻ്റെ ആനയുടെ മുമ്പിൽ വേറെ ആള് വന്ന് ചോറ് കൊടുക്കാൻ ഒന്നും ആന സമ്മതിക്കില്ല...!
zhlédnutí 17KPřed měsícem
എൻ്റെ ആനയുടെ മുമ്പിൽ വേറെ ആള് വന്ന് ചോറ് കൊടുക്കാൻ ഒന്നും ആന സമ്മതിക്കില്ല...!
അവൻ അറിയാതെ കൊമ്പ് നമ്മുടെ ദേഹത്ത് കൊണ്ടാൽ വലിയ വായിൽ കരയും..!
zhlédnutí 42KPřed měsícem
അവൻ അറിയാതെ കൊമ്പ് നമ്മുടെ ദേഹത്ത് കൊണ്ടാൽ വലിയ വായിൽ കരയും..!
മൂന്നാമത്തെ അടിക്ക് മുമ്പ് ഒന്നുകിൽ വടി , അല്ലെങ്കിൽ നമ്മൾ .. അവന്റെ പിടിയിലായിരിക്കും...!
zhlédnutí 59KPřed měsícem
മൂന്നാമത്തെ അടിക്ക് മുമ്പ് ഒന്നുകിൽ വടി , അല്ലെങ്കിൽ നമ്മൾ .. അവന്റെ പിടിയിലായിരിക്കും...!
കാട്ടുകൊമ്പൻ്റെ കുത്തേറ്റ് കൊല്ലപ്പെട്ട അമ്പാരി ആന... അർജുന | The Elephant King of DASARA
zhlédnutí 14KPřed měsícem
കാട്ടുകൊമ്പൻ്റെ കുത്തേറ്റ് കൊല്ലപ്പെട്ട അമ്പാരി ആന... അർജുന | The Elephant King of DASARA
പാഞ്ഞു വരുന്ന സുകുമാരനിൽ നിന്നും പ്രാണൻ രക്ഷിക്കാൻ ഓടിയ നെട്ടോട്ടം ...!
zhlédnutí 28KPřed 2 měsíci
പാഞ്ഞു വരുന്ന സുകുമാരനിൽ നിന്നും പ്രാണൻ രക്ഷിക്കാൻ ഓടിയ നെട്ടോട്ടം ...!
അവസാനശ്വാസം വരെ മനുഷ്യവർഗ്ഗവുമായി അങ്കം വെട്ടിയ ആൺപിറപ്പ്. ചങ്കുറപ്പിന്റെ പര്യായമായ ആനതീവ്രവാദി...!
zhlédnutí 78KPřed 2 měsíci
അവസാനശ്വാസം വരെ മനുഷ്യവർഗ്ഗവുമായി അങ്കം വെട്ടിയ ആൺപിറപ്പ്. ചങ്കുറപ്പിന്റെ പര്യായമായ ആനതീവ്രവാദി...!
ആനക്കാരെ ചക്രശ്വാസം വലിപ്പിക്കുന്ന കിടങ്ങൂർ കൃഷ്ണൻകുട്ടിയും ഓടിനടന്ന് പ്രണയിക്കുന്ന സീതക്കുട്ടിയും
zhlédnutí 39KPřed 2 měsíci
ആനക്കാരെ ചക്രശ്വാസം വലിപ്പിക്കുന്ന കിടങ്ങൂർ കൃഷ്ണൻകുട്ടിയും ഓടിനടന്ന് പ്രണയിക്കുന്ന സീതക്കുട്ടിയും
ആനയെ കൊല്ലാൻ ഒരു എട്ടുകാലി തീരുമാനിച്ചാൽ..! പാപ്പാനോട് മുടിഞ്ഞ പ്രണയവുമായി അഖില
zhlédnutí 36KPřed 2 měsíci
ആനയെ കൊല്ലാൻ ഒരു എട്ടുകാലി തീരുമാനിച്ചാൽ..! പാപ്പാനോട് മുടിഞ്ഞ പ്രണയവുമായി അഖില
ഒരു ഷൂട്ടിങ് സംഘം മുഴുവൻ പേടിച്ചരണ്ട് പരക്കം പാഞ്ഞപ്പോൾ ? ഓണക്കൂർ മണി ഭാഗം - 3
zhlédnutí 23KPřed 2 měsíci
ഒരു ഷൂട്ടിങ് സംഘം മുഴുവൻ പേടിച്ചരണ്ട് പരക്കം പാഞ്ഞപ്പോൾ ? ഓണക്കൂർ മണി ഭാഗം - 3
അടിച്ചു വീഴ്ത്തി കുത്തിയപ്പോൾ തുമ്പിക്കും കൊമ്പിനും ഇടയിൽ എൻ്റെ കാല് പെട്ടു....!
zhlédnutí 30KPřed 2 měsíci
അടിച്ചു വീഴ്ത്തി കുത്തിയപ്പോൾ തുമ്പിക്കും കൊമ്പിനും ഇടയിൽ എൻ്റെ കാല് പെട്ടു....!
രണ്ട് കൊമ്പും കൂടി മുഖത്തുണ്ടെങ്കിൽ മുഖത്ത് നോക്കിയാൽ ചങ്കിടിക്കും...!
zhlédnutí 46KPřed 3 měsíci
രണ്ട് കൊമ്പും കൂടി മുഖത്തുണ്ടെങ്കിൽ മുഖത്ത് നോക്കിയാൽ ചങ്കിടിക്കും...!
അയ്യപ്പന്റെ ജീവനെടുക്കാൻ കരുക്കൾ നീക്കിയ അജ്ഞാതൻ അടുത്ത ഇരയെ ലക്ഷ്യമിടുന്നു..!
zhlédnutí 180KPřed 3 měsíci
അയ്യപ്പന്റെ ജീവനെടുക്കാൻ കരുക്കൾ നീക്കിയ അജ്ഞാതൻ അടുത്ത ഇരയെ ലക്ഷ്യമിടുന്നു..!
ശശിയുടെ വാശിയോ ..മനസില്ലാ മനസോടെയുള്ള പടിയിറക്കമോ..?
zhlédnutí 181KPřed 3 měsíci
ശശിയുടെ വാശിയോ ..മനസില്ലാ മനസോടെയുള്ള പടിയിറക്കമോ..?
ശശി ഒഴിയുമ്പോൾ ഇല്ലാതിരുന്ന മുറിവുകൾ മണി ആദ്യമെത്തുമ്പോൾ കാണപ്പെട്ടത് എങ്ങനെ? MANGALAMKUNNU AYYAPPAN
zhlédnutí 183KPřed 3 měsíci
ശശി ഒഴിയുമ്പോൾ ഇല്ലാതിരുന്ന മുറിവുകൾ മണി ആദ്യമെത്തുമ്പോൾ കാണപ്പെട്ടത് എങ്ങനെ? MANGALAMKUNNU AYYAPPAN
ഇങ്ങനെ ഒരു ആനയെ ഇല്ലാതാക്കാൻ നമുക്ക് മാത്രമേ കഴിയൂ...? | MANGALAMKUNNU AYYAPPAN
zhlédnutí 135KPřed 3 měsíci
ഇങ്ങനെ ഒരു ആനയെ ഇല്ലാതാക്കാൻ നമുക്ക് മാത്രമേ കഴിയൂ...? | MANGALAMKUNNU AYYAPPAN
10 വർഷം കൊണ്ട് കേരളത്തിൽ അയ്യായിരത്തോളം കാട്ടാനകളെ കാണാതായി. ആരാണ് അവരെയെല്ലാം കൊന്നൊടുക്കിയത് ...?
zhlédnutí 16KPřed 4 měsíci
10 വർഷം കൊണ്ട് കേരളത്തിൽ അയ്യായിരത്തോളം കാട്ടാനകളെ കാണാതായി. ആരാണ് അവരെയെല്ലാം കൊന്നൊടുക്കിയത് ...?
കോതറ ആനയുടെ ചങ്കൂറ്റവും, വെല്ലുവിളി ഏറ്റെടുത്ത ഇടിവെട്ട് പാപ്പാൻമാരും..!
zhlédnutí 27KPřed 4 měsíci
കോതറ ആനയുടെ ചങ്കൂറ്റവും, വെല്ലുവിളി ഏറ്റെടുത്ത ഇടിവെട്ട് പാപ്പാൻമാരും..!
കാട് കയറുന്ന മനുഷ്യരും കാടിറങ്ങുന്ന വന്യജീവികളും. പ്രാണനും ചോരയും പിടയുന്ന പോരാട്ടം..
zhlédnutí 17KPřed 4 měsíci
കാട് കയറുന്ന മനുഷ്യരും കാടിറങ്ങുന്ന വന്യജീവികളും. പ്രാണനും ചോരയും പിടയുന്ന പോരാട്ടം..
പാമ്പാടി രാജന് വേണ്ടി പഠിപ്പ് മുടക്കിയ പെൺകുട്ടി | PAMBADI RAJAN
zhlédnutí 14KPřed 4 měsíci
പാമ്പാടി രാജന് വേണ്ടി പഠിപ്പ് മുടക്കിയ പെൺകുട്ടി | PAMBADI RAJAN
പാമ്പാടി രാജൻ എരണ്ടക്കെട്ടിൽ നിന്ന് രക്ഷപ്പെട്ടോ......? അപ്പൂസിന്റെ ആരാധകർ ആകാംഷയോടെ..!
zhlédnutí 77KPřed 4 měsíci
പാമ്പാടി രാജൻ എരണ്ടക്കെട്ടിൽ നിന്ന് രക്ഷപ്പെട്ടോ......? അപ്പൂസിന്റെ ആരാധകർ ആകാംഷയോടെ..!

Komentáře

  • @bibinchungathodi
    @bibinchungathodi Před hodinou

    സ്നേഹം മാത്രം അത്. അനുഷ്യനോടായാലും മൃഗങ്ങളോടായാലും.. രാജുവേട്ടൻ ♥️😢

  • @vrkondemand
    @vrkondemand Před hodinou

    മനുഷ്യനും ഡോൾഫിൻ കഴിഞ്ഞാൽ ഏട്ടവും ബുദ്ധിയുള്ള ജീവിയാണ് ആന. മനുഷ്യനെ പ്പോലെ ഒരു പാട് വികാരങ്ങൾ ഉള്ള ജീവി. വേദനിപ്പിച്ച ,ഭയപ്പെടുത്തി,അടിമയാക്കി വക്കണ്ട ജീവി അല്ലേ ഇത്. മധ പാട് സമയങ്ങളിൽ പോലും ആനകൂടങ്ങളിൽ കൂട്ടുകാരനായി മുതിർന്ന ആന ഉണ്ടെങ്കിൽ ആനയുടെ testosterone കുറയും എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ആയതിനാൽ ആനകൾ കൂട്ടമായി നല്ല ബന്ധത്തോടെ ജീവിക്കുന്നതാണ് അതിൻ്റെ മാനസിക ആരോഗ്യത്തിന് നല്ലത്. ഇതൊന്നും അറിയാണ്ട് ചുമ്മാ സ്വന്തം ആസ്വാദനത്തിന് ഇത്രയും മനോഹരമായ ജീവിയെ പീഡിപ്പിക്കുന്ന മനുഷ്യരെ നിയമപരമായി ശിക്ഷിക്കണം. എല്ലാം അറിയുന്ന പോലെ കുറെ പാപ്പാന്മാർ സംസാരിക്കുന്നു.മറ്റു വന്യ ജീവികളെപ്പോലെ ആന മനുഷ്യനെ ഉപദ്രവിക്കുന്നത് ഭക്ഷണത്തിന് അല്ല മറിച്ച് പല മാനസിക പിരിമുറുക്കവും വരുമ്പോൾ ആണ്.അതിനെ വനത്തിൽ സ്വൈര്യ വിഹാരത്തിന് വിടണം.

  • @akhilanandakhilanand1549
    @akhilanandakhilanand1549 Před 3 hodinami

    🌹

  • @midhunmidhu8460
    @midhunmidhu8460 Před 4 hodinami

    😢😢😢😢

  • @JabirNilamel
    @JabirNilamel Před 4 hodinami

    മനസ്സിൽ oru വിങ്ങൽ തന്നെയാണ്..😢😢കോട്ടായി രാജു ഏട്ടൻ 🙏🙏🙏

  • @maneeshpmna134
    @maneeshpmna134 Před 4 hodinami

    പ്രണാമം 🙏

  • @vinodvipin803
    @vinodvipin803 Před 5 hodinami

    ഓർമകൾക്ക് മുൻപിൽ 🌷😥

  • @rajeshgj6221
    @rajeshgj6221 Před 5 hodinami

    cant express my feeling 😢😢😢

  • @aravindhsabu7074
    @aravindhsabu7074 Před 6 hodinami

    🌹🌹

  • @PratheeshNair-t9v
    @PratheeshNair-t9v Před 6 hodinami

    🙏🌹

  • @pravikaratillam
    @pravikaratillam Před 6 hodinami

    പ്രണാമം.. സദ്ഗതി...ഓം ശാന്തി പ്രിയ കോട്ടായി..വിങ്ങുന്ന മനസോടെ പ്രാർത്ഥനകൾ... @ശ്രീ.. വല്ലാത്ത വേദനയോടെയാണ് ഈ എപ്പിസോഡ് കണ്ട് തീർത്തത്

  • @user-xc7uw5hp4c
    @user-xc7uw5hp4c Před 6 hodinami

    last narration was so feeling sad

  • @jishnupillai4979
    @jishnupillai4979 Před 6 hodinami

  • @harin4359
    @harin4359 Před 7 hodinami

    🌹🌹🙏🙏

  • @abhijithmanjoor2511
    @abhijithmanjoor2511 Před 7 hodinami

  • @rasjith.r.ssreelakath6033
    @rasjith.r.ssreelakath6033 Před 7 hodinami

    💐💐💐

  • @joseygeorge9080
    @joseygeorge9080 Před 7 hodinami

    പ്രണാമം 🙏🏼

  • @hari7356
    @hari7356 Před 7 hodinami

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hari7356
    @hari7356 Před 7 hodinami

    🙏🏻🙏🏻🙏🏻

  • @lijomontjoseph2731
    @lijomontjoseph2731 Před 7 hodinami

    രാജുവേട്ടനെക്കുറിച്ചുള്ള ഓർമകളുമായി ഇനി ഒരു വീഡിയോ ചെയ്യുന്നുണ്ടെങ്കിൽ നമ്മുടെ രാമകൃഷ്ണൻ ചേട്ടനെ കൂടി ഉൾപ്പെടുത്തണം. രാജുവേട്ടൻ തിരുവാമ്പാടി ഗോപാലൻകുട്ടി കേറിയതിന്റെ കഥകൾ രാമകൃഷ്ണൻ ചേട്ടനിൽ നിന്നും കേൾക്കാൻ ഒരു ആഗ്രഹം ഉണ്ട്. അതുപോലെ വാഴക്കുളം മനോജ്‌ ചേട്ടൻ, ഇതുവരെ രാജുവേട്ടന്റെ വാക്കുകളിലൂടെ മാത്രം കൂടുതൽ പേരും അറിയുന്ന പട്ടാളം ബേബി ചേട്ടൻ എന്നിവരുടെ രാജുവേട്ടനെക്കുറിച്ചുള്ള ഓർമ്മകൾ കൂടി കേൾക്കണമെന്നുണ്ട്.

  • @hari7356
    @hari7356 Před 7 hodinami

    🙏🏻🙏🏻🙏🏻

  • @rejikumar6006
    @rejikumar6006 Před 7 hodinami

    പ്രണാമം രാജു ഏട്ടാ 🙏🏾🌹

  • @gireeshclasic1357
    @gireeshclasic1357 Před 7 hodinami

    ❤❤❤❤❤❤❤❤😢😢

  • @joseygeorge9080
    @joseygeorge9080 Před 8 hodinami

    കോട്ടായി രാജുച്ചേട്ടന് പ്രണാമം 🙏🏼 നന്ദി ശ്രീകുമാർ ചേട്ടാ 🙏🏼

  • @unnimol8452
    @unnimol8452 Před 8 hodinami

    Sreeyettante scriptum അലിയർ sir nte വിവരണവും കൂടി ആയപ്പോ orikalum കണ്ടില്ലെങ്കിലും രാജ്വേട്ടൻ്റെ വിയോഗത്തിൽ വല്ലാത്തൊരു വിഷമം തോന്നുന്നു😢😢

  • @balan8640
    @balan8640 Před 8 hodinami

    Chekkane chenapatticha paniye😊😊😊😊😊

  • @user-zs9ed2rp6g
    @user-zs9ed2rp6g Před 8 hodinami

    ഒരേ ഒരു കോട്ടായി രാജു 🙏🙏🙏🙏

  • @invisibleink7379
    @invisibleink7379 Před 9 hodinami

    Always will be remembered ❤

  • @krishnakumarp421
    @krishnakumarp421 Před 9 hodinami

    🙏

  • @SijiSijikg-yh9bc
    @SijiSijikg-yh9bc Před 9 hodinami

    🙏🙏🙏

  • @Riyasck59
    @Riyasck59 Před 9 hodinami

    പ്രണാമം 😢😢

  • @user-hz5th6kn6o
    @user-hz5th6kn6o Před 9 hodinami

    Raju chettante family enthajilum sahayam cheyyan padillaaa chettaaa

    • @Sree4Elephantsoffical
      @Sree4Elephantsoffical Před 9 hodinami

      ഇന്നും ചോദിച്ചിരുന്നു. നേരത്തെ കോട്ടായി രാജുചേട്ടൻ സ്വീകരിച്ച നിലപാട് തന്നെയാണ് ഇപ്പോഴും കുടുംബത്തിന്. അച്ഛൻ പോയില്ലേ... തൽക്കാലം പ്രത്യേകിച്ച് ഒന്നും വേണ്ട എന്ന് എന്തെങ്കിലും ആവശ്യം വന്നാൽ പറയണം എന്ന് സൂചിപ്പിച്ചിട്ടുണ്ട്.

  • @anandhananilan7514
    @anandhananilan7514 Před 10 hodinami

    🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭 ഒരു വട്ടം കണ്ടു. പിന്നെ ഇനി ഒരിക്കലും പറ്റില്ല എന്ന് വിചാരിച്ചില്ല

  • @rajeevnair7133
    @rajeevnair7133 Před 10 hodinami

    Heart touching 🎉pranamam 🎉

  • @haridasnair6245
    @haridasnair6245 Před 10 hodinami

    🙏

  • @JIJ009
    @JIJ009 Před 10 hodinami

    😢

  • @praveenmohan4575
    @praveenmohan4575 Před 11 hodinami

    ഒരു തൊഴിലുകാരൻ എന്താവണമെന്നും എങ്ങനെയാവെണമെന്നും കാട്ടിത്തന്ന രാജുചേട്ടൻ.. അത് ഹൃദയഹാരിയായി ജനമനസുക ളിലെത്തിക്കുന്ന ശ്രീകുമാറേട്ടൻ, ശബ്ദഭംഗിയിലൂടെ മനം കവരുന്ന അലിയാർ സാർ..❤ 🤝

  • @vishnupkarottu
    @vishnupkarottu Před 11 hodinami

    വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പോയ കോട്ടായിക്ക് പ്രണാമം. അദ്ദേഹത്തിനുള്ള പ്രണാമം നേർന്നുകൊണ്ടുള്ള എപ്പിസോഡിൽ പൊന്നൻ എന്ന പേര് ഈ ചാനനിൽ കേട്ടു 🙏

  • @user-ki4mj4yi5m
    @user-ki4mj4yi5m Před 11 hodinami

    ❤❤❤

  • @sudhishparathil3852
    @sudhishparathil3852 Před 12 hodinami

    😢😢😢

  • @user-ez2ms9ld1j
    @user-ez2ms9ld1j Před 12 hodinami

    വളരെ സങ്കടം...

  • @jessyjohn3019
    @jessyjohn3019 Před 12 hodinami

    രാജു ചേട്ടാ 😢😢😢😢🙏🏻🙏🏻

  • @pradeeptc2447
    @pradeeptc2447 Před 12 hodinami

    ഇതുവരെ ശ്രീ രാജുവിനെ നേരിൽ കണ്ടിട്ടില്ല. പക്ഷെ ഒന്നാംതരം ചട്ടക്കാരൻ ആയ താങ്കൾ വൈകുന്ഡത്തിൽ എത്തും 🙏

  • @abiabeena5640
    @abiabeena5640 Před 12 hodinami

    😢😢🙏🙏

  • @muhammadnoufal78693
    @muhammadnoufal78693 Před 13 hodinami

    നഷ്ട പെട്ടുപോയി..😢😢

  • @army7165
    @army7165 Před 13 hodinami

    🌹🌹🌹🌹🌹🌹

  • @ajitha5428
    @ajitha5428 Před 13 hodinami

    Pranamam 🙏

  • @appu2589
    @appu2589 Před 13 hodinami

    ഒരുപാട് ദുഃഖത്തോടെ😪 ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🙏

  • @vishnudeth2159
    @vishnudeth2159 Před 13 hodinami

    🔥

  • @lijomontjoseph2731
    @lijomontjoseph2731 Před 14 hodinami

    Heart Touching 🌹