മൂന്നാമത്തെ അടിക്ക് മുമ്പ് ഒന്നുകിൽ വടി , അല്ലെങ്കിൽ നമ്മൾ .. അവന്റെ പിടിയിലായിരിക്കും...!

Sdílet
Vložit
  • čas přidán 31. 05. 2024
  • പേരും പെരുമയുള്ള ഗജരാജാക്കൻമാർ അനവധിയുണ്ടാവും. ആൾക്കൂട്ടങ്ങളെ ആവേശം കൊള്ളിക്കുന്ന വീരഗാഥകളും പട്ടാഭിഷേകങ്ങളുമായി ആനക്കേരളത്തിന്റെ രാജവീഥിയിലൂടെ ചുവടു വച്ച രാജാധിരാജൻമാരും നിരവധി...
    പക്ഷേ അമ്പതു മീറ്റർ അപ്പുറത്തെങ്ങാനും ഒരു തീക്കൊള്ളി മിന്നിയാൽ കൂടി പൊട്ടിത്തെറിക്കാൻ പാകത്തിൽ ഒരാനപ്പിറവി..!
    അതായിരുന്നു
    ഗുരുവായൂർ പുന്നത്തൂർ ആനക്കോട്ടയിലെ മുറിവാലൻ മുകുന്ദൻ ..!
    മുകുന്ദനെ പോല ഈ ഭൂമി പ്രപഞ്ചത്തിൽ മുകുന്ദൻ മാത്രം...!
    മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ
    Sree 4 Elephants-ൽ മുകുന്ദന്റെ ജീവിത സമരങ്ങളുടെ മറ്റൊരു അദ്ധ്യായം.
    #sree4elephants #keralaelephants #aanapremi #elephant

Komentáře • 125

  • @brave.hunter

    "അതല്ലെങ്കിൽ... ഞാൻ... ആളുടെ മകനല്ലാതിരിക്കണം" .... പാപ്പാൻറെ മകൻ പാപ്പാൻെറ വാക്കുകൾ

  • @sreesri1996

    കാട്ടിൽ ജീവിക്കേണ്ട ജന്മത്തിനെ കൊണ്ടുവന്ന് അതിന്റെ ലക്ഷണക്കേടുകളും കുറവുകളും എണ്ണിയെണ്ണി പറയുന്ന എല്ലാം തികഞ്ഞ കുറെ ആത്മക്കൾ.. ദുഷ്ടന്മാർ... ആനപ്പണി ചെയ്യാൻ ആളില്ലാത്തയാൾ എല്ലാം അവസാനിക്കും

  • @sudheshbalagopal1836

    Gvr. ദേവസത്തിൽ ആയത് കൊണ്ടു ഇത്രയും നാൾ ജീവിച്ചു. അല്ലായിരുന്നെങ്കിൽ എന്നേ തീർന്നേനെ

  • @sreelathamohanshivanimohan1446

    മുകുന്ദനെ അറിഞ്ഞു വരുമ്പോൾ ഒരിത്തിരി സങ്കടം വന്ന് പോയി ഒന്നിനോടും സമരസപ്പെടാത്ത ഒന്നിനോടും ഇഷ്ടമില്ലാത്ത ഒരൊന്നൊന്നര പോക്കിരി ആന..ആദരവും സ്നേഹവും വേദനയും അങ്ങനെ എന്തൊക്കെയോ തോന്നി..ഇതൊക്കെ ഇങ്ങനെ വന്ന് എടുത്തു വെച്ചത് കൊണ്ട് ആ ആനയെ എന്നും ഓർക്കും.. പ്രണാമം മുകുന്ദാ... നല്ല കാര്യം ചെയ്തു ശ്രീ... പേരും പവ്വറും നോക്കാതെ ചെയ്യുന്ന ഇതുപോലെ ചിലത് നിങ്ങൾ പോലും അറിയാതെ.. ചരിത്രത്തിന്റെ ഭാഗമാവും ആശംസകൾ നന്ദി കൂട്ടുകാരാ

  • @WooHooLaLa

    ഭൂമിയിലെ ഏറ്റവും ദുഃഖകരമയ കാഴ്ച.ഒരു സാമൂഹിക ജീവിയാണ് ആന. നല്ല ബുദ്ധിയും സ്നേഹവും ഉള്ള ഒരു സസ്തനി. ആനയുടെ ശരീരം പെട്ടെന്ന് ചുടാവുന്നു, ചൂടിൽ നിന്നും അതിന്റെ സുരക്ഷക്കായി മണ്ണ് പുറത്തിടുന്നു, കൂടാതെ വെള്ളവും കോരി ഒഴിക്കുന്നു. എന്നും കുളിപ്പിച്ച് തണലിൽ മാത്രം വിശ്രമിക്കുവാൻ അനുവദിക്കേണ്ട ഒരു മൃഗമാണ് ആന. അതിനു ചുട്ടു പൊള്ളുന്ന ടാറിട്ട റോഡിൽ കുടി, രാവെന്നില്ല പകലെന്നില്ല കിലോമീറ്ററുകളോളം നടത്തുകയും കാലിൽ ചങ്ങലയും ഇട്ടു വൃണവും ഉണ്ടാക്കുന്നു, ഇതിനൊക്കെ പുറമെ പാപ്പാൻ എന്ന മനുഷ്യ മൃഗത്തിന്റെ പീഡനങ്ങളും സഹിക്കുന്നു. ആനയായി ഒരു ജന്മം ഒരു ആത്മാവിനും കൊടുക്കരുതേ എന്ന് പ്രാർഥിക്കുന്നു.

  • @user-qv9ws5wv3s

    ആറന്മുള മോഹൻദാസ് ഏട്ടൻ കുറച്ചു നാൾ മുകുന്ദൻ ആനയിൽ ചുമതല ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്

  • @husainziya8340

    മുകുന്ദനെ അന്നേ അവന്റെ അമ്മയുടെ കൂടെ കാട്ടിലോട്ട് വിടണമായിരുന്നു ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ചെയ്ത ഏറ്റവും വലിയ തെറ്റ്

  • @Prajeesh_Bangalore

    എന്നാ പിന്നെ മുകുന്ദനെ തിരിച്ചു കാട്ടിലേക്ക് വിടാമായിരുന്നു...

  • @smaquaguppy382

    ഒരുപാട് ആനകളെക്കുറിച്ചുള്ള ചാനൽ നമുക്കുണ്ട് പക്ഷെ ഈ ചാനൽ,ആന കഥകൾ ,അവതണം എല്ലാം ഒന്നിനൊന്നു മികച്ചത് ❤️

  • @sreerajv6375

    തൃശൂർ പൂരത്തിന്റെ എപ്പിസോഡ് ഉണ്ടാകില്ലേ ??

  • @manu-ch7ju

    അവതരണം ഒരു രക്ഷയുമില്ല ശ്രീയേട്ടാ, കണ്ണടച്ച് തുറക്കും മുമ്പേ 25 മിനിറ്റ് എപ്പിസോഡ് തീർന്നു🥰

  • @muhammadnoufal78693

    ആനകളിലെ ആൺ പിറപ് മനുഷ്യനോട് സന്ധ്യ ഇല്ലാ സമരം ചെയ്ത The Real Heroes മുറിവാലൻ മുകുന്ദൻ 🐘🐘❤️❤️👍

  • @user-ki4mj4yi5m

    ഗുരുവായൂർ മുകുന്ദൻ ശരിക്കും ഒരു ആൺ പിറപ്പ് ❤❤❤❤❤

  • @ravindranpallath7062

    ഹായ് ശ്രീയേട്ടാ.നമസ്കാരം .മുകുന്ദനെ കുറിച് കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം .

  • @sushamasurendran5448

    ഈ ചാനൽ ഒരുപാട് ഇഷ്ടമാണ്. ആനകളെ കുറിച്ച് അറിയാനും ❤️

  • @krishnarajek3806

    നല്ലൊരു എപ്പിസോഡ്...... മുകുന്ദനെ കുറിച്ച് ഇനിയും അറിയാൻ ആഗ്രഹം ഉണ്ട്....

  • @binjurajendran

    മനുഷ്യനോടും തിരിഞ്ഞുനിന്ന് നേരിടാൻ ആരെങ്കിലും വേണമല്ലോ.. ✨

  • @jackdanial9362

    ഏറ്റവും വലിയ ജയിൽ അതാണ് പുന്നത്തൂർ ആന കോട്ട

  • @rameshar4046

    നന്ദി നമസ്കാരം ❤🎉

  • @ShahilalBeema-yw1hk

    റോക്കി bai ❤❤❤❤