Diesel Or Petrol Cars Malayalam | Which is Best for Choose Car Fuel Variant | Car Master | Used Cars

Sdílet
Vložit
  • čas přidán 16. 09. 2020
  • #DieselOrPetrolCars #CarMaster #How to Choose Car Fuel Variant
    ഡീസൽ ആണോ പെട്രോൾ ആണോ ?! ഏതാണ് നല്ലത്, എങ്ങനെ തിരഞ്ഞെടുക്കാം. എല്ലാവരുടെയും സംശയം ആണ് ഏതു എങ്ങനെ തിരഞ്ഞെടുക്കും എന്നത്. ഈ വിഡിയോയിലൂടെ നിങ്ങളുടെ സംശയങ്ങൾ ഞങൾ ദൂരീകരിക്കുന്നു. Diesel or Petrol ? How to choose Which Variant apt for you. We will clear all doubts about this Topic.
    Facebook Page : / carmasterpalakkad
    FOR USED CAR VALUATION SERVICE CONTACT : 9633936053
    Query Answered
    How to Choose Diesel Or Petrol
    Diesel Or Petrol Which is best
    Diesel Cars Advantages
    Diesel Cars Disadvantages
    Petrol Cars Advantages
    Petrol Cars Disadvantages
    Used Cars
    Second Hand Cars
  • Auta a dopravní prostředky

Komentáře • 229

  • @dontmove9381
    @dontmove9381 Před 3 lety +151

    ..ഡീസൽ ഉയിർ .... ഡീസൽ ഫാൻസ് എവിടെ ലൈക്

    • @9711555674
      @9711555674 Před 3 lety +5

      Petrol vandi oru feel illa..വെറും waste ആണ്..

    • @kiranrs7959
      @kiranrs7959 Před 3 lety +1

      Diesel Automatic

    • @Prnzz
      @Prnzz Před 3 lety +2

      Diesel❤️❤️❤️❤️

    • @padayappasingam516
      @padayappasingam516 Před 3 lety +7

      പണി വരുമ്പോൾ ഉയിരു പോകും

    • @the_break_less7505
      @the_break_less7505 Před 3 lety +2

      @@9711555674 adhyam poyi nalla oru petrol vandikk

  • @KL42RidersCorner
    @KL42RidersCorner Před 3 lety +11

    100 true ഇതു വണ്ടിയായാലും കറക്റ്റ് മെയിൻടൈനെസ് ചെയ്താൽ ആവിടെ കിടന്നു ഓടിക്കോളും..

  • @sunaisesulaiman5969
    @sunaisesulaiman5969 Před 3 lety +1

    Best channel anu eyale contact cheithal poleya ellam pakka talking nalla genuine anu

  • @santhosh9045
    @santhosh9045 Před 3 lety +6

    For driving trill diesel is best...because it has some punch...i mean low end torque than petrol engine..even if it has turbo..

  • @poppinzmedia3432
    @poppinzmedia3432 Před 3 lety +20

    background ishtapettu... oru official interview pole und.. standard und...🤞🤞

  • @mohamedsinoob3093
    @mohamedsinoob3093 Před 3 lety +7

    Super,,, I like diesel

  • @abdulrasheedck6080
    @abdulrasheedck6080 Před 3 lety

    Ellaam nalla arivukalaanu njangalkk sammanich kondirikkunnath.subscribe cheythu

  • @arungovindan7028
    @arungovindan7028 Před 3 lety +1

    നല്ല പോസ്റ്റ് നന്ദി സഹോ !

  • @jesussaves735
    @jesussaves735 Před 3 lety +2

    Oru car eduttittu engineil kurachu modi cheyyan agrahikkunnavar petrol nokkunatanoo nallatuuu????

  • @sajanks8093
    @sajanks8093 Před 3 lety

    Apt information And nice presentation highly beneficial

  • @rookie8275
    @rookie8275 Před rokem +1

    What about turbo petrol engines? Better than diesel ? Since it has almost same power as diesel

  • @rinshadabdul6376
    @rinshadabdul6376 Před 3 lety +8

    മുഹ്സിൻ ബ്രോ അടിപൊളി ആണ്.. ഞാൻ രണ്ട്‌ ദിവസം മുന്നേ വിളിച്ചിരുന്നു സെക്കന്റ്‌ ഹാൻഡ് കാർ എടുക്കുന്നതുമായി ബന്ധപ്പെട്ട്, എല്ലാ കാര്യങ്ങളും ഡീറ്റൈൽ ആയി പറഞ്ഞു തരും👍

  • @maneeshsahib400
    @maneeshsahib400 Před 3 lety +14

    I think petrol is best...thanks bro
    .

  • @abcdas1098
    @abcdas1098 Před 2 lety +5

    ദിവസവും ഒരു 50 km മുകളിൽ ഓട്ടം ഉണ്ടെങ്കിൽ മാത്രം ഡീസൽ എടുക്കുക

  • @Dhanushksd619
    @Dhanushksd619 Před 3 lety +2

    Weekly 1 time diesel vandi low kilometers use cheyyun indegil problems verumo????better petrol or diesel?

  • @pranavkr2551
    @pranavkr2551 Před 3 lety +8

    ഇന്ത്യയിൽ ഉള്ള എല്ലാ കമ്പനികളും അവരുടെ ഡീസൽ മോഡൽ വണ്ടികൾ കുറച്ചു കൊണ്ട് വരികയാണ് എന്നാണ് അറിവ്. ഇലക്ട്രിക് വാഹനങ്ങൾ വരുന്നതിന്റെ ഭാഗമായി. അതുപോലെ തന്നെ 15 വർഷം കഴിഞ്ഞ വണ്ടികൾ ഇനി retest കൊടുക്കില്ല എന്ന നിയമവും വരാൻ പോകുന്നു എന്ന് കേൾക്കുന്നു. ഈ അവസരത്തിൽ ഇനി ഒരാൾ ഡീസൽ മോഡലിലേക്ക് പോകുന്നത് ബുദ്ധിയാണോ?

  • @kuttan3324
    @kuttan3324 Před rokem

    Like to take creta. Diesel or petrol shall choose ? My riding is 90 k km in 5 year. Please reply

  • @BadssRIZLYN
    @BadssRIZLYN Před 3 lety +1

    Jeep compass diesel or petrol is better?

  • @jesussaves735
    @jesussaves735 Před 3 lety +2

    Next video.... moru car vaangumpol atinte eetu model vaanganam. Top model or... value for money model etanuu ennu oru video cheyyavoooo

  • @malayalis9502
    @malayalis9502 Před 3 lety

    Thanks for your information

  • @Lenel678
    @Lenel678 Před 3 lety +1

    Can u make a video related to latest latest license formalities.. eg- transfer from other state , linking to digilocker, address change, renewal, latest saradhi, Parivahan portal,, Old licence linking to parivahan ,, International license holders how they take Kerala license.. New barcoding license details or u can add more to elaborate it..

  • @abdulajeeshmm9141
    @abdulajeeshmm9141 Před 3 lety +1

    Polo tsi 1.2(dsg) video cheyavo???

  • @hrs8229
    @hrs8229 Před 2 lety +2

    ഡീസൽ വണ്ടി ഒരു ഒരുലക്ഷം കിലോമീറ്റർ ഓടിയ 2008 2010 റേഞ്ച് ( taxi) എടുക്കാമോ

  • @TheEnforcersVlog
    @TheEnforcersVlog Před 3 lety +1

    Turbo illatha pazhe diesel vandi vangiyalo?

  • @rrhallabol4750
    @rrhallabol4750 Před 3 lety +1

    2000 km per month ottam undavum ethanu nallath altroz diesel edthaalo

  • @shinjithkv9151
    @shinjithkv9151 Před 3 lety +1

    Do you have used car showroom in kerala?

  • @unifash939
    @unifash939 Před 3 lety

    Bro recent new cars inde price and mileage kurichu parayavo enikku home to office distance 13 km indu new car ahh medikan pone

  • @murshimurshid1647
    @murshimurshid1647 Před 6 měsíci +1

    Bro CNG akiyal engine life kurayo 2014 etios ud

  • @saijups2320
    @saijups2320 Před 2 lety +1

    ഞാൻ ഒരു ടവേര നോക്കി 2.40 കെഎം ഓടി ഓയിൽ സ്റ്റിക്ക് oriyapol ചെറിയ സ്‌മോക്ക് പോലെ കണ്ടു പ്രശ്നം ഉണ്ടോ

  • @SAFUFIROZ
    @SAFUFIROZ Před 3 lety +2

    C N G യെ കുറിച്ച് . ഒരു review ചെയ്യുമോ

  • @adarshs5507
    @adarshs5507 Před 3 lety +3

    Broh etios te oru review cheyyamo

  • @semico-l-on
    @semico-l-on Před 3 lety

    bro oru car petrol aano diesel aano enn engneya identify cheyune

  • @unnitintu
    @unnitintu Před 3 lety

    New ertiga എങ്ങനുണ്ട്, i have plan to by new car,

  • @shajanvn52
    @shajanvn52 Před 3 lety +2

    Good information brother 👍

  • @jp-qs3pe
    @jp-qs3pe Před 3 lety +1

    maruthi suzukhi don't have new Diesel varient. so they told that petrol is good

  • @saju2453
    @saju2453 Před 7 měsíci +1

    Ford figo/fiesta പെട്രോൾ എടുത്താൽ നല്ലതാണോ?
    ചിലർ പറയുന്നു എപ്പഴും injector complaints ആണെന്ന്..
    ഒന്ന് പറഞ്ഞു തരാവോ

  • @ajaydev8334
    @ajaydev8334 Před 3 lety

    Bro zen petrol or diesel is best?

  • @laluprasad5605
    @laluprasad5605 Před 2 lety +1

    Montly max 150km oottam ഉള്ളു.i20 diesel edukkanamnnu nalla agraham indu. Oru bad decition ako. Car master i20 diesel review കണ്ടപ്പോ വീണ്ടും വണ്ടിയോടുള്ള ഇഷ്ട്ടം കൂടി.. ഈ km ഓട്ടം ഉള്ളു എങ്കിൽ i20,diesel eduthal pani kitto.. ur cmnts will be really appreciated.. thank you..

    • @Charliethetrader
      @Charliethetrader Před 2 lety

      Pani onnum kittulla njn diesel aanu use cheyyunne yearly 5k oodiyal aayii but drive poli aanu kaalu kodkkumbm nammade face il ulla aa chiri maatram mathi diesel edukkan

  • @aneesmidhuhamndan924
    @aneesmidhuhamndan924 Před 3 lety +1

    wooo അടിപൊളി

  • @praveennair5588
    @praveennair5588 Před 3 lety +1

    Nice information

  • @laiboosfoods5755
    @laiboosfoods5755 Před 3 lety +1

    3000ഓടിയ ബൊലേറോ. Zlx. സ്റ്റിയറിങ് ഉള്ളിൽ നിന്ന് ഒരു അടി വരുന്നു.. സർവീസ്. ചെയ്തു എന്നിട്ടും മാറുന്നില്ല....

  • @romeomathews5557
    @romeomathews5557 Před 3 lety +1

    Super bro,you gave good responds for comments 👌

  • @christyissack6337
    @christyissack6337 Před 2 lety +1

    ഒരു ലക്ഷത്തി അയ്യായിരം കിലോമീറ്റർ ഓടിയ ആൾട്ടോ എടുക്കുന്നതിൽ കുഴാപ്പ ഉണ്ടോ ac തണുപ്പ് കുറവ് പിന്നെ ഒരു സൗണ്ട് ഉം വരുന്നുണ്ട്

  • @rajkumarck5987
    @rajkumarck5987 Před 2 lety

    ഒരു മാരുതി mpfi കാറിന്റെ മാക്സിമീം engine ലൈഫ് ഇൻ കിലോമീറ്റർ എത്ര ആണ്......

  • @akhilkrishna7832
    @akhilkrishna7832 Před 3 lety +3

    Nice Bro... Pattumenkil Ford freestyle onnu review cheyyamo?❤

  • @jesussaves735
    @jesussaves735 Před 3 lety +4

    Broi ..... eeee diesel carsil remap um ee cheriya engine modify cheyyumpol or exchaust onnu modi cheyyumpol pollution valare scene aayi pokilleyyyyy

    • @carmaster012
      @carmaster012  Před 3 lety

      Yes free flow aakkiya performance and turbo working okke pakka aakum but its illegal

  • @muhammedmusthafa5987
    @muhammedmusthafa5987 Před rokem +1

    എൻറെ ന്യൂ പെട്രോൾ jeep compass പെട്രോൾ പമ്പുകാർ ഡീസൽ ഫിൽ ചെയ്തു അതിനു ശേഷം ക്ലീൻ ചെയ്തു പ്ളഗ് മാറ്റി ..ഇനി എന്തെല്ലാം പ്രോബ്ലെംസ്‌ വരാനാണ് സാധ്യത

  • @harikrishnan7013
    @harikrishnan7013 Před 3 lety +3

    Bro സ്കോർപിയോടെ ഒരു റിവ്യൂ ഇടാമോ. എന്നെ പോലെ Second hand scorpio വാങ്ങുന്നവർക്ക് അത് ഒരു ഉപകാരമായിരിക്കും.

  • @loma1234561
    @loma1234561 Před 2 lety +1

    DPF issues???

  • @saransb927
    @saransb927 Před rokem +3

    Ritz petrol 2 model milage എത്ര kittum . Ritz vangan idea und.better petrol or diesel oru idea illa can u help

  • @survivalofthefittest5654
    @survivalofthefittest5654 Před 3 lety +5

    If u want milage and perfomance same time go for desel car...that is the simple answer

  • @abhinandvp5289
    @abhinandvp5289 Před 3 lety

    Free service kazhijaal purathunnu cheyyunnathinta kurichu oru video

  • @abhinandvp5289
    @abhinandvp5289 Před 3 lety

    Turbo petrol engine engane

  • @dragondragon84
    @dragondragon84 Před 3 lety +1

    Informative

  • @Sharon-xu1xb
    @Sharon-xu1xb Před rokem +1

    Diesel vandi bhp kuravalle.petrol vandi bhp kooduthal alle.appo petrol vandi alle power

  • @jobypanamkulampanmakulam2796

    എന്റെ കാർ ഇൻഡിഗോ പെട്രോൾ ആണ് അതിന്റെ റേഡിയറ്റർ ഓൺ ആകുന്നില്ല കൂൾ ഏൻഡ് തിളച്ചു പോകുന്നു

  • @dreadpirate6469
    @dreadpirate6469 Před 3 lety +1

    ഒരു mark3(2015 മോളിൽ) Octavia 2.0TDi എടുക്കുന്നത് പണി കിട്ടുമോ used car

  • @9995917119
    @9995917119 Před 3 lety

    Bro new glanza engana undu

  • @prathyushprasad7518
    @prathyushprasad7518 Před 2 lety +14

    എനിക്ക് personally പെട്രോൾ എഞ്ചിൻ ആണ് ഇഷ്ടം...... ഡീസൽ എഞ്ചിന്റെ 'ഹൂ ' എന്നൊക്കെയുള്ള സൗണ്ട് കേട്ട് ഡ്രൈവ് ചെയ്യുന്നതിലും നല്ലത് refined and sporty പെട്രോൾ engines ഡ്രൈവ് ചെയ്യുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ടം.........

    • @ujjvallal9909
      @ujjvallal9909 Před rokem +2

      etrayokke ayalum diesel inda pullinginde erayalathu petrol varilla milegum kittate illa ine diesel inda sound net il keri merc e class diesel rivew nokk oru taru shabdam vandiyil varilla

  • @PKpk-or2oe
    @PKpk-or2oe Před 2 lety +1

    Cng lpg upgrade video cheyyumo.
    Engine life kurayumo
    Lpg future ndavum
    Plz make one video

  • @anwarozr82
    @anwarozr82 Před 2 lety +3

    I like 'Diesel' Engines😎🔥💪🏼

  • @ameerotp
    @ameerotp Před 3 lety +6

    Car
    MASTER ♥️
    My car
    Ritz diesel ♥️♥️♥️😘

    • @carmaster012
      @carmaster012  Před 3 lety

      Cool ❤️

    • @carmaster012
      @carmaster012  Před 3 lety

      Ritz nice anu driver's car

    • @NIKHILKUMAR-sl7dq
      @NIKHILKUMAR-sl7dq Před 3 lety +1

      ചേട്ടാ ഒരു 1.5lk km ഓടിയ ritz എടുത്താൽ panni കിട്ടുമോ

  • @padayappasingam516
    @padayappasingam516 Před 3 lety +7

    ഒരു ഐഡിയ തോന്നിയതാണ് പെട്രോൾ വണ്ടിയിൽ ഡീസൽ വണ്ടി ഒരു ലക്ഷത്തി പുറത്ത് വില വ്യത്യാസം ഉണ്ട് അപ്പോൾ ഡീസൽ വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നവർ പെട്രോൾ വണ്ടി എടുത്തിട്ട് വേരിയേഷൻ വരുന്ന ഒന്നേകാൽ ലക്ഷം രൂപ പലിശക്ക് കൊടുക്കുക അപ്പോൾ അതിൽ നിന്നും മാസം മാസം 3500 ഓളം പലിശ കിട്ടും ആ പൈസ കൊണ്ട് പെട്രോൾ അടിക്കുക അപ്പോൾ പിന്നെ നമ്മുടെ വണ്ടി ഓടുന്നത് ഫ്രീ കൊടുത്ത മൊതല് കാലാവധി കഴിയുമ്പോൾ തിരിച്ചു കിട്ടുകയും ചെയ്യും ഇത് ഒരു ഐഡിയ അല്ലേ😁😁😁

    • @carmaster012
      @carmaster012  Před 3 lety +1

      Vayagaraaaa

    • @PKpk-or2oe
      @PKpk-or2oe Před 3 lety +2

      Vandi vangunna paisa motham ettal uber free ayi vilkkan ulla cash undavallo.

    • @dreadpirate6469
      @dreadpirate6469 Před 3 lety +4

      1 lakh ന് എവിടെയാ മാസം മാസം 3500 വെച്ച് interest കിട്ടുന്നത്🙄

    • @advratheeshishowjoseph6245
      @advratheeshishowjoseph6245 Před 3 lety

      800kittum

    • @padayappasingam516
      @padayappasingam516 Před 3 lety

      @@advratheeshishowjoseph6245 ഞാൻ 1000 തരാം എനിക്ക് ഒരു ലക്ഷം രൂപ തരുമോ

  • @akashanair3598
    @akashanair3598 Před 3 lety +5

    വർഷം 2-3k കിലോമീറ്ററെ yearly use kanu enik,second hand old diesel vandi edthal pani kittumo

  • @nirmalch
    @nirmalch Před 3 lety +7

    Diesel hatchback (Altroz) എടുക്കാൻ താല്പര്യപ്പെടുന്നു.. ഒരു 10 വർഷം എങ്കിലും ഉപയോഗിക്കണം. 2021 ഇൽ അത് ഒരു നല്ല തീരുമാനം ആണോ?

    • @nirmalch
      @nirmalch Před 3 lety +2

      What do you think? I mean, I'm about to book either Swift or Altroz Diesel. Could you please let me know your suggestion on this?

  • @lijomathunny3923
    @lijomathunny3923 Před 3 lety +1

    Tata tiago and altroz oru video cheyyamo..

  • @autoguidemalayalam898
    @autoguidemalayalam898 Před 3 lety +4

    സെക്കൻഡ് വണ്ടി എടുക്കുമ്പോൾ ഡീസൽ ആണോ പെട്രോൾ ആണോ നല്ലത്?. Maruthi, Honda, Toyota വണ്ടികൾ നോക്കുമ്പോൾ
    വർഷത്തിൽ 10k-12k km ഓട്ടം

  • @meteors82
    @meteors82 Před 3 lety +1

    Diesel car❤❤❤power full

  • @niriap9780
    @niriap9780 Před 2 lety +3

    🤩🤩എനിക്കിഷ്ടം ഡീസൽ എൻജിൻ പോലെ ടോർക്ക് വാരിവിതറുന്ന മഹേന്ദ്രയുടെ നല്ല oookkan power ഉള്ള (bhp) പെട്രോൾ എൻജിനാണ് 🤩🤩
    Mstallion engine odichavarku ariyaam.
    Xuv7OOil varunnathu anyaayam aanu 200bhpum 380Nm torqum....👌

    • @anazbinmuhammed
      @anazbinmuhammed Před 2 lety

      xuv 700 inde petrol version poli alle

    • @anazbinmuhammed
      @anazbinmuhammed Před 2 lety

      xuv 700 petrol engine 0 to 100 @ 9.5 seconds, whearas diesel takes 11.5 seconds to get 100.

  • @nagu351
    @nagu351 Před 2 lety +1

    Bro ഞാൻ Nexon പുതിയ വണ്ടി ഡീസൽ എടുക്കാന് വിചാരിക്കുന്നു മാസം ഒരു 1000 - 1500 കിലോമീറ്റർ ക്കണ് ഓടുക , എന്താണ് ബ്രോയുടെ അഭിപ്രായം Nexon vandiyodulla ishtam kondanu edukunath petrol model enik ishtapetilya

    • @prasobhsobhan3678
      @prasobhsobhan3678 Před 3 měsíci

      അറിയാവുന്ന കാര്യം ചോദിക്കണമായിരുന്നു 😊

  • @Prnzz
    @Prnzz Před 3 lety +2

    Diesel vandi annu enikku nallath ayyi thoniyath

  • @swapnilnikam4700
    @swapnilnikam4700 Před 2 lety +1

    Not daily use

  • @jerinjoseph4058
    @jerinjoseph4058 Před 3 lety

    Xuv500 review iddummoo???

  • @Jithuuthaman
    @Jithuuthaman Před 3 lety +2

    Bro kidu

  • @muhammedmusthafa5987
    @muhammedmusthafa5987 Před rokem +1

    ഞാൻ ഒരു പ്രവാസിയാണ് നാട്ടിൽ വരുമ്പോൾ മാത്രമെ യൂസ് ചെയ്‌യുള്ളു ..പെട്രോൾ ആണോ better

  • @MrArn333
    @MrArn333 Před 3 lety

    പെട്രോൾ കാറിൽ CNG kit fit ചെയ്താൽ എന്തെങ്കിലും issues ഉണ്ടോ, അതിനെക്കുറിച്ചു ഒരു വീഡിയോ cheyyamo

  • @GiriGopiKrishna
    @GiriGopiKrishna Před 3 lety +1

    ❤️👍

  • @kkk19905
    @kkk19905 Před rokem +1

    Ford Figo petrol kollam o???

  • @nayanrose68
    @nayanrose68 Před 3 lety +4

    ഡിസൽ വണ്ടി ഒരു വർഷം വരെ ഉപയോഗിക്കാതെ ഇട്ടാൽ എന്തെങ്കിലും കുഴപപമുണ്ടോ? വിദേശത്തുള്ള ആളുകൾ yearly ഒരിക്കൽ വരുമ്പോ ഉള്ള കാര്യം ആണ് ഉദ്ദേശിച്ചത്... ഒരു EcoSport diesel എടുക്കാൻ plan ഉണ്ട്. Pls reply

    • @carmaster012
      @carmaster012  Před 3 lety

      Vannu kazhinju use cheyyumbo new diesal all filter change oil okke nookkiya problm illa

    • @alwinjames9291
      @alwinjames9291 Před 3 lety +2

      Pokumbol eniku thannittu poko.
      Thirrichu varumbol tharam

    • @shihabshamadambillath1698
      @shihabshamadambillath1698 Před 2 lety

      ചെല്ല് 1ഇയർ കഴിഞ്ഞു വരേണ്ട താമസം വണ്ടി പണി തന്നു തുടങ്ങും തള്ളിക്കൊണ്ടുപോകേ ണ്ടിവരും

  • @hanaan__429
    @hanaan__429 Před 2 lety +1

    diesel oodikkumbol kittunna rasam ath petrol ne tharan kazhiyilla. turbo on aayi kazhinjal vandi valichond oru pok und🔥...fiat nte 1.3multijet aanengil poli.

  • @arfuzz2716
    @arfuzz2716 Před 2 lety

    Bro toyota Etios oke ethra km vare ullath edukam

    • @vijayakrishnanp5536
      @vijayakrishnanp5536 Před 2 lety

      നിസ്സാൻ സണ്ണി ഡീസൽ നല്ലതാണ്. 22 km per litre കിട്ടുന്നുണ്ട്.

  • @dreadpirate6469
    @dreadpirate6469 Před 3 lety +6

    If Hatchback go for petrol
    Sedan or Suv go for diesel

    • @98560
      @98560 Před 3 lety

      What is the logic behind that???

    • @dreadpirate6469
      @dreadpirate6469 Před 3 lety +2

      @@98560 more torque needed when you have a tail. Once you driven a petrol sedan you will know

    • @krishhari4883
      @krishhari4883 Před 3 lety +2

      @@dreadpirate6469 My honda city ivtech has no pulling issue

    • @ujjvallal9909
      @ujjvallal9909 Před rokem

      @@krishhari4883 just try it in hills it will stall easily where as a diesel will not even with ac and full load

    • @krishhari4883
      @krishhari4883 Před rokem

      @@ujjvallal9909 Never bro . I also drive a Punto 90hp diesel , apart from the low-end torue I don't feel any pulling issue ivtech . Car will not stall if you know how to drive bro

  • @jesussaves735
    @jesussaves735 Před 3 lety +1

    Car illatavarkkayirikkum doubts koodutal so onnu mind cheytekkaney..

    • @carmaster012
      @carmaster012  Před 3 lety

      Really bro ........... thangal vahanam vangumbo njan vannu free aai check cheyyum sure but oru new car vangan thangalkk sadhikkatte ennu ashamsikkunnu orupaad snehathode muhasin
      9633936053
      Any help u can contact me

  • @nirups9021
    @nirups9021 Před 3 lety +4

    Enthaayalum diesel vandi mathi.mileage thanne mukyam bigilr

  • @BobyKizhakkayil
    @BobyKizhakkayil Před 2 lety

    👍🏼

  • @Vishnu_X999
    @Vishnu_X999 Před 2 lety

    Yearly average oru 6000 kms running ollu.weekends aanu kooduthal vandi edukkan chance ollu..diesel eduthal problem aano?

    • @carmaster012
      @carmaster012  Před 2 lety +1

      angane onnum illa. go ahead

    • @Vishnu_X999
      @Vishnu_X999 Před 2 lety

      @@carmaster012 Thanks bro ❤️

    • @Vishnu_X999
      @Vishnu_X999 Před 2 lety

      @@carmaster012 Swift diesel second hand aanu uddeshikane.almost 75000 oodiyathu.vere complaints nilavil illa.

    • @Vishnu_X999
      @Vishnu_X999 Před 2 lety

      @@carmaster012 ethrakku edukkam?

  • @anandv.l
    @anandv.l Před 2 lety +1

    Cngiyo?

  • @kingsman045
    @kingsman045 Před 3 lety +17

    സംശയം മാറി...
    സ്വിഫ്റ്റ് പെട്രോൾ❤️❤️❤️👍🏻

    • @carmaster012
      @carmaster012  Před 3 lety +2

      Happy to hear

    • @kingsman045
      @kingsman045 Před 3 lety +3

      @@carmaster012 secondhand petrol സ്വിഫ്റ്റ് എടുക്കുമ്പോൾ ആവറേജ് എത്ര കിലോമീറ്റർ വരെ ഓടിയത് എടുക്കാം ബ്രോ??

    • @carmaster012
      @carmaster012  Před 3 lety +1

      @@kingsman045 1 lks oodiyalum no tension

    • @as-ew8lk
      @as-ew8lk Před 3 lety

      @@carmaster012 bro swift deisel സെക്കന്റ്‌ ഹാൻഡ് ആണെങ്കിലോ,please replay

    • @as-ew8lk
      @as-ew8lk Před 3 lety

      @@carmaster012 ❤️❤️❤️

  • @sivasankarr5948
    @sivasankarr5948 Před 3 lety

    😊👍

  • @nowfelbasheer7119
    @nowfelbasheer7119 Před rokem +1

    Petrol Honda CITY and Diesel Honda CITY race ചെയ്താൽ petrol അല്ലെ win ചെയ്യുന്നത്.

  • @arunrajan875
    @arunrajan875 Před 3 lety +1

    ഞാൻ ഒരു i20 പ്ലാൻ ചെയ്യുക ആണ്‌ സെക്കന്റ്‌ എടുക്കാൻ... പെട്രോൾ mlg ഇല്ല പവർ ഉം കുറവ്.. So ഡീസൽ ഇഷ്ട്ട പെട്ടു.. ശെരിക്കും.. ബട്ട്‌ പലരും ഓട്ടം കുറവ് ആയത് കൊണ്ട് വേണ്ട എന്ന് പറയുന്നു... ഇയർ മാക്സിമം 3000 ഒക്കെ കവർ ചെയ്യൂ.. ഡീസൽ വാഹനം ഓട്ടം കുറവ് ആണേൽ ഇഷ്യൂ ആണോ. എന്തൊക്കെ ആണ്‌ prblms... അറിയാത്തത് കൊണ്ടാണ് ചോദിക്കുന്നത്... പൊങ്കാല ഇടരുത് 😔

    • @carmaster012
      @carmaster012  Před 3 lety +1

      ഇവിടെ എന്തു വേണേലും ചോദിക്കാം ആരും പൊങ്കാല ഇടില്ല ബ്രോ ഒരുമാസം എത്ര km ഓടും ബെറ്റർ യൂ can call me 9633936053

  • @KishorKumar-rg8zp
    @KishorKumar-rg8zp Před 3 lety +1

    അഴീചയിൽ ഒന്നോ രണ്ടോ ദിവസമേ വണ്ടി എടുക്കാറുള്ളു.....! ഡിസ്സൽ എടുത്താൽ പെടുമോ ...... ? അറിയുന്നവർ പറഞ്ഞു തരാമോ?????

  • @jiyashmc
    @jiyashmc Před 3 lety +4

    Turbo diesel fans come here😘

  • @vishnuvkumar-fn8qd
    @vishnuvkumar-fn8qd Před 3 lety +1

    2lakh+ km indica v2 2004 no turbo...ഇപ്പഴും pwoli.. 22 milage

  • @swapnilnikam4700
    @swapnilnikam4700 Před 2 lety +1

    Which is good petrol or diesel? I travel yearly 5000km ?

  • @kiranunnikrishnan3179
    @kiranunnikrishnan3179 Před 3 lety +1

    Most of the companies dropping their well proved Diesel engines , and turning into petriol variants. Any reason behind that??

  • @shejirpattambi4780
    @shejirpattambi4780 Před 3 lety +4

    ബ്രോ ആദ്യത്തെ കാര്യം ഡീസൽ വണ്ടി വില 1.50 to 2 ലക്ഷം കൂടുതൽ വരും പിന്നീട് അങ്ങോട്ട് ഈ അധിക വില അതിന്റ പലിശ ഇൻഷുറൻസ് പാർട്സ് വില ടയർ തേയ്മാനം നോക്കിയാൽ ഡീസൽ കൊല്ലും

  • @jesussaves735
    @jesussaves735 Před 3 lety +6

    Diesel carsil 1 lakhs km kazhiyumpol turbos il pani kittarundoo broiii

    • @Prnzz
      @Prnzz Před 3 lety +1

      Ende vandi 178,000 kms oodi turbo ippolum cool ayyi work cheyyunund

  • @raoofkvr2774
    @raoofkvr2774 Před 3 lety +15

    Ritz ഡീസൽ ക്ലെച് മാറാൻ എത്ര രൂപ ചിലവ് വരും

  • @abhijithc8366
    @abhijithc8366 Před 3 lety +1

    Kayil ulla cashinu vandi edukunnathano atho oru 1lakh 2laksh finance cheythu kurachude nalla vandi edukunne ano nalathu..

    • @abhijithc8366
      @abhijithc8366 Před 3 lety

      Plz rply.

    • @carmaster012
      @carmaster012  Před 3 lety

      financial security undegil ready cash aanu nallath. allegil full money car il invest cheyithaal dead money aayi kidakkum. loan aavumbo maasam adanju pokkolum. ( Caution : Ithu oru Abhipraayam maathram )

    • @abhijithc8366
      @abhijithc8366 Před 3 lety +1

      @@carmaster012 thank you so much.