Car Loan Malayalam | Used Car Loan | Vehicle Loan | Car Master | Second Hand Cars
Vložit
- čas přidán 13. 09. 2020
- #Usedcarloanmalayalam #Carmaster #UsedcarFinance
വാഹന വായ്പ്പ നിരക്ക് ? പലിശ നിരക്ക് ? എന്തൊക്കെ രേഖകൾ ? എങ്ങനെ സ്വന്തമായി എടുക്കണം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഈ വിഡിയോയിലൂടെ ഞങൾ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. Car loan rates? interest rate ? What documents Needed ? In this video, we will Show you how to make Your own.
FOR USED CAR VALUATION SERVICE CONTACT : 9633936053
Query Answered
Car Loan
Vehicle Loan
Used Car Loan
Car Finance
Second hand Car Finance
Used Cars
Second hand cars - Auta a dopravní prostředky
Bro പറഞ്ഞത് വളരെ ശെരി യ.,വണ്ടി ഒരെണ്ണം istta pettal കണ്ണും കാണില്ല ചെവിയും കേള്‍ക്കില്ല
Sathyam
Sorry to be so off topic but does anyone know a trick to log back into an instagram account..?
I was stupid lost my account password. I would appreciate any tips you can give me.
@Bronson Leonard instablaster ;)
😀
Ippo nte avastha😂❤
ലോണിനെ കുറിച് നല്ല ദാരണ കിട്ടി അടിപൊളി
ബ്രോ 🌺👏👏👏
Used car vehicle loan video is very informative. Thanks for revealing behind the curtain details.
Very well explained. Useful info shared 👍👍👍thanks
ഒരു വണ്ടി വാങ്ങാൻ തീരുമാനിച്ചപ്പലെ വീഡിയോസ് നോക്കി ഹെല്പ് ഫുൾ
Nys explanation 👏👏👏
താങ്ക്സ് മച്ചാനെ
Very informative video brother, Pls post a video on how to identify whether the odometer reading is genuine or it is reset, Thankyou.
Bro nalla avatharanam..👍
Good information thanks bro .👍
Helpful ❤️
Thanks 👍👍😊
Tanx for info ✌
Good information 👌
നല്ല ഉപകാര പ്രദമായ video അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി...
blessed
Thanks bro
I think Hdfc banks doing only good profile cases.Their polices are very tight compare to other banks. But rate is little bit low compare to other banks. Some of other banks and Nbf’s hve heigh rate of interest because of they are ready to do risky funding like if a coustomer have profile issues. Cibil issues .coustomer income norms not met . Etc....That’s why may rate of interest is heigh
Great vdo
Nice👍👍
Very helpful 👍
100th comment
Bro sx4 petrol nte main complaints parayavo
Vandiye patti video cheyavo
True🌹🌹🌹🙏🏻bro 🌹
Secondhand vandiku interest kuduthalanu in hdfc and axis 14 % undu eni kurachu kayingu vilkan nokumbo vilkan patilla,personal loan okke ithenakalum interest kuravanu in sbi
Nice❤️
true value, cars 24 polulla sthapanangalil ninnu finance cheyth avidannu thanne vandi edukkunnath risk aano bro
Super....😍 ബാക്കി ബാങ്കിൽ 😄
മുഹ്‌സിൻ ബ്രോ.. ബാങ്ക് വഴി നേരിട്ട് ലോണ് എടുക്കുമ്പോൾ evaluation, documentation fee ഇതൊന്നും നമ്മൾ അടക്കേണ്ടെന്നാണോ പറഞ്ഞത്..?
Hi bro.
6.70 on road price ഉള്ള വണ്ടിക് 90% ലോൺ ഇടാൻ ഉദ്ദേശിക്കുന്നു. 7yr ഇടാൻ ആണ് പ്ലാൻ കാരണം ഒരു 9ill താഴെ emi kittanam.. ഏതു ബാങ്കിൽ ആണ് പോവേണ്ടത് ബെറ്റർ ആയ 2,3 ബാങ്ക്സ് suggest cheyamo. പിന്നെ ഫ്ലാറ്റ് or dimnishg ആണോ നല്ലത് . Please suggest
👌
Very Good
Nice presentation 👌 very informative
Glad you liked it
Nalla avatharanam bro
Welcome
👍
👌👌
❤️👍
👍❤️👌
Awesome Bro......You are very talented,All the best wishes for the channel
Thank❤❤❤❤
👍👌
ഒരു പക്ഷെ ഈ വീഡിയോ ഞാൻ വണ്ടി എടുക്കുന്നതിനു മുൻപ് കണ്ടിരുന്നെങ്കിൽ ഈ ചതികുഴിയിൽ വീയില്ലായിരുന്നു 2016 മോഡൽ ഹ്യൂണ്ടായ് G/10 സ്പോർട്സ് വണ്ടി കണ്ടു ഒരു വർഷം പഴക്കം (2017 ലാ എടുക്കുന്നെ ) ഹ്യൂണ്ടായ് പ്രോമിസ് ൽ തന്നെയാ എടുക്കുന്നെ.. വണ്ടി അർജന്റ് ആയ കാരണം മറ്റൊന്നും ചിന്തിച്ചില്ല ലോൺ ഏജന്റ് വൈ എടുത്തു സ്റ്റേറ്റ്മെന്റ് കയ്യി ൽ കിട്ടിയപ്പോഴാ പലിശ മനസ്സിലായെ 14.5 %🥴🥴 415000 ലോൺ പാസ്സ് but വണ്ടിക് പൈഡ് ആയത് 40000 ബാക്കി ചോദിച്ചപ്പോ ഡോക്യൂമെന്റഷൻ ചാർജ് കൂടെ ഇൻഷുറൻസ്... എടുത്തു എന്ന മറുപടി 5വർഷത്തെ ലോൺ കഴിയുമ്പോയേക് 400000 roopak പലിശ 178000 കൊടും ച്ചതി hdfc bank അതുകൊണ്ട് യൂസ്ഡ് കാർ ലോൺ വഴി എടുക്കുന്നവർ ഒന്നൂടെ കയർഫുൾ... എന്റെ കാർ മൊത്തം വാല്യൂ നോക്കിയാൽ പുതിയ വണ്ടിയായിരുന്നു ലാഭം അനുഭവിക്കുക തന്നെ 🥱🥱🥱🥱 federal bank always head one step.....
Really informative content.. saho sathyathil ithreyum views onnum kitiyal pora ee videokku… chumma kala parichu nadakkunnavanmarku 1lac vw.. ithupolathe kidu content nu payinayiram… shay… rdy aakum..cheers..
Good
bro bike loan ഉൾപ്പടെ ഓണേർഷിപ് tranfer ചെയ്യാൻ പറ്റുമോ ?? Pls reply
Good video bro
Bro ee accident history or flood affected vehicles nn loan kitan patilla angana entelm issues indo?
👍👍👍
Mahindar finance 2017model wagonr 2lkh 8. 6%paranju better aano പിന്നെ ചെക്ക് ലീഫ് കൊടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കേണം
Ithrem enik phonil paranj thannu.. nalla oru manushyan aanu ningal..oru nalla car thangal mukena vangum ennu karuthunu
Sure
Cibil score edak edak check cheythal issues undo?
Chvrolet beat petrole engane ikka vangaamo. Cash loss avumo
Bro
15 വർഷം കഴിഞ്ഞ വണ്ടി എടുക്കുമ്പോൾ ഉള്ള procedure എന്തൊക്കെ ആണ്. എന്തൊക്കെ സൂക്ഷിക്കണം.
Finance illathe car edukan nokkukkaa
Finance edukanam enne undakil sherikum sradhikanam direct ayitt poyii chodikanam allakil pani kittum
Emi chodichu calculate cheyanam full amount. Allakil 9% parajitt calculate cheyumbol 9% arikillaaa. Enikum pani kitty
💯👍
muthoot patipanu njan petu epolanu elam manasilavune
Bro..own land or house illathoral engne car loan apply cheyum (or personal loan)
Asking about to buy new car..
Bro loan recall notice ennu vechal entha?
Sir, icici bankil 3 lack loan cash aayit close cheyyan pattille?
Bro I am planning to buy a used car. My loan amount is 5 lakh. Bank is saying IRR 15.25. They tried to convince me saying it will be arounf 7.5%. (I hope its flat he .eant) Is IRR not interset rate ??
👍👍👍👍
Second hand showroom nnu vandi edukunathine kurichu nthanu abhiprayam avru thanne alle namukku loan eduthu tharika
Goodd
❤ valuable information
Thanks
Is our bank statements or salary proof require?
Nice presentation bro.
5 varsham mukalil ഉള്ള കറുക ലക് zero dep കവർ എടുക്കാൻ പാർട്ടുമോ,,
Nilavil Intrest kuravulla finance yethanennu patayumo pls viswasikkan patiyath
Bro ippo 2015 city eduthal kuzhappam vallathum undooo....
Income proof illathe Bank Loan kittan budhimuttaanu.. NRI anel nattil varanam appozhaanu private finanace cheyunnathu
3rd owner bank loan kittumo?
💯
Hi bro ...
bro loan ulla car buy cheyyumpol enthellam cheyyanaum?
ബ്രോ നമ്മട നിലവിൽ ലോൺ ഉള്ള വണ്ടി വേറൊരാൾക്ക് കൊടുക്കുമ്പോ നമ്മട പേരിൽ തന്നെ loan aaki കൊടുത്ത വല്ല പ്രശ്നം ഉണ്ടോ. കരാർ വച്ചാ മതിയോ pls repkay
Bro പറഞ്ഞത് 100% ശരിയാണ് ഞാൻ പെട്ടതാണ്. പുതിയ വണ്ടി എടുത്തു കത്തി ഫിനാൻസിൽ കൊണ്ട് പോയി പെടുത്തി sales exicutive .. Magma finance അവസാനം വണ്ടി വിറ്റ് close ചെയ്തു 🙏🏼
Helo bro. Ethra ayairunnu finance??
Ethra emi adachu?? njanum pettu.. interst ethrayayirunnu
@@ismaileps3234 monthly 9400..2 വർഷം അടച്ചു പിന്നേം ബാക്കി 3.5lk വണ്ടി 3.80 lk ന് കൊടുത്തു close ചെയ്ത് നഷ്ടം 2.5 lk 🥲
@@nishadnijam9672 ക്ലോസ് ചെയ്യാൻ ചാർജ് ഉണ്ടോ ? ക്ലോസ് ചെയ്യുമ്പോൾ നമ്മുടെ ഡോക്യൂമെന്റസ് ചെക്ക് എല്ലാം തിരിച്ചു തരുമോ ??? ലോണിന് രണ്ടു ഇൻഷുർ ഇട്ടിരുന്നോ ???
ഒരുപാട് സംശയം ഉണ്ട് ബ്രോ .. tym undavuo?? paranju tharan.....
@@nishadnijam9672 ethra ayirunnu loan amount
Emi ulla vehicle engne kodukkum?
Hi
What is settu loan?
Own land illathe... Car loan kittunna bank etha
2006 model vandikk loan kittumo
ബ്രോ, പുതിയകാർ ഇൻകം ടാക്സ് ഇഷ്യൂ ഇല്ലാതെ എത്ര ലക്ഷം വരെയുള്ളത് റെഡി കാശിന് വാങ്ങാം?
Bro second hand vandikk sbi car loan cheythu kittuo?
Land Tax ഇല്ലാത്ത Rent house താമസിക്കുന്നവർക്ക് എന്താ വേറൊരു ഓപ്ഷൻ....pls rply
Superb..... പ്രതീക്ഷിച്ചതിലും കൂടുതൽ വിവരങ്ങൾ കിട്ടി
Hi
Eshtaayi bro..😍
Whatsapp grp indo bro...alengil telegram group??? Athavumbo doubts oke clear cheyyamayirinnu...😍😍
Thudanganam
@@carmaster012 thudang ekka...
cars24 engane undu
Age limitt
No landtax how to get loan
ഞാനും ഡിസയർ വാങ്ങിയപ്പോൾ കണ്ണും കണ്ടില്ലാ ചെവിയും കേട്ടില്ല
Ini melil anagane undaavaruth
2011 model aolto ഞാൻ നോക്കുന്നു പക്ഷേ 60000 ഞാൻ redy കൊടുക്കും 180000 രൂപ വണ്ടിവില എനിക്ക് emi കിട്ടുമോ.
വണ്ടി എടുത്തോ
Ara sachu
Nilavil eth bank aanu used car etavum kurach interest tarunnath?
Full cover insurance engane ariyum
Insurance basically 3 types.
1. Third Party [ very low cost premium ]
2. Full Cover [ moderate but 3 x third party ]
3.Full Cover + Zero Depreciation or Bumber to Bumber [ very high cost premium and 6x third party ]
Detailed explanation here :
തേർഡ് പാർട്ടി -> വാഹനം ആക്സിഡന്റ് അയാൾ, നമുക്കോ വണ്ടിക്കൊ ഒന്നും കിട്ടുകയില്ല.നമ്മുടെ വണ്ടി മൂലം ഉണ്ടാകുന്ന മറ്റു പാർട്ടി കൾക്ക് കിട്ടും .
ഫുൾ കവർ വിത്ത് നോ സീറോ ഡിപ്രീസിയേഷൻ / ഫുൾ കവർ -> ഇതിൽ തേർഡ് പാർട്ടി കൂടെ ഉണ്ടാകും. + നമുക്കും നമ്മുടെ വണ്ടിക്കും കോവേജ് കിട്ടും . പക്ഷെ പ്ലാസ്റ്റിക് പാർട്സുകൾക്ക് ഇളവ് ഉണ്ടാകും.മൊത്തം ക്യാഷ് കിട്ടുകയില്ല. അത് പോലെ തന്നെ , വർക്ഷോപ്പിൽ നമ്മൾ അടക്കുന്ന പൈസ പിന്നീടാണ് നമുക്ക് അക്കൗണ്ടിലേക് കിട്ടുക. ക്യാഷ് ലെസ്സ് ഫെസിലിറ്റി ഇണ്ടാകില്ല. വാഹനത്തിന്റെ പഴക്കത്തിന് വിദേയമായിരിക്കും എല്ലാം.
ഫുൾ കവർ വിത്ത് സീറോ ഡിപ്രീസിയേഷൻ / ബമ്പർ ടടു ബമ്പർ : ->
ഇത് ഫുൾ കവർ + ക്യാഷ്‌ലെസ്സ് ഫെസിലിറ്റി + നോ ഡിഡക്ഷൻ ഇൻ പ്ലാസ്റ്റിക് / ഫൈബർ മെറ്റീരിയൽ + തേർഡ് പാർട്ടി ആണിത് .
എൻ . ബി :
പുതിയ വാഹനത്തിനു തുടർച്ചയായി 5 മുതൽ 7 വര്ഷം വരെ മാത്രമേ ബമ്പർ ടു ബമ്പർ കിട്ടു.
ഫുൾ കവർ ഇൻഷുറൻസിന്റെ കൂടെ എക്സ്ട്രാ പൈസ അടച്ച എടുക്കക്കുന്ന ഒരു പോളിസി ആണ് ബമ്പർ ടു ബമ്പർ.
ചെക്ക് ഫോർ സീറോ ഡിപ്രീസിയേഷൻ amount ഇൻ പോളിസി ഡോക്യൂമെൻറ് , നിങ്ങളുടെ പോളിസി ബമ്പർ ടു ബമ്പർ ആണെന്ന് അറിയുവാൻ .
Canara bank and sbi bank 1 lakhnumukalil loan tharillen parayunnu..1 lakhnu mukalil kitan income tax certificate, angne enthokeyo certificate venamenn parayunnu...3 lakh car loan kitille
Kittum hdfc il njn hdfc used car il aane loan vendenkil paranjamathi
@@namithavijayan4125 interest rate ethraya(flat)
@@namithavijayan4125 contact no?
@@namithavijayan4125 വീട്ടിലേക്കുള്ള വഴി ഇല്ലെങ്കിൽ കാർ ലോൺ കിട്ടില്ലെന്ന് പറയുന്നു
@@anushaarun4910 കിട്ടില്ല, ജാമ്യം ആള് വേണം, intrest 8-9% പറയും Paper ൽ വരുമ്പോൾ അത് 14-18% ഒക്കെ ആകും depends on cibil score
ചെറിയ ബജറ്റ് (1-1.5L) ഉള്ള വണ്ടിക്ക് വെഹിക്കിൾ loan എടുക്കുന്നതാണോ personal loan ആണോ നല്ല ഓപ്ഷൻ.
Personal loan ആണ് better
ഞാൻ എന്റെ വണ്ടിക്ക് HDFC ബാങ്കിൽ നിന്നും നിലവിൽ ഉള്ള new കാർ lorn കഴിഞ്ഞതിനുശേഷം ഒരു യൂസ്ഡ് കാർ lorn എടുത്തായിരുന്നു ഇപ്പോൾ അത് അടക്കാൻ ബുദ്ധിമുട്ടുണ്ട് അത് എങ്ങിനെ close ചെയ്യാം വണ്ടി കൊടുത്താൽ close ആക്കി തരുമോ അവർ
Yes
But car nte value nookkum then cibil problm okke varumb
Which car
2013 november model 110ps rxz
Full cover insurance puthiyath edukanam... appo ethra amount loan kittum
4lks idv idaan pattum so 3.25 vare
ഞാൻ ഒരു used car എടുക്കാനുള്ള തയ്യാരിലാണ്ണ് അത്കൊണ്ട് തന്നെ യൂട്യൂബിൽ കുറെ വീഡിയോസ് കണ്ട് അതിൽ പറയുന്നു 1ലക്ഷത്തിന് 1600,more ഇൗ കണക്ക് മനസ്സിലായില്ല ഒരു 5ലക്ഷത്തിന്റെ വണ്ടി 5വർഷത്തിന് എടുക്കുകയാണെങ്കിൽ പലിശ അടക്കം എത്ര പൈസ വരും
Place evde
@@blackstrawberry2736 wayand
2015 nu shesham olla car aanenkil 5 year vare period kitum am working hdfc used car section
@@namithavijayan4125 എസ്, അത് എങ്ങിനെ ആണ് എന്നാണ് എനിക്ക് അറിയേണ്ടത് 2018 മോഡൽ കാർ 4ലക്ഷം രൂപ.അതിൽ ഞാൻ 1 ലക്ഷം കൊടുത്ത് ബാക്കി പൈസക്ക് എത്ര emi വരും3year
@@blackstrawberry2736 all kerala cheyunde loan
അടിപൊളി... നമ്പർ ഒന്ന് തരുമോ വിരോധം ഇല്ലങ്കിൽ
ബ്രോ....2016 mahindra kuv 100 k8 മഫാൽക്കൻ ഡീസൽ 60000 km എത്ര രൂപ കൊടുക്കേണ്ടി വരും?????pls rply
Around 6 lakh okke kitum loan vene paranjamathi njn hdfc used car section il aane
Bro njan ithuvare loan onnum eduthittilla. appo cibil score undaavoole
@@deletechannel1104 sorry bro nokkiyilla
Bro കൂലി പണികർക്ക് bank lone കിട്ടുമോ... എന്നാൽ കഴയിയുന്നത് മാസം 10,15 ഒക്കെ ac ഇടുന്നുണ്ട്... Egana ഉള്ള എനിക്ക് ലോൺ കിട്ടാൻ ഞാൻ അർഹനാണോ.. Bank പോയി വെറുതെ നാണം കേടാണ്ടാന്ന് വച്ചിട്ട pls reply തരണം..
9633936053 raavile vilikku.