How to Find Flood Cars malayalam | Used Cars Review | Car Master | Flood Cars | Second Hand Cars

Sdílet
Vložit
  • čas přidán 9. 10. 2020
  • #HowtoFindFloodVehiclemalayalam #Floodcars #Carmaster
    നിങ്ങൾ ചതിയിൽ പെടാതിരിക്കാൻ മനസ്സിലാക്കു ! എങനെ ഒരു ഫ്ലഡ് കാർ തിരിച്ചറിയാം, എങനെ ചെക്ക് ചെയ്യാം എന്ന് നിങ്ങൾക്ക് ഞങൾ തരുന്ന പൂർണരൂപം. ഉദാഹരണത്തോടുകൂടി ! Learn not to be deceived! The complete picture we give you of how to identify and check a flood car. With an example!
    FOR USED CAR VALUATION SERVICE CONTACT : 9633936053
    Query Answered
    Flood car
    Flood cars Check
    Find Flood car
    Used Cars
    Secod Hand cars
  • Auta a dopravní prostředky

Komentáře • 388

  • @ananthuvijayan7578
    @ananthuvijayan7578 Před 3 lety +144

    ഒരു സെക്കന്റ്‌ ഹാൻഡ് വണ്ടി എടുക്കുന്ന സമയത്തആയിരുന്നു ഈ ബ്രോ യുടെ വീഡിയോസ് കണ്ട് തുടങ്ങ്യത്... ഇതിനെ ഒന്നും കുറിച്ച് ഒരു വിവരവും ഇല്ലാത്ത എനിക്ക് ഈ ചാനലിലെ വീഡിയോസ് കണ്ടു ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു... മാത്രം അല്ല ഈ ബ്രോയെ കോൺടാക്ട് ചെയ്തപ്പോ എല്ലാ കാര്യങ്ങളഉം വളരെ ക്ഷമയോടെ പറഞ്ഞു തരുകയും ചെയ്തു... അത്കൊണ്ട് തന്നെ വല്യ തെറ്റുകളില്ലാത്ത ഒരു കാർ എന്ന സ്വപ്നം സാക്ഷത്കരിക്കാനും പറ്റി.. ❤️❤️
    The time you spend for watching his videos is worth it..😍

  • @brijinrajk3048
    @brijinrajk3048 Před 2 lety +19

    എത്ര നന്ദി പറഞ്ഞാലും മതിയാകില്ല....ഇന്ന് 10.5 ലക്ഷം വില പറഞ്ഞ XUV വാങ്ങിക്കാൻ 100 % ഉറപ്പിച്ചു...ഇന്നലെ രാത്രി 12 മണിക്ക് ആണ് ഈ ചാനലിലെ വീഡിയോ കാണുന്നത്.....വണ്ടി കണ്ട് ഇഷ്ട്ടപ്പെട്ടു....വില ഉറപ്പിച്ചു...അഡ്വാൻസ് കൊടുക്കുന്നതിന് മുൻപ് ഈ വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നൂടെ പരിശോധിച്ചു....അപ്പൊ മനസ്സിലായി...വണ്ടി FLOOD വണ്ടി ആണെന്ന്....മാക്സിമം പോളിഷ് ചെയ്ത് കണ്ടാൽ ഇഷ്ട്ടപ്പെടുന്ന രീതിയിൽ ആയിരുന്നു വണ്ടി....
    THANKS A LOT...

  • @jacksonjohn2181
    @jacksonjohn2181 Před 3 lety +5

    ഒരുപാട് നന്ദി ഉണ്ട്. നമ്മളെ പോലുള്ള ഒരു മിഡ്‌ഡിഇൽ ക്ലാസ്സ്‌ ജോലിക്കാരൻ ഒരു വണ്ടി വാങ്ങിക്കുന്നത് അവന്റെ കൊച്ചു സമ്പാദ്യം കൊണ്ടാണ്. അതു ഇങ്ങനെ വഞ്ചിക്കപ്പെട്ടാൽ കഷ്ടത്തിലാകും.! exceptionally well, and informative..

  • @KERALAMECHANIC
    @KERALAMECHANIC Před 3 lety +52

    Kollaatto

  • @ahammedmahammedm2275
    @ahammedmahammedm2275 Před 3 lety +34

    ഒരു പാട് ഇഷ്ടമായി ഇനിയു പ്രതീക്ഷിക്കുന്നു Thanks bro

  • @akhileshkv9428
    @akhileshkv9428 Před 3 lety +18

    ഒരു flood വണ്ടി നോക്കാൻ ഒരു മണിക്കൂർ ബാക്കിയുള്ളപ്പോഴാണ് ഈ വീഡിയോ കാണുന്നത്... ഒരുപാട് കാര്യം മനസ്സിലാക്കി തന്നു... താങ്ക്സ് ബ്രോ.
    Akhilesh from kasargod

  • @basheerm425
    @basheerm425 Před 3 lety +8

    നല്ല അവതരണം ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു👍👍

  • @sreeragkrishna7378
    @sreeragkrishna7378 Před 3 lety +2

    വളരെയധികം informative ആണ്

  • @TheArunkmadhavan
    @TheArunkmadhavan Před 3 lety +6

    SINCERE & SIMPLE EXCELLENT PRESENTATION 👏

  • @painadath
    @painadath Před 3 lety +4

    Excellent topic.Well narrated.Useful video.Thanks bro.

  • @sreekumar1013
    @sreekumar1013 Před 3 lety +2

    Adipoli vishadeekaranam.... Ingane venam video aayaal..
    You have set a standard bro...Nice

  • @dr.p.a.sudhirmenon4339
    @dr.p.a.sudhirmenon4339 Před 3 lety +5

    highly informative...Thank you Car Master.. Expecting similar informative videos...

  • @bibinlala44
    @bibinlala44 Před 3 lety +1

    വളരെ ഇൻഫെർമാർമേറ്റീവ് വീഡിയോ. താങ്ക്സ് ബ്രൊ

  • @sajanks8093
    @sajanks8093 Před 3 lety +1

    നല്ല വിവരണം ശരിയായ രീതിയിൽ ഒത്തിരി വിവരംങ്ങൾ

  • @rraamuco
    @rraamuco Před 3 lety +13

    വണ്ടി നോക്കാൻ പോകുമ്പോൾ നല്ല ഒരു ടോർച്ച് കരുതുന്നത് നല്ലതാണ്👍👍 subscribed🙏

  • @vasanthakumark636
    @vasanthakumark636 Před 3 lety +1

    This video is very useful. This informative video fills one with confidence.

  • @mohammedshanu5597
    @mohammedshanu5597 Před 3 lety +5

    സൂപ്പർ നല്ല അവതരണം ......
    Keep it up....

  • @kishorsathya7525
    @kishorsathya7525 Před 3 lety +2

    Excellent informative video with a smart presentation 👏👏👏

  • @harryharris3521
    @harryharris3521 Před 3 lety +106

    വിവരം ഉള്ള ഒരു യൂട്യുബിർ.. വണ്ടി പ്രാന്തന്റെ തള്ള് കണ്ടു മടുത്തു .. താങ്ക്സ് ബ്രോ

    • @enthusiastic8576
      @enthusiastic8576 Před 3 lety +3

      Exactly

    • @jacksonjohn2181
      @jacksonjohn2181 Před 3 lety +7

      അതു ഒരു രക്ഷയുമില്ല. വേറെ ലെവൽ തള്ള് ആണ്..

  • @niriap9780
    @niriap9780 Před 2 lety +3

    Second hand medichu aarum thalavedana edukaruthu....peace of mind enna oru sambavam und....athanghu poi kittum...
    Epol complaint varum ennu unpredictable aanu...
    Oru long family tripinte idaykokke aayirikaam complaint varunnathu ...
    Vann samadhaana nashtam aanu 2md hand meikunnathu...🚧
    Vandi paniyaan pazhe pole alla....above 1 lakh okke varum Ellam koodi...
    Vandi onnu thottaal workshop kaaran 500rs medikum...
    Cash kurachu koodudal ittu Puthiya vandi medikku....samadhaanthode jeevikku...no tensions.
    No complaints...
    No workshop visits otherthan regular service👍

  • @purackan1
    @purackan1 Před 3 lety +3

    Puthiya vandi review cheyyan easy aanu. But ethu pole ulla karyangal oru expert ne ariyu. Good job bro. You deserve more subscribers.
    Thanks 🙏

  • @sibichacko2897
    @sibichacko2897 Před 3 lety +1

    Very much informative and ur presentation was appreciated..

  • @sasankandamodaran3390
    @sasankandamodaran3390 Před 3 lety +1

    Very informative, thanks bro

  • @arunp8212
    @arunp8212 Před rokem +1

    Very useful information. Really appreciate your efforts for sharing your views.

  • @aathiraradha
    @aathiraradha Před 3 lety +2

    സൂപ്പർ ആയിട്ടുണ്ട്. 👌👍

  • @wilsonjbabu
    @wilsonjbabu Před 3 lety +1

    സൂപ്പർ അവതരണം 😍😍😍👏👏

  • @shanavazkizhakkethalakkal289

    Thank you so much. Vedio is very informative

  • @jaydevk8851
    @jaydevk8851 Před 2 lety +1

    Very useful tips. Thanks bro

  • @mathewthomas760
    @mathewthomas760 Před rokem +1

    Excellent. Thank you

  • @modtechyoyo7440
    @modtechyoyo7440 Před 3 lety +1

    Kattu erinna samayathu tanne video vannu... Wednesday oru vandi nokaan pogunn unde ... flood effected anno enganney nokkum enna veechariche... video usefull ayyee...

  • @thouthu
    @thouthu Před 3 lety +10

    വീഡിയോകൾ ഫുൾ കണ്ടു. നല്ല വ്യക്തമായ അവതരണം , വാക്കുകളുടെ ആവർത്തനം ഇല്ല , ഉപകാരപ്രദമായ വിവരണങൾ , സെൽഫ്‌ പ്രമോഷനു സമയം കളയുന്നില്ല , ഫ്ലഡ്‌ വണ്ടി ആണോന്ന് ചെക്ക്‌ ചെയ്യാൻ പോവുകയാണെങ്കിൽ എന്താണു ചാർജ്ജ്‌ വാങ്ങുന്നത്‌ ....?
    Good & Keep it up Dear 🌹

  • @shefinshereef8941
    @shefinshereef8941 Před 3 lety +5

    ഇത്രയും detail ആയിട്ട് പറഞ്ഞുതന്നതിന്, ഒരുപാട് thanks, ഈ car master channel തുടക്കം തൊട്ടെ subscribe ചെയ്യാൻ കഴിയാത്തതിൽ ഒരു വിഷമമേ ullu, ഇനിയും ഇത്പോലെ informative aya videos idanam bro.. 👍👍👍, full support💪💪✨️✨️

  • @ajinsam
    @ajinsam Před 3 lety +1

    Very Informative Man💯

  • @aryanjoby6109
    @aryanjoby6109 Před 3 lety +1

    Bro Valare help fulll....... Thank you...... Bro mahindra jeep review cheyyamo. Major

  • @haroona333
    @haroona333 Před 2 lety +1

    Orupadu.... thanks und bro 💟

  • @basilpaul420
    @basilpaul420 Před rokem +1

    Valuable information...thanks bro👍

  • @dragondragon84
    @dragondragon84 Před 3 lety +3

    Very useful tips

  • @jimmon6186
    @jimmon6186 Před 3 lety +1

    Very informative ❤❤❤

  • @doublesixonline8592
    @doublesixonline8592 Před 3 lety

    Performance കിടു👍 keep going

  • @muhammedmuhammed4136
    @muhammedmuhammed4136 Před 3 lety +1

    Thanks very good

  • @mathewvarghese645
    @mathewvarghese645 Před 2 lety +1

    Sir make videos u gave very good knowledge about presenting way is very good

  • @eldhorajan4315
    @eldhorajan4315 Před 3 lety +1

    Friend...figo 2010 diesel use cheyyan pattea best coolant suggest cheyyamo

  • @hareesabs3984
    @hareesabs3984 Před 2 lety +1

    Very useful information

  • @anoopmdanu3729
    @anoopmdanu3729 Před 2 lety +1

    Very informative....👌

  • @gokulav2547
    @gokulav2547 Před 2 lety +1

    Machan vere level aanu.

  • @shameerkader2846
    @shameerkader2846 Před 3 lety +1

    Thanks

  • @gopalkrishnan5691
    @gopalkrishnan5691 Před rokem +2

    Real Car Master.. 🙏

  • @chandansvlog7231
    @chandansvlog7231 Před 3 lety +1

    Verry informative🙏🙏🙏🙏🙏🙏🙏🙏

  • @baveeshkk
    @baveeshkk Před 3 lety +1

    Thanks bro❤️

  • @zainuddeenzain9179
    @zainuddeenzain9179 Před 2 lety

    Tnx

  • @salmansafety9962
    @salmansafety9962 Před 2 lety

    Appreciate bro
    Well presentation

  • @josephjolly8490
    @josephjolly8490 Před 3 lety +1

    Informative

  • @ratheeshkattuparambil1214

    Good presentation ...

  • @moosakuttymoosamk5504
    @moosakuttymoosamk5504 Před 3 lety +1

    അടിപൊളി

  • @nizammaheen9753
    @nizammaheen9753 Před 3 lety +7

    സുഹൃത്തിനെ പരിപാടി കാണാറുണ്ട് അടിപൊളിയാണ് കേട്ടോ

  • @rajanishkumar9694
    @rajanishkumar9694 Před 3 lety

    Really simple personality

  • @avjacob3513
    @avjacob3513 Před 3 lety +7

    ഞാൻ ഇന്നാണ് വീഡീയോ കണ്ടത്
    സബ് സ്ക്രബ് ചെയ്തു
    നല്ല അവതരണം
    നന്ദി ഉണ്ട്

  • @peterpaulmarkose1125
    @peterpaulmarkose1125 Před 3 lety +1

    Very Good Brother...

  • @radhakrishnanc2189
    @radhakrishnanc2189 Před 3 lety +1

    Very informative and interested

  • @shimasworld7252
    @shimasworld7252 Před 3 lety +2

    ഞാൻ കണ്ടു ലൈക്ക് അടിച്ചു

  • @kbagavath
    @kbagavath Před 2 lety +2

    Chetta, today have visited Beat LTZ 2012 Model in TVS Pre Owned vehicle session and found some rust under driver seat. When I asked them, they said that they will never sell flooded cars to customers. Would please give suggestions.

  • @poppykutty608
    @poppykutty608 Před 3 lety +1

    💪💪 "Thanks Bro" 👍👍

  • @michord740
    @michord740 Před 3 lety +2

    Practically useful.

  • @sreejith414
    @sreejith414 Před 3 lety

    Very useful 👍

  • @niyaskabirniyaskabir1766
    @niyaskabirniyaskabir1766 Před 3 lety +1

    Thanks bro

  • @jayakumarm.d5105
    @jayakumarm.d5105 Před 3 lety +1

    Good work bro

  • @Khn84
    @Khn84 Před 2 lety +2

    Thanks bro subscribed 🤩👌👍

  • @theislamicperspective.7561

    Well said. Thanks a lot. Undoubtedly, Subscribing to this channel is worth. I came to know about this channel just yesterday in order to buy a second hand i20 from this bro.

  • @unnikrishnan2780
    @unnikrishnan2780 Před 2 lety

    Good information dear👍

  • @fazilpookunummal3301
    @fazilpookunummal3301 Před 3 lety +1

    Kidu

  • @aruntecno3904
    @aruntecno3904 Před 2 lety

    ❤️ Good presentation

  • @noushadadil7976
    @noushadadil7976 Před 3 lety +1

    Usefull video

  • @athulnath6459
    @athulnath6459 Před 3 lety +3

    Fiat punto kurichu oru video cheyy bro

  • @favasmohd7977
    @favasmohd7977 Před 3 lety

    Bro 2009 swift vdi or i20 diesel ano nallath?
    (By considering services, mileage, maintenance)

  • @shajahantvm48
    @shajahantvm48 Před rokem +1

    സൂപ്പർ 👍♥️

  • @user-ds5gx8ji4y
    @user-ds5gx8ji4y Před 3 lety +1

    Thank you info bro

  • @abdulrasheed-ck2wx
    @abdulrasheed-ck2wx Před 2 lety +1

    Very good

  • @swathishkumar1021
    @swathishkumar1021 Před 3 lety +1

    Super video 👌

  • @vikvlogs
    @vikvlogs Před 3 lety +4

    Good job mahn... Really appreciate it👍

  • @nehan_nishad
    @nehan_nishad Před 3 lety

    Good information thanks,
    Video👍👍👍

  • @sumodukuk
    @sumodukuk Před 3 lety +1

    Super.....

  • @vibinkj
    @vibinkj Před 3 lety

    Good information 👍

  • @mahiscafe7376
    @mahiscafe7376 Před 3 lety +1

    Machaane thanks...kalakki

  • @mazinalhabsi7802
    @mazinalhabsi7802 Před 3 lety +1

    Nice and good bro

  • @rinshadabdul6376
    @rinshadabdul6376 Před 3 lety +1

    Useful video❤️❤️

  • @radhakrishnapillairageshku9799

    Superb brw...

  • @moosack3701
    @moosack3701 Před 3 lety

    Good....

  • @shijilkr86
    @shijilkr86 Před 3 lety +1

    HII BROOO..ninga powli aatta....😍

  • @josephk.u.8186
    @josephk.u.8186 Před 3 lety

    Fine 😀🙏🙏🙏

  • @kiranraj2775
    @kiranraj2775 Před 3 lety

    Trendline gti akkan ulla kit steering okke customize cheyyunath kond air bag n problm undo ,
    Polo petrol varient nte milage ethra kittum 2011-14

  • @binoymathew2826
    @binoymathew2826 Před 3 lety +1

    Good video

  • @sarinkuttan2780
    @sarinkuttan2780 Před 2 lety

    Very nice

  • @sanjaysanju3767
    @sanjaysanju3767 Před rokem +1

    Valuable information bro I have a doubt can you please clarify me that

  • @ajithjosethankachan4553
    @ajithjosethankachan4553 Před 6 měsíci +1

    Superb video 👌👌

  • @as-ew8lk
    @as-ew8lk Před 3 lety +5

    Bro,datsun go 2017 model ippo sec.hand aayi 2.50ന് എടുത്താൽ കുഴപ്പമുണ്ടോ

  • @shahulkm2003
    @shahulkm2003 Před 3 lety +1

    Good......ningal petteenn 100k adikkum..... sathya sandamaya vivarangal

  • @gouthamkrishna4158
    @gouthamkrishna4158 Před 3 lety +6

    You have got a high presentation skill 🔥 keep going brother🤜 Request to post a video on nissan sunny petrol.

  • @ashashotslovely
    @ashashotslovely Před 3 lety +1

    👌👌Thanks. I bought santro

  • @varunm2006
    @varunm2006 Před 3 lety +1

    Kollam varumooo😊

  • @sunaisesulaiman5969
    @sunaisesulaiman5969 Před 3 lety +1

    Useful video