Real Story Behind Kunjali Marakkar Is Explained | Mohanlal | No Spoiler | Anurag Talks | Malayalam

Sdílet
Vložit
  • čas přidán 1. 12. 2021
  • #Marakkar #Mohanlal #Malayalam
    ----------------------------------------------------------------
    In This Video I'm explaining The Real Story and History Of Kunjali Marakkar In Malayalam Language. Kunjali Marakkar / Kunhali Marakkar was the title inherited by the Admiral of the fleet of the Samoothiri / Zamorin, the king of Kozhikode / Calicut, in present-day Kerala, India. There were four Kunjali Marakkars whose war tactics defended against the Portuguese invasion from 1520 to 1600. The Kunjali Marakkars are credited with organizing the first naval defence of the Indian coast.
    Marakkar: Lion of the Arabian Sea / Marakkar: Arabikadalinte Simham in Malayalam and Maraikkayar: Arabikadalin Singam in Tamil is an Indian Malayalam language epic war film directed by Priyadarshan. Set in the 16th century Kozhikode, the film is based on Kunjali Marakkar IV, the admiral of the fleet of the Samoothiri
    ----------------------------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    ----------------------------------------------------------------
    My Gadgets
    ----------------------------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( I'm using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3rZfff6
    ----------------------------------------------------------------
    Kunjali Marakkar | Lion of the Arabian Sea | Mohanlal | Full Movie Explained | Anurag Talks | HisStory | Anurag Talks New | Film Movie Malayalam | Cinema Malayalam | Based On a True Story | True Story
    ----------------------------------------------------------------
    Disclosure: I only recommend products I would use myself and all opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    ----------------------------------------------------------------

Komentáře • 1K

  • @sweetcollections6883
    @sweetcollections6883 Před 2 lety +123

    ഇങ്ങനെ ഒരു history teacher ഉണ്ടായിരുന്നെങ്കിൽ.. ഞാൻ patikkumbozh 😭എന്ന് തോന്നിപ്പോയി. 👌👌👌👍

    • @chiccammachix7069
      @chiccammachix7069 Před 2 lety

      True

    • @minnal_shibu
      @minnal_shibu Před 2 lety +1

      അതെ എനിക്കും ഉണ്ടായിരുന്നു ഒരു ഹിസ്റ്ററി ടീച്ചർ 🥴🥴🥴

    • @sainulabid8490
      @sainulabid8490 Před 2 lety

      Ann teacher classil vannal urakkam thudangum😄ippo ith kelkkumbol valare simple aayi manassilaakunnu. Kelkkaan aakamshayakunnu👍

    • @irshadpt9305
      @irshadpt9305 Před rokem

      @Fahad AR sheriyan🙂💯

    • @ajsalameen3923
      @ajsalameen3923 Před 7 měsíci

      💯

  • @rajanvelayudhan7570
    @rajanvelayudhan7570 Před 2 lety +30

    നല്ല വിവരണം, അഭിനന്ദനങ്ങൾ.
    ഇന്ത്യയിലെ എല്ലാ രാജാക്കന്മാരും ഇങ്ങനെ ആയിരുന്നു,പരസ്‌പരമുള്ള വൈരാഗ്യപ്രവർത്തികൾ ഇവിടെ വിദേശിയരേ വാഴിക്കാൻ കാരണമായി

  • @pradeepjisha96
    @pradeepjisha96 Před 2 lety +224

    ഏതു പ്രയത്തിൽ ഉള്ളവർക്കും ഉപകാരപ്രദമായ ഒരു യൂട്യൂബ് ചാനലാണിത്...ഒട്ടും ബോർ തോന്നാത്ത നല്ല അവതരണം❤️

  • @samibabu5244
    @samibabu5244 Před 2 lety +5

    ഇൗ ചരിത്രം ആദ്യമായി കേൾക്കുകയാണ്, മനോഹരമായ അവതരണം , സിനിമ കാണാൻ ഒന്നൂടെ കൊതിയായി, തിയറ്ററിൽ നിന്നും തന്നെ കാണണം എന്നുണ്ട്

  • @babuitdo
    @babuitdo Před 2 lety +163

    ജീവിച്ചിരുന്ന ഒരാളുടെ ശേഷം ഇന്നും ജീവിച്ചിരിക്കുന്നവർക്കും അഭിമാനിക്കാവുന്ന ധീരചരിത്ര സംഭവം...... ഭാരതത്തിൻറെ കേരള പ്രദേശം എന്നു പറയാവുന്ന സ്ഥലം പിടിച്ചടക്കാനും കൊള്ള ചെയ്യുവാനും വന്ന പോർച്ചുഗീസുകാരുടെ പത്തേമാരിയെ കരയിൽ അടുപ്പിക്കാതെ കടലിൽ ചെന്ന് തുരത്തിയ അതിസാഹസികമായ കുഞ്ഞാലിപ്പടയാളികളുടെയും മറ്റ് സഹനാട്ട് രാജാക്കൻമാരുടെയും ചരിത്രം . കേരളത്തിന്റെ മുതല് തന്നെയാണ്.🌼🌼🌼🌼💯

  • @shyamsmooz4115
    @shyamsmooz4115 Před 2 lety +146

    നല്ലരീതിയിൽ കഥ പറഞ്ഞു തന്നു. എളുപ്പത്തിൽ മനസിലാക്കാൻ പറ്റി. ഇനിയും കൂടുതൽ നല്ല സ്റ്റോറികൾ പറയുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ട 👍👍

  • @shafiibrahimchavakkad495
    @shafiibrahimchavakkad495 Před 2 lety +15

    യെസ്...
    അനുരാഗ്...
    വളരെ മനോഹരമായ അവതരണം..
    കുഞ്ഞാലി കഥകളിൽ നല്ലൊരു വെക്തഥ കൈവന്നു...

  • @hussainvkd1936
    @hussainvkd1936 Před 2 lety +51

    ചരിത്ര സത്യങ്ങൾ സത്യസന്ധമായി എല്ലാ വർക്കും മനസിലാക്കാവുന്ന രീതിയിൽ വലിച്ചു നീട്ടാതെ ഒട്ടും ബോറടിയില്ലാതെ അവതരിപ്പിച്ചതിനു് അഭിനന്ദനങ്ങൾ👍🌹

    • @RavindranTPerul
      @RavindranTPerul Před 2 lety +2

      അനുരാഗ് സർ 👌👌👌 ചരിത്ര സത്യങ്ങൾ സത്യസന്ധമായി എല്ലാ വർക്കും മനസിലാക്കാവുന്ന രീതിയിൽ വലിച്ചു നീട്ടാതെ ഒട്ടും ബോറടിയില്ലാതെ അവതരിപ്പിച്ചതിനു് അഭിനന്ദനങ്ങൾ♥️

  • @monasuresh54
    @monasuresh54 Před 2 lety +65

    Great attempt Anurag! Love your narration. History made easy by you.

  • @anupmc9742
    @anupmc9742 Před 2 lety +10

    അനുരാഗ്, നിങ്ങളുടെ കഥ കേൾക്കുന്നത് ഒരു സിനിമ കാണുന്നതിനേക്കാൾ ഗംഭീരം...ചെറിയ സമയത്തിനുള്ളിൽ 4 തലമുറകളുടെ ചരിത്രം വളരെ മനോഹരമായി manasilakkithannnnu .... 😘

  • @juanaannasorn3779
    @juanaannasorn3779 Před 2 lety +45

    എന്റെ പൊന്നണ്ണാ... രോമം എഴുന്നേറ്റു നിന്നു പോയി നിങ്ങളുടെ അവതരണം 🙏🙏🙏

  • @rejithashimmy3195
    @rejithashimmy3195 Před 2 lety +138

    കുഞ്ഞാലി മരയ്ക്കാൻ മാരുടെ സേവനങ്ങൾ കേൾക്കുമ്പോൾ വളരെ അഭിമാനം തോന്നുന്നു ഒപ്പം വേദനയും (കുഞ്ഞാലി 4th)

  • @muhammadshan.s7022
    @muhammadshan.s7022 Před 2 lety +171

    ലാലേട്ടന്റെ പടത്തിനൊപ്പം tumbanilil മമ്മൂക്കയുടെയും പടം വെച്ച് ബാലൻസ് ആക്കിയ അനുരാഗേട്ടൻ ബ്രില്ലിയൻസ്...

    • @lovefromhevan7006
      @lovefromhevan7006 Před 2 lety +15

      പുളിച്ച തെറിയാണ് പടം കണ്ടവർ പറയുന്നേ മമ്മൂട്ടി ആയിരുന്നെ പൊളിച്ചേനെ എന്നു പറയുന്നവർ ആണ് അധികവും അപ്പോൾ പിന്നെ ബാലൻസ് ചെയ്തതിൽ തെറ്റില്ല 😄

    • @agnigfx5054
      @agnigfx5054 Před 2 lety +1

      @@lovefromhevan7006 butt bro cinema kuzhapam illa, aa first Pranavinte part ann kuzhapam ayath, first impression is the best impression ennu alle athu ozhich bakki Ellam kidu ann, njan katta mohanlal fan onnum alla , ennalum ee cinema mamootyku cherrilla, 🙂🙂🙂
      Just fan fight caused this degrading😄🧡

    • @brahmadevtechandtips4103
      @brahmadevtechandtips4103 Před 2 lety +1

      @@lovefromhevan7006 mm

    • @brahmadevtechandtips4103
      @brahmadevtechandtips4103 Před 2 lety +1

      @@agnigfx5054 aha

  • @abhilashjose9948
    @abhilashjose9948 Před 2 lety +15

    Informative.Highly appreciated for your efforts

  • @outlookmedia1088
    @outlookmedia1088 Před 2 lety +31

    ഉഷാറായിട്ടുണ്ട് സത്യസന്തമായ അവതരണം keep it up

  • @ameerabbas8240
    @ameerabbas8240 Před 2 lety +61

    തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ കൊണ്ടും, നല്ല അവതരണം കൊണ്ടും വീഡിയോകൾ സുന്ദരമാവുന്നു, ഇനിയും ഒരുപാടു വീഡിയോസ് ചെയ്യാനുള്ള എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @jameskandar4082
    @jameskandar4082 Před 2 lety +4

    It was really great. I learned a lot about the Marakkar and Samoothiri history . Thanks
    James Kandarappallil, N.Y.

  • @rajeshkumarrrajeshkumarpil4762

    നല്ല സിനിമ. 👍👍. വിമർശകർ എന്തും പറഞ്ഞോട്ടെ.. സിനിമ സൂപ്പർ.ജനാതിപത്യമായി ഒരു പാർട്ടി അധികാരത്തിൽ വന്നാലും ആ പാർട്ടിയെ കുറ്റം പറയും അത്രേ ഉള്ളു.. മരക്കാർ മലയാളത്തിന്റെ അഭിമാനും 🥰🥰🥰

    • @johans9286
      @johans9286 Před 2 lety +10

      സ്ക്രിപിറ്റിന് പാകപ്പിഴയുണ്ട്. ആദ്യം മനോഹരമായി തുടങ്ങി- നാൽപതു മിനറ്റോളം കൊള്ളാമായിരുന്നു.
      മോഹല്ലാലിൻ്റെ രഗംപ്രവേശം മുതൽ പ്രമുഖരായ പല നടൻമാരെയും അവതരിപ്പിച്ചു. പലർക്കും സിനിമയിൽ ഉദ്ദേശിച്ച വ്യക്തിത്യം കൈവന്നില്ല. മുകേഷ് നടകത്തിന് വേഷം അണിഞ്ഞിരിക്കുന്ന പോലെ തോന്നിയുള്ളു.
      ചൈനാക്കരൻ്റെ പ്രണയം. ചൈനാക്കരൻ്റെ സിനിമയായി മാറി.
      അർജ്ജുന് നല്ലൊരു വ്യക്തിത്വം കൈവന്നതാണ് പ്രേഷകർക്ക് കൂടുതൽ താൽപര്യങ്ങൾ ജനച്ച ആ കഥാപാത്രത്തെ കുഞ്ഞാലി കൊന്നു കളഞ്ഞത് ഈ സിനിമയെ നശിപ്പിച്ചു. കാലാപാനിയിൽ പ്രഭു വീരനായിരുന്നെങ്കിൽ ഇവിടെ കോമാളിയാണോ എന്നു ചിലപ്പോൾ തോന്നി. മാസ്സില്ലെങ്കിൽ ക്ലാസ്സാണെല്ലോ എന്നു കരുതിപ്പോയി ക്ലാസ്സുമില്ല മാസ്സുമില്ലാത്ത അവസ്ഥയാണ് എനിക്കു തോന്നിന്നിയത്.

    • @jainjoseultimate7363
      @jainjoseultimate7363 Před 2 lety

      @@johans9286 video kandunoku

    • @rajeshk4479
      @rajeshk4479 Před 2 lety

      Crt 💞💞

    • @c79968
      @c79968 Před 2 lety +4

      നല്ല പടം ഇതിനുമുൻപ് കണ്ടിട്ടില്ല അല്ലേ, ഇത് വെറും കോമഡി. കിളിച്ചുണ്ടൻ മാമ്പഴം കണ്ടാൽ മതി മനസ്സിലാകും. 100% ഫ്ലോപ്പ് ആണ് ഈ ചിത്രം

  • @sunithasuresh5070
    @sunithasuresh5070 Před 2 lety +6

    Thank you Anurag. Super.. Waiting for your well studied works like this👏👏👏👏

  • @smithamenon5455
    @smithamenon5455 Před 2 lety +3

    Well narrated Anurag....and hats off to your efforts to compile the story of 4 ganaration in a nutshell . Keep up the good work 👏

  • @shahinshamsudheen
    @shahinshamsudheen Před 2 lety +3

    Anurag talk nalla clear ayi ulla karyangal manasillakkan pattununde...highly appreciate👍👍👍👍

  • @mnizam84
    @mnizam84 Před 2 lety +5

    Thanks..excellent narration as usual 👌

  • @hashleyg
    @hashleyg Před 2 lety +3

    Thanks Anurag. Supporting your effort in educating us.

  • @rejishap609
    @rejishap609 Před 2 lety +4

    👏👏 super bro...👍
    പടം കാണുന്നതിനു മുൻപ് തന്നെ കുഞ്ഞാലി മരക്കാരെ കുറിച്ചുള വീഡിയോ കണ്ടു.
    ഒരു ഫിലിം കാണുന്നതിനുമപ്പുറം ചരിത്രമറിയാനും ചതിയുടെ പല സ്നേഹബന്ധങ്ങളും മനസിലാക്കാൻ സാധിച്ചു. നാടിനുവേണ്ടി സ്വന്തം ജീവിതം തന്നെ ബലി നൽകിയ മഹാത്മാവ് 🙏🙏
    (എന്നിട്ടും കാപ്പാട് അറിയപെടുന്നത് ഗാമ യുടെ പേരിൽ .... കഷ്ട്ടം )

  • @Linsonmathews
    @Linsonmathews Před 2 lety +79

    മാസ്സ് പ്രതീക്ഷിച്ചു പോയാൽ 3g...
    നല്ല സിനിമ പ്രതീക്ഷിച്ചു പോയാൽ class ❣️❣️❣️

    • @Optimusprime_683
      @Optimusprime_683 Před 2 lety +9

      സിനിമയിൽ കേരളത്തിന്റെതായ ഒരു പച്ചപ്പ് ഇല്ല ഗ്രാഫിക്സ് ശരാശരി അത്രയേ ഉള്ളു. ഒരു നാടകം പോലെ മഹാ ബോർ ഒരു തവണ കൂടി കാണാൻ ആർക്കും തോന്നില്ല.

    • @johans9286
      @johans9286 Před 2 lety +6

      സ്ക്രിപിറ്റിന് പാകപ്പിഴയുണ്ട്. ആദ്യം മനോഹരമായി തുടങ്ങി- നാൽപതു മിനറ്റോളം കൊള്ളാമായിരുന്നു.
      മോഹല്ലാലിൻ്റെ രഗംപ്രവേശം മുതൽ പ്രമുഖരായ പല നടൻമാരെയും അവതരിപ്പിച്ചു. പലർക്കും സിനിമയിൽ ഉദ്ദേശിച്ച വ്യക്തിത്യം കൈവന്നില്ല. മുകേഷ് നടകത്തിന് വേഷം അണിഞ്ഞിരിക്കുന്ന പോലെ തോന്നിയുള്ളു.
      ചൈനാക്കരൻ്റെ പ്രണയം. ചൈനാക്കരൻ്റെ സിനിമയായി മാറി.
      അർജ്ജുന് നല്ലൊരു വ്യക്തിത്വം കൈവന്നതാണ് പ്രേഷകർക്ക് കൂടുതൽ താൽപര്യങ്ങൾ ജനച്ച ആ കഥാപാത്രത്തെ കുഞ്ഞാലി കൊന്നു കളഞ്ഞത് ഈ സിനിമയെ നശിപ്പിച്ചു. കാലാപാനിയിൽ പ്രഭു വീരനായിരുന്നെങ്കിൽ ഇവിടെ കോമാളിയാണോ എന്നു ചിലപ്പോൾ തോന്നി. മാസ്സില്ലെങ്കിൽ ക്ലാസ്സാണെല്ലോ എന്നു കരുതിപ്പോയി ക്ലാസ്സുമില്ല മാസ്സുമില്ലാത്ത അവസ്ഥയാണ് എനിക്കു തോന്നിന്നിയത്.

    • @jainjoseultimate7363
      @jainjoseultimate7363 Před 2 lety +1

      @@Optimusprime_683 copy anu

    • @benpaul2715
      @benpaul2715 Před 2 lety +2

      Olakka.

  • @aparnaj1074
    @aparnaj1074 Před 2 lety +148

    അനുരാഗ് ഏട്ടന്റെ ശബ്ദത്തിൽ ഇത് കേൾക്കുന്നത് വേറെ ലെവൽ ആയിരുന്നു.✨🔥🔥🤩 മാസ് class👍🏻 ചേട്ടൻ ഞങ്ങളുടെ സോഷ്യൽ സയൻസ് സാറായിരുന്നെങ്കിൽ🔥🔥🔥🔥🔥

  • @mayavijayan5236
    @mayavijayan5236 Před 2 lety +2

    It was precise and good. Also interestingly explianed. Thank you Anurag

  • @BM-ky6gs
    @BM-ky6gs Před 2 lety +31

    ചരിത്രം അറിയാനും ശേഷിപ്പുകൾ കാണാനും എന്നും ഇഷ്ടപെടുന്ന എന്നെപ്പോലെ ഉള്ളവരുണ്ടോ ☺️

  • @sajeshsajan7742
    @sajeshsajan7742 Před 2 lety +5

    എനിക്ക് നല്ലൊരു അറിവാണ് ഏട്ടൻ കാരണം കിട്ടുന്നത്. നല്ല പോലെ Enjoy ചെയ്യാറുണ്ട്. Keep Going My Dear Bro. God Bless U🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.

  • @ajnasabdulnasar5697
    @ajnasabdulnasar5697 Před 2 lety +29

    വരിയം കുന്നത്ത് കുഞ്ഞു മുഹമ്മദ്‌ ഹാജിയുടെ ഹിസ്റ്ററി ഒന്ന് വീഡിയോ ആയി ചെയ്യാമോ ഇത് പോലെ 😌😌😶

  • @afraayoob1654
    @afraayoob1654 Před 2 lety +10

    Hatsoff for your efforts... Mr. Anurag... 👏👏 the way you say...:"its me anurag".... 💥💥💥💣

  • @bindhuvarghese5921
    @bindhuvarghese5921 Před 2 lety +2

    It's amazing and really appreciated your effort 👌

  • @vipinpaleri2815
    @vipinpaleri2815 Před 2 lety +7

    ഒന്നും പറയാൻ ഇല്ല അടിപൊളി അവധരണം ,കേട്ടിരുന്നുപോകും .ഒരു മുത്തശ്ശി കഥ കേൾക്കും പോലെ.😍😍😍😍

  • @athulkrishnak3852
    @athulkrishnak3852 Před 2 lety +55

    ചതി എന്നത് ഇല്ലായിരുന്നു എങ്കിൽ പലരും അമാനുഷികർ ആയേനെ 💔

  • @beemamolas9027
    @beemamolas9027 Před 2 lety

    ഞാൻ ആദ്യമായാണ് ഈ ചാനെൽ കാണുന്നത് നല്ല അവതരണം കണ്ടു മനസിലാക്കാൻ സാധിച്ചു keep it up ഇനി തുടർന്നും പുതിയ വീഡിയോകൾ കാണാൻ ആഗ്രഹിക്കുന്നു

  • @joantiger7784
    @joantiger7784 Před 2 lety +2

    Thank you so much Anurag talks 👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻💖💖💖💖💖

  • @shivadasanm5133
    @shivadasanm5133 Před 2 lety +10

    Inspiring and informational 👍🎉

  • @sainudheenkattampally5895
    @sainudheenkattampally5895 Před 2 lety +20

    കുഞ്ഞാലി മരക്കാർ നലാമൻ 👍 അനുരാഗ് തൃല്ല ടിപ്പിച്ചു

  • @josealex6834
    @josealex6834 Před 2 lety +1

    Very good presentation. Thanks a lot for the wonderful information.

  • @radhamurali9343
    @radhamurali9343 Před 2 lety

    Thank you anurag. Super.iniyum marakar film kanam. Oru history lecturer ayikude.

  • @rahuljohn9069
    @rahuljohn9069 Před 2 lety +28

    My wishes and prayers for Marakkar's global and pan Indian success in Malayalam as well as Indian Cinemas 👍❤🙏🤲🎯💯⚡💥🔥

  • @nezri9552
    @nezri9552 Před 2 lety +5

    Marakar mammookkaaa cheyyanam🔥🔥🔥🔥🙏🙏🙏

  • @shihasshihu5502
    @shihasshihu5502 Před 2 lety +1

    Nce... Job..Anurag
    U so brilliant..... U r talking style also good... Thanks for u r all videos..

  • @jelsonprasad9155
    @jelsonprasad9155 Před 2 lety +1

    നല്ല രീതിയിൽ അവതരിപ്പിച്ചു , വ്യക്തമായ വിവരണങ്ങൾ അലോസരപ്പെടുത്താതെ പറഞ്ഞതിന് നന്ദി🙏

  • @colorparadise7075
    @colorparadise7075 Před 2 lety +5

    Superb explanation 👏. Love from Tamilnadu❣️

  • @FRQ.lovebeal
    @FRQ.lovebeal Před 2 lety +42

    *വളരെ മോശം നെഗറ്റീവ് കേട്ടിട്ടും കണ്ടിട്ടും ആണ് മരക്കാർ കാണാൻ കയറിയത്. കണ്ടു കഴിഞ്ഞ എനിക്ക് പറയാൻ ഉള്ളത് നെഗറ്റീവ് അടിച്ചവരെ ഒകെ തല തല്ലി പൊളിക്കണം 🙄super ആയി എൻജോയ് ചെയ്തു ഞാൻ കണ്ടേ പ്രതേകിച്ചു second half ലാസ്റ്റ് 45 mnt ഒക്കെ വിശ്യൽസ് ഒകെ 👌🏻ഇപ്പോ എല്ലാടയിടത്തും നല്ല അപിപ്രായം മാത്രം കേൾക്കുന്നു.. പടം കണ്ടവർക്ക് നല്ല അപിപ്രായം പറയാൻ ഒള്ളൂ അല്ലാത്തവർക്ക് മോശവും ഇതാണ് സത്യം.. പടം കാണുന്നവർക് മോശം ആകില്ല അതുറപ്പ.. Expect ഇല്ലാണ്ട് കയറുക ബഹു ബലിയും kgf ഒന്നുമല്ല ചരിത്ര സിനിമ ആണ് അതിന്റെ സ്ലോ എല്ലാ ഹിസ്റ്ററി മൂവി പോലെയും മറക്കാരിനും ഉണ്ട്*

    • @R0ooOP
      @R0ooOP Před 2 lety +3

      അതാണ്‌... 🔥🔥

    • @Thedaffodilstore
      @Thedaffodilstore Před 2 lety +3

      Exactly

    • @captain6046
      @captain6046 Před 2 lety

      History valachodichu kulamaakiya marakkar.
      Slag, Acting kondu virapichu kalanju Mohanlal.

    • @swalihc2069
      @swalihc2069 Před 2 lety

      Padam thudangimboo based on true events ennu kaanikkunnundoo

    • @rizwan-bb6lq
      @rizwan-bb6lq Před 2 lety +2

      ശെരിയാണ് ബ്രോ 🔥നല്ല മൂവി ആണ് history വെച്ച് നോക്കിയാൽ

  • @devadathfx41
    @devadathfx41 Před 2 lety +2

    Chettante talking sense enikk othiri ishtamanu ❤️❤️ athupole ee history videos okke enikk valare craze aanu😁❤️❤️❤️

  • @muhammadalikasim
    @muhammadalikasim Před 2 lety +1

    Well done my bro, we need people like you to keep telling our young one about our history✊🏾✊🏾✊🏾

  • @sudeeshkb5476
    @sudeeshkb5476 Před 2 lety +16

    തീർച്ചയായും നിങ്ങൾ പറയുന്നത് കുറച്ചു സമയം ഉള്ളുവെങ്കിലും അത് അവളരെ കൃത്യമായി മനസിൽ പതിയുണ്ട് 👍😊

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 2 lety +20

    4 കുഞ്ഞാലി മരക്കാർമാരും കേരളത്തിന്റെ കടൽ തീരം സംരക്ഷിച്ചു നിർത്തിയത് കൊണ്ട് മാത്രമാണ് യൂറോപ്പിലെ ഏറ്റവും ക്രൂരന്മാർ ആയ പോർട്ടുഗീസ്കാരിൽ നിന്നും കേരളത്തിലെ ജനങ്ങൾ രക്ഷപ്പെട്ടത്. അല്ലായിരുന്നുവെങ്കിൽ ഗോവയിലെ ജനങ്ങൾ പോലെ മതവും എല്ലാ തരം സംസ്കാരിക പൈതൃകയും നഷ്ടപ്പെട്ട് കേരളത്തിലെ ജനങ്ങൾക്ക് ജീവിക്കേണ്ടി വരുമായിരുന്നു.

    • @v.m.abdulsalam6861
      @v.m.abdulsalam6861 Před 2 lety +1

      @@creeper9650 പോർട്ടുഗീസ് നടത്തിയ സാംസ്‌കാരിക അധിനിവേശത്തിന്റെ ഉദാഹരണം ആണ് ഗോവ.

    • @mohammedzameelkc8661
      @mohammedzameelkc8661 Před 2 lety

      @@creeper9650 pakshe ee ടച്ചുകാരെ ബ്രിട്ടീഷുകാർ സഹായിച്ചു മാർത്ഥണ്ടവർമ പരാജയപ്പെടുത്തി സത്യത്തിൽ നടന്നത് ഒരു യുദ്ധവും കൂടാതെ മാർത്ഥണ്ടവർമയെ തങ്ങളുടെ കീഴിൽ ആക്കുകയാണ് ഉണ്ടായത്

    • @shinybinu6154
      @shinybinu6154 Před 2 lety

      @@creeper9650 arum manyanmar alla suhruthe..durchkar africayil cheythu kootiyath nokiyal mathi...

  • @ajaypjayan27
    @ajaypjayan27 Před 2 lety +1

    Super broo... Great work.. it is informative 😍

  • @retheeshcr9983
    @retheeshcr9983 Před 2 lety

    സത്യത്തിൽ എനിക്കു ഇത് ഒരു പുതിയ അറിവ് ആണ്.. വളരെ അധികം നന്ദി 🙏. ഇനിയും ഇതുപോലുള്ള നല്ല സംഭവങ്ങൾ ജനങ്ങൾക്ക് പറഞ്ഞു തരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @muhammadbasheer2530
    @muhammadbasheer2530 Před 2 lety +20

    ഈ കുഞ്ഞു വിവരണത്തിൽ തന്നെ കുഞ്ഞായിന്റെ വീര്യം 💪💪💪💪മാസ് തന്നെ പൊന്നെ 👌👌അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @aswinviswam3249
    @aswinviswam3249 Před 2 lety +11

    Well explained❤️❤️

  • @sablue79
    @sablue79 Před 2 lety

    excellent presentation anurag...plzz keep it up..
    u r awesome....

  • @sreenivasanalengatuparambi6417

    മികച്ച അവതരണം. അഭിനന്ദനങ്ങൾ 🙏🙏🙏❤️❤️❤️🌹🌹🌹

  • @shalirasheed1171
    @shalirasheed1171 Před 2 lety +25

    Nice one, excellent presentation ❤️❤️❤️
    But ending വളരെ sad ആയി.
    പാവം...മരക്കാറിന്റെ ഒരു വല്ലാത്ത മരണം ആയിപോയി 😢

  • @user-bp1ow6zd7z
    @user-bp1ow6zd7z Před 2 lety +4

    Wow spr presentation Anurag etta❤️

  • @seenamol6751
    @seenamol6751 Před 2 lety

    Kollam Brother ... Nammukk othiri arivu kittunnund Thanks Bro🤗

  • @informationtechnology739
    @informationtechnology739 Před 2 lety +2

    Thanks a lot brother. U are always awesome.
    1000000000000000000 likes from pure heart.

  • @ashishmurali9047
    @ashishmurali9047 Před 2 lety +3

    Excellent effort to portray the story.

  • @shabeebmuhammedc8811
    @shabeebmuhammedc8811 Před 2 lety +109

    സിനിമകൾ ചരിത്രം പറയുമ്പോൾ ചരിത്രത്തെ എന്നും വളച്ചൊടിച്ചിട്ടാണ് നമുക്ക് മുന്നിൽ എത്താറുള്ളത്..
    പ്രിയൻ ഈ സിനിമ എടുക്കുമ്പോൾ തന്നെ ഞൻ ഉറപ്പിച്ചതാണ്...ചരിത്രത്തിൽ വെള്ളം ചേർക്കും എന്ന്..
    . കുഞ്ഞാലി മരക്കാന്മാർ ആരായിരുന്നു എന്ന് ചരിത്രം സത്യസന്ധമായി പടിക്കുന്നവർക് മനസിലാവും.. പറങ്കി പരിഷകളുടെ പേടി സ്വപ്നം ആയിരുന്നു കുഞ്ഞാലി മരക്കാന്മാർ 🔥

    • @arunsatheesh4362
      @arunsatheesh4362 Před 2 lety +6

      Evidayada history vliachu odicthu

    • @munsilpm7110
      @munsilpm7110 Před 2 lety +10

      Ithram nallla story ayirunnu priyan bhayathande Pole aakkiyathe

    • @swalihc2069
      @swalihc2069 Před 2 lety +1

      Padam thudangimboo based on true events ennu kaanikkunnundoo

    • @shf9361
      @shf9361 Před 2 lety +15

      20% ചരിത്രം.. ബാക്കി ഭാവന... ഇന്റർവിയുവിൽ പ്രിയദർശൻ തന്നെ പറയുന്നു... അല്ലേലും ഒരു സങ്കിയായ അയാളിൽ നിന്ന് അത്ര പ്രതീക്ഷിച്ച മതി

    • @bobinbabu1355
      @bobinbabu1355 Před 2 lety +4

      @@shf9361 അയിന് പടത്തിൽ കുഞ്ഞാലി മരക്കാരിനെ അതിഷേപിച്ചോ.??

  • @anjalydivakaran5702
    @anjalydivakaran5702 Před 2 lety

    നല്ല അറിവ് സൂപ്പർ അവതരണം എല്ലാവിധ ആശംസകൾ നേരുന്നു ❤️❤️❤️

  • @aiswaryasunil594
    @aiswaryasunil594 Před 10 měsíci

    വളരെ വളരെ നല്ല അവതരണം. നന്നായിട്ടുണ്ടായിരുന്നു. നല്ലതു പോലെ മനസ്സിലായി. ഒട്ടും തന്നെ ബോറടിച്ചില്ല. Thank you so much......

  • @fdx-xz-ktm6575
    @fdx-xz-ktm6575 Před 2 lety +101

    കടലിൽ ജാലവിദ്യകാണിക്കുന്നവൻ കുഞ്ഞാലി😍🔥⚓
    പടം കാണാതെ നെഗറ്റീവ് അടിക്കുന്ന ഊളകളോട് പോകാൻ പറ...
    എനിക്ക് വളരെ ഇഷ്ടപ്പെട്ടു⚓🔥❤️👍

  • @shabeel.m4154
    @shabeel.m4154 Před 2 lety +4

    Poli explanation tnx Anurag sir

  • @suhailtk1248
    @suhailtk1248 Před rokem

    Well explained 👍🏻 thanks for the video❤

  • @aruns9779
    @aruns9779 Před 2 lety

    Very informative, love your narration

  • @soumyavinod9457
    @soumyavinod9457 Před 2 lety +9

    Very well explained ☺️

  • @sreejasreejith8794
    @sreejasreejith8794 Před 2 lety +20

    Excellent presentation 👏

  • @anjanakoshy
    @anjanakoshy Před rokem

    Another addict of your informative videos ❤️, watching all your videos one after the other , great work Anurag 👍

  • @prasadpk8444
    @prasadpk8444 Před 2 lety

    അനുരാഗ് bro... നല്ല അവതരണം, കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കാര്യങ്ങൾ ഡീറ്റൈൽ ആയി പറഞ്ഞു തന്നതിന് നന്ദി... അടുത്ത video ക്കായി കട്ട വെയ്റ്റിംഗ് 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰😍😍😍😍😍😍

  • @Armaniethics
    @Armaniethics Před 2 lety +9

    സിനിമയിൽ 70% വും പ്രിയൻ ന്റെ ഭാവന ആയിരുന്നു എന്ന് പുള്ളി തന്നെ പറഞ്ഞു അപ്പൊ മാസ്സ് പ്രേതീക്ഷിച്ചു പോയവർ ചമ്മി.. 😂

  • @shalbinms8533
    @shalbinms8533 Před 2 lety +6

    MAMMOOKKA🦁 in Thumbnail 🦁

  • @beginningdays8764
    @beginningdays8764 Před 2 lety

    Super brother. Iniyum idhupoleyulla videos idanam🙏🏻

  • @sethumadhavankiyyath5794

    Anurag Excellent information, SUPER ❤❤

  • @mohammedkasim8987
    @mohammedkasim8987 Před 2 lety +7

    ലാലേട്ടൻ വേറെ ലവലാ

  • @hasanulbannacharector1627
    @hasanulbannacharector1627 Před 2 lety +50

    മതപരമായ വികാരങ്ങൾക്ക് നോവലേൽക്കാൻ സാധ്യതയുള്ള മരക്കാർ ചരിത്രത്തിലെ ഭാഗങ്ങളെ കരുതിക്കൂട്ടി ഒഴിവാക്കിയ Anuragettan ഒരു big salutte

  • @jayarajnair8535
    @jayarajnair8535 Před 2 lety

    Super explanation. First time I see your channel. Interesting.👍

  • @karanavar5751
    @karanavar5751 Před 2 lety

    സുന്ദരമായ അവതരണം.
    ഈ അറിവ് തലമുറക്ക് മുതൽ കൂട്ടായി.

  • @salahudheenayyoobi3674
    @salahudheenayyoobi3674 Před 2 lety +4

    Hats off bro, good presentation 😘

  • @princedilip9966
    @princedilip9966 Před 2 lety +4

    I like u r story telling way. really super bro..

  • @AnilKumar-hh6kx
    @AnilKumar-hh6kx Před 2 lety +1

    കൊള്ളാം മോനെ അടിപൊളി ഗ്രേറ്റ്‌ god bless you

  • @sukanniasukannia7416
    @sukanniasukannia7416 Před 2 lety

    എല്ലാ വീഡിയോയും സൂപ്പർ അല്ലേ..man..you continue.. 👍

  • @aliyar4321
    @aliyar4321 Před 2 lety +36

    ധീരൻ മാരുടെ ചരിത്രങ്ങൾ.എത്ര കാലപ്പഴക്കം കഴിഞ്ഞാലും.. പുനർജനിക്കും...ഒരുപക്ഷെ.. പൂർവികരെ ക്കാളും ശക്‌തിയോടെ... ജയ് ഹിന്ദ്

  • @ameeralameer3328
    @ameeralameer3328 Před 2 lety +51

    ഇന്ത്യയുടെ ആദ്യ navel comander, ആദ്യ സ്വാതത്ര സമര സേനാനി 🔥ഇന്ത്യയുടെ ഇതിഹാസ വീര പുരുഷന്മാർ 🔥🔥🔥

  • @abhilashpalathingal3737
    @abhilashpalathingal3737 Před 2 lety +1

    നല്ല വിവരണം ,thanku anurag

  • @eliasmathew4795
    @eliasmathew4795 Před 2 lety +1

    A great teaching Anurag keep up the good work 🙏🙏

  • @swalihms
    @swalihms Před 2 lety +5

    Explaination poli ♥️⚡️

  • @Kukkudubaba
    @Kukkudubaba Před 2 lety +7

    even pirates of Caribbean has only 6.5.....i am not comparing to it.....but marakkar nalla movie aanu ...ithu oru nadanna sambhavam aanu ..so.... Othiri fiction add cheyyan pattulla ...this is based on a true story....then how can people say that padam kollulla,,kadha illa......good movie aanu....class movie but don't expect a mass.....this is purely degrading....haters of lalettan......this is very good movie
    Njan paranjenne ollu.....a must watch movie and I love ur voice man.....

  • @mohammedhashim6199
    @mohammedhashim6199 Před 2 lety +1

    Impressive and interesting narration , expect the story of Lion of Mysore ,the terrifying nightmare of officers of British East India company

  • @aluvaashraf
    @aluvaashraf Před 2 lety +1

    Very intersting and informative also 🌹

  • @sainudheenkk9550
    @sainudheenkk9550 Před 2 lety +5

    ചരിത്രങ്ങൾ ആവർത്തിക്ക പെടുമ്പോൾ,!! ,സത്യവും മിഥ്യയും തുറന്നു കാട്ടിയിരിക്കുന്നു,! മലയാളിയുടെ മാനം മാനത്തോളം തന്നെ,. സന്തോഷംവും സന്മാർഗവും നേരുന്നു......

  • @ambilyjayakumar8113
    @ambilyjayakumar8113 Před 2 lety +76

    Hi Anurag. It's first time I am watching your video. If it's possible, can you please add some pictures related to your stories which are catchy for children. So children can learn the history much easier. Especially the children who are overseas. Thank you

  • @regimolsameeer5500
    @regimolsameeer5500 Před 2 lety +2

    Thank you for the narration 👌

  • @najeebaboobacker7706
    @najeebaboobacker7706 Před 2 lety

    Keep going Anurag Bro.. good information👍🌹

  • @anuraj299
    @anuraj299 Před 2 lety +6

    Nice അവതരണം bro... Keep going we support you❤️

  • @arafu3
    @arafu3 Před 2 lety +5

    ഇതിൽ നിന്നും വ്യക്തമാണ് തന്റെ മതം വിശ്വാസം അതിൽ ഉറച്ചു നിന്നു കൊണ്ട് തന്നെ തന്റെ നാടിനോട് കൂറും നീതിയും പുലർത്താൻ ആകുമെന്ന്💕
    ധീര യോദ്ധാക്കൾ കുഞ്ഞാലി പരമ്പരയിൽ ഉള്ളവർ 💕

  • @thasnithachu1436
    @thasnithachu1436 Před 2 lety

    Nice.....valare nannayitund✌️👏👍👌

  • @sudheeshb4018
    @sudheeshb4018 Před 2 lety

    Nalla avatharanam, avasanam paranja karyangal aanu kooduthal intrest thonniyathu. Weldone