കിഡ്നി രോഗികളുടെ ഭക്ഷണം. . . 🥕 Can CKD Patients Eat Fish? Here's Kidney Friendly Diet 🩺 Malayalam

Sdílet
Vložit
  • čas přidán 9. 07. 2024
  • Should you stop eating fish and meat if your creatinine is high? How much protein is safe for kidney diseases?
    Hi, Dr Prasoon here!
    Let us find out the effect of food and diet on chronic kidney diseases in this Malayalam video.
    #KidneyDisease #KidneyDiseaseDiet #RenalDiet #MalayalamHealthTips
    Check out all the packages available in Dofody here - dofody.com/speciality_clinic/all
    How much salt is safe for you? (Malayalam) - • ഉപ്പ് അധികമുള്ള ഭക്ഷണം...
    Learn more about Kidney & Creatinine here - • Healthy Kidney
    Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
    For any help and support, contact Dofody customer support number +918100771199
    Timestamp :
    00:00 Intro
    00:39 What is CKD?
    01:45 Kidney-friendly diet
    03:34 Increase your weight
    04:47 Protein, is it good or bad?
    07:36 Salt in food
    08:52 Mediterranean diet
    09:36 Very low protein diet
    11:12 Outro
    Dofody website - www.dofody.com
    Dofody android app - play.google.com/store/apps/de...
    Download from Apple App Store - apps.apple.com/in/app/dofody-...
    Dr Prasoon Blog -beingthedoctor.com
    Dr Prasoon on Facebook- / pcey1
    Dr Prasoon on Twitter- / praso0n
    Dr Instagram - / doctorprasoon
    Like our Facebook page at - / dofody
    Instagram - / channel
    Twitter - / dofody

Komentáře • 136

  • @doctorprasoon
    @doctorprasoon  Před 6 měsíci +5

    Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
    For any help and support, contact Dofody customer support number +918100771199

    • @thetruth9377
      @thetruth9377 Před 6 měsíci

      ക്രിയാറ്റിൻ കുറയ്ക്കാനുള്ള മരുന്ന് പത്ത് ഗുളികയ്ക്ക് 36 രൂപയെ ഉള്ളു ഏജൻ്റ് ഡോക്ടർമാർ അയ്യായിരം രൂപയുടെ മരുന്ന് എഴുതി വീടും

  • @sradhakrishnannair215
    @sradhakrishnannair215 Před 8 měsíci

    Great advice

  • @sivakumaranmannil1646
    @sivakumaranmannil1646 Před rokem +1

    Thanks for the valuable information Dr

  • @JanardhananKunnoth
    @JanardhananKunnoth Před 6 měsíci

    Hallo doctor malayalathil kazhikkenda bhashanam parayu

  • @rasheedapokker3482
    @rasheedapokker3482 Před rokem

    Thanqs sir

  • @ambilistuvert3613
    @ambilistuvert3613 Před měsícem

    Sir eniku creatin 3-1 aakunnu Jan enthu cheyyanam

  • @nasermuhamed8082
    @nasermuhamed8082 Před rokem +1

    good

  • @ayoobkhanayoob1302
    @ayoobkhanayoob1302 Před rokem +5

    Very good explanation. Thankyou doctor

  • @vilsonkvvilsonkv720
    @vilsonkvvilsonkv720 Před 8 měsíci

    Good message. Thanks sir

    • @kvaccamma7895
      @kvaccamma7895 Před 2 měsíci

      Crating. 1.29 is it harmful.whi h dr l onsult?

  • @rajeenarasvin9306
    @rajeenarasvin9306 Před 10 měsíci

    dr cratin 0.64 kooduthal ano

  • @kshivadas8319
    @kshivadas8319 Před rokem

    Yes good .

  • @APM68.
    @APM68. Před 5 měsíci

    Creatnine 1.4 കുഴപ്പമുണ്ടാ?

  • @jayasree3354
    @jayasree3354 Před 6 měsíci

    , കഴിക്കാവുന്ന ആഹാരം എന്താ ണനോ പറഞ്ഞു തരാതെ എങ്ങനെ അറിയാം

  • @anisu319
    @anisu319 Před 6 měsíci

    Creatin കുറയുവാൻ what to do?

  • @deeptipudussery9581
    @deeptipudussery9581 Před 11 měsíci +2

    My.creatinine is 5 .BUN is 19.I am.taking a low protein diet with prescribed food.I followed your advise.Thank you

  • @jeffyfrancis1878
    @jeffyfrancis1878 Před rokem +2

    👍👌🙌

  • @mwoh9080
    @mwoh9080 Před rokem +2

    Thank you sir,
    Gastric probleminu best medicine paranju tharu sir( gas, acid reflux, heart burn)

    • @jameelakp7466
      @jameelakp7466 Před rokem

      Gastric problem maran oru ayurvada food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആറ് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @mwoh9080
      @mwoh9080 Před rokem

      @@jameelakp7466 idonn English l type cheyyumo please

  • @chackochanmathew9075
    @chackochanmathew9075 Před rokem +3

    My creatinine level is 2.what precations i have to take to reduce it

  • @josephaj2644
    @josephaj2644 Před měsícem

    Very sorry to note that you have not discussed about the role of fish, as mentioned in the heading.

  • @myplannercraftvlogs1075
    @myplannercraftvlogs1075 Před 11 měsíci

    Dayalisis cheythu kondirikkunna patinesinu engine Ulla food anu nallath..oru nalla diat Paranju tharumo

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Před 11 měsíci

    Namaskarm doctor 🙏

  • @saneerk2864
    @saneerk2864 Před rokem +3

    Online consultation undo

  • @sreejeshthaivalapil7948
    @sreejeshthaivalapil7948 Před 9 měsíci

    പി കെ ഡി യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @holidays7035
    @holidays7035 Před rokem +10

    sir എന്റെ father ന് ക്രിയാറ്റിൻ 5.3 ആണ് .. Suger നിലവിൽ കുറവ് ആണ് . BP 160-120:
    20 വർഷത്തോളമായി Diabetic Patiant ആണ് :: ഇനി ക്രിയാറ്റിൻ level കുറയാൻ chance ഉണ്ടോ

  • @Vasama-sc6rs
    @Vasama-sc6rs Před 3 měsíci

    Dr. എനിക്ക് criyateen 1.26. ആണ് ഇപ്പോൾ ആണ് അറിയുന്നത് ഞാൻ എന്ത് ചെയ്യണം.

  • @manazachandra1997
    @manazachandra1997 Před rokem +2

    Thank you doctor

  • @rajeenarasvin9306
    @rajeenarasvin9306 Před 10 měsíci

    ckd aggane ariyaan pattum

  • @lalydevi475
    @lalydevi475 Před rokem +2

    🙏🙏👍👍👍👌👌

  • @valsalac4305
    @valsalac4305 Před rokem +2

    Very useful information thanks

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Před rokem +9

    ഡോക്ടർ നല്ല അറിവുള്ള ആളാണ് 🙏

    • @vijayanc.p5606
      @vijayanc.p5606 Před 9 měsíci +1

      Athe abhipraayangalkku aadhikaarikatha untu.

  • @haroonms4303
    @haroonms4303 Před rokem +4

    Creatinine 2.39
    Alcaline phosperous 700
    How to reduce
    Please advice

    • @shijink74
      @shijink74 Před rokem +1

      Cause entha enn kandupidikanan........ alcoholic aanel alcohol nirthanam....

    • @haroonms4303
      @haroonms4303 Před rokem

      @@shijink74 alcaholik അല്ല ഞാൻ alcahol കഴിക്കാറില്ല
      Left leg തുട pain ഉണ്ട്
      നടക്കാൻ പ്രയാസം ഭയങ്കര വലിച്ചൽ

    • @mohananp8180
      @mohananp8180 Před rokem

      Pi rum

  • @gymfitnessmotivationmalaya2202

    Protien vs kidney stone video cheyo

  • @mubaraka2011
    @mubaraka2011 Před rokem +1

    Serum creatinine 8.3 mg/dl. Kalil neeru varunnund

  • @tkgnair2267
    @tkgnair2267 Před rokem +9

    My creatinine is 1.3 as per last test. In abdomen test, It is reported that I am at stage 3. How this position can be treated.

    • @jameelakp7466
      @jameelakp7466 Před rokem

      Criyatteen kurayan oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി kurayum upayokichaverk nalla mattam und ombath ombath ombath anche poojyam onn ar moonn moonn moonn vilikuka

    • @syamalas1395
      @syamalas1395 Před rokem

      ഇത് ഉപയോഗിച്ചവർ ആരേലും ഉണ്ടെങ്കിൽ no. ഇടുമോ

    • @dirarputhukkudi9049
      @dirarputhukkudi9049 Před rokem +1

      എനിക്കു..1.9 creayatin.. ഉണ്ടായിരുന്നു.. വെറും...2.. മാസം.. ഹോമിയോ മരുന്നു. കഴിച്ചു മാറി..

    • @hghindi3815
      @hghindi3815 Před 7 měsíci

      ​hjkmk

    • @marco-xn7qz
      @marco-xn7qz Před 6 měsíci

      @@syamalas1395 u

  • @nazarakka-g5962
    @nazarakka-g5962 Před 11 měsíci +4

    Thank you Dr..... എൻ്റെ creatinine 1.6 ഇതു കുറക്കാൻ ഞാൻ എന്ത് ചെയ്യണം....ഭക്ഷണത്തിൽ boost horlicks ഒഴിവാക്കനോ?

  • @geethahariharan4405
    @geethahariharan4405 Před 5 měsíci

    Egfr വച്ചാണോ ckd കണ്ടു പിടിക്കുന്നത്?

  • @georgekuttykochumman8422

    You didn't focus on fish,emphasize more on heading of the video

  • @joicejalaja5513
    @joicejalaja5513 Před rokem

    Dr, ക്രിയാറ്റിനിൻ point 7ആണോ point78ആണോ വലിയ റേഞ്ച്

    • @doctorprasoon
      @doctorprasoon  Před rokem +1

      0.78

    • @rajeenarasvin9306
      @rajeenarasvin9306 Před 10 měsíci

      ​@@doctorprasoon0.68kooduthal ano 0.6 indayathu ipo 0.68aayi
      but normal rage test reportil kanikunathu 7muthal aakaam ennananu.enthanu iggane

    • @rajeenarasvin9306
      @rajeenarasvin9306 Před 10 měsíci

      dr 0 .64 ano 0.7 ano valluth

  • @jaferv-jw4cu
    @jaferv-jw4cu Před rokem +1

    എനിക്ക്,,,ക്രിയാറ്റിനിൻ,1.6ഉണ്ട്,,,
    എന്താണ് ചെയ്യേണ്ടത്,,,,?

  • @thankamanicn5683
    @thankamanicn5683 Před rokem +5

    സർ , മദ്യപാനവും സിഗരറ്റ് വലിയും CKDയുള്ളവർക്ക് damage കൂടുകയില്ലേ?!

  • @remaniteacher1210
    @remaniteacher1210 Před rokem +1

    ഫോസ്ഫേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ എത്തോക്

  • @AmminiBabu-nw9mn
    @AmminiBabu-nw9mn Před 5 měsíci

    Creatinin1.2kuzhappamundo

  • @thetruth9377
    @thetruth9377 Před 11 měsíci +4

    എനിക്ക് ക്രിയേറ്റിൻ 1-7 ആണ് കഴിക്കുന്ന ഭക്ഷണം ചോറ് ഒരു നേരം ഗോതമ്പും താങ്കൾ പറയുന്ന പഴവർഗ്ഗങ്ങൾ കഴിക്കാനുള്ള വരുമാനമില്ല കുഴപ്പമാകുമോ

    • @shijin3642
      @shijin3642 Před 6 měsíci

      എജ് എത്ര ഉണ്ട്

  • @gigy3015
    @gigy3015 Před rokem +7

    Creatinine level 1.3 What to do? Any medication?

    • @jameelakp7466
      @jameelakp7466 Před rokem

      Criyatteen kurayan oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആറ് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @NoushadNoushad-xl7yv
      @NoushadNoushad-xl7yv Před rokem +2

      ​@@jameelakp7466
      Orikkalum creatine leaval normal akan supplyment onnum illa🙏

  • @rknair7490
    @rknair7490 Před rokem

    Doctor. My creatin level is 1.5
    Kondly advise how to control .?.

  • @muralidharanpillai2346
    @muralidharanpillai2346 Před 5 měsíci

    Better use correct headings. Here no relationship with headings.

  • @abdulmanaf9643
    @abdulmanaf9643 Před 8 měsíci +1

    Iam a kidney patient my creatitine is 4.2, no sugar and no chlostrol to me till date, only preasure which level is 85/130, what type of food i have to take.11years completed to me as ckd patient.

    • @user-kk6ps8wq5x
      @user-kk6ps8wq5x Před 8 měsíci

      could you please tell me how did you manage it for 11 years? i recently noticed elevated creatinine level . It would be appreciated if i can talk with you.

    • @irfanasherin6120
      @irfanasherin6120 Před 7 měsíci

      Can you please share your diet.Iam also a CKD patient

  • @dasappanraghavan222
    @dasappanraghavan222 Před rokem +2

    ക്രിയാറ്റിൻ കുറയുന്നകാര്യം മാത്രം പറഞ്ഞാൽ മതി അതിനു ഒരു വിഷയം ഒരുദിവസം തീർത്തും പറയെടാകാര്യം ഇല്ല

  • @rafeeqps3304
    @rafeeqps3304 Před 8 měsíci

    onnum manassilaayilla

  • @muraligopi9031
    @muraligopi9031 Před 5 měsíci

    ഡോക്ടർസ് യൂട്യൂബ് ചികിത്സ നിർത്തിയാൽ മതി. എല്ലാ പ്രശ്നവും തീരും 😮

  • @ravindrancravindran-lp2ey

    ഒന്നും മനസ്സിലാകുന്നില്ല

  • @nivyasajisaji7130
    @nivyasajisaji7130 Před rokem

    Iga നേഫ്രോപതി ക്ക് ട്രീറ്റ്മെന്റ് എന്താണ് sir

  • @niluVibz
    @niluVibz Před 10 měsíci +2

    എനിക്ക് 1.11mg/dl ആണ് ഇത് normal ആണോ?

  • @purushothamanmp2779
    @purushothamanmp2779 Před 10 měsíci +1

    Dr താങ്കൾ എന്തൊക്കെ യാണ് ഈ പറയുന്നത് കുറത്തി കൈ നോക്കുന്ന പോലെ പറയുന്നു റേറ്റ് കൂട്ടണം alle🥰 ഒന്നും മനസിലായില്ല venf👍 നേഫ്ര നെ കാണുക

  • @mohammedshinan6644
    @mohammedshinan6644 Před 11 měsíci

    സാർ എന്നിക്ക് ക്രിയാറ്റിൽ 1.4 ഉണ്ടായിരുന്നു ഇപ്പൊൾ അത് കുറഞ്ഞിട്ടുണ്ട് . തടി വളെരെ കുറഞ്ഞു തടി കൂടാൻ വേണ്ടി തൈര് കഴിക്കാറുണ്ട് ദിവസവും അത് പോലെ ഈത്തപയം ഇത് കയിച്ചാൽ ക്രിയാറ്റിൽ കൂടുമോ സാർ

    • @abulhassan9932
      @abulhassan9932 Před 5 měsíci

      തൈര് അധികമായി സ്ഥിരം കഴിച്ചാൽ ക്രിയാറ്റിൻ കൂടും

  • @PrakashKumar-ju6uo
    @PrakashKumar-ju6uo Před 6 měsíci

    Sir creatinine 6.8,എന്തു ഭക്ഷണം കഴിക്കണം, പറഞ്ഞുതരുമോ.

  • @pscguru5236
    @pscguru5236 Před rokem +6

    ഉപ്പില്ലാതെ എന്ത് മീൻകറി

    • @simonantony9803
      @simonantony9803 Před rokem +2

      Puli undallo..upp kurakku

    • @mollyjoseph7752
      @mollyjoseph7752 Před rokem +2

      ​@@simonantony9803 😂 ഗ്രാമങ്ങളിൽ ഉള്ള ചെറിയ തുണിക്കടയിൽ പോയാൽ ഇങ്ങനെയാ....😂
      ചേട്ടാ, പച്ച നിറത്തിലുള്ള തുണി വേണം.
      പച്ച ഇല്ലല്ലോ, ചുവപ്പ് എടുക്കാം 🤣🤣😂

  • @georgegeorge4731
    @georgegeorge4731 Před rokem +1

    സാർ എനിക്ക് ക്രിയാറ്റിൻ 5 - 5 ഉണ്ട് നിലവിൽ വല്യ കുഴപ്പം ഇല്ല ckD ആണ് അറിഞ്ഞിട്ടു8 വർഷം ആയി ഞാൻ എന്താന്നഎന്താന്നു ചെയ്യേണ്ടത്

    • @mohamedthaha1538
      @mohamedthaha1538 Před rokem

      Dr.maarude Abhipraayam Anusaricchu nokkiyaal 8 varshamaayi Criatine 5.5 aaya vyathi Nilavil kuzhappamillaathe jeevicchirikkunnu ennu kettaal avar albhuthappedum....

    • @naseeraafsar7379
      @naseeraafsar7379 Před rokem +1

      Ipol engineyund

  • @unnikannan15367
    @unnikannan15367 Před 11 měsíci +1

    താങ്കൾ പറയുന്നത് ആർക്കുവേണ്ടി ആണ് ഇത് പറയുന്നത് സാധാരണ കാർക്ക് വേണ്ടി ആണെങ്കിൽ മലയാളത്തിൽ വിവരിക്കുക

  • @jamesk.j.4297
    @jamesk.j.4297 Před rokem

    ഉപ്പിനു പകരം ഇന്തുപ്പ് ഉപയോഗിക്കാമോ

  • @jaleelnadaparambu6190
    @jaleelnadaparambu6190 Před 11 měsíci +2

    Sir, എന്റെ creatinine അളവ് 3.0 ആണ്.. ഇത് കുറയാൻ ഞാൻ എന്താണ് ചെയ്യേണ്ടത്

    • @Jamaludheen353
      @Jamaludheen353 Před 10 měsíci +1

      ഇറച്ചി മീൻ, മുട്ട പയർ വർഗ്ഗങ്ങൾ ഒഴിവാക്കുക

    • @davidjoseph1759
      @davidjoseph1759 Před 9 měsíci

      I have Creatinine 3.2, consulted Nephrologist and on her treatment. Can I have alcohol once a month. I am over 71yrs

  • @yousufpp6242
    @yousufpp6242 Před 8 měsíci

    ഹാലോസർ ഒന്നുകിൽ മലയാളം പറ.. അല്ലെങ്കിൽ ഇഗ്ലീഷിൽ.

  • @user-mj8uj9rj4s
    @user-mj8uj9rj4s Před 11 měsíci

    സർ, എന്റെ ക്രിയറ്റിൻ 1.4 ആണ്. ഇപ്പോൾ ഒരു കിഡ്നി മാത്രമാണ് ഉള്ളത്. ഒന്ന് ചുരുങ്ങി ആണ് സ്കാനിംഗ് റിപ്പോർട്ടിൽ കാണുന്നത്. ക്രിയറ്റിൻ കുറക്കാനുള്ള ഭക്ഷണ ക്രമീകരണം എന്താണ്.

    • @Jayaprakasanpv
      @Jayaprakasanpv Před 8 měsíci +2

      മറുപടി പ്രതീക്ഷിക്കേണ്ട😮

  • @MuneerAreekode-mc6wl
    @MuneerAreekode-mc6wl Před měsícem

    ഈ ഡോക്ടർ എപ്പോയെങ്കിലും ഹെഡിങ്ങിൽ പറയുന്ന വിഷയം പറയാറുണ്ടോ ചക്കയെ പറ്റി ഹെഡിങ് കൊടുത്ത് മാങ്ങായെ പറ്റി പറയും

  • @purushothamanmp2779
    @purushothamanmp2779 Před 10 měsíci

    ഈ dr ഒന്നിന്റെയും സ്പെഷ്യൽ dr അല്ല വെറും MBBS

    • @abulhassan9932
      @abulhassan9932 Před 5 měsíci

      പാവം ഡോ ക്ടർ ജീവിച്ചു പോകട്ടെ

  • @georgechacko8063
    @georgechacko8063 Před rokem

    Legible speech
    Could have been edited to 80%

  • @satharpma4936
    @satharpma4936 Před rokem +3

    എന്താണ് ഇയാൾ പറയുന്നത്

  • @dasappanraghavan222
    @dasappanraghavan222 Před 10 dny

    മലയാളം പറ സർ

  • @AbdulLatheef-ho1uw
    @AbdulLatheef-ho1uw Před 2 měsíci

    ഒന്നുംകൂടി മലയാളത്തിൽ വ്യക്തമാക്കിയാൽ നന്നായിരുന്നു

  • @RASHAN637
    @RASHAN637 Před měsícem

    Kerala kidney patients group ൽjoin ചെയ്യുക കിഡ്നി രോഗം മാറും

  • @sreenivasanr8632
    @sreenivasanr8632 Před rokem +3

    എന്റെ പേര് ശ്രീനിവാസൻ,63 - വയസ്സ്.
    എനിക്ക് creatin 2.0 ആണ്.
    എനിക്ക് ആവശ്യമായ diat നിർദേശിക്കാമോ.

  • @knakhader1160
    @knakhader1160 Před rokem +1

    In terms of food items പറയണമായിരുന്നു.
    ingredients explanation not helpful.എന്തു കഴിക്കണം /കഴിക്കരുത് എന്ന് പറയാതെ science അതുപോലെ പറഞ്ഞത് കൊണ്ട് കാര്യം ഇല്ല.ഇതു മറ്റു ഡോക്ടർമാർക്ക് മനസ്സിലാവും.

  • @muhammedkutty2311
    @muhammedkutty2311 Před 5 měsíci

    താങ്കൾ അ മേ രി ക്ക യിൽ പോയി വീഡിയോ ചെയ്താൽ അവർക്ക് സന്തോഷമാകും

  • @abullatheefkoduvally1331
    @abullatheefkoduvally1331 Před 2 měsíci

    ഡോക്ടർ പറയുന്നത് ക്രിയറാണല്ലൊ

  • @sradhakrishnannair215
    @sradhakrishnannair215 Před 8 měsíci

    Please use simple words can't afford such techniques createnine 1.4

  • @wincinc2166
    @wincinc2166 Před rokem

    Malayaaaalamparaumo😆😆😆😆😆

  • @damodarannairek2977
    @damodarannairek2977 Před rokem +2

    ഒന്നുകൂടി മലയാളീകരിച്ച പറഞ്ഞാൽ നന്ന്

  • @kabeer5971
    @kabeer5971 Před rokem +35

    ആർക്കെങ്കിലും മനസ്സിലായോ പറയുന്നത് നമ്മൾ ഉള്ളത് അമേരിക്കയിലാണ് അതാണ് ഡാക്ടര്‍ ഇംഗ്ലീഷ് പറയുന്നത്😃😃

    • @sunilashaji946
      @sunilashaji946 Před 10 měsíci +1

      Malayaalanalliparayunne

    • @SaifSaif-in4xc
      @SaifSaif-in4xc Před 10 měsíci +1

      💯 manassilayi

    • @aadhisworld7478
      @aadhisworld7478 Před 8 měsíci +6

      Malayalam literature class അല്ലാലോ so ആവശ്യക്കാർക്ക് 💯 മനസ്സിലാവുള്ളു.

    • @antonnizfusion
      @antonnizfusion Před 8 měsíci +1

      ​@@aadhisworld7478athu correct anu👌

    • @eldhoraju00424
      @eldhoraju00424 Před 8 měsíci

      🥴🥴🥴

  • @rameshpr354
    @rameshpr354 Před rokem +1

    Thank you doctor

    • @aniessimon6814
      @aniessimon6814 Před rokem +1

      ഇനിക്ക് കിറിയറ്റിന് 2,15 ഉണ്ട്

    • @rajeevanpillaik3049
      @rajeevanpillaik3049 Před rokem

      Can c k d patients eat jackfruit,mango,pappaya please comment doctor

    • @padmajakl2859
      @padmajakl2859 Před rokem

      Gfr 69.3 kidney scars present. Age 57.