dr kurachu divasam munne enik vayarinde valathu bagathu kadachil chilapol back side chilpol erikumbol angane varunnu urin test cheythu cheriy infunction undennu paranju pus cells 5 '10 Epithelial cells +HPF 5 days marunnu thannu epozhum mariyitilla pain ella endho oru irritation endha ethinde reson dr parayu
Sir...I Read about chitosan treatment in pubmed for kidney failure patients...what s your opinion about it....will you please do a research about it and release a video...
Tsh കൂടിയാൽ ക്രിയാറ്റിന് കൂടുമോ.. തൈറോയ്ഡിന്റെ ഫോളോ ഫോളോ അപ്പ് ചെയ്യാൻ വേണ്ടി ഒരു മാസത്തേക്ക് തൈറോയ്ഡ് ഗുളിക നിർത്തേണ്ടി വന്നു അപ്പോഴേക്കും 100 എത്തി വീണ്ടും ഗുളിക സ്റ്റാർട്ട് ചെയ്തു 36 വരെ ആയിട്ടുണ്ട് ഗ്യാസിന്റെ പ്രോബ്ലം വന്നു പോയി ചെക്ക് ചെയ്തപ്പോഴാണ ക്രിയാറ്റിൻ 1.5 കാണിക്കുന്നു
Enikk sugar um cholesterol um alpam kooduthal aan. Medicine edukkunnund. Creatine koode koode koodi varunnund. Oru varsham kond 1.1 cross cheydhu. One year kond 0.1 koodiyadhaan. Enthaan cheyyendadh
സാ൪ എന്റേത് 1,2 ആണ് കുറയാന് എന്താണ് ചെയ്യുക ഗുളിക കഴിക്കണോ ചില സമയത്ത് നല്ല ക്ഷീണം ഉണ്ട് മൂത്രത്തില് പതയുണ്ട് 10 വ൪ഷമായി BP ക് ഗുളിക കഴിക്കുനുണ്ട് ശരീര ഭാരം കുറയുന്നുണ്ട്
Dr.. എന്റെ മോൾക്ക് 4 yr ഉണ്ട്. Idakkidakk പനി വരുന്നുണ്ട്. മരുന്ന് കൊടുത്തിട്ടും കുറയുന്നില്ല. ടെസ്റ്റ് ചെയ്തു നോക്കുമ്പോ crp ലെവൽ 53 വരെയുണ്ട്. ഇടയ്ക്കിടെ ഇങ്ങനെ ഉണ്ടാകുന്നതു എന്ത് കൊണ്ടാണ്. Plz reply
Sir.എനിക്കു ക്രിയറ്റിൻ കൂടുതൽ ആണ് 1.7 ആണ്. എനിക്ക് യൂറിക്കാസിഡ് മുമ്പ് കൂടുതൽ ആയിരുന്നു. മരുന്നു കഴിച്ചിരുന്നു. ഇപ്പോൾ യൂറിക്കാസിഡ് കുറഞ്ഞു. ഞാൻ Febuxostst40mg കഴിക്കുന്നു. ഞാൻ മുമ്പു തന്നെ Red meet കഴിക്കാറില്ല. vegi ആണ് കൂടുതൽ കഴിക്കാറ്. ഞാൻ എന്തു ചിക്ൽ സ തുടരണം.
സാർ എന്നിക്ക് ക്രിയാറ്റിൽ 1.4 ഉണ്ടായിരുന്നു ഇപ്പൊൾ അത് കുറഞ്ഞിട്ടുണ്ട് . തടി വളെരെ കുറഞ്ഞു തടി കൂടാൻ വേണ്ടി തൈര് കഴിക്കാറുണ്ട് ദിവസവും അത് പോലെ ഈത്തപയം ഇത് കയിച്ചാൽ ക്രിയാറ്റിൽ കൂടുമോ സാർ
I have creatinine 2.4 .I am vegitarian. No dialysis. Right now I am consuming coffe/ tea with milk. , Pulses , apple and kerala banana and cod liver oil capsule. Is it okay or anything I have to cut from the above list.expecting your advice very eagerly Thanks
Dr. മനോജ് എനിക്ക് 10.8 ഉണ്ട്. Croatinine ആണ്. ഒന്നും ചെയ്യുന്നില്ല മരിക്കട്ടെ എന്നു ചിന്തിച്ചു കിടക്കുന്നു. നിങ്ങളെ ഒന്ന് നേരിൽ കാണാൻ സൗകര്യം തരുമോ plz.
താങ്കൾ ദയവായി ഭക്ഷണത്തിൽ അല്പം ശ്രദ്ധിച്ചാൽ creatin level തീർച്ചയായും കുറയ്ക്കാം 🙏🙏🙏. മരിക്കട്ടെ എന്ന് കരുതി കിടക്കാൻ എളുപ്പമല്ലേ അതിനു മുന്നേ ഒന്ന് ശ്രമിച്ചു നോക്കു താങ്കൾക്കു തീർച്ചയായും കഴിയും. ദൈവാനുഗ്രഹം ഉണ്ടാകട്ടെ ❤️❤️❤️❤️
Sir എനിക്ക് വയസ്സ് 49 creatinine Level 1.1 ഉണ്ട് കടല പരിപ്പ് പയർ ഇവ ദിവസവും കഴിക്കുന്നു ഇത് കൊണ്ട് creatinine കൂട്ടാൻ സാധ്യതയുണ്ടോ?BP ക്ക് മരുന്ന് കഴിക്കുന്നുണ്ട്
കേരളത്തിൽ omega 3 ഏറ്റവും കൂടംതൽ ലഭിക്കുന്നത് ചേമ്പിൻ താളിലാണു്. ആഴക്കടലിൽ നിന്നു് പിടിക്കുന്ന കടൽ മത്സ്യത്തിലാണു് കുടുതൽ ലഭിക്കുന്നത്. അതി ശൈത്യത്തിൽ വളരുന്ന flax seed ലും ഉണ്ട്.
ഡോക്ടർ രാജേഷ് കുമാർ പറയുന്നത് നിങ്ങൾ കഴിക്കേണ്ടാന്ന് പറഞ്ഞത് എല്ലാം കഴിക്കാവാവെന്ന് പറയുന്നു...... നിങ്ങൾ യുട്യൂബ് ഡോക്ടർമാർ ഞങ്ങളെ രോഗികൾ ആക്കും 😌
hi dr please do provide english subtitles as i am watching from Malaysia. txs
Very good information, what you can suggest for autoimmune disease ?
Nalla message Doctor
Thank you Dr . good information 🙏🙏🙏🌹
Dr Sir, will you please do a video regarding Trigeminal Neurolgia?
Thank you Dr. For ur valuable information
Oru pad tanks .e oru arivu yellavarkum orupad gunam cheyyum.innathe ninghalude class yellavarkum orupad sandhoshamakum.👍👍
You are a very good docter sir... My big സല്യൂട്ട് for you, May God Bless You and Your Family 👍👍👍🙏🙏🙏🙏
very useful information
Doctor can you please let me know where and when I can meet you. I am staying at ernakulam district
വളരെ നന്ദി ഡോക്ടർ.
Pls giv a video to reduce microalbumin in urine
Vdr adipoli ariv
നല്ല കാര്യം ആണ് പറഞ്ഞ....താങ്ക്സ് sir
Can you please suggest treatment for IBS/chronic disease/ulcerative colitis
Thanks doctor 👍
ചുരുക്കം പറഞ്ഞാല് ഒന്നുംകഴിക്കണ്ട☹️
TQ Drfir giving such valuable information
It's very very usefull doctor.....
Very good information. God Bless You Doctor
Pp
This doctor is great human being more than a doctor. Huge respect sir I need to meet you for my health. Now not big problem. But for precaution
Yes
Very useful and valuable information for health.
Dear Doctor you are so Great. 🙏🙏🙏
Thank you dr
Very useful information thanks
Zincovit , diabetic patients nu kazhikkamo
God bless you sir 🙏🏻💐💕
Dr oru one day diet plan paranju tharamo
Dr can you please let me know what will be normal range of creatine
Dr.i am ckd patient.can I take yogurt occasionally.please inform.also let me know whether I can take lime juice daily
dr kurachu divasam munne enik vayarinde valathu bagathu kadachil chilapol back side chilpol erikumbol angane varunnu urin test cheythu cheriy infunction undennu paranju
pus cells 5 '10
Epithelial cells +HPF
5 days marunnu thannu epozhum mariyitilla pain ella endho oru irritation endha ethinde reson dr parayu
Corn Flakes kazhikaml
If you do not eat protein how the muscle works?
Dialysis cheyaatha patientnulla diet prayuo
Dr.Enthellam karananghal kond SGPT kooudunnu. Ithinepatti oru video cheyamo
Anikki epol creatinine 1,7 eth kurayan andu food anu kazhikuka
Very useful video. I was expecting this video for a long time. Thanks Dr.
Don't follow him
Dr.April.2.4.22.Dr.ka nanvaran.kana pattumo
Great ❤️
Dr Green Tea kudikkamo
Doctor appo pinne nammale thozithil kondu kettiyal mathi,pazchuvinte koode pullum kadi vellavum kudichu jeevikkam
Dr. Mon gymil pokunnund. Protien powder daily kazhikunnund. Protein powderinte use creatinine koottanum kidney problem undavanum sadhyatha undennu mattoru doctorude videoyil kandu. . Ithu sariyano doctor. Please reply
Eppolvaranam
Chila Dr egg white kazhikam ann parayunnu
Sir...I Read about chitosan treatment in pubmed for kidney failure patients...what s your opinion about it....will you please do a research about it and release a video...
Wanna know if i can buy for my Father
🙏🙏🙏🌹
Urine infectionum . Creatinum ullavar vellam kudikkunnathukondu kuzhappamundo
താങ്കളുടെ അപ്പോയ്മെന്ടെ
എടുക്കാൻ എന്തു ചെയ്യണം
Sir creatinine kuranjupoyal enthane prashnam
Enikku creatin 7 7 ethinulla marunnu parayumo doctor malayalam
ഡോക്ടർ ഞാൻ. Immutill S 360 കഴിക്കുന്നുണ്ട്
Creatin കൂടുതലുള്ള വർക്ക് (1.8) Brinjal or egg plant കഴിക്കാമോ
Hai
Dear Dr I am try to reach you for a long time but not yet pl tell me the the right way mobile, email etc thx doctor
Doctor what about if creatine level low
Doctor how about coconut and tender coconut
Coconut and tender coconut don't use
Creatine supplement use chythal enthelm problem ondo
ക്രിയാറ്റിൻ 2 ൽ കൂടിയാൽ എന്ത് ചെയ്യണം. ഹാർട്ട് അറ്റേക്ക് മരുന്ന് കഴിക്കുന്ന ആളാണ് .
Nicotex 2 mg കഴിച്ചാൽ creatinine കൂടുവാൻ സാധ്യതയുണ്ടോ?
Docter വെജിറ്റബിൾ തോരൻ ഉണ്ടാക്കി കഴിയാൻ പറ്റുമോ? എന്റെ creatinine 1.5mg/dl
My creatine is 1.3
How much water I can take?
എന്തിനു വേണ്ടിയാണ് creatinine ന്റെ ലെവൽ കുറയ്ക്കുന്നത്??
Hi doctor for me it's creatinine is low
ക്രിയാറ്റിൻ കൂടുതലും, എന്നാൽ പൊട്ടാസ്യം നോർമലും ആണെങ്കിൽ വാഴപഴങ്ങൾ, കരിക്ക്, Dry fruits ഒക്കെ കഴിക്കാമോ?
Protein is essential for rejuvenation of kidney... But plant protein is good
Tsh കൂടിയാൽ ക്രിയാറ്റിന് കൂടുമോ.. തൈറോയ്ഡിന്റെ ഫോളോ ഫോളോ അപ്പ് ചെയ്യാൻ വേണ്ടി ഒരു മാസത്തേക്ക് തൈറോയ്ഡ് ഗുളിക നിർത്തേണ്ടി വന്നു അപ്പോഴേക്കും 100 എത്തി വീണ്ടും ഗുളിക സ്റ്റാർട്ട് ചെയ്തു 36 വരെ ആയിട്ടുണ്ട് ഗ്യാസിന്റെ പ്രോബ്ലം വന്നു പോയി ചെക്ക് ചെയ്തപ്പോഴാണ ക്രിയാറ്റിൻ 1.5 കാണിക്കുന്നു
Creatine+ hypothyroidism ullavar enth cheyyum , 😢
Dr enik 1 kanikkunnu
Sir egg white kazhikkan padille?
👍🏻👍🏻👍🏻
എനിക്കു ക്രിയാറ്റിൻ കൂടുതൽ ആണ് റിസൾട് ഉണ്ട് അയച്ചാൽ മറുപടിതരുമോ വടസ്പ്പിൽ
Enikk sugar um cholesterol um alpam kooduthal aan.
Medicine edukkunnund.
Creatine koode koode koodi varunnund.
Oru varsham kond 1.1 cross cheydhu.
One year kond 0.1 koodiyadhaan.
Enthaan cheyyendadh
Dr 1.0 yanik creatine kanikkunnath
ഇപ്പോൾ സർ പറഞ്ഞു പോലെ എനിക്ക് ഒരു ലാബിൽ പോയപ്പോൾ 1-8വേറെ ഒരു ലാബിൽ പോയപ്പോൾ 1-1
സാ൪ എന്റേത് 1,2 ആണ് കുറയാന് എന്താണ് ചെയ്യുക ഗുളിക കഴിക്കണോ ചില സമയത്ത് നല്ല ക്ഷീണം ഉണ്ട് മൂത്രത്തില് പതയുണ്ട് 10 വ൪ഷമായി BP ക് ഗുളിക കഴിക്കുനുണ്ട് ശരീര ഭാരം കുറയുന്നുണ്ട്
Dr.. എന്റെ മോൾക്ക് 4 yr ഉണ്ട്. Idakkidakk പനി വരുന്നുണ്ട്. മരുന്ന് കൊടുത്തിട്ടും കുറയുന്നില്ല. ടെസ്റ്റ് ചെയ്തു നോക്കുമ്പോ crp ലെവൽ 53 വരെയുണ്ട്. ഇടയ്ക്കിടെ ഇങ്ങനെ ഉണ്ടാകുന്നതു എന്ത് കൊണ്ടാണ്. Plz reply
എവിടെ ആണ് ഇപ്പോ കാണിക്കുന്നത്
ഡോക്ടർ,
Black tea, Black coffee കഴിക്കാമോ?
Doctor, please reply
Creatinine serum 0.86 mg/dl
Bun / sr. Creatinine ratio 10.7
Creatinine - Urine 360.34 mg/dl
Uric acid 5.6 mg/dl
Urea (calculated) 19.69 mg/dl
Blood urea nitrogen 9.2 mg/dl
Urea / sr. Creatine ratio 22.89
Age 29
Ethil creatinine urine 360 mg/dl preshnam ano..
Cholesterol unde 221 mg/dl
Triglycerides 274mg/dl
Report kandit oru paedi.. Please reply. thank you
ഞവര അരി കഴിക്കാമോഡോക്ടർ ഒന്നു പറയാമോ
സുഹൃത്തേ ,ഒഴിവാക്കേണ്ടത് പറഞ്ഞ
ല്ലൊ ,അത് ശ്രദ്ധിക്കുക ,അരികഴി ക്കാ മെന്ന് പറഞ്ഞിട്ടുണ്ടല്ലൊ അതി ൽ ഞവരയും മറ്റും അരിയാണല്ലൊ .
Dr ente achante name ramu achante creatine leval 9.8ane sambathigamai pennokkam nilkunna kudumbamane weekly 2dayalis cheyyununde creatine korakkan enthanu cheyyendathu achante avastha kanan vayya plese Sir
വെള്ളിച്ചണ്ണ പറ്റുമോ?
Sir.എനിക്കു ക്രിയറ്റിൻ കൂടുതൽ ആണ് 1.7 ആണ്.
എനിക്ക് യൂറിക്കാസിഡ് മുമ്പ് കൂടുതൽ ആയിരുന്നു. മരുന്നു കഴിച്ചിരുന്നു. ഇപ്പോൾ യൂറിക്കാസിഡ് കുറഞ്ഞു. ഞാൻ Febuxostst40mg കഴിക്കുന്നു.
ഞാൻ മുമ്പു തന്നെ Red meet കഴിക്കാറില്ല. vegi ആണ് കൂടുതൽ കഴിക്കാറ്. ഞാൻ എന്തു ചിക്ൽ സ തുടരണം.
Wrong diet information. The total lack of protein is not advisable. My husband is a CKD patient. Protein is to be reduced not elimanated.
Some doctors say egg white can be consumed but he says to avoid it!
He may be right for limited days if protein is reduced nothing would happen.
സാർ എന്നിക്ക് ക്രിയാറ്റിൽ 1.4 ഉണ്ടായിരുന്നു ഇപ്പൊൾ അത് കുറഞ്ഞിട്ടുണ്ട് . തടി വളെരെ കുറഞ്ഞു തടി കൂടാൻ വേണ്ടി തൈര് കഴിക്കാറുണ്ട് ദിവസവും അത് പോലെ ഈത്തപയം ഇത് കയിച്ചാൽ ക്രിയാറ്റിൽ കൂടുമോ സാർ
Creatine serum 1.37 kooduthal aaano?
I have creatinine 2.4 .I am vegitarian. No dialysis. Right now I am consuming coffe/ tea with milk. , Pulses , apple and kerala banana and cod liver oil capsule. Is it okay or anything I have to cut from the above list.expecting your advice very eagerly
Thanks
Contact number onnu tharu
സർ soda bi carb സ്ഥിരം കഴിച്ചാൽ ഭാവിയിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ
Black coffee and black tea kudikkamo
Thank you doctor
Sir ഞാൻ ജിമ്മിൽ പോകുന്ന ആൾ ആണ് 7 മാസം മുൻപ് creatinin 0.99 ആയിരുന്നു ഇ പോൾ. 1.20 ആണ് ഞാൻ ട്രീറ്റ്മെൻ്റ് എടുക്കാനോ ടെൻഷൻ ഉണ്ട്
Protin. Avasymille?
Dr, creatine 1.6, grade 1 parenchymal change ഉള്ളവർ kidney പ്രശ്നം ഉളളവർ ആണോ
S
His opinion is directly opposite to my doctor's opinion. How..?)
ദൈവമേ.. ഇതിന് ഉള്ള നല്ല മരുന്ന്. ഉണ്ടായിരുന്ന് എങ്കിൽ.
Creatine 0.68 anu kuyappamano
എനിക്ക് 11/.2 criatin ippm ഒരു dayalis രണ്ടു പ്ലാസ്മാ കഴിഞ്ഞു
Dr. മനോജ് എനിക്ക് 10.8 ഉണ്ട്. Croatinine ആണ്. ഒന്നും ചെയ്യുന്നില്ല മരിക്കട്ടെ എന്നു ചിന്തിച്ചു കിടക്കുന്നു. നിങ്ങളെ ഒന്ന് നേരിൽ കാണാൻ സൗകര്യം തരുമോ plz.
താങ്കൾ ദയവായി ഭക്ഷണത്തിൽ അല്പം ശ്രദ്ധിച്ചാൽ creatin level തീർച്ചയായും കുറയ്ക്കാം 🙏🙏🙏.
മരിക്കട്ടെ എന്ന് കരുതി കിടക്കാൻ എളുപ്പമല്ലേ അതിനു മുന്നേ ഒന്ന് ശ്രമിച്ചു നോക്കു താങ്കൾക്കു തീർച്ചയായും കഴിയും.
ദൈവാനുഗ്രഹം ഉണ്ടാകട്ടെ ❤️❤️❤️❤️
Food control
Sir എനിക്ക് വയസ്സ് 49 creatinine Level 1.1 ഉണ്ട് കടല പരിപ്പ് പയർ ഇവ ദിവസവും കഴിക്കുന്നു ഇത് കൊണ്ട് creatinine കൂട്ടാൻ സാധ്യതയുണ്ടോ?BP ക്ക് മരുന്ന് കഴിക്കുന്നുണ്ട്
Normal bhai
Sir, ഓട്സ് കഴിക്കാമോ
How much normal
Omega 3 fatyacid ഉള്ള foods ഒന്നുപറഞ്ഞുതരാമോ
കേരളത്തിൽ omega 3 ഏറ്റവും കൂടംതൽ ലഭിക്കുന്നത് ചേമ്പിൻ താളിലാണു്. ആഴക്കടലിൽ നിന്നു് പിടിക്കുന്ന കടൽ മത്സ്യത്തിലാണു് കുടുതൽ ലഭിക്കുന്നത്. അതി ശൈത്യത്തിൽ വളരുന്ന flax seed ലും ഉണ്ട്.
മത്തി അയല നല്ലത്
ചൂര, ചാള, തുടങ്ങിയ ഫിഷ് items
ക്രിയറ്റിന് 9.2 und യൂറിക്കസൈഡ് 12 ഉണ്ട് ഡയാലിസിസ് ചെയ്യുന്നില്ല age 43ആണ് kazhikan pattiya food എന്തൊക്കെയാ
9 ഒന്നും പാടില്ല 1.5 പാടൊള്ളൂ. എളുപ്പം നേപ്റോളജിസ്റ്റിനെ കാണിച്ചോ ❤️
NalloruNephrologist ne kanu......
Hi.. Ipoyathe creatinine level eganeya