അധികമാരും കേൾക്കാത്ത അറിവുകൾ | ഈ 3 ഫ്രൂട്ട്സുകൾ ജ്യൂസ് കിഡ്നിയുടെ സകല പ്രശ്‍നങ്ങളെയും പമ്പകടത്തും

Sdílet
Vložit
  • čas přidán 7. 03. 2023
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/aueozb
    Contact For Booking :
    +91 7012 065 812
    WhatsApp: wa.link/aueozb
    Dr. Hamid Muhyidheen, BNYS
    Consultant (Functional Medicine)
    Contact For Booking :
    +91 7012 065 812
    WhatsApp: wa.link/aueozb
    ഹാമിദ് ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യ സംബന്ധമായ അറിവുകൾ ലഭിക്കാനും ഹാമിദ് ഡോക്ടറുടെ പുതിയ വിഡിയോകൾ പെട്ടന്ന് തന്നെ ലഭിക്കാനും താഴെ കാണുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/GzwDAaE8ztH...
    കരളിലും രക്തത്തിലും കൊഴുപ്പ് ഉണ്ടാക്കുന്നത് ഈ 3 കാര്യങ്ങളാണ് | cancer treatment malayalam | cancer treatment malayalam
    • കരളിലും രക്തത്തിലും കൊ...
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/FLnrLfkZXOG...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    NB:ഈ നമ്പർ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഉള്ളതല്ല

Komentáře • 267

  • @HADI_MEDIA603
    @HADI_MEDIA603 Před 4 dny +1

    താങ്ക്സ് ഡോക്ടർ 🥰 ഉമ്മ സ്റ്റേജ് 5 ആണ് ഇപ്പോൾ, യൂട്യൂബിൽ ഒരുപാട് വീഡിയോ കണ്ടിരുന്നു, എന്നാൽ ഈവീഡിയോ എല്ലാ കാര്യങ്ങളും വ്യക്തമായി പറയുന്നത്ര വേറൊന്നിലും കണ്ടില്ല

  • @antonykl7351
    @antonykl7351 Před 8 měsíci +72

    ഡോക്ടർമാർ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല കാരണം പലർക്കും പല അഭിപ്രായമാണ്, ഒരാൾ പറയുന്നതിന് വിരുദ്ധമായാണ് അടുത്തയാൾ പറയുന്നത് ഇത് ജനത്തിന് ആശയക്കുഴപ്പമുണ്ടാക്കുന്നു

    • @ummervpm4336
      @ummervpm4336 Před 7 měsíci +16

      യൂറ്റ്യൂബ് ഡോക്ടർ വലിയ ശല്യമായിരിക്കുന്നു ....

    • @ajajmal7270
      @ajajmal7270 Před 7 měsíci

      ​@@ummervpm4336 ee Ingane vachakamadiye ullu evarude numberil nammal vilichhaal entheggilum pennuggal phone edukkum enthina bookinginu anennu vijacharichhu allathey ee theddi Dr vachakamadichhittupokum Dr onnu phonil vilikkaan pattumonnu chothichhaal pattilla bokk cheyithale kanaan pattulluunnu parayum

    • @rinshadknazer7315
      @rinshadknazer7315 Před 6 měsíci +5

      Correct

    • @sumakunji5064
      @sumakunji5064 Před 3 měsíci +2

      സത്യം

    • @vijayalekshmivenugopal2085
      @vijayalekshmivenugopal2085 Před 2 měsíci +1

      ശെരിക്കും ഉ ട്യൂബ് ഡോക്ടർമാർ ഒരുതരം ശല്യം തന്നെയാണ് വിരുദ്ധഅഭിപ്രായങ്ങളാണ് വിളിച്ചു പറയുന്നത്

  • @gracythomas8353
    @gracythomas8353 Před 9 měsíci +3

    Great vedeo💞

  • @k.varghese6197
    @k.varghese6197 Před 10 měsíci +15

    Very good information sir,I am a dialysis patient.

  • @mathaichacko5864
    @mathaichacko5864 Před 10 měsíci +151

    ദൈവമേ കാക്കണേ, അങ്ങു സൃഷ്‌ടിച്ച അത്ഭുതകരമായ അവയവങ്ങൾ!ആരോഗ്യമുള്ളപ്പോൾ അറിയുന്നില്ല.

  • @sinduram7
    @sinduram7 Před rokem +2

    Thanks🙏🏻

  • @tomymay5292
    @tomymay5292 Před 10 měsíci +4

    Useful tips

  • @user-xr7jm4qr3t
    @user-xr7jm4qr3t Před 17 dny +1

    Thanku dr

  • @sabithack8780
    @sabithack8780 Před rokem +8

    Ok nalla avataranam

  • @abdulrahimanpt8187
    @abdulrahimanpt8187 Před 10 měsíci +3

    Excellent

  • @anithachandran5489
    @anithachandran5489 Před rokem +13

    Very valuable information thanks

  • @asma-ul-husna7434
    @asma-ul-husna7434 Před 7 měsíci +1

    Thxxx dr ❤

  • @user-ps4gf1fz9l
    @user-ps4gf1fz9l Před 2 měsíci +1

    Thank you doctor Well explained and more informative God bless you❤

  • @pallavimadanan8134
    @pallavimadanan8134 Před 4 měsíci +2

    Excellent technical explanation without creating any fear factor on the audience...🎉

  • @karumankuzhiyilsalamkksala715
    @karumankuzhiyilsalamkksala715 Před 6 měsíci +2

    Thanks

  • @madhusudananns3108
    @madhusudananns3108 Před měsícem

    thanks your important information

  • @mayamaya3213
    @mayamaya3213 Před rokem +3

    Thankyou sir

  • @susyphilip3263
    @susyphilip3263 Před 10 měsíci +3

    Very useful, thanku

  • @lovelykunjumon9110
    @lovelykunjumon9110 Před 11 měsíci +3

    Thank you doctor

  • @vijayalakshmick1537
    @vijayalakshmick1537 Před rokem +8

    Thank you Dr

  • @jacobthomas1970
    @jacobthomas1970 Před rokem +3

    Thank you sir

  • @thayyil69
    @thayyil69 Před 8 měsíci +5

    വളരെ നല്ല വിശദീകരണം...... നന്ദി.

  • @sreedharannair2218
    @sreedharannair2218 Před 6 dny

    Thank you very much for useful information and proper briefing.

  • @animolkjusha2438
    @animolkjusha2438 Před rokem +6

    Good information

  • @sheela2488
    @sheela2488 Před 2 měsíci

    Thank you so much.

  • @sureshcharoth
    @sureshcharoth Před měsícem

    Thanks fOr an informative video 😍

  • @shajishaji5228
    @shajishaji5228 Před 9 měsíci +13

    🎤🎵👦🌹👌🙏🙏🙏🙏🙏🙏🙏🙏👉ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ അതേ അസുഖങ്ങൾ എനിക്ക് എൻറെ ശരീരം കാണിക്കുന്നുണ്ട്

  • @jijisunny4738
    @jijisunny4738 Před 6 měsíci +4

    നല്ല അറിവുകൾ നന്നായി പറഞ്ഞു സർ.. 🙏🏻🙏🏻

  • @rudranika2778
    @rudranika2778 Před 8 měsíci

    Thank you sir your valuble iformations

  • @jayanthimarath8228
    @jayanthimarath8228 Před rokem +1

    Congrats

  • @yousafvk2980
    @yousafvk2980 Před 4 měsíci +1

    🙏🙏🙏gd

  • @remap.r.2091
    @remap.r.2091 Před rokem +13

    നല്ല അറിവ് പകർന്നു തന്നതിന് താങ്ക്സ്

  • @jacobthomas3180
    @jacobthomas3180 Před 4 měsíci +2

    Bhayapedu thadey,Upadeshi kunu,thanks.

  • @user-ir7ob6pq3r
    @user-ir7ob6pq3r Před 2 měsíci +1

    എൻ്റെ egfr 59 ആണ് ഞാൻ മെഡിസിൻ എടുക്കുന്നുണ്ട് creatinine 1.26

  • @rajoshkumarpt451
    @rajoshkumarpt451 Před 8 měsíci +2

    Thanks Dr

  • @jayan7511
    @jayan7511 Před 9 měsíci +18

    മാരക മയെക്കാവുന്ന kidney patient ഇത്തരം വില പെട്ട അറിവുകൾ പകർന്നു കൊടുക്കൽ നല്ല ഒരു ഡോക്ടർ ടെ ധർമം 👍👍🙏
    പലരും അത്‌ ചെയ്തു കാണുന്നില്ല????
    അങ്ങിനെ വരുമ്പോൾ dialysis തുടങ്ങുന്നതിനു മുമ്പ് ഒന്നുങ്കിൽ, nature life അല്ലെ ങ്കിൽ വിഡിഗ്ദാ ഹോമിയോ
    അങ്ങിനെ ചെയ്യുന്നവർ ഇപ്പഴും ജീവിച്ചിരിക്കുന്നു. മറ്റവർ കാലപുരി പുകി

  • @sheelacherian939
    @sheelacherian939 Před 27 dny +1

    Grate. Dr👍

  • @user-gq6dj8qs4k
    @user-gq6dj8qs4k Před 10 měsíci +11

    Uric acid unde creatin level kurachu kuduthal anu Bp unde daily ulla food. time table paranju tharamo

  • @shebaabraham4900
    @shebaabraham4900 Před 9 měsíci +13

    Very well explained . Thank you Doctor 🙏

  • @HappyBassetHound-ru6bt
    @HappyBassetHound-ru6bt Před 10 dny +1

    Alhmdulillah

  • @abdulnas2853
    @abdulnas2853 Před rokem +4

    Super

  • @moneychandran1834
    @moneychandran1834 Před 3 měsíci +1

    Very helpful. Thanks a lot Dr 🙏🏼

  • @sudhakirshna8265
    @sudhakirshna8265 Před 8 měsíci

    Very good explenation

  • @lucyjose7552
    @lucyjose7552 Před rokem +5

    Thank you sir for good information

  • @bhargavip2348
    @bhargavip2348 Před rokem +3

    നല്ല അറിവ് പ്രത്യേകം ഫുഡ്‌ ഫ്രൂട്സ് 🙏🏻🙏🏻നന്ദി

  • @abrahamninan5470
    @abrahamninan5470 Před 5 měsíci +1

    Thanks doctor

  • @nancythomas9535
    @nancythomas9535 Před 8 měsíci

    Thank you Docter

  • @kmcmedia5346
    @kmcmedia5346 Před 5 dny

    നല്ലത് പറഞ്ഞു തന്നു🙏🏿

  • @hamzababu3140
    @hamzababu3140 Před 8 měsíci

    Thankyou doctor.

  • @mercykm3508
    @mercykm3508 Před 3 měsíci +1

    1;2;3akkan protien nannai kazhichal mathi

  • @sivarams6454
    @sivarams6454 Před 10 měsíci +2

    🙏🙏🙏🙏🙏

  • @raghavanc6975
    @raghavanc6975 Před 7 měsíci

    👏👏👏👏👏👏👏

  • @jithavarghese4322
    @jithavarghese4322 Před 8 měsíci

    Super video thank you so much doctor ❤❤

  • @rameshjyothi007
    @rameshjyothi007 Před 8 měsíci

    🥰🥰

  • @rosammaantony5322
    @rosammaantony5322 Před 2 měsíci

    👌🙏👍

  • @rosammakurian2142
    @rosammakurian2142 Před 11 měsíci +3

    Little more sound please, 🙏

  • @പച്ചമനുഷ്യൻ

    Very very helpfull....

  • @rojamaroli5500
    @rojamaroli5500 Před 28 dny

    Thanks.❤

  • @anithambikapk9683
    @anithambikapk9683 Před měsícem

    😮🙏🙏🙏

  • @lelithambikasarojini3409

    hi ⁹

  • @lalydevi475
    @lalydevi475 Před rokem

    🙏🙏👍👍

  • @sajikumar1384
    @sajikumar1384 Před 2 měsíci

    🙏👍👍👍👍👍

  • @sivapradeep5120
    @sivapradeep5120 Před 9 měsíci

    👍🙏

  • @ahamedunni8795
    @ahamedunni8795 Před rokem +8

    Egfr നെ കുറിച്ച് ഒരു വിശദീകരണം താരോമോ അടുത്ത വീഡിയോ യിൽ

  • @balamuralip.v9124
    @balamuralip.v9124 Před 9 měsíci

    very useful ThanKu Sir

  • @susyphilip3263
    @susyphilip3263 Před 10 měsíci +4

    Thanku doctor,
    I have cyst in kidney and liver,
    How to manage

    • @mercyelizabethjoy1884
      @mercyelizabethjoy1884 Před 7 měsíci +2

      You may not get a reply from these kind of you tubers so please go to a kidney specialist before it become too late😊

    • @renybiju1296
      @renybiju1296 Před 21 hodinou

      😊kreupasanamt​@@mercyelizabethjoy1884

  • @ElsyPaulose-bi8ur
    @ElsyPaulose-bi8ur Před rokem

    😊😊😊😊😊
    Mool

  • @mujeebkumujeeb9333
    @mujeebkumujeeb9333 Před 8 měsíci

    Thanku sir ❤

  • @sheela2488
    @sheela2488 Před 2 měsíci

    High B/P undu patchvykkunnu kuravundo.

  • @priyachristopher5289
    @priyachristopher5289 Před rokem

    ✌✌💯

  • @Indian-gk8bn
    @Indian-gk8bn Před měsícem

    Doctor eath hospitel vannal kaanan pattum plz help

  • @rasiyarasiya5416
    @rasiyarasiya5416 Před rokem +1

    👍❤️

  • @Rinkuunni
    @Rinkuunni Před 10 měsíci

    🙏🙏🙏🙏💯

  • @chackodevassy6665
    @chackodevassy6665 Před 10 měsíci

    അല്ലെ

  • @sarakutty5836
    @sarakutty5836 Před 8 měsíci

    thanks Dr. Be blessed ❤

  • @jayakrishnanvc6526
    @jayakrishnanvc6526 Před 3 měsíci +2

    Bakery Cakes avoide include carete cakes... It make damage kiddnnies❤❤❤❤❤❤

  • @philoraju250
    @philoraju250 Před rokem +3

    Thanks a lot doctor..

  • @hamdanahiyan9511
    @hamdanahiyan9511 Před 9 měsíci +3

    സാറേ എനിക്കി 63 വയസുള്ള വീട്ടമ്മയാണ് ഞാൻ 1.52 ഉണ്ട് ക്രിയാറ്റിൻ കിഡ്നി പ്രസ്നം ഓവറാണോ ഭക്ഷണം എന്തൊക്കെ കഴിക്കാമെന്ന് പറയാമോ

    • @UshaKumari-uu5jk
      @UshaKumari-uu5jk Před 9 měsíci +3

      തവിട് ഉള്ള ചോറ് കഴിക്കുക, ബേക്കറി ഒഴിവാക്കുക, പച്ചക്കറി കഴിക്കുക,മീൻ കഴിക്കാം വെയിൽ കൊള്ളുക,രാവിലെ ,ഉറക്കം ക്രമാമക്കുക..വെള്ളം നന്നായി കുടിക്കുക,sugar ഒഴിവാക്കുക,കല്ല് ഉപ്പ് ഉപയോഗിക്കുക..ഉപ്പിൻ്റെ അളവ് കുറക്കാൻ നോക്കണം,oil ഉപയോഗം kurakanm...

    • @UshaKumari-uu5jk
      @UshaKumari-uu5jk Před 9 měsíci

      Moithrathi പത കാണുന്നുണ്ടോ?

  • @user-zl4ii1xl8y
    @user-zl4ii1xl8y Před 7 měsíci +1

    Oraluda sareerathil 200 litre rakdam oro divasavum filtre cheyyunnu annad docteruda vakayano.oru matured manusianda sareerathil 200litre rakdamundannalla edinartham.

    • @kailasperiya
      @kailasperiya Před 7 měsíci

      ഞാനും ഇത് replay ചെയ്ത് കേട്ടു നോക്കി

    • @joycejoseph3750
      @joycejoseph3750 Před 6 měsíci

      Athalla meaning. Ulla blood continuously filter cheythukondirikkum 24hrs.6-7 ltrs of blood.

    • @vinodmathew7253
      @vinodmathew7253 Před 2 měsíci

      നമ്മുടെ ശരീരത്തിൽ 5 മുതൽ 6 ലിറ്റർ രക്തമാണുള്ളത്. രണ്ട് കിഡ്നിയും കൂടി 24 മണിക്കൂർ കൊണ്ട് ഈ 6 ലിറ്റർ രക്തംപല പ്രാവശ്യം അരിക്കുന്നു. അങ്ങനെ 24 മണിക്കൂർ കൊണ്ട് ഏകദേശം 200 ലിറ്റർ വെള്ളം രക്തത്തിൽ നിന്ന് അരിച്ചു മാറ്റുന്നു. അതിൽ ഏകദേശം 196 ലിറ്റർ വെള്ളം തിരിച്ച് രക്തത്തിലേക്ക് തന്നെ 24 മണിക്കൂർ കൊണ്ട് വലിച്ചെടുക്കുന്നു. ബാക്കി ഏകദേശം 4 ലിറ്റർ ജലം മറ്റ് വേയ്സ്റ്റുകളായ സോഡിയം, പൊട്ടാസ്യം, ക്രിയാറ്റിനിൻ, യൂറിയ, യൂറിക്കാസിഡ് മുതലായക്കൊപ്പം മൂത്രമായി പോകുന്നു. വെള്ളം കുടിക്കുന്നതിന്റെ അളവനുസരിച്ച് മൂത്രത്തിന്റെ അളവിൽ അങ്ങോട്ടുമിങ്ങോട്ടും മാറ്റം വരും.

  • @saheedmusliyar6309
    @saheedmusliyar6309 Před 8 měsíci

    കേൾക്കുന്നില്ലകുറച്ച്ഉറക്കെപറയാമോ

  • @jollygeorge2293
    @jollygeorge2293 Před 8 měsíci

    Pls dr ithellam kettu kett ie rogam ellam und enna feel aanu. pls

  • @Thankam99
    @Thankam99 Před rokem +4

    ഫാറ്റി ലിവർ ഉള്ളവർക്ക് ഇതൊക്കെ കഴിക്കാൻ പറ്റുമോ

  • @APM68.
    @APM68. Před 10 měsíci +6

    ബാക്റ്റീരിയൽ ഇൻഫക്ഷൻ ആണൊ കാരണം എന്ന് അറിയാൻ എന്ത് ടെസ്റ്റ് ആണ് ചെയ്യെണ്ടത് ?

  • @anithanair7741
    @anithanair7741 Před 10 měsíci

    🙏🙏🙏

  • @mohanjoseph459
    @mohanjoseph459 Před 11 měsíci +27

    ശ്രദ്ധിച്ചു കേട്ടു.കുറെയൊക്കെ മനസ്സിലായി.ഒരുകാര്യം പറയട്ടെ ഒരു ഡോക്ടര്‍ ഒരിക്കലും ഇങ്ങനെ നീട്ടിവലിച്ചു പറയരുത്.മനസ്സില്‍ നില്ക്കില്ല.

    • @kunhamoomuhammad936
      @kunhamoomuhammad936 Před 2 měsíci

      😊😊😊😊😊😊😊😊😊😊

    • @LaluTt-kv5ww
      @LaluTt-kv5ww Před měsícem

      ഇറച്ചി കഴിക്കാതിരിക്കുക. ഉപ്പ് കുറയ്ക്കുക, ചായ കാപ്പി ഒഴിവാക്കുക പച്ചക്കറി ഉപയോഗിക്കുക. മുട്ടയുടെ വെള്ള, പാലുംവെള്ളവും കഴിക്കുക. ഡോക്ടർ പറയുന്നതനുസരിച്ച് മാത്രം അളവിൽ വെള്ള o കുടിയ്ക്കുക മദ്യം പൂർണ്ണമായി ഒഴിവാക്കുക. ക്രിയാറ്റിനിൻ എല്ലാ മാസവും ചെക്ക് ചെയ്യുക.1.2 ലവലിൽ കൂടുതൽ ആകാതിരിക്കാൻ ശ്രദ്ധിക്കുക ...... മൊത്തതിൽ പറഞ്ഞാൽ ഭക്ഷണം ക്രമീകരിക്കുക ആവശ്യ

  • @revathyp4186
    @revathyp4186 Před rokem +2

    .ഐ ഡ

  • @gopinathannairmk5222
    @gopinathannairmk5222 Před 26 dny

    പ്രായം കൂടുന്തോറും എല്ലാ അവയവങ്ങളുടെയും പ്രവർത്തനശേഷി കുറയുക സർവസാധാരണമാണ്.
    70 കഴിഞ്ഞവർ Stage 1-2 ൽ വരുക രോഗമായി കണക്കാക്കേണ്ടതില്ല.

  • @teresa29810
    @teresa29810 Před 7 měsíci

    Thank you very much doctor.

  • @ramachandranp8965
    @ramachandranp8965 Před rokem +23

    ഷുഗർ ഉള്ള ആൾ ഒമേഗ 3 പോലുള്ള fish ഗുളിക കഴിച്ചാൽ നല്ലതാണോ?

    • @abhiramimannadiyaar4828
      @abhiramimannadiyaar4828 Před 6 měsíci

      എന്റെ അങ്കിൾ കഴിക്കുന്നുണ്ട് .. Omega, magnesium, vitamin k2, daily 3 times (vitamin D3 once in a week)

  • @sasidharannaira.k6255
    @sasidharannaira.k6255 Před 11 měsíci +1

    മൂന്ന് fruits

  • @padmaskitchen7901
    @padmaskitchen7901 Před 3 měsíci +1

    വെക്തതയോടെതന്നെപറയുന്നുണ്ട്.ഇനിയെന്താണ്വേണ്ടത്.

  • @ramachandranp8965
    @ramachandranp8965 Před rokem +5

    ഫിഷ് ഗുളിക കഴിക്കുന്നത് നല്ലതാണോ?

  • @shinyanto9305
    @shinyanto9305 Před 8 měsíci +3

    Dr. കറക്ട് കാര്യങ്ങൾ Short ആയി പറയാൻ ശ്രദ്ധിക്കുക ഒരു അഭിപ്രായം പറഞ്ഞുവെന്നേയുള്ളു .

  • @womensfellowshipskd7406

    Jesus Christ is the one and only true living God. He lives and real.❤

  • @shijisibi7771
    @shijisibi7771 Před 10 měsíci +4

    കുമ്പളങ്ങ ജ്യൂസ് കുടിച്ചു creatinine നന്നായിട്ട് കൂടിയവരെ അറിയാം.dialysis വരെ എത്തി നിൽക്കുന്ന അവസ്ഥ.ഡോക്ടർ ഇതിന് ഒരു മറുപടി തരണേ.

    • @jameelakp7466
      @jameelakp7466 Před 9 měsíci +2

      15 ഇനം fruttinte ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @asmabiasmabishereef8199
    @asmabiasmabishereef8199 Před 8 měsíci

    Egg mothathil ozhivakkananallo ella doctermarum parayunnath pinne vella kazhikkamenn parayunnath entha

  • @sumans6744
    @sumans6744 Před 25 dny

    സർ പാൽ. മോര് മുട്ട കഴിക്കാമോ ക്രിയാറ്റിൻ 2.2 ഉണ്ട് പ്രഷർ എപ്പോഴും കൂടുതൽ ആണ് ഷുഗർ ഇല്ല

    • @ramlasidheek3866
      @ramlasidheek3866 Před 7 dny

      മുട്ട യുടെ വെള്ള കഴിക്കാം . നല്ല ഒരു നെഫ്രോളജിസ്റ്റിനെ എത്രയും പെട്ടന്ന് കാണിക്കണം

  • @AbiAbi-dt7gk
    @AbiAbi-dt7gk Před 8 měsíci

    Hi Dr. ഞാൻ കുവൈറ്റിൽ ആണ് ഒരു വീട്ടിൽ ആണ് ജോലി ചെയുന്നത്.. ഇന്നലെ blood check ചെയ്തപ്പോൾ uricacid 250 normal range 137. എല്ലാം ഒരുപാട് കൂടുതൽ ആണ്. Already ഞാൻ ഒരു SLE patient ആണ്... എനിക്ക് dr. നെ personal ayi contact cheyithu online കൺസൾട്ട് ചെയ്യാൻ നമ്പർ കിട്ടുമോ

    • @oommenthomas5742
      @oommenthomas5742 Před 7 měsíci +1

      Number വീഡിയോ യുടെ മുകളിൽ ഉണ്ടല്ലോ...

  • @hrishimenon6580
    @hrishimenon6580 Před rokem +2

    വെജിറ്റബിൾ ഫൈബർ ഒഴിവാക്കാൻ പറയുന്നത് ആദൃമായിആണ് കേൾക്കുന്നത് . ഞാൻ മനസ്സിലാക്കിയതിലെ അബദ്ദമാണോ.

  • @sreeramakrishnan547
    @sreeramakrishnan547 Před 2 měsíci +1

    ഈ ഫ്രൂട്സ്നെക്കാൾ നല്ലത് കെ ഫ്രൂട്സ് അല്ലെ?