വൃക്കരോഗം തടയാനും മാറാനും കഴിക്കേണ്ട ഭക്ഷണങ്ങൾ / KIDNEY DIET

Sdílet
Vložit
  • čas přidán 11. 11. 2023
  • വൃക്കരോഗം തടയാനും മാറാനും കഴിക്കേണ്ട ഭക്ഷണങ്ങൾ / KIDNEY DIET
  • Jak na to + styl

Komentáře • 66

  • @ushakumar3536
    @ushakumar3536 Před 8 měsíci +3

    Madam when u show charts pl give some time to read

  • @user-rb2xk9tw5t
    @user-rb2xk9tw5t Před 2 měsíci

    Thank you Doctor

  • @jaleelmohideen4321
    @jaleelmohideen4321 Před 8 měsíci +3

    Thank you ma'am God bless you and your family ❤

  • @seenakp6323
    @seenakp6323 Před 7 měsíci +1

    Informative

  • @ValsaDevassy
    @ValsaDevassy Před 5 měsíci

    Mem food parau please valichunertathe

  • @ottayan..
    @ottayan.. Před 6 měsíci

    I kidney ulu madem nthoke karyangal nokkanam?

  • @vishnum2529
    @vishnum2529 Před 8 měsíci +12

    വ്രൃക്കരോഗങ്ങൾ തടയാനും,വരാതിരിക്കാനുംകഴിക്കേണ്ട ഭക്ഷണങ്ങൾ എന്നു കണ്ടു തുടക്കം മുതൽ അവസാനം വരെ കേട്ടു കഴിക്കേണ്ടുന്ന ഭക്ഷണങ്ങൾ എന്താണെന്നു പറഞ്ഞില്ല എന്തിനാണ് ഇങ്ങിനത്തെ തട്ടിപ്പ് പ്രസംഗങ്ങൾ

    • @Indian-gk8bn
      @Indian-gk8bn Před 5 měsíci +1

      Njan athu konda ithu kaanan vannath😢

    • @georgekp586
      @georgekp586 Před 5 měsíci

      Chumma pulu aarkum manasilavila kure english

  • @noushadjase
    @noushadjase Před 5 měsíci

    മാഷാ അള്ളാ

  • @ajithap2088
    @ajithap2088 Před 8 měsíci +3

    Sugar ഉളളവർ panjapullu (മുത്തറി) കഴിക്കാമോ. Dr.

    • @aboomoideen2233
      @aboomoideen2233 Před 7 měsíci

      വളരെ കുറച്ച്

    • @mufnaskomban5807
      @mufnaskomban5807 Před 6 měsíci

      ഷുഗർ normal ലെവലിൽ കൊണ്ടുപോകാനും side effect പൂർണമായി ഇല്ലാതാക്കാനും ഉദ്ധാരണ കുറവ്, ലൈംഗിക പ്രശ്നങ്ങൾ, തരിപ്പ്, കടച്ചിൽ, sholder pain, ഉറക്ക കുറവ് etc.എല്ലാം പരിഹരിക്കാം advanced aayurvedic product ഉണ്ട്

  • @abdhulhakkim9151
    @abdhulhakkim9151 Před 8 měsíci

    Yeniku .. .,...yoorik aacid......undu.....jnaanedu.cheyyannam

    • @mufnaskomban5807
      @mufnaskomban5807 Před 6 měsíci

      ഒരു advanced aayurvedic food suppliment und💯 മാറ്റിയെടുക്കാം

  • @user-ct9ll8zk7y
    @user-ct9ll8zk7y Před 6 měsíci

    എനിക്ക് പ്രോട്ടീൻ ലീക്ക്‌ ഉണ്ട് അതിന് എന്താ ചെയ്യണ്ടത്

  • @ambikaramesh9575
    @ambikaramesh9575 Před 8 měsíci +4

    എനിക്കു മൂത്രത്തിൽ പഴുപ്പ് ആയിരുന്നു

  • @sumayyashanu3279
    @sumayyashanu3279 Před 6 měsíci +1

    Creatine കൂടുതൽ ഉള്ള ആളാണ് ഞൻ എനിക് അറിയേണ്ടത് ഫുഡ് എന്തല്ലാം കഴിക്കാൻ പറ്റും എന്നത് വിശദീകരിക്കാമോ

    • @mufnaskomban5807
      @mufnaskomban5807 Před 6 měsíci +1

      Creatin കുറക്കാൻ advanced aayurvedic product ഉണ്ട് english medicine കൊണ്ട് താങ്കൾ കൂടുതൽ രോഗിയാവുക അല്ലാതെ സുഖപ്പെടുകയില്ല കുറച്ച് kayinnal ഡയാലിസിസ് ചെയേണ്ടി വരും

    • @dilnadiya273
      @dilnadiya273 Před 4 měsíci

      ​@@mufnaskomban5807 product details?

  • @ambikaramesh9575
    @ambikaramesh9575 Před 8 měsíci +3

    എന്റെ ക്രിയേറ്റിൻ 1.9ആണ് മാം ഞാൻ നെഫ്‌കാർഡ്ഡ് ക്യാപ്‌സൂൾ ദിവസം ഒന്ന് കഴിക്കുന്നു, ഇത് കുറയുമോ, ആദ്യം 2.8ആയിരുന്നു ഫുഡിൽ എന്താ ശ്രദ്ധിക്കണം

    • @UshaKumari-uu5jk
      @UshaKumari-uu5jk Před 8 měsíci +2

      മൂത്രത്തിൽ പത ഉണ്ടോ? തടി തടി കുറയുന്നുണ്ടോ?

    • @ambikaramesh9575
      @ambikaramesh9575 Před 8 měsíci +2

      @@UshaKumari-uu5jk പാത ഉണ്ട് തടി 48ആയിരുന്നു ഇപ്പോൾ 42ആയി കുറഞ്ഞു

    • @UshaKumari-uu5jk
      @UshaKumari-uu5jk Před 8 měsíci +1

      @@ambikaramesh9575 ok,എത്ര വർഷം ആയി പത കാണാൻ തുടങ്ങീ ട്ട്,നെഫ്രോ നേ കാണിച്ചപ്പോൾ എന്ത് പറഞ്ഞു..ആൽബുമിൻ,പ്രോട്ടീൻ ടെസ്റ്റ് റിസൾട്ട് normal ano? Food അരി തവിട് അരി മാത്രം കഴിക്കുക ,രാത്രി ചോറ് ഒഴിവാക്കി സലാഡ് കഴുകുക, മത്സ്യം കഴികണം, പിന്നെ apple ,anar ,perakka കഴിക്കുക, പാൽ ഒഴിവാക്കുക, വെള്ളം Dr,പറഞ്ഞ അളവിൽ കുടിക്കാം,vegitables cabage,ഒഴിവാക്കുക,പിന്നെ വാഴ പൂവ്,വാഴ പിണ്ടി ,കാമ്പ് പരമാവതി ഉപയോഗിക്കുക...ഉറക്കം കറക്റ്റ്...

    • @bijoycj8144
      @bijoycj8144 Před 7 měsíci

      Creatine enganya kuranjathe... Medicine kazhichannooo...

    • @mufnaskomban5807
      @mufnaskomban5807 Před 6 měsíci +1

      ഒരു advanced aayurvedic product ഉണ്ട് no side effect💯 result protein പോകുന്നതും creatin levelum normal ആക്കാം. 💯

  • @beenakv5995
    @beenakv5995 Před 8 měsíci

    ഡോക്ടറോട് സംസാരിക്കാൻ എന്തുചെയ്യാം

    • @ajajmal7270
      @ajajmal7270 Před 8 měsíci

      Mm chellu ippol samsarikkaan evalumarokke kadhuddaakkan iragunnatha

  • @vijayans7529
    @vijayans7529 Před 8 měsíci

    എനിക്ക് യൂറിനിൽ klebseelia ബാക്ടീരിയ തുടർച്ചയായി കണ്ടുവരുന്നു 64 വയസ്സ് പുരുഷൻ എന്ത് ചികിത്സ വേണം

    • @mufnaskomban5807
      @mufnaskomban5807 Před 6 měsíci

      Advanced aayurvedic food suppliment ഉണ്ട് 100% result ആണ്

  • @S7u7j3i6t5h1
    @S7u7j3i6t5h1 Před 6 měsíci +1

    എൻറെ മൂത്രത്തിൽ പതയുണ്ട് മൂത്രം ടെസ്റ്റ് ചെയ്തപ്പോൾ 15 ml വരെ പ്രോട്ടീൻ പോകുന്നത് കുഴപ്പമില്ല എന്ന് പറഞ്ഞു പക്ഷേ എനിക്ക് 175 ആണ് പോകുന്നത്. ഇതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകുമോ

    • @mufnaskomban5807
      @mufnaskomban5807 Před 6 měsíci +1

      ഉണ്ട് protein deficiency ഉണ്ടാകും

    • @mufnaskomban5807
      @mufnaskomban5807 Před 6 měsíci +1

      ഒരു advanced aayurvedic product ഉണ്ട് no side effect

  • @zorotdmgaming5591
    @zorotdmgaming5591 Před 8 měsíci +3

    എനിക്ക് പ്രോടീൻ ലീക്ക് ഉണ്ട് അത് മാറാൻ എന്താ ചെയ്യേണ്ടത്

    • @vineeshparappingal4306
      @vineeshparappingal4306 Před 8 měsíci

      Enikum same problem und

    • @UshaKumari-uu5jk
      @UshaKumari-uu5jk Před 8 měsíci +2

      മൂത്രത്തിൽ പത ഉണ്ടോ? എത്ര വർഷം ആയി? തടി മെലിയു ന്നുണ്ടോ? മറുപടി തരണം

    • @vishnunarayan9353
      @vishnunarayan9353 Před 8 měsíci +1

      Enikk moothrathil patha und

    • @ajajmal7270
      @ajajmal7270 Před 8 měsíci

      ​@@UshaKumari-uu5jkenikkum urin pathabundd

    • @lekhatk6895
      @lekhatk6895 Před 8 měsíci +2

      Protein urea test cheyyuka
      Micro albumin urea test. Enikkum undayirunnu. Homeo kazhichu mari. Athukond udane thanne test cheyyuka ❤️❤️

  • @lakshmithankamaniamma644
    @lakshmithankamaniamma644 Před 6 měsíci

    Dr, വൃക്കാരോഗം മാറാനും തടയാനുമുള്ള എന്ത് ഭക്ഷണമാണ് കഴിക്കേണ്ടതെന്നും എന്ത് കഴിക്കാൻ പാടില്ലെന്നും പറഞ്ഞില്ലല്ലോ.

    • @MSJose-vs8dl
      @MSJose-vs8dl Před 6 měsíci

      😂

    • @mufnaskomban5807
      @mufnaskomban5807 Před 6 měsíci

      ഒരു advanced aayurvedic product und💯 result ആണ്. English medicine കൊണ്ട് രോഗം കൂട്ടുക അല്ലാതെ കുറക്കാൻ കയില്ല. വൃക്ക രോഗം പൂർണമായും പരിഹരിക്കാം,

  • @user-qy6sx2tg5t
    @user-qy6sx2tg5t Před 3 měsíci

    Mayree endha kidney strength agane ulla foods paraa. Ni class undakathee

  • @ambikaramesh9575
    @ambikaramesh9575 Před 8 měsíci +1

    എനിക്കു സാറിനെ കാണാൻ, ചികിത്സാ നേടാനും ആഗ്രഹം ഉണ്ട്

    • @malumalu1337
      @malumalu1337 Před 8 měsíci +1

      വിശ്വസിക്കരുത് പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒട്ടും ശരിയല്ല

    • @mufnaskomban5807
      @mufnaskomban5807 Před 6 měsíci

      Advanced aayurvedic product ഉണ്ട് no side effect 💯 result

  • @premakumarkumar3426
    @premakumarkumar3426 Před 7 měsíci

    എനിക്ക് gfr 6.5% ആണ്. ഭക്ഷണ നിയന്ത്രണം ആവശ്യമാണോ,?