വീടുകൾകിടയിലെ ഒരു കിടിലൻ പ്ലാവ് മുറി😍🌳 | Jack tree cutting skills| Village woodpecker

Sdílet
Vložit
  • čas přidán 1. 02. 2022
  • Village WoodPecker Presents
    Published on Feb 02, 2022
    ____________________________________________
    Wood Work By (Musthafa muthu)
    musthafamut...
    MOB: 9645599324
    Behind the Camera (Adil sadiq)
    _detroit_100?ig...
    ____________________________________________
    Wood Pecker is a channel that show all type of tree cuttings
    - Giant Trees Felling Climbing Near Houses with Chainsaw STIHL! Dangerous Lumberjack Skills
    - Building Wooden Frame House From Scratch Time Lapse!
    - Sawmill Factory Processing in kerala
    - Tree Felling with Crosscut Saw and Axe
    ____________________________________________
    SUBSCIRBE NOW: / @villagewoodpecker
    If you have any question, please COMMENT BELOW or CONTACT US directly before doing anything. Thank you
    EMAIL: woodpecker9324@gmail.com
    ____________________________________________
    Watch this Also❤
    ഒരു തെങ്ങു മുറിക്കുന്നത് കണ്ടാലോ 🌴😍 | Coconut Tree Cutting Skills | Village Woodpecker
    • ഒരു തെങ്ങു മുറിക്കുന്ന...
    ഇനി ഇതുപയോഗിച്ച് എളുപ്പത്തിൽ മരം കയറാം 🤩 | Spikes For Tree Climbing | Village Wood Pecker
    • ഇനി ഇതുപയോഗിച്ച് എളുപ്...
    അപകട ഭീഷണിയായ ഭീമൻ മാവ് മുറിച്ചപ്പോൾ 😱| Part 1| Mango Tree | Above 150 Years Old|Village Wood Pecker
    • അപകട ഭീഷണിയായ ഭീമൻ മാവ...
    ഉയരം കൂടിയ മഹാഗണി 😲 | മരം മുറി | KERALA TREE CUTTING SKILLS | Village Wood Pecker
    • ഉയരം കൂടിയ മഹാഗണി 😲 | ...
    എളുപ്പത്തിൽ ഒരു മരം മുറി🤩 | മഹാഗണി | Kerala Tree Cutting | Village Wood Pecker
    / സ്കെജെജെജെവൈൻപി
    ____________________________________________
    1. Biggest tree cutting vedios
    2. coconut tree cutting
    3. hardest tree cutting skills
    4. chainsaw cutting
    5. tree cutting accidents
    6. Simplest tree cutting
    7. shortest Tree cutting
    8. virel tree cutting
    9. kerala style tree cutting
    10.mahagony tree cutting
    11.tallest coconut Tree removel
    #tree#treecuttingskills #newskills #fastesttreeremovel #5minutes #hashtag #instagram #youtube #villagewoodpecker
  • Zábava

Komentáře • 137

  • @sojans9370
    @sojans9370 Před rokem +6

    മഹാഗണിയുടെ ഫസ്റ്റ് part കണ്ടു കോയാക്ക സെക്കന്റ്‌ part നേക്കാൾ പ്ലാവിന്റ വീഡിയോ കാണാൻ തോന്നി കാരണം പ്ലാവ് മരങ്ങൾക്കിടയിൽ ഒരു സസ്പെൻസ് ത്രില്ലർ ആണ് 75 ഇഞ്ച് കനമുള്ള പ്ലാവ് മുറിച്ചു എറിച്ചു കഴിഞ്ഞാൽ 52 ഇഞ്ച് ആകുന്നതു ഞമ്മള് കണ്ടിരിക്കാണ് ണ് ണ് ണ്

  • @tmjuraijvengad8966
    @tmjuraijvengad8966 Před 2 lety +5

    സൂപ്പർ അടിപൊളി വെയിറ്റിംഗ് ആയിരുന്നു

    • @villagewoodpecker
      @villagewoodpecker  Před 2 lety +1

      🥰🥰ആണോ 😘😘
      എന്തുണ്ട് വിശേഷം ☺️

    • @tmjuraijvengad8966
      @tmjuraijvengad8966 Před 2 lety

      @@villagewoodpecker സുഖം തന്നെ

  • @muhammedalikp7394
    @muhammedalikp7394 Před 2 lety +2

    ആവി പറക്കുന്ന കട്ടൻ ചായ പൊളിച്ചു,,,,☺️☺️☺️

  • @user-uv4rc7wk8g
    @user-uv4rc7wk8g Před 2 lety +4

    മച്ചാനെ പൊളിച്ച് 😍😍😍
    അത്യാവശ്യം കാതലുള്ള പ്ലാവ് ആണല്ലെ

    • @villagewoodpecker
      @villagewoodpecker  Před 2 lety +2

      താങ്ക്സ് മച്ചാനെ 😘😘😘😘😘
      നല്ല മരമായിരുന്നു ☺️

    • @user-uv4rc7wk8g
      @user-uv4rc7wk8g Před 2 lety

      @@villagewoodpecker മച്ചാനെ എന്താ പാട് സുഖല്ലെ

    • @villagewoodpecker
      @villagewoodpecker  Před 2 lety +1

      @@user-uv4rc7wk8g 🥰

  • @nidheeshtmachipuram3717
    @nidheeshtmachipuram3717 Před 2 lety +2

    ഫസ്റ്റ് കമന്റ്.
    ആദ്യം ലൈക്
    പിന്നെ കമന്റ്
    പിന്നെയാണ് കാണൽ

  • @bibingeorge9666
    @bibingeorge9666 Před rokem +5

    പ്ലാവ് അടിപൊളി തെളിവാണ് സൂപ്പർ പണിയും സൂപ്പർ

  • @tinotechvloggs9313
    @tinotechvloggs9313 Před 2 lety +1

    Poli കാതൽ athvisham nala പോലെ ഉണ്ടാലോ 👍

  • @vetriselvang3790
    @vetriselvang3790 Před měsícem +1

    Bro thengu Katti thukki erakkunna video please 11.30 to 12.00 👍👍👍👍

  • @chackojaya2331
    @chackojaya2331 Před 2 lety +2

    മുത്തുക്കാ ഒരൊന്നൊന്നര പ്ലാവാണല്ലോ സൂപ്പർ👍👍💗💞💕

  • @kamarudheenkamarudheen7601

    അടിപൊളി കട്ടിങ് 👍👍

    • @villagewoodpecker
      @villagewoodpecker  Před 2 lety +1

      താങ്ക്സ് കമറുക്കാ 😍😍☺️🥰🥰😊💞💞💞💞😘😘😘😘😘😘

  • @arunpj6121
    @arunpj6121 Před 2 lety +2

    പൊളി👌👌❤❤❤. അത്യാവശ്യം കാതൽ ഉണ്ടല്ലോ 👌👌. നമ്മുടെ ക്യാമറ മാൻ വന്നു ❤

    • @villagewoodpecker
      @villagewoodpecker  Před 2 lety

      🥰🥰🥰നല്ല പ്ലവായിരുന്നു

  • @sudhia4643
    @sudhia4643 Před 2 lety

    Entry 👌👌പൊളിച്ചു... വീഡിയോ. 👌👌👌സൂപ്പർ.. ഇന്നത്തെ. Like. കഠിനാധ്വാനത്തിന്. അടുത്ത. വീഡിയോ. വരുന്നത്. വരെ. കാത്തിരിപ്പ് 🤭🤭🤭🙏🙏🙏. സുധി. എറണാകുളം.

    • @villagewoodpecker
      @villagewoodpecker  Před 2 lety

      Thank you😍😍🥰🥰
      ഹായ് സുധി ☺️☺️
      സോറി :റിപ്ലൈ തരാൻ വൈകി 🥰🥰🥰

  • @0faizi
    @0faizi Před 2 lety +1

    രണ്ടുദിവസമായി വീഡിയോ കാണാൻ കട്ട വെയിറ്റിംഗ് ആയിരുന്നു എന്തായാലും എത്തിയല്ലോ അടിപൊളി🤗🤗🤗❤️🤗❤️😍😊👌

    • @villagewoodpecker
      @villagewoodpecker  Před 2 lety +1

      🥰🥰🥰അടിപൊളി ☺️
      നിങ്ങളുടെ കമന്റ് കാണുമ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാ....... 😘😘😘😘😘😘😘😘😘😘😘😘

    • @0faizi
      @0faizi Před 2 lety

      @@villagewoodpecker 🤗🤗😊😊❤️🤘🤘❤️

  • @hafizhameedkp786hafizhamee2

    എഡിറ്റിംഗ് സൂപ്പർ

  • @rijilpr
    @rijilpr Před 2 lety +1

    മരത്തിന്റെ അടിഭാഗം കട്ട്‌ ചെയുന്നത് കാണാനാണ് സൂപ്പർ... 👍

  • @akhilvazhappully5706
    @akhilvazhappully5706 Před 2 lety

    Ella videoyoyum super super ayi varunnund

  • @jayangeetha5961
    @jayangeetha5961 Před rokem

    അടിപൊളി സൂപ്പർ വീഡിയോ

  • @user-ow2vb8vb7s
    @user-ow2vb8vb7s Před 9 měsíci +1

    .,muthuka marathil lokidunadu engne

  • @musiiskitchen
    @musiiskitchen Před 2 lety

    Adipoli aayind ttooo😊👍🏻

  • @shajuathira4338
    @shajuathira4338 Před 2 lety

    വളരെ നല്ല വീഡിയോ... സൂപ്പർ.

  • @renjithtuttu8091
    @renjithtuttu8091 Před 2 lety

    കലക്കി ആശാനേ വീഡിയോ എനിക്കിഷ്ടപ്പെട്ടു

  • @vijayandamodaran9622
    @vijayandamodaran9622 Před 19 dny

    നല്ല മരം ആയിരുന്നു ഒരു പാട് ഉരുപടികൾ ഉണ്ടാക്കാം പക്ഷെ മുറിക്കുമ്പോൾ സങ്കടം തോന്നും

  • @vetriselvang3790
    @vetriselvang3790 Před měsícem

    Wery telented bro work is good

  • @gnanadass6831
    @gnanadass6831 Před 2 lety

    Nice work. Super

  • @MARINO-NICOLAS
    @MARINO-NICOLAS Před 2 lety

    💪🏼 good job 🇧🇪🇧🇪

  • @j-s-rvibes821
    @j-s-rvibes821 Před 2 lety

    Poliye 👏👏👏👏

    • @villagewoodpecker
      @villagewoodpecker  Před 2 lety

      മച്ചാനെ എന്തായി കാല്
      സുഖമായോ ☺️

  • @ajayan9823
    @ajayan9823 Před 2 lety

    പൊളിച്ചു 👍👍👍👍💕

  • @muhammadriyaaz3454
    @muhammadriyaaz3454 Před 15 dny

    Assalam walekum Mustafa bhai

  • @roshanraj6854
    @roshanraj6854 Před 2 lety

    Kollam adipoli

  • @gnanadass6831
    @gnanadass6831 Před 2 lety

    Super Cutting

  • @irshadmuhammadaliirshadmuh3371

    Wonderful job 👍👍👍👍👍👍🌹🌹🌹🌹🌹

  • @sunuas290
    @sunuas290 Před rokem

    Ikkaa 😁

  • @sibymattathil3315
    @sibymattathil3315 Před 11 měsíci

    ചേട്ടാ സൂപ്പർ
    ചേട്ടാ ആ വാൾ ഓൺലൈനിൽ കിട്ടുമോ? ഒരെണ്ണം വാങ്ങാൻ വേണ്ടിയാണ്.

  • @mansoorpanamanna4828
    @mansoorpanamanna4828 Před 2 lety

    ഉഷാർ 👌👌👌

  • @manuabbas1542
    @manuabbas1542 Před 2 lety +1

    സൂപ്പർ നല്ല തടി

  • @tonypius9962
    @tonypius9962 Před 2 lety +1

    Bro good job....just suggestion.....casual talks also include chayie work inta idake ....like describe the way or your next move while cutting ...it will make video much more live...

    • @villagewoodpecker
      @villagewoodpecker  Před 2 lety

      🥰🥰thank you bro ☺️☺️
      ആഗ്രഹമുണ്ട് നടക്കുന്നില്ല ☺️
      ശെരിയാക്കണം

    • @tonypius9962
      @tonypius9962 Před 2 lety

      Thanks for considering my message 👍...again great work🔥

  • @afsalp.a.3315
    @afsalp.a.3315 Před 2 lety

    🔥🔥

  • @innusrocksss...9503
    @innusrocksss...9503 Před 2 lety

    Kollaloo

  • @hafizhameedkp786hafizhamee2

    ما شاء الله

  • @manithachanan8747
    @manithachanan8747 Před 2 lety

    Supper cating

  • @sivanqa7774
    @sivanqa7774 Před 2 lety

    ഇഷ്ട്ടപ്പെട്ടു....

  • @riyasudheenkollathvalappil4160

    Good videyo 👍

  • @abdulkhader6108
    @abdulkhader6108 Před 2 lety

    Masha Allah....Mustafa Sugamano.Allahu Anugrahickate Aameen.

    • @villagewoodpecker
      @villagewoodpecker  Před 2 lety

      ആമീൻ... 🥰🥰🥰
      സുഗമായിരിക്കുന്നു ☺️☺️
      എനിക്ക് മനസ്സിലായില്ലാട്ടോ ☺️

  • @jamalm8576
    @jamalm8576 Před 2 lety

    Nice video

  • @rafnasydnz9404
    @rafnasydnz9404 Před 2 lety +2

    ❤❤❤

  • @edimarjose5519
    @edimarjose5519 Před 2 lety +1

    Muito bom seus vídeo seus serviços

  • @chandrumalu1082
    @chandrumalu1082 Před 2 lety

    Adipoli chunk

  • @afsalna4235
    @afsalna4235 Před 2 lety +1

    Poli

  • @mohamedshihab5808
    @mohamedshihab5808 Před 2 lety

    👌👌👌

  • @renjithtuttu8091
    @renjithtuttu8091 Před 2 lety

    Kitti ashane kiti puthiya video nannyittundu i like you ashane

    • @villagewoodpecker
      @villagewoodpecker  Před 2 lety +1

      🥰🥰🥰🤣🤣🤣ട്യട്ടുമോൻ 😘😘

  • @absexpo6066
    @absexpo6066 Před 2 lety

    👌👌👌👌❤️❤️❤️

    • @villagewoodpecker
      @villagewoodpecker  Před 2 lety

      🥰🥰ഹായ് മച്ചാനെ വിഡിയോ കണ്ടുട്ടോ 👍🏻👍🏻👏🏻👏🏻

  • @vikeshkavil6772
    @vikeshkavil6772 Před rokem

    👍👍👍

  • @jobin6131
    @jobin6131 Před 2 lety

    👍

  • @latheefparayil2541
    @latheefparayil2541 Před 2 lety

    👌👍👍👍😍

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +1

    😍😍💜💜💛♥️♥️🔥🔥

  • @jacobmathew1965
    @jacobmathew1965 Před 2 lety

    Iam from mubai.ellavidioum Naja n kanarundu.sound cleaning varuthuka.

  • @muhammedsaleem1213
    @muhammedsaleem1213 Před 2 lety

    👍👍👍👍

  • @gokulakz7377
    @gokulakz7377 Před 2 lety +1

    👏👏👏👏👍👍👍👍

    • @villagewoodpecker
      @villagewoodpecker  Před 2 lety +1

      🥰🥰🥰എന്താണ് സുഖമല്ലേ

    • @gokulakz7377
      @gokulakz7377 Před 2 lety

      @@villagewoodpecker സുഖം😁😁

  • @sojans9370
    @sojans9370 Před rokem

    ഈ പ്ലാവിന് നല്ല കാതൽ ( പ്യാർ, മൊഹബത്, ലവ് ) ഉണ്ട്,

  • @christofjesus3356
    @christofjesus3356 Před 2 lety

    ചേട്ടായീ............. 🌹

  • @j-s-rvibes821
    @j-s-rvibes821 Před 2 lety

    😘😘😘😘😘😘😘

  • @musthafakambil3437
    @musthafakambil3437 Před rokem

    ഒരു ദിവസം - കൂലി എത്ര

  • @nishakc5866
    @nishakc5866 Před 2 lety

    സൂപ്പർ അടിപൊളി നല്ല പ്ലാവാണല്ലോ

  • @nadankozhivalatharthal6462

    Nalla plav motham kathal anallo

  • @sanalkumar28
    @sanalkumar28 Před 2 lety

    നന്നായി വിളഞ്ഞു കാതൽ ഉള്ള പ്ലാവ് .

  • @thilakudaya5754
    @thilakudaya5754 Před 2 lety

    👍🇱🇰🇱🇰

  • @pradensingtong748
    @pradensingtong748 Před 2 lety

    ...ถ้าคิดเป็นเงินไทย...ใด้ค่าแรงตัดกี่บาทครับ...?

  • @kingnaattalan6941
    @kingnaattalan6941 Před 2 lety

    💖💗💜🧡❤️💚♥️💙💝💕💓💛💟❣️💘💞സൂപ്പർ

  • @nissamunmankutty5420
    @nissamunmankutty5420 Před 2 lety

    ഹായ്

  • @noushadmepathmepath8587

    🔥💓🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💪💪🔥🔥🔥🔥🔥🔥

  • @manojhire1170
    @manojhire1170 Před rokem

    Hi

  • @mubarakkasara1648
    @mubarakkasara1648 Před 2 lety

    Hi I am Rani ka dhamal

  • @gassalimohammed7355
    @gassalimohammed7355 Před 2 lety

    Oru alto car vangi yatra athil akkuka itrayum pani sadanam siteil ethikende

    • @khaderkhader9155
      @khaderkhader9155 Před 2 lety +1

      ജീപ് ആണ് നല്ലത്

    • @villagewoodpecker
      @villagewoodpecker  Před 2 lety

      വണ്ടി നോക്കുന്നുണ്ട്☺️
      കുറഞ്ഞ വിലയിൽ വല്ലതും ഉണ്ടോ

    • @villagewoodpecker
      @villagewoodpecker  Před 2 lety

      @@khaderkhader9155 khadare വല്ല വണ്ടിയും ഉണ്ടോ

  • @allamanasirvp8032
    @allamanasirvp8032 Před 2 lety

    സ്പെയിക് കിട്ടാൻ വഴിയുണ്ടോ

    • @villagewoodpecker
      @villagewoodpecker  Před 2 lety

      ഉണ്ടല്ലോ 9645599324വിളിച്ചാൽ മതി

  • @manojhire1170
    @manojhire1170 Před rokem

    ManojHire

  • @mdahadah6343
    @mdahadah6343 Před 2 lety

    Vai amie kag korbo

  • @shihabka9023
    @shihabka9023 Před 2 lety

    382 വാങ്ങിയോ

    • @villagewoodpecker
      @villagewoodpecker  Před 2 lety +1

      ആാാ അതു വാങ്ങിയിട്ട് 4മാസമായി

  • @elshaddaiangler7934
    @elshaddaiangler7934 Před 3 měsíci +1

    Adipoli ❤❤❤❤

  • @sojans9370
    @sojans9370 Před rokem

    നിങ്ങൾക്ക് ഹംസിക്കയ്ക്കൂ ഒരു സ്കൂട്ടി ഓഫർ ചെയ്തുകൂടെ 😜😜😜😜😜 പാവം ഒന് സൈക്കിളിൽ ആണ് വരവ് അനക്ക് യുട്യൂബിൽ നിന്നും കിട്ടുന്ന ഡാലർ ന്റെ ഒരു ഭാഗം മാറ്റിവച്ചു ഹംസിക്കയ്ക്കൂ ഒരു ducati -v4 വാങ്ങി കൊടുത്തുകുടെ 🤗🤗🤗🤗😆😆😆😆😆

  • @nilavinte_kamukan
    @nilavinte_kamukan Před 2 lety

    ആ പാവം പ്ലാവ്.. 😓😓
    മരം ഒരു വരം ആണ് ചേട്ടാ..
    കാര്യം നിങ്ങളുടെ ഉപജീവന മാർഗമാണ്,സമ്മതിക്കുന്നു.എന്നാലും അത്രേം നല്ലൊരു പ്ലാവിനെ കൊല്ലുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു.. 😓
    അല്ലേലും മനുഷ്യര് എല്ലാരും ഇങ്ങനാണ്.. സ്വന്തം സ്വാർത്ഥത മാത്രം.!
    ലോക്ഡൗണ് ആയപ്പോൾ ഒരുപാട് ആളുകളും മിക്കവാറും ആശ്രയിച്ച ഒരു മരമാണ് പ്ലാവ്.
    എന്നിട്ടും ഒടുവിൽ അവനെയും കത്തിവെച്ചു. 😥😥

    • @villagewoodpecker
      @villagewoodpecker  Před 2 lety +2

      ശരിയാണ് 👍🏻👍🏻
      പക്ഷെ ഞങ്ങളെ പോലുള്ളവരുടെ ഉപജീവനം മാത്രമല്ല ഇതിനുകാരണം ☺️
      ഇത് ആ വീട്ടുകാരുടെയും അയൽ വീട്ടുകാരുടെയും ആവശ്യം കൂടിയാണ് ☺️
      തന്നെയുമല്ല ഏതൊരു മനുഷ്യനും
      ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്
      മരത്തടികൾ ☺️
      Sr ഇപ്പൊ ഈ കമന്റിട്ടത് പോലും
      Oru ചെയറിലോ കട്ടിലിലോ ഇരുന്നു കൊണ്ടായിരിക്കാം..
      ഒരുപാട് പേരുടെ ജീവിതവും കൂടിയാണ്......
      ചില മരങ്ങൾ മുറിക്കാൻ പറയുമ്പോൾ
      ഞങ്ങൾക്കും ഒരുഭാട് വിഷമം തോന്നാറുണ്ട്... പക്ഷെ ചെയ്യേണ്ടി വരും....
      നമ്മൾ ചെയ്തില്ലെങ്കിൽ മറ്റാരെങ്കിലും ചെയ്യേണ്ടിവരും ☺️
      സ്നേഹത്തോടെ.......... 😘

  • @RRamlal-ze4cg
    @RRamlal-ze4cg Před rokem

    👍🏆👌