Video není dostupné.
Omlouváme se.

Cutting Highly Risky Jack Fruit Tree l ഒരു പ്ലാവ് മുറി

Sdílet
Vložit
  • čas přidán 25. 09. 2021
  • #jackfruittree
    #highlyrisky
    #cuttingtree
    ഒരു ലക്ഷത്തിന്റെ പ്ലാവ് മുറി...Part 2
    / sgs3cg8ഒക്ക്യൂ
    HAI WELCOME TO MASTER MEDIA 1.0❤
    I am Niyas Bhoothathankettu .,....
    contact:9526212986
    fb:
    / niyasnm.niyas
    Instgram:
    www.instagram....

    I would like to tell you aomething about me..... 😊
    I am not only a Arborist (tree cutter), but also a fisherman and a professional cook too...
    So.. in this channel... there will be videos like cooking, tree cutting and fishing.....
    These are my seasonal works.....So I should follow all these
    Subscribe my channel to get more videos and press press the bell icon too...
    / @mastermedia1.069

Komentáře • 85

  • @Rajan-sd5oe
    @Rajan-sd5oe Před 2 lety +9

    ഒരുലക്ഷത്തിന്റെ പ്ലാവുമുറി, ഇരുപതിനായിരത്തിന്റെ തെങ്ങുമുറി, ഇതൊക്കെ കാണുമ്പോൾ മറ്റൊരു ചാനലിന്റെ ക്യാപ്ഷൻ ഓർമ വരുന്നു. ഒരു കോടിക്ക് പട്ടിയെ വാങ്ങി എന്നും രണ്ടു കോടിക്ക് കല്യാണം കഴിച്ചു അങ്ങനെ അങ്ങനെ!താങ്കളുടെ അദ്ധ്വാനത്തെ വിലമതിക്കുന്നു എങ്കിലും ഈ ക്യാപ്ഷൻ ഒക്കെ ദഹിക്കാൻ പ്രയാസമുണ്ട് സുഹൃത്തേ!

    • @mastermedia1.069
      @mastermedia1.069  Před 2 lety +4

      സാധാരണ ഒരു തെങ്ങ് മുറി എന്ന് എഴുതിയിട്ടാൽ അധികമാരും കാണില്ല....👍😊
      വെറൈറ്റി എന്തെങ്കിലും ഒരു ക്യാപഷൻ എഴുതിയിയിട്ടലാണ് ഈ ഫീൽഡിൽ ഉള്ളവർ ഇതിൽ കേറി കാണുകയൊള്ളു.... 😊
      ഈ ഫീൽഡ് വളരെ റിസ്ക്കുള്ള ഫീൽഡ് ആണ്... 🙁
      കൊറോണക്കാലം ആയതുകൊണ്ട് പുതിയതായി ഒരുപാട് ഈ field ലോട്ട് വന്നിട്ടുണ്ട്.... അപകങ്ങളും കൂടിയിട്ടുണ്ട്...... 🙁
      അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ ചെലവിൽ സേഫ്റ്റി ആയിട്ട് എങ്ങനെ മരം പണിയാം എന്നാണ് എന്റെ വീഡിയോയിലൂടെ ഞാൻ കാണിക്കുന്നത്... 🙏
      ഒരാൾക്കെങ്കിലും ഇത് ഉപകാരപ്പെടണം എന്നാ ഉദ്ദേശത്തോടെ ആണ് ഞാൻ വീഡിയോ ചെയ്യുന്നത്.... 🙏
      എന്റെ Thumbnail കണ്ടിട്ട് താങ്കൾക്ക് മാനസികമായിട്ട് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു...... 🙏🙏🙏🙏🙏

    • @Rajan-sd5oe
      @Rajan-sd5oe Před 2 lety +2

      @@mastermedia1.069 താങ്കളുടെ വീഡിയോക്ക് താഴെ വന്ന കമന്റ്സ് താങ്കൾ സൂക്ഷ്മമായി ശ്രദ്ദിച്ചില്ലെന്നു തോന്നുന്നു. അതിൽ ചിലത് താങ്കൾ ഒരുമരം മുറിച്ചാൽ വാങ്ങുന്ന ചാർജ് ആണെന്ന് തെറ്റിദ്ധരിച്ചവർ ഉണ്ട്. ഇതിലും കുറഞ്ഞ കൂലിയിൽ മുറിച്ചു തരാം എന്നൊക്കെ ചില കമെന്റുകൾ കണ്ടു. അതൊക്കെ കൊണ്ടാണ് ഞാൻ അങ്ങനെ കമന്റ്‌ ഇട്ടത്. ക്ഷമിക്കുക.

    • @mastermedia1.069
      @mastermedia1.069  Před 2 lety

      Ok.... ഇനി തെറ്റിദ്ധാരണ മാറ്റി വിഡിയോ ചെയ്യാം.... 😊😊😊❤❤❤

  • @V4VillageMan
    @V4VillageMan Před 2 lety +2

    Thambline അല്ല മുഖ്യം എങ്ങനെയും ഉപകാര പ്രദമായ വീഡിയോ അധികം ആളുകൾ കണ്ട് മറ്റു ആളുകളിലേക്ക് എത്തുക എന്നാ ഉദ്ദേശ ശുദ്ധിയെ മാനിച്ചു കൊണ്ട് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏🏻💕എല്ലാം കൂട്ടുകാരും niyas bro യുടെ ജോലി സംബന്ധമായ tips നമ്മുടെ ചാനലിൽ ഇന്ന് പങ്കു വച്ചിരിക്കുന്നു എല്ലാവരും വന്നു കാണു ഷെയർ ചെയ്യൂ

  • @bibingeevargees3368
    @bibingeevargees3368 Před 2 lety +24

    സഹോദരാ അത് മരം തേക്ക് അല്ല പ്ലാവ് ആണ് അതൊരിക്കലും ഒരു ലക്ഷം രൂപയ്ക്ക് ഇല്ല നേരെമറിച്ച് നിങ്ങൾ പറഞ്ഞത് വിശ്വസിക്കാൻ തേക്ക് ആണെങ്കൽ നിങ്ങൾ പറഞ്ഞത് ശരിയായിരിക്കും എന്ന് വിശ്വസിക്കാം

    • @mastermedia1.069
      @mastermedia1.069  Před 2 lety +8

      സഹോദരാ.... Thumbnail ഇട്ടിരിക്കുന്നത് വിലയോ കൂലിയോ അല്ല.... 🙏❤😊
      സേഫ്റ്റി ആയിട്ട് മരം മുറിക്കുന്നത് മറ്റുള്ളവർ കേറി കാണട്ടെ എന്ന ഒരൊറ്റ ഉദ്ദേശം മാത്രമേ ഉള്ളൂ....
      🙏🙏🙏🙏🙏

    • @palakkadan5386
      @palakkadan5386 Před 2 lety +7

      @@mastermedia1.06912 കോടി എന്ന് ആയിരുന്നേൽ ഓണം ബംബർ ആണെന്ന് കരുതി പാണ്ടികൾ വരെ വന്ന് കണ്ടെന്നെ ....🤣🤣🤣

    • @mastermedia1.069
      @mastermedia1.069  Před 2 lety +4

      അത് അടുത്ത വീഡിയോക്ക് ഇടാൻ വെച്ച thumbnail ആണ്..... 😜😜😜

    • @palakkadan5386
      @palakkadan5386 Před 2 lety

      @@mastermedia1.069 😀😀😀

    • @sananbinmohammed5792
      @sananbinmohammed5792 Před 2 lety +1

      ഇവിടെ ഒരു നായ്ക്കുട്ടിയെ ഒരു കോടി കൊടുത്ത് വാങ്ങിയ ആളുകളുണ്ട്. ഇവരെയൊക്കെ വച്ചു നോക്കുകയാണെങ്കിൽ ഇത് എത്ര ബെറ്റർ ആണ്

  • @vargheesthomas9170
    @vargheesthomas9170 Před 2 lety +3

    ചേട്ടാ സംഭവം കൊള്ളാം നമ്മൾ മലയാളിക, ൾ, കള്ളം പറയാൻ മിടുക്കര one LAKES

  • @mahadevghadigaonkar925
    @mahadevghadigaonkar925 Před 2 lety +2

    Amazing Work Bro & i am waiting part 2

  • @leopesau7674
    @leopesau7674 Před rokem

    krim nmrnya pak, dimanggarai juga ada pohon kelapa yg tinggi yg mau potong seperti itu

  • @sajithashinu5643
    @sajithashinu5643 Před 2 lety

    Ee boot evidunnu vangiyatha

  • @shinushin7917
    @shinushin7917 Před 2 lety +1

    Video super ...വളരെ ശ്രദ്ധിക്കണം .....full suport ....god bless all ....🙏❤🙏❤🙏❤🙏❤🙏❤🙏.......സ്നേഹം മാത്രം ......all the Best ...bro ...❤❤❤

    • @mastermedia1.069
      @mastermedia1.069  Před 2 lety

      Thank you bro.... 😍😍
      support👍👍👍
      Keep watching... ❤❤❤❤

  • @anvar3380
    @anvar3380 Před 2 lety +1

    God blues you ❤❤

  • @sukumaransuku7397
    @sukumaransuku7397 Před 2 lety

    Super.bro

  • @shihabshihab7598
    @shihabshihab7598 Před 2 lety

    Super

  • @SirajSirajudeen-fb4mb
    @SirajSirajudeen-fb4mb Před 2 lety

    👌

  • @nissamh4924
    @nissamh4924 Před 2 lety +1

    കഴിവതും രണ്ട് കയറിൽ തൂക്കി ഇറക്കാൻ ശ്രമിക്കണം

  • @thomaskk3185
    @thomaskk3185 Před 2 lety

    Teakinte vilayano murikkunnathinano oru lakham

  • @amrashpallikkal7147
    @amrashpallikkal7147 Před 2 lety

    👏🏻👏🏻👍🏻👍🏻🌹🌹

  • @jayeshv8927
    @jayeshv8927 Před rokem

    🌹❤️❤️❤️🌹🌹❤️❤️❤️🌹

  • @sajeevmathew8749
    @sajeevmathew8749 Před 2 lety

    ബ്രോ മുറിക്കുന്ന തടിയിൽ കയർ കെട്ടുന്നേ നോക്കണേ ഒന്നേ തലക്കൽ അല്ലേൽ ചോട്ടിൽ വേണം കയർ 1 അടി ലൂസ് ഇടണം അല്ലേൽ നമ്മുടെ നേരെ വരും താടി കയറിൽ ടൈറ്റ് ആയി

  • @anishmarenjith6209
    @anishmarenjith6209 Před 2 lety

    കലക്കി 👏👏

  • @abdulkalamkalam
    @abdulkalamkalam Před 2 lety

    ക്യാമറ കുറച്ചുകൂടി ക്ലോസപ്പിൽ എടുക്കണം,

  • @jeevan.a9764
    @jeevan.a9764 Před 2 lety +1

    ശബ്ദം ക്ലിയറല്ല കേൾക്കാൻപറ്റുന്നില്ല ഒന്നുസ്രെധിക്കു അടിപൊളി

    • @mastermedia1.069
      @mastermedia1.069  Před 2 lety +1

      Ok... അടുത്ത വിഡിയോയിൽ ശെരിയാക്കാൻ നോക്കാം.......🙏🙏🙏
      ❤❤❤😊😊😊

    • @fruitsgarden5328
      @fruitsgarden5328 Před 2 lety

      @@mastermedia1.069 hlo bro video kollam 👍. Oru doubt chodikanunde. 45 inch around ulla teakinu ethra kittum ??. Reply tharumenn pratheekshikunnu.

  • @mathaijoseph181
    @mathaijoseph181 Před 2 lety +1

    ചവിട്ടി കയറുന്ന ആ സാധനം എവിടെ കിട്ടും ഞാൻ മരംമുറി കാരനാണ് എന്റെ പേര് മത്തായി ജോസഫ് ആ സാധനം എവിടെ കിട്ടും എന്ന് എന്നോട് പറയണം

    • @mastermedia1.069
      @mastermedia1.069  Před 2 lety

      ഓൺലൈനിൽ കിട്ടും.... 👍
      കൂടുതൽ എന്തെങ്കിലും അറിയാൻ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി... 👍😊
      9526212986

  • @4.7shabeerali96
    @4.7shabeerali96 Před 2 lety

    👍👍👍🌹

  • @alliswell1428
    @alliswell1428 Před 2 lety

    Inshot Remove Cheyduda

  • @sajupullas2165
    @sajupullas2165 Před 2 lety

    Evideyanu

  • @santhoshmathew2750
    @santhoshmathew2750 Před 2 lety +1

    പ്ലാവിൻ്റെ വിലയാന്നോ 1 ലക്ഷം???

    • @mastermedia1.069
      @mastermedia1.069  Před 2 lety

      അല്ല....🙏.ക്ലിക്ക്ബൈറ്റ് thumbnail കൊടുത്തതാ.🙏.... മലയാളിയും സേഫ്റ്റി ആയിട്ട് മരം മുറിക്കുന്നുണ്ടെന്ന് കാണിക്കാൻ.... 😂😂😂😍😍❤❤

  • @mtmrk7109
    @mtmrk7109 Před 2 lety

    Ennalum sumar ee marathinu ethra paisa kittum?

  • @rudratreecuttingservice470

    മച്ചാനേ എന്റെ തൊഴിലും ഇതാ

    • @mastermedia1.069
      @mastermedia1.069  Před 2 lety

      സൂക്ഷിച്ച് പണിഎടുക്കൂ ബ്രോ... 😊😊😊

  • @subashkckc1567
    @subashkckc1567 Před 2 lety

    🌹🌹🎇🎇🎇🌹🌹🌹❤❤😊😊

  • @anilskaria6793
    @anilskaria6793 Před 2 lety

    ഒരു ലക്ഷമോ 10000.only.പുള്ളിക്കാരൻ അറിയാതെ ഒരു o ഇട്ടുപോയതാ

  • @rajeesham875
    @rajeesham875 Před 2 lety +1

    ഒരു 5000, രൂപ തന്നാൽ ഞാൻ മുറിച്ചു തരുമായിരുന്നു

  • @sajupullas2165
    @sajupullas2165 Před 2 lety

    Heigt vannam

  • @bibinkbhaskaran1540
    @bibinkbhaskaran1540 Před 2 lety

    Nalla work. But nee video thudanggumbol orale introduction cheythille?. helper ennu parayatha Saha panikkaran ennu paranjoode.nee appozhekkum valiya aashan aayo?. cutter upayogikkathe verum mazhu use cheythu neeyoru maram murikku.sahodhara, oru paniyum nammal poornamaayi padikkunnilla. Athu manassilaakkuka. Nee helper ennu vilicha manushyan thhazhe illenggil ninakkonnum cheyyan aavilla.ninde Jeevan vare aalude kayyila.athu marakkanda.nee helper ennu aale udharikkumbol ee video kaanunna orupaadu perund. Avar aa manushyane anggane kaanu. svandhamaayi oru work aalkku cheyyanum pattilla. ee video kandavar kodukkukayumilla.svandham cheythikalil ahanggaram kaanikkaruth

  • @sajupullas2165
    @sajupullas2165 Před 2 lety

    Super