Video není dostupné.
Omlouváme se.

70 അടി ഉയരത്തിൽ 70 ഇഞ്ച് വണ്ണത്തിൽ ഒരു എടങ്ങേർ പണി 😦🥵 | village woodpecker

Sdílet
Vložit
  • čas přidán 9. 03. 2022
  • Village WoodPecker Presents
    Published on Mar 10, 2022
    ____________________________________________
    Wood Work By (Musthafa muthu)
    www.instagram....
    MOB: 9645599324
    Behind the Camera (Adil sadiq)
    ...
    ____________________________________________
    Wood Pecker is a channel that show all type of tree cuttings
    - Giant Trees Felling Climbing Near Houses with Chainsaw STIHL! Dangerous Lumberjack Skills
    - Building Wooden Frame House From Scratch Time Lapse!
    - Sawmill Factory Processing in kerala
    - Tree Felling with Crosscut Saw and Axe
    ____________________________________________
    SUBSCIRBE NOW: / @villagewoodpecker
    If you have any question, please COMMENT BELOW or CONTACT US directly before doing anything. Thank you
    EMAIL: woodpecker9324@gmail.com
    ____________________________________________
    Watch this Also❤
    ഒരു തെങ്ങു മുറിക്കുന്നത് കണ്ടാലോ 🌴😍 | Coconut Tree Cutting Skills | Village Woodpecker
    • ഒരു തെങ്ങു മുറിക്കുന്ന...
    ഇനി ഇതുപയോഗിച്ച് എളുപ്പത്തിൽ മരം കയറാം 🤩 | Spikes For Tree Climbing | Village Wood Pecker
    • ഇനി ഇതുപയോഗിച്ച് എളുപ്...
    അപകട ഭീഷണിയായ ഭീമൻ മാവ് മുറിച്ചപ്പോൾ 😱| Part 1| Mango Tree | Above 150 Years Old|Village Wood Pecker
    • അപകട ഭീഷണിയായ ഭീമൻ മാവ...
    ഉയരം കൂടിയ മഹാഗണി 😲 | മരം മുറി | KERALA TREE CUTTING SKILLS | Village Wood Pecker
    • ഉയരം കൂടിയ മഹാഗണി 😲 | ...
    എളുപ്പത്തിൽ ഒരു മരം മുറി🤩 | മഹാഗണി | Kerala Tree Cutting | Village Wood Pecker
    / സ്കെജെജെജെവൈൻപി
    ____________________________________________
    1. Biggest tree cutting vedios
    2. coconut tree cutting
    3. hardest tree cutting skills
    4. chainsaw cutting
    5. tree cutting accidents
    6. Simplest tree cutting
    7. shortest Tree cutting
    8. virel tree cutting
    9. kerala style tree cutting
    10.mahagony tree cutting
    11.tallest coconut Tree removel
    #tree#treecuttingskills #newskills #fastesttreeremovel #5minutes #hashtag #instagram #youtube #villagewoodpecker

Komentáře • 116

  • @anilkumar-yu6hu
    @anilkumar-yu6hu Před 2 lety +14

    ഹായ് ബ്രോ ആദ്യം ദൈവത്തിനോട് നന്ദി പറയുന്നു🙏🙏 അതിഭീകരമായ ഒരു ഹെവി മരം🎄 നിഷ്പ്രയാസം മുറിച്ചുമാറ്റുകയും പരിസരങ്ങൾ കറണ്ട് കമ്പികൾ ഒന്നിനും ഒരു കേടുകൂടാതെ മരം മുറിച്ച് ബ്രോക്ക് സഹപാഠികൾക്കും ഒരു ബിഗ് സല്യൂട്ട് ഇനിയും ഒരുപാട് ഒരുപാട് വർക്കുകൾ കിട്ടട്ടെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏👍👍👍🎥🎥🎥💯💯💯💯👍👍👍👍❤️❤️❤️🥰🥰🥰🎉🎉🎉

    • @villagewoodpecker
      @villagewoodpecker  Před 2 lety +1

      🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻thanks brother ഒത്തിരി സന്തോഷം....
      എന്താണ് വിശേഷം 😊

    • @anilkumar-yu6hu
      @anilkumar-yu6hu Před 2 lety

      @@villagewoodpecker സുഖമായിട്ടിരിക്കുന്നു ഞാൻ ഓൾറെഡി കുവൈറ്റിലാണ് ബിസിനസ് ആണ്

  • @joyxavier6902
    @joyxavier6902 Před 2 lety +3

    ഞാൻ ഈയിടെ ആണ് താങ്കളുടെ വീഡിയോ കാണുന്നത്, സത്യത്തിൽ പേടിപ്പെടുത്തുന്നതാണ്. സൂക്ഷിക്കുക. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    • @villagewoodpecker
      @villagewoodpecker  Před 2 lety

      🥰🥰🥰🥰thank you brother...
      ഒരുഭാട് സന്തോഷം ☺️☺️☺️☺️🥰🥰🥰

  • @arunpj8765
    @arunpj8765 Před 2 lety +5

    മച്ചാനെ ഒന്നും പറയാൻ ഇല്ല സൂപ്പർ പണി 😍😍👍👍. കുറച്ചു എടങ്ങേറ് ആയിരുന്നു 👍👍

  • @samrajms4968
    @samrajms4968 Před 2 lety +4

    Bro ഹൃദയം കൊണ്ട് ഞാൻ കുടെയുണ്ട് ഫുൾ സപ്പോട്ട്

    • @villagewoodpecker
      @villagewoodpecker  Před 2 lety

      ഒത്തിരി സന്തോഷം bro 🥰🥰🥰😘😘😘

  • @hafizhameedkp786hafizhamee2

    മരത്തിന്റെ അടിയില്‍ കയറിടാൻ ഇങ്ങനെ ചെയ്യുന്നത് ആദ്യമായി കാണുകയാണ്

    • @villagewoodpecker
      @villagewoodpecker  Před 2 lety +1

      🥰🥰ആണോ..... അല്ലാതെ കെട്ടിയാൽ നിൽക്കില്ല അതാ

  • @kamarudheenkamarudheen7601

    തലപുകഞ്ഞ് ഉള്ള എൻജിനീയറിങ് വർക്ക് 👍👍👍

  • @user-ou4yu2pl8u
    @user-ou4yu2pl8u Před 4 měsíci +1

    എനിക്കും ഇങ്ങനെ പണി എടുക്കണം 😀

  • @shahulhameed1407
    @shahulhameed1407 Před 7 měsíci +1

    അടിപൊളി

  • @ummarmalayil2903
    @ummarmalayil2903 Před 2 lety +1

    സൂപ്പർ വർക്ക് ബ്രോ.👍👍❤

  • @gopalakrishan866
    @gopalakrishan866 Před 2 lety +1

    Hai muthubahi super work congratulations 💪💯💥🙏🤝
    Very interesting video mukalil ninnulla view valare manoharam💪💪💪🥰

    • @villagewoodpecker
      @villagewoodpecker  Před 2 lety +1

      ഹായ് 🥰ചേട്ടായി ഒരുഭാട് സന്തോഷമായി 😘😘😘

  • @jaisonjoseph788
    @jaisonjoseph788 Před 2 lety +2

    Good Work 💯💯💯💯

  • @0faizi
    @0faizi Před 2 lety +1

    Adipoli ❣️❣️❤️❤️🥰❤️❣️❣️❤️🥰🤲
    വീഡിയോ അടിപൊളി കുറച്ച് എടങ്ങേറായി കണ്ടാലറിയാം ഏതായാലും എന്നും പ്രാർത്ഥനയിൽ കൂടെ ഉണ്ടാവും❣️❣️❣️🥰👌🥰🥰👌👌❣️🤩❣️😍🤩❤️❤️🥰❤️❣️🤩❣️🤩❤️❤️🤗🤗🤗🤗🤲🤲

    • @villagewoodpecker
      @villagewoodpecker  Před 2 lety +1

      🥰🥰🥰thank you 😘😘😘😘😘
      കുറച്ച് ബുദ്ധിമുട്ട് ☺️☺️☺️

    • @0faizi
      @0faizi Před 2 lety

      @@villagewoodpecker ❣️❣️❣️❣️🤲👌👍

  • @lishanantony9880
    @lishanantony9880 Před 2 lety +1

    Good work

  • @shemeermashemeer9527
    @shemeermashemeer9527 Před 2 lety +1

    Nice work

  • @chackojaya2331
    @chackojaya2331 Před 2 lety

    ഇത്രയും ഉയരമുള്ള ഒരു മരത്തിന് മുകളിലെ കൊമ്പുകൾ മുറിച്ചു മാറ്റുന്നതുവരെ അതിനു മുകളിൽ നിന്ന് ജോലിച്ചെയ്യുക( പ്രത്യേകിച്ച് താഴെ ഒരു പാട് തടസ്സങ്ങൾ ഉള്ളപ്പോൾ ) അതൊരു വല്ലാത്ത ടാസ്ക്കാണ് അതിൽ വിജയിക്കണമെങ്കിൽ നമുക്ക് വേണ്ട ചില തുണ്ട് അസാധ്യമായ മന ധൈര്യം വേണം പിന്നെ ഐഡിയ വേണം എന്തിനെയും കീഴടക്കാനുണ്ട മനസ്സാനിധ്യം വേണം ഇതെല്ലാം ഉണ്ട് മുത്തക്കായ്ക്ക് well done Bro👍👍💞💕❤️🥰 സന്തോഷത്തോടെ ചാക്കോച്ചൻ

    • @villagewoodpecker
      @villagewoodpecker  Před 2 lety

      🥰🥰🥰🥰🥰ചാക്കോച്ചാ എന്താണിത് ഒരുനീണ്ട കമന്റാണല്ലോ.... എന്തായാലും ഒത്തിരി സന്തോഷം
      സോറിട്ടോ റിപ്ലൈ തരാൻ വൈകിയതിനു 🥰🥰🥰

  • @Faisal-Nalett
    @Faisal-Nalett Před 2 lety

    Natilulla ella aanjili maratteyum theertu alle, edo oru aanjili nattu kaya undaganamengil 10 varsham edukunnund, ee maram anneyam ninnunond povuaa

  • @sudhia4643
    @sudhia4643 Před 2 lety

    ഇഷ്ടപ്പെട്ടു.. ഒത്തിരിയൊത്തിരി ഇഷ്ട്ടപെട്ടു.. സൂപ്പർ. വീഡിയോ. 👌👌👌👌👌👌സ്നേഹത്തോടെ. ❤❤❤പ്രാർത്ഥനയോടെ. 🙏🙏🙏. സുധി. എറണാകുളം.

  • @gnanadass6831
    @gnanadass6831 Před 2 lety

    Super Cutting

  • @jobin6131
    @jobin6131 Před 2 lety +2

    Well done 👍

  • @tinothankachan
    @tinothankachan Před 2 lety +3

    ഇയാടെ ആയിട്ട് മൊത്തം എടേങേരെ പിടിച്ച പണി ആണലോ 😇

  • @kerjakayutv7771
    @kerjakayutv7771 Před 2 lety +1

    Massaallah..pohonnya sangat besar..salam kerjakayu dari indonesia

  • @khaderkhader9155
    @khaderkhader9155 Před 2 lety +1

    462 എപ്പോ വാങ്ങി

  • @irshadmuhammadaliirshadmuh3371

    ഏതാ പുതിയ sthil

  • @ajayan9823
    @ajayan9823 Před 2 lety

    അടിപൊളി 👍👍👍🏾🌹🌹🌹

  • @mansoorpanamanna4828
    @mansoorpanamanna4828 Před 2 lety

    അടിപൊളി...😍മാഷാ അല്ലാഹ് ❤

    • @villagewoodpecker
      @villagewoodpecker  Před 2 lety

      🥰🥰🥰😍😍😍😘😘👍🏻🙏🏻🙏🏻🙏🏻🙏🏻

  • @zechariahsubhash7180
    @zechariahsubhash7180 Před 2 lety +1

    good Job❤️❤️❤️❤️❤️❤️❤️

  • @thanhtamtv78
    @thanhtamtv78 Před 2 lety

    Anh cưa cây rất khéo rất hây .nghề này mệt lắm 👍

  • @alsila6002
    @alsila6002 Před 11 dny +1

    👍👍👍👍👍👍👍👍👍👍

  • @ratheeshap7334
    @ratheeshap7334 Před 2 lety

    സൂപ്പർ മച്ചാനെ പൊളിക്ക്

    • @villagewoodpecker
      @villagewoodpecker  Před 2 lety

      🥰🥰🥰💞💞💞🙏🏻🙏🏻🙏🏻👍🏻👍🏻

  • @shaibuparu9130
    @shaibuparu9130 Před 2 lety

    സൂപ്പർ

  • @user-uv4rc7wk8g
    @user-uv4rc7wk8g Před 2 lety +1

    മച്ചാനെ പൊളി
    നല്ല അടിപൊളി പണിയാൺ 😍😍😍

  • @christofjesus3356
    @christofjesus3356 Před 2 lety

    സൂപ്പർ. ചേട്ടായിയെ....... 🌹

  • @prajeeshpunathil5557
    @prajeeshpunathil5557 Před 2 lety

    ചേട്ടാ . Carefull

  • @ajayajayt3687
    @ajayajayt3687 Před 2 lety

    ഇക്കാ സൂപ്പർ

  • @lijubaby7425
    @lijubaby7425 Před 2 lety

    chattaa good safety first

  • @dhanaseelanr1414
    @dhanaseelanr1414 Před 2 lety

    Hai good job

  • @enchanted_algorithm
    @enchanted_algorithm Před 2 lety

    Bro... ഏതാണ് മരം?

  • @sourabhgore1602
    @sourabhgore1602 Před 2 lety

    I want to lean from u plz can u help me....from manglore ....i do this but not with these type of perfection

  • @akbaralikader3444
    @akbaralikader3444 Před 2 lety

    Super oru adakkamaramalle poyullu

  • @scsimnas
    @scsimnas Před 2 lety

    ലീവിന് നാട്ടിൽ വന്നപ്പോ നീ ചാനൽ ഉണ്ട് subscribe ചെയ്യണം എന്ന് പറഞ്ഞെങ്കിലും ഞാൻ പേര് മറന്നു പിന്നെ ഇപ്പോൾ അടുത്താ കണ്ടത് ഇത്രക്ക് വിചാരിച്ചില്ല പൊളി...
    ഇത് എവിടെയാ സ്ഥലം ഒരു പിടിയും കിട്ടുന്നില്ല

    • @villagewoodpecker
      @villagewoodpecker  Před 2 lety

      🥰🥰🥰thank you ☺️☺️
      ഇത് മമ്മുടെ അമ്പലനട
      എന്താണ് വിശേഷം?

  • @sukumaransuku7397
    @sukumaransuku7397 Před 2 lety

    Super.bro

  • @rafnasydnz9404
    @rafnasydnz9404 Před 2 lety +1

    382 ഒഴിവാക്കിയോ

    • @villagewoodpecker
      @villagewoodpecker  Před 2 lety

      ഏയ്‌ ഇല്ല അതിവടെയുണ്ട്

  • @gokulakz7377
    @gokulakz7377 Před 2 lety

    👍👍👍👍👍 super👍👍👍

  • @nishakc5866
    @nishakc5866 Před 2 lety

    ചേട്ടാ എനിക് ഇന്ന് സ്കൂൾ ഉണ്ടായിരുന്നു വീഡിയോ കാണാൻ കുറച്ചു ലേറ്റ് ആയി വീഡിയോ സൂപ്പർ

    • @villagewoodpecker
      @villagewoodpecker  Před 2 lety

      Sorry ട്ടോ റിപ്ലൈ തരാൻ വൈകിപ്പോയി 🥰🥰😘😘

  • @abdulkhader6108
    @abdulkhader6108 Před 2 lety

    Masha Allah..... Mustafa How are you? Sugamano ?

    • @villagewoodpecker
      @villagewoodpecker  Před 2 lety

      🥰🥰🥰ആാാ സുഖമായിരിക്കുന്നു....
      എന്താണ് അവിടുത്തെ വിശേഷം

  • @faastuber3200
    @faastuber3200 Před 2 lety

    കാണുമ്പോ തന്നെ പേടിയാവണ്. Take care bro.

  • @yesuka2858
    @yesuka2858 Před 2 lety

    സൂപ്പർ🥰🥰💯💯💯💯👍👍👍👍👌👌👌👌👌👌

  • @girishampady8518
    @girishampady8518 Před 2 lety

    അങ്കം കഴിഞ്ഞു 💃💃..
    ഗ്ലൗസ് ഇടാൻ മറന്നു... പണി കിട്ടിയോ 😃🥰...

  • @sureshsreepadam7591
    @sureshsreepadam7591 Před 24 dny

    👍

    🙏

  • @sameehshamz6565
    @sameehshamz6565 Před 2 lety

    👍🏻👍🏻

  • @riyasudheenkollathvalappil4160

    👍👍💪🤲🤲

  • @sunilfmnc3541
    @sunilfmnc3541 Před 2 lety

    Hai Musthafa, ഒരു ദിവസം മുപ്തഫയുടെ കൂടെ പണിക്ക് വരണം എന്ന് ഒരാഗ്രഹം

    • @villagewoodpecker
      @villagewoodpecker  Před 2 lety

      🥰🥰🥰🥰sorry sr... Reply തരാൻ ഒരുഭാട് വൈകി
      അതിനെന്താ വരാല്ലോ 🥰🥰🥰

  • @nandishnandi5983
    @nandishnandi5983 Před 2 lety

    Hai

  • @usmanhaneefa3084
    @usmanhaneefa3084 Před 2 lety

    💯💯

  • @hakeem.parappally8300
    @hakeem.parappally8300 Před 2 lety

    👍👌

  • @babeeshka5927
    @babeeshka5927 Před 2 lety

    🔥🔥👍👍❣️❣️❣️

  • @sojans9370
    @sojans9370 Před 2 lety

    അത് അങ്ങനെ ആണ് അഞ്ഞിലി ഓനെ പിടിച്ചാൽ പിടി കിട്ടില്ല

  • @prasanthgl3185
    @prasanthgl3185 Před 2 lety

    മച്ചാനേ 462 വാങ്ങിയോ വേറെ ലെവൽ

  • @vinod9271
    @vinod9271 Před 2 lety

    🙏👌

  • @ehkyaw6912
    @ehkyaw6912 Před 2 lety

    👍🏻👍🏻👍🏻👍🏻 good night 💯 🌲🤝

  • @hafizhameedkp786hafizhamee2

    ما شاء الله

  • @rajeshd7611
    @rajeshd7611 Před 2 lety

    💪💪💪🌹🌹🌹💥💥

  • @manikandanrnair208
    @manikandanrnair208 Před 2 lety

    JEANUM VARANUDU ORU DIVASAM PANIYAN

  • @irshadmuhammadaliirshadmuh3371

    👍👏👏👏👏👏👏🌹🌹🌹🌹

  • @sureshmurali8384
    @sureshmurali8384 Před 2 lety

    💖🙏🙏🙏👍👍👍💖

  • @bijumoner5113
    @bijumoner5113 Před 2 lety

    SᑌᑭEᖇ SᑌᑭEᖇ👍👍👍👍👍👍👍👍👍👍

  • @aliyanooraaliyanoora5036

    🔴🔴🔴🔴🔴🌷🌷🌷

  • @ramathalrama5863
    @ramathalrama5863 Před rokem

    കൊഞ്ഞനം കാണിക്കാതെ ധീരതയോടെ വീഡിയോ ചെയ്യുക

  • @wonderwingsvlog_3225
    @wonderwingsvlog_3225 Před 2 lety

    പൈസതന്ന് സഹായിക്കാൻ കഴിയില്ല
    പകരം
    പരസ്യം മുഴുവനായി കാണുന്നുണ്ട്

  • @muhammedayyil9079
    @muhammedayyil9079 Před 2 lety

    ഈ വീഡിയോ കണ്ട് 27 മിനിറ്റ് കഴിഞ്ഞ് പോയത് അറിഞ്ഞില്ല. കാരണം എന്താണ് എന്ന് അറിയോ. സിനിമകൾ ഒക്കെ കാണുകയാണെങ്കിൽ അതൊക്കെ തടി ഒന്ന് അനങ്ങാൻ പോലും ആകാത്തവന്മാർ അഭിനയിച്ചു ജനങ്ങളെ വിഡ്ഢികളാക്കി കുറെ കാശും പോക്കറ്റിലാക്കി അവന്മാർ പോവും. എന്നാൽ ഇത് അങ്ങനെയല്ലല്ലോ. എല്ലാം ഒറിജിനൽ 😃

  • @sivadasancholayil316
    @sivadasancholayil316 Před 2 lety

    Hai