Culture, Food and Night Life of Djibouti| Oru Sanchariyude Diary Kurippukal | EPI 321

Sdílet
Vložit
  • čas přidán 25. 08. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_321
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 321 | Safari TV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Komentáře • 468

  • @SafariTVLive
    @SafariTVLive  Před 4 lety +63

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : czcams.com/video/gQgSflCpC08/video.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @kappilkappil9024
    @kappilkappil9024 Před 4 lety +323

    ഇത്ര ഭംഗിയായി ആരും മലയാളത്തിൽ സംസാരിക്കുന്നത് ഒരു ചാനലിലും കേട്ടട്ടില്ല എല്ലാ ആശംസകളും

    • @kappilkappil9024
      @kappilkappil9024 Před 4 lety +12

      . സന്തോഷ് സാറിന് വേണ്ടി ലൈക്ക് ചെയ്ത എല്ലവർക്കും ആശംസകൾ

    • @nithalt1370
      @nithalt1370 Před 4 lety +7

      സഫാരിയിലെ തന്നെ സ്മൃതി എന്നൊരു പരിപാടി ഉണ്ട്. വളരെ ഭംഗിയായി മലയാളം സംസാരിക്കുകയും മലയാളത്തിന്റെ തന്നെ മറ്റൊരു ഭാവതലത്തിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിക്കുകയും ചെയ്യുന്ന അതിഗംഭീരമായ ഒരു പരിപാടി. എന്നിരുന്നാലും sgk ഇഷ്ടം❤❤.(മറ്റേതൊരു പരിപാടിയേക്കാളും). മലയാളം വളരെ ഭംഗിയായി സംസാരിക്കുന്ന ഒരു പരിപാടി അങ്ങയുടെ ശ്രദ്ധയിൽ കൊണ്ടു വന്നു എന്ന് മാത്രം.

    • @kappilkappil9024
      @kappilkappil9024 Před 4 lety +3

      @@nithalt1370 അറിയിച്ചതിൽ സന്തോഷ° ഇത്തരം പരിപാടികളാണ് എന്നെ വളരെ സ്വാധീനിക്കുന്ന ത് ഇത്തരം പരിപാടികൾ കണ്ടാൽ തന്നെ മനസ്സിലെ മാലിന്യങ്ങ8 ഇല്ലാതാവും

    • @sreelal3147
      @sreelal3147 Před 4 lety

      sathyam

    • @karthikknair6732
      @karthikknair6732 Před 4 lety +2

      Shiju damodaran sir ,marannu poyo unni

  • @dreamsonwheels497
    @dreamsonwheels497 Před 4 lety +222

    ഞാൻ യൂറോപ്പിലെ നാലു രാജ്യങ്ങൾ യാത്ര നടത്തി ... മറക്കാനാവാത്ത അനുഭവം ആയിരുന്നു ...സന്തോഷ് ചേട്ടനും സഞ്ചാരവും ആണ് എന്റെ മോട്ടിവേഷൻ...

  • @Ibrhmrfq12
    @Ibrhmrfq12 Před 4 lety +152

    കണ്ടം വഴി ഓടിയ ഹസ്സൻ ആണ് ഇന്നത്തെ താരം😄😄😄😄

  • @fahadfd2879
    @fahadfd2879 Před 4 lety +38

    ചിത്രീകരണത്തിടക് ഏറുകൊണ്ടാലും അടി കിട്ടിയാലും പ്രശ്നമില്ല എന്നാലും ക്യാമറ അനുവദിക്കാത്ത സ്ഥലത്തേക്ക് ക്ഷണിച്ചാലും പോവുന്നത് പൊതുവെ താല്പര്യം ഇല്ല."
    Santhosh Sir 🙏🙏💜

  • @ziluzilzila3920
    @ziluzilzila3920 Před 4 lety +193

    ജിബൂട്ടി എന്ന രാജ്യം അത്യമായി കേൾക്കുന്നത് ഞാൻ മാത്രമാണോ 🙄😍😍👍നല്ല സിറ്റി

    • @smithaa1203
      @smithaa1203 Před 4 lety +1

      Zilu Zilzila spelling ആണ് ഏറ്റവും rasakaram

    • @BharathRAW
      @BharathRAW Před 4 lety +25

      ഞാൻ 9 വർഷം ആയി djiboutil ജോലി ചെയുന്ന ഒരാൾ ആണ് ഞാൻ.... സന്തോഷ്‌ സർ ഞങ്ങളുടെ കമ്പനിയിൽ വരുകയും ചെയ്തു.....

    • @sanilkumaruma
      @sanilkumaruma Před 4 lety +2

      @@BharathRAW u r very lucky bro

    • @rahimkvayath
      @rahimkvayath Před 4 lety +4

      വായനശീലം കൂട്ടുക

    • @nevadalasvegas6119
      @nevadalasvegas6119 Před 4 lety

      @@BharathRAW driver job kito

  • @smithaa1203
    @smithaa1203 Před 4 lety +87

    കല്ലേറും സഹിച്ചു ഷൂട്ട് ചെയ്ത സന്തോഷ് സാറിനു നന്ദി!

  • @akhilpvm
    @akhilpvm Před 4 lety +19

    *സഞ്ചാരത്തിന്റെ ഒരു പ്രേക്ഷകൻ എന്ന നിലയിൽ ആദ്യമായി സ്വന്തം നാട്ടുകാരനെയും **1:55** കണ്ടതിൽ ഒരുപാട് സന്തോഷം.. കല്ലേറുകളും മറ്റും ഏറ്റാണ് ആ കാഴ്ചകൾ പകർത്തിയത് എന്നറിഞ്ഞപ്പോൾ ഞെട്ടി പോയി.. Hats off SGK Sir* 🙏💛💚

  • @ashikmohan7577
    @ashikmohan7577 Před 4 lety +28

    പണ്ട് വായിച്ച Sk പൊറ്റക്കാടിന്റെ ആഫ്രിക്കൻ യാത്രകൾ ആണ് ഇത് കേൾക്കുമ്പോൾ ഓർമ വരുന്നത്....

  • @mohammedjasim560
    @mohammedjasim560 Před 4 lety +78

    സന്തോഷേട്ടന്റെ കൂടെ ഇപ്പോൾ ഞാൻ ജീബൂട്ടി എന്ന കൊച്ചു രാജ്യത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ..
    ❤❤❤❤❤❤❤❤

  • @pidakkalsukumaran4062
    @pidakkalsukumaran4062 Před 4 lety +35

    താങ്കൾക്ക് ഇത് ചിത്രികരിക്കുമ്പോൾ അനുഭവപ്പെട്ട ബുദ്ധിമുട്ട് കാണുമ്പോൾ താങ്കളെ അനുമോദിക്കാതെ വയ്യ
    നന്ദി സാർ ഇത്ര ബുദ്ധിമുട്ടി ഈ കാഴ്ചകൾ ഞങ്ങളെ കാണിക്കുന്നതിന്

  • @jobykv1210
    @jobykv1210 Před 4 lety +72

    സാർ ആണ് ഞങ്ങൾ ളെ ലോകം കാണാൻ പഠിപ്പിച്ചത്. സാറിന്റെ വരുമാനം കൊണ്ട് ഞങ്ങൾളേ ലോകം കാണിച്ചു. ഇപ്പോൾ യൂട്യൂബിൽ വരുമാനം ഉണ്ടാക്കുന്ന സഞ്ചാരികൾ സാറിന് വല്ലപ്പോഴും ഓർത്താൽ നല്ലത്

    • @nihadck6361
      @nihadck6361 Před 4 lety +1

      Da Sirin etraya varumanam enn aryyumo?

  • @andeskw269
    @andeskw269 Před 4 lety +28

    ഞാന്‍ എന്റെ ഹൈസ്കൂൾ കാലഘട്ടത്തെ ഓർമ്മിച്ചു പോകുവാ പണമില്ലാതെ കാലത്ത് ഞാനും എന്റെ മൂന്ന് കൂട്ടൂകാരും ചേർന്ന് പിരിവിട്ട് ലേബർഇന്ത്യ വാങ്ങിക്കുന്നത് ഇനിയൊരിക്കലും തിരിച്ചുവരാത്താ ആ ബാല്യകാലം

    • @msc8927
      @msc8927 Před 4 lety +5

      വാങ്ങാൻ പണമില്ലാത്തത് കൊണ്ട് കൂട്ടുകാരന്റെ ലേബർ ഇന്ത്യ വാങ്ങി വായിച്ചിരുന്ന ഞാൻ

    • @shabinp.k2075
      @shabinp.k2075 Před 4 lety +1

      Labour india tharunna confidence onu vere thanne aayirunnu.............

  • @jayapakashlaiden2963
    @jayapakashlaiden2963 Před 4 lety +47

    വയറു നിറഞ്ഞു- വെള്ളം വിഴുങ്ങി വിഴുങ്ങി...., Restaurant ലെ ഭക്ഷണത്തെ പറ്റി വിവരിക്കുന്നതിനിടയിൽ ഞാൻ മത്രമല്ല താങ്കളും വെള്ളം വിഴുങ്ങുന്നുണ്ടായിരുന്നു...ഞാൻ കണ്ടു.....!!!! ( ആ ഭക്ഷണം ഞാനും കഴിച്ചതുപോലെ....) Excellent....!!!!

    • @lijophilip2082
      @lijophilip2082 Před 4 lety

      exactly😀

    • @rythmoflove8952
      @rythmoflove8952 Před 4 lety

      😁😁👍

    • @izzathishq7184
      @izzathishq7184 Před 4 lety +3

      അതാണ് യഥാർത്ഥ അവതരണം 👌👌

    • @mubashir216
      @mubashir216 Před 4 lety

      Yes😂

    • @areefapu
      @areefapu Před 4 lety

      വിശന്നു വലഞ്ഞിരിക്കുമ്പോഴാ കണ്ടത്.. 😋😅

  • @s9ka972
    @s9ka972 Před 4 lety +12

    Djibouti സഞ്ചാരം മുഴുവനും കണ്ടതാണ്...നല്ല ഓർമ്മയുണ്ട്....

  • @aswanthk7428
    @aswanthk7428 Před 4 lety +14

    സന്തോഷേട്ടാ ഈ ലോകത്ത്‌ ഞാൻ ആരാധിക്കുന്ന ഏക വ്യക്തി നിങ്ങളാണ്‌ ❤️❤️❤️

  • @RamRam-xi6ip
    @RamRam-xi6ip Před 4 lety +5

    എന്ത് സുഖമാണ് ഇങ്ങനെ കേൾക്കാൻ.. ഒരു പാട് ബുദ്ധിമുട്ട് കൾ ഉണ്ട് ഇതിന് പിന്നിൽ.. ചേട്ടൻ. ഒരു മാസ് ആണ്..

  • @bineshkottilapara6477
    @bineshkottilapara6477 Před 4 lety +21

    ആദ്ധ്യമായി നേരത്തെ കണ്ടു മലയാളിയെ ലോകം കാണിക്കാനിറങ്ങി തിരിച്ച സഞ്ചാരിയുടെ നേർകാഴ്ചയുടെ വിവരണം

  • @filmfried7647
    @filmfried7647 Před 4 lety +30

    ഹസ്സൻ ഫാൻസ് അസോസിയേഷൻ കേരള ഘടകം 😂😂😂😂😂

  • @vinodvinodd9666
    @vinodvinodd9666 Před 4 lety +69

    സന്തോഷേട്ടന്റെ കഷ്ടപ്പാടുകൾ പേടിപെടുത്തുന്നു... ശ്രദ്ധിക്കണം

    • @cjablejoy
      @cjablejoy Před 4 lety +2

      Most of the MENA region is a lot like this. Bunna and huka centres is still available in jeddah saudi arabia. Yamanikal Ee gaat thinnunna valiyoru samooham. Saudi arabia uda southern portion aaya asir,najran regionil okka gaat sulabham aanu. Even in Jeddah. Jeddah ila gulail, quarantina thudangiya notorious stalangalil ippolum SGK paranja ee african immigrants othiri kanam. Vaikunneram aayal saudikaluda taxikal varey pokan madikkunna sthalangal.

    • @vinodvinodd9666
      @vinodvinodd9666 Před 4 lety

      Gud information thank u bro

    • @DhaneshViswanath
      @DhaneshViswanath Před 4 lety +1

      ഇവിടെ പേടിക്കാന്‍ ഒന്നുല്ല അഞ്ച് വര്‍ഷമായി ഞാന്ഇ‍ വിടെ ഉണ്ട്..

  • @vadakumkoor
    @vadakumkoor Před 3 lety +3

    ഒരു പാട് കഷ്ടപ്പെട്ടാണ് ഇതൊക്കെ എത്തിക്കുന്നത്.
    Big Salute

  • @mujeebpathiyil1800
    @mujeebpathiyil1800 Před 4 lety +18

    ആഫ്രിക്കൻ രാജ്യങ്ങളിൽ വിൽപ്പന നടത്തുന്ന തുണിത്തരങ്ങളിൽ ബഹുഭൂരിപക്ഷവും ഇന്ത്യയിൽ (തിരുപ്പൂർ) നിന്ന് ഇറക്കുമതി ചെയ്യുന്നതാണെന്ന് കേട്ടിട്ടുണ്ട്

  • @shibilrehman
    @shibilrehman Před 4 lety +25

    ബെൽജിയം സഞ്ചാരത്തിലേതു പോലെ ഇടയ്ക്കു VLOG ചെയ്യുന്നത്
    പോലെ, വീണ്ടും ചെയ്തൂടെ .... യാത്ര തുടങ്ങുന്നതിനു മുൻപ് സന്തോഷേട്ടൻ പറയുന്ന ഇന്ട്രോയും വേണം ....

  • @s9ka972
    @s9ka972 Před 4 lety +41

    യെമനിൽ ആഭ്യന്തര കലാപം പൊട്ടിപുറപ്പെട്ടപ്പോൾ ഇന്ത്യക്കാരെ രക്ഷിക്കാൻ ഇന്ത്യൻ നാവികസേനാ കപ്പൽ അടുത്തത് Djibouti ആരുന്നു എന്ന് എത്ര പേര്‍ക്ക് അറിയാം.

    • @cjablejoy
      @cjablejoy Před 4 lety

      Yes njan vayichitund.

    • @farookcpfarookceepee6823
      @farookcpfarookceepee6823 Před 4 lety +1

      പണ്ട് ഇറാഖ് കുവൈത്ത്‌ യുദ്ധത്തിന്റെ സമയത്തും !!

  • @sistersvlog3428
    @sistersvlog3428 Před 4 lety +8

    Thk you sir... psc ക്ക് പഠിച്ചു തുടങ്ങിയപ്പോൾ മാത്രം കേട്ട രാജ്യമാണ് ജിബൂട്ടി.. അവിടത്തെ ജീവിതങ്ങളെ സംസ്കാരത്തെ ഇത്രയും അടുത്തറിയാൻ sir മുഖന്തരം കഴിയുന്നു.. ഇനിയും അറിയപ്പെടാത്ത കുറെ രാജ്യങ്ങളിലെ വിവരങ്ങൾക്കായി കാത്തിരിക്കുന്നു 😍😍

    • @smithaa1203
      @smithaa1203 Před 4 lety

      Homo Sapien ജിബൂട്ടി സ്പെല്ലിങ് ഗൂഗിളിൽ തപ്പിയാണ് കിട്ടിയത്. കേട്ടിട്ടേ ഇല്ലായിരുന്നു

  • @vineethmv7380
    @vineethmv7380 Před 4 lety +21

    Pavam santhosh sir. What a dedicated man. . . And also our inspiration

  • @sibimaruthoor
    @sibimaruthoor Před 4 lety +1

    സഫാരി programmes ടീവിയിലായാലും യൂട്യൂബിലൂടെയായാലും വർഷങ്ങളോളമായി ഞാനും കണ്ടു കൊണ്ടിരിക്കുന്നു. താഴെ ഒരു സുഹൃത്ത് കമന്റ് ചെയ്തത് പോലെ സന്തോഷ് ചേട്ടനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഞാനും ഒരുപാട് യാത്രകൾ നടത്തി. ഇപ്പോൾ അത് ജനങ്ങളിലേക്ക് എത്തിക്കാൻ ഒരു യൂട്യൂബ് channel- ഉം തുടങ്ങി. മലയാളികൾക്ക് സഞ്ചാരത്തെ അനുഭൂതിയാക്കി മാറ്റിയ സന്തോഷ് ചേട്ടന് ഭാവുകങ്ങൾ

  • @koovakoovaappy3219
    @koovakoovaappy3219 Před 3 lety +2

    സഞ്ചാരിയുടെ കാഴ്ചക്ക് പിന്നിൽ കല്ലേറിന്റെ കഥകളുമുണ്ട് 😁

  • @divyanandu
    @divyanandu Před 4 lety +26

    Idhris, Mamaki Djibouti episodes കണ്ടത് മുതൽ ഇവർ രണ്ടു പേരും മറക്കാതെ മനസ്സിൽ തന്നെ ഉണ്ട്. ഷൂട്ടിംഗ് ചെയ്യുന്നതിന്കുറെ ആളുകളുടെ ചീത്ത കേട്ടിട്ടാണ് പാവം സന്തോഷേട്ടൻ Djibouti സഞ്ചാരം നമ്മളിലേക്ക് എത്തിച്ചത്. ആ ആത്മാർത്ഥതക്ക്👏💕

    • @pmaya69
      @pmaya69 Před 4 lety +2

      അതെ😍

    • @divyanandu
      @divyanandu Před 4 lety +1

      @@pmaya69 Hi Mayu🙋‍♀️😍😍

    • @apavvlogz9588
      @apavvlogz9588 Před 4 lety

      czcams.com/video/HuAGu5kFQJI/video.html

  • @amaldevasia828
    @amaldevasia828 Před 4 lety +49

    ഒരിക്കൽ സഞ്ചാരിയുടെ ഡയറികുറിപ്പുകളിൽ സന്തോഷ് ജോർജ് കുളങ്ങര പറയുകയുണ്ടായി .യൂറോപ്പിലോ അമേരിക്കയിലോ ,ഏതെങ്കിലും ഒരു പാശ്ചാത്യ രാജ്യങ്ങളിലോ സന്ദർശനം നടത്തുന്ന അവസരങ്ങളിൽ ആ നാട്ടിലുള്ള ഏതെങ്കിലും വ്യക്തിയെ കണ്ടുമുട്ടിയാൽ ."എങ്ങനുണ്ട് " ഞങ്ങളുടെ രാജ്യം എന്ന് ആരും ചോദിക്കാറില്ല ,കാരണം അവർക്കു അറിയാം അവരുടെ രാജ്യം എന്തുകൊണ്ടും എല്ലാറ്റിലും മികച്ചതാണെന്ന് .പക്ഷെ നമ്മുടെ നാട്ടിൽ ഒരു വിദേശി വന്നു കഴിഞ്ഞാൽ ,പിന്നെ ചോദ്യങ്ങളുടെ പെരുമഴയായി "എങ്ങനുണ്ട് ",എന്തായി എന്നിങ്ങനെ ഗൈഡറുകൾ മുതൽ കാണുന്ന നാട്ടുകാർ വരെ ചോദിക്കും ,ഇത്രയും സംസ്കാര വൈവിധ്യങ്ങളും ,പ്രകൃതി ഭംഗിയും കൈമുതലായി ഉള്ള നമ്മുടെ രാജ്യത്തു ,എന്തിനു നമ്മുടെ കൊച്ചു കേരളത്തിൽ , കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ഒരു കാര്യത്തെകുറിച്ച സൂചിപ്പിക്കുവാൻ ആഗ്രഹിക്കുന്നു ,."back to life " എന്ന ഒരു CZcams ചാനൽ ഉടമ കേരളത്തിൽ കൂടി നടത്തിയ യാത്ര എല്ലാവരും തന്നെ കണ്ടുകാണുമെന്നു പ്രതീക്ഷിക്കുന്നു .ഈ കഴിഞ്ഞ ആഴ്‌ച വന്ന ഒരു വീഡിയോ മലയാളികൾ എന്ന നിലയിൽ നമ്മളെ ഏറെ വേദനിപ്പിച്ചു .കാരണം വേറെ ഒന്നുമല്ല കേരളത്തിലെ തെരുവുകളിൽ അങ്ങോളം .നിരന്നു കിടക്കുന്ന പ്ലാസ്റ്റിക് കൂനകൾ കണ്ട് അതിന്റെ ശോചനീയ അവസ്ഥ government നെ അറിയിക്കാൻ ശ്രമിക്കുന്ന .Volgger .കൂടാതെ അദ്ദേഹം തന്നെ ആ waste കൂനകൾ ക്ലീൻ ചെയ്യുന്ന വീഡിയോ .ശെരിക്കും നമ്മൾ മലയാളികൾ നാണം കേട്ട് പോകുന്ന അവസ്ഥ ,ശെരിക്കും നമ്മുടെ കഴിവുകേടിനെയല്ലേ .അതിലൂടെ എടുത്തുകാണിച്ചതു .Government വേണ്ട വിധത്തിൽ നടപടി എടുത്തു ഈ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നെങ്കിൽ ഇത് കാണേണ്ടി വരുമായിരുന്നില്ല .ഗവണ്മെന്റിനെ നോക്കണ്ട പൗരബോധം എന്ന കാര്യം നമ്മളിൽ ഉണ്ടാവണം എന്ന് പറയുന്നതിന്റെ കാരണം ഇതാണ് .ഇടുന്ന ഓരോ മാലിന്യങ്ങളും സ്വന്തം നാടിനെ നശിപ്പിക്കാനുള്ള ഇന്ധനമാണെന്ന തിരിച്ചറിവ് നമ്മളിൽ ഓരോരുത്തർക്കും ഉണ്ടായാൽ നമ്മുടെ നാടിനെ ."മികച്ചത്" എന്ന് വാക്കുകളിൽ മാത്രം ഒതുക്കാതെ വരുന്നവർക്ക് ഒരു അനുഭവമാക്കി തീർക്കാൻ നമ്മുക്ക് സാധിക്കും .ഇനി ഇതുപോലെ ഒരു നാണക്കേട് നമുക്ക് ഉണ്ടാവാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്.
    പൗരബോധം ഉള്ളവരായി മാറേണ്ടത് വരും തലമുറയുടെ ആവശ്യമാണ് ഇതുതന്നെയാണ് സ്കൂളുകളിലും ,കോളേജുകളിലും കുട്ടികളെ പരിശീലിപ്പിക്കേണ്ടത് .സ്വന്തം നാടിനെ സംരക്ഷിക്കേണ്ട ആവശ്യകതയും, എങ്ങനെ സംരക്ഷിക്കാം എന്ന ഒരു "syllabus " ഉം കൂടി ഉണ്ടായാൽ .വിദ്യാഭ്യാസം നാടിന്റെ വളർച്ചയ്ക്ക് ഉപകരിക്കും എന്നതിൽ ഉറപ്പാണ്
    ബഹുമാനപ്പെട്ട സന്തോഷ് ജോർജ് കുളങ്ങര . നൽകുന്ന ആശയങ്ങൾ . ഇന്നത്തെ വളർന്നുവരുന്ന തലമുറയുടെ .ജീവിതത്തിൽ implement ചെയ്‌താൽ നമ്മുടെ നാടും ഏതു വിദേശ രാജ്യങ്ങളോടും കിടപിടിക്കുന്ന ഒന്നായി വളർന്നു വരും എന്നതിൽ ഒരു സംശയവുമില്ല

    • @rayyanmi
      @rayyanmi Před 4 lety

      well said bro 👌

    • @malluhistorian7628
      @malluhistorian7628 Před 4 lety +2

      താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ് സഹോദരാ എല്ലാറ്റിലും ഗവ. ഇടപെടാന്‍ പറ്റിയിന്ന് വരില്ല പൗരന്‍ തന്‍െറ കടമ ചെയ്യണം നാട് നന്നാകും

  • @Niyas-f7s
    @Niyas-f7s Před 4 lety +5

    ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ട്ടം....😍😍😍❤❤

  • @shaf1474
    @shaf1474 Před 4 lety +17

    ഇതിൽ പറയുന്ന ഗാട്ട് ( ശരിക്ക് പേര് ഗാത്ത് എന്നാണ് ) സൗദിയിൽ ഇഷ്ടം പോലെ ഉണ്ട് , യമൻ ഇത് കൃഷി ചെയ്യുന്നു ,, സൗദിയിൽ ഇത് കഴിക്കുന്നത് നിയമ വിരുദ്ധം ആണെങ്കിലും ഇത് കഴിക്കാത്ത സ്വദേശികൾ വിരളമാണ്,

    • @fayizrawther2091
      @fayizrawther2091 Před 4 lety +1

      @@jprakash7245 ഇസ്‌ലാമിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് നിഷിദ്ധമാണ്... Including Alcohol...

    • @thalayumvalum1231
      @thalayumvalum1231 Před 4 lety

      Poda nona parayathe

  • @Iqbal-vq6cw
    @Iqbal-vq6cw Před 4 lety +47

    ഇദ്ദേഹം എന്തൊരു ഭാഗ്യവാനാ? എത്ര രാജ്യങ്ങൾ !എന്തെല്ലാം കാഴ്ചകൾ ! എല്ലാം കാണാം.

  • @jinsejoseph9190
    @jinsejoseph9190 Před 4 lety +13

    ഇസ്രീത് , മാമാക്കി ഇവർ പേരുകൾ ഇന്നും ഓർക്കുന്നു♥️♥️♥️♥️♥️

  • @sohan1249ghb
    @sohan1249ghb Před 4 lety +5

    ഇത് ഒരു കഥ പറച്ചിലിനുള്ള ഒരുക്കമാണ്. 💛💛💜💙💓🧡

  • @akhilakhi96
    @akhilakhi96 Před 4 lety +3

    Ithrayum apakadakaramaya naattukarude idayiloode nadannu drishyangal pakarthi swantham jeevan vare panayam vach njangalkku drishyangal kanmunnil ethich tharunnathinu oru pad nannii😊😊😊👍♥️

  • @KakashiHatake-nh5qr
    @KakashiHatake-nh5qr Před 4 lety +4

    *_കല്ലേറുകൊണ്ടും ഷൂട്ട്‌ കംപ്ലീറ്റ് ചെയ്ത dedication_* 💗

  • @ibrahimkallingalakath3360

    ഇത്രയും ബുദ്ധിമുട്ടി ഞങ്ങളെ സഞ്ചാരം എന്ന ഈ പരിപാടി കാണിക്കുന്ന അങ്ങയോട് വളരെ ബഹുമാനം തോന്നുന്നു 🙏

  • @vavunnyvavu1432
    @vavunnyvavu1432 Před 4 lety +7

    ജിബൂട്ടി യിലെ എല്ലാ മലയാളികൾക്കും ആശംസകൾ

    • @dasmixmedia7682
      @dasmixmedia7682 Před 3 lety +1

      ഞാൻ ഇപ്പോൾ അവിടെ ജോലി ചെയുന്നു..

    • @arjunachu2010
      @arjunachu2010 Před rokem

      ​@@dasmixmedia7682entha joli??

  • @rahimkvayath
    @rahimkvayath Před 4 lety +20

    "കാട്ട്" അല്ല, ഖാത്ത് അല്ലെങ്കിൽ ക്വാത്ത് എന്നാണ് (القات khat) അറബിയിൽ 'ട" ഇല്ല 'ത' യാണ്, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ പ്രചാരമുള്ള മയക്ക് മരുന്ന്

  • @seena8623
    @seena8623 Před 3 lety +1

    ഭക്ഷണവിഭവങ്ങൾ പറഞ്ഞപ്പോൾ എന്റെ വായിൽ വെള്ളം വന്നു അത്രയ്ക്ക് നല്ല അവതരണരീതി നന്ദി ഒരു പാട്

  • @arshadaboobackermuhammed5741

    സന്തോഷേട്ടാ കല്ലേറ് കൊണ്ടാലും ഞങ്ങൾക്ക് വേണ്ടി ഷൂട്ടിംഗ് ചെയ്തത് അല്ലെ കിടക്കട്ടെ ഒരുകുതിര പവൻ 😍😍♥️♥️♥️♥️♥️♥️

  • @krishnanvm4637
    @krishnanvm4637 Před 3 lety

    ശ്രീ മാൻ സന്തോഷ് ജോർജ് കുളങ്ങര, താങ്കൾ ഒരു ജീനിയസ് ആണ് എന്നത്‌ ഞാൻ പറഞ്ഞു ഫലിപ്പിക്കേണ്ടതില്ല, അതൊരു സത്യമാണ്. താങ്കളുടെ യാത്രാ വിവരണങ്ങൾ കണ്ടും കേട്ടും ,ലോകസഞ്ചാരം ചെയ്യാൻ കഴിയാത്ത തിലെ
    സങ്കടത്തെ മാററി തന്നിരിക്കുന്നു. ഇതെല്ലാം മലയാളത്തിൻെറ തൊപ്പി യിലെ പൊൻതൂവലുകളാണ്. പ്രത്യേകിച്ച് താഴേക്കിടയിലെ വളർന്നു വരുന്ന മനസ്സുകളുടെ ലോകത്തെ അടുത്ത റിയാനുള്ള അഭിവാഞ്ഛയുടെ പൂർത്തീകരണമാണ്.താങ്കൾ ക്കു നന്ദി. നമസ്കാരം പോരെന്നു തോന്നുന്നത്കൊണ്ടൊരു ദീർഘദണ്ഡനമസ്കാരം തന്നെ യാക്കുകയാണ്. എൻെറസമയം താങ്കളുടെ കൂടെയായിരിക്കും ഇനി.

  • @fshs1949
    @fshs1949 Před 4 lety +4

    Really great challenges you are facing on all occasion. May God be with you.

  • @soudhaismail7424
    @soudhaismail7424 Před 2 lety +1

    ഇദ്രീസിനെയും മമാക്കിയെയും കാണാൻ വേണ്ടി 1 year നു ശേഷം വീണ്ടും വന്നു ❤️❤️❤️

  • @jobymemuriyil
    @jobymemuriyil Před 4 lety +7

    തികച്ചും വ്യത്യസ്തം ❤

  • @bennetjoseph1956
    @bennetjoseph1956 Před 2 lety +1

    വളരെ നല്ല ഒരു കാഴ്ച്ച ആ സ്ഥലങ്ങൾ ഒക്കെ നേരിൽ കണ്ടതു പോലുള്ള ഒരു ഭാവം വളരെ നന്ദി സർ

  • @abraham2466
    @abraham2466 Před 4 lety +7

    Piravom കാരൻ അടിപൊളി 👏👏👏👏👏🙂🙂🙂🙂

  • @madhuav
    @madhuav Před 4 lety +6

    ഹസനെപ്പോലെ ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. അവൻ തുമ്മി കാണും ഇന്ന്. :)

  • @ismailp458
    @ismailp458 Před 4 lety +5

    ഒരു പക്ഷെ ഞാൻ മാത്രമാണോ .ഈ കണ്ടത് 'തന്നെ വീണ്ടും വീണ്ടും കാണുന്നത്.എത്ര വട്ടം കണ്ടാലും കേട്ടാലും മതിവരാത്ത 'ഒരു പരിപാടി.

  • @nammalmedia9196
    @nammalmedia9196 Před 4 lety +5

    Receptionist so cute 10:00

    • @s9ka972
      @s9ka972 Před 3 lety

      Ethiopian woman are cute ....Most of them look like our Sushmitha Sen .

  • @Rihanputalath
    @Rihanputalath Před 3 lety +2

    ഹസ്സന്റെ ധൈര്യം ഞാൻ സമ്മതിച്ചിരിക്കുന്നു💪💪💪

  • @suhail-bichu1836
    @suhail-bichu1836 Před 2 lety

    ഞാനിപ്പോ ജിബൂട്ടി എന്ന മലയാള സിനിമ കണ്ടു, അങ്ങിനെ തപ്പി വന്നതാണ്🥰👌

  • @ashokanashokvarma5539
    @ashokanashokvarma5539 Před 3 lety +1

    The dairi kurippukal about for the gibuitti is very very good

  • @abdullaanthulli899
    @abdullaanthulli899 Před 3 lety +1

    ലോകത്തു ജിബൂട്ടി എന്നൊരു സ്ഥലം ഉണ്ടന്ന് ഇപ്പോൾ അറിഞ്ഞു 😃

  • @aleyammasimon7472
    @aleyammasimon7472 Před 4 měsíci +1

    You are an amazingly brave and very intelligent man with your courage. and hard work you taught us about the world I love history let the good God bless you and your family

  • @mycreations5919
    @mycreations5919 Před 2 lety +2

    ജിബൂട്ടി movie കണ്ടതിനു ശേഷം വന്നതാണ്‌ 👍🏻❤️

  • @mohamedalipookkodan
    @mohamedalipookkodan Před 4 lety +9

    സന്തോഷ് സാർ ,മലപ്പുറം ജില്ലയിലെ മൊയ്തു കിഴിശ്ശേരിയെ സഫാരി ചാനലിലെ ആ യാത്രയിൽ എന്ന പ്രോഗ്രാമിൽ കൊണ്ടുവരാൻ കഴിയുമോ ഒരു പാസ്പോർട്ടോ വിസയോ ഇല്ലാതെ 43 രാജ്യങ്ങളോളം സഞ്ചാരം നടത്തിയ അദ്ദേഹം കുറെ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്

  • @sanilkumaruma
    @sanilkumaruma Před 4 lety +6

    വീട്ടിൽ ചെന്നിട്ട് കാണാം❤️👍💪👌

  • @renukand50
    @renukand50 Před 6 měsíci

    കല്ലേറ് കൊണ്ടിട്ടും ഞങ്ങൾക്ക് Djibouty ടെ കാഴ്ച്ചകൾ തന്നതിന് നന്ദി.

  • @basheerthangal319
    @basheerthangal319 Před 3 lety +1

    സല്യൂട് സന്തോഷ്‌ ഭായ് എല്ലാം നേരിൽ കാണുന്ന പോലെ

  • @umaiscp
    @umaiscp Před 4 lety +10

    സന്തോഷേട്ടന്റെ cap ഇവിടെ പോയി~???

  • @ananthakrishnanr4877
    @ananthakrishnanr4877 Před 4 lety +4

    What an adventure sir, especially shooting in hostile streets!

  • @calgaryautodetailhub1947
    @calgaryautodetailhub1947 Před 4 lety +5

    Hi, happy to see Injira, I was there at Eritrea, and have had many injira. Really missing those days.... I did my 8th grade there...

  • @aswinvreghu6161
    @aswinvreghu6161 Před 4 lety +1

    Njn sancharam kanda adhyamayi inganoru rajyam undennu thanne arinjee. Enthayalum puthiyoru arivum koodi. Thank you so much sire

  • @vidhukalinga7067
    @vidhukalinga7067 Před 4 lety +12

    ബൈ ദ ബൈ..സന്തോഷേട്ടാ ആ തേനിൽ നിന്ന് ഉണ്ടാക്കുന്ന Item ഇല്ലെ .. അതുണ്ടാക്കുന്ന എങ്ങനെ എന്ന് കൂടെ കാണിക്കാരുന്നു .. കൗതുകം അൽപം കൂടുതലാണതുകൊണ്ടാണ് ..

  • @sobhabinoy3380
    @sobhabinoy3380 Před 2 lety +1

    Samoa like snack is called 'Mandazi'. Most of the African countries have this snack.

  • @MohammadAshifP
    @MohammadAshifP Před 4 lety +8

    SGK fans👍

  • @asakshai7
    @asakshai7 Před 4 lety +3

    Big fan from Kochi ❤️❤️❤️❤️

  • @hardwin7461
    @hardwin7461 Před 4 lety +3

    ഇഞ്ചര -തെഫ് - തെഫ്സ് -തേൻ വൈൻ - രാത്രി - ഫ്രണ്ട്‌സ് ആഹാ അന്തസ്സ് 🤩🤩

  • @lixonalex6591
    @lixonalex6591 Před 4 lety +6

    Google Nokki djibouti കണ്ടത്. ഞാൻ... മാത്രം ആണോ.... 👌✌👌👍

  • @ansonsunny4642
    @ansonsunny4642 Před 4 lety +3

    19:23 😂 kothiyaaa

  • @muzammilkurikkalakathputhi9973

    വ്യത്യസ്തയുള്ള നല്ല ഒരു Episode👌

  • @tycooncarcare
    @tycooncarcare Před 4 lety +42

    ഇതിൽ ഡിസ്‌ലൈക് ചെയൂന്നവരുടെ മനോഭാവം എന്തായിരിക്കും? ചിലപ്പോൾ അബദ്ധത്തിൽ കൈ തട്ടിയത് ആയിരിക്കണം. അല്ലേൽ അവർ ലോക തോൽവികൾ ആയിരിക്കും.

    • @Gurudeth
      @Gurudeth Před 4 lety +1

      ലൈക്ക് ബട്ടൺ ആണെന് വിചാരിച്ച് press ചെയ്യുന്നതാകാം

    • @malluking5556
      @malluking5556 Před 4 lety +2

      കൈ തട്ടുന്നതാണ് മിക്കതും ഞാൻ തന്നെ ഒരിക്കൽ ഞെട്ടി ഞാൻ രണ്ടു മൂന്നു എപ്പിസോഡ് അൺ ലൈക്ക് ചെയ്തിരിക്കുന്നു, ഒരിക്കലും ഞാൻ സഫാരി ചാനലിലെ ഒരു പരിപ്പാടിയും അൺ ലൈക്ക് ചെയ്യാറില്ല

    • @vijeshvijesh2447
      @vijeshvijesh2447 Před 4 lety +3

      ബംഗാളികള്‍ ആയിരികകും 😉

    • @malluhistorian7628
      @malluhistorian7628 Před 4 lety

      വേറെ ഭാഷയിലെ ആള്‍ക്കാരുമാകാം

  • @basilbasheerbasil9889
    @basilbasheerbasil9889 Před 4 lety +1

    അടിപൊളി ...ജിബൂട്ടിയിൽ പോയ ഒരു ഫീലിങ്ങ്സ് ..

  • @rashrafeeque7398
    @rashrafeeque7398 Před 3 lety +2

    ഇതുപോലെ ഒരു യാത്ര നമുക്ക് പറ്റുമോ.. ആവോ.. സാർ നിങ്ങൾ എത്ര ഭാഗ്യവാൻ..

  • @shanshan7010
    @shanshan7010 Před 4 lety +3

    17:17. Hassan. Moyilaalik. Shoda vaagan poyathaa😍😍😍😍

  • @sathghuru
    @sathghuru Před 4 lety +2

    ജീവൻ പണയം വച്ചു വേണം ഇത്തരം രാജ്യങ്ങളിൽ സഞ്ചരിക്കാൻ...

  • @ibrahimkuttyp.a7887
    @ibrahimkuttyp.a7887 Před rokem +1

    കാഴ്ചകൾ കാഴ്ചപ്പാട് മാറ്റും

  • @martinjc9450
    @martinjc9450 Před 4 lety +1

    thank u so much...feeling as if v were there...

  • @shadowpsycho2843
    @shadowpsycho2843 Před 3 lety +3

    ലെ ഹസ്സൻ 😁സുശീല ന്തോ താ വരുന്നേ 😁😁

  • @rajammaelias6167
    @rajammaelias6167 Před 3 lety +1

    Santhosh you are great

  • @indiancr7352
    @indiancr7352 Před 4 lety +5

    മലയാളി പ്വോളി യാണ് ലോകത് എവിടെ പോയാലും ഉണ്ടാകും ചായക്കട & bar bank

  • @praveenekm6145
    @praveenekm6145 Před 4 lety +14

    adikada makkale like

  • @roymathew7448
    @roymathew7448 Před 4 lety +17

    ചരിത്രം ഉറങ്ങുന്ന Fort Kochi യും Mattancharey യും ഒന്ന് സഞ്ചാരത്തിൽ കാണിക്കാവോ ? കാരണം കേരളത്തിലെ ഭൂരിപക്ഷം ജനത്തിനും കൊച്ചിയുടെ ചരിത്രം അറിയില്ല

    • @alxbsl96
      @alxbsl96 Před 4 lety +1

      Ethrayo malayalam videos kochiye patti youtubil kidakkunnu..iniyum ittal madukkathe ollu.. oru buso traino pidichal ethavunna sthalame ollu athokke ellarkkum...pakshe ithupolathe sthalangal Safariyile malayalik kittu..vyathysthatha aanu prekshakanu vendath..charithram ariyaan agrahikkunnavar thedi povukayaanu allathe oru channelil vannal maathram kaanunnavar ayirikkulla....

  • @anoopunnikrishnan7588
    @anoopunnikrishnan7588 Před 4 lety +9

    PSC FACT...
    ജിബുട്ടി - ആഫ്രിക്കയുടെ കൊമ്പ്
    ( Horn of Africa) എന്നറിയപ്പെടുന്ന രാജ്യങ്ങളിൽ ഒന്ന്
    മറ്റു രാജ്യങ്ങൾ - എറിത്രിയ , എത്യോപ്യ , സൊമാലിയ

    • @cjablejoy
      @cjablejoy Před 4 lety +2

      All are poor counties and most of them are unstable. And should be careful travel without securiry.

    • @preciousjose
      @preciousjose Před 4 lety +1

      @@cjablejoy Ethiopia കുഴപ്പം ഇല്ല. തലസ്ഥാന നഗരം ആണ് ഉദേശിച്ചത്.

    • @josephmathewarakkal4742
      @josephmathewarakkal4742 Před 4 lety +1

      I am from Eritrea

    • @kuppikkandam
      @kuppikkandam Před 4 lety +2

      @@cjablejoy മറ്റുള്ളവർ ഇടപെട്ട് unstable ആക്കിയതല്ലേ? ഉദാഹരണം:സോമാലിയ.ഒരു കാലത്ത് പല ഗൾഫ് രാജ്യങ്ങളേക്കാൾ സമ്പന്നമായിരുന്നു സോമാലിയ.

    • @cijoykjose
      @cijoykjose Před 4 lety

      അതെ , അതാണ് ഞാൻ പല കമന്റുകൾക്കും മറുപടി നൽകിയത്.. ഏതൊക്കെ ആയാലും അറിവിന്റെ കാര്യത്തിൽ കേരള സർക്കാരിന്റെ ഉദ്യോഗസ്ഥർ ബഹു കേമൻമാർ ആണ്.. ഇന്ത്യ മൊത്തം ഏതാണ്ട് അങ്ങനെ ആണ്... അത്തരം അറിവുള്ളവർ ഉള്ളത് കൊണ്ട് കൂടി ആണ് ഈ രാജ്യം ഇത്ര എങ്കിലും കുഴപ്പം ഇല്ലാതെ പോകുന്നത്.. 😃

  • @ShaneefKPoyil
    @ShaneefKPoyil Před 4 lety +1

    2009 ജൂണിൽ ഞാൻ ഈ രാജ്യത്തു പോയിട്ടുണ്ട്. ഇപ്പോഴും തെരുവുകൾ കാണുമ്പോൾ വലിയ മാറ്റങ്ങൾ ഒന്നും കാണുന്നില്ല. visa on arrival കിട്ടും എന്ന് ഓൺലൈനിൽ കണ്ടിട്ട് വിസാ എടുക്കാതെയായിരുന്നു പോയത് പക്ഷെ എയർപോർട്ടിൽ വച്ച് അവർ എന്നെ തടഞ്ഞുവച്ചു. അവസാനം അവിടെയുള്ള ഒരു ലോകാലിന്ടെ സഹായത്തോടെ എയർപോർട്ടിൽ നിന്നും വിസ അടിച്ചു പുറത്തിറങ്ങി 12 ദിവസം അവിടെ താമസിച്ചു.

  • @aninarendran3612
    @aninarendran3612 Před 2 lety +1

    No1.. Channel

  • @cjablejoy
    @cjablejoy Před 4 lety +3

    Pand yaman problems cannappo avida work cheytha nammada alkara thirich kondu vannath Djbouty airport vazhi aanennu ketitund. But avida ithrem malayalikal work cheyyanund ennu ippozanu ariyanath. Avaruda system saudi arabiayiley gramapradeshangalum aayi othiri resemblance thonnanu.

  • @a4audiophile92
    @a4audiophile92 Před 2 lety

    ഇതുപോലെയുള്ള മെനകെട്ട രാജ്യങ്ങളിൽ പോകാതിരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്....

  • @sachinsaji9013
    @sachinsaji9013 Před 3 lety +2

    ജിബുട്ടി സിനിമാ ടീസർ കണ്ടു വന്നു നോക്കിയവരുണ്ടോ

  • @thankappannair5853
    @thankappannair5853 Před 4 lety +1

    Kerala's diamond Santhosh georgekulangra

  • @aneeshviswanathviswanath647

    ഇപ്പോൾ ഡ്യൂട്ടിയിൽ ആണ് വൈകിട്ട് കണാട്ടോ? ആദ്യം കമന്റ് ഇടാൻ വന്നതാണ്.

  • @abilashescritor4908
    @abilashescritor4908 Před 4 lety +1

    മികച്ച അവതരണം.

  • @anitasimon2233
    @anitasimon2233 Před 2 lety

    I am a Malayalee who was born in Djibouti during French rule.

  • @shamsukeyvee
    @shamsukeyvee Před 4 lety +46

    ജിബൂട്ടിയിൽ വരെ നിശാ ക്ലബുകളുണ്ട് അപ്പഴാ ഇവിടെ പബ്ബിനെതിയരെ ''സദാചാര' കാരുടെ ഉറഞ്ഞുതുള്ളൽ ...

    • @cijoykjose
      @cijoykjose Před 4 lety

      😂😂 അതെ ..

    • @sreenathsasidharan5577
      @sreenathsasidharan5577 Před 4 lety

      സ്ത്രീകളെ പുറത്ത് ഇറങ്ങാൻ സമ്മതിച്ചില്ലേലും, നുമ്മ സംസ്കാരം വിട്ടു കളിയില്ല..... അതാണ് നമ്മുടെ സ്റ്റൈൽ

  • @msecreations8139
    @msecreations8139 Před 3 lety +2

    ഡ്ജിബുട്ടി ഫിലിം ട്രയലർ കണ്ടു അങ്ങനൊരു സ്ഥലം ഉണ്ടോ നോക്കാൻ വന്നതാ.
    ഇയാളിനി പോവാത്ത വല്ല സ്ഥലോം ഉണ്ടോ ഈ ലോകത്ത് 😄

  • @axiomservice
    @axiomservice Před 4 lety +2

    Dear santhoshji....excellent...description.
    I travelled with u....
    Y u didn't bring thef seed...
    Wow....May be similar of our panjappullu...
    Zeenu chungom east alpy dist Kerala state

  • @meenumidhunam8983
    @meenumidhunam8983 Před 4 lety +2

    Salute your effort Sir😍😍

  • @shinikv9468
    @shinikv9468 Před 4 lety

    Sandosh Sir thankal prekshakar aya nhangalku vendi endellam yathanakal anubhavikkunnu Gig Salute