നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ചു മാറ്റേണ്ട സമയം അതിക്രമിച്ചു| Santhosh G Kulangara & Innocent

Sdílet
Vložit
  • čas přidán 17. 04. 2022
  • Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #santhoshgeorgekulangara #innocent #Vishu2022
  • Zábava

Komentáře • 285

  • @noble_kochithara8312
    @noble_kochithara8312 Před 2 lety +124

    ഇതിൽ പറഞ്ഞ കുറെ ബാല്യകാല അനുഭവങ്ങൾ 90k ല്‍ ജനിച്ച നമ്മുക്കും കിട്ടിയിട്ടുണ്ട്... അഭിമാനം 💯❤️

  • @jishnuskrishnan1152
    @jishnuskrishnan1152 Před 2 lety +23

    "സ്വന്തം ചാനലിൽ പെറ്റു കിടക്കുന്നവർക്ക് ഒരു അപവാദമാണ് സന്തോഷ് സാർ🙂🙂🙂🙂🙂🙂🙂

  • @RaviShankar-oh4is
    @RaviShankar-oh4is Před 2 lety +30

    സന്തോഷ് സാർ ആണ് എന്റെ സൂപ്പർ സ്റ്റാർ

  • @2030_Generation
    @2030_Generation Před 2 lety +241

    *വളരെ ന്യായം ഉള്ള കാര്യം ആണ് സന്തോഷ്‌ ഏട്ടൻ പറയുന്നത്...!! വിദ്യാഭ്യാസ സമ്പ്രദായം മാറണം...!! ഞാനും അതിനോട് യോജിക്കുന്നു...!!!*

    • @varghesemathew5494
      @varghesemathew5494 Před 2 lety +5

      European standard education needed

    • @2030_Generation
      @2030_Generation Před 2 lety +7

      @@varghesemathew5494 ഇന്ന രാജ്യം എന്നല്ല..!! കാലത്തിനു അനുസരിച്ചു മാറണം..!! ലോക നിലവാരത്തിൽ എത്തണം..!!

    • @shafeekshafeek2098
      @shafeekshafeek2098 Před 2 lety

      Mmnhhhujjk

    • @LindaVargheseVlogs
      @LindaVargheseVlogs Před 2 lety

      Exactly 💯

    • @Alexander-kj1bk
      @Alexander-kj1bk Před 2 lety

      Finland 🇫🇮 standard education is needed

  • @swaminathan1372
    @swaminathan1372 Před 2 lety +110

    ഒരുപാട് ഇഷ്ട്ടമുള്ള രണ്ട് വ്യക്തികളെ ഒരേ ഫ്രെയിമിൽ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം...🤗🤗🤗

    • @martinjohn5547
      @martinjohn5547 Před 2 lety

      ഒരാൾ മാനവികതയാണ് മറ്റത് Sistem എന്ന പേരിൽ

  • @user-hv9yi9dr3r
    @user-hv9yi9dr3r Před 2 lety +12

    രണ്ടുപേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം. ഞാൻ ആരാധിക്കുന്ന ഒരു വ്യെക്തി ആണ് സന്തോഷ്‌ സാർ 😍😍😍😍

  • @akhilpvm
    @akhilpvm Před 2 lety +51

    *വ്യത്യസ്തമായ മേഖലയിൽ വളർന്ന് തന്റേതായ ഇടം നേടിയ രണ്ടു വ്യക്തിത്വങ്ങൾ* ❤️

    • @annievarghese6
      @annievarghese6 Před 2 lety

      സന്തോഷ്സാറിന്റെ കൂടെ കൂട്ടാൻ ഇന്നസെന്റിനുഎന്തുയോഗ്യതയാണുള്ളതു തമാശപറയുന്നരാഷ്ട്രീയ കാര ൻ അന്തസ്സില്ലാത്തസിനിമാകാരൻ.

    • @alwingeorge9160
      @alwingeorge9160 Před 2 lety

      @@annievarghese6 അയാൾ ചെയ്ത കോമഡി knd കൊറേ ചിരിച്ചിട്ടില്ലേ ഞാൻ okke കൊറേ ചോദിച്ചിട്ടുണ്ട് കലാകാരന്മാരെ angeekarikku

    • @LindaVargheseVlogs
      @LindaVargheseVlogs Před 2 lety

      Yess

  • @lovempirez
    @lovempirez Před 2 lety +16

    Santhosh George kullangaraye ingane introduce Cheyanda aavishyamillaa.. He is a legend 👏👏

  • @pratheeshraveendran1308
    @pratheeshraveendran1308 Před 2 lety +39

    മാങ്ങ, പുളി, പുളിങ്കുരു, ചാമ്പങ്ങ ഇതൊക്കെ ക്ലാസ്സിൽ ഇരുന്നു തിന്നവർ ഇവിടെ Common 😊

  • @jimmyvincent3773
    @jimmyvincent3773 Před 2 lety +7

    ഇവർ രണ്ടു പേരുടെ വിജയവു൦, അറിവും, അവർക്കു കിട്ടുന്ന ആദരവു൦, ഇവരുടെ വിദ്യാഭ്യാസ യോഗ്യത യുടെ അടിസ്ഥാനത്തിൽ ഉള്ളതല്ല എന്നതാണ് വാസ്തവം. 🙏🙏

  • @moviemagician1316
    @moviemagician1316 Před 2 lety +7

    സന്തോഷേട്ടന്റെ ഒരു എനർജി... അറിവ് പകരാൻ ഉള്ള, ഒരു ഒരു..... എന്റെ പൊന്നോ.. സന്തോഷേട്ടാ ❤❤❤

  • @muhsabith
    @muhsabith Před 2 lety +157

    *സ്വന്തമായി ഒരു ചാനൽ ഉള്ള SGK മറ്റൊരു ചാനലിൽ പോയി program അവതരിപ്പിക്കുന്നു...വേറെ ആരുണ്ട് ഇത്പോലെ ?*

    • @roneyjames1
      @roneyjames1 Před 2 lety

      Athinu payment kaanuvo?😳

    • @binupv8258
      @binupv8258 Před 2 lety

      @@roneyjames1 തീർച്ചയായും അല്ലാതെ ആരു പോകും

    • @ashikhashim4081
      @ashikhashim4081 Před 2 lety

      Lll

    • @catboy1762
      @catboy1762 Před 2 lety

      Muhammad kutty 🙌🏻

    • @aslamachu5717
      @aslamachu5717 Před 2 lety

      its a bussiness ,, sgk pottanalla...

  • @rillythekkath8374
    @rillythekkath8374 Před 2 lety +51

    എന്തിനാടോ ചാനെൽ മുതലാളി, കൂടെ കൂടെ santhosh george kulangara എന്ന് ഇടക്ക് ഇടക്ക് കാണിക്കുന്നേ, ആർക്കാണ് അദ്ദേഹത്തെ അറിയാത്തെ, 🔥🔥🔥🔥

  • @pr859
    @pr859 Před 2 lety +84

    ഞാൻ ഉൾപ്പെടുന്ന 90's ലെ പിള്ളേർ ഒക്കെ സ്കൂളിൽ പോയിരുന്നത് നടന്നിട്ട് തന്നെയാണ്, തോടും പാടവും കടന്ന് മാവിലെ മാങ്ങാ എറിഞ്ഞു വീഴ്ത്തി സർക്കാർ സ്കൂൾ ലെ കഞ്ഞിപ്പുരയിൽ നിന്നും ഉപ്പും മുളക് പൊടിയും ഇട്ടു തന്നേ ഒപ്പി തിന്ന് സ്കൂളിൽ ഉച്ചകഞ്ഞിക്കു അടുത്ത് വീട്ടിലെ അരിമുളക് ചെടിയിൽ നിന്നും മുളക് പൊട്ടിച്ചു തിന്ന് കഴിഞ്ഞതൊക്കെ ഇന്നും മായാത്ത ഓർമകൾ ആണ്

  • @pr859
    @pr859 Před 2 lety +48

    Sgk ഇങ്ങേരെ "ചരിത്രം എന്നിലൂടെ " യിൽ കൊണ്ട് വന്നാൽ അടിപൊളി ആവും

  • @ashij2251
    @ashij2251 Před 2 lety +9

    46:11 About Kalabhavan Mani.

  • @ASARD2024
    @ASARD2024 Před rokem +1

    രണ്ടു പേരും അനുഭവ സമ്പത്തിന്റെ രാജാക്കൻ മാർ 🙏

  • @jyothis8757
    @jyothis8757 Před rokem +1

    സന്തോഷ് ജോർജ്ജ് കുളങ്കരയുടെ സഞ്ചാരം പരിപാടി പോലെ ഇത്രയും സ്റ്റാൻഡേർഡ് ഉള്ള പരിപാടി വേറെ യാത്രാ vlogഅവതരിപ്പിക്കുന്നവരിൽ നിന്ന് കിട്ടാറില്ല Thanks to Safari Tv

  • @sajoshjayakumar4955
    @sajoshjayakumar4955 Před 2 lety +8

    ഞാൻ എന്നും ഒരു എപ്പിസോടെങ്കിലും സഞ്ചാരം കാണും

  • @shahjafutla9910
    @shahjafutla9910 Před 2 lety +19

    സഫാരി ചാനൽ പ്രേക്ഷകർ ആരൊക്കെ?

  • @trendz5257
    @trendz5257 Před 2 lety +11

    ഇടയ്ക്ക് ഇടക്ക് name എഴുതി കാണിച്ചു sgk inselt ചെയ്തു.. അണ്ണൻ uyirr....👍👍👍👍👍

  • @ambikadevi99
    @ambikadevi99 Před 2 lety +3

    സത്യസന്തമായ നിസ്സാര കാര്യങ്ങൾ, അനുഭവങ്ങളും പറയുന്നുണ്ടല്ലോ അതാണ്‌ വിദ്യാഭ്യാസം

  • @LindaVargheseVlogs
    @LindaVargheseVlogs Před 2 lety +7

    ഇതിപ്പോ ആര് ആരെയാ interview ചെയ്തത് 🤔 ഏറെ ഇഷ്ടപ്പെടുന്ന രണ്ട് വ്യക്തികൾ. പഴയകാലത്തെ പറ്റിപറഞ്ഞതെല്ലാം 100% ശരിയാണ്.

  • @Learnwithme738
    @Learnwithme738 Před 2 lety +40

    എനിക്കും കൂട്ടുകാരനും 26 വയസു. കഴിഞ്ഞ ആഴ്ച കൂടി മാങ്ങാ എറിഞ്ഞിട്ട് ഉപ്പും മുളകും കൂടി തിന്നതാണ്. എപ്പോഴെങ്കിലും ഒക്കെ എല്ലാവരും ഇതൊക്കെ ചെയ്യണം. പഴയെ ഓർമകളെ, നഷ്ട പെട്ട നിമിഷങ്ങളെ മറക്കാതെ ഇരിക്കാൻ. എല്ലാവരുടെ ജീവിതത്തിലും സാമ്പത്തിക - ശരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. എന്നിരുന്നാലും ഇത്തരം ചില വികൃതികൾ ഏതു പ്രായത്തിലും നമുക്ക് ചെയ്യാം 😁

    • @lijomonn5346
      @lijomonn5346 Před 2 lety +1

      Ipp ayinu eriyant avishyam illa.. Mav oke uyaram kuranju.. 🥴

    • @shineovm9673
      @shineovm9673 Před 2 lety

      90's kids memory. I'm 27 now😍😍

  • @chandranmullankara1296
    @chandranmullankara1296 Před 2 lety +3

    പഴയകാല വിദ്യാഭ്യാസ നയം വളരെ നല്ലതാണ് ഞാൻ പറഞ്ഞത് 1956ന്ജനിച്ചതാണ് അന്നത്തെ കാരൃം ആണ്.

  • @Drooks09
    @Drooks09 Před 2 lety +3

    കലാനാസൃതമായി നിയമം മാറ്റം വരുത്തേണ്ടാത്തടതുണ്ട് അത് നമ്മുടെ നാട്ടിലെ MLA എന്ന ആളുകളാണ് നാളിതുവരെ അതിനു ഒരു മാറ്റവും വരുന്നില്ല, അതുകൊണ്ട് കേരളം മുരടിച്ചുകൊണ്ടിരിക്കും,

  • @rejimaniyanthara368
    @rejimaniyanthara368 Před 2 lety +3

    രണ്ടു പേരെയും വളരെ ഇഷ്ടമാണ് 👍

  • @ajikottarathil3204
    @ajikottarathil3204 Před 2 lety +36

    താൻ വലിയ നടൻ ആണെങ്കിലും... രാധാകൃഷ്ണൻ, isro ചെയർമാൻ എന്റോടെ പഠിച്ചതാണെന്ന് അഭിമാനത്തോടെ പറയുന്ന innocent.... അതാണ്‌ അദ്ദേഹത്തെ ഉയർത്തുന്നതും. Sgk nothing to say

  • @brotherscafe7905
    @brotherscafe7905 Před 2 lety +16

    Hatts off to both legends.....love ❤️ 😘

  • @thoniscreation4571
    @thoniscreation4571 Před 2 lety +5

    ഇവർ പറയുന്ന ഓരോ വാക്കും . ചിരിക്കാനും ചിന്തിക്കാനും ധാരാളം വക നൽകുന്നു

  • @rajendranneduvelil9289
    @rajendranneduvelil9289 Před 2 lety +10

    PANIKKATHI / PEMBILLA / Umma Means AMMA those Days !!! Very TRUE !!! Full of LOVE & RESPECT without RELIGIOUS Thinking !!!

  • @bibinrahul9942
    @bibinrahul9942 Před 2 lety +1

    ഇന്നസെന്റ് ചേട്ടൻ പോര കാഴ്ചപ്പാട് സന്തോഷ് ചേട്ടന്റെ അത്രേ ഇല്ലാ അല്ലെ ലോകാ വിവരം

    • @lijogeorge5791
      @lijogeorge5791 Před 2 lety

      SGKയെക്കുറിച്ചു യാതൊരു അറിവും ഇന്നസെന്റിനു ഇല്ലാന്ന് തോന്നുന്നു

  • @DeccanPlateau
    @DeccanPlateau Před 2 lety +4

    ഇഷ്ടം SGK യോട് മാത്രം..!!❤️✌🏽

  • @miniatureworld2174
    @miniatureworld2174 Před 2 lety +13

    ലോകം കാണാൻ cash ഇല്ലാത്തതിനാൽ പോകാനാവാത്ത ഞാൻ 😭

    • @raghu7769
      @raghu7769 Před 2 lety +1

      Santhosh kelkanda,angeru paranju tharum paisa illatha kathakal.ithonnum passion ullavarku oru barrier alla

    • @varghesemathew5494
      @varghesemathew5494 Před 2 lety

      I too

  • @vijaykumarnp3078
    @vijaykumarnp3078 Před 2 lety +5

    Soanthoshji, you are saying always very politely and respectfully, a big salute to you

  • @ajikottarathil3204
    @ajikottarathil3204 Před 2 lety +55

    രണ്ടു പേരും സരസമായി സംസാരിക്കാൻ അതുല്യമായ കഴിവുള്ളവർ.... സ്വയം പൊക്കികൾ അല്ലാത്തവരും.....

  • @ajineha329
    @ajineha329 Před 2 lety +20

    രണ്ടുപേർക്കും ഒത്തിരി കഥകൾ പറയുനുണ്ട്... ഒരുമിച്ച് കണ്ടപ്പൊ ഞാൻ ചിന്തിച്ചത് ഇതിൽ ആരാണ് ആരുടെ ജീവിത കഥകൾ ആണ് കൂടുതൽ എന്നാണ്... But... ഇവരാണ് മനുഷ്യദൈവങ്ങൾ.. കണ്ട് പഠിക്കണം..
    ദൈവമോ ആചാരങ്ങളോ വിശ്വാസങ്ങളോ... എന്തായാലും... ആണുo പെണ്ണും മനുഷ്യൻ ഇത്ര തന്നെ...

  • @Aap_companion
    @Aap_companion Před 2 lety +9

    സന്തോഷ് ജോർജ് കുളങ്ങര വിവരിക്കുന്ന പോലുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ആണ് ദില്ലി സർക്കാർ നടത്തി കൊണ്ട് ഇരിക്കുന്നത്.

  • @indian6346
    @indian6346 Před 2 lety +29

    തികച്ചും രണ്ടു ലജൻഡുകൾ. ഇങ്ങനൊരു Vlog ഇതാദ്യം.

    • @kurianp.g8988
      @kurianp.g8988 Před 2 lety +1

      Sonthoshsiroruvadavrikshamanu

    • @annievarghese6
      @annievarghese6 Před 2 lety

      സന്തോഷ്ജോർജിന്റെകൂടെനിൽക്കാൻപറ്റിയ ആരാണുകേരളത്തിലുള്ളതു തമാശപറയുമെന്നുവിചാരിച്ചു എ എം എം എ യുടെപ്രസിഡന്റായിരുന്നപ്പോൾ വിവരമുള്ള എന്തെങ്കിലും ഒരുകാര്യം ഇന്നസെന്റ് ചെയ്തോ.

  • @army12360anoop
    @army12360anoop Před 2 lety +13

    ശരിയാമാങ്ങാ, പുളി, ചാമ്പക്ക, ചീമ പുളി ഒക്കെ ഞാൻ സ്കൂളിൽ പോക്കറ്റിൽ ഇട്ട് കൊണ്ട് പോയിട്ടുണ്ട്.

  • @chandrasekharanet3979
    @chandrasekharanet3979 Před 2 lety +5

    ഇന്നസെന്റ്ഏട്ടൻ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് ഞാനും ഒരു ഏറു കാരനായിരുന്നു

  • @salahkunnumal2195
    @salahkunnumal2195 Před 2 lety +6

    ഇ കൊണ്ട് കൊടുക്കലുമൊക്കെ ഇപ്പോഴും മലബാറിലുണ്ട്

  • @vishnukg5352
    @vishnukg5352 Před 2 lety +6

    The man who inspired a lot❤️

  • @latheefmadhurima7886
    @latheefmadhurima7886 Před 2 lety +2

    സിനിമക്കാരെയും രാഷ്ട്രീയക്കാരെയും ഇന്റർവ്യൂ ചെയ്ത് നിങ്ങളുടെ samayam കളയണ്ട ഭായ്
    സന്തോഷ് കുളങ്ങര

  • @vipinns6273
    @vipinns6273 Před 2 lety +10

    സന്തോഷേട്ടൻ & ഇന്നസെന്റേട്ടൻ ♥️♥️

  • @sarun5289
    @sarun5289 Před 2 lety +5

    43:00😂😂😂😂😂💓💓💓💓 adipoli

  • @judhan93
    @judhan93 Před 2 lety +7

    സന്തോഷ് സാറിന്റെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ സ്ഥിരം പ്രേക്ഷകരിങ്ങു പോര്

  • @asv477
    @asv477 Před 2 lety +65

    ഒരു വിവരവും ഇല്ലാത്ത വിദ്യാഭ്യാസ മന്ത്രി ഉള്ള നാട്ടിൽ എന്ത് മാറ്റമാണ് നമ്മൾ പ്രതീക്ഷിക്കുന്നത്?

    • @tommyj6289
      @tommyj6289 Před 2 lety

      സ്കൂള് കാണാത്ത പ്രധാന മണ്ടന്‍ ഭരിക്കുന്ന രാജ്യമാണിത്‌

    • @shintoantony8318
      @shintoantony8318 Před 2 lety +1

      athinu pulli allo padipikkunne

    • @anooppillai5846
      @anooppillai5846 Před 2 lety

      ഏതാടാ ഈ ദുരന്തം........ ഇന്ത്യയിൽ തന്നെ പുള്ളി പറയും പോലത്തെ വിദ്യാഭ്യാസ സമ്പ്രദായം ഉള്ള ഏതേലും സ്റ്റേറ്റ് ഉണ്ടോ. ഇതിനടിയിൽ വന്ന് പോലും ഈജാതി ഊളത്തരം പറയുന്ന തന്നെപോലുള്ളവരുടെ നാട്ടിൽ എന്ത് വന്നിട്ടും ഒരു karyavumilla

    • @castrooo7260
      @castrooo7260 Před 2 lety +4

      1m. Ariyaatha 1pm. Ulla Raajyamalle.vittukala

    • @shibilrehman
      @shibilrehman Před 2 lety +19

      ഒരു ബുദ്ധിയുമില്ലാത്ത പ്രധാന മന്ത്രിയുള്ള നാടല്ലേ,

  • @shemichemmi9587
    @shemichemmi9587 Před 2 lety +10

    Nostalgie 🥰❤️👍🏻

  • @paruskitchen5217
    @paruskitchen5217 Před 2 lety +3

    Great experience congratulations 😊👍🙏

  • @arunthodekkad2365
    @arunthodekkad2365 Před 2 lety +5

    It is Really good interaction, with out skipping I could seen a wonderful quality talks.

    • @eldhodaniel2830
      @eldhodaniel2830 Před 2 lety

      ഇന്നസെന്റ് എന്ന നടൻ എംപി ആയി പാർലമെന്റിൽ കയറിയതിൽ പിന്നെ അങ്ങേരുടെ സ്വഭാവത്തിൽ വളരെ മാറ്റം സംഭവിച്ചിട്ടുണ്ട് ഭൂലോക പൊങ്ങി തരം മാത്രം പറയുന്ന ആൾ ആയി മാറി

  • @divakarans2766
    @divakarans2766 Před 2 lety +10

    രണ്ടു അതികായരുടെ കൂടിക്കാഴ്ച...ശരിക്കും ആസ്വദിച്ചു...കുറെ നഷ്ടസൗഭാഗ്യങ്ങൾ...

  • @shermmiladasa8848
    @shermmiladasa8848 Před 2 lety +10

    ഇന്നോസ്ന്റ്ചേട്ടാ സന്തോഷ് കുളങ്ങരയല്ല. സന്തോഷ്‌ ജോർജ് കുളങ്ങര 😊👍

    • @pramokum6285
      @pramokum6285 Před 2 lety +5

      ഇന്നസെന്റ് ചേട്ടൻ പ്രായമായി.. ചെറിയ തെറ്റുകൾ നമുക്ക് ക്ഷമിക്കാം 🥰🥰.. നല്ല വേറെ ഒരുപാടു കാര്യങ്ങൾ പറയുന്നുണ്ടല്ലോ..

    • @humblewiz4953
      @humblewiz4953 Před 2 lety

      *രണ്ടും ഒരാൾ തന്നെയല്ലേ?? പുറത്തൊക്കെ പോയാൽ mr Kulangara എന്നേ വിളിക്കു*

  • @tradingmaniac5236
    @tradingmaniac5236 Před 2 lety +2

    Two legends❤❤

  • @sujithsb8895
    @sujithsb8895 Před 2 lety +4

    Awesome childhood ❤️🤩

  • @ashokkumar-wk2tf
    @ashokkumar-wk2tf Před 2 lety +1

    Sath ulla discuss,childhood anubhavam super

  • @ilaanhaadi2461
    @ilaanhaadi2461 Před 2 lety +2

    5:59❤️

  • @bibinvennur
    @bibinvennur Před 2 lety +7

    ഇദ്ദേഹം ആ പറഞ്ഞ വീട് എന്റെ ചാനലിൽ യുണ്ട് 👍👍

  • @destijoseph
    @destijoseph Před 2 lety +2

    Adipoli interview

  • @nikhilraj2484
    @nikhilraj2484 Před 2 lety

    ഇപ്പോഴും ഉണ്ട് സർ അങ്ങനെ കൊടുക്കൽ

  • @ramachandrank571
    @ramachandrank571 Před 2 lety +2

    A nice friend and nostalgic review

  • @kpmmnr
    @kpmmnr Před 2 lety +4

    With full respect..
    The first session was filled with privileged people's rosy retrospection...

  • @jinosyc9885
    @jinosyc9885 Před 2 lety +1

    Nice combo

  • @sreevidyaramesh1823
    @sreevidyaramesh1823 Před 2 lety +1

    very interesting talk

  • @pal5395
    @pal5395 Před 2 lety +1

    Last 5 minutes is excellent

  • @binuscorpia
    @binuscorpia Před 2 lety +2

    "നമ്പൂതിരി മുതൽ "

  • @SreelathaNS
    @SreelathaNS Před 2 lety

    Exactly..

  • @michaelkuriakose1997
    @michaelkuriakose1997 Před 2 lety +2

    ❤😍🤗 SGK

  • @ArpEYsArtFacts
    @ArpEYsArtFacts Před 2 lety +18

    Such a good discussion.. It is high time to change the framework of education system in India👍

    • @sudheeshkumar7831
      @sudheeshkumar7831 Před 2 lety +1

      വളരെ രസകരമായ ചിരിക്കാനും ചിന്തിക്കാനുമുള്ള ഒരു ഇൻറർവ്യൂ ആയിരുന്നു രണ്ടു പേരും ഒരു പാട് ജീവിത യാതയുടെ അനുഭവ സമ്പത്തുള്ളവരാണ്

  • @nazeerpvk6738
    @nazeerpvk6738 Před 2 lety +1

    Salute

  • @anooparavind577
    @anooparavind577 Před 2 lety +1

    Athum best teaminodanu parayunnathu

  • @user-hy1di7js1b
    @user-hy1di7js1b Před 2 lety +1

    കലാഭവൻ മണിയെ എങ്ങനെ അന്നത്തെ അധ്യപകർ പഠിപ്പിക്കും അദ്ദേഹം കിഴ്ജാതി കാരൻ അണ്ണാലോ

  • @sharafillath
    @sharafillath Před 2 lety +2

    സ്കൂൾ ഒൻപതു മണി മുതൽ രണ്ടു മണി വരെയാക്കുക ഭാവി ജീവിതത്തിൽ ഉപകാരപ്പെടുന്ന വിഷയങ്ങൾ മാത്രം പഠിപ്പിക്കുക, സോഷ്യൽ കമ്മിറ്റ് മെന്റ് ഉള്ള പൗരന്മാരെ വാർത്തെടുക്കുന്നതാകണം വിദ്യാഭ്യാസം, എന്തു കൊണ്ടോ പലരും നിയമങ്ങൾ അനുസരിക്കുന്നതും പൊതു സ്ഥലത്ത് ക്യു പാലിച്ചു മറ്റുള്ള വരുടെ അവകാശങ്ങൾ വകവെച്ചു കൊടുക്കുന്നതും മറ്റും തങ്ങളെ നിസ്സാരക്കാർ ആകുമെന്ന തോന്നലാണ് പലർക്കും.

  • @johng5085
    @johng5085 Před 2 lety +3

    Innocent invest his time in drama,acting, production,arts,gaining new experience, leadership,politics,business and film.

  • @fitwellbappu6169
    @fitwellbappu6169 Před 2 lety +2

    good

  • @NikhilNikhil-xj5he
    @NikhilNikhil-xj5he Před 2 lety +4

    Santhosh sir Evde undoa Avide und Njan
    SGK sir fans Ivide comon

  • @jrd6460
    @jrd6460 Před 2 lety

    അവസാനം പറഞ്ഞത് അടിപൊളി

  • @smitpitch5619
    @smitpitch5619 Před 2 lety +1

    സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ എന്നാണാവോ ഒരു me too വരുന്നത്.

  • @shirlypanicker3367
    @shirlypanicker3367 Před rokem

    Wonderful program and interview. The discussion has gone very well 👌. They are real legends. Education system has to improve very much for the betterment of humanity. Sooo sad lnnocent is no more there only in memories now. His 📖 book on the story of a cancer house 🏡 is priceless and invaluable asset, which has become a part of the academic curriculum is really great 👍! Keep it up ❤. God bless 🙏😇❤️

  • @adarshr2282
    @adarshr2282 Před 2 lety +1

    ❤️❤️❤️

  • @aparnakj6727
    @aparnakj6727 Před 2 lety +2

    ഇന്റർവ്യൂ കേൾക്കാനും കാണാനും വളരെ രസകരം ആയിരുന്നു.

  • @accamakuriakose2260
    @accamakuriakose2260 Před 2 lety

    Polikkukalla. Thachudackanam👍

  • @sheminafahmicnk
    @sheminafahmicnk Před 2 lety

    ഇത് പൊളിക്കും

  • @deveshd5880
    @deveshd5880 Před 2 lety +2

    ഇന്നസന്റു ചേട്ടാ... നമസ്കാരം
    ശ്രീമാൻ സന്തോഷ്‌ ചേട്ടനും..
    ആ വീടിനു ഒത്തിരി അവകാശികൾ ഉണ്ടായിരുന്നു. ഇന്നസന്റുചേട്ടന്റെ ഈ വർത്താനം കേൾക്കുമ്പോൾ അതിന്റെ അവകാശികൾക്ക് ഉള്ളിൽ പോറൽ ഉണ്ടാകും......
    അതിന്റെ മുന്നിൽ കൂടിയാണ് ദിനംപ്രതി സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നത്..

  • @adarshasokansindhya
    @adarshasokansindhya Před 2 lety +1

    💓💓💓

  • @rashirashihaarith3119
    @rashirashihaarith3119 Před 2 lety +1

    പഠിപ്പിക്കുകയാണെങ്കിൽ കണക്ക് പഠിപ്പിക്കണം.
    കാള മണിയിൽ ഉണ്ടല്ലോ എന്തിന് പഠിപ്പിച്ചുണ്ടാക്കണം?

  • @anjalkunjumon5897
    @anjalkunjumon5897 Před 2 lety +6

    ചെറുപ്പത്തിൽ സ്കൂളിൽ പോകുമ്പോൾ സീസൺ അനുസരിച്ച് പുളിങ്കുരു ചുട്ടത് കൊണ്ട് പോകുമായിരുന്നു ..

  • @ananthupradeep2353
    @ananthupradeep2353 Před 2 lety +1

    Alappuzha sd colleginte purakil aanu aaa veed.

  • @user-gv7jn9vc1s
    @user-gv7jn9vc1s Před 2 lety +1

    18;43 👋🌹

  • @sravansanthosh8029
    @sravansanthosh8029 Před 2 lety +32

    HaiSgk നമ്മുടെ കുട്ടികൾക്ക് വേണ്ടത് LKG മുതൽ 10 - class വരെ നിർബദ്ധമായും വേണ്ടതു്English. Malayalam Hindi തെറ്റുകൂടാതെ എഴുതാനും വായിയ്ക്കാനും സംസാരിയ്ക്കാനും അറിയാമെങ്കിലേ ഭാവിയിൽ പ്രയോജനമുള് അതിനു വേണ്ടി Communication സാധ്യ , മാകുന്ന രീതിയിൽ സിലബസ്സും ഭാഷാ പഠന രീതിയും മാറണം 10 class പഠനം കഴിയുന്ന കുട്ടി പച വെള്ള o പോലെ ഈ 3 ഭാഷയും അറിഞ്ഞാൽ ഇന്ത്യയിലാ വിദേശത്തോ സുഖമായി ജോലി ചെയ്യാം കാലം മാറി വിദ്യാഭ്യാസ ചരിഷ്കാരം മാത്രം മാറിയില്ല. ഒന്നു മുതൽ 10 ക്ലാസ്സു വരെ ammi

    • @sravansanthosh8029
      @sravansanthosh8029 Před 2 lety +2

      Communication sub എന്നsub കൂടി ഉൾപ്പെടുത്തി സിലബസ് പരിഷ്കരിയ്ക്കണം ഗവ: ഈ കാര്യം ഗാരവമായി ചിന്തിക്കാൻ ട g K മുൻ കൈയെടുക്കണം🙏🙏🙏

    • @joyantony6524
      @joyantony6524 Před 2 lety +1

      സത്യം ...... അൽപ്പം കണക്കും .... ഭാഷയും മാത്രം പഠിപ്പിച്ചാൽ മതി .......

    • @ajikottarathil3204
      @ajikottarathil3204 Před 2 lety +6

      @sharon മലയാളം മീഡിയം ആണെങ്കിലും 5th class മുതൽ നമ്മൾ ഹിന്ദിയും ഇംഗ്ലീഷും പഠിക്കുന്നു. 10 കഴിയുന്ന നമ്മൾക്ക് ആ ഭാഷകൾ സംസാരിക്കാൻ സാധിക്കുന്നില്ലെങ്കിൽ അത് system ത്തിന്റെ പ്രശ്നം ആണ്....

    • @Rahul-tc1nx
      @Rahul-tc1nx Před 2 lety +1

      Communicative English and Hindi നിർബന്ധമാക്കണം

    • @aksrp258
      @aksrp258 Před 2 lety +1

      @sharon Atinu English spoken English padichal mati. English mediuthil padichu ennu karuti english parayan ariyamayitunenkil innu malayalikalil 40 satamanam perum sayipine pole english samsarichene. Innu manglish parayunnatanu English ennu dharich vachirikunnavaranu malayalikal. Malayalam mediuthil padicha enik oru English country ile pouran ayi joli cheytu jeevikan oru kuzhapavum illa.

  • @MUHAMMEDYASARTHERMADATHIL

    Pulchadiyum , chemmenum oru pole - innocent expresssion 😂😂😂aaa

  • @spicetourister2492
    @spicetourister2492 Před 2 lety

    👍👍👍

  • @-._._._.-
    @-._._._.- Před 2 lety

    👍👍

  • @chottu2023
    @chottu2023 Před rokem

    രണ്ടു പേരും.... നമിക്കുന്നു...

  • @human9486
    @human9486 Před 2 lety

    😍😍👌👏

  • @biniltb6562
    @biniltb6562 Před rokem +1

    🙏🙏🙏🙏👍👍👍👍👍👍

  • @ARUN.SAFARI
    @ARUN.SAFARI Před 2 lety +13

    ഇന്നത്തെ ആളുകളോടൊക്കെ എന്താണ് ജോലി എന്ന് ചോദിച്ചു നോക്കൂ ? അല്ലെങ്കിൽ മക്കൾക്ക് എന്താണ് ജോലി? അല്ലെങ്കിൽ മക്കൾ എന്താണ് പഠിക്കുന്നത് എന്ന് ചോദിച്ചു നോക്കൂ !
    മാട്രിമോണിയൽ സൈറ്റ് പോലെയാണ് ഓരോരുത്തർ തള്ളി മറക്കുന്നത്.
    എല്ലാരും എഞ്ചിനീയർ, ഡോക്ടർ ,
    സിനിമാക്കാരൻ, അങ്ങനെ വന്ന് വന്ന് ഫോട്ടോഗ്രാഫർമാരെയും എഡിറ്റർമാരേയും മുട്ടിയിട്ട് വഴിയിലൂടെ നടക്കാനേ വയ്യ.
    കർഷകർ, കർഷകത്തൊഴിലാളി, ചുമട്ടുകാരൻ, മരപ്പണിക്കാരൻ ആരുമില്ല.
    കൽപ്പണി,
    ആശാരി,
    black smith,
    gold smith,
    പശു വളർത്തൽ നഹി നഹി.
    ഇവിടെയാണ് നമ്മൾ നിക്കണത് ,
    ഇത്രയും ആളുകൾക്ക് ഇനി വരും കാലത്ത് ജോലി ഉണ്ടാകുമെന്നാണോ നമ്മൾ കരുതുന്നത്? ടെക്നോളജി കൂടുന്തോറും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിക്കുന്ന ലോകത്ത് ഇന്നുള്ളതിൻ്റെ മുപ്പതിലൊന്ന് പേരെയേ നാളെ ജോലിക്ക് ആളെ ആവശ്യമുള്ളൂ ,
    പക്ഷേ നിങ്ങൾക്ക്
    എന്നേക്കും
    എല്ലാവർക്കും സാധിക്കുന്ന
    ആശാരിപ്പണിയും
    മെക്കാനിക്കും
    പെയിൻ്റിംഗും
    വീടു നിർമ്മാണവും
    പാചകവും
    കൃഷിയും
    ബേസിക് നിയമവും
    ചരിത്ര ബോധവും
    ഭൗമ അവബോധവും
    ഇവിടത്തെ ഏത് വിദ്യാഭ്യാസം തരുന്നുണ്ട്?
    *ജീവിതത്തിൽ ഇന്നും എന്നും അവയുണ്ടെങ്കിൽ നമ്മുക്ക് 100 % അതിജീവനവും നിലനിൽപ്പുമുണ്ട്.*
    കുട്ടികളെയെങ്കിലും
    ഇനിയെങ്കിലും ഇത് പഠിപ്പിക്കൂ.
    ഇത് പഠിക്കാനും അറിയാനുമുള്ള അവസരങ്ങൾ ഇനിയെങ്കിലും
    തടയല്ലേ.
    (കതിരിൽ വളം വച്ചിട്ട് കാര്യമില്ല)
    ഇതെല്ലാം ഒരാൾക്ക് തന്നെ ചെയ്യാവുന്നത്ര ലളിതമാണ് .
    കുട്ടികൾക്ക് അവസരം നൽകിയാൽ.
    ജീവിത വിജയം അവർക്ക് മാത്രം.
    മനോഹരമായി ഹാസ്യാത്മകമായി എന്നാൽ ആരെയും ബോഡി ഷെയിമിംഗ് നടത്താതെ മാന്യമായി സംസാരിക്കുമോ?
    നന്നായി പ്രസംഗിക്കുമോ?
    ആളുകളോട് ഇടപഴകാനറിയാമോ?
    സത്യസന്ധരാണോ ?
    ജനാധിപത്യ ബോധം (??) ഉണ്ടോ?
    വീട്ടിലില്ലാത്ത ജനാധിപത്യം
    സമൂഹത്തിൽ പ്രതീക്ഷിക്കണ്ട.
    ചരിത്ര ബോധവും
    ജനാധിപത്യ ബോധവും
    മാനവിക അവബോധവും
    ഭൂമിശാസ്ത്ര തിരിച്ചറിവുകളും
    അടിസ്ഥാന ആരോഗ്യ അവബോധവും
    നിയമ സാമൂഹ്യ ബോധവും ഉണ്ടോ?
    കൃഷി,
    കൃഷിപ്പണി,
    അറിയാമോ?
    കരകൗശല വിദ്യ അറിയാമോ?
    മരപ്പണി,
    ആശാരിപ്പണി,
    വാസ്തു വിദ്യ അറിയാമോ?
    നിങ്ങൾ പാടുമോ?
    നൃത്തം ചെയ്യുമോ?
    ചിത്രം വരക്കുമോ?
    വാദ്യോപകരണങ്ങൾ അറിയാമോ?
    നന്നായി പാചകം ചെയ്യുമോ?
    ഫുഡ് കാർവ്വിംഗ്,
    പ്രസൻ്റേഷൻ അറിയാമോ?
    നീന്താനും
    മരം കയറാനും
    ഒറ്റയ്ക്ക് എന്തും നേരിടാനും
    അറിയുമോ?
    ഈയെല്ലാ കഴിവുകളും ചെറുപ്പത്തിൽ തന്നെ ട്രയിനിംഗ് നൽകപ്പെട്ടാൽ ഏതൊരു കൊച്ചു കുട്ടിക്കും മുഴുവനായും സാധിക്കും.
    ജീവിത വിജയം 100 % ഉറപ്പ്.
    *കടലാസ് സർട്ടിഫിക്കറ്റുകൾ ഒന്നും വേണ്ട,*
    ലോകത്തെവിടെയും നിങ്ങൾ സ്വീകരിക്കപ്പെടും.
    പ്രത്യേകിച്ചും 30 കഴിഞ്ഞാൽ ഇത് മാത്രമേ നിങ്ങളെ സംബന്ധിച്ച് ആളുകൾ നോക്കൂ.
    ജീവിതവിജയത്തിന് എന്നേക്കും വേണ്ട ഈ സാധനങ്ങളൊന്നും നിങ്ങൾക്ക് ഒരു സ്കൂളിലും
    കോളേജിലും
    കിട്ടില്ല എന്ന് മാത്രവുമല്ല,
    നിങ്ങളുടെ ഈ സ്വാഭാവിക കഴിവിനെ മുഴുവൻ ഇന്നത്തെ നിലവിലെ
    formal education തകർക്കുകയാണ് ചെയ്യുക എന്നുമറിയുക.
    എല്ലാവരും പോകാൻ ആഗ്രഹിക്കുന്നത് യൂറോപ്പിലും അമേരിക്കയിലും
    കുട്ടികളെയൊക്കെ അതിനായി അയക്കുന്നു
    അതിനായി ജർമൻ , ഇംഗ്ലീഷ് കോച്ചിംഗ് സെൻററിൽ
    രാപകലില്ലാതെ
    കുത്തിയിരിക്കുന്നു.
    പ്രിയപ്പെട്ടവരേ ,
    അവിടെ പോകാൻ നിങ്ങൾക്ക് ഈംഗ്ലീഷ് ഭാഷ ഒന്നും വേണ്ട പക്ഷേ ആദ്യം അറിയേണ്ടത് അവിടുത്തെ *സിവിക്സെൻസ്* ആണ് .
    ഇത് നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് നൽകുന്നുണ്ടോ .
    *സിവിക്സെൻസ്* എന്നാൽ എന്തെന്ന് ഒരല്പമെങ്കിലും അറിയാമോ നിങ്ങൾക്ക്
    സിവിൽ സെൻസ് ഇല്ലാത്തവരൊക്കെ സാമൂഹ്യദ്രോഹികൾ ആണ് .
    *നിങ്ങൾ സാമൂഹ്യ ദ്രോഹി ആണോ* ?
    നിങ്ങൾ ,
    നിങ്ങളുടെ കുഞ്ഞുങ്ങളെയും സാമൂഹ്യദ്രോഹികൾ ആയാണോ വളർത്തിയത്?
    ബാലിയിലെ കിന്താമണി അഗ്നി പർവ്വതത്തിലേക്ക് രാവിലെ മണിക്ക് മഴയും കൊടും തണുപ്പും കൂരിരുട്ടും ആസ്വദിച്ച് കഷ്ടപ്പെട്ട് മണിക്കൂറുകൾ എടുത്ത് നടത്തിയ ട്രക്കിംഗ് കഴിഞ്ഞ് അന്ന് മോളിലെത്തിയ മുഴുവൻ പേരും ഒരു സ്പാനിഷ് വനിതയുടെ ഓടക്കുഴൽ നാദത്തിൽ അലിഞ്ഞ് നിശബ്ദരായി എത്ര സമയം കടന്നു പോയത് പോലുമറിഞ്ഞില്ല.
    ജീവിതത്തിലൊരിക്കലും ഇവരെ ആരും മറക്കില്ല.
    നിങ്ങൾക്ക് ലോകം കീഴടക്കാൻ വെറും ഒരു പാഴ്മുളം തണ്ട് മതി എന്ന് എന്നെ പഠിപ്പിച്ച
    സ്വയം ചിന്തിപ്പിച്ച നിമിഷം.
    സസ്നേഹം
    അരുൺ തഥാഗത്.

  • @Drooks09
    @Drooks09 Před 2 lety +1

    സന്തോഷ്‌ sir senema ennathu different ആനെട്ടോ, in meaning with english

  • @abhidivani9789
    @abhidivani9789 Před 2 lety

    Pulchadiyum..beerum brandiyumokke ivide nadakkooo..??

  • @sabin6890
    @sabin6890 Před 2 lety +2

    ഇനസെന്റ് ചേട്ടാ, അരമണിക്കൂർ കൊണ്ട് 50/50 നേടാം.... സമയമല്ല, ആശയം ആണ് മോനെ കാര്യം